മുസ്ലിങ്ങൾ അരവണ പായസം കഴിക്കാമോ 2024 ലെ ആളുകൾ ചെയ്യുന്നത് നോക്കൂ

  Рет қаралды 114,274

tao talks

tao talks

Күн бұрын

Пікірлер: 869
@MoosAak-v3b
@MoosAak-v3b 4 күн бұрын
എന്താ ഇവിടെ ഒരു ബഹളം കഴിക്കുന്ന വർ കഴിച്ചോളൂ എന്ത് കഴിക്കണം എന്നത് വ്യക്തിപരമാണ് ഇപ്പോ ഞാൻ അര വന്ന കഴിച്ചു കൊണ്ടി രിക്കുകയാണ് ഇപ്പോ കുറച്ച് ടേസ്റ്റ് കൂടിയിട്ടുണ്ട് 👍🏻
@taotalks
@taotalks 4 күн бұрын
ഹഹഹഹ്ഹ പൊളി
@abdularif6911
@abdularif6911 4 күн бұрын
🤣🤝👍🏻@@MoosAak-v3b
@angrycat123-s4b
@angrycat123-s4b 3 күн бұрын
Athranne 😂.
@dxtr-e8m
@dxtr-e8m 13 күн бұрын
ഞാൻ മുസ്ലിം ആണ് ഭാര്യ ഹിന്ദു ❣️, അവളെ മതം മാറ്റിയും ഇല്ല.. അവളെ അമ്പലത്തിൽ കൊണ്ട് വിടുന്നത് ഞാൻ ആണ്.. ഹിന്ദു മതസംസ്കാരത്തെ ഞാൻ ബഹുമാനിക്കുന്നു ❣️
@taotalks
@taotalks 13 күн бұрын
സന്തോഷം അഭിമാനം
@indianlad23
@indianlad23 11 күн бұрын
ആയിരത്തിൽ ഒരുവൻ ♥️🙏
@THOPPISWAG
@THOPPISWAG 7 күн бұрын
Bro vtl seen ille 😁
@Dxmxb7mi
@Dxmxb7mi 6 күн бұрын
സന്തോഷം,,, അടിച്ച് പൊളിച്ചു ഹാപ്പി ആയി ജീവിതം ആസ്വദിച്ചു മുന്നോട്ട്......
@dxtr-e8m
@dxtr-e8m 6 күн бұрын
@@THOPPISWAG തുടക്കത്തിൽ രണ്ട് സൈഡിന്നും ഉണ്ടായിരുന്നു 😁,,, ബട്ട് എല്ലാം ഓക്കേ ആയി 🙌🏽,, ഹാപ്പി ആണ് 😍,, പിന്നെ സൊസൈറ്റിയുടെ ചൊറിച്ചിൽ ഒരുകാലത്തും മാറുകയില്ല. അത് മൈൻഡും ചെയ്യുന്നില്ല 😄
@BabuYousaf-x8w
@BabuYousaf-x8w 29 күн бұрын
പൊന്നു സഹോദര ഞാൻ മുസ്ലിം ആണ്.. മലപ്പുറത്തു ആണ് വീട്.. എന്റെ ചെറുപ്പം മുതലേ ഞാൻ കഴിക്കുന്ന അരവണപായസം... അതിന് വർഗീയത പറയുന്ന എത് ഊളക്കും എന്റെ നടുവിരൽ നമസ്ക്കാരം.. ഇന്ന് എന്റെ അഞ്ചു സ്വാമി കൾ മലക്കു പോകുന്നു. അവർ വരുമ്പോൾ അരവണ പായസം കൊണ്ട് വരാൻ കാശു കൊടുത്തു വഴിപാടും കൊടുത്ത് കാത്തിരിക്കുന്നവനാ ഞാൻ.. ഇതിലെന്ത് ജാതി മതം. സ്വർഗം നരകം.. മരവാഴകളെ....
@taotalks
@taotalks 29 күн бұрын
അതാണ് നിങ്ങളർ പോലുള്ള മനുഷർ ആണ് വേണ്ടത്
@gireeshgireesh7514
@gireeshgireesh7514 19 күн бұрын
സ്വാമി ശരണം❤️❤️❤️❤️
@CHICHINICHA
@CHICHINICHA 15 күн бұрын
👍
@vijupulikkan5119
@vijupulikkan5119 14 күн бұрын
❤❤❤❤
@koottukaran3461
@koottukaran3461 13 күн бұрын
👍
@naseemavk8019
@naseemavk8019 29 күн бұрын
ഞാൻ മുസ്ലിം ആണ് ഈ കഴിഞ്ഞ 19നു ന്റെ അടുത്ത വീട്ടിലെ മോന് മലക്ക് പോയി.. വൃതം എടുത്തപ്പോൾ തന്നെ അവനു വേണ്ട ഫുഡ്‌ ഐറ്റംസ് വാങ്ങി കൊടുത്തു പോകുന്ന ദിവസം അവനു കുറച്ചു പൈസ കൊടുത്തു. എന്റെ മോന് പ്രത്യേകം പറഞ്ഞു അരവണ കൊണ്ട് വരണം എന്ന് പറഞ്ഞു ഞാനും മക്കളും കഴിച്ചു.. ഞങ്ങള്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ഒരു വീട് പോലെ ജീവിക്കുന്നു. എന്റെ മതം എനിക്ക് അതെ പോലെ അവരുടെ മതം അവര്ക്. എല്ലാ മതങ്ങളും നന്മക് വേണ്ടി മാത്രം. വെറുതെ എല്ലാത്തിലും. മതം പറഞ്ഞു നടക്കേണ്ട കാര്യം ഇല്ല...
@taotalks
@taotalks 29 күн бұрын
അതാണ് അതേ ഒള്ളൂ കാര്യം
@anilbhaskaran9975
@anilbhaskaran9975 29 күн бұрын
നിങ്ങളെ നമിക്കുന്നു. നിങ്ങളെ പോലെയുള്ള ആളുകൾ കുറഞ്ഞു പോയതാണ് നമ്മുടെ നാട് വഴി തെറ്റാൻ കാരണം
@mh-br4jz
@mh-br4jz 28 күн бұрын
ബീഫും ഹലാലും ഇപ്പോ ഓകെ ആണോ
@SR-hp4tp
@SR-hp4tp 26 күн бұрын
നിങ്ങളെ പോലുള്ളവരാണ് നമ്മുടെ നാടിനു ആവശ്യം അതു ഹിന്ദുവായാലും മുസൽമാനായാലും... പക്ഷെ നിങ്ങളെ പോലുളവർ വളരെ കുറവാണ്... നിങ്ങള്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല
@MadasamyMadasamy-z7q
@MadasamyMadasamy-z7q 25 күн бұрын
அஸ்ஸலாமு அலைக்கும்நீங்கள் உண்மையான இஸ்லாமியர்கள்உங்களைஉங்களை அல்லாஹு நல்ல புத்தியோடு படைத்துள்ளார்அந்த அல்லாஹ்வுக்கு நன்றி சொல்கிறோம் நன்றி சொல்கிறோம்ஜெய்ஹிந்த் அஸ்ஸலாமு அலைக்கும்
@munnabanu7212
@munnabanu7212 17 күн бұрын
ഞാനും ഒരു മുസ്ലിം ആണ് ഞാനും കഴിക്കാറുണ്ട് ശബരിമലക്ക് പോവുന്ന എനിക്ക് അറിയാവുന്ന ഹിന്ദു സുഹൃത്തുകളോട് കൊണ്ട് തരാൻ പറയറും ഉണ്ട് ഭക്ഷണത്തിന് എന്ത്‌ ജാതിയും മതവും വൃത്തിയും ശുദ്ധിയുടെ ഉള്ളതും ആണെങ്കിൽ കഴിക്കുന്നത് കൊണ്ട് എന്ത്‌ കുഴപ്പം
@Ayalayal786
@Ayalayal786 15 күн бұрын
പന്നി 🐷 ഇറച്ചിയോ? നിങ്ങൾ ഞാനും മുസ്ലിം ആണെന്ന് പറയരുത്. അത് എന്തിനാണ്???
@spm2506
@spm2506 27 күн бұрын
നല്ല വൃത്തി യും രുചി യും ഉള്ള ഭക്ഷണം ആരു തന്നാലും ഞാൻ കഴിക്കും, ഭക്ഷണം നിരസിക്കുന്നത് ദൈവത്തെ നിന്ദി ക്കുന്നതിന് തുല്യം, 🙏
@taotalks
@taotalks 27 күн бұрын
❤️❤️❤️❤️
@Ayalayal786
@Ayalayal786 21 күн бұрын
പന്നി 🐷 ഇറച്ചി നല്ല രീതിയിൽ പാചകം ചെയ്തു തന്നാലോ? ദൈവത്തിന്റെ പൂജ നടത്തിയത് ആയാലോ? മറുപടി വേണം.
@SRStatuslover-5054
@SRStatuslover-5054 15 күн бұрын
Njaanum
@Ayalayal786
@Ayalayal786 15 күн бұрын
@SRStutuslover-5054 മുസ്ലിം ങ്ങൾ അങ്ങനെ അല്ല. അവർക്ക് വൃത്തി മാത്രം പോരാ ഹലാൽ ആവണം മുസ്ലിം നാമധാരികൾ അവരെ എനിക്ക് അറിയൂല വസ്ത്രം നോക്കി മുസ്ലിം എന്ന് പറയാൻ പറ്റൂല നിസ്കാരം തയമ്പ് നോക്കിയും പറ്റൂല താടി നോക്കി പറ്റൂല തലേക്കെട്ട് നോക്കി പറ്റൂല.
@Ayalayal786
@Ayalayal786 15 күн бұрын
@@spm2506 ഹറാം തിന്നുന്നത് പിശാച് ന്റെ മാതൃക ആണ്. നിങ്ങൾ പിശാച് ആണോ അതൊ വേറെ വല്ലതും ആണോ എന്ന് സ്വയം തീ...
@mmmm-ke2um
@mmmm-ke2um 29 күн бұрын
Hii bro ഞാൻ ഒരു മുസൽമാൻ ആണ്. ഞാൻ കഴിച്ചിട്ടുണ്ട്. ഇനിയും കിട്ടിയാൽ കഴിക്കും. എമർജൻസി ആവശ്യം വരുമ്പോൾ ബ്ലഡ് വേണം അപ്പൊ ബ്ലഡ് ഏതാ ഗ്രൂപ്പ്‌ എന്ന് മാത്രം ആണ് നോക്കുന്നദ്. ബ്ലഡിൽ ജാതി മതം നോക്കാറുണ്ടോ ഇല്ലല്ലോ. പിന്നെ എന്താ പ്രശ്നം ഭക്ഷണത്തിൽ മാത്രം. എല്ലാ മനുഷ്യരും ഒന്ന് തന്നെ. എല്ലാ അമ്മമാരും ഗർഭം ചുമന്നു തന്നെ ജന്മം നൽകുന്നധ്. വളരെ സന്തോഷം ബ്രോ. താങ്ക്സ്.
@anilbhaskaran9975
@anilbhaskaran9975 29 күн бұрын
സത്യം
@taotalks
@taotalks 28 күн бұрын
❤️❤️❤️❤️❤️
@vipinchelakkode9239
@vipinchelakkode9239 28 күн бұрын
❤❤❤❤
@SuufiSuura
@SuufiSuura 27 күн бұрын
ഇജ്ജ് ഏത് മുസ്ലിം മുസ്ലിം എന്ന് പറഞ്ഞാൽ ആരാണ്.????
@Markestreskothi17
@Markestreskothi17 27 күн бұрын
@AnsonJoseph-u2o
@AnsonJoseph-u2o 18 күн бұрын
ഈ നല്ല മാറ്റങ്ങൾ വരാൻ പ്രധാന പങ്ക് വഹിക്കുന്ന Ex മുസ്ലീമ് സഹോദരങ്ങൾക്ക് വലിയ നന്ദി, പ്രത്യേകിച്ച് നവോ ദാന നായകൻ Dr ആരീഫ് ഹുസൈൻ,സാറിന്റെ കോയക്കോൾ അനേകരിൽ വെളിച്ചം പകരുന്നു. കൂടാതെ ലീ യാക്ക ക്കത്ത് അലിയു ടീമും പ്രത്യേകം അഭിവാദ്യങ്ങൾ .
@hyderdilkush1113
@hyderdilkush1113 17 күн бұрын
@@AnsonJoseph-u2o അത് മനസ്സിലായില്ല. യുക്തി, നിരീശ്വര വാദികൾ ക്ക് ഇതിലെന്തു കാര്യം.. അവർക്ക് അരവണയും, പഞ്ചാമൃതവും ചാണകം പോലെയേ കാണാൻ കഴിയൂ.. ദൈവമില്ല എന്ന് പറഞ്ഞു നടക്കുന്നവർക്കെന്ത് അരവണ.. അതുമല്ല ഇവിടെ അവരെക്കുറിച്ചു പറയാനുള്ള കാരണം എന്താണ് ഹേ..യേശു വ്യഭിചാര പുത്രനാണെന്നു പറയുന്നവരിൽ പെട്ടവരല്ലേ അവർ.. ഓ.. കൃസങ്കിയാണല്ലേ, തനിക്ക് എന്ത് യേശു...? അണലിയുടെ സന്തതി യേശുവിനെ ഉൾകൊള്ളുന്നതെങ്ങിനെ.. അല്ലേ... 😂
@CHICHINICHA
@CHICHINICHA 15 күн бұрын
👍
@Faahu-kq8qr
@Faahu-kq8qr 14 күн бұрын
ങ്ങേ. അവനല്ല വന്നതിനുശേഷം വർഗീയത കൂടിയത്. ഇതെല്ലാം വലിയ സംഭവമായി മാറിയതും ഈ സംഘികളും ഈ നാട് എല്ലാം കാരണമാണ്
@Dxmxb7mi
@Dxmxb7mi 6 күн бұрын
സത്യം 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 ചിന്തിക്കുന്ന ഒരു ജനത വന്നാൽ അന്ധവിശ്വാസം ഇല്ലാതാകും,, നല്ല കാര്യങ്ങൾ ഉണ്ടോ, മതത്തിൽ എടുത്തുകൊള്ളു, ഒരു മനസുഖതിന്...
@ManafMetro-fb7oo
@ManafMetro-fb7oo 23 күн бұрын
ഞാൻ ഇന്ന് കഴിച്ചു. നല്ല രുചിയുണ്ട്. അതിനേക്കാൾ അതിൽ നല്ല മാനവികതയും ആത്മീയതയുടെയും രുചിയുണ്ട്. ചെറുതായി കർപ്പൂരത്തിന്റെ രുചിയോടുകൂടിയ നല്ല രുചി.
@Ayalayal786
@Ayalayal786 15 күн бұрын
@@ManafMetro-fb7oo എന്റെ ഇസ്ലാം ഹറാം തിന്നു മനുഷ്യൻ ആവുന്നത് അല്ല. കൊന്ന കോഴിന്റെ ഇറച്ചി കറി ഇതിലും രസം ആണെങ്കിൽ?????
@vijupulikkan5119
@vijupulikkan5119 14 күн бұрын
❤❤❤
@ManafMetro-fb7oo
@ManafMetro-fb7oo 13 күн бұрын
@@Ayalayal786 പോടാ…. മൈരേ…. പോയി
@vishakholassery1135
@vishakholassery1135 20 күн бұрын
ഞാൻ കൊണ്ടു വന്ന അരവണ ഏറ്റവും കൂടുതൽ കഴിച്ചത് മുസ്ലിം സഹോദരങ്ങളാ കൊടുവാരാൻ പറയുന്നതും അവരാ ❤❤❤
@razirockz
@razirockz 7 күн бұрын
പേര് കൊണ്ട് ഒരാള് മുസ്‌ലിം ആവില്ല
@THOPPISWAG
@THOPPISWAG 7 күн бұрын
​@@razirockz ath ninnod aan parayanullath...peru kond muslimum aavoola manushya inathil janichu en paranj manushyanum aavilla.... 👍🏻
@trueindian4549
@trueindian4549 Күн бұрын
നീ ആണോ മുസ്ലിം സർട്ടിഫിക്കറ്റ് കൊടുക്കുന്നത് ​@@razirockz
@leenaradhakrishnan5905
@leenaradhakrishnan5905 24 күн бұрын
ബുദ്ധിയുള്ളവർ മാറിത്തുടങ്ങി. എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചു ജീവിച്ചു പോരുക. നമ്മളെല്ലാം ഒന്നാണെന്നു അറിയുക.
@Ayalayal786
@Ayalayal786 15 күн бұрын
@@leenaradhakrishnan5905 ബുദ്ധി എന്നത് എന്താണ്??? മൂത്രം കുടിക്കുന്നത് ഏത് ബുദ്ധി ആണ്?? ചാണകം ഫ്രഷ് ആയി. തിന്നുന്നത് ആണോ അത് ഉണക്കി തിന്നുന്നത് ആണോ ബുദ്ധി????
@sabeeshap3162
@sabeeshap3162 17 күн бұрын
I hindu..my ..wife..muslim😅
@taotalks
@taotalks 15 күн бұрын
Poli man love it
@LREasy
@LREasy 15 күн бұрын
@@taotalks 🥰🫂🫂
@threebutterfly6944
@threebutterfly6944 15 күн бұрын
@@taotalks നിങ്ങളുടെ വൈഫ്‌ മുസ്ലിം ആയാലും പൊളി എന്ന് പറയണം 😄
@Ayalayal786
@Ayalayal786 15 күн бұрын
ഐ ആം മുസ്ലിം എന്റെ ഭാര്യ ഒരു മനുഷ്യ സ്ത്രീ ആണ്. അവൾ മുസ്ലിം ആണ്. നിങ്ങളുടെ ഭാര്യ എങ്ങനെ മുസ്ലിം ആകും???
@venugopalb7156
@venugopalb7156 14 күн бұрын
Manusyar. Ennu. Paranja. Mathi
@amminikutty9857
@amminikutty9857 18 күн бұрын
ഞാൻ ഒരു ഹിന്ദുവാണ് ഞങ്ങൾ നേരത്തെ ഒരു മസ്ജിദിന് അടുത്തായിരുന്നു താമസിച്ചിരുന്നത് മുപ്പതു നോയമ്പിനു എന്നും വൈകിട്ട് ഒരു മാസ ത്തോളം പള്ളിയിലെ കഞ്ഞിയാണ് കഴിച്ചിരുന്നത് വീട്ടികിൽ വൈകിട്ട് ആഹാരം വയ്ക്കത്തില്ല പള്ളിയിലെ , മാത്രമേ കഴിക്കു
@balakrishnansankaresan6368
@balakrishnansankaresan6368 3 күн бұрын
വളരെ നല്ല സന്ദേശം.. ഇങ്ങനെ ആയിരുന്നു എന്റെ കേരളം.. ഇങ്ങിനെ തന്നെ തുടരണം എന്റെ കേരളം.. രാഷ്ട്രീയ ക്കാർ അവരുടെ നില നിൽപ്പിനു വേണ്ടി നമ്മളെ തമ്മിൽ പഠിപ്പിക്കുന്നു. എല്ലാവരെയും, എല്ലാ മതക്കാരെയും, ബഹുമാനിക്കുക.. വിശ്വാസം ഇല്ലെങ്കിൽ നിന്നിക്കാതെ ഇരിക്കുക.. വളരട്ടെ സൗഹൃദം..
@taotalks
@taotalks 3 күн бұрын
❤️❤️❤️
@rayarothnizar5681
@rayarothnizar5681 28 күн бұрын
ഞാനും ഒരു മുസ്ലിമാണ്, ഞാൻ രണ്ട് പ്രാവശ്യം കിട്ടി കഴിച്ചു്. എന്റെ ഓർമയിൽ ഒരു നബിദിനത്തിന്റെ നെയ്ച്ചോറും ബീഫും കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് മനുഷ്യനാണെന്ന് ആണ് ആ ഹിന്ദുവായ അപ്പച്ചൻ പറഞ്ഞത്. ഇതാണ് നമ്മുടെ യഥാർത്ഥ ഹിന്ദു, മുസ്ലിം. നമ്മുടെ വിശ്വാസം മനസ്സിൽ ഉണ്ടായാൽ മതി
@taotalks
@taotalks 28 күн бұрын
❤️❤️❤️
@Dxmxb7mi
@Dxmxb7mi 6 күн бұрын
ഒന്ന് ശ്രദ്ധിച്ചാൽ ഇതിൽ എല്ലാ ❤️മുസ്ലിം സഹോദരങ്ങളു നല്ല ❤️പ്രതികരണം ❤️❤️❤️❤️❤️❤️ഇതാണ് നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് 🥰🥰🥰🥰🥰 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@taotalks
@taotalks 6 күн бұрын
❤️
@malayalivibe85
@malayalivibe85 17 күн бұрын
എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ.. മതവും ജാതിയും ഇനിയും നോക്കിയിരുന്നാൽ അവനവന്റെ മനസ് മരവിച്ചുപോകുകയേ ഉള്ളൂ.. ജീവിതം എത്രകാലം ഉണ്ടെന്ന് അറിയില്ല പരസ്പരം ബഹുമാനിച്ചു ജീവിക്കുക.. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... സ്വാമിയേ ശരണം 🙏🏻..
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 16 күн бұрын
ഞാൻ സംസം തീർത്ഥം ഒരു ഉമ്മായുടെ എടുത്ത് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട് 🙏എല്ലാ മക്കളും മതം നോക്കരുത് ഇഷ്ടം ഉള്ളത് കഴിക്കു അല്ലാത്തവർ മൂൻജട്ടെ 👍👍
@mnpl7714
@mnpl7714 26 күн бұрын
I am a Muslim but I love to have Aravana Payasam, Ambalapuzha Payasam. So there is nothing wrong in having any Prasadam from any Temple, Church, Gurudwara or a Muslim Mosque or Dargah. We are living in a country where all religions and castes live together with love and brotherhood, so we should respect all religions and their belief. I am proud to be an Indian ❤
@BharatKumar-si1jj
@BharatKumar-si1jj 19 күн бұрын
But u are not Muslim.a muslim can't never eat prasadam he will never get 72 hoors for muslim women nothing in heaven
@Ayalayal786
@Ayalayal786 15 күн бұрын
യൂ നോട്ട് മുസ്ലിം. എങ്ങനെ?? മുസ്ലിം ആകും?? അല്ല എന്ന് ഞാൻ തെളിയിച്ചു തരാം.
@Dheeraj-y4f
@Dheeraj-y4f 4 күн бұрын
@@Ayalayal786 nna thelikki kannate
@Ayalayal786
@Ayalayal786 4 күн бұрын
@Dheeraj-y4f എന്താണ് തെളിവ് വേണ്ടത്??
@Ayalayal786
@Ayalayal786 4 күн бұрын
@Dheeraj-y4f വിഗ്രഹം ആരാധന ഇസ്ലാമിൽ ഇല്ല ഏതെങ്കിലും മുസ്ലിം ങ്ങൾ അത് ചെയ്താൽ അവർ മുസ്ലിം ആകൂല. വിഗ്രഹങ്ങൾ നിഗ്രഹിച്ച് ത് നിങ്ങൾക്ക് നിഷിദ്ധമാണ് എന്ന് പറയുന്നത് ധിക്കരിച്ചു ഞാൻ കഴിക്കും എന്ന് പറയുന്നത് മദ്യം കഴിച്ചു ഇസ്ലാമിൽ നിന്നും ആരും പുറത്തേക്ക് പോയില്ല എന്ന് പറയുന്നത് പോലെ ആണ് 🤭😂.
@abdulmuthalib5132
@abdulmuthalib5132 Ай бұрын
എന്റെ പ്രിയ സുഹൃത്തെ മതവെറിയന്മാരുടെമത വേർതിരിവ് ഉണ്ടാക്കുന്ന അവരുടെ വാക്കുകളൊക്കെ ആര് കേൾക്കാൻ. അരവണ പായസവും പഞ്ചാമൃതവും ഒരുപാട് കഴിച്ചിട്ടുണ്ട്. ഞങ്ങളുടെ അവിടുത്തെ പള്ളിനേർച്ച ചോറ് എന്റെ ഹിന്ദു സഹോദരന്മാരുമായി ഞങ്ങൾ എത്ര കഴിച്ചിട്ടുണ്ട്. ഇതൊന്നും പെട്ടെന്ന് ഈ തകർക്കാനോ ഇവർക്ക് ഇനി കഴിയില്ല👍 എന്നാണ് എന്റെ വിശ്വാസം🙏 ദാരിദ്ര്യം കുറച്ച് മാറി നിന്നപ്പോൾ തോന്നുന്ന അഹങ്കാരമാണ് വേർതിരിവും വർഗീയതയും
@taotalks
@taotalks Ай бұрын
അതാണ് മനുഷ്യർ
@adarshadarsh-ts3lw
@adarshadarsh-ts3lw Ай бұрын
ഇതിപ്പോ ന്യൂസ് ആക്കാൻ മാത്രം ഒന്നുമില്ല ഇത് പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി ഉള്ള ന്യൂസുകളാണ്
@AbbasEp
@AbbasEp 29 күн бұрын
@@abdulmuthalib5132 പഞ്ചാമൃതത്തെ പറ്റി ഒരു വാക്ക് അതിലെ ചേരുവകൾ ഗോ മൂത്രം. ചാണകം. നെയ്യ്.തൈര്. പാൽ. ഇത് അഞ്ചും ചേർത്താണ് ഉണ്ടാക്കുന്നത് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട് ആർക്കും ഇഷ്ടമുള്ളത് കഴിക്കാം
@anilbhaskaran9975
@anilbhaskaran9975 29 күн бұрын
well done bro
@mass6700
@mass6700 28 күн бұрын
ഭക്ഷണത്തിൽ മതം ഇല്ലന്നു ഹൃത്തുക്കളേ വിശപ്പിൻ്റെ മുന്നിൽ എന്ത് മതം എന്ത് ജാതി
@abduarts1927
@abduarts1927 12 күн бұрын
ഞങ്ങൾ ഇപ്രാവശ്യം രണ്ട് അരവണ പായാസം കഴിച്ചു ഉംറക്ക് പോയപ്പോൾ കൊണ്ട് വന്ന സംസം വെള്ളം എന്നോട് ചോദിച്ചു വളരെ ഭക്തിയോടെ അത് കുടിക്കുന്ന എന്റെ അടുത്ത ഹിന്ദു സഹോദരനും ഭാര്യയും എനിക്കുണ്ട്. 🙏
@majeedppl7365
@majeedppl7365 28 күн бұрын
ശബരിമലയിലെ അരവണപായസം ആര്‍ക്കും കഴിക്കാം ! അങ്ങിനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഏത് മതങ്ങളും... ഞാന്‍ ശബരിമലയില്‍ പോകുന്ന എന്റെ സ്നേഹിതന്മാരോട് അരവണപായസം കൊണ്ടുവരാന്‍ മറക്കരുത് എന്ന് പ്രത്യേകം പറയാറുണ്ട് !
@taotalks
@taotalks 28 күн бұрын
അതാണ്
@Ayalayal786
@Ayalayal786 15 күн бұрын
നിങ്ങളുടെ മൂക്ക് തെറിക്കൂല പക്ഷേ നിങ്ങളുടെ വിശ്വാസം തെറിച്ചു പോകും അങ്ങനെ എങ്കിൽ പന്നി മാംസം തിന്നത് കൊണ്ട് ഒരു മൂക്കും തെറിക്കൂല. ചാണകം ഗോമൂത്രം അതു തിന്നാലും ഭാര്യയും മക്കളും പെങ്ങളും ഉമ്മയും പെണ്ണുങ്ങൾ ആണെന്ന് കരുതി അവരെ ഭാര്യയേ പോലെ കരുതുന്ന നിങ്ങളാണോ ??? മുസ്ലിം???
@tosaysomething6775
@tosaysomething6775 15 күн бұрын
ഇതുകൊണ്ടാണ് പെണ്ണിനെ വീടിന് പുറത്തു വിടരുതെന്ന് കുറച്ച് തീവ്രവാദികൾ നിർബന്ധം പിടിക്കുന്നത്... പഠിപ്പ് നേടിയപ്പോൾ മനസ്സിലായി എല്ലാം ഒന്നാണെന്നും, എല്ലാം ഒന്നിക്കേണ്ടവരാണെന്നും... പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക ...പുതിയ ലോകത്തിന് നിലനിൽപ്പ് ഇവരിലൂടെയാണെന്നു തോന്നുന്നു ❤️❤️❤️
@taotalks
@taotalks 15 күн бұрын
Mmm
@narayanankutty5973
@narayanankutty5973 14 күн бұрын
🙏എന്റെ പൊന്നു സോദരാ, താങ്കളുടെ വാക്കുകൾ കേട്ടാൽ മതി ഏതു ജാതിയും വാരി കോരി കഴിക്കും. ഒരു സത്യം ഉണ്ട് വൃത്തിയും വെടിപ്പും ഉള്ള ആരുടെ ഭക്ഷണവും നമുക്ക് കഴിക്കാം ഇപ്പോൾ ചില പണ്ടാരങ്ങൾ കാരണം ഇന്നത്തെ ലോകം കുട്ടിച്ചോരയി. നമ്മൾ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാം. ഈ വക അലവലാദികളാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്
@taotalks
@taotalks 14 күн бұрын
വളരെ സന്തോഷം താങ്കളുടെ വാക്കുകൾക്ക്❤️❤️❤️
@sajinalleoffical
@sajinalleoffical 28 күн бұрын
ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് തൊട്ടടുത്ത റൂമിലെ ആളുകൾ ശബരിമലയ്ക്ക് പോകുമ്പോൾ എന്റെ റൂമിൽ ജോലി ചെയ്യുന്ന ആളുകൾ പറയുമായിരുന്നു ശബരിമല പോയി വരുമ്പോൾ ഞങ്ങൾക്കും അരവണ്ണം പായസം കൊണ്ടുവരണമെന്ന് മുസ്ലിങ്ങൾ
@taotalks
@taotalks 28 күн бұрын
അതേ
@Ayalayal786
@Ayalayal786 15 күн бұрын
ഞാൻ പറയൂല കാരണം എനിക്ക് അത് ഹറാം ആണ്. നിങ്ങൾക്ക് ഹറാം അല്ല.
@abdularif6911
@abdularif6911 Ай бұрын
3:08 അരവണ കഴിച്ചിട്ട് ഒരു മുസ്ലിമും ഹിന്ദുവായിട്ടില്ല . ഞാൻ കൊല്ലം കഴിക്കുന്നതാണ് . ഇപ്രാവശ്യവും ഓർഡർ ചെയ്തിട്ടുണ്ട്. അത് നല്ല ടേസ്റ്റ് ഉള്ള ഒരു ഭക്ഷണമാണ് ഫ്രം മലപ്പുറം. തിരുനാരായണപുരം
@taotalks
@taotalks Ай бұрын
അതാണ്
@smithap-lr9dy
@smithap-lr9dy Ай бұрын
ഇത് താൻടാ മലപ്പുറം
@AnilKumar-br9dt
@AnilKumar-br9dt 28 күн бұрын
@@abdularif6911 അല്ലെങ്കിലും ഭക്ഷണത്തിന് എന്ത് ജാതിയും , മതവും ? അവനവന് ശരീരത്തിന് കുഴപ്പമില്ലാത്തത് കഴിക്കുന്നത് കൊണ്ട് എന്താ സംഭവിക്കാനാ ?
@SuufiSuura
@SuufiSuura 27 күн бұрын
ശരണമയ്യപ്പ എന്ന് പറയുന്ന ഒരാൾ എങ്ങിനെ അസ്സലാമു അലൈകും പറയുക ഒന്നുകിൽ അസ്സലാമു അലൈകും എല്ലെങ്കിൽ ശരണമയ്യപ്പ
@JeejamaniJeejamani
@JeejamaniJeejamani 27 күн бұрын
Ayyappaswami. Kananpokunna. Hindubhskthan.vavarudemunpilsamrppikkunna. kanikkapanam. Evaneppoleullavarkkupattumallo.
@adarshadarsh-ts3lw
@adarshadarsh-ts3lw Ай бұрын
ഇതുകൊണ്ട് അരവണ പായസത്തിന് ഡിമാൻഡ് കൂടുകയല്ലാതെ കുറയില്ല🔥 ഇത് കേരളമാണ്
@taotalks
@taotalks Ай бұрын
അതാണ്
@josephka8684
@josephka8684 21 күн бұрын
Aravanayillatha keralam enikku venda .atu aaru paranjalum…..,
@hyderdilkush1113
@hyderdilkush1113 15 күн бұрын
@@adarshadarsh-ts3lw സങ്കികൾ അത് വിലക്കിയാൽ അത് വീട്ടിലുണ്ടാക്കി കഴിക്കും. അരവണ ശബരിമലയിൽ മാത്രമല്ല വീട്ടിലും ഉണ്ടാക്കാം.യൂ ട്യൂബിൽ പാചക വിധി കിട്ടും. അതല്ലെങ്കിൽ അടുത്തൂ കിടക്കുന്ന യഥാർത്ഥ ഹിന്ദുക്കൾ പാചക വിധി പറഞ്ഞു തരും . തരികഞ്ഞി കുടിക്കുന്ന സങ്കി പുത്രൻ ചെമ്പ് കോവി തരി കഞ്ഞി വടിച്ചെടുത്തു കഴിക്കുന്നത്‌ കേരളം കണ്ടതാണ്.. കുറെ മുസ്ലിംകളുടെ വോട്ടും കിട്ടി.. 😂
@haridasp0046
@haridasp0046 16 күн бұрын
ഞാൻ. ഹിന്ദുവാണ് എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി നോയമ്പ് കഞ്ഞി കുടിച്ചിട്ടുണ്ട്. മനുഷത്വമാണ് മഹത്തായ മതം.
@Ayalayal786
@Ayalayal786 15 күн бұрын
@@haridasp0046 നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കുന്നത് ഞാനും കഴിക്കും പക്ഷേ അത് വിഗ്രഹം അതിന് പൂജ നടത്തിയത് ആണെങ്കിൽ പറ്റൂല അതേപോലെ നിങ്ങളുടെ വീട്ടിൽ പന്നി ഇറച്ചി ആണെങ്കിൽ അതും എനിക്ക് പറ്റൂല. ഹറാം ഹലാൽ ആകൂല. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി പറയുക.
@lovelyworld1868
@lovelyworld1868 Ай бұрын
വെള്ളപൊക്കം വന്നപ്പോൾ സഹവാസ ക്യാബുകളിൽ നിന്നത് എല്ലാവരും മറക്കണ്ട ... പ്രകൃതി ദുരന്തങ്ങൾ വേണ്ടിവന്നു മനുഷ്യന് താൻ ആരാണെന്നു മനസിലാക്കാൻ .....
@AnilKumar-br9dt
@AnilKumar-br9dt 28 күн бұрын
@@lovelyworld1868 എന്നിട്ട് ആര് എന്ത് മനസ്സിലാക്കി ? അങ്ങനെയെങ്കിൽ ഇപ്പോ ഈ ചർച്ച നടക്കുമായിരുന്നോ ? എന്ത് സംഭവിച്ചാലും നേരം വെളുക്കാത്ത കുറേ ജന്മങ്ങൾ ലോകത്ത് ഇപ്പോഴുണ്ട് . ഒരോരുത്തർക്കും ഒരോ വിശ്വാസമുണ്ട് അത് ലോക നന്മക്ക് വേണ്ടിയാവണം . അതും ഭക്ഷണവും തമ്മിൽഎന്ത് ബന്ധം ? എല്ലാവരും മനുഷ്യരല്ലേ ? വൃത്തിയോടെ എവിടെ നിന്നു ഭക്ഷണം കിട്ടിയാലും അവനവന് കഴിച്ചാൽ ശരീരത്തിന് ബുദ്ധിമുട്ടുള്ളതല്ലെങ്കിൽ, വായക്ക് രുചി തോന്നുന്നത് കഴിക്കുന്നതിന് ഒരു കുഴപ്പവുമില്ല . അതിൽ ജാതിയും, മതവും കലർത്തി കഴിക്കുന്നവനെ കഴിക്കരുത് എന്ന് പറഞ്ഞ് തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല .
@Ayalayal786
@Ayalayal786 15 күн бұрын
കള്ള് വെള്ളം പോലെ ആണെന്ന് പറഞ്ഞു നിങ്ങൾക്ക് അത് കഴിക്കാൻ ഉടായിപ്പ് പറയാം
@sharminanafsar-ci3oh
@sharminanafsar-ci3oh 26 күн бұрын
പണ്ടൊക്കെ പട്ടിണി കാലം ഉള്ളപ്പോൾ അന്യോന്യം ഭക്ഷണം വാങ്ങി കഴിച്ചിരുന്നു എല്ലാവരിലും പണം വന്നു വർഗീയത കൂടിയപ്പോൾ ഭക്ഷണത്തിലും പോലും വർഗീയത
@savithagopak927
@savithagopak927 20 күн бұрын
Panam vannu , athanu sathyam. Onnum ellengil anthelum mathinnavum. Allam undengil vargiyatha , jathiyatha allam varum.
@rn4519
@rn4519 19 күн бұрын
ഇതാണ് യാഥാർഥ്യം 👏🏽👏🏽👏🏽👏🏽👏🏽
@CHICHINICHA
@CHICHINICHA 15 күн бұрын
👍
@Ayalayal786
@Ayalayal786 15 күн бұрын
നിങ്ങൾ ഹലാൽ ആക്കുന്നത് ഞങ്ങൾക്ക് ഹറാം ആണ്. കാരണം ഞങ്ങൾ മുസ്ലിം ങ്ങൾ ആണ്. വിഗ്രഹങ്ങൾ നിങ്ങളുടെ ആരാധന മൂർത്തി ആണ്. ഇസ്ലാമിന്റെ തലയിൽ വെക്കരുത്. നിങ്ങൾ മുസ്ലിം അല്ല.
@mathewpm7195
@mathewpm7195 28 күн бұрын
യേശു പറഞ്ഞു നീ നിന്നെത്തന്നെ എപ്രകാരം സ്നേഹിക്കുന്നു അപ്രകാരം മറ്റുള്ളവരെ സ്നേഹിക്കുക അതാണ് ഇവിടെ കാണുന്നത്
@world6502
@world6502 22 күн бұрын
ബൈബിൾ പുറപ്പാട് 34:14മുതൽ വായിച്ചിട്ടുണ്ടോ
@vipinchelakkode9239
@vipinchelakkode9239 21 күн бұрын
@@mathewpm7195 യേശുവും കുശുവും മതവും ഒന്നും ഇല്ല എല്ലാരും മനുഷ്യൻ മാർ അത്ര മതി ❤️❤️
@MathewsMax
@MathewsMax 21 күн бұрын
​​@@world6502 kochu njan jesusil mathram vishasikunu,purapadil agne paranju egane paranju ennathe ene njan nokanilla
@Ayalayal786
@Ayalayal786 21 күн бұрын
ഇതിന് ആണോ സ്നേഹം എന്ന് പറയുന്നത്?? യേശു യേശുവിൻറെ ദൈവത്തെ ആയിരുന്നു ആരാധിക്കാൻ പറഞ്ഞത്?? നിങ്ങൾ അതേപോലെ ആണോ??
@a-techietalk
@a-techietalk 21 күн бұрын
​@@Ayalayal786യേശു ആണല്ലൊ ദൈവം കാക്കാ അല്ലാതെ പെണ്ണ് പിടിയൻ കാട്ടി തന്ന വഴിയിലൂടെ അല്ല ക്രിസ്ത്യാനികൾ പോകുന്നത് 😂😂
@differenceinsociety4121
@differenceinsociety4121 17 күн бұрын
ആ താത്താക്ക് bigg salute...🔥🔥. വിശ്വാസം ഹൃദയത്തിൽ വയ്ക്കുക, അല്ലാതെ തലയിൽ ചുമക്കുന്നവർക്ക് തെറ്റായി തോന്നാം അത് ഹിന്ദു ആയാലും ഇസ്ലാം ആയാലും ക്രിസ്ത്യൻ ആയാലും
@taotalks
@taotalks 17 күн бұрын
അതാണ്
@_Dharshana_s
@_Dharshana_s 16 күн бұрын
ശബരിമല അരവണ, ഉണ്ണിയപ്പം പഴനിയിലെ പഞ്ചാമൃതം അമ്പലപ്പുഴ പാൽപ്പായസം etc... We share happiness regardless of any religion.
@nasarms3540
@nasarms3540 Ай бұрын
അരവണ പായസം ആർകും കഴിക്കാം എനിക്യി ആദ്യമേ വയങ്ക പേടി ആയിരുന്നു കാരണം നാൽപത് ദിവസം നോംബ് എടുത്തു മലകയറി വരുന്ന ആളുകൾ കൊണ്ട് വരുന്ന ഒര്പ്രസാധമാണ് അത്കൊണ്ട് അരവണ കഴിചാൽ നമുക്ക് പാടില്ല എന്നാൽ ഇഫഴാണ് അറിയുന്നത് അരവണ പായസം നോംബ് എടുത്ത വർകും നോംബാ എടുക്കാതവർകുംകഴിക്കാ എന്നാ മനസിലായത് അത്കൊണ്ട് ഞാനും കഴികുന്നു
@taotalks
@taotalks Ай бұрын
അതാണ്
@jbtwomedia
@jbtwomedia 28 күн бұрын
​@@taotalks അരവണ പായസം.. അവിടെ ഉണ്ടാക്കുന്ന പായസം ആണ്.. അത് ആർക്കും കിട്ടും... ആർക്കും കഴിക്കാം... ഞങ്ങളെ നാട്ടിൽ മലക്ക് പോകുന്നവർ ഉണ്ടെങ്കിൽ... അരവണ First booking... മുസ്ലിം സഹോദരന്മാർ ആണ്.. അവർക്ക്.. അറിയാം.. അതിന്റെ മഹത്വം.. ... സ്വാമി ശരണം.
@mh-br4jz
@mh-br4jz 28 күн бұрын
@@taotalksഎന്താണെന്നു ? ബീഫ് എന്താ കഴിക്കാൻ പറ്റാത്തത് ? ഹലാൽ ഭക്ഷണം എന്തെ പറ്റാത്തത് ?
@an_jal6188
@an_jal6188 17 күн бұрын
@@mh-br4jz halal bakshanam ne thanne munungikko.... beef keralathil ulla hindukkal okke thinnunnund.. valare religious aayittulla hindus kazhikkathath krishna bagawan pashukkal aayulla souhritham kond mathram.. allathe, ninne pole okke pork haram ayondalleda converted koyee
@Ayalayal786
@Ayalayal786 15 күн бұрын
തെളിവ് തരാമോ? കഴിക്കരുത് എന്ന് നിങ്ങളോട് അല്ല ഖുർആൻ പറയുന്നത് വിശ്വാസികൾ അവരോട് ആണ്. നിങ്ങൾക്ക് കഴിക്കാം 😅
@alexvJacob
@alexvJacob 12 күн бұрын
🤘🏻💐 സ്വാമി ശരണം...
@vishnuprasad.p5325
@vishnuprasad.p5325 17 күн бұрын
കഴിക്കുന്നവർ കഴിച്ചോളൂ ഞങ്ങക്കെന്നെ കൊണ്ടന്നാ തെകയലില്ല കൂടുതൽ വെയിറ്റ് എടുത്ത്തലയിൽ വെച്ച് ഇത് കൊണ്ടുവരാനെന്നെ നല്ല പാടാണ് കാരണം കിലോമീറ്റരുകളോളം നടന്നിട്ടാണ് ഇത് കൊണ്ടുവരുന്നത് സാധാരണ പോവുന്നതിനു മുന്നേ ഓരോരുത്തർ ബുക്കിങ് തുടങ്ങും കൂടുതൽ കൊണ്ടരാൻ ഭുധിമുട്ടുമാണ് എന്നിട്ടും ഇത് കൊണ്ടുവരുന്നത് അവരുടെ സന്തോഷം കാണാനാണ്....
@taotalks
@taotalks 17 күн бұрын
അതാണ് സ്നേഹം
@ShivanB-s9y
@ShivanB-s9y 17 күн бұрын
നീയാണ് മോളേ എധാർത്ത മനുഷ്യശ്രീ നികോള്ളാ ബുദ്ധിപോലും ഇവിടെ ഒള്ള ചില പണ്ഡിത കുണ്ടിതൻ മാർക്കില്ലെടാ മോൾ ആരേയും നോക്കണ്ട മനുഷ്യനെ സ്നേഹിക്കാൻ മക്കളേയും പഠിപ്പിച്ചാൽ മതിയെടാ 🙏🙏🙏🌹🌹🌹🥰
@ummerummer1424
@ummerummer1424 26 күн бұрын
ഞാൻ അരവണ തിന്നാറുണ്ട് ഇനിയും തിന്നും ഇത് കഴിക്കാൻ പാടില്ലാ എന്ന് ഞാൻ പഠിച്ചിട്ടുമില്ല എന്നെ പഠിപ്പിച്ചിട്ടുമില്ല
@deepuchadayamangalam6815
@deepuchadayamangalam6815 19 күн бұрын
@@ummerummer1424 ഒരു ഉസ്താദ് നും അത് പറയാൻ അവകാശമില്ല. കാരണം ഖുർആൻ അത് പഠിപ്പിക്കുന്നില്ല. ഖുർആൻ ഏറ്റവും വിശുദ്ധ ഗ്രന്ഥമാണ്. മാനവ സ്നേഹത്തിന്റെ ലോക നന്മയുടെ ഈശ്വരനിലേക്കുള്ള വഴിയാണ് ഖുർആൻ. സഹജീവികളെ സ്നേഹിക്കാനും, സഹകരിക്കാനും ഇല്ലാത്തവരുമായി തനിക്കുള്ളത് പരസ്പരം പങ്കിട്ട് കഴിക്കാനുമാണ് അതിൽ പറയുന്നത്. ഇല്ലാത്തവർക്ക് കൊടുക്കാനും. ഇതൊന്നും അറിയാത്ത കുറെ തീവ്രവാദി ഊളകളാണ് ലോകം കുട്ടിച്ചോറാക്കുന്നത്
@addulllaaddullq6871
@addulllaaddullq6871 27 күн бұрын
പണ്ട് എന്റെ കൂട്ടുകാരൻ ശബരി മലയിൽ പോയപ്പോൾ പ്രത്യേകം ഞാൻ പറഞ്ഞു. അരവണ പായസം കൊണ്ടുവരാൻ മറക്കരുതേ എന്ന്. ഞാൻ ഗൾഫിലായിരുന്നു. എന്തോ അപാര രുചി ആയിരുന്നു അതിനു. വിശ്വാസവും പായസവും തമ്മിൽ എന്ത് ബന്ധം. 😄
@taotalks
@taotalks 27 күн бұрын
❤️❤️❤️❤️
@SRStatuslover-5054
@SRStatuslover-5054 15 күн бұрын
Sathyam 😂
@CHICHINICHA
@CHICHINICHA 15 күн бұрын
👍
@Ayalayal786
@Ayalayal786 15 күн бұрын
നിങ്ങളുടെ കൂട്ടുകാരൻ അവൻ അല്ല അവൻ നാളെ യഥാർത്ഥ മുസ്ലിം ആകും നിങ്ങളോ ഇങ്ങനെ ഹറാം ആയത് ധിക്കാരം മൂലം കഴിച്ചു കാഫിർ ആകും 😅
@Ayalayal786
@Ayalayal786 15 күн бұрын
​@@taotalksനിങ്ങളുടെ ഇബ്ലീസിന്റെ പിശാച് ന്റെ കെണിയിൽ ചിലർ വീഴും എന്ന് കൃതിയിൽ ഖുർആനിൽ ഉണ്ട് 😅😂😂. പക്ഷേ യഥാർത്ഥ മുസ്ലിങ്ങൾ വീഴൂല. ഈ അരവണ ഞാൻ തിന്നും എന്ന് പറഞ്ഞു വന്നതിൽ അവരുടെ പേര് വേഷം മുസ്ലിം ആവാൻ യോഗ്യത അല്ല ആണെന്ന് തെളിയിച്ചു ആരെങ്കിലും വന്നാൽ ഞാൻ റഢി ആണ്. അവർ മുസ്ലിം ങ്ങൾ അല്ല എന്ന് അവർക്ക് തെളിവ് സഹിതം തരും. അവർ യഥാർത്ഥ കാഫിർ ആണെന്ന് ഖുർആൻ വെച്ച് തെളിവ് തരും. ആരെങ്കിലും വരുമോ??? ഞാൻ റഡി ആണ്.
@JasminaJasjas
@JasminaJasjas 18 күн бұрын
അരവണ കഴിച്ചോണ്ട് വീഡിയോ കാണുന്ന ഞാൻ 🥰ഫ്രണ്ടിനോട് കൊണ്ടുവരാൻ പറഞ്ഞു കൊണ്ട് വന്നു തന്നതാ 😍😍😍
@CHICHINICHA
@CHICHINICHA 15 күн бұрын
👍
@taotalks
@taotalks 15 күн бұрын
❤️❤️❤️❤️
@കല്ലമ്പള്ളിമാധവൻനമ്പൂതിരി
@കല്ലമ്പള്ളിമാധവൻനമ്പൂതിരി 17 күн бұрын
ആ കുട്ടികൾ എല്ലാവരും എത്ര സന്തോഷത്തോടെയാണ് ആ പായസം വാങ്ങി കഴിക്കുന്നത്. അവിടെ ജാതിയോ മതമോ ഒന്നും അവരെ സ്പർശിച്ചിട്ടില്ല. നമ്മുടെ ജീവിതത്തിലും ഇത് കണ്ട് പഠിച്ചു പ്രവർത്തികമാക്കിയാൽ ഈ ലോകം സ്വർഗമായില്ലേ. എല്ലാവരും ഇതല്ലേ ചെയ്യേണ്ടത് 🙏🙏🙏
@MoosAak-v3b
@MoosAak-v3b 29 күн бұрын
അരവണ പായസം കഴിക്കാത്തവരുണ്ട ങ്കിൽ അവർക്ക് നല്ലൊരു ഭക്ഷണം നഷ്ടപ്പെട്ടു അതേയുള്ളൂ എല്ലാവർഷവും ഞാൻ കഴിക്കാറുണ്ട് ഈ പ്രാവശ്യവും കിട്ടണേ
@anilbhaskaran9975
@anilbhaskaran9975 29 күн бұрын
അല്ല പിന്നെ😅
@mh-br4jz
@mh-br4jz 28 күн бұрын
ബീഫും പൊറോട്ടയും പോന്നോട്ടെ
@deepuchadayamangalam6815
@deepuchadayamangalam6815 20 күн бұрын
അത്രേയുള്ളൂ
@vidyasasi7233
@vidyasasi7233 16 күн бұрын
Yes അവർക്കതിനുള്ള യോഗമില്ല
@Dheeraj-y4f
@Dheeraj-y4f 4 күн бұрын
diabettes
@AyishaYaseen-q7o
@AyishaYaseen-q7o Ай бұрын
ഞാനും കഴിച്ചിട്ടുണ്ട്
@taotalks
@taotalks Ай бұрын
😍😍😍😍✊
@mmmm-ke2um
@mmmm-ke2um 29 күн бұрын
🌹🌹👍🤝
@deepuchadayamangalam6815
@deepuchadayamangalam6815 20 күн бұрын
നല്ല ടേസ്റ്റ് അല്ലേ.. കിട്ടാത്തവരുടെ കൊതിയാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ഈശ്വരന് മുൻപിൽ മതമില്ല... മനുഷ്യൻ മാത്രം.
@CHICHINICHA
@CHICHINICHA 15 күн бұрын
👍
@Ayalayal786
@Ayalayal786 15 күн бұрын
മുസ്ലിം അല്ലാത്തവർക്ക് കഴിക്കാം പന്നി 🐷 ഇറച്ചി ചാണകം ഗോമൂത്രം അതും കഴിച്ചോ?? അത് എന്തേ?? ഹലാൽ ആണല്ലോ?? നിങ്ങൾ മുസ്ലിം അല്ലാത്തത് കൊണ്ട് കഴിക്കാം
@muhammedazharudheen6915
@muhammedazharudheen6915 19 күн бұрын
Schoolil. Padikumbol ethine vendi clasil adivare nadanitund❤
@ambareeshmmuraleedharan5230
@ambareeshmmuraleedharan5230 15 күн бұрын
ഒരുപാട് സന്തോഷം 🙏
@Prahladpv
@Prahladpv 18 күн бұрын
Nalla video.Big salute 👍🙏
@taotalks
@taotalks 15 күн бұрын
Thnknyu
@sreekanthsreedharanpillai5109
@sreekanthsreedharanpillai5109 Ай бұрын
വളരെ നല്ലത് തന്നെ. അതാണ് മതസൗഹാർദ്ദം. ലോകാഃസമസ്താ സുഖിനോ ഭവന്തു.
@sanilkumarns8520
@sanilkumarns8520 5 күн бұрын
ആഹാരം ഏത് ആണെങ്കിലും അത് ആര് തരുന്നത് ആണെങ്കിലും അത് മഹത്വരം ആണ്. ആഹാരം തരുന്നതവർ ദൈവ തുല്യവും ആണ്. സ്നേഹത്തോടെ ആര് ഭക്ഷണം തന്നാലൂം ഞാൻ വാങ്ങി കഴിക്കും
@kdiyan_mammu
@kdiyan_mammu 20 күн бұрын
ഞാൻ ഇന്നലെ കൂടി ഒരു ബോട്ടിൽ കഴിച്ചെ ഉള്ളു.
@taotalks
@taotalks 15 күн бұрын
🥰
@SavadPA-x3o
@SavadPA-x3o 10 күн бұрын
ജാതി മത ഭേതമന്യേ 95 % ആളുകളും അരവണ കഴിക്കുന്ന രാണ്. 5% ആളുകൾ വിശ്വാസ കാരണത്താൽ കഴിക്കില്ല. ഞാൻ പല തവണ കഴിച്ചിട്ടുണ്ട്.❤
@hometv617
@hometv617 22 күн бұрын
സ്വർണ്ണം ഗുഹ്യ ഭാഗത്ത് വച്ച് കൊണ്ട് വരുന്നവർക്ക് സ്വർഗ്ഗം ഉണ്ട് പക്ഷെ ഇവർക്ക് സ്വർഗ്ഗം ഇല്ലേ ഇല്ല...
@akvnair4106
@akvnair4106 14 күн бұрын
ഇവിടെ എന്ത് ജാതി എന്ത് മതം സഹോദരിക്ക് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം
@MinhaMayyil
@MinhaMayyil 24 күн бұрын
ഞാനും കഴിക്കാറുണ്ട്
@Ayalayal786
@Ayalayal786 15 күн бұрын
🐷 ഇറച്ചി???? ചാണകം ഗോമൂത്രം??? തല അടിച്ചു കൊന്ന കോഴി? നായ ഇറച്ചി?? പാമ്പിനെ?? എലിയെ?
@abdulrahmanap1873
@abdulrahmanap1873 18 күн бұрын
നല്ല രുചിയുള്ള പായസം എനിക്ക് ഒരു വിഷമമേ ഉള്ളു ടിന്നിലയ്ക്കാതെ ചെമ്പിൽ നിന്ന് നേരിട്ട് ഗ്ലാസിലേക്ക് ഒഴിച്ച് കഴിക്കാൻ പറ്റുന്നില്ലല്ലോ എന്ന്. വെജ് ഫുഡുണ്ടാക്കുന്നതിൽ അഗ്രഗണ്യരാണ് ഹിന്ദുക്കൾ.
@CHICHINICHA
@CHICHINICHA 15 күн бұрын
💜
@subeesholamkunnu
@subeesholamkunnu 14 күн бұрын
എനിക്ക് കോയാക്കാന്റെ ബീഫ് സൂപ്പർ ഇഷ്ടം 💕😇😇 എന്താ ഭക്ഷണം കഴിച്ചാൽ കുഴപ്പം അല്ല പിന്നെ
@MadasamyMadasamy-z7q
@MadasamyMadasamy-z7q 25 күн бұрын
மத சவுகார் அர்த்தம் மத நல்லிணக்கம்அனைத்து இஸ்லாமிய நண்பர்களுக்கும் வாழ்த்துக்கள்உங்களுடைய கமெண்ட்நூத்துக்கு 99கமெண்டும்மத நல்லிணக்கத்தை குறிப்பிடுகின்றனஇந்தியா தேசம் ஹிந்து முஸ்லிம் அனைவரும் ஒன்றாய் வாழஉங்களைப் போன்ற இஸ்லாமியர்கள் வாழட்டும் வாழட்டும் ஜெய்ஹிந்து அஸ்ஸலாமு அலைக்கும்
@taotalks
@taotalks 25 күн бұрын
That's good
@AnusreeVpR
@AnusreeVpR 17 күн бұрын
ഞാൻ എല്ലാ മതകാരുടെയും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇപ്പോൾ കഴിക്കുന്നുണ്ട്. പക്ഷെ എന്നെ ആരും ഉപദേശിച്ചില്ല. അവരുടെ മതത്തിൽ ചേരുവാൻ. ഇപ്പോൾ കൈ ഇട്ട് ഒരുമിച്ച് തിന്നാൻ ഇനി വെള്ള പൊക്കമൊ. ഉരുൾപൊട്ടലൊ വേണ്ടി വരും എന്ന് തോന്നുന്നു. ഭക്ഷണം എന്തായാലും സന്തോഷത്തോടെ കഴിക്കുക.
@taotalks
@taotalks 17 күн бұрын
അപ്പോൾ ആണല്ലോ നമ്മൾ ഒരുമ്മിക്കുക
@sheebaappu7527
@sheebaappu7527 12 күн бұрын
❤❤❤❤❤ njagalke ishtanuto orupadu kazichirikanu
@gamingjappuzz5806
@gamingjappuzz5806 6 күн бұрын
😊😊😊
@Saji27Suji
@Saji27Suji 18 күн бұрын
താങ്കൾ പറഞ്ഞത് പോലെ സ്കൂളിൽ കഴിച്ചത് ഓർമ വന്നു, അതൊക്കെയാണ്‌ സ്വർഗം.
@ajeeshaji7401
@ajeeshaji7401 15 күн бұрын
ഞാൻ 20 തവണ പോയി മലക്. തുടർച്ചയായി ഞാൻ കൊടുത്ത പായസം കൂടുതൽ ഇസ്ലാം സുഹൃത്തുക്കൾ തിന്നില്ല. പ്രത്യേകം പെണ്ണുങ്ങൾ. രണ്ടോ മൂന്നോ ആൺ കുട്ടികൾ മാത്രം കഴിച്ചു. അവർ ന്യൂസ്‌ കാണുന്നവർ ആണ്.
@bibeeshkumar2320
@bibeeshkumar2320 12 күн бұрын
മനുഷ്യരെ മതം ഒഴിവാക്കി ...മനുഷ്യർ ആയി ജീവിക്കു...അവനവനു ഇഷ്ട്ടം ഉള്ളത് കഴിക്കു...ഒരു ഹല്ലയും.. ഈശ്വരനും ..യേശുവും ...പറഞ്ഞിട്ടില്ല...നിങ്ങള് ഇതു മാത്രേ കഴിക്കാൻ പാടൂ എന്നു....വളർന്നു വരുന്ന തലമുറയുടെ ഉള്ളിൽ തീവ്രവാദം നിറക്കാതെ ഇരിക്കു എല്ലാ മതക്കാരോടും കൂടെ ആണ് പറയുന്നത് ...അവര് സ്വാന്തദ്ര്യത്തോടെയും ..സ്നേഹത്തോടെയും ജീവിച്ചു പൊക്കോട്ടെ..🙏
@rajith240
@rajith240 2 күн бұрын
ഇന്ത്യയിൽ ഉള്ള മുസ്ലിംങ്ങൾ ഒക്കെ ഹിന്ദുക്കളുടെ കുടുംബമാണ് പഴയ കാലത്ത് മതം മാറി പോയവർ എനിക്കും മുസ്ലിം കുടുംബക്കാർ ഉണ്ട് എല്ലാം പരിവാടിയിലും പങ്ക് എടുക്കുന്ന മുസ്ലിം കുടുബക്കാർ 👍
@yogacharyasisiran9013
@yogacharyasisiran9013 18 күн бұрын
ശബരിമലയിൽ മുസ്ലീമുകളും പ്രാകുന്നുണ്ട് അരവണ പായസവും അവർ കഴിക്കുന്നുമുണ്ട്. ഇനി അതിലൊരു പ്രശ്നം ഉണ്ടാക്കേണ്ടതില്ല.
@Hussankutty-s4b
@Hussankutty-s4b Ай бұрын
ധൈര്യത്തിൽ തിന്നോളൂ നല്ലരുചിയാണ് 👍
@taotalks
@taotalks Ай бұрын
അഹ്ഹ്ഹ അതാണ്
@CHICHINICHA
@CHICHINICHA 15 күн бұрын
🤣
@vidyaramanan1837
@vidyaramanan1837 28 күн бұрын
Muslim❤hindu❤Christian❤❤❤ india❤❤❤
@babuubabu913
@babuubabu913 28 күн бұрын
ഒരു മതേതര രാജ്യത്ത് ജീവിക്കുമ്പോൾ ഇതുപോലെത്തെ ചിന്താഗതി നല്ലതല്ല എല്ലാ ഭക്ഷണം പോലെ ഒരു ഭക്ഷണം മാത്രമാണ് അരവണ പായസം ഹിന്ദുവിന്റെ കയ്യോണ്ട് ഉണ്ടാക്കുന്നു എന്ന് മാത്രമേ ഉള്ളൂ അപ്പോൾ ഹിന്ദു വിചാരിച്ചാലും കുറെ കാര്യങ്ങളൊക്കെ നടത്താൻ സാധിക്കും നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഹിന്ദുക്കൾക്കും ബഹിഷ്കരിക്കാൻ സാധിക്കും അവർക്കുമുണ്ട് സ്വർഗ്ഗം
@muhammedshanukp
@muhammedshanukp 16 күн бұрын
ഞാൻ ഇപ്രാവശ്യവും കഴിച്ചു പക്ഷെ പഴയ ടേസ്റ്റ് കിട്ടുന്നില്ല, എന്നാലും മുഴുവൻ കഴിച്ചു
@subeesholamkunnu
@subeesholamkunnu 14 күн бұрын
അല്ല പിന്നെ 😇😇 ജ്ജ് കഴിക്ക് ഞാനും കഴിക്കും ബീഫ് എന്ത് ഉണ്ടാവാന 😇😇💕
@SukumaranShibu
@SukumaranShibu 25 күн бұрын
ആഹാരം ആർക്ക് വേണമെങ്കിൽ കഴിക്കാം ഇതിൽ. മതം. പാടില്ല. കാരണം ഞാൻ. പിറന്ന മണ്ണ്. ഇന്ത്യ. അതിനാൽ. ഞാൻ. ക്രിസ്ത്യൻ. പള്ളിയിൽ പോകും. ശബരിമല 27.തവണ ഭഗവാനെ തൊഴുതു.. മുസ്ലിം. പള്ളികളിൽ ചെന്ന്. ബിരിയാണി കഴിച്ചിട്ട് ഉണ്ട് പക്ഷെ. നമ്മുടെ. നാവ് രുചി. മാത്രം നോക്കുന്നു. മതത്തെ. അവഗേലിക്കിന്നില്ല. ലോക സൃഷ്ഠി ഭഗവാൻ. മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇതിൽ. ശിവാനോ. യേശുവോ. അള്ളാഹുവോ. നമ്മൾ. കണ്ടിട്ടില്ല. ഒരു പ്രബഞ്ച സൃഷ്ടി ഉണ്ട് അത്. തീർച്ച 👍👍👍👍👍👍👍👍👍👍👍👍
@taotalks
@taotalks 25 күн бұрын
Great
@Ayalayal786
@Ayalayal786 14 күн бұрын
ആഹാരം ഹലാൽ ആവണം വേശ്യകൾ സ്വർഗം കാണും പക്ഷേ ഇവർ നരകം കാണും എന്താണ് വ്യത്യാസം???
@kamalasanpn558
@kamalasanpn558 28 күн бұрын
അരവണ പായസം കഴിക്കുന്ന ത് അറമാണ് മൊയിലിയരെ, ശബരിമലയിലെ വാവരു നടയിൽ വീഴ്ന്ന പണവും, കുരുമുളകും ചാക്കിൽ കെട്ടി കൊണ്ടുവന്നെ, കാളയെ വാങ്ങി അറുത്തു തിന്നുന്നതിൽ അറമില്ല, ഈ പണമിടുന്നതേ മുസൽ‍മാനോ, ക്രിസ്തിയനിയോ, മറ്റു മതസ്ഥരോ അല്ല, ഹിന്ദുവിന്റെ പണമാണ്. അതിനു ഹറമില്ല മൊയ ലിയരെ... 🕉️🕉️🕉️
@sreekumarannair.c144
@sreekumarannair.c144 21 күн бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ❤️
@nafiadreams8132
@nafiadreams8132 Ай бұрын
Njan kazhichu previous day , ente cherupathilum njan kazhichittind , I am born in from Erumely now I am living ernakulam 🥰
@taotalks
@taotalks Ай бұрын
പിന്നെ അല്ല . അതാണ് സന്തോഷം സുഹൃത്തേ മനുഷ്യർ എന്നതിന് അപ്പുറം ഒന്നുമില്ല
@nafiadreams8132
@nafiadreams8132 Ай бұрын
@taotalks njan Arabic teacher and my husband and son is usthad
@CHICHINICHA
@CHICHINICHA 15 күн бұрын
💜
@SakkeenaAs
@SakkeenaAs 18 күн бұрын
ഞാൻ ഇന്ന് കഴിച്ചു അതൊരു ഭക്ഷണസാധനമായി കരുതി കഴിക്കാം അതിനെ ന്താ കുഴപ്പം നമ്മുടെ വിശ്വാസം നമ്മുടെ കയ്യിലല്ലേ അരവണ കഴിച്ചാൽ ഹിന്ദുവാകുമോ
@CHICHINICHA
@CHICHINICHA 15 күн бұрын
💛
@MohandasMohandask-nt2gv
@MohandasMohandask-nt2gv 7 күн бұрын
കഴിച്ചത് കഴിച്ചു. ഇനി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഉസ്താദ് പറയുന്നത് ആണ് ശെരി....
@Saidalavi-fi6rv
@Saidalavi-fi6rv 27 күн бұрын
അരവണ പായം വല്ലാത്ത ടേഷ്ടാണ്ഒരു പ്രാവശ്യം പിന്നെയും കഴിക്കുംഭക്ഷണത്തിന് എന്ത് ജാതി എന്ത് മതം
@Ayalayal786
@Ayalayal786 14 күн бұрын
നിങ്ങൾക്ക് വേശ്യകൾ അവരുടെ സ്ഥാനം വെരെ ഇസ്ലാമിൽ ഇല്ല. നിങ്ങളുടെ സ്ഥാനം എങ്ങനെ അങ്ങനെ ആയി??
@Ayalayal786
@Ayalayal786 14 күн бұрын
പന്നി 🐷 ഇറച്ചി നല്ല രുചി ആണ്. അതും ഭക്ഷണം ആണല്ലോ?? ചിലർക്ക് തീട്ടം ഭക്ഷണം ആണ് അതൊ?? അതിൽ മതം വേണോ?? ചിലർക്ക് മൂത്രം ഒഴിച്ചാൽ കഴുകാത്തവർ ആണ് അതും മതം നോക്കി വേണോ? ചിലർക്ക് തോന്ന്യാസം ശരിയാണ് അതോ? മദ്യം ഭക്ഷണം ആണ്? മയക്കുമരുന്ന് അതും. ഇനി നീ പറയൂ സൈദലവി നീ മുസ്ലിം ആണോ???
@sreelathan1285
@sreelathan1285 Ай бұрын
സൂപ്പർ മോളെ.❤
@NoushadNoushad-oo9fz
@NoushadNoushad-oo9fz 23 күн бұрын
മുൻകാലങ്ങളിൽ..ഇതിനെ കുറിച് ഒരുചർച്ചയും ഇല്ല.ആഹാരം.ഏതു.മതത്തിൽ പെട്ടവർ.നൽകിയാലും കഴിക്കും.ഇപ്പോൾ കുറച്ചു വർഗീയ ചിന്ത ഉള്ളവർ പ്രചരണങ്ങൾ തുടങ്ങിയപ്പോൾ.ഇവിടെ വേർതിരിവ്.ഉണ്ടാകുന്നു വർഗീയ വാദികളും അവരുടെ കുടുമ്പവും കഴിക്കണ്ട മറ്റുള്ളവർ കഴിക്കുന്നത് ഇവർ തടയേണ്ട ഇവരാണ് ഇവിടെ.പരസ്പര സഹകരണം നഷ്ടപ്പെടുത്തി.നാട്ടിൽ.സ മാധാനം ഇല്ലാതാക്കാൻ നോക്കുന്നത്.ഇവരെ.മുസ്ലിം രാജ്യത്തേക് നാട് കടത്തണം.ഇവിടെ ജീവിക്കുന്നവർ.സമാധാനത്തോടെ.ജീവിക്കട്ടെ ഇവിടെ.മതം ഉള്ളവനും ഇല്ലാത്തവനും ജീവിക്കാം
@CHICHINICHA
@CHICHINICHA 15 күн бұрын
@subeesholamkunnu
@subeesholamkunnu 14 күн бұрын
അന്റെയും എന്റെയും blood ചുവപ്പാണ് ബ്രോയ് 😇😇😇💕💕
@sadhikali2006
@sadhikali2006 16 күн бұрын
Ithanu bharathamatha. Bharatam❤️❤️❤️❤️❤️
@CHICHINICHA
@CHICHINICHA 15 күн бұрын
🙏
@SivanGurukal
@SivanGurukal 17 күн бұрын
🙏♥️🙏
@SureshKumar-e3k8i
@SureshKumar-e3k8i 27 күн бұрын
🙏🙏🙏
@akashpkumar7990
@akashpkumar7990 5 күн бұрын
Enikk fully parayan patilla pande school konduvarumbo arivillatha prayathil kutilkale ethe kazhikumarunnu,once im in collage thinks change ,may pala kutikalum ethe medikathe ayi oande njn 3 ,4 aravana school kondupokunna time colleg ayepo athinte ennam kuranju ethil nine mansil akamelo enthumathrem oru madhathine manushyante melil swanthinam cheluthan pattununde enne
@AminaVk-iq5dj
@AminaVk-iq5dj 29 күн бұрын
പശുവിറച്ചി (ബീഫ്) തിന്നാരിക്കുന്നത് വിശ്വസത്തിൻ്റെ ഭാഗമാണെങ്കിൽ അതിനെ വിമർശിക്കാൻ ആർക്കാണ് അവകാശം? മണ്ടല കാലത്ത് മാലയിട്ട സ്വാമിമാർ മുസ്ലിം വീടുകളിൽ നിന്നോ അവരുടെ തന്നെ വീടുകളിൽ നിന്ന് തന്നെയോ ചില ചിട്ടവട്ടങളോട് കൂടിയല്ലാതെ ഭക്ഷണം കഴിക്ക) ത്തത് എന്ത് കൊണ്ടാണ്. ദക്ഷണത്തേക്കൾ വലുതാണ് വിശ്വാസം. അത് തകർക്കാനും ചോദ്യം ചെയ്യാനും ആർക്കം അവകാശമില്ല
@abdulmuthalib5132
@abdulmuthalib5132 28 күн бұрын
@@AminaVk-iq5dj വിശ്വാസത്തേക്കാൾ വലുത് ഭക്ഷണം തന്നെയാണ്. സഹോദരി. ഒരു ഭക്ഷണത്തിനും സർവ്വശക്തൻ മതം നൽകിയിട്ടില്ല. വർഗീയ സ്വഭാവമുള്ള മനുഷ്യരാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് ഒരു വ്യക്തിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അവർ കഴിച്ചോട്ടെ. അതിനെന്താ കുഴപ്പം. ഏതു മതത്തിൽ പെട്ടവനാണെങ്കിലും യഥാർത്ഥ വിശ്വാസി ആകാൻ നോക്കുക ഭക്ഷണത്തിന് എന്ത് മതം. സഹോദരി🙏
@jithu__1474
@jithu__1474 28 күн бұрын
ഒന്നും മറ്റു മതങ്ങളെ disrespect ചെയ്യുന്ന രീതിയിൽ ആകാതിരുന്നാൽ മതി.
@abhijithas1015
@abhijithas1015 28 күн бұрын
മുസ്ലിങ്ങളുടെ വീടിനു മാത്രം അല്ല വേറെ ഒരുമാതിരി പെട്ട വീടിനു കഴിക്കില്ല കാരണം രാവിലെ കുളിച്ചു ശുദ്ധിയോടെ ഉണ്ടാകണം അത് എല്ലാവരും പാലിക്കാത്തത് കൊണ്ട് മാല ഇടുന്ന വീട്ടിൽ അല്ലേൽ വേറെ സ്വാമിമാരുടെ വീട്ടിൽ നിന്ന് മാത്രേ കഴിക്കു അതും കൊറച്ചു ദിവസത്തെ കാര്യമേ ഉള്ളു അല്ലാതെ മുസ്ലിം ക്രിസ്ത്യൻ ആയോണ്ട് തിന്നാതെ ഇരിക്കുന്നത് അല്ല
@roopendranpc4074
@roopendranpc4074 26 күн бұрын
സഹോദരി വി.ഖു രണ്ടാം അദ്ധ്യായം അൽ ബക്റ എന്നാണ് വിശുദ്ധ കാള കുട്ടി അഥവാ പശു കുട്ടി😊 അൽ - റഹ്മാൻ ( പരമ കാരുണ്യവാൻ) തുല്ല്യമാണ് വി.ഖു സൂക്ഷ്മത ( കരുണ) പാലിച്ചു കൊണ്ടു പാരായണം ചെയ്യുക😊
@an_jal6188
@an_jal6188 17 күн бұрын
@@abdulmuthalib5132 pork kazhikkumo
@muhdsahal6390
@muhdsahal6390 4 күн бұрын
Aravana payasam❤❤❤
@DevikakBabu
@DevikakBabu 10 күн бұрын
അരവണ പായസം കഴിച്ച് ആരും സ്വർഗ്ഗത്തിലും നരകത്തിലും പോയി ആരും തിരിച്ചു വന്നിട്ടില്ല സഹോധരങ്ങളെ അയ്യപ്പസ്വാമി യ്ക്കുവേണ്ടി നിവേദിയ്ക്കുന്ന പ്രസാദമാണ് അരവണപായസം ഇഷ്ടമുള്ളവർകഴിക്കട്ടെ അല്ലാത്തവർ മറിനിൽക്ക് എന്തിലും ഏതിലും മതം തലയ്ക്കു പിടിച്ച വർഗ്ഗങ്ങൾക്ക് മനുഷ്യനെ നല്ലസഹൂഹത്തിലേയ്ക്ക് നടത്താൻ കഴിയില്ല അവരുടെ ജീവിതം ഹിപ്പപ്പൊട്ടാമസിന്റ മാതിരി വെള്ളത്തിലും ചെളിലും തന്നെയാണ് ഗതി നന്മയുടെ സഹൂത്തെ വാർത്തെടുക്കുക
@subeesholamkunnu
@subeesholamkunnu 14 күн бұрын
എന്റെ സുഹൃത്തുക്കളിൽ പെട്ട മുസ്ലിങ്ങളെ എനിക്ക് വേർതിരിച്ചു കാണാൻ പറ്റില്ല ഞാനെന്തു കഴിച്ചാലും അവർക്ക് കൊടുക്കും അവര് കഴിക്കും മതമോ ആരാധനയോ അവരെ വേർതിരിക്കാൻ ഞാനനുവദിക്കില്ല ഇത് കേരളമാണ് എന്ന് പറഞ്ഞാൽ പോരാ. ജാതിമതം നോക്കി അല്ല മനുഷ്യർ സ്നേഹിക്കേണ്ടത് മതം പോയി തുലയട്ടെ ഇവിടെ നമ്മൾ മനുഷ്യരും സ്നേഹവും മതി 💕💕💕💕
@taotalks
@taotalks 13 күн бұрын
സ്നേഹം മാനവ സ്നേഹം
@sudarsanann1032
@sudarsanann1032 4 күн бұрын
Very very good 🙏👍
@taotalks
@taotalks 4 күн бұрын
Thank yoy
@manesh8742
@manesh8742 6 күн бұрын
ഞാൻ മലയ്ക്ക് പോയപ്പോൾ എൻ്റെ മുസ്ളീം സുഹൃത്തുക്കൾ അരവണയും കൊണ്ട് നീ തിരിച്ച് വന്നാൽ മതി എന്നാണ് പറഞ്ഞത്.
@taotalks
@taotalks 5 күн бұрын
ഹഹഹ അതാഡോ മനുഷ്യർ
@bineeshnews
@bineeshnews 14 күн бұрын
അത്യാവശ്യമായി രക്തം വേണം, ദാഹിക്കുന്നു വെള്ളം വേണം, വിശക്കുന്നു ഭക്ഷണം വേണം.. ഇതൊക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുന്ന വിഷജന്തുക്കൾക്ക് ആണ് മതവും ദൈവവും വിഷയം
@taotalks
@taotalks 14 күн бұрын
❤️❤️❤️❤️
@ai66631
@ai66631 15 күн бұрын
Asalamaekum sharanam ayyappa!!!
@taotalks
@taotalks 15 күн бұрын
❤️
@Kannanpalliyali
@Kannanpalliyali 14 күн бұрын
👌👌👌
@pankajampankajam7159
@pankajampankajam7159 14 күн бұрын
ഹലോ മുജാഹിതുകാർ ആണ് ഷേത്രങ്ങളിലെത്തൊന്നും കഴിക്കരുതെന്ന് പറയുന്നത് 🥰sunnikalk🥰prasnamill
@taotalks
@taotalks 13 күн бұрын
Ummmm
@ashithvlogs19
@ashithvlogs19 24 күн бұрын
നല്ല ഭക്ഷണം അത് അരവണയായാലും -ബിരിയാണിയായാലും - താറാവ് കറിയായാലും മതവിഷംനോക്കാതെ ഒന്ന് കഴിക്കാനായാൽ അതിന് രുചിയേറും.- ഭക്ഷണത്തിൽ വിഷം കലർത്താതിരിക്കുക
@remasancherayithkkiyl5754
@remasancherayithkkiyl5754 25 күн бұрын
ജീർണ്ണിച്ച മനുഷ്യമനസ്സിൽ മാത്രമേ ജാതിമതവു൦ കുടിയിരിക്കു മറ്റ് ഈ പ്രപഞ്ചത്തിൽ ഒരു കണികളിൽ പോലും ജാതി മത൦ കാണാൻ കഴിയില്ല.
@CHICHINICHA
@CHICHINICHA 15 күн бұрын
👍
@Bagavannjan
@Bagavannjan 5 күн бұрын
വർഗീയ വാദികൾക് നമ്മുടെ കേരളത്തിൽ സ്ഥാനമില്ല..... എത്ര വിഷം കുത്തി വെക്കാൻ നോക്കിയാലും... എന്റ മതത്തിൽ വിശ്വസിച്ചു കൊണ്ടുതന്നെ മറ്റു മതങ്ങളെ ബഹുമാനിക്കും 💯💯
@GenesisPaul-y2f
@GenesisPaul-y2f 3 күн бұрын
Bible m , Torah m Quran m parayunnath vigrahathirpatham(idol worship l ninnulla prasadangal) kazhikkaruth ennanu... athokke aarenkilm nokkunnundo.. Nokkan poyal ellam nokkanam.. kallam parayaruth, kalavu cheyaruth, kola cheyaruth , anyante bharyaye mohikkaruth... ithokke aarenkilm nokkunnundo.. pne ithayitt thanne mativekkenda..
@sajisaji2153
@sajisaji2153 26 күн бұрын
ആ സഹോദരിക്ക് സംസ്കാരമുള്ളതുകൊണ്ട് അവർ നിഷ്കളങ്കമായി വീഡിയോ ചെയ്തു. ഹജ്ജിന് പോയിട്ടുവരുന്ന അറബികൾ അവിടെനിന്നും കൊണ്ടുവരുന്ന ചില ചെറു ഭക്ഷണങ്ങൾ (മിക്സർ പോലെ) എനിക്ക്/ഞങ്ങൾക്ക് തന്നിട്ടുണ്ട്. സന്തോഷത്തോടെ ഞങ്ങൾ കഴിക്കും.
@taotalks
@taotalks 26 күн бұрын
അതാണ്
@vinodm4758
@vinodm4758 12 күн бұрын
Ithokke nissara karyamanu arum areyum bhayappedendunna avashyamilla. Enjoy every variety. No boundaries for food.
@taotalks
@taotalks 12 күн бұрын
❤️❤️❤️❤️
@mangalaths
@mangalaths 4 күн бұрын
Religion... unfortunately has overturned!
@taotalks
@taotalks 4 күн бұрын
Yupe
@YunusYunus-b6z
@YunusYunus-b6z 13 күн бұрын
Vavar ayyappante suhurthallayennu parayunnavarod thaankalkkenthaanu parayaanullath...aravanapaayasam ellaa shabarimala season ilum nammalokke kazhikkaarund..athokke vendavarkku kazhikkaam allaathavar enthankilumaavatte ..❤
@sujiths4014
@sujiths4014 25 күн бұрын
😘🙏🙏🙏
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН