ഉമർ ഫൈസി മുക്കത്തിന് എതിരെ ലീഗ് അനുകൂലികൾ, എടവണ്ണപ്പാറയിൽ ഇന്ന് പൊതുയോഗം | Muslim League

  Рет қаралды 22,223

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 225
@AbdulLatheef-w2v
@AbdulLatheef-w2v 11 сағат бұрын
ഉമർ ഫൈസി മുക്കം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 11 сағат бұрын
മുക്കം റോൾഡ് ഗോൾഡ് 😃
@MashoodMachu-vf6pt
@MashoodMachu-vf6pt 11 сағат бұрын
മുക്കം sagav
@usmantmusman8543
@usmantmusman8543 Сағат бұрын
മുക്കു०😂
@muhammedhaneesh5439
@muhammedhaneesh5439 10 сағат бұрын
പാണക്കാട് കുടുംബം രാഷ്ട്രീയ നേതൃത്വം മാത്രമാണ്.💯💯💯
@shafeekedsamadanialla9875
@shafeekedsamadanialla9875 10 сағат бұрын
ബഷീർ മുജാഹിദാണ്. അവൻ സുന്നികളുടെ കാര്യത്തിൽ ഇടപെടണ്ട .
@shazmali5212
@shazmali5212 10 сағат бұрын
സപ്പോർട്ട് ഉമർ ഫൈസി മുക്കം ❤️👍 സാദിഖ് അലിയോട് ..ഉള്ള ബഹുമാനം കളയിക്കരുത്
@hassanch4223
@hassanch4223 11 сағат бұрын
ബഷീർ.പക്ക. സലഫി
@abdulrahiman3981
@abdulrahiman3981 2 сағат бұрын
Athinentha asahishnutha nchan sunniyane pakshe thamiladikaruth
@achu6944
@achu6944 11 сағат бұрын
അയിന് ബഷീർ ആരാ സമസ്തയുടെ വിഷയത്തിൽ ഇടപെടാൻ 😂😂
@AbdulGaffar-pk1hp
@AbdulGaffar-pk1hp 11 сағат бұрын
പാണക്കാട് കുടുംബം കേരളത്തിലെ മുഴുവൻ മുസ്ലിംകളുടെയും നേതാക്കളല്ല
@MOHDSANIL123
@MOHDSANIL123 11 сағат бұрын
ആണെന്ന് ആരും പറഞ്ഞിട്ടില്ല
@MusicStoreLiya
@MusicStoreLiya 11 сағат бұрын
Angine aarenkilum paranjo , ninakangane thonniyenkil pinne enthu parayaan
@Sayeed-q5t
@Sayeed-q5t 6 сағат бұрын
ഉമർ ഫൈസിക്ക് സത്യം പറയാൻ സ്വാതന്ത്ര്യം ഉണ്ട്
@aliashraf4663
@aliashraf4663 11 сағат бұрын
സമസ്ത ഔദ്യോഗികവിഭാഗം പണ്ഡിതസഭയിലെ പണ്ഡിതശ്രേഷ്ഠൻ ഉമർഫൈസി ഖുർആൻഹദീസ് പ്രകാരം സത്യം വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിൽ ആലിമീങ്ങളെ അപമാനിക്കാൻ പുറപ്പെട്ടവർ സ്വയം അപമാനിതരാകും ഇൻശാ അല്ലാഹ്!
@mrasunnah199
@mrasunnah199 11 сағат бұрын
പക്കാ സലഫിസ്റ്റ് വാദിയായ ഈ ബഷീറിന് ആലിമീങ്ങളെ വിവരമില്ലാത്തവർ എന്ന്. പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്.
@Criticalthinker12345
@Criticalthinker12345 11 сағат бұрын
ബഷീറിനെ പോലുള്ള മൂഞ്ചന്മാർക്ക് വോട്ട് നൽകിയ സമസ്തക്കാർ പഠിക്കട്ടെ
@sahib5146
@sahib5146 10 сағат бұрын
അദ്ദേഹം സലഫിയാണെന്ന് നിങ്ങളോട് പറഞ്ഞോ
@rakzazii4480
@rakzazii4480 10 сағат бұрын
ബഷീറിന്റെ വിവരക്കേട് അവൻ 'പറഞ്ഞു
@mujeebctech
@mujeebctech 10 сағат бұрын
വിവരമില്ലാത്തവർ കുറിച്ചാണ് പറഞ്ഞത് വിവരമില്ലാത്തവർ എല്ലാ വിഭാഗത്തിനും ഉണ്ട്
@mrasunnah199
@mrasunnah199 8 сағат бұрын
@@sahib5146 അദ്ദേഹത്തിന്റെ സംസാരവും പ്രവർത്തിയും ഞങ്ങൾക്ക് പറഞ്ഞു തന്നു
@abdulmuhsink5508
@abdulmuhsink5508 9 сағат бұрын
വിവരമില്ലാത്തവരെ നേതാക്കന്മാർ ആകുമ്പോൾ ഇതായിരിക്കും അവസ്ഥ.. ഇനി കണ്ടറിഞ്ഞു വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ മതി
@WifaqFathi-tc5mw
@WifaqFathi-tc5mw 9 сағат бұрын
Umar faizy mukkam great. ❤
@abubasil2203
@abubasil2203 8 сағат бұрын
വിവരമുള്ളബശീറിനെ മുശാവറിയിൽ ഉൾപ്പെടത്തുക.
@മിന്നൽമുരളി-ഠ9ഛ
@മിന്നൽമുരളി-ഠ9ഛ 10 сағат бұрын
Umar faizy പറഞ്ഞതിൽ എന്താണ് തെറ്റ്... മതം പറയേണ്ടത് മത പണ്ഡിതരാണ്.. അല്ലാതെ രാഷ്ട്രീയ നേതാക്കളോ രാഷ്ട്രീയ താല്പര്യങ്ങളോ അല്ല.. രണ്ടിനെയും രണ്ട് വഴിക്ക് വിടുക
@AshrafAyanol-gt3re
@AshrafAyanol-gt3re 2 сағат бұрын
സിപിഎംന്റെ പല പരിപാടിയിലും സ്റ്റെജിൽ പ്രസംഖം നടത്തുന്ന ഉമ്മ്മർ നിരീശ്വര വതി ഉമ്‌ർ എങ്ങിനെയാണ് മാതപണ്ഡിതൻ ആകുക നിസ്കാരം vare സിപിഎം സ്റ്റെജിൽ അതും കൈ കുണ്ടിയിൻ മേൽ കെട്ടിയുള്ള നിസ്കാരക്കാരൻ
@naufalsadique3661
@naufalsadique3661 10 сағат бұрын
ഉമർ ഫൈസി മുക്കം
@almurshidmedia6191
@almurshidmedia6191 10 сағат бұрын
ഖാസി ആരാണ് എന്താണ് യോഗ്യത അത് പറയാൻ തയ്യാറുണ്ടോ? കിത്താബ് നോക്കി വായിക്കണം എന്നിട്ട് തങ്ങൽക്ക് അർഹതയുണ്ടോ എന്ന് തീരുമാനിക്കാം
@HussainK-w8t
@HussainK-w8t 10 сағат бұрын
കുഞ്ഞാപ്പ ആക്കിയാലോ ബഷീറേ
@mrasunnah199
@mrasunnah199 11 сағат бұрын
പാണക്കാട് കുടുംബം എല്ലാവരും ബഹുമാനിക്കുന്ന തങ്ങൾ കുടുംബം തന്നെയാണ് എന്നിരിക്കെ അത് കാസി ആകാനുള്ള യോഗ്യതയാണോ
@MusicStoreLiya
@MusicStoreLiya 11 сағат бұрын
Athu kaasi aaakunna aaalukal theerumanam edutholum Ingale mahallinte kaaryam ingal nokim usthade 😅
@sahib5146
@sahib5146 10 сағат бұрын
അതും ഒരു യോഗ്യതയാണ്
@Kondottimoosa
@Kondottimoosa 10 сағат бұрын
മുസ്‌ലിം ലീഗ് ആണൊ ഖാസിയെ തീരുമാനിക്കുന്നത് 😮​@@MusicStoreLiya
@MusicStoreLiya
@MusicStoreLiya 9 сағат бұрын
@Kondottimoosa aynaaara usthad inod league aaanu ennu paranje
@mrasunnah199
@mrasunnah199 9 сағат бұрын
ഏത് തങ്ങളാണെങ്കിലും ഏത് പണ്ഡിതനാണെങ്കിലും കാളിക്കുള്ള യോഗ്യത ഒന്നോ രണ്ടോ മൂന്നോ ഉണ്ടാകും. അതുകൊണ്ട് അവർക്ക് കാളിയാകാം എന്നാണോ. ഒരു ഉണ്ടാകേണ്ട നിരവധി യോഗ്യതകൾ പറഞ്ഞിട്ടുണ്ട് അതെല്ലാം ഒത്തിണങ്ങി വരണം ഓക്കേ
@noufalc575
@noufalc575 10 сағат бұрын
ഇതാണ് കാന്തപുരം നേരെത്തെ പറഞ്ഞത്...... രാഷ്ട്രീയം വേറെ, മതം വേറെ.... രാഷ്ട്രീയക്കാർ മതത്തില്‍ ഇടപെട്ടാല്‍ ഇങ്ങിനെയായിരിക്കും. താങ്ങി നടന്നതിന് ഇപ്പോൾ അനുഭവിക്കുകയാണ്.
@drzainudheenzeeyempharmace2272
@drzainudheenzeeyempharmace2272 9 сағат бұрын
Sure ✔️
@shameer317
@shameer317 6 сағат бұрын
ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു... ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും... കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്..
@SONUSULU
@SONUSULU 10 сағат бұрын
അടുത്ത ഇലക്ഷൻ..... നമുക്ക് നോക്കാം
@KKMPKP2
@KKMPKP2 10 сағат бұрын
അതിന് തങ്ങൾ മൽസരിക്കില്ല' പിന്നെ ലി ഗിനെ മുക്കിൽ വലി ക്കുമോ
@SONUSULU
@SONUSULU 10 сағат бұрын
@KKMPKP2 ലോകസഭ ശത്രു നരേന്ദ്രമോഡി ആണ്... കേരളത്തിൽ അങ്ങിനെ ഒരു ശത്രു ഇല്ല.. സഹോദര തദേശ തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ 10വോട്ടുകൾ ആയിരിക്കും നിർണായകം ആവുക.... കാണാം ലീഗ് പഠിക്കാൻ ഇനിയും ഉണ്ട്‌... സലാം എന്ന 🐕മോൻ... സമസ്തയെ തെറി പറഞ്ഞപ്പോൾ ഈ തങ്ങൾ എവിടെ ആയിരുന്നു
@noushac77
@noushac77 Сағат бұрын
Onn kazhnjile 😂
@alishthiqama5303
@alishthiqama5303 11 сағат бұрын
ഉമർ ഫൈസി പറഞ്ഞത് ദീനീകാര്യമാണെന്ന് 40 മുശാവറ അംഗങ്ങളിൽ ആർക്കിടയിലും തർക്കമില്ല. ചാനൽ റിപ്പോർട്ടർ ഓരോരുത്തരോടും ചോദിച്ചു സത്ത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. 9 അംഗങ്ങൾക്ക് മാത്രമല്ല. 40 അംഗങ്ങൾക്കും ഉമർ ഫൈസി പറഞ്ഞ അഭിപ്രായം തന്നെയാണ്. സാദിക് തങ്ങളുടെ വ്യക്തിത്വത്തിന് ഒരു കോട്ടവും വരരുത് എന്ന് മാത്രമാണ് ഉദ്ദേശിക്കപ്പെടുന്നത്.
@BadshahSikandar-e8z
@BadshahSikandar-e8z 10 сағат бұрын
ബഷീറേ...... പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചികിത്സാരീതികള്‍ വീഡിയോ ദൃശ്യങ്ങള്‍ എടുത്ത് ശിർക്കാരോപണം നടത്തിയപ്പോൾ താന്‍ എവിടെ ആയിരുന്നു.....? ഫൈസി മുസ്ലിം ലീഗിന് എതിരെ ഒന്നും പറഞ്ഞില്ല.... ❤❤ ഫൈസി യുടെ പ്രസ്താവന ഇസ്ലാം മതത്തിന്റെ നിയമമാണ്.... തങ്ങൾ ക്കെതിരെ മുമ്പ് വഹ്ഹാബീ കൾ പറഞ്ഞപ്പോള്‍ ബഹു... പി.കെ കുഞ്ഞാലിക്കുട്ടി എവിടെ ആയിരുന്നു...? പോത്ത് എന്തിനാണ് വാല് പൊക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം
@MoosaMoosa-e6o
@MoosaMoosa-e6o 9 сағат бұрын
മലപ്പുറത്ത് ഒറിജിനൽ സമസ്ത AP വിഭാഗം മറ്റേത് മൂരി സമസ്ത
@saifudeenvtsvtsthangal
@saifudeenvtsvtsthangal 7 сағат бұрын
ലിഗിൻ്റെ പ്രസിഡണ്ട് ആവാൻ യോഗ്യത ഇല്ല എന്ന് പറഞ്ഞിട്ടില്ല
@teaworld6187
@teaworld6187 9 сағат бұрын
മതം മതം അറിയുന്നവർ തന്നെ പറയണം അല്ലാതെ നീയോ കുഞ്ഞാലിക്കുട്ടിയോ പറഞ്ഞ അത് മതവില്ല
@MuhammedaliFaizy
@MuhammedaliFaizy 10 сағат бұрын
ബശീർ നീ ഏറനാട്ടിൽ നിന്ന് മണ്ഡരുത് ട്ടോ നിന്റെ സലഫി മൗലവി മാർ അംഗീകരിക്കുമോ❓
@Abduljabbar-e9l
@Abduljabbar-e9l 11 сағат бұрын
ലീഗ് നു എന്ത് ദീൻ 😮😮😮😮
@MashoodMachu-vf6pt
@MashoodMachu-vf6pt 11 сағат бұрын
നിനക്ക് ഉണ്ടോ ദീൻ
@nc5646
@nc5646 9 сағат бұрын
Ummer ustad❤❤❤❤❤
@majeednizami9174
@majeednizami9174 11 сағат бұрын
Ummar faisy sathyam paranju
@rakzazii4480
@rakzazii4480 10 сағат бұрын
കുഞ്ഞെലികുട്ടി ......... ഇവനാര്
@muhammadshareefmuhammadsha8464
@muhammadshareefmuhammadsha8464 11 сағат бұрын
ഇലക്ഷൻ സമയത്ത് മുക്കം ഓരോ ഫത്‌വയുമായി ഇറങ്ങും : Cpm നെ തൃപ്തിപ്പെടുത്താൻ ഞങ്ങൾക്ക് അത് പുല്ലാ കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ കണ്ടല്ലോ മുക്കത്തിൻ്റെ പ്രസ്താവന ജനങ്ങൾ നൽകിയ മറുപടി
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 11 сағат бұрын
മുക്കം വെറും മുക്കാ 😃
@Shajah-tt9fv
@Shajah-tt9fv 10 сағат бұрын
😂​@@ഹൈദരാലി-ഫ4ഫ
@UbaidRahmaan-u9v
@UbaidRahmaan-u9v 4 сағат бұрын
പാലക്കാട് കുടുംബം എന്നും ഞാൻ സ്നേഹിക്കുന്നു
@rashiktv9032
@rashiktv9032 9 сағат бұрын
തങ്ങൾ ❤
@myspace2670
@myspace2670 6 сағат бұрын
Umar faisi 👍👍👍💯💯💯
@rafeekk9367
@rafeekk9367 2 сағат бұрын
അടുക്കള വിട്ട് പോയില്ല അറിവുള്ളോരെ കണ്ടില്ല! അറിവുകളൊട്ടും പഠിച്ചില്ല! ഫത് വ ക്കൊട്ടും കുറവില്ല.! 😢😢😢😢😢😢😢😢😢😢
@HaiderlatheegiLatheefi
@HaiderlatheegiLatheefi 2 сағат бұрын
ഈ ഫൌണ്ടേഷൻ മാർക്ക് ദീൻ പറയാൻ എന്തു യോഗ്യത യാണ് ഉള്ളത് ഒന്നിനും മര്യാദ ക്ക്‌ പോലും മതവിദ്യ ഭ്യാ സം പോലും ഇല്ല
@unneenkalathingal1227
@unneenkalathingal1227 9 сағат бұрын
സാധിക്കലിക്ക് യോജിച്ച പണിയല്ല ഖാളി പണി.
@fareedhussainm.phussain9873
@fareedhussainm.phussain9873 4 сағат бұрын
കുഞ്ഞാലി ലീഗിൽ കളികട്ടെ
@muhammadshareef3223
@muhammadshareef3223 10 сағат бұрын
കത്തി മാറി വിളിച്ചു പറഞ്ഞാലും അത് സത്യം തന്നെയായിരിക്കും
@muhammedhassan7471
@muhammedhassan7471 9 сағат бұрын
മറുപടി ആർക്കാണാവോ കൊടുക്കുന്നത് ഇസ്ലാമിക നിയമങ്ങൾക്കെതിരെയോ
@nc5646
@nc5646 9 сағат бұрын
Ummer faiziii ustad ❤️❤️❤️❤️❤️❤️
@ashrafuv623
@ashrafuv623 9 сағат бұрын
Sagave ummer faizy murthabaath
@MujeebRahman.E
@MujeebRahman.E 11 сағат бұрын
@nisamuddin5828
@nisamuddin5828 10 сағат бұрын
പാർലമെന്റ് ഇലക്ഷൻ വിടുക ...നിയമ സഭയിൽ കാണാം ...എല്ലാ വഹാബികളെയെല്ലാം തോൽപിക്കും 😮
@kmkoyaclm7192
@kmkoyaclm7192 6 сағат бұрын
ഒരണ്ണത്തിനും ദീനെന്താണെന്ന് അറിയാത്തവരും പഠിക്കാത്തവരും ഇവർ ദീനിന്റെ കാര്യം പറയാനും ദീനിനെ നയിക്കാനും അർഹരല്ല ഒരു സംശയവുമതിനില്ല
@abdulkareem.ctakode5776
@abdulkareem.ctakode5776 11 сағат бұрын
40 അംഗ മുഷവറയിൽ 9 പെർ 31 പേരും ഉമർ ഫൈസിനെതിർ
@noushadpattambi9246
@noushadpattambi9246 11 сағат бұрын
എല്ലാ ഇലക്ഷൻ സമയത്തും കുത്തിത്തിരിപ്പ് നടത്തും മുക്കം
@nisamuddin5828
@nisamuddin5828 10 сағат бұрын
സുഹൃത്തെ ഉമർ ഫൈസി പറഞ്ഞതിൽ എന്താ തെറ്റ്.....
@Western929
@Western929 11 сағат бұрын
സമസ്തയെ ലീഗിൻ്റെ ആലയിൽ കെട്ടുമോ....😂😂😂 വസീറെ...🤣🤣🤣😊
@Muhyudheen-rq5gg
@Muhyudheen-rq5gg 7 сағат бұрын
Samastha ❤❤❤
@Shajah-tt9fv
@Shajah-tt9fv 10 сағат бұрын
💚
@asiffarsa9770
@asiffarsa9770 11 сағат бұрын
അയാൾക്ക് അങ്ങനെ പറയാം. ഞാൻ മനസ്സിലാക്കുന്നത്. പൊതു നേതൃത്വം അല്ല. വിവരമില്ലാത്തത് മുസ്ലിംലീഗിന്. ഒരു പരമ്പരാഗതമായി കൊണ്ടുനടക്കുന്ന രീതിയാണ് കാളി. ഇപ്പോൾ അത് രാഷ്ട്രീയം വൽക്കരിക്കുന്ന. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കാളി ഫൗണ്ടേഷൻ.
@JAFARSHAREEFT
@JAFARSHAREEFT 7 сағат бұрын
രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയട്ടെ ✅ പണ്ഡിതന്മാർ മതം പറയട്ടെ ✅
@mohammedali584
@mohammedali584 10 сағат бұрын
അതാണ് PKB പരമാർത്ഥം ❤
@musthafam1004
@musthafam1004 7 сағат бұрын
Panakkad Thangammaareyum Leagueneyum Thakarkkaan Kazhiyilla ❤❤❤❤❤❤
@saifudeenvtsvtsthangal
@saifudeenvtsvtsthangal 7 сағат бұрын
മതം പണ്ഡിതന്മാർ പറയും ബഷീറെ വിവരം നിങ്ങൾക്കാണില്ലാത്തത്
@sajukambrath7543
@sajukambrath7543 9 сағат бұрын
ഞാൻ സമസ്ത കാരൻ ആണ് വോട്ട് ലീഗിനും. നേതാക്കൻ മാർ മറ്റുള്ളവർ ചിരിക്കാൻ വേണ്ടി. ഉത്തമ ബോധത്തോടെ പറയണം എന്ത് കാര്യം ആയാലും
@rasheedali2937
@rasheedali2937 9 сағат бұрын
സമസ്തയേയും ലീഗിനേയും തമ്മിലടിപ്പിച്ച് അതിൽ നിന്ന് മുതലെടുക്കാൻ cpm ചെയ്യുന്ന പല ഗൂഢതന്ത്രങ്ങൾ നമ്മുടെ അണികൾക്കിടയിൽ പ്രകടമാകുന്നതാണ് ഇതെല്ലാം, നമ്മൾ ജാഗ്രത പാലിക്കുക.
@mhdunais6995
@mhdunais6995 6 сағат бұрын
@@rasheedali2937 Njan vijarichu deen paranjadanenn Appo deen ini engane parayal ... evdeya parayendad
@AhamedAt
@AhamedAt 11 сағат бұрын
പാർലിമെന്റ് മെന്റ് കണ്ടിട്ട് തുള്ളുന്ന ലീഗ് കാർക്ക് നിയസഭയിൽ അത്ര എളുപ്പ മാവില്ല
@shaibyat
@shaibyat 11 сағат бұрын
പൊന്നാനി ലോക്സഭയിൽ കുറെ ഓളത്തിയില്ലേ, enitt എന്തായി 😂😂😂😂മാപ്രകളെ
@unaispkupku6537
@unaispkupku6537 11 сағат бұрын
😂😂
@AhammedkuttyAhsani
@AhammedkuttyAhsani 9 сағат бұрын
SK SSF പ്രകടനം നടത്തും തീർച്ച
@mohammedshareef-ve5jg
@mohammedshareef-ve5jg 11 сағат бұрын
സുന്നികൾക്കായി ഒരു രാഷ്ട്രീയ പാർട്ടി വരേണ്ടതുണ്ട്
@shareefk9014
@shareefk9014 10 сағат бұрын
@@mohammedshareef-ve5jg must
@ABDULLACheenikkal
@ABDULLACheenikkal 7 сағат бұрын
മുഈനലി തങ്ങളെ പച്ചത്തെറി പറഞ്ഞപ്പോൾ ഇവനൊക്കെ എവിടയായിരുന്നു
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 10 сағат бұрын
ലീഗിനെ. ചോറിന്. കുറേനാരികൾ. ഇറങ്ങിയിട്ടുണ്ട്. അപ്പോൾ. ആഇല്ലാലീഗു. വളർന്നിട്ടുണ്ട്
@noushadk4931
@noushadk4931 4 сағат бұрын
പണ്ഡിതന്മാരാണ് ഈ സമൂഹത്തെ ഭിന്നിപ്പിക്കാനും ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരുടെ പിന്നിൽ പോകുന്നതും ഇവർ ഇസ്ലാമിൻറെ കാര്യത്തിൽ എന്തെങ്കിലും മറുപടി കൃത്യമായി പറഞ്ഞിരുന്ന ഖലീഫമാരെ കുറ്റം പറയുമ്പോൾ പ്രവാചകനെ കളിയാക്കുമ്പോൾ അങ്ങിനെ ഇസ്ലാമിൻറെ എല്ലാ വിഷയങ്ങളിലും പണ്ഡിതന്മാർക്ക് എന്ത് റോൾ ആണുള്ളത്
@clt3206
@clt3206 7 сағат бұрын
ഇപ്പറഞ്ഞ ശിഹാബ് തങ്ങളെ സംബന്ധിച്ച് വഹാബികൾ പണ്ട് ഇറക്കിയ ഒരു വീഡിയോ തന്നെ മതി ബഷീറിന്റെ ഈ തെരുവ് ന്യായത്തിന് മറുപടിയായി.
@fareedhussainm.phussain9873
@fareedhussainm.phussain9873 4 сағат бұрын
ബഷീർ fathava
@AshrafAyanol-gt3re
@AshrafAyanol-gt3re 2 сағат бұрын
9ഇല്ല ഒരു പണ്ഡിതൻ പിന്മാറിയിട്ടുണ്ട് ലീഗിന് പൊന്നാനിയിൽ ഭയങ്കര തിരിച്ചടി കിട്ടിയല്ലോ ഇപ്പോൾ സിപിഎം മെമ്പർ മ്മാരായ ചിലർ മുശാവരയിൽ കയറി ക്കൂടിയതാണ് ഇപ്പോഴത്തെ പ്രശ്നം
@suhaibkp1094
@suhaibkp1094 9 сағат бұрын
Ap കുട്ടികൾ വിലയാടുന്നു കമെന്റ് ബോക്സിൽ ലീഗ് ൻ ഒരു പ്രശ്നം ഇല്ല
@ajmalahmed4
@ajmalahmed4 11 сағат бұрын
Samudhaayam aaru angheekarich
@mohikunhu9690
@mohikunhu9690 8 сағат бұрын
ഹലോ ബഷീറേ പൊറാട്ട കല്ലേ
@Khalid_usman786
@Khalid_usman786 4 сағат бұрын
ലീഗ് കേസ് കൊടുത്തത് അതിര് കവിഞ്ഞു . പാടില്ലായിരുന്നു
@ShamsuK-x3l
@ShamsuK-x3l 11 сағат бұрын
Kumaer <a href="#" class="seekto" data-time="132">2:12</a>
@Pmsthangal786
@Pmsthangal786 11 сағат бұрын
പാണക്കാട് കുടുംബം ആരുടെയും നേതാക്കളല്ല വെറും സാധാരണക്കാർ
@AbulfadluK
@AbulfadluK 8 сағат бұрын
Mujaahidpooch
@nasserindia7545
@nasserindia7545 11 сағат бұрын
ഉമർ ഫൈസി പണി മതിയാക്കി വീട്ടിലിരിക്കെ വിവരമുള്ളവർ നാടും മതവും ഭരിക്കട്ടെ
@shareefk9014
@shareefk9014 11 сағат бұрын
@@nasserindia7545 ee baseer aavum vivaramullaven le
@zainoodhmahal7877
@zainoodhmahal7877 10 сағат бұрын
വിവരമില്ലാത്തവനെ കുറിച്ച് പറഞ്ഞിട്ടാണ് ഈ പുകില്😂😂😂
@MajeedmalappuramMajeed
@MajeedmalappuramMajeed Сағат бұрын
എവിടെയും ഒരു പ്രശ്നവുമില്ല ചാനൽ റിപ്പോർട്ടർ സിപിഎം ബിജെപി നല്ലവണ്ണം ചെയ്യുന്നവർ നല്ല റൈറ്റ് കിട്ടാൻ വേണ്ടി ഇവിടെയും ഒരു പ്രശ്നവുമില്ല നിങ്ങളായിട്ട് കുളം കലക്കി മീൻ പിടിക്കാൻ മതി വാർത്ത ദാരിദ്ര്യം
@POWERALFA
@POWERALFA 8 сағат бұрын
സലഫി കൾക്ക്, എ ന്താ ണ്, ഇതിൽ, കാരം
@noushadaliali9622
@noushadaliali9622 6 сағат бұрын
കുഞ്ഞലി കുട്ടിയെ കാളിആകണം
@AkbarAli-wy5ig
@AkbarAli-wy5ig 4 сағат бұрын
Panakkad kudumbathil mujhahid palliyil povunnavrund athavum Basheer wahabi abiprayam parayunnathu
@Pmsthangal786
@Pmsthangal786 11 сағат бұрын
ഉമർ ഫൈസിക്ക് മറുപടി പറയാൻ ഒരുചെററയും വളർന്നിട്ടില്ല
@MashoodMachu-vf6pt
@MashoodMachu-vf6pt 11 сағат бұрын
നീ എതു Chettayan
@muneermunderi579
@muneermunderi579 7 сағат бұрын
Nalla basha
@ameerami2431
@ameerami2431 3 сағат бұрын
Yamani Leaghue prassidettu yamani thanghal
@mohammedhaneef173
@mohammedhaneef173 Сағат бұрын
Jifri;tangal mounom
@igmedia4084
@igmedia4084 10 сағат бұрын
മുക്കം എല്ലാ ഇലക്ഷൻ കാലത്തും ഓരോന്ന് കൊണ്ട് വരും
@जयहिंद-थ2र
@जयहिंद-थ2र 9 сағат бұрын
എന്താ മൂരി ഇലക്ഷൻ സമയത്ത് മതം പറയാൻ പാടില്ലേ
@AsharafKk-l5m
@AsharafKk-l5m 10 сағат бұрын
സാതിക്കലി ബി ജെ പി ഏജന്റ്
@pookoyathangal6496
@pookoyathangal6496 Сағат бұрын
മുസ്ലിം ഉമ്മത്ത് പ്രയാസം അനുഭവിക്കുന്ന കാലഘട്ടത്തിൽ വിവേഗമില്ലത്ത ആലി മീങ്ങൾ ചെയ്യുന്ന പേക്കൂത്തുകൾ.
@agk246
@agk246 2 сағат бұрын
Ummerfaisyude ayalvasiyum ayyula prashnam theerthu koduthaal theerunna prashnameyullu
@abdullatheef3629
@abdullatheef3629 10 сағат бұрын
സമസ്ത
@AbdulMannan-vo2nb
@AbdulMannan-vo2nb 4 сағат бұрын
മമ്മൂട്ടിയെ ആക്കിയാലോ ⁉️ഖാളി
@kunhimohamed228
@kunhimohamed228 11 сағат бұрын
കമൻ്റിൽ ആട്ടിൻതോലിട്ടവർ അഴിഞ്ഞാട്ടം
@Thillai37
@Thillai37 10 сағат бұрын
Mapra kkal munambbam koodi onnu ponam...😊
@muhammadraheesek3250
@muhammadraheesek3250 11 сағат бұрын
YENNE MUJAHID BASHEER,LEEG JAYIKKAAN PAAD PEDUM
@ShuhaibShuhaib-bt3of
@ShuhaibShuhaib-bt3of 9 сағат бұрын
ലീഗും സമസ്തയും ഒന്നല്ലന്ന് ഇപ്പോഴങ്കിലും ജനങ്ങൾക്ക് മനസ്സിലായി 😂😂😂 ഖാളി സ്ഥാനത്തിന് വേണ്ടി വാധിക്കുന്നത് കേട്ടാൽ😂😂
@AbulfadluK
@AbulfadluK 8 сағат бұрын
Vahhaabisam wholsale retail paanakkaattilooee aavaruth
@LatheefHaseena-yg1kg
@LatheefHaseena-yg1kg 10 сағат бұрын
മുസാവറ. മെമ്പർ. അല്ലേ. ലോറി ക്കാരനെ. തല്ലാൻ പോയത. നിങ്ങൾ പറയും. അതു. Ba
@muhammedsafeer2348
@muhammedsafeer2348 8 сағат бұрын
Muheenali thangalo
@zainoodhmahal7877
@zainoodhmahal7877 10 сағат бұрын
അതെ സ്ഥലത്ത് ഇതിനും മറുപടിയുണ്ടാവും മോങരുത്
@MashoodMachu-vf6pt
@MashoodMachu-vf6pt 11 сағат бұрын
Samasthayile ചാരൻ ഉമർ
@RamshadK-y3p
@RamshadK-y3p 11 сағат бұрын
കാത്തിരുന്നോ
@mohdkunhiyenvee4530
@mohdkunhiyenvee4530 10 сағат бұрын
സഖാവി നേക്കാൾ വാളി യാവാൻ യോഗ്യ ൻ പാണ ക്കാട് തങ്ങൻ മാർ തന്നെ യാണ് കാരണം സഖാ വിൻറെയോഗ്യ ത ടിപ്പറി ന് മുമ്പിൽ കണ്ട താണ്
@kasimkolleth9964
@kasimkolleth9964 6 сағат бұрын
Ummer.sagakkaludya.bussilanu
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 14 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 109 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 17 МЛН
Out Of Focus Live | 31 October 2024
44:27
MediaoneTV Live
Рет қаралды 16 М.
അപരൻമാരുടെ അപാരക്കെണി |
25:44
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 14 МЛН