സമസ്ത ഔദ്യോഗികവിഭാഗം പണ്ഡിതസഭയിലെ പണ്ഡിതശ്രേഷ്ഠൻ ഉമർഫൈസി ഖുർആൻഹദീസ് പ്രകാരം സത്യം വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിൽ ആലിമീങ്ങളെ അപമാനിക്കാൻ പുറപ്പെട്ടവർ സ്വയം അപമാനിതരാകും ഇൻശാ അല്ലാഹ്!
@mrasunnah19911 сағат бұрын
പക്കാ സലഫിസ്റ്റ് വാദിയായ ഈ ബഷീറിന് ആലിമീങ്ങളെ വിവരമില്ലാത്തവർ എന്ന്. പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്.
@Criticalthinker1234511 сағат бұрын
ബഷീറിനെ പോലുള്ള മൂഞ്ചന്മാർക്ക് വോട്ട് നൽകിയ സമസ്തക്കാർ പഠിക്കട്ടെ
@sahib514610 сағат бұрын
അദ്ദേഹം സലഫിയാണെന്ന് നിങ്ങളോട് പറഞ്ഞോ
@rakzazii448010 сағат бұрын
ബഷീറിന്റെ വിവരക്കേട് അവൻ 'പറഞ്ഞു
@mujeebctech10 сағат бұрын
വിവരമില്ലാത്തവർ കുറിച്ചാണ് പറഞ്ഞത് വിവരമില്ലാത്തവർ എല്ലാ വിഭാഗത്തിനും ഉണ്ട്
@mrasunnah1998 сағат бұрын
@@sahib5146 അദ്ദേഹത്തിന്റെ സംസാരവും പ്രവർത്തിയും ഞങ്ങൾക്ക് പറഞ്ഞു തന്നു
@abdulmuhsink55089 сағат бұрын
വിവരമില്ലാത്തവരെ നേതാക്കന്മാർ ആകുമ്പോൾ ഇതായിരിക്കും അവസ്ഥ.. ഇനി കണ്ടറിഞ്ഞു വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ മതി
@WifaqFathi-tc5mw9 сағат бұрын
Umar faizy mukkam great. ❤
@abubasil22037 сағат бұрын
വിവരമുള്ളബശീറിനെ മുശാവറിയിൽ ഉൾപ്പെടത്തുക.
@മിന്നൽമുരളി-ഠ9ഛ10 сағат бұрын
Umar faizy പറഞ്ഞതിൽ എന്താണ് തെറ്റ്... മതം പറയേണ്ടത് മത പണ്ഡിതരാണ്.. അല്ലാതെ രാഷ്ട്രീയ നേതാക്കളോ രാഷ്ട്രീയ താല്പര്യങ്ങളോ അല്ല.. രണ്ടിനെയും രണ്ട് വഴിക്ക് വിടുക
@AshrafAyanol-gt3re2 сағат бұрын
സിപിഎംന്റെ പല പരിപാടിയിലും സ്റ്റെജിൽ പ്രസംഖം നടത്തുന്ന ഉമ്മ്മർ നിരീശ്വര വതി ഉമ്‌ർ എങ്ങിനെയാണ് മാതപണ്ഡിതൻ ആകുക നിസ്കാരം vare സിപിഎം സ്റ്റെജിൽ അതും കൈ കുണ്ടിയിൻ മേൽ കെട്ടിയുള്ള നിസ്കാരക്കാരൻ
@naufalsadique366110 сағат бұрын
ഉമർ ഫൈസി മുക്കം
@almurshidmedia619110 сағат бұрын
ഖാസി ആരാണ് എന്താണ് യോഗ്യത അത് പറയാൻ തയ്യാറുണ്ടോ? കിത്താബ് നോക്കി വായിക്കണം എന്നിട്ട് തങ്ങൽക്ക് അർഹതയുണ്ടോ എന്ന് തീരുമാനിക്കാം
@HussainK-w8t10 сағат бұрын
കുഞ്ഞാപ്പ ആക്കിയാലോ ബഷീറേ
@mrasunnah19911 сағат бұрын
പാണക്കാട് കുടുംബം എല്ലാവരും ബഹുമാനിക്കുന്ന തങ്ങൾ കുടുംബം തന്നെയാണ് എന്നിരിക്കെ അത് കാസി ആകാനുള്ള യോഗ്യതയാണോ
മുസ്ലിം ലീഗ് ആണൊ ഖാസിയെ തീരുമാനിക്കുന്നത് 😮@@MusicStoreLiya
@MusicStoreLiya8 сағат бұрын
@Kondottimoosa aynaaara usthad inod league aaanu ennu paranje
@mrasunnah1998 сағат бұрын
ഏത് തങ്ങളാണെങ്കിലും ഏത് പണ്ഡിതനാണെങ്കിലും കാളിക്കുള്ള യോഗ്യത ഒന്നോ രണ്ടോ മൂന്നോ ഉണ്ടാകും. അതുകൊണ്ട് അവർക്ക് കാളിയാകാം എന്നാണോ. ഒരു ഉണ്ടാകേണ്ട നിരവധി യോഗ്യതകൾ പറഞ്ഞിട്ടുണ്ട് അതെല്ലാം ഒത്തിണങ്ങി വരണം ഓക്കേ
@noufalc57510 сағат бұрын
ഇതാണ് കാന്തപുരം നേരെത്തെ പറഞ്ഞത്...... രാഷ്ട്രീയം വേറെ, മതം വേറെ.... രാഷ്ട്രീയക്കാർ മതത്തില്‍ ഇടപെട്ടാല്‍ ഇങ്ങിനെയായിരിക്കും. താങ്ങി നടന്നതിന് ഇപ്പോൾ അനുഭവിക്കുകയാണ്.
@drzainudheenzeeyempharmace22729 сағат бұрын
Sure ✔️
@shameer3176 сағат бұрын
ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു... ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും... കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്..
@SONUSULU10 сағат бұрын
അടുത്ത ഇലക്ഷൻ..... നമുക്ക് നോക്കാം
@KKMPKP210 сағат бұрын
അതിന് തങ്ങൾ മൽസരിക്കില്ല' പിന്നെ ലി ഗിനെ മുക്കിൽ വലി ക്കുമോ
@SONUSULU10 сағат бұрын
@KKMPKP2 ലോകസഭ ശത്രു നരേന്ദ്രമോഡി ആണ്... കേരളത്തിൽ അങ്ങിനെ ഒരു ശത്രു ഇല്ല.. സഹോദര തദേശ തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ 10വോട്ടുകൾ ആയിരിക്കും നിർണായകം ആവുക.... കാണാം ലീഗ് പഠിക്കാൻ ഇനിയും ഉണ്ട്... സലാം എന്ന 🐕മോൻ... സമസ്തയെ തെറി പറഞ്ഞപ്പോൾ ഈ തങ്ങൾ എവിടെ ആയിരുന്നു
@noushac77Сағат бұрын
Onn kazhnjile 😂
@alishthiqama530310 сағат бұрын
ഉമർ ഫൈസി പറഞ്ഞത് ദീനീകാര്യമാണെന്ന് 40 മുശാവറ അംഗങ്ങളിൽ ആർക്കിടയിലും തർക്കമില്ല. ചാനൽ റിപ്പോർട്ടർ ഓരോരുത്തരോടും ചോദിച്ചു സത്ത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. 9 അംഗങ്ങൾക്ക് മാത്രമല്ല. 40 അംഗങ്ങൾക്കും ഉമർ ഫൈസി പറഞ്ഞ അഭിപ്രായം തന്നെയാണ്. സാദിക് തങ്ങളുടെ വ്യക്തിത്വത്തിന് ഒരു കോട്ടവും വരരുത് എന്ന് മാത്രമാണ് ഉദ്ദേശിക്കപ്പെടുന്നത്.
@BadshahSikandar-e8z10 сағат бұрын
ബഷീറേ...... പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചികിത്സാരീതികള്‍ വീഡിയോ ദൃശ്യങ്ങള്‍ എടുത്ത് ശിർക്കാരോപണം നടത്തിയപ്പോൾ താന്‍ എവിടെ ആയിരുന്നു.....? ഫൈസി മുസ്ലിം ലീഗിന് എതിരെ ഒന്നും പറഞ്ഞില്ല.... ❤❤ ഫൈസി യുടെ പ്രസ്താവന ഇസ്ലാം മതത്തിന്റെ നിയമമാണ്.... തങ്ങൾ ക്കെതിരെ മുമ്പ് വഹ്ഹാബീ കൾ പറഞ്ഞപ്പോള്‍ ബഹു... പി.കെ കുഞ്ഞാലിക്കുട്ടി എവിടെ ആയിരുന്നു...? പോത്ത് എന്തിനാണ് വാല് പൊക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം
@MoosaMoosa-e6o9 сағат бұрын
മലപ്പുറത്ത് ഒറിജിനൽ സമസ്ത AP വിഭാഗം മറ്റേത് മൂരി സമസ്ത
@saifudeenvtsvtsthangal7 сағат бұрын
ലിഗിൻ്റെ പ്രസിഡണ്ട് ആവാൻ യോഗ്യത ഇല്ല എന്ന് പറഞ്ഞിട്ടില്ല
@teaworld61879 сағат бұрын
മതം മതം അറിയുന്നവർ തന്നെ പറയണം അല്ലാതെ നീയോ കുഞ്ഞാലിക്കുട്ടിയോ പറഞ്ഞ അത് മതവില്ല
@MuhammedaliFaizy10 сағат бұрын
ബശീർ നീ ഏറനാട്ടിൽ നിന്ന് മണ്ഡരുത് ട്ടോ നിന്റെ സലഫി മൗലവി മാർ അംഗീകരിക്കുമോ❓
@Abduljabbar-e9l11 сағат бұрын
ലീഗ് നു എന്ത് ദീൻ 😮😮😮😮
@MashoodMachu-vf6pt11 сағат бұрын
നിനക്ക് ഉണ്ടോ ദീൻ
@nc56469 сағат бұрын
Ummer ustad❤❤❤❤❤
@majeednizami917411 сағат бұрын
Ummar faisy sathyam paranju
@rakzazii448010 сағат бұрын
കുഞ്ഞെലികുട്ടി ......... ഇവനാര്
@muhammadshareefmuhammadsha846411 сағат бұрын
ഇലക്ഷൻ സമയത്ത് മുക്കം ഓരോ ഫത്‌വയുമായി ഇറങ്ങും : Cpm നെ തൃപ്തിപ്പെടുത്താൻ ഞങ്ങൾക്ക് അത് പുല്ലാ കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ കണ്ടല്ലോ മുക്കത്തിൻ്റെ പ്രസ്താവന ജനങ്ങൾ നൽകിയ മറുപടി
@ഹൈദരാലി-ഫ4ഫ11 сағат бұрын
മുക്കം വെറും മുക്കാ 😃
@Shajah-tt9fv10 сағат бұрын
😂@@ഹൈദരാലി-ഫ4ഫ
@UbaidRahmaan-u9v4 сағат бұрын
പാലക്കാട് കുടുംബം എന്നും ഞാൻ സ്നേഹിക്കുന്നു
@rashiktv90329 сағат бұрын
തങ്ങൾ ❤
@myspace26706 сағат бұрын
Umar faisi 👍👍👍💯💯💯
@rafeekk93672 сағат бұрын
അടുക്കള വിട്ട് പോയില്ല അറിവുള്ളോരെ കണ്ടില്ല! അറിവുകളൊട്ടും പഠിച്ചില്ല! ഫത് വ ക്കൊട്ടും കുറവില്ല.! 😢😢😢😢😢😢😢😢😢😢
@HaiderlatheegiLatheefi2 сағат бұрын
ഈ ഫൌണ്ടേഷൻ മാർക്ക് ദീൻ പറയാൻ എന്തു യോഗ്യത യാണ് ഉള്ളത് ഒന്നിനും മര്യാദ ക്ക് പോലും മതവിദ്യ ഭ്യാ സം പോലും ഇല്ല
@unneenkalathingal12279 сағат бұрын
സാധിക്കലിക്ക് യോജിച്ച പണിയല്ല ഖാളി പണി.
@fareedhussainm.phussain98734 сағат бұрын
കുഞ്ഞാലി ലീഗിൽ കളികട്ടെ
@muhammadshareef322310 сағат бұрын
കത്തി മാറി വിളിച്ചു പറഞ്ഞാലും അത് സത്യം തന്നെയായിരിക്കും
@muhammedhassan74719 сағат бұрын
മറുപടി ആർക്കാണാവോ കൊടുക്കുന്നത് ഇസ്ലാമിക നിയമങ്ങൾക്കെതിരെയോ
@nc56469 сағат бұрын
Ummer faiziii ustad ❤️❤️❤️❤️❤️❤️
@ashrafuv6239 сағат бұрын
Sagave ummer faizy murthabaath
@MujeebRahman.E11 сағат бұрын
❤
@nisamuddin58289 сағат бұрын
പാർലമെന്റ് ഇലക്ഷൻ വിടുക ...നിയമ സഭയിൽ കാണാം ...എല്ലാ വഹാബികളെയെല്ലാം തോൽപിക്കും 😮
@kmkoyaclm71926 сағат бұрын
ഒരണ്ണത്തിനും ദീനെന്താണെന്ന് അറിയാത്തവരും പഠിക്കാത്തവരും ഇവർ ദീനിന്റെ കാര്യം പറയാനും ദീനിനെ നയിക്കാനും അർഹരല്ല ഒരു സംശയവുമതിനില്ല
@abdulkareem.ctakode577611 сағат бұрын
40 അംഗ മുഷവറയിൽ 9 പെർ 31 പേരും ഉമർ ഫൈസിനെതിർ
@noushadpattambi924611 сағат бұрын
എല്ലാ ഇലക്ഷൻ സമയത്തും കുത്തിത്തിരിപ്പ് നടത്തും മുക്കം
അയാൾക്ക് അങ്ങനെ പറയാം. ഞാൻ മനസ്സിലാക്കുന്നത്. പൊതു നേതൃത്വം അല്ല. വിവരമില്ലാത്തത് മുസ്ലിംലീഗിന്. ഒരു പരമ്പരാഗതമായി കൊണ്ടുനടക്കുന്ന രീതിയാണ് കാളി. ഇപ്പോൾ അത് രാഷ്ട്രീയം വൽക്കരിക്കുന്ന. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കാളി ഫൗണ്ടേഷൻ.
@JAFARSHAREEFT6 сағат бұрын
രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയട്ടെ ✅ പണ്ഡിതന്മാർ മതം പറയട്ടെ ✅
മതം പണ്ഡിതന്മാർ പറയും ബഷീറെ വിവരം നിങ്ങൾക്കാണില്ലാത്തത്
@sajukambrath75439 сағат бұрын
ഞാൻ സമസ്ത കാരൻ ആണ് വോട്ട് ലീഗിനും. നേതാക്കൻ മാർ മറ്റുള്ളവർ ചിരിക്കാൻ വേണ്ടി. ഉത്തമ ബോധത്തോടെ പറയണം എന്ത് കാര്യം ആയാലും
@rasheedali29379 сағат бұрын
സമസ്തയേയും ലീഗിനേയും തമ്മിലടിപ്പിച്ച് അതിൽ നിന്ന് മുതലെടുക്കാൻ cpm ചെയ്യുന്ന പല ഗൂഢതന്ത്രങ്ങൾ നമ്മുടെ അണികൾക്കിടയിൽ പ്രകടമാകുന്നതാണ് ഇതെല്ലാം, നമ്മൾ ജാഗ്രത പാലിക്കുക.
@mhdunais69956 сағат бұрын
@@rasheedali2937 Njan vijarichu deen paranjadanenn Appo deen ini engane parayal ... evdeya parayendad
@AhamedAt11 сағат бұрын
പാർലിമെന്റ് മെന്റ് കണ്ടിട്ട് തുള്ളുന്ന ലീഗ് കാർക്ക് നിയസഭയിൽ അത്ര എളുപ്പ മാവില്ല
@shaibyat11 сағат бұрын
പൊന്നാനി ലോക്സഭയിൽ കുറെ ഓളത്തിയില്ലേ, enitt എന്തായി 😂😂😂😂മാപ്രകളെ
@unaispkupku653710 сағат бұрын
😂😂
@AhammedkuttyAhsani9 сағат бұрын
SK SSF പ്രകടനം നടത്തും തീർച്ച
@mohammedshareef-ve5jg11 сағат бұрын
സുന്നികൾക്കായി ഒരു രാഷ്ട്രീയ പാർട്ടി വരേണ്ടതുണ്ട്
@shareefk901410 сағат бұрын
@@mohammedshareef-ve5jg must
@ABDULLACheenikkal6 сағат бұрын
മുഈനലി തങ്ങളെ പച്ചത്തെറി പറഞ്ഞപ്പോൾ ഇവനൊക്കെ എവിടയായിരുന്നു
പണ്ഡിതന്മാരാണ് ഈ സമൂഹത്തെ ഭിന്നിപ്പിക്കാനും ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരുടെ പിന്നിൽ പോകുന്നതും ഇവർ ഇസ്ലാമിൻറെ കാര്യത്തിൽ എന്തെങ്കിലും മറുപടി കൃത്യമായി പറഞ്ഞിരുന്ന ഖലീഫമാരെ കുറ്റം പറയുമ്പോൾ പ്രവാചകനെ കളിയാക്കുമ്പോൾ അങ്ങിനെ ഇസ്ലാമിൻറെ എല്ലാ വിഷയങ്ങളിലും പണ്ഡിതന്മാർക്ക് എന്ത് റോൾ ആണുള്ളത്
@clt32067 сағат бұрын
ഇപ്പറഞ്ഞ ശിഹാബ് തങ്ങളെ സംബന്ധിച്ച് വഹാബികൾ പണ്ട് ഇറക്കിയ ഒരു വീഡിയോ തന്നെ മതി ബഷീറിന്റെ ഈ തെരുവ് ന്യായത്തിന് മറുപടിയായി.
@fareedhussainm.phussain98734 сағат бұрын
ബഷീർ fathava
@AshrafAyanol-gt3re2 сағат бұрын
9ഇല്ല ഒരു പണ്ഡിതൻ പിന്മാറിയിട്ടുണ്ട് ലീഗിന് പൊന്നാനിയിൽ ഭയങ്കര തിരിച്ചടി കിട്ടിയല്ലോ ഇപ്പോൾ സിപിഎം മെമ്പർ മ്മാരായ ചിലർ മുശാവരയിൽ കയറി ക്കൂടിയതാണ് ഇപ്പോഴത്തെ പ്രശ്നം
@suhaibkp10949 сағат бұрын
Ap കുട്ടികൾ വിലയാടുന്നു കമെന്റ് ബോക്സിൽ ലീഗ് ൻ ഒരു പ്രശ്നം ഇല്ല
@ajmalahmed411 сағат бұрын
Samudhaayam aaru angheekarich
@mohikunhu96908 сағат бұрын
ഹലോ ബഷീറേ പൊറാട്ട കല്ലേ
@Khalid_usman7864 сағат бұрын
ലീഗ് കേസ് കൊടുത്തത് അതിര് കവിഞ്ഞു . പാടില്ലായിരുന്നു
പാണക്കാട് കുടുംബം ആരുടെയും നേതാക്കളല്ല വെറും സാധാരണക്കാർ
@AbulfadluK8 сағат бұрын
Mujaahidpooch
@nasserindia754511 сағат бұрын
ഉമർ ഫൈസി പണി മതിയാക്കി വീട്ടിലിരിക്കെ വിവരമുള്ളവർ നാടും മതവും ഭരിക്കട്ടെ
@shareefk901411 сағат бұрын
@@nasserindia7545 ee baseer aavum vivaramullaven le
@zainoodhmahal787710 сағат бұрын
വിവരമില്ലാത്തവനെ കുറിച്ച് പറഞ്ഞിട്ടാണ് ഈ പുകില്😂😂😂
@MajeedmalappuramMajeedСағат бұрын
എവിടെയും ഒരു പ്രശ്നവുമില്ല ചാനൽ റിപ്പോർട്ടർ സിപിഎം ബിജെപി നല്ലവണ്ണം ചെയ്യുന്നവർ നല്ല റൈറ്റ് കിട്ടാൻ വേണ്ടി ഇവിടെയും ഒരു പ്രശ്നവുമില്ല നിങ്ങളായിട്ട് കുളം കലക്കി മീൻ പിടിക്കാൻ മതി വാർത്ത ദാരിദ്ര്യം