നിന്റെ കാണപ്പെടുന്ന ദൈവമായ മാതാവിനെയും പിതാവിനെയും.... ബഹുമാനിക്കാത്തവൻ അനുസരിക്കാത്തവൻ.... എങ്ങനെ കാണപ്പെടാത്ത ദൈവത്തെ അനുസരിക്കും...
@kabeerahamedin273720 күн бұрын
എടാ കുണാപേ നീ ഈ പറയുന്ന മറ്റുമതസ്ഥർ അല്ലങ്കിൽ മതമിലാത്തവർ മാതാപിതാക്കളെ നോക്കുന്നത് ആരും പറഞ്ഞിട്ടല്ല ഒരു സ്വർഗ്ഗവും മോഹിച്ചല്ല സത്യമായ സ്നേഹം കൊണ്ടാണ് ❤️ എന്നാൽ നീ തന്നെപറയുന്നു മുസ്ലിങ്ങൾ മാതാപിതാക്കളെ നോക്കുന്നത് ദൈവത്തെ പേടിച്ചാണ് എന്ന് അല്ലങ്കിൽ സ്വർഗം മോഹിച്ച് 🤣🤣🤣 ആരുടെ സ്നേഹമാടോ മൂല്യം കൂടിയത്
@JyothishChambollone21 күн бұрын
Vridda sadanathil mathapithakale kondakkath valare nalla karyam aanu, i appriciates your childrens. But matham vittu pokunnath swantham makan aayalum avane സമൂഹത്തിൽ ഒറ്റപ്പെടുത്തണം, അവനെ കുടുംബ സ്വത്ത് വീതിക്കുമ്പോ ഒരു തരി കൊടുക്കരുത്, അവന്റെ മാതാപിതാക്കളുടെ പോലും അവനെ ഇനി കാണാം പാടില്ല , എന്ന് പറയുന്ന നിങ്ങളുടെ മതത്തിന്റെ കാഴ്ചപ്പാടിനോട് നിങ്ങൾ അനുകൂലിക്കുന്നുണ്ട് എന്നത് ഏറ്റവും വലിയ ഒരു തെറ്റാണ് എന്ന് പറഞ്ഞാൽ, അനുകൂലിക്കുന്നില്ല എന്ന് നിങ്ങൾ എന്നോട് പറഞ്ഞാൽ, ഞാൻ ചോദിച്ചത് ശരിയാണോ തെറ്റാണോ, പറ എന്റെ ഉസ്താദേ ശരിയാണോ thettanonn🤔😅😅.