താങ്കളെ പോലെ ഉള്ളവർ വേണം പൊതുജനത്തെ ഇത് പോലെ ഉള്ള പ്രശ്നങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ, big salute ❤
@sajibazhiyoor53975 сағат бұрын
ഇപ്പൊ എനിക്ക് ഭയങ്കര ഇഷ്ടമുള്ള യൂട്യൂബറിൽ ഒരാളാണ് താങ്കൾ ഒരുപക്ഷെ കാര്യങ്ങൾ വർഗ്ഗീയതയില്ലാതെ നിഷ്പക്ഷമായി പറയുന്നുന്നത് കൊണ്ടായിരിക്കാം കുറച്ചു മുമ്പ് അങ്ങനെയല്ലായിരുന്നു but now you are the hero 🌹🌹ഇപ്പൊ വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വന്ന വാര്യരോടും ഞാനടക്കമുള്ള എല്ലാവർക്കും എന്തെന്നില്ലാത്ത സ്നേഹമാണ്.. Hats of you രാഹുൽ ജി ❤️❤️❤️
@BasheerKP-br5kc5 сағат бұрын
ഈ നശിച്ച കാലത്തും സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...
@Farismohammed-y9y2 сағат бұрын
@@BasheerKP-br5kc 2025 എന്തൊക്കെ ആവും എന്തോ
@musthuvlogs65006 сағат бұрын
എല്ലാവരോടും സ്നേഹം മാത്രം ❤👌
@explorethewould19906 сағат бұрын
എല്ലാവർക്കും വേണ്ടി നന്മ സംസാരിക്കുന്ന രാഹുൽ ഈശ്വർ ജി ക്കു അഭിവാദ്യങ്ങൾ ❤️❤️❤️❤️❤️
@marykutty-bh2dj4 сағат бұрын
No. Only muri teams...money
@saleempallimedu71003 сағат бұрын
മനസ്സറിയുന്നവൻ ദൈവം മാത്രമാണ് . ഇവൻ പറയുന്നത് ആത്മാർത്ഥമായിട്ടാണ് എന്ന് കരുതാം .
@AbdulLatheef-fm5gb3 сағат бұрын
പള്ളിക് അടിയിൽ തപ്പാതെ രാജ്യ പുരോഗതിക്ക് വല്ലതും ചെയ്യുക.. തൊഴില്ലായ്മ വിലവർധന... ഇതിലൊക്കെ നടപടി എടുക്കു..
@annievarghese62 сағат бұрын
വളരെ ആശ്വാസം നൽകുന്ന വാർത്ത
@Irfan123_2 сағат бұрын
രാഹുൽ സത്യം
@bilalpk94855 сағат бұрын
സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെട്ടാൽ ഏറ്റവും മികച്ച കാര്യം . രാജ്യവും , ജനങ്ങളും സമാധാനത്തോടെ ജീവിക്കട്ടെ 👍❤️🌹
@o.bushra76354 сағат бұрын
അതിന് rss കാർ സമ്മതിച്ചു തരില്ല
@jabooka49365 сағат бұрын
കലാപഭൂമി ആക്കുന്നവർ ക്കെതിരെ ഒരു ഗാന്ധിയനായി നിങ്ങളുടെ യാത്ര തുടരട്ടെ ആശംസകൾ
@georgevarghese54485 сағат бұрын
സന്ദീപ് വാരിയർ രാഹുൽ ഈശ്വർ എന്റെ പ്രിയപ്പെട്ടവർ ❤️❤️
@badusha51954 сағат бұрын
❤
@kaderk68263 сағат бұрын
എൻ്റെയും❤❤❤
@nistharabdulshukurtk10692 сағат бұрын
me too
@muhammeda32845 сағат бұрын
അവസാനം സൂപ്രീം കോടതി ഇടപെട്ടു സുപ്രിം കോടതിക്കും രാഹുൽ ഈശ്വർ ക്കും നന്ദി
@marykutty-bh2dj4 сағат бұрын
😂😂😂🇧🇩🇧🇩🇦🇫
@DavoodHakeem-u1u3 сағат бұрын
@@marykutty-bh2djകാസ തീവ്ര വാദി വന്നാലോ
@Abdu33075 сағат бұрын
ഈ അടുത്ത കാലത്തൊന്നും ഇങ്ങിനെ വിധി കേൾക്കുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഓർമ്മ.നീതിന്യായ ബോധമുള്ളവരുടെ മനസ്സിന്റെ സന്തോഷങ്ങൾ ഇനിയുo വിജയിക്കട്ടെ 👍👍👍
@AliAlikm-vk9ug5 сағат бұрын
രാഹുലെ. നമസ്ക്കാരം.. സുപ്രീം കോടതി. ഇടപെട്ടതിൽ സന്തോഷം ❤❤❤
@thouheedmediamalayalam51264 сағат бұрын
ബഹുമാനപ്പെട്ട സുപ്രീംകോടതിക്കും നിയമപാലകർക്കും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു അതോടൊപ്പം ഒരായിരം സൂപ്പർ ബിഗ് സല്യൂട്ട് പാർപ്പിക്കുന്നു ❤👍👍👍 🙏🙏🙏🙏🙏❤❤❤❤❤
@BHOOMIYILESANJARIKAL3 сағат бұрын
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ആ വിധി പ്രഖ്യാപിച്ച ബഹുമാന്യരായ ജഡ്ജിമാർക്ക് നൽകട്ടെ.. ഒരു ബിഗ് സല്യൂട്ട്.. 🙏🏿.താങ്കൾക്കും... 🙏🏿 കലാപകലുഷിതമാവാത്ത ഒരു ഇന്ത്യയെ വാർത്തെടുത്ത് തിരിച്ചു നൽകിയതിന് ... 🙏🏿
@koyabavu53555 сағат бұрын
താങ്കൾ പറഞ്ഞത് ശരി യാണ് നമ്മുടെ നാട് ഒരു സ്വർഗമാണ്. അതിനെ പ്രേതലായ മാകുന്നവരെ. തിരുത്തണം. സ്നേഹത്തോടെ. നമ്മുടെ രാജ്യത്ത്. എല്ലാവർക്കും പൂമ്പാറ്റകളെ പോലെ പറി പറക്കണം.
@liyafathima13874 сағат бұрын
ഈശ്വരാനുഗ്രഹമുണ്ടാകും...അഭിനന്ദനങ്ങൾ. ❤❤
@abduljaleelpgm78315 сағат бұрын
സുപ്രീം കോടതി വിധി സ്വാഗതാർഹം.. സത്യം തുറന്നു പറയുന്ന രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ
@Rras-h5b5 сағат бұрын
സത്യതിന്ന് എപ്പോഴും വിജയം ഉണ്ടാവട്ടെ ❤❤❤👍👍👍
@majeedpainattupady66746 сағат бұрын
ഒന്നിൽ കയറി പിടിച്ചപ്പോൾ ( അയോധ്യ ) വിചാരിച്ചു അതിൽ ഒതുങ്ങുമെന്ന് രാജ്യത്തുള്ള മൊത്തം പള്ളികൾ വേണമത്രേ സംഘപരിവാറിന്
@SefiyaNazar5 сағат бұрын
ഇതായിരിക്കണം സുപ്രീം കോടതി ഇന്ത്യയുടെ പരമോന്നത കോടതി
@SefiyaNazar4 сағат бұрын
കഴിവുകെട്ട വർഗീയവാദിയായ ഒരു ജഡ്ജി ഉണ്ടായിരുന്നപ്പോഴാണ് നമുക്ക് ബാബരി മസ്ജിദ് നഷ്ടപ്പെട്ടത്
@SainabaA-mw5md5 сағат бұрын
രാഹുൽ പോലെ ഉള്ളവർ ഉണ്ടായാൽ തന്നെ ജാതി മതമോ നോക്കാതെ എല്ലാവർക്കും ഒറ്റ കെട്ടായി ജീവിക്കാമായിരുന്നു നന്ദി രാഹുൽ ജനങ്ങൾക്ക് അറിവ് പറഞ്ഞു അറീക്കുന്നതിന് നന്ദി 🙏🙏🙏❤❤🎉
@ShahulK-wi8wx5 сағат бұрын
ഞാൻ അഭിമാനിക്കുന്നു,, രാഹുൽ ജീ അഭിനന്ദനങൾ ❤
@abdulmajeedabdulmajeed94555 сағат бұрын
സുപ്രിം കോടതിക്ക് രാഹുൽ ഈശ്വർക്ക് അഭിനന്ദനങ്ങൾ
@anversadath6724 сағат бұрын
നിങ്ങൾ ആണ് ശരി. ഇതുപോലെ ചിന്തിക്കാൻ എല്ലാവർക്കും കഴിയട്ടെ
@hamzamelangadi5204 сағат бұрын
ശരിയായ വിവരങ്ങൾ പറഞ്ഞതിൽ വളരെയധികം നന്ദി❤
@satharvka2 сағат бұрын
ഭാരത മാതാവിൻ്റെ ധീര മക്കളായ ബഹു.ജഡ്ജിമാർക്ക് അഭിവാദ്യങ്ങൾ..
എല്ലാം തുറന്നു പറയാൻ കാണിക്കുന്ന നിങ്ങളുടെ വാക്കിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു നിങ്ങളിൽ നിന്നും ഒരുപാട് കാര്യം പഠിക്കാനുണ്ട് Thanks Rahul
@Aliyar-u5o5 сағат бұрын
ജനാദി പത്ത്യ വിധി ഇതാണ് ഇന്ത്യക്ക് ആവശ്യം താങ്ക്സ് നമ്മുടെ ഇന്ത്യനമ്മുടെ ഭരണ ഗടന❤️🌹♥️ രാഹുൽ ഈ ശ്യർ ജീ🙏
@Vellamkunnilmohammedibrahim4 сағат бұрын
രാഹുൽജി അഭിനന്ദനങ്ങൾ. എല്ലാവർക്കും മനസ്സിലാക്കതക്കവിധം വിവരിച്ചു.
@IqbalMohamed-s9f3 сағат бұрын
നാളെ ഇദ്ദേഹം മാറ്റിപ്പറയും. അതിനൊരു തീരുമാനമുണ്ടായിട്ടേ ഞാൻ അഭിനന്ദനം നേരുള്ളൂ.
@nazarbeerali11375 сағат бұрын
സന്തോഷം 🌹സ്നേഹം വളരട്ടെ ❤
@abdulnassernasser69334 сағат бұрын
താങ്കളുടെ നല്ല മനസിന് നന്ദി. രാഹുൽ ഈശ്വർ..
@MeeranKunju-c3h3 сағат бұрын
സുപ്രീം കോടതിയിൽ പ്രതിക്ഷയേറുന്നു..... ഹർജി നൽകിയ IUML നും... പിന്തുണ നൽകിയ പാർട്ടികൾക്കും, രാഹുൽ ഈശ്വറിനും👍.👍👍🇮🇳🇮🇳👍👍👍ആശംസകൾ, അഭിനന്ദനങ്ങൾ....
@kunjumonoovattil9665 сағат бұрын
സുപ്രീം കോടതി വിധി നീണാൾ വാഴട്ടെ
@BasheerAnas4 сағат бұрын
ഹായ് രാഹുൽ ഒരുപാട് സന്തോഷം
@Manishyathvam5 сағат бұрын
ഇപ്പോൾ കുറച്ച് കാലമായി സുപ്രീം കോടതിയുടെ നിലപാടുകളിൽ നല്ല മാറ്റം കാണുന്നു.ഇത് തുടരണമെന്ന് ആഗ്രഹിക്കാം
@Kabeerali-lz7ym6 сағат бұрын
താങ്കളെ പോലുള്ളവരാണ് നമ്മുടെ നാട്ടിൽ അധികാരത്തിൽ വരേണ്ടത് ❤❤❤❤❤
@AshrafMuhammed-r8p5 сағат бұрын
താങ്കളാണ് യഥാർത്ഥ ഹിന്ദു
@haseenarafeeq69182 сағат бұрын
രാഹുൽജിക്ക് ബിഗ് സല്യൂട്ട്
@adhilrockz31253 сағат бұрын
താങ്കൾ ഇങ്ങനെ ചാനലിൽ ഒതുങ്ങി ഇരിക്കണ്ട ആളല്ല ജനങ്ങളുടെ ഇടയിൽ ഇറങ്ങി ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യം രൂപപ്പെടുത്തണം 👍🌹❤️
@thajunnisa46786 сағат бұрын
അൽഹംദുലില്ലാഹ് 🤲
@ShafiEk-j3w5 сағат бұрын
രാഹുൽ ശരിയായ വഴിൽ, ❤❤❤❤❤❤❤❤
@Abdulrasheed-wl9wf2 сағат бұрын
രാഹുലും.. കോടതിയും... നല്ല പാതയിലേക് വരുന്നതിൽ സന്ദോഷം ❤️❤️
@sadirbksadirbk22323 сағат бұрын
ബുദ്ധിയുള്ള ഇദ്ദേഹത്തെ പോലെയുള്ളവർ വന്നു കൊണ്ട് പറഞ്ഞു മനസിലാക്കിക്കൊടുക്കാനുള്ള ഫ്ലാറ്റുഫോമുകൾ ആണ് നമുക്കാവശ്യം താങ്ക്യൂ സർ
@moosamoosa37023 сағат бұрын
മഹത്തായ രാജ്യത്തിന്റെ അഭിമാനമായ സുപ്രിo കോടതി ഉയർന്ന് നിൽക്കട്ടേ രാഹുൽ ഈശ്വാർ നിങ്ങളേ എത്ര അഭിനന്തിച്ചാലും മതിയാവില്ല മഹത്തായ ഹൈന്ദവ സംസ്ക്കാരം ഉയർത്തി പിടിച്ച് തന്നെ സത്യം ഉറക്കെ പറയുന്നവർ രാജ്യത്തിന്റെ അഭിമാനമാണ്
@abdullaak60825 сағат бұрын
പ്രിയ രാഹുൽ ഈശ്വർ നിങ്ങളെ .എത്ര അഭിനന്ദിച്ചാലും. മതിവരില്ല നിങ്ങളാണ്. എതാർത. മനുഷ്യ സ്നേഹിയും മതവിശ്വാസിയും നിങ്ങൾക്ക് ദൈവം ആരോഗ്യമുള്ള ദീർ ഗായുസ്സു o നിങ്ങൾ തുടരുന്ന ഈ ധർമ്മം ദൈവം. സ്വീകരിക്കുമാറാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.
@MohdAshraf-nu8xe5 сағат бұрын
Very good Rahul 💐💐💐
@M.A.ASHARAF4 сағат бұрын
വർഗ്ഗീയത തുലയട്ടെ, രാജ്യം നന്നാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@supremeenterprises31753 сағат бұрын
Big Saluate to Supreme Court verdict. 👍👍👍.
@shifamole3 сағат бұрын
ബിഗ് സല്യൂട്ട് രാഹുൽ 👍👍നല്ല തീരുമാനം കോടതിയുടേത് 👍
@HamsaevHamsaev3 сағат бұрын
ഹൊ എന്തൊരു ആശ്വാസം മതേതരത്വം പുലരട്ടെ എല്ലാവരും ഒററക്കെട്ടായി ഇന്ത്യ എന്ന മഹാ രാജ്യം വർഗീതയും രക്ത ചൊരിച്ചിലും ഒഴിവാക്കി. രാജ്യത്തെ ഉന്നതിയിലെത്തിക്കാൻ ശ്രമിക്കണം ഒരോ പൗരന്റെയും കടമായാണ്, എന്റെ രാജ്യം എന്റെ അഭിമാനം .🇮🇳 ജെയ് ഇന്ത്യ ജെ യ്ഭാരതം., രാഹുൽ ഈശ്വാർ താങ്കൾക്കു, നന്ദി നമസ്ക്കാരം.👍🌹l
@ashashraf10003 сағат бұрын
രാഹുൽജി... താങ്കൾ പൊളിയാണ്.... Big salute....
@GafoorQatar-t4g2 сағат бұрын
സത്യം വിളിച്ചി പറഞ്ഞതിൽ ഒത്തിരി ഒത്തിരി ഇഷ്ടം mr രാഹുൽ ഹിഷർ 🙏🏽❤️🙏🏽
@ibrahimkutt15003 сағат бұрын
ഇതാണ് യഥാർത്ഥ ഈശ്വര വിശ്വാസി.ബിഗ് സല്യൂട്ട് രാഹുൽ ഈശ്വർ ജി. ഇതാണ് യഥാർത്ഥ അയ്യപ്പ വിശ്വാസി ❤
@supremeenterprises31753 сағат бұрын
Big Saluate to Supreme Court. 👍👍👍.
@shareefaac1935 сағат бұрын
രാഹുൽ, godblessyou
@NasarKuttyappu53 минут бұрын
സുപ്രീം കോടതിയിൽ മതിപ്പും ബഹുമാനവും തോന്നിയ ദിവസം അതുപോലെ ശ്രീ രാഹുൽജി യോദും..❤👍🙏
@ibrahimp.m61685 сағат бұрын
ആയിരം, ആയിരം ആയിരം അഭിനന്ദനങ്ങൾ. രാഹുൽ ഈശ്വർ സാറിനും ആയിരം അഭിനന്ദനങ്ങൾ
@AbdulKhader-18775 сағат бұрын
Rahul ji 👍👍👏
@salims82935 сағат бұрын
രാഹുൽ സന്തോഷവാനാണല്ലോ, ഞാനും
@ThabrizHashim6 сағат бұрын
Sir, very well said.
@jkattil4 сағат бұрын
Good speech ❤
@afirahman198033 минут бұрын
രാഹുൽജി ഇപ്പോഴാണെന്ന് നമുക്ക് നിങ്ങളോട് അഭിമാനം തോന്നുന്നത് നിങ്ങൾ അറിവിൻറെ അങ്ങേയറ്റമാണ് ഗാന്ധിജിയെ പിൻപറ്റുന്ന നിങ്ങൾ അതും എന്നും നിലനിർത്താൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഇന്ത്യൻ ജനതയെ വേർതിരിവില്ലാതെ കാണാൻ കഴിയട്ടെ ജയ്ഹിന്ദ്❤❤
@Life_is_liveon4 сағат бұрын
മതേതര ഇന്ത്യയിലെ മതേതരത്വം നിലനിർത്താൻ ഓരോ പൗരനും പ്രതികരിക്കുക പ്രതിഷേധിക്കുക
@ABR1835 сағат бұрын
തല പോയാലും സതൃത്തിൽ ഉറച്ചുനിൽക്കുന്നവരാരോ അവരാണ് ഹീറോ✌️❤️
@khalidck69304 сағат бұрын
രാഹുൽ ഈശ്വർജിക്ക് ബിഗ് സല്യൂട്ട്
@rasheedpp74955 сағат бұрын
മാനവ സൗർ ഹാർദ്ദത്തിൻ്റെയും സ്നേഹത്തിൻ്റെയും സുഗന്ധം പരക്കട്ടേ. ...അഭിവാദ്യങ്ങൾ
@abdulsalam.salamedavanna22863 сағат бұрын
എല്ലാ വിവരങ്ങളും അപ്പപ്പോൾ ഞങ്ങളെ പോലുള്ളവർക്ക് പെട്ടെന്ന് എത്തിക്കുന്ന രാഹുൽജിക്ക് ബിഗ് സല്യൂട്ട്
@soofimm82745 сағат бұрын
നിങ്ങളാണ് നല്ല മനുഷ്യൻ കോടതി ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉❤❤❤
@UsmanA-ck3th4 сағат бұрын
വിവരവും. വിദ്യാഭ്യാസവും. ഉള്ളവർ ഇതിന്റെ പുറകെ പോയപ്പോൾ. ബഹുമാനപ്പെട്ട കോടതിക്ക് മനസ്സിലായി. ഇത് ഭക്തി കൊണ്ടൊന്നും അല്ല. ഇതിന്റെ ഉദ്ദേശം വേറെയാണെന്ന്. കോടതിക്ക് ബോദ്യമായി. യഥാർത്ഥ വിശ്വാസികൾ ആരെങ്കിലും. മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പിടച്ചടക്കാൻ വരുമോ. ഇവിടെ നീതിയാണ് വേണ്ടത്. മുസ്ലിങ്ങൾ അനീതി കാണിച്ചാലും. രാഹുൽ ജി പ്രതികരിച്ചോ. ഞങ്ങൾ നീതിയുടെ കൂടെയാണ്
@AshrafkkAshraf-j2bСағат бұрын
സമാധാനം ആഗ്രഹിക്കുന്നവര്ക്ക് നല്ലൊരു ആശ്വാസമാണ് നിങ്ങളുടെ വീഡിയോസ്.❤
@HASSANHF-mn7jg5 сағат бұрын
❤❤❤❤❤❤❤❤❤ masaallah 🤲🤲🤲🤲🤲
@nihalajmal99025 сағат бұрын
righteous judgment
@Salimkollam125 сағат бұрын
ഇന്ത്യക്കഭിമാനമായ ഒരു യഥാർത്ഥ രാജ്യസ്നേഹി എല്ലാവിധ നന്മകളും നേരുന്നു 🌹🌹🌹🌹🌹
@hassanhasy4 сағат бұрын
സ്വാഗതാർഹം 👍
@muhammedvp69755 сағат бұрын
ഈ ഉത്തരവ് കുറച്ച് കൂടി മുന്നെ ണ്ടയിരുന്നുവെങ്കിൽ യു പി യിലെ 5 യുവാക്ക ളുടെ മരണത്തിന് ഇടയാക്കിയ സംഭാൽ വെടിവെപ്പും ഇല്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിൽ കുറച്ച് കൂടി ശക്തമായി ഇടപെടാമായിരുന്നു ,
@mishabmuhammad7794 сағат бұрын
വിവരം ഉള്ള മനുഷ്യർ എന്നും നല്ലതേ പറയൂ
@faisalibrahim99085 сағат бұрын
Vandhe Bharat❤
@AssainarM-y9h5 сағат бұрын
Rahul.....eswer...supream adv aakanam
@സ്രാങ്ക്2 сағат бұрын
ബാബരി മസ്ജിദ് പൊളിക്കുമ്പോഴും സുപ്രീം കോടതി വിധി നിലവിലുണ്ടായിരുന്നു....
@shareefaac1935 сағат бұрын
ഗുഡ്,
@MohammedHaneefa-d3n5 сағат бұрын
Alhamdulillah
@abdullatief93532 сағат бұрын
Sir, You are great and your words are praiseworthy. May God's great blessings be upon you and all those having good human qualities like you.
@Usr-i1t5 сағат бұрын
Yes it's great verdict, jai hind,
@moosanechikkat57803 сағат бұрын
രാഹുൽ ഈശർ താങ്കൾ ഇടക്ക് സത്യം മനസ്സിലാക്കി തുറന്ന് പറയുന്നത് കൊണ്ട് വളരെ ആസ്വാസം
@SaleemChakkapilakkal4 сағат бұрын
താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ.
@abduljaleelvmabduljaleelvm5590Сағат бұрын
നല്ല തീരുമാനം. ശുഭപ്രതീക്ഷ നൽകുന്നത്.
@Shameem4935 сағат бұрын
Ijj aaloru muthaan❤❤
@NaseemaponnuNaseemaponnu4 сағат бұрын
Thankyou sir❤❤
@ഹാഷിം.കാസറഗോഡ്5 сағат бұрын
ബുൾഡൊസർ രാജ് വേണ്ടായെന്നു സുപ്രിം കോടതി. എന്നിട്ടും പൊളിക്കുന്നില്ലേ ഇതൊക്കെ സുപ്രിം കോമഡി
Hi Rahul Even congress party leaders Except those boy and his sister who Hold Nehruvian icon does not have this much courage like you Rahul. You are a real Hindu represents Indias legacy of Real Hinduism Bless you Rahul Keep it up. Abd. Rehman from Abudhabi🎉
@KunhikoyaKtСағат бұрын
ബെഹുമാനപ്പെട്ട സുപ്രീം കോർട്ടിനും അത് പൊലെ രാഹുൽ ഈശ്വർ അവർകൾക്കും ആദ്യമേന്നന്ദി അറിയിക്കട്ടേ 1947 ൽ:അമ്പലമുള്ളിടത്ത് അമ്പലം വേണം: സെർച്ച് ഉള്ളിടത്ത് സർച്ചുകളും മുസ്ലീം പള്ളി ഉള്ള ഇടത്ത് പള്ളികളും എന്നുമെന്നും നിലനിൽക്കട്ടേ വളരേ ശാന്തമായി ഉറങ്ങുന്ന തീരം പൊലെ ആയിരുന്നു നമ്മുടെ ഇന്ത്യ അതിൽ ഹിന്തുവെന്നോ ക്രിസ്ത്ത്വാനി എന്നോ മുസൽമാനെന്നോ വേർതിരിവില്ലാതെ പൊയ് കൊണ്ടിരുന്ന നമ്മുടെ ഇന്ത്യ = ജാതിയും മതവും ഇവിടെ വലിച്ചിഴചത്ആരെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം അത് മറ്റാരുമല്ലാ രാ ഷ്ട്രിയ കോമരങ്ങൾ മാത്രം
@klpmajeedmajeediiikkk25744 сағат бұрын
രാഹുൽ ഈശ്വർജി താങ്കൾക്ക് ഓരോ ഭാരതിയനെയും ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കും എന്ന് ഞാൻ കരുതുന്നു താങ്കളെ ഓരോ ജനങ്ങളും ആദരിക്കും എന്നും കരുതുന്ന
@nazeerkmp7212Сағат бұрын
Rahul Easwer ! you are one of the best humen on this century - best openion
@AbdulAzeez-b4l5 сағат бұрын
നിങ്ങൾ ഒരു സമയത്തു ഇന്ത്യയുടെ നായകനാകും, വളരെ വിശാലതയും, നന്മയും, സമയത്വ ബോ ധവും നിലനിർത്താൻ ത്യാഗം ചെയ്യുന്ന താങ്കളെ വാനോളം അഭിനന്ദനങ്ങൾ. രാഹുൽ ജി കി ജൈയ്.🎉🎉😂❤🎉🎉❤🎉🎉🎉🎉❤🎉🎉❤❤😂🎉🎉
@nasimudeenak76824 сағат бұрын
ശ്രീ രാഹുൽ ഈശ്വർ താങ്കൾ പറയുമ്പോൾ ആ ഒരു വികാരം ഉണ്ടല്ലോ ഈ രാജ്യത്ത് ജനങ്ങളോടുള്ള ഒരു വികാരമാണ് താങ്കളുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നതെന്ന് എനിക്ക് തോന്നിപ്പോകുന്നുണ്ട്. കാരണം ഈ ജനങ്ങൾ തമ്മിൽ ഭിന്നിച്ചു കഴിഞ്ഞാൽ പിന്നെ രാജ്യം ഇല്ലല്ലോ ജനങ്ങൾ തമ്മിൽ സ്നേഹിച്ചും നന്നായി സ്നേഹിച്ചും കൊടുത്തു മാങ്ങയും ജീവിക്കേണ്ടവരാണ് അവർ വിദ്വേഷം പരസ്പരം പ്രചരിപ്പിച്ച് തമ്മിൽ തല്ലിയും കൊന്നുതള്ളിയും അല്ല ജീവിക്കേണ്ടത് ശക്തിയെ ചെയ്യിപ്പിക്കാൻ മാത്രമേ ഉപകാരപ്പെടുകയുള്ളൂ. ആഭ്യന്തര കലാപങ്ങൾ നിലനിന്നിരുന്ന രാജ്യങ്ങൾ എല്ലാം തകർന്നു തരിപ്പണം പക്ഷേ ഇവിടത്തെ ഈ അക്രമികളായ ഭീകരവാദികൾ മനുഷ്യനെ കൊല്ലുന്നതിന് യാതൊരു ദാക്ഷണ്യവും കാണിക്കുന്നില്ല അത് ലക്ഷ്യം വെക്കുന്നത് ഈ രാഷ്ട്രത്തിന്റെ ശക്തിയെ തകർക്കുന്നതിന് വേണ്ടിയുള്ള ഗൂഢ പദ്ധതിയാണ് വിദേശ ശക്തികളുണ്ട് ഇസ്രായിലുണ്ട് അമേരിക്കയിൽ ഉണ്ട് എന്ന കാര്യത്തിൽ ധർമ്മനിഷ്ഠരായ നീതിപീഠ ബാലകരെയാണ് നമുക്ക് ആവശ്യം. അത് ഈ രാജ്യത്ത് ഉണ്ടാകണം ഉണ്ടായ പറ്റൂ ഇല്ലെങ്കിൽ രാജ്യം നശിച്ചുപോകും തകർന്നുപോകും തരിപ്പണമാകും.
@mohammedhussain20495 сағат бұрын
ഖുറാനിലെ ഒരു വചനം നോക്കു... .....മുൻ വേദങ്ങളെ ശരിവെച്ചുകൊണ്ടും അതിനെ തുടർന്നുകൊണ്ടും..അവസാന ഗ്രന്തമായ ഖുർആനിനെ നാം മനുഷ്യാസമൂഹത്തിന് വേണ്ടി അവതരിപ്പിക്കുന്നു...ഇനി ഇതിനെ പിൻ പറ്റിയാൽ മതി...words from quraan
@abdussamadbaqavicherumukku66723 сағат бұрын
ആശ്വാസകരമായ ഒരു വിധി വന്നപ്പോൾ രാഹുൽ ആ സന്തോഷം പങ്ക് വെക്കാൻ കാണിച്ച തിടുക്കം എന്നെ അൽഭുതപ്പെടുത്തി. അദ്ധേഹത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ള അനേകം റാഹുൽ മാർ നാടിൻ്റെ എല്ലാ ഭാഗത്തും ഉണ്ടായിരുന്നെങ്കിൽ നാടിൻ്റെ നഷ്ടപ്പെട്ട സമാധാനം തിരിച്ച് കൊണ്ട് വരാൻ സാധ്യമാകുമായിരുന്നു