'മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് KNM' | TP Abdulla Koya Madani

  Рет қаралды 9,558

REPORTER LIVE

REPORTER LIVE

Күн бұрын

'പെൺകുട്ടികളെ എഴുത്ത് പഠിപ്പിക്കുന്നത് ഹറാമാണെന്ന് പറഞ്ഞ് പ്രമേയം പാസാക്കിയവരാണ് പണ്ഡിതസഭ, ഇപ്പോഴും പിന്തിരിപ്പിൻ ആശയങ്ങളുമായി പോകുന്ന പൗരോഹിത്വമുണ്ട്'; ടി പി അബ്ദുളളക്കോയ മദനി | TP Abdulla Koya Madani on Jifri Muthukkoya Thangal Statement about Muslim Girls Education
#tpabdullakoyamadani #samastha #muhammadjifrimuthukkoyathangal #knm #muslimgirlseducation
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 212
@Anvar983
@Anvar983 3 ай бұрын
ഇംഗ്ലീഷ് ഭാഷയോട് ഉള്ള എതിർപ്പ് സമസ്തക്ക് ഉണ്ടായിരുന്നത് ജംഗ്ലീഷുകാരോട് ഉള്ള എതിപ്പ് മാത്രമായിരുന്നു
@shameercm6733
@shameercm6733 3 ай бұрын
മുജാഹിദ് നോടുള്ള എതിർപ് അവരുടെ ഹോസ്പിറ്റലിൽ പോവാതിരിക്കുക 😂😂
@mubimon-vu7rz
@mubimon-vu7rz 3 ай бұрын
തീർച്ചയായും ഞാൻ അൻസാർ അറബിക് കോളേജിൽ പഠിക്കുന്ന സമയത്ത് NSS ന്റെ ഭാഗമായി ആതവനാട് തമ്പ്രാക്കന്മാരെ കാണാൻ പോയിരുന്നു അന്ന് എന്നെ പഠിപ്പിക്കുന്ന അധ്യാപകൻ റാഫി സലഫി സാർ അവിടുത്തെ തമ്പ്രാനോട് അവരുടെ ചരിത്രത്തിലെ ഇംഗ്ലീഷ് ഭാഷയുടെ ഗതിയെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ബ്രിട്ടീഷുകാരോട് ഉള്ള എതിർപ്പ് പ്രകടിപ്പിക്കാൻ വേണ്ടി അന്ന് ഇംഗ്ലീഷ് ഭാഷക്ക് ഞങ്ങളും എതിരായിരുന്നു എന്നാണ് മുബഷിർ ജിസ്‌രി പാലച്ചിറമാട് എടരിക്കോട്
@abdlatif-fm9mf
@abdlatif-fm9mf 3 ай бұрын
എന്നാലും ബ്രിട്ടീഷ് അനൂകൂലി ഷൂ പോളിഷ് കാരൻ ആയിരുന്നു സമസ്ത സ്ഥാപകൻ വരക്കൽ
@muzammil9994
@muzammil9994 3 ай бұрын
സമസ്ത ബ്രിട്ടീഷ് അനുകൂല സംഘടന ആയിരുന്നു. വരക്കൽ മുത്തുക്കോയ തങ്ങളും ബ്രിട്ടീഷ് അധികാരികളുമായി നല്ല ബന്ധമായിരുന്നു.
@shoukathmalayi3184
@shoukathmalayi3184 3 ай бұрын
അപ്പോൾ ആര്യനെഴുഞ്ഞോ? (മലയാളം)
@naseerkm8611
@naseerkm8611 3 ай бұрын
ബ്രിട്ടീഷ് കാരോടുള്ള എതിർപ്പാണ് ഇംഗ്ലീഷ് ഭാഷബഹിഷ്കരിക്കാൻ സമസത പറയുന്ന ന്യായം എന്നാൽ ആര്യനെഴുത്ത് (മലയാളം) പഠിക്കരുതെന്നും എഴുതരുതെന്നും സ്ത്രീവിദ്യഭ്യാസം മഖ്റൂ ഹാണെന്നും ഫത് വ പറഞ്ഞതും പ്രമേയം പാസാക്കിയതും ആരോടുള്ള എതിർപ്പിലായിരുന്നു!?
@ilalhabeeb114
@ilalhabeeb114 3 ай бұрын
കേരളാ സ്റ്റോറിക്ക് വഴിയൊരുക്കിയതാര് ? TP യുടെ പ്രസ്ഥാനത്തിൽ നിന്ന് എത്ര എണ്ണം സിറിയയിലേക്ക് ആട് മേക്കാൻ പോയി😂😂😂😂😂 ഭയങ്കര നവോത്ഥാനം i S ലേക്ക്
@ShameerTk-mc5nf
@ShameerTk-mc5nf 3 ай бұрын
മുജാഹിദ് എന്ത് ഒലക്കയാണ് ഉണ്ടാക്കിയത്
@shra31p97
@shra31p97 3 ай бұрын
എന്തായാലും ജോലിയും വിദ്യാഭ്യാസവും ഉളള വനിതകൾ കൂടുതൽ ഉള്ളത് മുജാഹിദ് കുടുംബങ്ങളിലാണ്
@GreenConstructionGreen
@GreenConstructionGreen 3 ай бұрын
നേർച്ച ആറാട്ടു ഉത്സവം നടക്കുന്ന വേളയിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഉരസി രസിക്കുന്നതിൽ സമസ്ത വിഭാഗങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. അല്ലാഹുവിനോട് വേണ്ടി നിസ്കരിക്കാൻ പ്രത്യാകം സജ്ജമാക്കിയതും അന്യ പുരുഷന്മാർ ഒരു നിലക്കും കാണാൻ സാധ്യതയില്ലാത്ത പള്ളിയിൽ സ്ത്രീകൾ നമസ്കരിക്കാൻ പോകുന്നത് സമസ്തകൾ വിലക്കുന്നു. എന്തൊരു വിരോധാഭാസം
@hashimpk6269
@hashimpk6269 3 ай бұрын
നേർച്ച സമയത്ത് അന്യസ്ത്രീ പുരുഷന്മാർ കൂടിക്കലരുന്നത് തെറ്റു തന്നെയാണ് മോനേ അതിന്റെ മറവിൽ സ്ത്രീകളെ പള്ളി പ്രവേശനം നൽകി വെള്ളപൂശാൻ നിക്കണ്ട
@Abbas-en1zm
@Abbas-en1zm 3 ай бұрын
മുജാഹിദ് പ്രസ്ഥാനം പിളരുന്നു എന്ന് പറഞ്ഞു സന്തോഷിക്കുന്നവരോട്. കേരളജം ഇയ്യത്തുൽ ഉലമ എന്ന പ്രസ്ഥാനം 100 വർഷം മുമ്പ് രൂപീകരിച്ചപ്പോൾ അതിൽ നിന്ന് ആദ്യം പുറത്തുപോയത് ഇപ്പോൾ ഉള്ള സമസ്ഥയാണ്.പിന്നീട് പല കാരണങ്ങൾ പറഞ്ഞു പലരും പുറത്തുപോയി എന്നു മാത്രം. ചരിത്രങ്ങൾ പരിശോധിച്ചാൽ ഇത് മനസിലാകും.എത്രപ്രതിബന്ധങ്ങൾ ഉണ്ടായാലും ഈആദർശ പ്രസ്ഥാനത്തെ അല്ലാഹുനിലനിർത്തുകതന്നെ ചെയ്യും.
@hashimpk6269
@hashimpk6269 3 ай бұрын
നവോത്ഥാനം പറഞ്ഞു നടക്കുന്നഇ യാൾക്ക് ഇപ്പോഴും വെളിച്ചം വന്നിട്ടില്ല ഇവരുടെ പാർട്ടി 12 ആയത് അറിയാത്ത പോലെ കളിക്കുകയാ
@rajarazi1689
@rajarazi1689 3 ай бұрын
😂😂😅
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഐക്ക്യ സംഘം എന്ന പേരിൽ വന്നവർ ഇന്ന് അനൈക്ക്യപ്പെട്ട് അമീബ പോലെ വിഘടിച്ച് വിഘടിച്ച് ചക്രശ്വാസം വലിക്കുന്നു
@shabeerali9709
@shabeerali9709 3 ай бұрын
Samastha madham islam alla athu vere madham
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഐ എസ് ഉയത്തിപ്പിടിക്കുന്ന ഏത് ആശയത്തോടാണ് മുജാഹിദ് പ്രസസ്ഥാനത്തിന് വിയോജിപ്പുള്ളത്
@hassainarck760
@hassainarck760 3 ай бұрын
ബഹു അബ്ദുല്ല ക്കോയ മദനി അവർ ക ളെ ഇന്ന് മത വിദ്യാഭ്യാസ മില്ലാത്ത ഭൗതിക വിദ്യാഭ്യാസo മാത്രം നേടാൻ ഇറങ്ങി പുറപ്പെട്ട മുസ്ലിം വനിതകളുടെ ദീനും ദീനി ചിട്ടയും ഇവിടെയെത്തിയിരിക്കുന്നു എന്ന കാര്യത്തെ കുറിച്ച് താങ്കൾ വല്ലപ്പോഴും വിലയിരുത്തി യീ ട്ടുണ്ടോ...വേണമെങ്കിൽ തിരൂർ ബസ്റ്റാൻ്റ് മഞ്ചേരി സ്റ്റാൻ്റ് കൊണ്ടോട്ടി എടക്കര നിലമ്പൂർ തുടങ്ങിയ സ്റ്റാൻ്റുകളിൽ നമ്മുടെ മുസ്ലിം മക്കൾ വിദ്യ അഭ്യാസത്തിൻ്റെ മറവിൽ ഇസ്ലാമിക നിയമങ്ങളോട് കാണിക്കുന്ന ധിക്കാരം ഒന്നു കണ്ടുനോക്കൂ... ഏത് പന്ധിതരാണോ സ്ത്രീ ഭൗതിക വിദ്യാഭ്യാസം ഹറാം എന്ന് പറഞ്ഞത് അതിനെ നൂറ് ശതമാനം ശരിവെക്കുന്നതാണ് നാംകാണുന്നത്....نرقع دنيانا بتمزيق ديننا ،،ولاديننا يبقى والمال نرقع
@basithk8027
@basithk8027 3 ай бұрын
ജിന്ന് കൂടിയ സംഘം
@abdulgafoor3786
@abdulgafoor3786 3 ай бұрын
B.suhara.jaamitha..mujaahidindey Sumbaavana..
@MS-ol5kz
@MS-ol5kz 3 ай бұрын
72 ആയി ഇനി ഒന്നുകൂടി വരാൻ ഉണ്ട് അതുവരെ ഇവരെ ഒക്കെ സഹിക്കുക
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 3 ай бұрын
Salafisamteevravadamedannuvahabisam
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj 3 ай бұрын
തകർന്ന് 8 ആയി പൊട്ടിയവൻ്റെ ജൽപ്പനം
@suhyb0715
@suhyb0715 3 ай бұрын
സമസ്തയുള്ളത് കൊണ്ട് ഇവിടത്തെ മുസ്ലിം തീവ്രവാദത്തിലേക്കു പോകുന്നില്ല
@abdlatif-fm9mf
@abdlatif-fm9mf 3 ай бұрын
അതിന് ചീരിനിയും പോത്തിറചിയും മൗലൂദും ഇത്ര ആയാൽ സമസ്ത ആയി. ഒരു വാദത്തിനും അവിടെ സ്പേസ് ഇല്ല്ലൊ😂
@naseerkm8611
@naseerkm8611 3 ай бұрын
മാറാടും ചേകനൂരും കൈവെട്ടും ആലപ്പുഴ വിദ്വേഷ മുദ്രാവാക്യങ്ങളും മറക്കണ്ട
@suhyb0715
@suhyb0715 3 ай бұрын
@@abdlatif-fm9mf അനക്ക് തെറ്റി സുന്നികളിൽ 90%ഇജ് പറയും ബൊലേയെല്ല
@almarfamarine
@almarfamarine 3 ай бұрын
എന്ന് മുജാഹിദ് സെന്റർ ബോമ്പ് വെച്ച ടൈഗർ സുന്നി ഒപ്പ്
@suhyb0715
@suhyb0715 3 ай бұрын
@@almarfamarine സുന്നികളുടെ ആശയം നോക്കിയാൽ മതി
@mujeebrahmansaquafi8024
@mujeebrahmansaquafi8024 3 ай бұрын
എട്ടിൽ പൊട്ടി എന്നല്ലാതെ വേറെ എന്ത് നവോത്ഥനം😂😂😂
@mujeebrahman9080
@mujeebrahman9080 3 ай бұрын
സമസ്ഥ ഖുബൂരികൾക്ക് ഒഴികെ കേരളത്തിലെ ബുദ്ധിയും ചിന്താശേഷിയുമുള്ള ആളുകൾക്കറിയാം മുസ്ലിം നവോത്ഥാനത്തിനും വിദ്യഭ്യാസ വളർച്ചയ്ക്കും മുജാഹിദ് പ്രസ്ഥാനങ്ങൾ നൽകിയ പങ്ക്. താങ്കൾ പറഞ്ഞുവല്ലോ എട്ടിൽ പൊട്ടിയെന്ന് . ആ എട്ടാമത്തെ ഗ്രൂപ്പ് കാരണം എത്രയോ ആളുകൾ ഇന്ന് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വരുന്നുണ്ട്. നേരെ തിരിച്ച് താങ്കളുടെ ഖുബൂരിസത്തിലേക്ക് ആരെങ്കിലും വരുന്നുണ്ടോ.
@musthafafarook7029
@musthafafarook7029 3 ай бұрын
എന്താണ് ചങ്ങായി 8 എന്നത്? കളവ് പറയാൻ തലപ്പവുകാരുടെ ലക്ഷണമാണ് എന്നറിയാം.
@norudheenahmadnorudheenahm4118
@norudheenahmadnorudheenahm4118 3 ай бұрын
അതിശക്തമായ മുന്നോട്ടു പോയപ്പോൾ വഹാബിസo എട്ടുനിലയിൽ പൊട്ടി പരസ്പരം കാഫിറാക്കി കൊണ്ടിരിക്കുന്നു
@Anvar983
@Anvar983 3 ай бұрын
നിസ്കാരക്കുപ്പായം ധരിച്ച് കൊടുങ്ങല്ലൂരിലേക്ക് നാട് വിട്ട് പോയ ഐക്യ സംഘം😂
@alburhan6095
@alburhan6095 3 ай бұрын
ഐക്യ സംഘമെന്ന അനൈക്യ സംഘം
@AbdulAzeez-pc7ql
@AbdulAzeez-pc7ql 3 ай бұрын
😅 തകർന്ന് എട്ട് നിലയിൽ പൊട്ടിയ ഒരു തുരപ്പൻ പ്രസ്താനത്തിൻ്റെ ജൽപനം
@Truespeach123
@Truespeach123 3 ай бұрын
വഹാബി പ്രസ്ഥാനം തനി ഭീകരവാദം ആണ്.
@TheRealWay786
@TheRealWay786 3 ай бұрын
സമസ്തയുടെ കീഴിൽ ധാർമിക മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് സ്ത്രീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനും , അതിനു registration കിട്ടുന്നതിനും കൃത്യമായ മാനദണ്ഠങ്ങൾ നിര്ദേശിക്കപ്പെട്ടിട്ടുണ്ട് . സ്ഥാപനങ്ങൾ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണം , നല്ല ചുറ്റുമതിലും , ചുറ്റുമതിലിനകത്ത് തന്നെ അവരുടെ എല്ലാ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളും , താമസ സൗകര്യങ്ങളും , കായിക മത്സരങ്ങൾക്കുള്ള ഗ്രൗണ്ട് അടക്കം ഒരുക്കണം ….etc തുടങ്ങി ധാരാളം കാര്യങ്ങൾ സമസ്ത അതാതു സ്ഥാപന കമ്മിറ്റികൾക് നിർദേശം നൽകിയിട്ടുണ്ട്, ഒപ്പം വിദ്യാർത്ഥിനികൾ ധാർമികമായ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരുമാണ് , ആൺ കുട്ടികൾക്കും , പെൺകുട്ടികൾക്കും ഇതോടെ നിർദേശങ്ങൾ നല്കപ്പെട്ടിട്ടുണ്ട് . ഇതിനെയാണ് വിദ്യാഭ്യാസത്തിനാവശ്യമായ മാനദണ്ഠങ്ങൾ എന്ന് പറഞ്ഞത് , അതിൽ ഒരു വിവാദവും ഇല്ല. അത് അവരുടെ സുരക്ഷയും മാന്യതയും ഉറപ്പുവരുത്തനുദ്ദേശിച്ചാണ്. നിലവിലെ സാഹചര്യങ്ങളും , നിരന്തരം വരുന്ന വാർത്തകളും എറണാംകുളം ഫ്ലാറ്റിൽ നിന്ന് ചോരപൈതലിനെ എറിഞ്ഞു കൊന്നതടക്കം ഉള്ള വാർത്തകൾ പരിഗണിക്കുമ്പോൾ അത്യാവശ്യമാണ് എന്ന് മത മൂല്യം ഉൾകൊള്ളുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്കു ബോധ്യമാണ് , അത് ആവശ്യമുള്ളവർ ഉപയോഗിച്ചോളും നിങ്ങൾ ബേജാറാകേണ്ട 🤟✌✌
@ummervp4401
@ummervp4401 3 ай бұрын
കൂടുതൽ സംഭാവന ചെയ്തത് കൊണ്ടാവണം ഇന്ന് മുജാഹിദ് പ്രസ്ഥാനം എട്ട് വിഭാഗം ആയത് പേര് ഇടാൻ വാക്കുകൾ ഇല്ലാത്തത് കൊണ്ട് പലതും പല ടവറുകളുടെ പേരിൽ അറിയപ്പെടുന്നു.
@marvanking4351
@marvanking4351 3 ай бұрын
സ്ത്രീ വിദ്യാഭ്യാസം തെറ്റൊന്നുമല്ല.. എന്നാൽ ഇന്ന് അത് കൂടിപ്പോയി എന്ന് മാത്രമല്ല, വിവാഹ നിരാകരണം, വിവാഹ കാര്യത്തിൽ സ്വയം തീരുമാനം, ഒളിച്ചോട്ടം അതിലേറെ മഹാ ഭൂരിഭാഗം പെൺ കുട്ടികളിലും കണ്ടുവരുന്ന മയക്കു മരുന്ന് ഉപയോഗം. ഇവയെല്ലാം ഈ സ്ത്രീ 'ശാക്തീകരണ' ത്തിന്റെ മറു ഫലങ്ങളാണ്. അതിന്റെ തുടക്കമാവട്ടെ പെണ്ണ് ആദ്യമായി ജുമുഅയ്ക്ക് പോയ എടവണ്ണ പള്ളിയിൽ നിന്ന് തുടങ്ങിയതുമാണ് എന്ന സത്യം ആർക്കും നിഷേധിക്കാൻ കഴിയുകയുമില്ല.
@JibinJP-1994
@JibinJP-1994 3 ай бұрын
വിവാഹ നിരാഹരണം ഇസ്ലാമിൽ പാപമല്ലല്ലോ??
@nizamudeenhussain8031
@nizamudeenhussain8031 3 ай бұрын
ഐക്യപ്പെടുത്താൻ നടന്നവർ എട്ട് ഗ്രൂപ്പിലധികം ആയി...
@basithk8027
@basithk8027 3 ай бұрын
ഓരോ വ്യക്തിക്കും ഓരോ ഗ്രൂപ്പാണ്
@MustafaMustafakannur
@MustafaMustafakannur 3 ай бұрын
സമസ്ത എത്ര ഗ്രൂപ്പ്‌ ഉണ്ട് ത്വരീകത്ത് കൂട്ടിക്കോ കുരു വട്ടൂർ മറക്കണ്ട ലീഗിനെ താങ്ങികൾ ലീഗിനോട് മോങ്ങികൾ എന്തെല്ലാം തരം എന്നിട്ട് സലഫികളെ കുറ്റം പറയുന്ന്
@sain6495
@sain6495 3 ай бұрын
മുജാഹിദ് കാരണം പലരും തീവ്രവാദ ചിന്തകൾ വന്നു
@aboobakerpareethu3151
@aboobakerpareethu3151 3 ай бұрын
8 നിലയിൽ പൊട്ടിയ ഈ പുരോഹിതന്റെ വാക്കിന് എന്തു വില
@abdulnaeemp2232
@abdulnaeemp2232 3 ай бұрын
101% ശരിയാണ് ഇദ്ദേഹം പറ‍‍‍ഞത് സമസ്ത ഇപ്പോളും 18 ആം നൂറ്റാണ്ടിലാണ്
@milifecarenarokkavu1070
@milifecarenarokkavu1070 3 ай бұрын
👍👍👍 സമസ്തയുടെ കാര്യം. പറയേണ്ട
@sain6495
@sain6495 3 ай бұрын
ഇപ്പോ മുജാഹിദ് എത്ര വിഭാഗം ഉണ്ടെന്ന് ചോദിക്ക്...😅😅😅😅
@ilalhabeeb114
@ilalhabeeb114 3 ай бұрын
കേരളാ സ്റ്റോറിക്ക് വഴിയൊരുക്കിയതാര് ? TP യുടെ പ്രസ്ഥാനത്തിൽ നിന്ന് എത്ര എണ്ണം സിറിയയിലേക്ക് ആട് മേക്കാൻ പോയി😂😂😂😂😂 ഭയങ്കര നവോത്ഥാനം i S ലേക്ക്
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഐ എസ് ഉയത്തിപ്പിടിക്കുന്ന ഏത് ആശയത്തോടാണ് മുജാഹിദ് പ്രസസ്ഥാനത്തിന് വിയോജിപ്പുള്ളത്
@Happy-kr7yn
@Happy-kr7yn 3 ай бұрын
8 ൽ പൊട്ടി ഭായ്😂😂😂😂😂
@noushad1
@noushad1 3 ай бұрын
സമസ്തയും കാന്തപുരം സുന്നികളും കേരള മുസ്ലിം സമുദായത്തിന് നൽകിയ സംഭാവനകൾ കുറേ ജാറങ്ങളും ആ ജാറങ്ങളുമായി ബന്ധപ്പെട്ട നേർച്ച അനാചാരങ്ങളും മതത്തെ ചൂഷണ മാർഗ്ഗമാക്കലും അല്ലാതെ ഒന്നും ഇല്ല. അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിന് പകരം ഊരും പേരും അറിയാത്ത ജാറങ്ങളിലുള്ള മരിച്ച ആളുകളോട് പ്രാർത്ഥിച്ച ശിർക്ക് ചെയ്യുന്നവരാക്കിയതിൽ മുഖ്യ കാരണക്കാർ ഇവർ (സമസ്ത + കാന്തപുരം സുന്നികൾ ) രണ്ടും പേരും ആണ്
@mymemories8619
@mymemories8619 3 ай бұрын
അപ്പോ മക്കയിലും മദീനയിലും( സൗദി ഗവൺമെൻറിൻറെ സഹായത്തോടെ വഹാബിസം വരുന്നതിനുമുമ്പ്) ഇറാഖിലും ഈജിപ്തിലും പാകിസ്ഥാനിലും ഒക്കെയുള്ള ജാറങ്ങൾ കാന്തപുരം ഉസ്താദ് ഉണ്ടാക്കിയതാണോ
@shabeerali9709
@shabeerali9709 3 ай бұрын
Shirkum kufrum Cheyounaver Muslim alla islam alla
@Anvar983
@Anvar983 3 ай бұрын
സമസ്ത തന്നെ പുരോഗതിയിൽ നിന്നത് ഉറപ്പ്
@abdulkalam-kl1582
@abdulkalam-kl1582 3 ай бұрын
അത് സമസ്ത കേരള ലീഗുൽ ഉലമ അല്ല..
@abdlatif-fm9mf
@abdlatif-fm9mf 3 ай бұрын
സമസ്ത പൊട്ടൻ
@shabeerali9709
@shabeerali9709 3 ай бұрын
Samastha madham hidhu madhathinte puthiya version annu
@nasarmundakayam4986
@nasarmundakayam4986 3 ай бұрын
' TP പറഞ്ഞത് 100% ശരിയായ വസ്തുത
@latheefparly4978
@latheefparly4978 3 ай бұрын
UAE ലെ പ്രമുഖ അമേരിക്കൻ സൂപ്പർമാർക്കറ്റിൽ കയറിയപ്പോൾ അവിടെ മനുഷ്യരുടെ തലച്ചോർ വിൽക്കുന്ന ഒരു സ്ഥലം കാണാൻ ഇടയായി. പല,പല രാജ്യക്കാരുടെ തലച്ചോറും അതിൻ്റെ ക്വാളിറ്റിയും, വില യുമൊക്കെ അതാതിൻ്റെ അടിയിൽ തന്നെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. കൂട്ടത്തിൽ ഒരു സൈഡിൽ ഒരു പ്രത്യേക സ്ഥലം ഒരുക്കി ഡെക്കറേഷൻ ചെയ്ത ഒരു വിഭാഗത്തിൻ്റെ തലച്ചോർ കണ്ടു. മറ്റുള്ളതൊക്കെ തുറന്ന് വെച്ച രീതിയിൽ ആയിരുന്നുവെങ്കിൽ., ഇത് ഒരു സുതാര്യമായ പോളിസ്റ്റർ തുണികൊണ്ട് മൂടി അതിൻ്റെ മുകളിൽ ഒരു തൊപ്പിയും വെച്ച രീതിയിൽ ആയിരുന്നു. മറ്റുള്ളവയുടെ അടുത്ത് അതാത് രാജ്യങ്ങളുടെ പേരാണ് എഴുതിയിരുന്നതെങ്കിൽ ഇവിടെ സമസ്ത സുന്നി എന്ന ഒരു വിചിത്രമായ പേരാണ് എഴുതിയിരിക്കുന്നത്. വിലയോ മറ്റുള്ളതിനേക്കാൾ ഒരുപാട് കൂടുതലും ഇതെന്താണ് ഇങ്ങിനെയെന്ന് മെർച്ചൻ്റൈസറുടെ അടുത്ത് ചോദിച്ചപ്പോൾ., ഇതിനൊക്കെ 50,60 വയസ്സ് പ്രായം ഉണ്ടെങ്കിലും ഇതൊന്നും ഒരിക്കലും വർക്ക് ചെയ്തിട്ടില്ലെന്ന സന്തോഷകരവുംUAE ലെ പ്രമുഖ അമേരിക്കൻ സൂപ്പർമാർക്കറ്റിൽ കയറിയപ്പോൾ അവിടെ മനുഷ്യരുടെ തലച്ചോർ വിൽക്കുന്ന ഒരു സ്ഥലം കാണാൻ ഇടയായി. പല,പല രാജ്യക്കാരുടെ തലച്ചോറും അതിൻ്റെ ക്വാളിറ്റിയും, വില യുമൊക്കെ അതാതിൻ്റെ അടിയിൽ തന്നെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. കൂട്ടത്തിൽ ഒരു സൈഡിൽ ഒരു പ്രത്യേക സ്ഥലം ഒരുക്കി ഡെക്കറേഷൻ ചെയ്ത ഒരു വിഭാഗത്തിൻ്റെ തലച്ചോർ കണ്ടു. മറ്റുള്ളതൊക്കെ തുറന്ന് വെച്ച രീതിയിൽ ആയിരുന്നുവെങ്കിൽ., ഇത് ഒരു സുതാര്യമായ പോളിസ്റ്റർ തുണികൊണ്ട് മൂടി അതിൻ്റെ മുകളിൽ ഒരു തൊപ്പിയും വെച്ച രീതിയിൽ ആയിരുന്നു. മറ്റുള്ളവയുടെ അടുത്ത് അതാത് രാജ്യങ്ങളുടെ പേരാണ് എഴുതിയിരുന്നതെങ്കിൽ ഇവിടെ സമസ്ത സുന്നി എന്ന ഒരു വിചിത്രമായ പേരാണ് എഴുതിയിരിക്കുന്നത്. വിലയോ മറ്റുള്ളതിനേക്കാൾ ഒരുപാട് കൂടുതലും ഇതെന്താണ് ഇങ്ങിനെയെന്ന് മെർച്ചൻ്റൈസറുടെ അടുത്ത് ചോദിച്ചപ്പോൾ., ഇതിനൊക്കെ 50,60 വയസ്സ് പ്രായം ഉണ്ടെങ്കിലും ഇതൊന്നും ഒരിക്കലും വർക്ക് ചെയ്തിട്ടില്ലെന്ന സന്തോഷകരവും,വിചിത്രവുമായ മറുപടിയാണ് കിട്ടിയത്. കടപ്പാട്.വിചിത്രവുമായ മറുപടിയാണ് കിട്ടിയത്. കടപ്പാട്.
@urdaysport6400
@urdaysport6400 3 ай бұрын
Onnu po Wahabi...Chinthichi ningal okke Syriayil ethi 😂
@pcabdullatheef3429
@pcabdullatheef3429 3 ай бұрын
😂
@bilalislamicmedia7886
@bilalislamicmedia7886 3 ай бұрын
നുണപറയാൻ മാത്രം ഒരു ജൻമം : അതാണ് TP
@naseebki956
@naseebki956 3 ай бұрын
ടി. പി യുടേത് വിവേകാത്തോടെ ഉള്ള പ്രതികരണം. മാധ്യമ ശ്രദ്ധ ആഗ്രഹിക്കാത്ത നേതാവ്.
@rajarazi1689
@rajarazi1689 3 ай бұрын
😂
@regimathew5699
@regimathew5699 3 ай бұрын
പെൺകുട്ടികൾക്ക് സ്റ്റേജിൽ കയറാൻ എന്ന് അനുവാദം കൊടുക്കും ???😅
@basithk8027
@basithk8027 3 ай бұрын
ആദ്യം സ്വന്തം ഗ്രൂപ്പ് നന്നാക്ക്
@ABDHULSATHAR-f1f
@ABDHULSATHAR-f1f 3 ай бұрын
മുജാഹിദ് iss എന്നതിന്റെ കേരളത്തിലെ ബ്രാഞ്ച് ആണ്
@firozp3844
@firozp3844 3 ай бұрын
സമസ്ത 20 വിഭാഗമായത് എന്തെകൊണ്ട്?
@rajarazi1689
@rajarazi1689 3 ай бұрын
ഇജ് എവിടെ യാ ഉള്ളത് . കാക സമസ്ത ആശയം ഒന്നാ 3 വിഭാഗം നിങ്ങളോ ? തൗഹീദ് വർഷാ വർഷം മാറുന്നു New groop ഉണ്ടാക്കുന്നു😂😂
@Shareef-wk8ow
@Shareef-wk8ow 3 ай бұрын
സമതയുടെ എല്ലാ വിഭാഗത്തിൻറെയൂം ആദർശം ഒന്നാണ് മുജാഹിദ് പ്രസ്ഥാനം 8 വിഭാഗത്തിന് 8 ആദർശം
@Abbas-en1zm
@Abbas-en1zm 3 ай бұрын
സമസ്തയും ഇതിൽ പുറത്ത്പോയതാ
@firozp3844
@firozp3844 3 ай бұрын
@@Shareef-wk8ow 8 വിഭാഗത്തിന്റെ പേര് പറ?
@abuafeefa207
@abuafeefa207 3 ай бұрын
സമസ്ത ഇല്ലായിരുന്നെങ്കി ഈ അനൈക്യ സംഘവും മൗദൂദി സംഘവും സമുദായത്തെ അപ്പാടെ വിഴുങ്ങിയേനേ
@ponnuponnu5649
@ponnuponnu5649 3 ай бұрын
മുജാഹിദ് പ്രസ്ഥാനം ഇത്രയും വ വന്നില്ലായിരുന്നുവെങ്കിൽ ഞാനടക്കമുള്ള സുന്നി കുടുംബം ഇപ്പോഴും നാലാം ക്ളാസിൽ അധികം വിദ്യാഭ്യാസം നേടില്ലായിരുന്നു
@ilalhabeeb114
@ilalhabeeb114 3 ай бұрын
കേരളാ സ്റ്റോറിക്ക് വഴിയൊരുക്കിയതാര് ? TP യുടെ പ്രസ്ഥാനത്തിൽ നിന്ന് എത്ര എണ്ണം സിറിയയിലേക്ക് ആട് മേക്കാൻ പോയി😂😂😂😂😂 ഭയങ്കര നവോത്ഥാനം i S ലേക്ക്
@ilalhabeeb114
@ilalhabeeb114 3 ай бұрын
കേരളാ സ്റ്റോറിക്ക് വഴിയൊരുക്കിയതാര് ? TP യുടെ പ്രസ്ഥാനത്തിൽ നിന്ന് എത്ര എണ്ണം സിറിയയിലേക്ക് ആട് മേക്കാൻ പോയി😂😂😂😂😂 ഭയങ്കര നവോത്ഥാനം i S ലേക്ക്
@ilalhabeeb114
@ilalhabeeb114 3 ай бұрын
കേരളാ സ്റ്റോറിക്ക് വഴിയൊരുക്കിയതാര് ? TP യുടെ പ്രസ്ഥാനത്തിൽ നിന്ന് എത്ര എണ്ണം സിറിയയിലേക്ക് ആട് മേക്കാൻ പോയി😂😂😂😂😂 ഭയങ്കര നവോത്ഥാനം i S ലേക്ക്
@muhmd5219
@muhmd5219 3 ай бұрын
"കൂലൂ ലാ ഇലാഹ ഇല്ലല്ലാഹു എന്നു പറഞാൽ അറബികളും അനരബികളും നിങ്ങൾക്ക് കീഴ്പടും" എന്നു ദൈവിക ബോധനം ലഭിച്ച പ്രവാചകൻ പറഞു...വരാനിരിക്കുന്ന രാഷ്ട്രീയ ആധിപത്യത്തിൻ്റെ സത്യ പ്രേഘോഷണം.... ഇന്ന് എന്ത് കൊണ്ട് മുജാഹിദുകൾക്ക് സാധ്യമാകുന്നില്ല!!! അവർ എന്തിനാണ് രാഷ്ട്രീയമില്ലാത്ത ഇസ്ലാമിനെ... പ്രവാചകര് പഠിപ്പിച്ച ഇസ്ലാമിന് വിരുദ്ധമായ ഇസ്ലാമിനെ.... ജനങ്ങൾക്ക് പരിചയ പ്പെടുതുനത്??? മുജാഹിദുകൾക്ക് ധൈര്യമുണ്ടോ.. ഇന്ത്യൻ ജനതയോട് സംവദിക്കാൻ.. പ്രവാചകൻ പറഞ്ഞ പോലെ പറയാൻ. അതായത് ഇന്ത്യക്കാരെ നിങ്ങൾ ല ഇലാഹ ഇല്ലല്ലാഹു എന്നു പറഞാൽ ഇന്ത്യവംശവും കൂടാതെ ചൈനയും നിങ്ങൾക്ക് കീഴ്പ്പെടു മെന്ന്.
@SidheequeSidheeque-vl4uc
@SidheequeSidheeque-vl4uc 3 ай бұрын
ഇന്ത്യൻ സ്വാതന്ത്ര പ്രസ്ഥാനത്തിൽ നിന്ന് ഒളിച്ചോടിയത്സലഫി പ്രസ്ഥാനത്തിന്റെ ഒരു നേട്ടമായി പറയാം ....
@FaizalFaizal-b2r
@FaizalFaizal-b2r 3 ай бұрын
അത് കൊണ്ടാണല്ലോ കോയ യുടെ ടീം ഇപ്പൊ ഹലുവ കഷ്ണം മുറിച്ചപോലെ ആയത് എത്ര ടീമാ ഒരു പിടുത്തവും ഇല്ല ഇന്ന് കോയ മുഷ്‌രിക്കാകും മറ്റു കൂട്ടരേ നാളെ മറ്റേ ടീം കോയ മുഷ്‌രിക്കാണെന്ന് പറയും
@FaizalFaizal-b2r
@FaizalFaizal-b2r 3 ай бұрын
ഇത് ഒന്നും അല്ല ഇസ്‌ലാം അങ്ങ് ദമ്മാജിൽ ഉണ്ട് ഒരു ഇസ്‌ലാം എന്നും പറഞ്ഞ് കോയന്റെ ടീം ആടുകളുമായി പോയത്
@p.pshahid7171
@p.pshahid7171 3 ай бұрын
Reporterkk kerala rashriyam enthanu ennu ariyilla, samasthayude charithram manasdilakkanam
@user-m_d.b65
@user-m_d.b65 3 ай бұрын
മുജാഹിദ് പ്രസ്ഥാനത്തെ (KN M)ബി ജെ പി യുടെ ആലയിൽ കെട്ടിയ മൗലവിയെയും സ്വർണകച്ചവടക്കാരനെയും സ്ത്രീകൾ തിരിച്ചറിയും.
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഐക്ക്യ സംഘം എന്ന പേരിൽ വന്നവർ ഇന്ന് അനൈക്ക്യപ്പെട്ട് അമീബ പോലെ വിഘടിച്ച് വിഘടിച്ച് ചക്രശ്വാസം വലിക്കുന്നു
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഐക്ക്യ സംഘം എന്ന പേരിൽ വന്നവർ ഇന്ന് അനൈക്ക്യപ്പെട്ട് അമീബ പോലെ വിഘടിച്ച് വിഘടിച്ച് ചക്രശ്വാസം വലിക്കുന്നു
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഐക്ക്യ സംഘം എന്ന പേരിൽ വന്നവർ ഇന്ന് അനൈക്ക്യപ്പെട്ട് അമീബ പോലെ വിഘടിച്ച് വിഘടിച്ച് ചക്രശ്വാസം വലിക്കുന്നു
@Anvar983
@Anvar983 3 ай бұрын
ഐക്യമുള്ള കാലത്ത് വന്ന പിന്തിരിപ്പൻ സംഘമാണ് ഐക്യം സംഘം😂
@Shareef-wk8ow
@Shareef-wk8ow 3 ай бұрын
യുവകളെ is. ലേക് റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനം മുജാഹിദ് പ്രസ്ഥാനം
@muzammil9994
@muzammil9994 3 ай бұрын
ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ് പഴയകാല മുജാഹിദ് കാർ (സലഫികൾ അല്ല) സ്ത്രീപുരുഷ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകിയിരുന്നു ഒരുപാട് അന്ധവിശ്വാസങ്ങളിൽ നിന്നും മതം മുറുകെപ്പിടിച്ച് പ്രതിരോധിച്ച പ്രസ്ഥാനമായിരുന്നു. സമസ്ത ഒക്കെ സത്യം പറയാം ഒരു 30 കൊല്ലമായി കാണും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചത് അല്ല അത് സ്വാഭാവികമായും ഉണ്ടായപ്പോൾ അതിൻറെ കൂടെ നിൽക്കേണ്ടിവന്നു അത്രതന്നെ. 2006ൽ ഏഷ്യാനെറ്റ് ഒരു ചർച്ച നടന്നപ്പോൾ പെൺകുട്ടികളും ആൺകുട്ടികളും ഒരു ക്ലാസ് റൂമിൽ ഇരുന്ന് പഠിക്കുന്നതിന് കാന്തപുരം അബൂബക്കർ മുസ്ലിയാർ എതിർത്തിരുന്നു മാത്രമല്ല അവരുടെ സ്ഥാപനങ്ങളിൽ അത്തരം രീതികൾ ഇല്ല എന്നും പറഞ്ഞിരുന്നു. എന്നിട്ട് അവർ ഇപ്പോൾ സ്വാഭാവികമായി മാറുകയും അവരുടെ സ്ഥാപനങ്ങൾ തന്നെ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നു. അപ്പോൾ മതവിരുദ്ധമായ ഇത്തരം വരട്ടു വാദങ്ങൾ പറഞ്ഞു ഈ സമുദായത്തെ പിന്നിലോട്ട് ഇനിയും നിങ്ങൾ തള്ളി വിടരുത്. ഇത് നവ സലഫികളോട് പറയാനുള്ളത് ഇതുതന്നെയാണ്
@safarullaMannil
@safarullaMannil 3 ай бұрын
ഐക്യസംഘം 😀😀ഭിന്നിപ്പിന്റ സംഘമായിരുന്നു. ചരിത്രം വളച്ചൊടിക്കരുത്
@skm2112
@skm2112 3 ай бұрын
സമസ്ത പറഞ്ഞത് എന്താണ് എന്ന് മനസ്സിലാകാനിട്ടല്ല.ചാനലുകൾ ക്കു വിവാദം ഉണ്ടാക്കണം ഇതാണ് ചാനലുകാരുടെ പണി. പുച്ഛം
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഐ എസ് ഉയത്തിപ്പിടിക്കുന്ന ഏത് ആശയത്തോടാണ് മുജാഹിദ് പ്രസസ്ഥാനത്തിന് വിയോജിപ്പുള്ളത്
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഐ എസ് ഉയത്തിപ്പിടിക്കുന്ന ഏത് ആശയത്തോടാണ് മുജാഹിദ് പ്രസസ്ഥാനത്തിന് വിയോജിപ്പുള്ളത്
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഐ എസ് ഉയത്തിപ്പിടിക്കുന്ന ഏത് ആശയത്തോടാണ് മുജാഹിദ് പ്രസസ്ഥാനത്തിന് വിയോജിപ്പുള്ളത്
@abdu_9696
@abdu_9696 2 ай бұрын
ഇന്റർനെറ്റ് വന്നപ്പോൾ ഒരു കാര്യം മനസിലായി, ഈ മതം തന്നെ ഏറ്റവും വലിയ തട്ടിപ്പാണെന്നു
@milifecarenarokkavu1070
@milifecarenarokkavu1070 3 ай бұрын
എടൊ വിഡിടീ നിന്റെ ശുണ്ണി എത്രണ്ണം ഉണ്ട്... കരുവാട്ടൂരി ശുണ്ണിയുണ്ട് അറിയുമോ
@MuneerMuneer-cz3dk
@MuneerMuneer-cz3dk 2 ай бұрын
Samastta.ullate.kond. Nammal.supparayi.pokunnu Illaatta.samsttanam Anganeyund
@Sinjunixon
@Sinjunixon 3 ай бұрын
സമസ്ത താലിബാനികളാണ് . സലഫികളാണ് ഇസ്ലാം
@Truespeach123
@Truespeach123 3 ай бұрын
സ്ത്രീകൾ അപലകളും ചപലകളുമാണ് എന്ന് പറഞ്ഞതാണ് മുജാഹിദ്
@abdlatif-fm9mf
@abdlatif-fm9mf 3 ай бұрын
അതെ ജീവൻ ഇല്ലാത്ത ഇസ്ലാം അതാണ് സലഫി
@abdullaothayoth9305
@abdullaothayoth9305 3 ай бұрын
Mujahid vannadu kondu palliyil parayunnadu manasilakaan pattum.
@mynameismaximus3624
@mynameismaximus3624 3 ай бұрын
ഇവന്മാർക്ക് ഇക്കാര്യത്തിൽ ഇപ്പോഴും ഒരു തീരുമാനം ആയില്ലേ 😂😂😂
@seeshanali4892
@seeshanali4892 3 ай бұрын
ഐക്യസംഘം ആര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്?
@pmfaisalfaisal8696
@pmfaisalfaisal8696 3 ай бұрын
😂😂😂😂tp chanal charchayil kudungi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Truespeach123
@Truespeach123 3 ай бұрын
മുചാഹിദ് പ്രസ്ഥാനം... ജിന്ന് ശൈത്താൻ സിഹ്ർ അന്ധവിശ്വാസങ്ങളുടെ കൂടാരം!!
@AshrafPk-ub2dh
@AshrafPk-ub2dh 3 ай бұрын
Alla say. Arrijjalu kavvamuna allal nissayi.
@KoroMan-n6e
@KoroMan-n6e 3 ай бұрын
എന്നിട്ട് 8 10 ഒക്കെ ആയത് നിങ്ങൾ പഠിപ്പിച്ച കുട്ടികൾ തന്നെ തിരിഞ്ഞു കുത്തുന്ന കിഴവൻ ഇപ്പൊ ഇരുന്നു മോങ്ങുന്നു ഒക്കെ samatha നെഞ്ചിൽ കേറാൻ ഇപ്പൊ നിങ്ങൾ ആണ് തീവ്രവാദo ഉള്ള ആൾക്കാർ നിങ്ങൾ ഒക്കെ അർത്ഥം വെച്ച കോലം സമുദായ അനുഭാവിക്കുന്നത്
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 3 ай бұрын
Strekallastadyattilakkuanayicha Vahabikkallandinannukarayunnadu
@shra31p97
@shra31p97 3 ай бұрын
എന്തായാലും ജോലിയും വിദ്യാഭ്യാസവും ഉളള വനിതകൾ കൂടുതൽ ഉള്ളത് മുജാഹിദ് കുടുംബങ്ങളിലാണ്
@asharafkacheriparambu2471
@asharafkacheriparambu2471 3 ай бұрын
അത് കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ യുക്തിവാദത്തിലേക്ക് പോകുകയും ചെയ്യുന്നു.
@abum1714
@abum1714 3 ай бұрын
ജാറം അറ്റാച്ഡ് പള്ളിയിൽ സ്ത്രീകൾക് പോകുന്നതിൽ സമ സ്തക്ക് എതിരില്ല.
@GreenConstructionGreen
@GreenConstructionGreen 3 ай бұрын
നേർച്ച ആറാട്ടു ഉത്സവം നടക്കുന്ന വേളയിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഉരസി രസിക്കുന്നതിൽ സമസ്ത വിഭാഗങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. അല്ലാഹുവിനോട് വേണ്ടി നിസ്കരിക്കാൻ പ്രത്യാകം സജ്ജമാക്കിയതും അന്യ പുരുഷന്മാർ ഒരു നിലക്കും കാണാൻ സാധ്യതയില്ലാത്ത പള്ളിയിൽ സ്ത്രീകൾ നമസ്കരിക്കാൻ പോകുന്നത് സമസ്തകൾ വിൽക്കുന്നു. എന്തൊരു വിരോധാഭാസം.
@rayyu77
@rayyu77 3 ай бұрын
Illenkil kanji kudi muttum kure perude😂
@mymemories8619
@mymemories8619 3 ай бұрын
അത് പുരോഗമനം ആയി കൂട്ടിയാൽ മതി നിങ്ങളുടെ ഭാഷയിൽ😂
@hashimpk6269
@hashimpk6269 3 ай бұрын
സമസ്ത കേരളത്തിൽ എന്താണ് ഉണ്ടാക്കി തീർത്തത് എന്ന് മനസ്സിലാക്കാൻ കേരളത്തിന് പുറത്തുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലൂടെയും ഒന്ന് പര്യടനം നടത്തിയാൽ മതിയാകും അങ്ങനെയുള്ള ഒരു യാത്ര ഈ മനുഷ്യൻ പറയുന്നതിനേക്കാളും കൂടുതൽ പാഠം ഉൾക്കൊള്ളാൻ കഴിയും
@ummerkundoor2549
@ummerkundoor2549 3 ай бұрын
സമസ്ത അടുത്ത് കാലത്താണ് ഇതിനൊക്കെ പ്രോത്സാഹനം കൊടുത്തത് ഞാൻ ഒരു സുന്നിയാണ് ഇയാള് പറഞ്ഞത് ശരിയാണ് പക്ഷേ ഞമ്മൾ അത് സമ്മതികൂല്ല
@Mtnsafe20
@Mtnsafe20 3 ай бұрын
ദീനിനെ കുറിച്ച് കാര്യമായി അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.. അല്ലാതെ പബ്ലിക്കിൽ വന്ന് ഊളത്തരം പറയരുത്.
@peasecoast1628
@peasecoast1628 3 ай бұрын
T P നരകത്തിലേക്കുള്ള വിറകാണ്
@muhmmadali2602
@muhmmadali2602 3 ай бұрын
മുനാഫികുകളെ നേതാവ് tp
@Shareef-wk8ow
@Shareef-wk8ow 3 ай бұрын
8. ൽ പൊട്ടിയ പ്രസ്ഥാനം
@anasputhanangadi4793
@anasputhanangadi4793 3 ай бұрын
വിദ്യാഭ്യാസം നൽകി ആട് സലഫി ആയി മാറി..
@firozp3844
@firozp3844 3 ай бұрын
മുജാഹിദ് പ്രസ്ഥാനം ❤❤
@safarullaMannil
@safarullaMannil 3 ай бұрын
ആട് ജീവിതം സലഫിസം 😀
@trigar3699
@trigar3699 3 ай бұрын
എന്നിട്ട് ഇപ്പോൾ എത്ര കഷ്ണമായി🤓
@bufram
@bufram 3 ай бұрын
ഈ വൃത്തികെട്ടവൻ വിവരക്കേട് പറയുകയാണ്
@a2zmedia295
@a2zmedia295 3 ай бұрын
യഥാർത്ഥ വിശ്വാസികളെ കാഫിറാക്കി ... ഐക്യത്തിൽ പോന്നിരുന്ന മുസ്ലിംകളെ അനൈക്യത്തിലാക്കി ..... ഹറാമെല്ലാം ഹലാലാക്കി.... ആചാരങ്ങളിൽ പലതും അനാചാരമാക്കി .... അവസാനം ഞങ്ങൾ നവോത്ഥാന , ഐക്യ പ്രസ്ഥാനം
@abduljaleelpc5276
@abduljaleelpc5276 3 ай бұрын
100വർഷം മുമ്പ് എല്ലാവരും ഐക്യത്തിൽ ജീവിക്കുന്ന സമയത്ത് ഐക്യ സംഘമുണ്ടാക്കിയവർ ഇന്ന് എത്ര വിഭാഗം (ജിന്ന്, മടവൂർ, ex..........)ഉണ്ട് എന്ന് നോക്കിയാൽ മനസ്സിലാകും അവരുടെ നവോഥാന പ്രവർത്തനം
@almarfamarine
@almarfamarine 3 ай бұрын
"അൽ ഇസ്ലാം" മാസികയിൽ( 1918) മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചു വന്ന ലേഖനത്തിനെ വിമർശിച്ചു എഴുതിയ ഒരു വായനക്കാരന് വക്കം മൗലവി നൽകിയ മറുപടിയുടെ പ്രസക്ത ഭാഗങ്ങൾ താഴെ... ലേഖകന്റെ ആക്ഷേപവിഷയങ്ങളിൽ ഒന്നാമത്തേത് സ്ത്രീകളെ സംബന്ധിച്ച് ഞങ്ങൾ പറഞ്ഞിട്ടുള്ള ചില സംഗതികളാണ്. "സ്ത്രീകളുടെ നില ഉയർത്തണമെന്ന് പറയുന്നതിന്റെ സാരം, ദീൻ സംബന്ധമായും ലോകസംബന്ധമായും അവർക്കാവശ്യമുള്ള പഠിപ്പു അവർക്കു കൊടുക്കണമെന്നും രണ്ടു പ്രകാരത്തിലുമുള്ള അവരുടെ നടപടികൾ നന്നാക്കണമെന്നുമാകുന്നു. " എന്ന് അൽ ഇസ്ലാം ഒന്നാം ലക്കത്തിൽ ഞങ്ങൾ പറഞ്ഞിരുന്നു. ഇതിൽ ദീനിനെ സംബന്ധിച്ചിടത്തോളമുള്ള ഭാഗം ലേഖകൻ സംവദിക്കുന്നു. എങ്കിലും മുസ്ലിം സ്ത്രീകൾക്ക് മതസംബന്ധമായ പഠിപ്പുണ്ടാക്കേണ്ടതിനായി ആരും യത്നിക്കേണ്ട ആവശ്യമില്ലെന്നും അതിനാൽ ഞങ്ങൾ അതിലേക്കായി ഉപദേശിക്കുന്നത് അനാവശ്യമാണെന്നും അർഥം വരുമാറു ലേഖകൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ദീൻ സംബന്ധമായ പഠിപ്പു ഇന്ന് കേരളത്തിലുള്ള സകല സ്ത്രീകൾക്കും അറിവുണ്ടെന്നതിൽ ആർക്കും സംശയമില്ല." ലേഖകനെപോലെയുള്ള ആർക്കും എന്നാണെങ്കിൽ ഒരുപക്ഷെ ശെരിയായിരുന്നേക്കും. എന്നാൽ ലേഖകന്റെ ഈ വാക്കുകൾ വായനക്കാർക്കു ഒരു വിനോദത്തിനായിമാത്രം ഞങ്ങൾ ഇവിടെ പകർത്തിക്കാണിച്ചു എന്നല്ലാതെ ഇതിനു മറുപടിയായി ഞങ്ങൾക്ക് യാതൊന്നും പറയേണ്ട ആവശ്യമില്ല. ലേഖകൻ പാടെ ആക്ഷേപിക്കുന്നത് ലോകസംബന്ധമായ പഠിപ്പുകൂടി സ്ത്രീകൾക്ക് കൊടുക്കണമെന്നും അവരുടെ ലോകസംബന്ധമായ നടപടികളും നന്നാക്കണമെന്നുമുള്ള ഭാഗത്തെയാണ്. ഇതിനെ സംബന്ധിച്ച് ലേഖകൻ ഞങ്ങളോട് ഇങ്ങനെ ചോദിക്കുന്നു : "ലോകസംബന്ധമായ പഠിപ്പിക്കൽ എന്തൊക്കെയാണ് നമ്മുടെ സ്ത്രീകൾക്ക് ആവശ്യമുള്ളത്? പഠിപ്പുകൊണ്ട് അവരുടെ നടപടികൾ നന്നാക്കണമെന്നു പറഞ്ഞത് എങ്ങനെയാണു ? പുരുഷന്മാരെപ്പോലെ ഉദ്യോഗംകൊണ്ടുള്ള ശ്രേഷ്ടതയാലോ അതല്ല, അന്യസ്ത്രീകൾ പബ്ലിക് സ്ഥലങ്ങളിൽ ഇറങ്ങി വിഹരിക്കുംപ്രകാരം ഇവരും ചെയ്യണമോ? അതല്ല പഠിപ്പില്ലാതെ ദീൻസംബന്ധമായ പഠിപ്പു മാത്രം കൊണ്ട് വല്ല വ്യഭിചാരത്തിന് മാത്രം പോയിക്കളയുമെന്നാണോ? ". ഹാസ്യഭാവത്തിലുള്ള ഈ ചോദ്യങ്ങളിൽനിന്നു ലോകസംബന്ധമായ പഠിപ്പിന്റെ ഫലം ഉദ്യോഗമാണെന്നും ആ പഠിപ്പു സ്ത്രീകളെ സ്ത്രീകളെ പബ്ലിക് സ്ഥലങ്ങളിൽ ഇറങ്ങി വിഹരിക്കുവാനും ദുർനടത്താക്കും പ്രേരിപ്പിക്കുമെന്നും ലേഖകൻ ധരിച്ചിരിക്കുന്നതായി കാണുന്നൂ . ലൗകികവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ ലേഖകന്റെ തെറ്റിദ്ധാരണയെക്കുറിച്ചു വ്യസനിക്കാതെ എന്താണ് ചെയ്യുക? ഈ ധാരണ തന്നെയായിരിക്കണം ലേഖകനെപ്പോലെതന്നെ. സ്ത്രീകളെ പഠിപ്പിക്കുന്ന വിഷയത്തിൽ വിരോധികളായിനിൽക്കുന്ന മറ്റു പലർക്കുമുള്ളതു. ഈ സംഗതിയിൽ ഞങ്ങൾക്ക് പറയുവാനുള്ളത് ഇത്രമാത്രമായതുകൊണ്ടു ലൗകിക വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം വെറും ഉദ്യോഗമാണെന്നു ധരിക്കുന്നതു അബദ്ധമാകുന്നു. സ്ത്രീകൾക്ക് മതവിദ്യാഭ്യാസത്തിനു പുറമെ ഗൃഹഭരണം, ശിശുസംരക്ഷണം, ബാലപരിശീലനം മുതലായ അവരുടെ കർത്തവ്യങ്ങളെ ഉത്തമ രീതിയിൽ നിർവഹിക്കുന്നതിനും അവരും ലോകത്തു ജീവിക്കുന്നവരാനെന്നനിലയിൽ ലോകത്തെ സംബന്ധിച്ച് അവർ അറിഞ്ഞിരിക്കേണ്ടതിനാവശ്യമായ കാര്യങ്ങളെ ഗ്രഹിക്കുന്നതിനും അവർക്കു ബുദ്ധിക്കു പ്രകാശവും മനസ്സിന് വികാസവും ഉണ്ടാക്കുന്നതിനും ആവശ്യമുള്ള ലൗകിക വിദ്യാഭ്യാസം കൂടി കൊടുക്കുകയും അവരുടെ ഗൃഹസംബന്ധമായും മറ്റുമുള്ള ലൗകികാചാരങ്ങളിലുള്ള ദോഷഭോങ്ങളെ നീക്കി അവയെ ഉത്തമമായ രീതിയിൽ കൊണ്ടുവരികയും ചെയ്യണമെന്നത്രെ ഞങ്ങൾ പറഞ്ഞിട്ടുള്ളതിന്റെ ചുരുക്കസാരം. ഇവ ഇസ്ലാം മതത്തിൽ വിരോധമുള്ള സംഗതികളല്ല . സ്ത്രീകൾ പബ്ലിക് സ്ത്രീകൾ പബ്ലിക് സ്ഥലങ്ങളിൽ വിഹരിക്കുന്നതും ദുർനടത്തങ്ങളിൽ ഏർപ്പെടുന്നത് വിദ്യാഭ്യാസത്തിന്റെ ഫലമായിട്ടല്ല . ആദ്യത്തേത് ഓരോ സമുദായങ്ങുടെ പാരമ്പര്യാചാരങ്ങൾ അനുസരിച്ചും രണ്ടാമത്തേത് മിക്കവാറും ചെറുപ്രായത്തിലേ പരിശീലനദോഷത്താലും സംസർഗ്ഗാദോഷത്താലും ആകുന്നു. വിദ്യാഭ്യാസം ആരെയും ദോഷത്തിനു പ്രേരിപ്പിക്കുകയില്ല”
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 3 ай бұрын
Samastakkarleginuvotuchaidalloanubavikko
@jaffersadiq5030
@jaffersadiq5030 3 ай бұрын
Jahannathi nty. 😂 mim😂 madrasayudey😂 mim😂 QURHAN classilakiyaver😂😂😂😂
@AbudulAsees-e3r
@AbudulAsees-e3r 3 ай бұрын
പരിശുദ്ധ സമസ്തയെ വികലമാക്കി കൊണ്ടിരിക്കുന്നത് ജിഫ്രിയും കൂട്ടരും
@jaffersadiq5030
@jaffersadiq5030 3 ай бұрын
Girls nu education kodukkarudu ennu prameyam pasakiyaver...😂😂😂😂😂 MANNARKAAD ...
@naseerkm8611
@naseerkm8611 3 ай бұрын
സമസ്തക്ക് രോമത്തിൻ്റെ വിലയില്ലായെന്ന് വെള്ളാപ്പള്ളി... ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരു സമസ്തക്കാരനും വെള്ളാപ്പള്ളിക്ക് മറുപടി പറഞ്ഞ് കണ്ടില്ല🤭😂
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН