സൗമ്യമായ സംസാരശൈലിയാൽ ദൈവം താങ്കളെ അനുഗ്രഹിച്ചിരിക്കുന്നു.
@naseemarabinaseem9274 жыл бұрын
നന്നായി മോനെ പടച്ചവൻ നിന്നയും എന്നെയും ഈ മാസത്തിന്റ ബർകത് കൊണ്ട് മഹ്ഫിരത്തും ആരോഗ്യമുള്ള ആയുസും നൽകട്ടെ ameeeeeeen
@umalu34722 ай бұрын
🤲🤲🤲🤲🤲
@kurianmeladath24224 жыл бұрын
സുഹൃത്തേ , ഇതാണ് മനുഷ്യ സ്നേഹം.
@abhishekbijua17864 жыл бұрын
ഇക്ക നിങ്ങളുടെ നാട്ടിലെ നല്ലവരായ ആളുകൾക്ക് (മതമേതായാലും )പടച്ച റബ്ബിന്റെ സഹായം എന്നും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു ദുആ ചെയ്യുന്നു പിന്നെ ജസ്ലയെ പോലുള്ളവർക്ക് പടച്ചവൻ നല്ലത് സംസാരിയ്ക്കാനും പ്രവർത്തിക്കാനും തോന്നിപ്പിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു
@maya_maya167 Жыл бұрын
സഹോദര നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ
@vinu75753 жыл бұрын
ജനിച്ച നാൾ മുതൽ കാണുകയും കൈ കോർത്തു നടക്കുകയും ചെയ്തവരെ മുസ്ലിം എന്നും ഹിന്ദു എന്നും ക്രിസ്ത്യൻ എന്നും വേർതിരിച്ചു കണ്ടിട്ടില്ല..... കുറഞ്ഞത് നമ്മുടെ നാട്ടിൻപുരങ്ങളിൽ എങ്കിലും...
@fansadfnz62143 жыл бұрын
❤️
@subaidhamoothedath884611 ай бұрын
🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
@UsmanA-ck3th Жыл бұрын
താത്കാലിക നേട്ടത്തിന് വേണ്ടിയുള്ള ഈ നാടകം. ബുദ്ധി കൊണ്ട് ചിന്ദിക്കുക. ആസഹോദരന്. ബിഗ് സല്യൂട്ട്
@ansalansu62483 жыл бұрын
ഒരു മനുഷ്യൻ മരിച്ചാൽ ആ മൃതശരീരത്തെ ആദരവോടു കൂടിപ്പറയുന്ന പേരാണ് മയ്യത്ത് എന്ന് ആ ആദരവ് ഇവിടെയുംകേട്ടല്ലോ മനസ്സിലാക്കുന്നവർക്ക് ഇതൊക്കെ തന്നെ മതി
@friendsspeedvlogs8342 жыл бұрын
സൂപ്പർ ഇക്ക ഒന്നും പറയാനില്ല തിരിയിണോന് തിരിയാൻ ഇത് മതി അല്ലാത്തോന് നട്ടം തിരിയാ.... നിങ്ങൾക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@prakashviswam11564 жыл бұрын
ഇവൾക്കൊക്കെ ആരാ ചേട്ടാ മറുപടി കൊടുക്കുന്നേ ? അവൾക്കു റബർ ടോയ് വാങ്ങികൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ... പക്ഷെ ഒന്ന് പോരാ .. കുറേ വേണം ..,
Ente Muslim chettanmare.......chechimare.....njan oru Christian aanu..... aa vivaramillatha lady ude vaakkinu pullu vilayeyullu.Jesus aareyum verthirichu kanan paranjittilla. Avar Christian ennu parayan arhayalla. Ningal ente sahodarangalanu. God bless you
@razakpulikkal18804 жыл бұрын
മൃഗത്തെ പോലെ റോഡിൽ വെച്ച് മറ്റേപ്പണി ചെയ്യണം എന്നാഗ്രഹിക്കുന്ന ഒരുത്തി അതാ ജസ് ല മാടശ്ശേരി.......
@naseerashafi53264 жыл бұрын
Avalk vatan
@MoosameppadathMoosaM9 ай бұрын
നല്ല അവതരണം അല്ലാഹു അനുഗ്രഹിക്കട്ടെ
@thomasmathai41624 жыл бұрын
Thank'sBrother.
@anoosvlog32474 жыл бұрын
ജസ്ല ചത്താൽ മാവൂർ പൊതു ശ്‌മശാനത്തിൽ
@KKSVALAPPIL4 жыл бұрын
പട്ടിക്കിട്ടു കൊടുക്കുന്നതാ നല്ലത് , പൊതു ശ്‌മശാനത്തിൽ നല്ലവരായ ഒത്തിരി ഇതര മത സഹോദരങ്ങളുണ്ടാവും ,അവരുടെ ആത്മാക്കൾക്ക് ശാന്തി കിട്ടാതാവും 😑😑
@എന്നുംനന്മകൾ3 жыл бұрын
കഴുകൻ മാർക്കു ഇട്ടു കൊടുക്കണം അവരുടെ വിശപ്പ് മാറട്ടെ
@anwarbabubabu67993 жыл бұрын
അത്തരക്കാർക്ക് മറുപടി കൊടുക്കാതിരിക്കലാണ് ഉത്തമം
@rinshadpoppins72193 жыл бұрын
വാരിക്കോരി കൊടുക്കെടാ ലൈക്
@sujithkvarghese56164 жыл бұрын
Bhasire nigal cheythanthu eeythu manushyanum cheyyenda karyam aanu. Trouble is nowadays these are considered to be a big deal. We all are humans than being a Hindu Muslim Christian. Hats off for your deed 🙏🙏🙏
@happiestworld10464 жыл бұрын
അവളുടെ പുറകെ പോയിട്ട് ഒരു കാര്യവും ഇല്ല്യ, ചിലത് അങ്ങനെയാ,
@naseerashafi53264 жыл бұрын
Aval oru pannalla saythanan
@amnmohmmed70764 жыл бұрын
എന്നായിരുന്നു ഒരു പുരുഷ ബീജം ഇത്രയും നികൃഷ്ട്ടവും വൃത്തികെട്ടതുമായ രൂപത്തിൽ മനുഷ്യ രൂപമായി മാറിയത് ??
@fathimamuhsina49314 жыл бұрын
ആരും മൈന്റ് ചെയ്യാതിരിക്കുമ്പോ നിർത്തി പൊയ്ക്കോളും.🏃♀️🏃♀️🏃♀️ ഇത് അവൾ എന്തെങ്കിലും പറയുമ്പോ അതിന് മറുപടി ആയിട്ട് വരും 😑😑😑😑😑
@funnygame..909211 ай бұрын
സഹോദര ഇവളെ പോലെയുള്ളവർ നാടിനു തന്നെ ആഫത്താണ്
@muzammilav78714 жыл бұрын
അവളെ കുറ്റ് പെടുത്തിയിട്ട് കാര്യമില്ല അവള് എങ്ങിനെവളർന്ന് ആരാണ് സംരക്ഷിച്ചത് ഇവക് കര്യങ്ങൾ നമുക്ക് അറിയില്ല അവൾക്ക് മീതെ ഒരു ശര്യുമില്ലെന്ന് വിശ്വസിക്കുന്ന പാവാം സൃഷ്ടാവ് അവൾക്ക് തിരിച്ചറിവ് നൽ കട്ടെ
@songmusic25292 жыл бұрын
സ്നേഹമെല്ലാം പൊറുക്കും. സ്നേഹമെല്ലാം ജയിക്കും
@bensibensikp90653 жыл бұрын
Basheer ikkaaa big salute 💟💘💗💝💝
@beerantk63684 жыл бұрын
നട്ടുച്ചക്ക് നടുറോട്ടിൽ നിന്ന് ഓരിയിടുന്ന ഓരിക്കുറുക്കൻമ്മാരിൽ ഒരു കുറുക്കനായിട്ട് കരുതിയാൽ മതി ജസ്ല എന്ന കറുക്കത്തിയെ
@pathukutty732 жыл бұрын
ഒരു ഇന്ത്യാകരനെ ഞാൻ കണ്ടു അർ എസ് എഡ് ഭീകരന്മാർ കേൾക്കട്ടെ
@finiantobin83702 жыл бұрын
Sdpi ennu para
@bensibensikp90653 жыл бұрын
Bro Poli ♥️♥️♥️ Masha Allah 💖
@kalankakau00784 жыл бұрын
തെരുവ് നായ്ക്കൾ കുരകും അത് ആരും മൈൻഡ് ചെയൂല സഹേ
@saimanthomas95933 жыл бұрын
Brother.asalamu alaikum.🙏jasala she is small for.forgive her.take it easy.your words very good mesg.for everybody.becouse we r malayalis.🙏🤲💐⛪🕋🛕state of 🇶🇦🇶🇦🇶🇦🇶🇦
@muzammilmuzu_464 жыл бұрын
എന്തിനാണ് ചേട്ടാ ഇവൾക്ക് ഒക്കെ മറുപടി കൊടുത്തു നിങ്ങളെ ടൈം വെയ്സ്റ് ആക്കുന്നത്
@shoukathali77854 жыл бұрын
തലക്ക് വെളിവില്ലാത്തവർ എന്തൊക്കെയോ വിളിച്ചു പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ ? അതിനൊക്കേ നമ്മൾ മറുപടി പറയാറുണ്ടോ ? അങ്ങിനെയൊന്ന് ചിന്തിച്ചുനോക്കൂ........
@zidhansalah70544 жыл бұрын
Ikkkaaa suppprrr
@krithikrithi19384 жыл бұрын
Ikka Parayunnath Sathyaanu!😊👍
@moideenkuttymoideen4027 Жыл бұрын
ജസ്‌ല മഹാരോഗം വന്നാൽ അള്ളാഹു വേണ്ടി വരും ഈ മുസ്ലിം സഹോദരങ്ങൾ വേണ്ടിവരും
@usthadusthad34214 жыл бұрын
മറുപടി പറഞ്ഞു നിങ്ങൾ തന്നെയാ ഇവരെയൊക്കേ വലിയവരാക്കിയത് നായകുരച്ചുന്ന് കരുതി നാമും കുരക്കുമോ
@hazeena123hazeena24 жыл бұрын
Patti kurachal padippura thurakkilla
@thahaumar5464 жыл бұрын
ഒരു പൈസ ചിലവില്ലാതെ ഒരു കഴിവും പ്രെകടിപ്പിക്കാതെ ഒരാളെ പത്ത് പേര് അറിയപ്പെടണമെക്കിൽ മതങ്ങളെ കുറ്റം പറയുക ആരാധനയങ്ങളിൽ കല്ല് എറിയുക മത വിദ്വോഷം കാണിക്കുക ഇതക്കയാണ് ഇങ്ങനെ ഉള്ളവരുടെ ഹോബി ഇങ്ങനെ ഉള്ളവർ അവസാനം വൃദ്ധ സദനം അല്ലന്ക്കിൽ തെരുവിൽ കിടന്ന് ചാകും
@ummerummer91603 жыл бұрын
ചില രാഷ്ട്രീയക്കാർക്കാണ് വോട്ട് തട്ടാൻ വർഗീയത ആവശ്യം. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് മതവിശ്വാസത്തിന്റ അടിസ്ഥാനം, മനുഷ്യനും മനുഷ്യനും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കണം, അതിൽ മതത്തിനുസ്ഥാനം കല്പിക്കേണ്ടതില്ല, വെക്തി, മറ്റ് വെക്തികളോട് നീതിപൂർവം പെരുമാറുക അതാണ് മനുഷ്യനന്മ. നീ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും എന്നതാണ് ഖുർആൻ ജനങ്ങളോട് പറയുന്നത്.
@ammcreation97204 жыл бұрын
ജസ്ലക് മറുപടി കൊടുക്കുന്നതിലും ബേധം വേറെ ന്തേലും നല്ല പ്രവർത്തി ചെയ്യുന്നതാണ്...... ജസ്ലക്ക് നല്ലോണം അറിയപ്പെടണം.. അതിനു വേണ്ടി മതങ്ങളെയും മതഗ്രന്ധങ്ങളെ പറഞ്ഞാലേ അങ്ങനെ ആവൂ എന്ന് ജസ്ലക് അറിയാം... അതാണ് ജസ്ല ഇങ്ങനെ കുരക്കുന്നത്
Thank you my brother, but pothine kathil vedam otharuthu, jasla oru tharam pothu vargathil pettathanu.
@shaijalkanjiroli51032 жыл бұрын
സഹോദര ഒരുകാര്യംപറഞ്ഞോട്ടെ . അവർക്ക്ജീവിക്കണം അത് ഏതു നാറിയരീതിയിൽ ആയാലും പ്രശ്നമില്ല അപ്പോൾ പിന്നെ എന്താ മുസ്ലിം എന്താ ഹിന്ദു എന്താ കൃസ്തീയൻ എന്ന് ഒന്നും നോക്കൂല അവർക്ക് സന്തോഷിക്കണം എന്നെ ഉള്ളു എല്ലാം ഒരുനാൾ മനസ്സിലാവും ഇൻശാഅല്ലാഹ്
@saleemabasheer25632 жыл бұрын
ആർക്കാണ് ക്ലാസ്സ് എടുക്കുന്നത് അവൾ എല്ലാം തികഞ്ഞ ടാങ്ക് ആണ്
@gopanmenonanilkumar69984 жыл бұрын
ദൈവമേ ഈ വാക്കുകൾ കേൾക്കുമ്പോൾ ശരീരത്തിൽ കുടി ഒരു പ്രവാഹം പോയപോലെ... ദൈവത്തിനെ തുണ തീർച്ചയായും നിങ്ങൾക്കുണ്ടാകും
@shaanzsaaz85203 жыл бұрын
mannyamaaya marupadi👍👍👍
@hotcrazydoc43114 жыл бұрын
There is no need of religious faith for becoming a good human being.
@ameenaman6744 Жыл бұрын
Alhamdulillah Masha allah
@alikolkattilalikolkattil21612 жыл бұрын
നിരീശ്വരവാദം എന്ന് പറഞ്ഞാൽ ഇസ്ലാമിനെ തെറി പറയലാണ് അതിനാണ് മാർക്കറ്റ്
@younusmkd60074 жыл бұрын
Vittukala bro avalkullath allahu ee duniyavil ninnuthanne kodukkum
@abdulnisareastmalyamma73484 жыл бұрын
ഇക്കാ ഞാനും ഓമശ്ശേരിയാ
@safiyajishad72694 жыл бұрын
Njanum
@abdullan.k3773Ай бұрын
ഇങ്ങനെയാവണം ഉപദേശം
@farshadmafaz93764 жыл бұрын
ബഷീർക്കാ ഇവരോട് ഒന്നും പറഞ്ഞാ തിരിയൂല
@moydupmoydu65733 жыл бұрын
ഏത് മനുഷ്യനായാലും തറവാടിത്വവും നല്ല മേൽവിലാസവും കുടുംബത്തിൽ നല്ല മാതാപിതാക്കൾക്ക് ജനിക്കയും ചെയ്ത ഒരാളും ഇന്ന് വരേ ഇസ്ലാമിനെ പരിഹസിച്ചിട്ടില്ല. പിന്നെ പരിഹസിച്ചു കൊണ്ടിരിക്കുന്നതോ മുകളിൽ പറഞ്ഞ ഒരു ക്വാളിറ്റിയും അവകാശപ്പെടാനില്ലാത്ത ജസ്ലയേയും ജാമി തയേയും പോലുള്ളവരാണ്. ഇസ്ലാമിനെ പരിഹസിക്കൽ ഒരൽഭുതുള്ള കാര്യമല്ല. അത് പ്രവാചകന്റെ കാലം മുതൽ ഇസ്ലാമിന്റെ തുടക്കം മുതൽ ഉണ്ട്. എന്നിട്ട് ഇസ്ലാമിനെന്തെങ്കിലും സംഭവിച്ചോ ഇന്ന് വരേ . പാശ്ചാത്യ നാടുകളിൽ പോലും ഇസ്ലാമിനെ പുൽകുന്നവർ കൂടി കൂടി വരികയാണ് ഇവരൊന്നും തലയിൽ ഓളമില്ലാത്തവരായത് കൊണ്ടല്ല. വരുന്നത് ശാസ്ത്രഞ്ജർ ഡോക്ടർ അറിയപ്പെടുന്ന എഴുത്തുകാർ കലാകാരൻമാർ എന്ന് വേണ്ട എല്ലാ മേഘലയിൽ നിന്നും വരുന്നുണ്ട് ഇതിന്റെയൊക്കെ ഇടക്ക് ജസ്ല വെറും പുഴു
@hamzamuttil34893 жыл бұрын
ജസ്‌ല മാടശേരി വട്ടു തുടങ്ങി ഒരുപള്ള വേദന വന്നാൽ അവൾ അറിയതെ വിളിക്കും അവളെ പടച്ച റഭിനെ യാ അല്ലഹ് എന്ന്
@someshpc55943 жыл бұрын
Ith thammil Enth banthamaanullath ?
@abukanzah005niyas94 жыл бұрын
Spr നന്നായിട്ടുണ്ട്
@aaliyamagiccook94254 жыл бұрын
Avalon nonu faima ss.aagan vendi cheyyu nnathanikka ithokkeyy maind cheyyandaaa
@aleemarahimaleemarahim23192 жыл бұрын
മാഷാഅല്ലാഹ്
@professionalkerala26584 жыл бұрын
വിവരമില്ലാത്ത പെണ്ണ് എന്തെങ്കിലും പറയും അത് കേട്ട് എടുത്ത് ചാടാൻ കുറെ ആള്ക്കാരും
@hanaharis78284 жыл бұрын
Big salute
@taptoretry78244 жыл бұрын
ജസ്ല വല്ലാതെ ഓവർ ആക്കി. പക്ഷെ അഭിപ്രായസ്വാതന്ത്ര്യം കൊടുത്തേക്കു എന്നാണ് എന്റെ അഭിപ്രായം....
@aonemedia95494 жыл бұрын
അതിപ്പോ നിന്നെ നായെ എന്ന് വിളിച്ചാൽ അഭിപ്രായം swadandryam ആണെന്ന് പറഞ്ഞു നിൽക്കുമോ
@taptoretry78244 жыл бұрын
@@aonemedia9549 നിങ്ങളെ അവർ നായ എന്ന് വിളിച്ചോ? എന്തിനാണ് ഭായ് ഹാലിളകുന്നത്
@thasleemasiddiq31894 жыл бұрын
Wide Surface jasla ara ninte kettiyolo oru third rate dogne ninakku venel support cheyyan but ithupole kanchavadichu nadakkunna oru pazhjanmathinu abhipraya swathanthrayamalla kodichipattiyepole adichukollukayanu cheyyendath
@aboobackervadakkeveettil28823 жыл бұрын
നായ കാഷ്ടം കഴുകിയാൽ നന്നാകുമോ? കഴുകി കഴുകി അതിൽ നിന്ന് എന്ത് കിട്ടുവാൻ ആണ്?
@കൊറോണസംഘി4 жыл бұрын
അവളെ നാടിനും വേണ്ട നാട്ടാർക്കും വേണ്ട വീട്ടുകാർക്കും വേണ്ട അവൾ പറയുന്നു ഞാൻ ഇസ്ലാമിൽ നിന്ന് പുറത്തു പോയത്. അതിന് അവൾ എപ്പോഴാണ് ഇസ്ലാമിന്റെ അകത്തായത്?
@aslamaslam48094 жыл бұрын
Eval sthree alaallo
@zilfajose95142 жыл бұрын
Ikka god bless you
@rafidubai6678 Жыл бұрын
ഓമശ്ശേരി ❤
@sajisajida7264 жыл бұрын
Al hamdulillah. Jazakallh
@vmaster94624 жыл бұрын
Great words.....
@nizaafsar38212 жыл бұрын
Jazakallah khair brother
@abdulgafoor39593 жыл бұрын
Mashallha
@ahanaahaa84362 жыл бұрын
Well said bro
@techteam5654 жыл бұрын
ഇത്രയും കേട്ടിട്ടും ജസ്ല മരണത്തിനു മുൻപ് ഒരു മാപെങ്കിലും ഇൗ സമുദായത്തിന്റെ നിഷ്കളങ്കതയെ നോക്കി പറഞ്ഞൂടെ ഞാൻ തെറ്റാണ് പറഞ്ഞതെന്ന്.? എനിക്ക് അറിയതത്തുകൊണ്ട് സംഭവിച്ചതാണ് എന്ന്? അവളും മദ്രസ്സയിൽ പഠിച്ചതാണ് എന്ന് പറയുന്നു. ഏതെങ്കിലും ഒരു ഉസ്താദ് അന്യമതസ്ഥരുടെ കൂടെ നടക്കരുതെന്നോ, മിണ്ടരുതെന്നോ ഇന്നുവരെ പഠിപ്പിച്ചിട്ടുണ്ടോ എങ്കിൽ എതെങ്കിലും ഒന്ന് പറയ്. മറ്റു മതസ്ഥർക്ക് പോലും അറിയാം. ഇൗ വിശുദ്ധ ഗ്രന്ഥത്തെ താൻ ദുർ വ്യാഖ്യാനം ചെയ്തതാണെന്ന്.
Pina ibilees allhaahuvinte shathruvaanu ee vedikku marubadi kodukkanda
@rasheedanp31363 жыл бұрын
ബഷീർ ഭായി വെറുതെ സമയം കളഞ്ഞു.
@basheerp.a775911 ай бұрын
ഇവരൊന്നും മൃഗങ്ങൾക്ക് പോലും ഉപകാരം ചെയ്യില്ല തുണി ഉരഞ്ഞു കാണിച്ച് ലൈക് മേടിക്കാനല്ലാതെ
@imaanilaan74774 жыл бұрын
Jaslak maruvadi padichon e duniyavil thanne kodutholu
@1abdulrahim2abdul383 жыл бұрын
സഹോദരാ.. ഈ ദുഷ്ട ജൻമ ത്തോടാണോ ഇത്ര വിനയ ഭാവത്തോടെ സംസാരിക്കുന്നത്? ഞാൻ മാതൃ പിതൃ പാരന്പര്യങ്ങളിൽ മുസ്ലീം പണ്ഡിത കുടുംബാഗമാണ്. ഇസ്ലാം ഭീകരതയും തീവ്രവാദവുമാണ് പഠിപ്പിക്കുന്നതെൻകിൽ ഏറ്റവും വലിയ തീവ്രവാദിയായിരിക്കും ഞാൻ. നോൻപു കാലത്ത് എന്റെ വല്ല്യുമ്മ ആദ്യം നോൻപു തുറ ഭക്ഷണം വിളൻപിയിരുന്നത് അയൽ വാസിയായ അമുസ്ലിം സഹോദരനായിരുന്നു. 40 കൊല്ലം മഹല്ല് ഖാസിയായിരുന്ന എന്റെ മാതാമഹൻ രാവിലെ ഖുർആൻ ഓതുംപോൾ മിക്ക ദിവസവും കേൾവിക്കാരായി 2 അമുസ്ലിം സഹോദൻമാർ ഉണ്ടാകും. ഓത്ത് കഴിഞ്ഞാൽ 3 പേരും കഞ്ഞി കുടിക്കും. അങ്ങനെ യങ്ങനെ... ഒരു മുസ്ലിം പേര് ഇട്ടൂകൊടുത്തു. ഇസ്ലാം എന്തെന്നോ മുസ്ലീം സംസ്കാരം എന്തെന്നോ ഒരു ചുക്കും അറിയാതെ ജീവിച്ചു. ഇപ്പോൾ ചില ലാഭം മുന്നിൽ കണ്ട് ഇസ്ലാമിനെ മിനെ കുറിച്ച് അപവാദം പറയാൻ ഇറങ്ങി യിരിക്കുകയാണ് ഇവളും ഇവളുടെ ഫോട്ടോ കോപ്പി കളും. ഖുർആൻ പറഞ്ഞത് എന്തോ അതാണ് ഞ ങ്ങളുടെ ജീവിതം. ഖുർആൻ പറഞ്ഞത് മനസ്സിലാണ മെൻകിൽ അതിന് ചില അറിവുകൾ ആവശ്യമാണ്. തള്ളി ക്കളയുക. ഇത്തരം ദുഷ്ട ജൻമ ങ്ങളെ.
@ziluzilzila39204 жыл бұрын
അവൾക് പ്രാന്താണ് 🤣🤣🤣🤣കൃമികടി കൂടിയപ്പോൾ ചൊറിയാൻ ജനങ്ങളെ വിളിക്കുന്നത. ഇതിനെയൊന്നും പ്രതികരിച്ചു പോലും പറയരുത്. ഭൂമിക്ക് തന്നെ ഭാരം 🤢🤢🤢
@shaheelahammed34004 жыл бұрын
Angane onnum parayalle
@rasnaahmad91234 жыл бұрын
Adh thanne sathyam 😅 ziluuu 👍
@pathuqueen4 жыл бұрын
Aval veruthe main aavan vendiyaanu aval cheyunath
@faizalkpmuthumuthukp25414 жыл бұрын
Oru മതത്തിലും വിശ്വസിക്കാത്ത ജസ്ലക്കു എന്തധാവകാശം ആണ് മതത്തെ പറ്റി പറയാൻ അവൾ ഒരു മതത്തെ പറ്റിയും ഒരു അഭിപ്രായവും പറയരുത്
@Shadox7653 ай бұрын
Strong ille.parayodo
@jamsheertlr60254 жыл бұрын
ആരും അവളുടെ പിന്നാലെ പോവണ്ടതില്ല കാരണം അവൾ ജ്യാമിത ചേച്ചി പറഞ്ഞതിന്റെ ഈച്ച കോപ്പി ആണ്
അഹങ്കാരം തലക്ക് പിടിച്ചിട്ടില്ലങ്കില്‍ ഈ ചികിത്സ ധാരാളം !!!തലക്ക് പിടിച്ചോ ഇല്ലയോ എന്നത് അടുത്ത നാളുകളില്‍ അറിയാം ,,,,,നിലവിലുളള സ്വഭാവം വച്ച് അവള്‍ മുന്നോട്ട് പോയാല്‍ ഒരുപാട് വ്യക്തികളുടെ ശാപം വാങ്ങി വെക്കാം ,,,അതില്‍ സാധാരണക്കാരം ആലിമീങ്ങളും എല്ലാം കാണും വേണോ വേണ്ടേ എന്നത് അവളുടെതീരുമാനം ,,,