വെറും 40 മണിക്കൂർ കൊണ്ട് ഒരു കോടി 07 ലക്ഷം രൂപയാണ് തവനൂരിലെ സുബൈബ മോൾക്ക് വേണ്ടി നിങ്ങൾ നൽകിയത്.. ഇരുവൃക്കകളും തകരാറിലായ ആ പോന്നുമോൾ അവളുടെ ഹൃദയം പൊട്ടി നിങ്ങളോട് അപേക്ഷിച്ചപ്പോൾ അവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് സഹായത്തിന്റെ മഹാസാഗരം തന്നെ ആയിരുന്നു.. ആരോടൊക്കെയാണ് റബ്ബേ ഞങ്ങൾ നന്ദി പറയുക..😢🤲🏻 കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ സുബൈബ മോളുടെ വിവരം അറിഞ്ഞ ആ നിമിഷം മുതൽ ഉറക്കം ഒഴിഞ്ഞ് മോൾക്ക് വേണ്ടി പ്രയത്നിച്ച തവനൂർ കാലടി നടക്കാവിലെ നന്മ മനസ്സുള്ള ജനങ്ങളോടോ.. 😢🤲 സുബൈബ മോളുടെ സങ്കടം കണ്ട് തന്റെ മക്കളെ ഓർത്ത് കരഞ്ഞു വിളിച്ചു കൊണ്ട് ആശ്വാസവാക്കുകൾ നൽകിയ സ്നേഹനിധികളായ ഉമ്മമാരോടോ..🤲😢 തങ്ങളുടെ അധ്വാനത്തിന്റെ പങ്കിൽ നിന്ന് മോൾക്ക് വേണ്ടി അണപൊട്ടാതെ ഒഴുകിയ സഹായം നൽകിയ എന്നുമെന്റെ കരുത്തായ പ്രിയപ്പെട്ട പ്രവാസിളോടോ.. 😢🤲 തന്റെ സഹോദരങ്ങൾക്ക് ഒരു പ്രയാസം വന്നാൽ ഏത് പ്രതിസന്ധിഘട്ടത്തിലും ചേർത്തുപിടിക്കുന്ന നമ്മയുള്ള മലയാളി മനസ്സുകളോടോ..🥰🤲🏻 അർഹതപ്പെട്ട ഓരോ രോഗികളെയും പച്ചയായ അവസ്ഥ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുമ്പോൾ അവരെ ചേർത്തുപിടിക്കുന്ന നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന്റെ മുന്നിലും.. ഇതിനെല്ലാം കാരണക്കാരനായ സർവ്വശക്തനായ അല്ലാഹുവിന്റെ മുന്നിലും എത്രയോ എത്രയോ.. ചെറിയവനാണ് ഈയുള്ളവൻ.. ഏറ്റെടുക്കുന്ന ഓരോ ദൗത്യങ്ങൾ പൂർത്തീകരിക്കുമ്പോഴും.. എന്നും മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ നീ ഒരു കടുകുമണിയോളം അഹങ്കാരം എനിക്ക് നൽകല്ലേ അല്ലാഹ്.. എന്ന പ്രാർത്ഥന മാത്രം..🤲🤲 ഒരിക്കൽ കൂടി സഹായിച്ച എല്ലാ നന്മ മനസ്സുകളോടും നന്ദി പറയുന്നതോടൊപ്പം.. മോൾക്ക് വേണ്ടി നിങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നു.. 🥰🤲 NB: അക്കൗണ്ടിലേക്ക് ഇനി ആരും പൈസ അയക്കേണ്ടതില്ല.. ഏറ്റവും അടുത്ത പ്രവർത്തി ദിവസത്തിൽ ബാങ്ക് അക്കൗണ്ട് ഉടനെ ക്ലോസ് ചെയ്യുന്നതായിരിക്കും.. ഏറെ സ്നേഹത്തോടെ.. Adv. ഷമീർ കുന്നമംഗലം
@Neamar2632 жыл бұрын
മാഷാ അല്ലഹ അല്ലഹ ഈ ഇക്കാക്ക് ആഫിയത്തും ദിർഗായുസ്സും നീ nalkanae 🤲🤲🤲🤲
@sulaimank42242 жыл бұрын
Aameen
@swalihac77862 жыл бұрын
Aameen 🤲🤲🤲
@swalihac77862 жыл бұрын
Ikkak Aafiyathulla deergayus nalkane nadha 🤲🤲🤲🤲
@jasicreations98192 жыл бұрын
Maasha Allah shemeerkkande nalla manassin rabh khayrakkatte sankadam varunnu kanditt
@hameedp30982 жыл бұрын
ഈ പിരിവിലേറെ എന്നേ സന്തോഷിപ്പിച്ചത് നമ്മുടെ സ്വന്തം സഹോദരങ്ങൾ രവി. മനോജ് പള്ളിയിൽ വന്ന് നടത്തുന്ന ഈ പിരിവ് വളരെ സന്തോഷം തോന്നുന്നു
@azeezkerala70082 жыл бұрын
രവിയേട്ടാ മനോജേട്ടാ വാക്കുകളില്ല പറയാൻ ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ
@hussaintanur32682 жыл бұрын
Aameen aameen yarabbal aalameen
@harisrahman6903 Жыл бұрын
God bless you brother
@noormusic77922 жыл бұрын
ഈ ഒരു നന്മക്ക് വേണ്ടി എല്ലാവർക്കും ഇലാഹായ റബ്ബ് റഹ്മത്തും ബർകത്തും രക്ഷയും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@majidpangat76832 жыл бұрын
ആ രണ്ടു സഹോദരൻമാർക്കും ആ കുഞ്ഞിനും അവരെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@thaimmaskichenworldd28052 жыл бұрын
Amin
@AlamAlam-hf7qf2 жыл бұрын
ഇവർ മനസ്സുള്ള മനുഷ്യർ ഇതാണ് നമ്മുടെ രാജ്യത്തിന്റെ സാഹോദര്യം
@irshadirshu58462 жыл бұрын
ഈ കുട്ടിയെ സഹായിച്ച എല്ലാവർക്കും അല്ലാഹു അനുഗ്രഹിക്കട്ടെ ആ രണ്ട് ഏട്ടന്മാർക്ക് Allah ഇതാഹത്ത് നൽകട്ടെകൊടുത്ത സഹായിക്കട്ടെ
@ahammedkabeer20992 жыл бұрын
രവിയും മനോജും നമ്മുടെ നാടിന്റെ മുത്തുമണികൾ
@Fidhafathima123-qae9 ай бұрын
വേണ്ടി സഹായിച്ച എല്ലാ നാനാ ജാതി മതക്കാർക്കും മുസ്ലിം അമുസ്ലിം എല്ലാ സുഹൃത്തുക്കൾക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ദീർഘായുസ്സും ആഫിയത്തും ആരോഗ്യം നിലനിർത്തി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ ആ പൊന്നുമോന്ന് അവന്ടെ ഉമ്മയെ ദീർഘആയുസ്സ് നൽകി നീ തിരിച്ചു കൊടുക്കണേ, അല്ലാഹുവേ അവർക് അസുഖമ് പൂർണ്ണമായി നീ മാറ്റികൊടുക്കണേ റബ്ബേ, നിന്നെക്കൊണ്ട് കഴിയാത്തത് ഒന്നും ഇല്ലല്ലോ റബ്ബേ, സമീർക്ക അള്ളാഹു നിങ്ങൾക് ആയുസ്സും ആരോഗ്യവും നൽകട്ടെ, പാവങ്ങളെ സഹായിക്കാൻ, ഞങ്ങളെ കൊണ്ട് കഴിയുന്നത് ഞങ്ങളും ചെയ്യാം sir 🤝🤝🤝
@hassankayamkulam97922 жыл бұрын
ഇതുപോലുള്ള നല്ല സഹോദരങ്ങൾ ഉള്ളടെത്തെ മത സൗഹർത്ഥം നിലനിൽക്കുള്ള ആ സഹോദരി പൂർണ ആരോഗ്യത്തോട് തിരിച്ചു വരട്ടെ ആമീൻ യ റബ്ബിൽ ആലമീൻ
@Zenhaaah2 жыл бұрын
ഇതിന് മുന്നിട്ടെറിങ്ങിയ എല്ലാവർക്കും ആമോൾക്കും എല്ലാവരുടെയും പ്രാർത്ഥനയുണ്ടാവും 🤲🏻🤲🏻🤲🏻
@Neamar2632 жыл бұрын
ഇതാണ് സഹോദര്യം 👍👍👍👍👍👍👍👏👏👏
@abdulkadherkadher18412 жыл бұрын
🤲🤲🤲👌👌👌👍🏻👍🏻
@muraleedharank79312 жыл бұрын
കാണുബോൽ എന്തൊരു സന്തോഷം, ഇങ്ങനെയൊരു സന്തോഷമായ കാലഘട്ടം തുടർന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.പരമാവതി ഷേർ ചയ്യൂ. 🙏
@salamsala56072 жыл бұрын
ഹൃദയത്തിൽ തട്ടിയ വാക്കുകൾ
@abdullakutty8432 жыл бұрын
👌👌👌👌👌
@sulaikhatdy79762 жыл бұрын
ആ സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@abdussamad44682 жыл бұрын
അഭിനന്ദനങ്ങൾ 👍💐💐💐💐💐 മത സൗഹാർദ്ദത്തിന്റെ മഹനീയ മാതൃക അല്ലാഹു ഈ സൽക്കർമത്തിന് കണക്കില്ലാത്ത പ്രതിഫലം നൽകട്ടെ. ആസഹോദരിയുടെ അസുഖത്തിന് വിദഗ്ദചികിത്സ കിട്ടി പൂർണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
@thaimmaskichenworldd28052 жыл бұрын
കരയാതെ കാണാൻ പറ്റുന്നില്ല അള്ളാഹു എത്രയും പെട്ടന്ന് a🥰സഹോദരിക് അസുഖം സിഫയാക്കി കൊടുക്കണേ allha 🤲🤲സഹോദരങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@basheermelethil18742 жыл бұрын
ആമീൻ
@shafeenanisar55952 жыл бұрын
ആമീൻ ആമീൻ ആമീൻ 🌹
@raouft13632 жыл бұрын
വിശ്വാസം എന്തുമാകട്ടെ . നമ്മളെല്ലാം ഒന്നാണെന്നു ള്ള വിശ്വാസം വീണ്ടും വീണ്ടും ഊട്ടി ഉറപ്പിക്കുന്ന വീഡിയോ മനസ്സിന് വല്ലാത്ത സന്തോഷം 🙏❤️
@SHAFEEKAZEEZANCHAL2 жыл бұрын
ഒന്നും പറയാനില്ല ഷമീർ ബ്രോ...... നിങ്ങളൊക്കെ എന്തുമാത്രം കഷ്ടപെടുന്നു ഒരു ജീവൻ രക്ഷിക്കാൻ...... അള്ളാഹു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവരുടെ കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ....
@thajudheenthaju31102 жыл бұрын
ആ പൊന്ന് മോളുടെ അസുഗം എത്രയും പെട്ടന്ന് സുഖപ്പെടട്ടെ 👏👏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹
@Free_birds7552 жыл бұрын
Masha allah എത്രയും പെട്ടന്ന് allahu ഷിഫയാക്കി കൊടുക്കട്ടെ
@sajeebve56172 жыл бұрын
ഇതാണ് നമ്മുടെ കേരളം ഇതുതന്നെയാണ് നമ്മുടെ മണ്ണ് സഹോദര സ്നേഹത്തോടെ ഐക്യത്തോടെ നമ്മൾ എന്നും ഒറ്റക്കെട്ടായി ഉണ്ടാവും
@gopalangopalan48132 жыл бұрын
ഈ മുത്തുകളെ നേർവഴി നയിക്കണേ .
@shemeenashafishemeenashafi64512 жыл бұрын
Aa കുട്ടിയെ saahaayichavere നീ സഹായിക്കണേ allah
@faisalfaisalas5632 жыл бұрын
ആമീൻ
@ridharadhi52592 жыл бұрын
Ameen
@faizalsafaa43652 жыл бұрын
ആമീന്‍ 🤲
@sulaimank42242 жыл бұрын
Aameen
@asmabeegum812 жыл бұрын
Aameen
@manojkld80552 жыл бұрын
പ്രാർഥനകൾ കൂടെയുണ്ട്
@gopalangopalan48132 жыл бұрын
ഇതാണ് മലപ്പുറം ഇങ്ങനെയകണം കേരളം ഇങ്ങനെയാകണം ഭാരതം ഇങ്ങനെയാകണം ലോകം .സർവോപരി ഇങ്ങനെയാകണം ജനത .
@kalamvettoor58682 жыл бұрын
❤❤🌹🌹🌹🙏🙏🙏.നന്മ വിരിയട്ടേ.അന്യോന്യം മനസ്സിലാക്കണം.നമ്മളാരും അന്യരല്ല.കാരുണ്യ പ്രവർത്തനം മനസ്സിന് ഒരുപാട് സമാധാനം നൽകും.എല്ലാർക്കും നന്മ വരട്ടേന്ന് പ്രാർത്ഥിക്കുന്നു.
@sulaimansulaimu61012 жыл бұрын
ഇതാണ് നമ്മുടെ കേരളം മുന്നിൽ നിന്ന എല്ലാവരെയും ദെ യ് വം സഹായീക്ക ട്ടെ
@kalikavusabu45842 жыл бұрын
സന്തോഷത്തോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കട്ടെ...
@faisiedappal73462 жыл бұрын
നമ്മുടെ ജഹാംഗീർക്ക അള്ളാഹു അവർക്ക് ആരോഗ്യം ആയസ്സും കൊടുക്കട്ടെ . അവരുടെ ജോലി ബർക്കത്ത് കൊടുക്കട്ടെ . അവർ എന്ത് വിജാരിച്ചിട്ടോ ഇതിൽ പങ്ക് എടുത്ത് അതിന്റെ പ്രതിഫലം അവരുടെ കുടുംബത്തിൽ നിന്നും ആരാണ് മരണപ്പെട്ടത് അവരുടെ ഖബറിൽ എത്തിച്ചു കൊടുക്കട്ടെ .
@Lkjhfgfgdfffss2 жыл бұрын
നമ്മുടെ നാട് അന്നും ഇന്നും എന്നും ഇങ്ങനെ തന്നെയാണ് അങ്ങനെ അല്ല എന്ന് ചിന്തിക്കുന്നവരെ അതിനുവേണ്ടി ശ്രമിക്കുന്നവരെ നമുക്ക് ഒറ്റപ്പെടുത്താം
@ahiyanhamdan91572 жыл бұрын
ആ നല്ല മനസിന്റെ ഉടമകൾക്ക് റബ്ബേ തക്ക പ്രതിഫലം നല്കണേ നാഥാ
@rasheedtechy2 жыл бұрын
ആമീൻ
@aliahammedaliahammed44382 жыл бұрын
ഈ സൽകർമ്മത്തിൽ മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അവരാൽ കഴിയുന്ന ധനം കൊണ്ടും സഹായിക്കാൻ സന്മനസ്സു കാണിച്ച എല്ലാ സഹോദരി സഹോദരന്മാർക്കും അർഹമായ പ്രതിഫലം നൽകി എല്ലാവരെയും റബ്ബേ നീ അനുഗ്രഹിക്കേണമേ..ഇതിൽ പങ്കെടുത്ത എല്ലാ ജനങ്ങൾക്കും ആരോഗ്യവും ദീർഘായുസ്സും നൽകി റബ്ബേ നീ അനുഗ്രഹിക്കേണമേ.
@basheermelethil18742 жыл бұрын
ആമീൻ
@rasheedtechy2 жыл бұрын
ആമീൻ
@rasheedtechy2 жыл бұрын
അൽഹംദുലില്ലാഹ് എല്ലാവർക്കും നന്മവരട്ടെ ആമീൻ 👍❤️❤️❤️
@faisiedappal73462 жыл бұрын
ഇതാണ് മക്കളെ മലപ്പുറം . സ്നോഹിച്ചാൽ ചങ്ക് വരെ കൊടുക്കാൻ തയ്യാറാണ്
@togamer93832 жыл бұрын
👍👍👍👍
@yousufkakkazham21822 жыл бұрын
അല്ഹമ്ദുലില്ല സഹായിച്ച എല്ലാനല്ല മനസുകൾക്കും അള്ളാഹു അതിനുള്ള പ്രതിഫലം നൽകട്ടെ. ആമീൻ
@shefeekshefi95632 жыл бұрын
ഇന്നത്തെ ഹർത്താൽ തീരുമാനിച്ചവർക് ഒരു ബാട് നന്ദി കാരണം അത് കൊണ്ടാണ് ഇന്ന് ഇത്രയും ആളുകൾ പള്ളിയിൽ ആരും പുറത്തു പോയില്ല അല്ലെങ്കിൽ പുറത്തു ജോലി ചെയ്യുന്നവർ ഉണ്ടാവില്ലല്ലോ സുബൈബ മോൾക് നല്ലതിനാണ്
@jackjack-nv2tp2 жыл бұрын
ആ 2ഏട്ടൻ മാർക്കും അവരുടെ ഫാമിലി ക്കും അള്ളാഹു അനുഗ്രഹിക്കട്ടെ
@chandrikaprakash58202 жыл бұрын
ഞാനും ഇതുപോലെ നിസ്സഹായ അവസ്ഥയിലാണ് അതു കൊണ്ട് മറ്റൊരാളുടെ വിഷമം അറിയാം ദൈവം കുട്ടികളെ അനുഗ്രഹിക്കട്ടെ
@അറബാവ്2 жыл бұрын
എന്ത് പറ്റിയതാ ...???
@gopalabykrishnan7442 жыл бұрын
കാരുണ്യം അതാണ് അള്ളാഹു,......
@pareeth78672 жыл бұрын
ഇതാ ണ് മ ലപ്പുറത്തിന്റെ മഹത്വം ഇവിടെയാണ് മതേതരത്വം അല്ലാഹുവെ ഇവരിലൂടെ അസഹോദരിയുടെ ജീവൻ രക്ഷപ്പെടുത്തി അനുഗ്രഹിക്കേണമെ മാത്രമല്ല ഇതിൽ പങ്കെടുത്ത എല്ലാ വരെയും ഇതിന് വേണ്ടി ആ രൊ ക്കെ കൈ നീട്ടിയൊ അവരെ യും അനുഗ്രഹിക്കേണമെ. ആമീൻ യാ റബ്ബൽ ആലമീൻ Pareed, NK .Pezha K Kappilly
@sheejak83392 жыл бұрын
ദൈവത്തിനു സ്തുതി നല്ല മനസ്സുകൾക്ക് മുന്നിൽ നമിക്കു ന്നു
@sabeedaaboothalib91742 жыл бұрын
🤲🕋അള്ളാഹു നമ്മുടെ നാടിനെയും നല്ലവരായ നല്ല മനസിന്റെ ഉടമകൾക്കു ധീർഗ്ഗ ആയുസ്സും നൽകട്ടെ ആ ജീവനുകൾ രക്ഷിക്കാൻ കഴിയട്ടെ ഇനി ഉള്ള തലമുറകൾക്കു ഇതുപോലുള്ള രോഗങ്ങൾ തന്നു പരീക്ഷിക്കല്ല നാഥാ 😥🤲🕋🕋
@mayavi23352 жыл бұрын
ഇത് മലപ്പുറം ഡാ...മലപ്പുറത്തിൻ നെരിപ്പുടാ..സംഘികൾ കാണുന്നുണ്ടാകും അല്ലേ...❤️🙏🙏❤️🔥🔥❤️💪💪❤️❤️❤️
@backer.kaladibacker.kaladi2 жыл бұрын
നമ്മുടെ രവിയേട്ടൻ
@jubairmangodan92772 жыл бұрын
ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ പ്രതിഫലം നൽകണേ നാഥാ... കുടുംബത്തിലും ജോലിയിലും സന്തോഷവും ഉയർച്ച നൽകട്ടെ...
@usmanck67102 жыл бұрын
എല്ലാവരും സഹായിക്കും രവിയേ' സഹായിക്കും ശരീയായ രീതിയിലാണങ്കിൽ സഹായം മാത്രമല്ല പ്രാർതനയും ഉണ്ടാവും
@mrvs73072 жыл бұрын
എല്ലാ മതങ്ങളും എത്ര ഒരുമയിലായിരുന്നു ജീവിച്ചിരുന്നത്: ആ സന്തോഷം ഓർക്കു ബോൾ കണ്ണ് നിറയുന്നു; - ആ ഒരുമയും സാഹോദര്യവും ഇല്ലാതാക്കി: മതത്തെ ചീത്ത പറഞ്ഞും വർഗീയത പറഞും എല്ലാം തകർത്തു: എന്തിന് ?നാല് വോട്ടിന് വേണ്ടി മാത്രം? ഇതു പോലെ അയ് ക്യവും ഒരുമയും സ്നേഹവും തിരിച്ചി 'വരാൻ പ്രാർത്തിക്കാം:?
@usmanck67102 жыл бұрын
ഈ സാഹോദര്യം നിലനിർത്തണേ ദൈവവ മേ എത്ര ഐക്യത്തോടെ ഒരു മയാണു് ഈ കാണുന്നത് ഈ നന്മ മറ്റു ദുഷ്ടശക്തികൾ ഇല്ലാഴ്മ ചെയ്യുന്നത് ശ്രദ്ധിക്കണേ അത്തരം ജന്തുക്കളുടെ കയ്യിലാണ് നമ്മുടെ നാട് ഉള്ളത്
@ummerpa5082 жыл бұрын
ആ കാലം ഇനി തിരിച്ചു വരുമോ ലഹരി പോലെ തന്നെ വർഗീയതയും നമ്മുടെ നാടിനു വലിയ ആപത്ത്
@abdulmajeed87692 жыл бұрын
"കണ്ണു നിറക്കുന്ന നന്മ' വിജയക്കട്ടെ
@shuhaibbabu59742 жыл бұрын
അൽഹംദുലില്ലാഹ് മലപ്പുറം 🔥🔥
@prempreman82442 жыл бұрын
ഇങ്ങനെയുള്ള നന്മകൾ ചെയ്യുന്ന കൊണ്ടാണ്. B. J. P. എന്ന അസ്സുര രാഷസ്സ സംഘടന എതിരായി വരുന്നത് 🙏"സർവ്വേശോരാ"🙏 പാലയ.... പാലയ.... നിത്യ..........🙏🙏🙏
@hamzakarattuchali92602 жыл бұрын
ഇതാവണം നമ്മുടെ ഇന്ത്യ
@moideenk23182 жыл бұрын
മനസിന് സന്തോഷം 👍👍👍👍🙏
@fasaludheenpn12292 жыл бұрын
ആ നാടിന്റെ നന്മയിൽ ❤️
@sidhusidhutm93282 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@5pointsfamilychannel32 жыл бұрын
ഇന്നൊരു നന്നല്ല വിഡിയോ കണ്ടു ട്ടോ എന്റെ നാട് മലപ്പുറം ജില്ല
@shibushibu63542 жыл бұрын
Hats of you brothers Allahu ningaleyum familiyeyum rakshikkatte
@Happymoments9582 жыл бұрын
Masha Allah🙏
@sirajudheenka72642 жыл бұрын
Mashallah allahu hairakatte
@anvarsadikhanvar1192 жыл бұрын
അതാണ് നമ്മുടെ ഇന്ത്യ
@msrimchu78042 жыл бұрын
മാഷാഅല്ലാഹ്..... 😥😥😥😥😥😥
@TwinklingHBM2 жыл бұрын
ഒരു മതം അല്ല ഒരു കുടുംബം അത് പോലെ ആകണം നമ്മളെല്ലാം 🥰🥰🥰
@TwinklingHBM2 жыл бұрын
Shameer sr ഈ കാലഘട്ടത്തിൽ താങ്കളെ പോലെ ഉള്ള ഹൃദയ ത്തിൽ തൊട്ട് ജാതി മത ഫെദ മന്യേ താങ്കൾ എടുക്കുന്ന എഫോർട്ട് കാരുണ്ണ്യ പ്രവർത്തനം ആദ്യം അതിന് 🙋 അള്ളാഹു താങ്കൾക്കും കുടുംബത്തിനും ആഫിയത്തും റഹ്മത്തും നൽകി മുതകിങ്ങളിൽ തങ്ങളെയും ഞങ്ങളെയും ഉത്പാടുത്തട്ടെ 🥰🥰🥰🥰🥰