'ഞാൻ മുതലാളിയല്ല. എന്നെ വെറുതെ വിടൂ'; നൗഷാദ് തെരുവിലുണ്ട്

  Рет қаралды 102,222

REPORTER LIVE

REPORTER LIVE

Жыл бұрын

'ഞാൻ മുതലാളിയല്ല. എന്നെ വെറുതെ വിടൂ'; നൗഷാദ് തെരുവിലുണ്ട്
#Naushad #streetvendors #kollam #reporter #reportertv #ReporterLive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3 PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterlive.com
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterTVnews
KZbin1►kzbin.info/door/Fx1nseXKTc1...
KZbin2►kzbin.info/door/G-vTyqxtqwq...
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 215
@shacholayil6376
@shacholayil6376 Жыл бұрын
ഇദ്ദേഹത്തെ സ്‌പോർട് ചെയ്യാം കാരണം ഇദ്ദേഹം tax അടച്ചാണ് ബിസിനസ് ചെയ്യുന്നത്. നമ്മുടെ നാട്ടിലെ കടക്കാർ tax അടക്കുന്നത് പോയിട്ട് ലൈസൻസ് പോലും എടുക്കാറില്ല
@ahmedmusabehsupermarketala3726
@ahmedmusabehsupermarketala3726 Жыл бұрын
😊
@mithunmohan1473
@mithunmohan1473 Жыл бұрын
Enthokke anu parayunnath taxum license um illand engane anu shop idunnath
@althafaziz7503
@althafaziz7503 Жыл бұрын
Enna pottanadoo than
@nihalvlogs998
@nihalvlogs998 Жыл бұрын
അത് തെറ്റാണു
@pointmedia1616
@pointmedia1616 Жыл бұрын
അങ്ങനെ ഒരു കട നടത്തി കാണിക്കാമോ..!~? കുറഞ്ഞത് ഹരിതകർമ്മ സേനക്ക് പൈസ കൊടുക്കാതെ കച്ചവടം നടത്തി കാണിക്കാമോ..!? LDF വരും എല്ലാം ശരിയാവും.
@cricky3166
@cricky3166 Жыл бұрын
നമ്മളെ പറ്റിക്കുന്ന കടകാരെ മറന്ന് ഇങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം.... നമുക്കും ഗുണം ഉണ്ടാകും ബെസ്റ്റ് കോളിറ്റി ആണ്....
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 Жыл бұрын
അഭിനന്ദനങ്ങൾ ശ്രീ നൗഷാദ്.
@Aath_Mika
@Aath_Mika Жыл бұрын
ശെരിയായ പ്രതിഷേധം 👌
@csnair5167
@csnair5167 Жыл бұрын
👏👏👏 കടക്കാർ manufacturer രെ മാക്സിമം തേച്ചിട്ട് ആളുകളിൽ നിന്ന് അറുത്ത് മേടിക്കും
@humanindian1698
@humanindian1698 Жыл бұрын
വ്യവസായ സൗഹൃദം. No.1 കേരളം
@abdulhareesh3229
@abdulhareesh3229 Жыл бұрын
വിഡിയോ full കണ്ടു. നല്ലേ ഒരു മനുഷ്യൻ 👍👍നിയായമായ സംസാരം, പാവം പുള്ളികാരനെ മുന്നേ കുറേക്കടകരൻ കാശ് കുടുക്കാത്ത പട്ടിച്ചി പാവം. എന്നിട്ടാണ് തെരവ് കച്ചോടത്തിനി ഇറങ്ങിയത്, മറ്റുള്ള കടകൾ അദും സമ്മതികിനില്ല.പാവം അടുത്തുള്ള എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണം, കോള്ള ലാഭം എടുക്കുന്ന bag കടകളെ ബഹിഷ്കരിക്കണം 😭
@kl58p6
@kl58p6 Жыл бұрын
നിങ്ങൾ ഓൺലൈനിൽ കൂടി ഇത് ചെയ് ഇല്ലേൽ ഫോൺ No : വെക്ക് ആവിശ്യാക്കാർ വിളിക്കും എല്ലോ ........ പാർസൽ അയച്ചാലും മതി
@abufaisalfaisal4232
@abufaisalfaisal4232 Жыл бұрын
റോഡ് സൈഡിൽ പല തരം കച്ചവടം ഉണ്ട്‌ നിർത്തുകയാണേൽ എല്ലാം നിർത്തണം
@manjuradhakrishnan9339
@manjuradhakrishnan9339 Жыл бұрын
ഇങ്ങനെ വേണം പ്രതീകരിക്കാൻ 👏👏👏
@abufaisalfaisal4232
@abufaisalfaisal4232 Жыл бұрын
ഇയാൾ ചെയുന്നത് 100 % ശെരിയാണ് കടക്കൽ ബൾക്ക് ആയി വാങ്ങും പിന്നെ പണം കൊടുക്കില്ല ഓരോ സാധനങ്ങളും 500 മുതൽ 800 % വില കുട്ടിയാണ് കടക്കാർ വിൽക്കുന്നത്
@althafaziz7503
@althafaziz7503 Жыл бұрын
Enna pottanadoo thaan. 800% profitoo.. eda potta..1 rs kittunna our choclate,800% profit, means 800rs..thanne pole olla pottanmare vangum...
@richronaldo5702
@richronaldo5702 Жыл бұрын
ചേട്ടൻ ഇഷ്ട്ടം ഉള്ള വിലക്ക്‌ കൊടുക്ക്‌ ഞങ്ങൾ കൂടെ ഉണ്ട്
@anithamenon1401
@anithamenon1401 Жыл бұрын
വിൽക്കാൻ പാടില്ല എന്ന് എങ്ങിനെ പറയും. ചേട്ടാ നിങ്ങളാണ് ശരി
@faizalchamyam6388
@faizalchamyam6388 Жыл бұрын
ഫുൾ സപ്പോർട്ട് 💪💪💪
@dhruvansivadasan1439
@dhruvansivadasan1439 Жыл бұрын
ഇദ്ദേഹത്തിന് കട്ട സപ്പോർട്ട്
@AbdulAzeezkm1991
@AbdulAzeezkm1991 Жыл бұрын
വല്ലോന്റെയും സാധനങ്ങൾ വാങ്ങി വിറ്റ് ക്യാഷ് വാങ്ങി പോക്കെറ്റിൽ ഇടും. നമ്മൾ വിറ്റ സാധനത്തിന്റെ പൈസ വാങ്ങാൻ ചെന്നാൽ പൈസ തരികയും ഇല്ല.. അതാണ്‌ retail കടക്കാർ ചെയ്യുന്ന ദ്രോഹം..
@amalraazamal6874
@amalraazamal6874 Жыл бұрын
ഞങ്ങൾ ജനങ്ങൾ തീരുമാനിക്കും എവിടന്ന് വാങ്ങണം എന്ന് 👍🏻👍🏻👍🏻
@jibupanto
@jibupanto Жыл бұрын
Congratulations Mr. Noushad.🎉 Ithu evidanu sthalam?
@q4works941
@q4works941 Жыл бұрын
ശ്വറിയാൻ .ഇതുപോലെ എന്റെ പ്രോഡക്റ്റ് നും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് .വിറ്റുട്ടു പൈസ തരം എന്ന് പറഞ്ഞ .വിട്ടു .പക്ഷെ പണം കിട്ടിയില്ല .പിന്നെ അവന്റെ കടയിൽ നിന്ന് വേറെ ഐറ്റംസ് കൊടുക്കണ്ടി വന്ന് .എത്രയോ നഷ്ട്ടം .അന്വേഷിച്ചപ്പോൾ ഇതുപോലെ തന്നെ എല്ലാ കടകളും
@TRADINGINTHEZONE-ey7xm
@TRADINGINTHEZONE-ey7xm Жыл бұрын
Superb brother continue.. Salute for your effort❤
@sudhia4643
@sudhia4643 Жыл бұрын
കൊള്ളലാഭം. മേടിക്കുന്നവർക്കൊരു. പേടിസ്വപ്നം............ വഴിയരികിൽ. കച്ചവടംചെയ്യാൻ.. അനുമതിക്കിട്ടിയാൽ. ഒരു.കഴുതകൾക്കും . നിങ്ങളെ. തടയാനാവില്ല... നിങ്ങൾ. തുടരുക. 👍👍👍👍
@sijothomas8925
@sijothomas8925 Жыл бұрын
നല്ലത്... 👏👏👏👏
@shuhaibvava7235
@shuhaibvava7235 Жыл бұрын
Big salute ekka and full support
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
എല്ലാവരും കൂടി ആ മനിഷനെ പറ്റിച്ചു.. ഇപ്പോ അവർക്ക് പണി തിരിച്ച് കിട്ടി തുടങ്ങി.
@anooplazerthomas6810
@anooplazerthomas6810 Жыл бұрын
I support him.
@AliAkbar-gi2mp
@AliAkbar-gi2mp Жыл бұрын
കുത്തക. കടമുതലാളിമാർ പോയി പണി നോക്കടാ ഉൽപാദിപ്പിക്കുന്നവർ സ്വയം വിൽക്കണം
@Malluqatar1234
@Malluqatar1234 Жыл бұрын
We all here to Support you
@PopularQatar-iq7zh
@PopularQatar-iq7zh Жыл бұрын
We will support you , through online
@gijokvarghesekoothoor9109
@gijokvarghesekoothoor9109 3 ай бұрын
Anywhere in thrissur?
@jamespeter-iv5dj
@jamespeter-iv5dj Жыл бұрын
Where is this.
@APV132
@APV132 Жыл бұрын
പൊളി മച്ചാൻ ❤
@Oorakudukk
@Oorakudukk Жыл бұрын
ഇത് പോലെ ചെയ്യണം എന്നാലേ എല്ലാവരും പഠിക്കൂ ❤
@alameen4766
@alameen4766 Жыл бұрын
ശരിയാണ്. കടം വാങ്ങിയിട്ട് കൊടുക്കാത്ത കള്ളന്മാരാണ് 90% കടക്കാർ.
@user-wo6cr8gy4r
@user-wo6cr8gy4r Жыл бұрын
Place evideyanu
@bijurajan6016
@bijurajan6016 Жыл бұрын
Good job bro❤
@kamarudheenp
@kamarudheenp Жыл бұрын
ഇതെവിടെയാ ?
@shijin3642
@shijin3642 Жыл бұрын
ഞാനും ഒരു ഫുഡ്‌ പത്തു കച്ചവടം ആണ് നമ്മൾ ഒറ്റ കെട്ടു ആണ് അണ്ണാ നമുക്ക് വഴിയോര കച്ചവടലൈസൻസ് ഉണ്ട് അണ്ണാ നമ്മൾ ഉണ്ട്
@susanmeenu4772
@susanmeenu4772 Жыл бұрын
ഇത് എവിടെയാ
@sumeshdwaraka7287
@sumeshdwaraka7287 Жыл бұрын
അദ്ദേഹത്തെ തീർച്ചയായും സഹായിക്കണം
@susanmeenu4772
@susanmeenu4772 Жыл бұрын
അയ്യോ ഇത്‌ എവിടെയാ എനിക്ക് 2 പെട്ടി വാങ്ങാൻ ആയിരുന്നു
@Mourinho244
@Mourinho244 Жыл бұрын
Online delivery undo
@sajith1384
@sajith1384 Жыл бұрын
Where is the location? Am ready to go and buy.
@jessie_nkman
@jessie_nkman Жыл бұрын
Kollam ( between saradhy junction and chandhanathoppe or between TKM college and Chandhanathoppe ITI )
@gijokvarghesekoothoor9109
@gijokvarghesekoothoor9109 3 ай бұрын
Anywhere in thrissur?
@santhoshpillai4897
@santhoshpillai4897 Жыл бұрын
Ithu evida
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
നൗഷാദ് ബായ് അഭിനന്ദനങ്ങൾ 👍👍👍👍🥰🥰🥰🥰💐💐💐💐👋👋👋👋
@muhammadbabu5570
@muhammadbabu5570 Жыл бұрын
ആവശ്യമില്ലെങ്കിലും എല്ലാവരും ഓരോന്ന് വാങ്ങണം,
@achuachu6754
@achuachu6754 Жыл бұрын
Online sale start cheyyu please
@dhruvansivadasan1439
@dhruvansivadasan1439 Жыл бұрын
ഇദ്ദേഹം ഇപ്പോൾ നിൽക്കുന്ന സ്ഥലം എവിടെയാ
@jainjohn2478
@jainjohn2478 Жыл бұрын
Stay strong chettaa💕💕💕
@suneshkoroth2504
@suneshkoroth2504 Жыл бұрын
വഴിയോര കച്ചവടം ഇവിടെ അനുവധിച്ചിട്ടുള്ളതല്ലേ
@vishnuprakashk843
@vishnuprakashk843 Жыл бұрын
Location
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Bag...shoe... chappal shop No one gives bill Simply say the amount and get the money.....
@naushadnalupurappattil1583
@naushadnalupurappattil1583 Жыл бұрын
Good👍🏽👍🏽
@yahasoobmuhamed8551
@yahasoobmuhamed8551 Жыл бұрын
Good❤
@suhas2681
@suhas2681 Жыл бұрын
Good person
@azeezbm9873
@azeezbm9873 Жыл бұрын
Good 👏
@king.cr7380
@king.cr7380 Жыл бұрын
നമ്പർ കിട്ടുമോ ?
@vishnuprakashk843
@vishnuprakashk843 Жыл бұрын
Chadanathoppe, kollam anno location
@safalrasheed4207
@safalrasheed4207 Жыл бұрын
Yes
@skk2837
@skk2837 Жыл бұрын
trolley bag branded 3000 nu kittum
@rajeshxavier5574
@rajeshxavier5574 Жыл бұрын
Pulliye contact cheyyan ulla number kittumo.
@kasidhu7972
@kasidhu7972 Жыл бұрын
ഇദ്ദേഹം എവിടെ യാണ്
@bhagathmohan7888
@bhagathmohan7888 Жыл бұрын
😊ayal tax okke adakkundallo... Allarum support cheyam...
@mohammednishar1628
@mohammednishar1628 Жыл бұрын
👍👍
@sameercp9990
@sameercp9990 Жыл бұрын
Super ❤❤❤
@diamond..110
@diamond..110 Жыл бұрын
എവിടെ ആണ് ഈ കട
@ponmudivlogs
@ponmudivlogs Жыл бұрын
Good 👍
@fridge_magnet
@fridge_magnet Жыл бұрын
എല്ലാം ശരി തന്നെ. Aa പെട്ടി ആരാണ് 6000/12000 നി വിൽക്കുന്നത് ? Branded bags (American tourister etc.) 3000 മാത്രമേ വില ഉള്ളൂ .
@specialistvlogs
@specialistvlogs Жыл бұрын
നിങ്ങള് വിൽക്കു ചേട്ടാ 👍🏼👍🏼👍🏼
@najeebkassim7520
@najeebkassim7520 Жыл бұрын
👍
@SignatureSignature-nw5gw
@SignatureSignature-nw5gw Жыл бұрын
Ningal cheyyu ikka satyam jayikkum❤
@jessothomas2864
@jessothomas2864 Жыл бұрын
ചേട്ടൻ സൂപ്പർ
@arjunaravindvazhayil
@arjunaravindvazhayil Жыл бұрын
👍🏻
@josenelson3906
@josenelson3906 Жыл бұрын
Your right 👍👍👍👍😅
@mishabpathayathingal2814
@mishabpathayathingal2814 Жыл бұрын
Chettantea number kittumo ?... Oru bag venam
@chithrankm3235
@chithrankm3235 Жыл бұрын
👏👏👏👏
@magicetask
@magicetask Жыл бұрын
Big salute noushad
@girijaraghavan3910
@girijaraghavan3910 Жыл бұрын
👍👍.
@Sabi8025
@Sabi8025 Жыл бұрын
Good
@aswinmnair4606
@aswinmnair4606 Жыл бұрын
you are well marketing
@blackmarlin7856
@blackmarlin7856 Жыл бұрын
ഇദ്ധേഹത്തിന്റെ കോണ്ടാക്ട് നമ്പർ കിട്ടുമോ
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
ഏത് ജില്ല ആണ് അറിയാവുന്നലുകൾ ഒന്ന് currect ലൊക്കേഷൻ പറയു
@jessie_nkman
@jessie_nkman Жыл бұрын
Kollam ( between saradhy junction and chandhanathoppe or between TKM college and Chandhanathoppe ITI )
@Ambathoor_singam
@Ambathoor_singam Жыл бұрын
Roadside buisness kar ellam ottakettayi oru union ayal preshnam theernu
@martinantony2785
@martinantony2785 Жыл бұрын
Chetta ernakulam jilayil kodukamoo..allukal.ningale thedivarum
@binduthomas7890
@binduthomas7890 Жыл бұрын
Eavidaa nu sthalam
@nasarnoushad484
@nasarnoushad484 Жыл бұрын
Super 💯
@riyajoseph931
@riyajoseph931 3 ай бұрын
It’s evdaw
@csnair5167
@csnair5167 Жыл бұрын
No. ഇടൂ ചേട്ടാ
@skyplus8753
@skyplus8753 Жыл бұрын
Ellarum support cheythu pulline vijayippikkenam
@ameerameer269
@ameerameer269 Жыл бұрын
Supper bro
@jameelayousuf4028
@jameelayousuf4028 Жыл бұрын
മാഷാ അള്ളാ
@jeevang-9838
@jeevang-9838 Жыл бұрын
On line undo❤
@shinykuruvila919
@shinykuruvila919 Жыл бұрын
Super
@user-lc2nx1ob5z
@user-lc2nx1ob5z Жыл бұрын
ചേട്ടാ താങ്കളുടെ ഉല്പന്നങൾ ഓൺലൈൻ വില്പന തുടങൂ പച്ച പിടിക്കും സ്കൂൾ സീസൺ വരുന്നുണ്ടല്ലൊ? വാട്സപ്പ് ഫേസ് ബുക്ക് സൊശ്യൽ മീഡിയ ഒക്കെ പരമാവതി പ്രയൊജനപ്പെടുത്തൂ. ഗുണ നിലവാരം ഉള്ള സാനങളും മാന്യമായ വിലയും ആണേൽ കച്ചവടം തകർക്കും
@martinantony2785
@martinantony2785 Жыл бұрын
E chettane avdeullvar support cheyanneee
@xanabackoff4845
@xanabackoff4845 Жыл бұрын
Ok appo nigal k oru shop open cheydh koode
@sathyaan9291
@sathyaan9291 Жыл бұрын
👍👍👍👍
@AbdulAzeez-yy6dz
@AbdulAzeez-yy6dz Жыл бұрын
അതുപോലുള്ള ബാഗിന് ഇവിടെ 4000രൂപ ഉണ്ട്..... 😡😡😡
@joeseb6906
@joeseb6906 Жыл бұрын
Let him live and he sells at an affordable price too!!
@Riyasr-zd5uo
@Riyasr-zd5uo Жыл бұрын
Oru bags venam und athinu number tharulla
@yazerhazarath
@yazerhazarath Жыл бұрын
Good. But ningal gst license and professional tax adakkenam. Ennale anthas varu
@ameertrendy5727
@ameertrendy5727 Жыл бұрын
E ale support cheyyannam
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 52 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 36 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 52 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 52 МЛН