MUTHUKAD MAGIC മുതുകാടിന്റെ ഒരു കിടിലൻ മാജിക്

  Рет қаралды 840,017

SIVA ENTERTAINMENTS

SIVA ENTERTAINMENTS

6 жыл бұрын

Amzing Mind Reading Magic പെൺകുട്ടിയുടെ മനസ് വായിച്ചു മുതുകാടിന്റെ ഒരു കിടിലൻ മാജിക്

Пікірлер: 227
@user-yv3mh6dc3k
@user-yv3mh6dc3k 5 жыл бұрын
Wow.. sppprb... ഒത്തിരി ഇഷ്ടം ആണ് മുതുകാട് sir നെ...ഒരു മജീഷ്യൻ എന്നതിനേക്കാൾ...
@AhmedKoya-nd9ng
@AhmedKoya-nd9ng 4 жыл бұрын
' g
@pushpakaranpaniyathu5564
@pushpakaranpaniyathu5564 4 жыл бұрын
സ്വപ്‌൱സഞ്ചാരി. സഞ്ചാരി no
@suharabina3442
@suharabina3442 3 жыл бұрын
@@AhmedKoya-nd9ng aa
@shahinsha2199
@shahinsha2199 6 жыл бұрын
ഒരു പാട് ഇഷ്ഠാണ് മുതുക്കാട് സാറിനെ
@UkLATHEEFIthenkara
@UkLATHEEFIthenkara 5 жыл бұрын
ഇദ്ദേഹം മലയാളികളുടെ അഭിമാനം ആണ് പ്രവൃത്തിയും പ്രസംഗവും കൊണ്ട് മനുഷ്യ മനസ്സിൽ ഇടം നേടിയ വ്യക്തി ഓരോ വാക്കും നമ്മളെ ചിന്തിപ്പിക്കുകയും പുതിയ അറിവുകൾ നൽകുകയും ചെയ്യുന്ന അപൂർവം മനുഷ്യരിൽ ഒരാൾ.. 💕💕
@abuhaneefa7725
@abuhaneefa7725 4 жыл бұрын
Vk. Krishnamenon
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
തീർച്ചയായും മലയാളികളുടെ അഭിമാനം 💐💐
@loveandloveonly9393
@loveandloveonly9393 3 жыл бұрын
കേരളത്തിന്റെ സ്നേഹ തലസ്ഥാനമായ മലപ്പുറത്തിന്റെ അഭിമാനം 💪💪💪❤❤❤ ഗോപിനാഥ് മുതുക്കാട് ❤❤🌹🌹🌹
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
സ്നേഹ തലസ്ഥാനം ഇതുവരെ കേൾക്കാത്ത പേര് പൊളിച്ചു അബ്ദുൽഗഫൂറിന് ബിഗ് സല്യൂട്ട്
@roshanpjoseph2118
@roshanpjoseph2118 4 жыл бұрын
Perfect mindreader also.. കിടുക്കി
@moydupmoydu6573
@moydupmoydu6573 4 жыл бұрын
ഇതിൽ ഒരു പാട് പേർ തരികിട എന്ന് പറയുന്നുണ്ട് എടോ ഇത്രേം മഹാൻമാരുടേയും സദസിന്റെയും മുമ്പിൽ എന്തെങ്കിലും ഒരു തരികിട നിനക്കൊക്കെ കാണിക്കാൻ ധൈര്യമുണ്ടോ ഉണ്ടാവില്ല. ഇതാണ് മുതുകാടിന്റെ കഴിവ് അസൂയ നന്നല്ല. തരികിട കാണിച്ച് എത്രയോ ആരാധകരേ നേടി എത്രയോ അവാർഡ് നേടി ഇതൊക്കെ ഒരു കഴിവല്ലേ ഒന്നിനും ഉള്ള കഴിവ് കമൻറർമാർക്കില്ലങ്കിൽ കഴിവുള്ളവരേ പ്രോൽസാഹിപ്പിക്കയെങ്കിലും ചെയ്തൂടെ
@sureshravunny4241
@sureshravunny4241 5 жыл бұрын
മലയാളിക്ക്‌ സംഗീതരംഗത്ത് യേശുദാസിന് നൽകുന്ന അതേ സ്ഥാനം മനസ്സിൽ നൽകാൻ കഴിയുന്ന മറ്റ്മലയാളി കൾ ശ്രീ ഗോപി നാഥ് മുതുകാട് പിന്നെ ,ഇ .ശ്രീധരൻ സാറും ആയിരിക്കും അത്ര പ്രതിഭാധനരാണ് ഇവർ, നമസ്കാരം
@mindandpower779
@mindandpower779 4 жыл бұрын
kzbin.info/www/bejne/oXOcZ6ZqotqLhdk pls support
@muneermunna9147
@muneermunna9147 3 жыл бұрын
Enikkum nan magic annu
@celinidukki4726
@celinidukki4726 4 жыл бұрын
Super show. നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഈ അതുല്യ പ്രതിഭയെ കാണാൻ pattiyathil സന്തോഷം. God bless u.
@shankichu9974
@shankichu9974 5 жыл бұрын
സല്യൂട്ട് സർ
@narayanana5548
@narayanana5548 4 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം, മുതുകാട് എന്ന ഇതിഹാസം...
@rejivadakkan2553
@rejivadakkan2553 5 жыл бұрын
കേരളത്തിൽ ഞാൻ ജനിച്ചതിൽ അഭിമാനിക്കുന്നു സർ
@naveengopi17
@naveengopi17 4 жыл бұрын
പിണറായി മുഖ്യനായതിലോ..? എന്തു തോന്നുന്നു
@AhmedKoya-nd9ng
@AhmedKoya-nd9ng 4 жыл бұрын
Lkmm @@naveengopi17
@AhmedKoya-nd9ng
@AhmedKoya-nd9ng 4 жыл бұрын
🛁🛁' 🛁@@naveengopi17 x
@naveengopi17
@naveengopi17 4 жыл бұрын
@@AhmedKoya-nd9ng 🇮🇳👍
@aji6280
@aji6280 2 жыл бұрын
@@naveengopi17 ഒന്നും തോന്നുന്നില്ല. നന്നായി ഭരിക്കുന്നു 👍🏻
@aafsal4059
@aafsal4059 6 жыл бұрын
ലേവൻ പുലിയാണ് കേട്ടാ......😀👍👍👍👍
@harshadvadakkangara8001
@harshadvadakkangara8001 5 жыл бұрын
സൂപ്പർ
@sssmk5207
@sssmk5207 6 жыл бұрын
Greatman .Super
@raghunadhanpillaichallappa168
@raghunadhanpillaichallappa168 5 жыл бұрын
Excelent man
@sureshk2193
@sureshk2193 5 жыл бұрын
Su super sir god bless you
@aneeshsanoha4744
@aneeshsanoha4744 5 жыл бұрын
Great great
@annienimisha8980
@annienimisha8980 3 жыл бұрын
Wowww super
@yahiyasmedia1614
@yahiyasmedia1614 5 жыл бұрын
enikk muthukadine ishtam annu
@SanjeevKumar-rn6bh
@SanjeevKumar-rn6bh 4 жыл бұрын
അണ്ണൻ പുലിയാണ്....💐💐💐💐💐💐💐
@nasarnasaru3333
@nasarnasaru3333 6 жыл бұрын
👍👍
@kalarimarmagurukulumkolkat3203
@kalarimarmagurukulumkolkat3203 4 жыл бұрын
#kalarimarmagurukulam Kolkata Nice 👍🏼
@shinoobsoman9269
@shinoobsoman9269 4 жыл бұрын
കിടിലം...!!
@sunilniranjansunil6264
@sunilniranjansunil6264 5 жыл бұрын
ഒരു രക്ഷയുമില്ല സൂപ്പർ. സാറിന്റെ ജീവിക്കുന്ന ഈ നൂറ്റാണ്ടിൽ ജനിക്കാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യം
@Jayarajdreams
@Jayarajdreams 5 жыл бұрын
sunil niranjan sunil വഴക്കുന്നം നമ്പൂതിരി യെ പോലെ ഒരു മാന്ത്രികൻ ആണ് ലോകാദ്ഭുതം
@arshadkp1855
@arshadkp1855 4 жыл бұрын
Muthukad paranju ithoru mind reading aanu ennu. Pakshe ithu mind reading ella. Ee bookile വരികള്‍ ellam same aayirikkanam.aalukale santhoshippichuvenkilum muthukad orupad kallam paranju
@rajitharikoth1112
@rajitharikoth1112 6 жыл бұрын
All pages of the books are sameprint
@visualvoyager8495
@visualvoyager8495 5 жыл бұрын
Posibilities there.. Wonderful finding👍
@marykuttymathai3991
@marykuttymathai3991 2 жыл бұрын
Excellent God bless
@pachurafu6845
@pachurafu6845 4 жыл бұрын
സാറിന്റെ ഒരു പാഠം ഞാൻ സ്കൂളിൽ പഠിച്ചു അതിൽ ഏട്ടന്റെ ആദ്യത്തെ അരങ്ങേറ്റം തന്നെ പാളി പോയി എന്ന് പറയുന്നു അപ്പോൾ ഉണ്ണിയേട്ടൻ എന്ന കഥാപാത്രം പറയുന്ന വാക്കുകൾ ഏറെ അർത്ഥവത്തായ വരികളാണ് ശെരിക്കും ഈ വരികൾ കാരണമല്ലേ അങ്ങ് ഇന്ന് ലോകം അറിയുന്ന ഒരു മാന്ത്രിക കാരനായി മാറിയത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ഞാൻ salahudheen ayyoobi english schoolil 9 strd vidhyarthiyaanu.........
@irshadnp112
@irshadnp112 6 жыл бұрын
This is not mind reading... i see the same magic he done at sharjah book fare... that day also the same words repeated... HAND..GLASSES..MAY BE...ETC.. so the book might have same pages... or lines.... any way he done a great trick... congratz muthukad sir..
@mohammedcherukad3279
@mohammedcherukad3279 6 жыл бұрын
so
@ajay971able
@ajay971able 6 жыл бұрын
Irshad np ഹായ് സുഖമാണോ?
@Riyas_AbuDhabi
@Riyas_AbuDhabi 5 жыл бұрын
ആ പുസ്തകത്തിന്റെ ചട്ട മാത്രമൊള്ളൂ, ബാക്കി സൈം പേജുകള് കൊണ്ട് ബൈന്റ് ചെയ്തതാതാണ്, സൈം പേജാകുന്ബോള് ......... എന്നും ഒരേ വാക്ക് തന്നെയല്ലേ വരൂ, യൂട്യൂബും റെക്കോര്ഡും ഉള്ളത് കൊണ്ട് പുതിയ പുതിയത് അല്ലാതെ നടക്കൂല
@Jayarajdreams
@Jayarajdreams 5 жыл бұрын
Irshad np thanks
@Jayarajdreams
@Jayarajdreams 5 жыл бұрын
Irshad np very very thanks
@aswinambaady4404
@aswinambaady4404 5 жыл бұрын
😍😍😍😍
@halfiyahalfi334
@halfiyahalfi334 6 жыл бұрын
👍👍👍👍
@satharp6881
@satharp6881 Жыл бұрын
മുതുകാട്... താങ്കൾ ഞങ്ങളുടെ അഹങ്കാരമാണ്
@appuragith2485
@appuragith2485 3 жыл бұрын
സാർ നിങ്ങൾ ഒരു ബുദ്ധി ജീവിയാണ്,,, ശരിക്കും അതിശയം തന്നെ
@shankar4330
@shankar4330 Жыл бұрын
Simple trick. Books have same text printed on all the pages
@shukoork5590
@shukoork5590 4 жыл бұрын
I love mathukad sir
@futureco4713
@futureco4713 2 жыл бұрын
Great magician..no comparison 💯
@renjithajitha5907
@renjithajitha5907 5 жыл бұрын
very good
@faraasha1235
@faraasha1235 3 жыл бұрын
Good personality. Muthukad
@sandhyaknair4618
@sandhyaknair4618 4 жыл бұрын
Wow.....wonderful....😍👏👏👏👌👌👌👍👍 Hw you are doing mind mapping...Sir......😀
@ramshadirimbiliyam2382
@ramshadirimbiliyam2382 4 жыл бұрын
Superbb waw
@rkobuddy-188.
@rkobuddy-188. 4 жыл бұрын
Excellent
@vafira671
@vafira671 3 жыл бұрын
Suppar 🌈🌈
@farhanafarhana1034
@farhanafarhana1034 3 жыл бұрын
Sprrb👏
@jestintrissur9134
@jestintrissur9134 6 жыл бұрын
ഇത് ഡിസ്‌ലൈക് അടിച്ചവന്മാർക് അദ്ദേഹം ചെയുന്ന മാജിക്‌ ചെയാൻ അറിയുമോ.... അതും അല്ലെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം ഉണ്ടോ
@Riyas_AbuDhabi
@Riyas_AbuDhabi 5 жыл бұрын
ഇത് ആര്ക്കും ചെയ്യാം മോനൂ, സിംപിള്, ഏത് നൂറ്റാണ്ടിലാ ങ്ങളിപ്പഴും
@itsconfirmed6540
@itsconfirmed6540 4 жыл бұрын
ഞാൻ ഡിസ്‌ലൈക് ചെയ്തിട്ടില്ല but easy ആയി cheyyaam
@deepthidivakar6378
@deepthidivakar6378 6 ай бұрын
Wonderful....Sir 😊
@vinodjose1957
@vinodjose1957 4 жыл бұрын
Beautiful
@hubaibhubaib9044
@hubaibhubaib9044 4 жыл бұрын
👌👌👌
@shahanamanhampally3495
@shahanamanhampally3495 4 жыл бұрын
Amazing
@asharafkekottolke2225
@asharafkekottolke2225 5 жыл бұрын
വീഡിയോകണ്ടുകഴിഞ്ഞപ്പോള്‍ എന്‍റഅടുത്തുളള ഒരുതമിഴന്‍. അദ്ദേഹത്തിന് മുദുകാടിനെ മുതുകാടെന്ന മലയാളിമജീഷ്നെ അഭിമാനത്തോടെ ഞ്ഞാന്‍ പരിചയപെടുത്തികൊടുത്തു
@arshadmon6512
@arshadmon6512 4 жыл бұрын
Ayn
@prajeeshm5986
@prajeeshm5986 4 жыл бұрын
Amaising
@unnivgokuldas8708
@unnivgokuldas8708 5 жыл бұрын
Good
@honeybee1346
@honeybee1346 6 жыл бұрын
Same pages in the book. No one checks the book during the performance.
@kdr3406
@kdr3406 5 жыл бұрын
Honey Bee adhaanu sathyam
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
ഡിസ്‌ലൈക് അടിച്ചവന്മാർ ഇതിലും വലുത് കാണിക്കുന്നവരാ
@HussainMm
@HussainMm 6 жыл бұрын
Sidheek Vadakkayil 😂😂
@SANDIV4322
@SANDIV4322 5 жыл бұрын
Avar magic kaanich bhoomi thirichuvekkunnavara.
@ambikanandaswamy6455
@ambikanandaswamy6455 5 жыл бұрын
Sidheek Vadakkayil k
@jlijo619
@jlijo619 3 жыл бұрын
കള്ള സ്വാമിമാർ ആകും 😆😆😆
@vasu.aniyanct563
@vasu.aniyanct563 3 жыл бұрын
പിന്നെ അവരല്ലേ മുതുകാടിനെ മാജിക് പഠിപ്പിച്ചത്😊😊😊😊
@saphiyas2397
@saphiyas2397 4 жыл бұрын
ഗുഡ്
@unnirjstockmarket2506
@unnirjstockmarket2506 5 жыл бұрын
Trick is simple.. But the presentation is amazing..... 😊😊😊😊😊....
@Jayarajdreams
@Jayarajdreams 5 жыл бұрын
MALLU STORY ഒരുപാട് നാളായി മൈൻഡ് reading ചെയ്യാൻ ശ്രമിക്കുന്നു. പക്ഷെ സാധിക്കുന്നില്ല. ഇതെങ്ങനെ ആണ്
@unnirjstockmarket2506
@unnirjstockmarket2506 5 жыл бұрын
@@Jayarajdreams സുഹൃത്തേ ഈ trickil mind reading ഒന്നും തന്നെ ഇല്ല.. 😊..
@Jayarajdreams
@Jayarajdreams 5 жыл бұрын
Mentalist എങ്ങനെയാണ് സദസ്സിൽ ഇരിക്കുന്ന ഭൂരിപക്ഷം പേരുടെ തീരുമാനം മുൻകൂട്ടി അറിയുന്നത്. മനസ്സിൽ വിചാരിക്കുന്ന ഒരു വാക്ക് എങ്ങനെയാണ് മനസ്സിലാക്കുന്നത്
@unnirjstockmarket2506
@unnirjstockmarket2506 5 жыл бұрын
@@Jayarajdreams സുഹൃത്തേ ഇതിന്റെ രഹസ്യം ഇരിക്കുന്നത് പുസ്‌തകത്തിൽ ആണ്.. ആ പുസ്‌തകത്തിൽ സത്യത്തിൽ കേവലം 2 പേജ് മാത്രമേ ഉള്ളു...ബാക്കി എല്ലാ പേജും ആ പേജിന്റെ കോപ്പി ആണ്...അതിന്റെ തുടക്കത്തിലെയും ഒടുക്കാതെയും എല്ലാം വാക്കും magicianu നേരത്തെ അറിയാം..അതിലെ എന്തൊക്കെ objects ഉണ്ടെന്നും അറിയാം..(ആ പുസ്‌തകം ആരും തന്നെ പരിശോധിക്കാൻ മുതുകാട് sir അനുവധിച്ചതോ പറഞ്ഞതോ ഇല്ല,കാരണം പരിശോദിച്ചാൽ കാര്യം പിടികിട്ടും)........ ഇതു ഈ magicile കേവലം ഒരു രഹസ്യം മാത്രം ആണ്.. ഇതു പോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്... ഒരുവിധപെട്ട എല്ലാ magic revealsum ഞാൻ കണ്ടിട്ടും കുറെയൊക്കെ പേർഫോമും ചെയ്തിട്ടുണ്ട്.... (രഹസ്യം അറിഞ്ഞത് കൊണ്ടു മാജിക് അവതരിപ്പിക്കാൻ എളുപ്പം അല്ല...അതിനു ഒരുപാട് നാളത്തെ പരിശീലനം വേണം)😊
@Jayarajdreams
@Jayarajdreams 5 жыл бұрын
But mentalist aathi , nipin niravath പോലെ ഉള്ളവരുടെ ആണ് മനസ്സിലാകാത്തത്
@modernnursing2087
@modernnursing2087 2 жыл бұрын
😲😍😍😍
@mja2239
@mja2239 6 жыл бұрын
The Time Machine was written by H G Wells, not "Stephen Hawkings", and it's not Hawkings, it's Hawking.
@binilkumar8914
@binilkumar8914 5 жыл бұрын
I respect you
@awa-248
@awa-248 4 жыл бұрын
Yes u re right, public aayitt valya pottatharamaanu adhyeham vlichu paranjathu... respect u for highlighting this.
@salisalie8793
@salisalie8793 Жыл бұрын
😍😍🔥🔥👏👏
@shamnashamna7314
@shamnashamna7314 4 жыл бұрын
Wow unbelievable
@armedia7202
@armedia7202 5 жыл бұрын
😘😘😘😘
@drtkalexander
@drtkalexander 5 жыл бұрын
ഒരു സംഭവമാണ് ,ഒരു മുതലാണു് മുത് കാട് ജി.
@MKsInfotainment
@MKsInfotainment 4 жыл бұрын
Try to see Malayath's magic
@samfisherkrs
@samfisherkrs 6 жыл бұрын
It's better him to stick with magic
@subairps7865
@subairps7865 5 жыл бұрын
Super
@diyadiyavijayan8024
@diyadiyavijayan8024 2 жыл бұрын
Orupaad ishttaanu muthukad sir ne🙂♥️♥️
@magicianalwinroshankannur
@magicianalwinroshankannur 2 жыл бұрын
👏😊
@Ammusee
@Ammusee 3 жыл бұрын
👌👌👌
@jibinsimon9612
@jibinsimon9612 5 жыл бұрын
The book mind have same pages,sure
@suresh.a1225
@suresh.a1225 3 жыл бұрын
Super. Cheta.
@manojkumar-tw9sy
@manojkumar-tw9sy 5 жыл бұрын
ആ ബുക്ക്‌ ഒന്ന് കയ്യിൽ തരുമോ മാജിക്‌ പൊളിച്ചു തരാം
@rajanius01
@rajanius01 3 жыл бұрын
Superb
@unlimitedcreativeideas7654
@unlimitedcreativeideas7654 4 жыл бұрын
Good luck
@spdmoon7332
@spdmoon7332 5 жыл бұрын
I like u
@awa-248
@awa-248 4 жыл бұрын
നമ്മള് തരുന്ന രണ്ട് book വച്ചു ഈ magic ചെയ്യാമോ സാർ 🙋‍♂️
@rajah1367
@rajah1367 4 жыл бұрын
ഗ്രേറ്റ്‌ man
@vijayaraghavanvijayaraghav1447
@vijayaraghavanvijayaraghav1447 3 жыл бұрын
🙏👌👍
@momskitchen9301
@momskitchen9301 6 жыл бұрын
Wow
@RameshRamesh-qc4gv
@RameshRamesh-qc4gv 6 жыл бұрын
wow super sir....good god bless you....sir...
@sunilkumarkuriyatsunil1219
@sunilkumarkuriyatsunil1219 5 жыл бұрын
എന്റെ മുതു കാട് സാർ ഞാൻ അബുദാബി ഐസിൽ ഞാൻ ഒരു കൈ തന്നദ് തട്ടി മാറ്റി യഥാണ്
@rajanpillai3561
@rajanpillai3561 Жыл бұрын
Nilampoorinum Malappurathinum abhivadyangal lokathinithupolorale sambhavana cheythathine
@byjuvendiyil9463
@byjuvendiyil9463 3 жыл бұрын
മാജിക് പ്രകടനത്തിന് മാത്രം പ്രിന്റ് ചെയ്ത പുസ്തകം ആണ് അത്‌, എല്ലാ പേജിലും ഒരേ കാര്യം മാത്രമേ പ്രിന്റ് ചെയ്തിട്ടുണ്ടാവൂ, അപ്പോൾ ഒരു പേജ് മുഴുവനും മനസ്സിൽ ഓർത്താൽ മതി. എങ്കിലും പ്രകടനം സൂപ്പർ.
@sunirenjith1398
@sunirenjith1398 6 жыл бұрын
Wowww
@sudheenagirish256
@sudheenagirish256 2 жыл бұрын
Thank you
@vipinp8165
@vipinp8165 11 ай бұрын
❤❤❤❤❤🎉🎉🎉🎉
@mohanek8827
@mohanek8827 6 жыл бұрын
WWE
@vishnuck4386
@vishnuck4386 6 жыл бұрын
this is not mind reading. the trick lies in the book. all pages of the books are same but pages on left and right side are different thats y he is taking 2 choices. anyway good trick☺
@vijeeshps7432
@vijeeshps7432 6 жыл бұрын
Vishnu Ck you have mistaken ...
@samfisherkrs
@samfisherkrs 6 жыл бұрын
He is right
@shaaku01
@shaaku01 6 жыл бұрын
Its a gimmick
@mohammedsadiq6371
@mohammedsadiq6371 6 жыл бұрын
Really
@geetha2853
@geetha2853 6 жыл бұрын
Vishnu Ck poda
@yesudasyesudas6820
@yesudasyesudas6820 2 жыл бұрын
ഒന്നും പറയാനില്ല അപാരം
@ajmal7033
@ajmal7033 5 жыл бұрын
Ningal medalist anno
@lipinmalayillipin.malayil354
@lipinmalayillipin.malayil354 4 жыл бұрын
Book ful marich noknm😄
@9037246466
@9037246466 5 жыл бұрын
ആ ബുക്കൊന്ന് നോക്കട്ടെ
@abdulrouf8642
@abdulrouf8642 5 жыл бұрын
Hi
@manikuttan3898
@manikuttan3898 3 жыл бұрын
😂😂😂😂🙏🙏🙏🙏👍👍👍👌👌👌
@zeustrong305
@zeustrong305 Жыл бұрын
If it was truly mind reading, then why he insists on first two lines of the page? What if every lines of all pages contain the same set of words?
@iqbal3703
@iqbal3703 3 жыл бұрын
How it happened... mind reading ok.. but the letter
@salmansalman-pr6qu
@salmansalman-pr6qu 6 жыл бұрын
ella pagum same aanenn artham.
@rashidkr6991
@rashidkr6991 6 жыл бұрын
salman salman ys
@vargheseninanparappurathu8243
@vargheseninanparappurathu8243 3 жыл бұрын
Book മുതുകാട് തന്നെ കൊടുക്കണോ?
@user-yn7kx7lj4e
@user-yn7kx7lj4e 3 жыл бұрын
ഗ്ലാമർ പെണ്ണ്
@keralachemtrailskycontrail5847
@keralachemtrailskycontrail5847 6 жыл бұрын
TelePathy and mind reading Killer kerala also
@RAJUPKKUMAR
@RAJUPKKUMAR 6 жыл бұрын
Very simple trick.. നമ്മളെ.. മന്ത്രി യെ എല്ലാം..വിഡ്ഢി യാക്കി ലവന്റെ ചിരി 2ബുക്കിന്റെയും പുറം ചട്ട മാത്രമേ വ്യത്യാസം ഉള്ളു. ഉള്ളടക്കം മുതുക്കാന് നേരത്തെ അറിയാം. 14മിനിറ്റിൽ കൂടുതൽ പെൺകുട്ടിയെ നോക്കിയതിനു ഇവന്റെ പേരിൽ കേസ് എടുക്കണം.
@jugeshwardas6680
@jugeshwardas6680 6 жыл бұрын
കള്ളൻ ചേട്ടായി
@jugeshwardas6680
@jugeshwardas6680 6 жыл бұрын
കള്ളൻ ചേട്ടായി
@mentalismtrainer
@mentalismtrainer 3 жыл бұрын
Kuntham simple trick...aa book onnu marich nokkiyaal poliyum
@manikandanp6348
@manikandanp6348 2 ай бұрын
😂😂😂
@RappisMagic
@RappisMagic 5 жыл бұрын
ആ ബുക്കിന്റെ എല്ലാ പേജിന്റെ ആദ്യത്തെ വാക്ക് സെയിം ആയിരിക്കും..... tricks അറിയാത്തവരെ പൊട്ടന്മാരാക്കുന്നതാണ് മാജിക്‌ എന്ന്‌ പറയുന്നത് 😅😅
@soorajmallapally1893
@soorajmallapally1893 4 жыл бұрын
Podaaa kopaaaa
@MKsInfotainment
@MKsInfotainment 4 жыл бұрын
You are right
@Adhoosvlog
@Adhoosvlog 2 жыл бұрын
ഇപ്പോ ടെക്‌നിക് പിടികിട്ടി. ആ ബുക്കിലെ എല്ലാ പേജും ഒന്നാണ്. ആദ്യ രണ്ടു വരികളിൽ ഒരേയൊരു വസ്തുവിന്റെ പേരെ ഉള്ളു. അതുപോലെ അവസാന രണ്ടു വരിയിലും. അതിപ്പോ ഏതു പേജ് തുറന്നാലും സെയിം കോപ്പി തന്നെയായിരിക്കും 😄😄😜
@midhunkumarcc6244
@midhunkumarcc6244 2 жыл бұрын
o wow സൂപ്പർ കണ്ടുപിടുത്തം
@afeefar.n5559
@afeefar.n5559 2 жыл бұрын
അമ്പോ
@saraths4973
@saraths4973 4 жыл бұрын
haters ilaatha വ്യക്തി
@cpkpfunstreaming7779
@cpkpfunstreaming7779 3 жыл бұрын
Yes
@shebeershebeer5345
@shebeershebeer5345 5 жыл бұрын
ആ പുസ്തകം മുതുകാട് എഡിറ്റിങ് ചെയ്തതാണ് കാരണം കാരണം ആ പുസ്തകത്തിന് ആദ്യഭാഗം വൈക്കം പറയുന്നുണ്ടല്ലോ അതിൽ എവിടെയും ആ 4 വേർഡ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ ആ ബുക്ക് മുതുകാട് മാജിക് വേണ്ടി എഡിറ്റ് ചെയ്തതാണ്
@englishclub1356
@englishclub1356 5 жыл бұрын
എല്ലാ പേജും ടame ആണ്, മന്ത്രിനടക്കം മണ്ടനാക്കി;
@jijinatrc9720
@jijinatrc9720 5 жыл бұрын
That minister always a fool, so don't need to fool him
| Gopinath Muthukad 03 | Charithram Enniloode | Safari TV
26:03
Gopinath muthukad @ sscota
13:32
C P JALEEL
Рет қаралды 304 М.
🤔Какой Орган самый длинный ? #shorts
00:42
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 124 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
idea star singer magician samraj
7:44
magicsamrat
Рет қаралды 98 М.
#LearnMentalism #GreatMindReading Trick #HimberWalletTrickTutorial #@vasusugunan2305
18:16
#LearnMagicinMalayalam #Secretsrevealed
Рет қаралды 4,7 М.
Джеки Чан лишил наследства всех своих детей! Что акажете?
0:41
Симуляция: МАТРИЦА МИРА
Рет қаралды 5 МЛН
PUT CARDBOARD TOOTHPASTE ALL OVER ONE’S BODY!#asmr
0:40
HAYATAKU はやたく
Рет қаралды 21 МЛН
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 15 МЛН
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 7 МЛН