മുത്ത് ഹബീബിൻ്റെ പ്രിയപ്പെട്ട മദീനയിലെ അത്ഭുതം നിറഞ്ഞ കാഴ്ചകൾ//Masjid Nabavi/Vlog/Saji'sHomecafe/

  Рет қаралды 230,368

Saji's Homecafe

Saji's Homecafe

Күн бұрын

മുത്ത് ഹബീബിൻ്റെ പ്രി മദീനയിലെ അത്ഭുതം നിറഞ്ഞ കാഴ്ചകൾ/Masjid Nabavi/Vlog/Saji'sHomecafe/
പ്രിയരേ..... ഇന്നത്തെ വീഡിയോ റസൂൽ (സ) അന്ത്യ വിശ്രമം കൊള്ളുന്ന റൗള ശരീഫ്, മദീന പള്ളി,അവിടുത്തെ കുറച്ചു വിശേഷങ്ങൾ,uhadu രണഭൂമിയിൽ ശുഹദാക്കളുടെ ഖബർ സിയാറത്ത്,കുറച്ചു ഉഹദു യുദ്ധ ചരിത്രം ഒക്കെയാണ് ഉൾകൊള്ളിച്ചിട്ടുള്ളത്.
എൻ്റെ പരിമിതമായ അറിവുകൾ വെച്ചിട്ടുള്ള കാര്യങ്ങൽ ആണ് ഇതിൽ പറയുന്നത്.
തെറ്റുകൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക
വിഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.
വിഡിയോ ആദ്യമായി കാണുന്നവരും, Subscribe ചെയ്യാൻ മറന്നു പോയവരും ഒന്ന് Subscribe ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്ത് All എന്ന ഓപ്ഷൻ കൂടി അമർത്തുക. എങ്കിൽ മാത്രമേ ഞാൻ ഇടുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് കിട്ടുകയുള്ളൂ.
എല്ലാവർക്കും ഈ പുണ്യ ഭൂമിയിൽ എത്താനും, തിരുത്വാഹാ റസൂലിൻ്റെ റൗള ശരീഫ് കൺകുളിർക്കെ കാണാനും,ഹജ്ജും ഉംറയും നിർവഹിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.ആമീൻ.കണ്ടവർക്ക് ഇനിയും ഇവിടെ എത്താൻ റബ്ബ് വിധിക്കൂട്ടറ്റെ.ആമീൻ.
എൻ്റെ ഈ ഉംറയെ,എൻ്റെ Duaa കളെ എല്ലാം അല്ലാഹു സ്വീകരിക്കുമാറാകട്ടെ.ആമീൻ.
എല്ലാവർക്കും അല്ലാഹുവിൻ്റെ അനുഗ്രഹവും കാരുണ്യവും വർഷിക്കുമാറാകട്ടെ.ആമീൻ.
🤲🤲🤲🤲
Love you All ❤️
#madeenavlog
#masjidnnabavi
#madeenah
#madeenamunavvarah
#historyofmadeena
#raulashareef
#prophetmuhammadnabi(s)
#pophetmadeenah
#historyofprophetmuhammednabi(s)
#islamicmadeena
#madeenaviews
#uhad
#jabal
#uhadwar
#historyofuhad
#travelvlog
#മദീന
#മദീനമുനവ്വറ
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🙏
Thanks for Watching 🙏🥰🌹

Пікірлер: 884
@adhilshareef3137
@adhilshareef3137 2 жыл бұрын
Mashaallah Alhamdulillah Ellavarkum vendi itha edutha Makkah Madeena video valare Santhoshamayi Ithakkum kudumbhathinum Allahuvinde anugrahavum Nammude punnara nabiyude porutthavum ennum undagatte AAMEEN Nhanghalkum onn kaanan Allahu Thoufeeq nalgane Rabbe Aameen Itha ennum dua cheyyane
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.നിങ്ങൾക്കും എനിക്കും അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 😘🥰♥️🌹🤲🤲🤲🤲
@aminaibrahim5045
@aminaibrahim5045 2 жыл бұрын
A
@xbiq
@xbiq 2 жыл бұрын
@@sajishomecafe9049 dua cheyyane njagalkkum avde Athicheraan
@shahelarahman1151
@shahelarahman1151 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@bappuknth3587
@bappuknth3587 2 жыл бұрын
Q
@thahirasalam930
@thahirasalam930 2 жыл бұрын
മക്കയിലെയും, മദീനയിലെയും കാഴ്ചകൾ നിറ കണ്ണുകളോടെയാണ് കണ്ടത് 😭. ഇതെല്ലാം ഞങ്ങളിലേക്കെത്തിച്ചു തന്ന ഇത്താക്ക് ഒരായിരം നന്ദി 💐😍😘😘😘
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 😘🥰🌹🤲🤲🤲
@goodfun9017
@goodfun9017 2 жыл бұрын
Thanks a lot
@minamol9795
@minamol9795 2 жыл бұрын
Etha ingane Madeena kanan kaijathil valare sandhosham
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@tharathulasi7782
@tharathulasi7782 2 жыл бұрын
അത്ഭുതം നിറഞ്ഞ കാഴ്ചകൾ എന്ന് പറഞ്ഞെങ്കിലും കണ്ടു വന്നപ്പോൾ ഇത് മഹാത്ഭുതം ആണ് 🤲🤲പറയാൻ വാക്കുകൾ ഇല്ല അത്രക്കും സന്തോഷം. കേട്ടറിവ് മാത്രമുള്ള പുണ്യസ്ഥലങ്ങൾ കാണാൻ കഴിഞ്ഞല്ലോ 🙏. Thanks ആന്റി 😘😘
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.Thara മോളെ സുഖമാണോ?.യാത്രയോട് യാത്രയാണ്. അതാണു റിപ്ലേ താമസിക്കുന്നത്.കേട്ടോ മോളെ.😘❤️🌹❣️🥰
@tharathulasi7782
@tharathulasi7782 2 жыл бұрын
@@sajishomecafe9049 അതേ ആന്റി സുഖമായിരിക്കുന്നു. യാത്രകളിൽ ആയിരിക്കുമെന്ന് തോന്നി ഇല്ലെങ്കിൽ പെട്ടന്ന് റിപ്ലൈ തരുമല്ലോ 😍. സമാധാനായി റിപ്ലൈ തന്നാൽ മതി. എല്ലാവരും സുഖമായിരിക്കുന്നോ അവിടെ? 😘😘
@sajishomecafe9049
@sajishomecafe9049 2 жыл бұрын
എല്ലാവർക്കും സുഖം തന്നെ നാട്ടിൽ എത്തിയിട്ട് ഞാൻ നിന്നെ കാണാൻ വരുന്നുണ്ട്.എനിക്ക് അത്രക്ക് ഇഷ്ടമുള്ള ഒരുപിടി Subscribers il oraal aanu Thara.അതുകൊണ്ട് ഞാൻ വരും.😘🥰♥️♥️
@tharathulasi7782
@tharathulasi7782 2 жыл бұрын
@@sajishomecafe9049 അതിനെന്താ വന്നോളൂ 😘
@Berlin-cj5ly
@Berlin-cj5ly 2 жыл бұрын
😥😥നിങ്ങൾ പുണ്യ പൂമാൻ നബിയുടെ അടുത് ആണ് ല്ലോ മഹാ ഭാഗ്യം തന്നെ
@sakkeenasageer8210
@sakkeenasageer8210 2 жыл бұрын
ഇതൊക്കെ നേരിട്ട് കാണാൻ ഭാഗ്യം നൽകിയ അല്ലാഹുവേ നിനക്ക് സർവ്വ സ്തുതിയും . ഇപ്പോഴും ഈ കാഴ്ചകൾ കണ്ണീരോടെ മാത്രമേ കാണാൻ കഴിയു. നാഥാ ഇനിയും നേരിട്ട് കാണാൻ ഭാഗ്യം നൽകണേ ആമീൻ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 😘🥰🌹♥️🤲🤲🤲
@ummaybaummayban8715
@ummaybaummayban8715 2 жыл бұрын
അൽഹംദുലില്ലാ അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് എനിക്കും മക്കയും മദീനയും കാണാനുള്ള വിധിയേകണേ യാ അല്ലാഹ് ഈ വീഡിയോ ഞങ്ങൾക്കെല്ലാവർക്കും കാണിച്ചു തന്നെ ഇത്താക്ക് ദുനിയാവും ആഖിറവും കൊടുക്കണേ അള്ളാ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ.എല്ലാവർക്കും അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🥰😘🌹🤲🤲🤲🤲
@Neha1611-y7i
@Neha1611-y7i 2 жыл бұрын
മാഷാ അല്ലാഹ് 😍😍 ലോകത്ത് മദീനയോളം ഭംഗി മറ്റൊന്നിനും ഇല്ല ♥️ കണ്ണിന് കുളിർമ തരുന്ന നല്ല വീഡിയോ👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@subaidamuhammad4990
@subaidamuhammad4990 2 жыл бұрын
Ameen
@hasnarazak9806
@hasnarazak9806 2 жыл бұрын
Sathyam 👍🥰😍
@c.a.1774
@c.a.1774 2 жыл бұрын
വീണ്ടും വീണ്ടും വരുവാന്‍ ഹൃദയം തുടിക്കുന്ന 😭 മക്കയും മദീനയും റബ്ബേ നീ എല്ലാവരെയും അനുഗ്രഹിക്ക ണേ 🤲أمين أمين يارب العالمين
@binusindhu8626
@binusindhu8626 2 жыл бұрын
¹
@afsalpilakkal3311
@afsalpilakkal3311 2 жыл бұрын
എനിക്കും എന്റെ വീട്ടുകാർക്കും കുടുംബങ്ങൾക്കും എത്രയും പെട്ടെന്ന് അവിടെ എത്താൻ ഭാഗ്യം ഉണ്ടാവട്ടെ. ആമീൻ. ഇത്ത dua ചെയ്യണം
@sajishomecafe9049
@sajishomecafe9049 2 жыл бұрын
അല്ലാഹു വിധിക്കൂട്ടട്ടെ.ആമീൻ.😘🥰♥️🤲🤲🤲
@fathimaaiza7038
@fathimaaiza7038 5 ай бұрын
എൻ്റെ നബിയുടെ ചരത് എത്താൻ ഇനിയും തഫീഗ് നീൽകേണ allha
@sajishomecafe9049
@sajishomecafe9049 5 ай бұрын
ആമീൻ ആമീൻ 🤲🤲🤲🥰😘🌹
@kalaganesan7424
@kalaganesan7424 2 жыл бұрын
ഇത്ത മദിനയിലെ ഓരോ കാഴ്ച്ചകളും വളരെ വ്യക്തമായും, ഭംഗിയായും ഇത്തയുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു...... എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ..... ഇനിയുംഇത്ത ക്ക് കുടുംബത്തോടൊപ്പം പോകാൻ കഴിയട്ടെ എന്ന് 🙏🙏🙏🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda കണ്ണാ.എല്ലാവർക്കും ദൈവം നല്ലത് മാത്രം വർഷിക്കട്ടെ.അവിടെ വന്നു കാണാൻ സാധിക്കാത്ത അനേകം പേർക്ക് ഈ വീഡിയോ കാണുകഎങ്കിലും ചെയ്യാമല്ലോ എന്ന ഉദ്ദേശത്തോടെ ആണ് ഞാൻ ഈ വീഡിയോ എടുത്തത്.അത് നിങൾ ഓരോരുത്തർക്കും ഇഷ്ടപ്പെട്ടു എന്ന് അറിയുമ്പോൾ ഒരുപാടു സന്തോഷം ഉണ്ട്.ഇനിയും അവിടെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.😘🥰🌹❣️
@bavachrbava5530
@bavachrbava5530 2 жыл бұрын
ആമീൻ
@safiyacm7476
@safiyacm7476 2 жыл бұрын
ആ പുണ്യ അകപ്പെട്ട സ്ഥലത്ത് ഞങ്ങളെയും നീ എത്തിച്ചു തരണേ അള്ളാ 🤲🤲😥
@hameedabuhari4674
@hameedabuhari4674 2 жыл бұрын
Aaameen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲😘🥰🌹
@shanushamil1328
@shanushamil1328 2 жыл бұрын
Ameen
@zulekhamaqsood8718
@zulekhamaqsood8718 6 ай бұрын
Aameen
@haseenanavas2557
@haseenanavas2557 2 жыл бұрын
മദീന ഇത്രയും ഡീറ്റൈൽ ആയി കാണുന്നത് ഇത്തയുടെ വീഡിയോ യിൽ ആണ് മാഷാഅല്ലാഹ്‌ ദുആ ചെയ്യണേ 🤲🏻🥰
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘 Duaa ചെയ്തിട്ടുണ്ട് കേട്ടോ 🤲🤲🤲🌹🥰❤️😘
@nablajameela9019
@nablajameela9019 2 жыл бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് ഞങ്ങൾക്കും മദീന കാണാൻ ഭാഗ്യം നൽകണേ 🤲🏻🤲🏻🤲🏻
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 🥰😘🌹❣️
@redmangamingyt444
@redmangamingyt444 2 жыл бұрын
ഒരിക്കലെങ്കിലും മക്കയും മദീനയും റവ് ള ശരീഫും സന്ദർശിക്കാനും കൂടുതൽ ഇബാദത്ത് ചെയ്യാനും പടച്ചതമ്പുരാൻ ത വ്ഫീഖ് നല്കട്ടെ .ആമീൻ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ 🤲🤲🤲🥰🌹♥️💖💚
@rabiyamk5452
@rabiyamk5452 2 жыл бұрын
അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ ആമീൻ 🕋🕋🕋🤲😭
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ.അല്ലാഹു ഈ പ്രാർത്ഥന കേൾക്കും.ഉറപ്പ്.നിങ്ങൾക്കും എനിക്കും പോകാനും കാണാനും അല്ലാഹു ഇടയാക്കി തരട്ടെ.😘🥰🌹❣️♥️
@ramlathabdullatheef6025
@ramlathabdullatheef6025 2 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഇതെല്ലാം കാണിച്ചു തന്നതിന്ന് ഒരു പാട് നന്ദി 👍🤲🤲🤲🤲🤲
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@hafsahana6580
@hafsahana6580 2 жыл бұрын
ഇത്ത നിങ്ങടെ ഉംറയും മദീന സിയാറത്തും എല്ലാം അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം അൽഹംദുലില്ല
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Aameen🤲🤲🤲Thank youda ചക്കരെ 😘🥰🌹♥️
@I_do_knoww
@I_do_knoww 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Soudha-ru2xl
@Soudha-ru2xl 23 күн бұрын
അൽഹംദുലില്ലാ...🌹 അൽഹംദുലില്ലാ..🌹 അൽഹംദുലില്ലാ...🌹 ആമിർ.. അമീൻ.. അമീൻ....നങ്ങൾ കും അവിടെ എത്താൻ ദുആ ചെയ്യന്നൊ🤲🤲🤲😭😭😭
@sajishomecafe9049
@sajishomecafe9049 22 күн бұрын
Masha Allah.തീർച്ചയായും ആ മണ്ണിൽ കാല് കുത്താനും പുന്നാര ഹബീബായ റസൂൽ (s)തങ്ങളെ കൺകുളിർക്കെ കാണാനും സർവ്വശക്തനായ അല്ലാഹു ഇടയാക്കട്ടെ.ആമീൻ🤲🤲🤲 🤲😘💚❤️🥰
@fathimamusthafa7791
@fathimamusthafa7791 2 жыл бұрын
അല്ലാഹുവേ ഒരിക്കലെങ്കിലും റൗള ഷെരീഫ് കാണുവാൻ നീ തൗഫീഖ് നൽകള്ളാഹ് 🤲🤲🤲
@maimoonaashraf425
@maimoonaashraf425 2 жыл бұрын
Ameen
@raslathpk3578
@raslathpk3578 2 жыл бұрын
Ameen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
അല്ലാഹു ഈ വിളി കേൾക്കും.തീർച്ച.നമുക്ക് പടചവനോട് Duaa ചെയ്യാം.🤲🤲🤲😘🥰🌹♥️
@sakeenae9247
@sakeenae9247 2 жыл бұрын
Aameen
@afluaflah6085
@afluaflah6085 2 жыл бұрын
Aameen
@rashidamjadaameen7284
@rashidamjadaameen7284 2 жыл бұрын
Va alaikumusalam MaashaAllah Alhamdulilla Jazaakallahu hairan. Njangalkum kanan baagyam tharanaa Allah.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 😘🥰💕💖♥️🌹
@seenathbasheer7516
@seenathbasheer7516 2 жыл бұрын
Alhamdulell.MashaAlla.Afeyathod.kudeyulla.Deergayus.Allahu.tharattey.Ameen.Yarabbal.Almeen.Ameen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 😘🥰🤲🤲🤲🌹💕♥️💖
@kalidaychamu7295
@kalidaychamu7295 2 жыл бұрын
ശരിയാണ് വളരെ സത്യം
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@shakeelaashraf7905
@shakeelaashraf7905 2 жыл бұрын
സന്തോഷം കൊണ്ട് മക്കയിൽ കുട വിരിഞ്ഞത് കണ്ട് മണ്ണ് നിറഞ്ഞു പോയി കാണിച്ചു തന്ന താത്താക്ക് നീർ ഖായ സ് കൊടുക്കണെ നാഥാ ആമീൻ യാ മ്പൽ ആലമീൻ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.Thank youda 😘🥰♥️🌹
@sefiyaaboobacker9997
@sefiyaaboobacker9997 2 жыл бұрын
MashaAllah,, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇത്താ 💖💖👍👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🌹❤️🥰🤲🤲🤲
@nimshamol8820
@nimshamol8820 2 жыл бұрын
മാഷാ അല്ലാഹ് 😍ഇത്താ ഒരുപാട് സന്തോഷം ഇത്രയും നന്നായി ഇത്രയും വിശദമായി എല്ലാം പറഞ്ഞു തന്നല്ലോ എത്ര നന്ദി പറയണം എന്ന് അറിയില്ല ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ ഇത്താക്ക് എന്റെ ചക്കരയുമ്മ🥰❤️🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘😘😘🥰🌹♥️🌺
@jameelakp118
@jameelakp118 2 жыл бұрын
മാസഹാള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@sajishomecafe9049
@sajishomecafe9049 2 жыл бұрын
🤲🤲🤲🌹❤️💕😘🥰
@shahinashahina9474
@shahinashahina9474 2 жыл бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
🤲🤲🤲😘🥰🌹❤️
@Akku-v7u
@Akku-v7u 2 жыл бұрын
ഞങൾക് പോകാനും കണാനും റബ്ബ് ബാഗ്യം നൽകണേ ആമീൻ,🤲🥺🥲🕋👌
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ .അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🥰🌹♥️😘💖💕
@sainabasainu9670
@sainabasainu9670 2 жыл бұрын
صلى الله عليه وسلم. صلى الله على محمد صلى الله عليه وسلم.. ماشاءالله.. الحمد لله.. ،أمين.. ،آمين.. يا رب العالمين.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
🤲🤲🤲😘🥰🌹♥️💕
@muhammadajmal6016
@muhammadajmal6016 2 жыл бұрын
യാ അല്ലാഹ് അവിടെ എത്താൻ ഞങ്ങൾക്കും നീ തൗഫീഖ് നൽകി അനുഗ്രഹിക്കണേ റബ്ബേ ആമീൻ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ🤲🤲🤲😘🥰🌹♥️🌺
@sathroo
@sathroo 2 жыл бұрын
Ameen
@hassanabdulhameed8516
@hassanabdulhameed8516 2 жыл бұрын
ആമീൻ
@yasaryachu3183
@yasaryachu3183 2 жыл бұрын
Aammeen
@fahidashameerami5396
@fahidashameerami5396 2 жыл бұрын
രണ്ട് പ്രാവശ്യം പോയിട്ടും കുട നിവർന്നത് കണ്ടില്ല ഇന്ഷാ അല്ലാഹ് എത്രയും പെട്ടെന്ന് ഹജ്ജിനു അവിടെ എത്താൻ ദുആ ചെയ്യണേ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
തീർച്ചയയിട്ടും നിങ്ങൾക്കും എനിക്കും അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 😘🥰🌹💖🤲🤲🤲
@nasrinb8212
@nasrinb8212 2 жыл бұрын
പെട്ടന്ന് കഴിഞ്ഞു 😔പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരം ❤❤
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ 😘🥰🌹❣️🤲🤲🤲
@fidhafathima1593
@fidhafathima1593 2 жыл бұрын
അള്ളാഹു ഇത്ത കു ബർകത് നൽകട്ടെ 🤲🏻🤲🏻🤲🏻🕋🕋🕋
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ 🤲🤲🤲😘🥰🌹♥️🌺
@musthafabelichetta9802
@musthafabelichetta9802 2 жыл бұрын
മാഷാഅല്ലാഹ്‌... ഞാൻ ലക്ഷദ്വീപ് കാരണാണ്... നിങ്ങളുടെ വിഡിയോ മക്കയും മതിനെയും പോയി കണ്ടത് പോലെ തോന്നുന്നു... നിങ്ങളൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.... മുസ്തഫ androth ലക്ഷദ്വീപ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 🥰🤲🤲🤲🌹💕♥️
@amanproameer7998
@amanproameer7998 11 ай бұрын
കണ്ട കാഴ്ച പിന്നെയും കാണിച്ചതിന് നന്ദി❤
@sajishomecafe9049
@sajishomecafe9049 11 ай бұрын
Masha Allah 🥰😘🌹
@yousufattur479
@yousufattur479 2 жыл бұрын
വളരെ നല്ലൊരു വീഡിയൊ യാണ് അവതരണവും നന്നായിട്ടുണ്ട്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹🌺
@FOUSIYAK-mt1gf
@FOUSIYAK-mt1gf 4 ай бұрын
അസ്സലാമു അലൈക്കും🤝 വാവേ ഞങ്ങൾക്കും ആ നാട്ടിൽ വരാൻ സ്ഥലങ്ങൾ കാണണം അല്ലാഹു തൗഫീഖ് നൽകണേ അള്ളാ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുത്ത് എത്തുവാൻ അല്ലാഹുവിനെ തൗഫീഖ് നൽകണേ റബ്ബേ നമ്മൾക്ക് വേണ്ടി നിങ്ങൾ ദുആ ചെയ്യണംആമീൻ 🤲🏻🤲🏻😭😭🕋🕋🕋🕋😭😭💚
@sajishomecafe9049
@sajishomecafe9049 4 ай бұрын
അല്ലാഹു ഇത്രയും പെട്ടന്ന് ആ മണ്ണിൽ എത്താൻ ഇടയാക്കട്ടെ.തീർച്ചയായും Duaa ചെയ്യാം.ഇന്നിയും ഇനിയും അവിടെ പോകാനും പുന്നാര റസൂലിൻ്റെ (സ) ചാരത്ത് ഏതാനും നാഥൻ തുണക്കട്ടെ. ആമീൻ 🤲🤲🤲😘🥰♥️🌹
@mohidenmohiden9992
@mohidenmohiden9992 2 жыл бұрын
SUPER SUPER SUPER EXCITED GOOD MOHIDEEN KUWAIT CHIK MAGALORE UPPALLI 🇮🇳 🇮🇳 🇮🇳
@Berlin-cj5ly
@Berlin-cj5ly 2 жыл бұрын
പുണ്യ റസൂൽ ന്റെ മദീന കാണുമ്പോൾ 😥😥ഞാൻ എപ്പോഴും വിചാരിക്കും അന്ന് ഞാൻ നബിയുടെ ഒരു സേവകൻ ആയിരുന്നു എങ്കിൽ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹💜❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹❤️❤️
@rajeenachemmala3241
@rajeenachemmala3241 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@noorjahankunnath5499
@noorjahankunnath5499 2 жыл бұрын
മാഷാ അല്ലാഹ്,, അല്ഹമ്ദുലില്ലാഹ്,, മബ്‌റൂഖ്‌,, അള്ളാ ഞങ്ങ്ൾക്കെല്ലാവർക്ക്കും ആ ഭാഗ്യം തരണേ ആമീൻ,
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.അല്ലാഹു അതിനു തൗഫീഖ് നൽകട്ടെ ആമീൻ 😘🥰🌹❣️
@asiyanasrin8688
@asiyanasrin8688 2 жыл бұрын
masha allah manasu niranju ithayodoppam madeenayil ethiyathupole orupad santhosham allahu namme anugrahikkattey
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.Thank youda മുത്തെ 😘🥰🌹❤️🤲🤲🤲
@sumayyanoushad7813
@sumayyanoushad7813 2 жыл бұрын
ഇത്ത ഒരുപാട് സന്തോഷം ആയി ഇത് മൊത്തം കാണാൻ സാധിച്ചല്ലോ അൽഹംദുലില്ലാഹ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 😘🥰🌹🤲🤲🤲🤲
@shamnashamnamusthafa9639
@shamnashamnamusthafa9639 2 жыл бұрын
Enikk orupad agraham und ethrayum pettenn avide Ethan vidhi eekane naadhaa 🤲🤲🤲
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.🤲🤲🤲👍😘🌹💖♥️
@Minhadxy98
@Minhadxy98 2 жыл бұрын
നിങ്ങൾ കാരണം കാണാൻ പറ്റി അല്ഹമ്ദുലില്ല നിങ്ങളുടെ ഉംറ സീകരിക്കട്ടെ ആമീൻ നങ്ങൾക്കും ദുഹാ നടത്തണേ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.🤲🤲🤲.Thank youda മുത്തെ.എല്ലാവർക്കും വേണ്ടി ഞാൻ Duaa ചെയ്തിട്ടുണ്ട് കേട്ടോ.😘🥰🌹🤲🤲🤲
@sinansinu1261
@sinansinu1261 2 жыл бұрын
Mashaallah. Orayiram thanks 👍👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
🤲🤲😘🥰🌹💖❤️💜💙
@aminariya79
@aminariya79 Жыл бұрын
തീർച്ചയായും ഭൂമിയിൽ എത്ര കണ്ടാലും മതിവരാത്ത ഒരു സ്‌ഥലം ഉണ്ടങ്കിൽ അത് മദീന തന്നെ പോയിട്ടുണ്ട് കണ്ടിട്ടുണ്ട് ഇനിയും പോകാൻ ആഗ്രഹിക്കുന്നു ദുഹാ ചെയ്യണേ എന്റെ ഭർത്താവ് ജന്നത്തുൽ ഭക്കിയയിൽ അന്ത്യ വിശ്രമത്തിലാണ് അധ്യാഹത്തിന് വേണ്ടിയും ദുഹാ ചെയ്യണേ മദീനയുടെ ആര് വീഡിയോ ഇട്ടാലും അത് ഞാൻ കാണാറുണ്ട് എന്റെ ഭർത്താവ് കൂടെ റസൂലിന്റെ മണ്ണിൽ ഉണ്ട് എല്ലാവർക്കും അവിടെ ചെല്ലാനും മനസിലാക്കാനും പടച്ചോൻ ഭാഗ്യം തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഭർത്താവിന്റെ കൂടെ ഞാനും പോയിട്ടുണ്ടായിരുന്നു തിരിച്ചു വരുന്ന തലേന്ന് മരണപ്പെട്ടു ആൾക് വേണ്ടി ദുഹാ ചെയ്യണേ ഇനിയും ഇത് പോലെ അറിവുകൾ സമൂഹത്തിൽ എത്തിക്കാൻ പടച്ചോൻ കൂടെ ഉണ്ടാവട്ടെ എന്ന് ദുഹാ ചെയ്യുന്നു ആമീൻ വ അലൈകും സലാം
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear. തീർച്ചയായും Duaa ചെയ്യാം.കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാൻ ഇത് വായിച്ചത്.നമ്മൾ ആഘട്ടം കഴിഞ്ഞവർ ആയതു കൊണ്ട് പെട്ടന്ന് ഫീൽ ചെയ്യും.അല്ലാഹു അദേഹത്തിൻ്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ.ആമീൻ.ഇതിൽ പരം ഒരു ഭാഗ്യം ഉണ്ടോ ആ മണ്ണിൽ അലിഞ്ഞു ചേർന്നു മുത്ത് റസൂൽ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലുറങ്ങാൻ ഭാഗ്യം കിട്ടിയ അദ്ദേഹം ഭാഗ്യവാൻ.അല്ലാഹു അനുഗ്രഹിക്കട്ടെ.😘🥰🌹💖♥️
@fathimaaiza7038
@fathimaaiza7038 5 ай бұрын
എങ്ങിനെയാണ് ജെന്നതുൽബഗിൽ കിടക്കാൻ ബാഗ്യം കിട്ടിയത് alhamdulillah mahabagyam
@muhammedkutty4190
@muhammedkutty4190 2 жыл бұрын
Allahue Enikkum Ende Kudumbathinum Ethrayum Vegam Oru Umra Cheyyan Duaa Cheyyane
@sajishomecafe9049
@sajishomecafe9049 2 жыл бұрын
അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 😘🥰🌹♥️🤲🤲🤲
@arshidack4505
@arshidack4505 2 жыл бұрын
ഇത് വീഡിയോയിൽ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നുണ്ട് ഇത്ത😥😥
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹🤲🤲🤲💜❤️🤎♥️💖
@farzinsaleem5492
@farzinsaleem5492 2 жыл бұрын
മാഷാ അല്ലാഹ് ഒരിക്കലെങ്കിലും അവിടെ എത്തിച്ചേരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Aameen 🤲🤲🤲🥰😘🌹
@aminakunjumon2114
@aminakunjumon2114 2 жыл бұрын
Aameen🤲🏻🤲🏻
@sabeedaaboothalib9174
@sabeedaaboothalib9174 2 жыл бұрын
ഒരുപാട് 🤲🕋 🤲🕋 സ്നേഹം ബഹുമാനം ഒണ്ട് ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ ധീർഗായുസ്സ് പടച്ചവൻ നൽകട്ടെ ആമീൻ ഞങ്ങൾക്കും അതിനുള്ള ഭാഗ്യം നൽകണേ എന്ന് ദുഹാ 🤲ചെയ്യണേ നൽകട്ടെ 🤲🕋
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ.ഒത്രി സ്നേഹത്തോടെ, അതിലേറെ സന്തോഷത്തോടെ .😘🥰🤲🤲🤲💚❤️💖
@sajina-gv2yo
@sajina-gv2yo Жыл бұрын
Masha allah..Alhamdulillah
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹💕❤️💕❣️
@raseenarasheed1721
@raseenarasheed1721 2 жыл бұрын
അസ്സലാമു അലൈക്കും. ഞാനും എന്റെ കുടുബത്തിൽ നിന്നും 8. പേര് ചേർന്ന് 2017. ഇൽ. ഡ്രാവൽസ് മുകേന്ന ഉംറയ്ക്ക് പോയി. അൽഹംദുലില്ലാഹ് 🤲🤲മക്കയിലും, മദീനയിലും എല്ലാം കാര്യങ്ങളും റാഹത്തായിരുന്നു. ഇനിയും ആ പുണ്യ ഭൂമിയിൽ എത്താൻ ഹജ്ജും, ഉംറയും നിർവഹിക്കാനും അല്ലാഹ് തൗ ഫീക്ക് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ. 🤲🤲🤲🤲
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ 🤲🤲🤲😘🥰🌹♥️💖
@safiyacm7476
@safiyacm7476 2 жыл бұрын
ഇതെല്ലാം കാണിച്ചു തന്ന നിങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.😘🥰🌹🤲🤲🤲
@richukiduvlog5867
@richukiduvlog5867 2 жыл бұрын
അമീന്‍
@muhammedjasil1631
@muhammedjasil1631 2 жыл бұрын
ആമീൻ
@beenanassir4894
@beenanassir4894 2 жыл бұрын
Aameen ya rubbal aalameen🤲
@bavachrbava5530
@bavachrbava5530 2 жыл бұрын
Ameen Ameen
@ashrafmp1362
@ashrafmp1362 2 жыл бұрын
മാശാ അല്ലാഹ് എനിയും ഒരു പാട് പ്രാവശ്യം പോക വാൻ തൗഫീക്ക് നൽകല്ലാഹ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ🤲🤲😘🥰🌹🌺💚💜❤️
@saleenasakeer1853
@saleenasakeer1853 2 жыл бұрын
മാഷെ അല്ലാഹു ഞാൻ അനുഭവിച്ചതാണ്. പറഞ്ഞത് മുഴുവൻ ശരിയാണ് ariyaytha കാണാത്ത കുറെ കാര്യങ്ങൾ കാണാനും അറിയാനും കഴിഞ്ഞു
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️
@attabipandari1675
@attabipandari1675 5 ай бұрын
Masha Allah alhamdulillahi swallahu alamuhammed swallahu alyhiva swallam 🤲
@sajishomecafe9049
@sajishomecafe9049 4 ай бұрын
😘🥰🌹❤️
@ushavasudevan5313
@ushavasudevan5313 2 жыл бұрын
അതിമനോഹരം ഒരുപാട് സന്തോഷമായി thank you so much ..
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you Usha.😘😘😘🥰🌹💗💖♥️
@jameelakp118
@jameelakp118 2 жыл бұрын
നമ്മൾ അവിടെ എ ത്താ നു ള്ളാ വിധി നിൽക്കണേ ആള്ളാ ആമീൻ യാറബ്ബൽ ആലമിൻ 🤲😭😭🤲🤲🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.😘🥰🤲🤲🤲🌹❤️💕
@najunaju2027
@najunaju2027 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ് lailahaillallahu.. അല്ലാഹുഅക്ബർ 🤲🏻സന്തോഷം.... ഞങ്ങൾക്കെല്ലാർക്കും പുണ്യ മദീനയിൽ എത്താൻ സാധിക്കണേ allah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.🤲🤲🤲🥰😘❤️🌹♥️
@bavachrbava5530
@bavachrbava5530 2 жыл бұрын
ഇത്രയും ക്ലിയറായി മദീന വീഡിയോ കാണിച്ചു തന്ന ഇത്തക്ക് ഒരായിരം നന്ദി ഞാൻ ഇതുവരെ വീഡിയോ കണ്ടിട്ട് പോലുമില്ല അവിടെ പോവാനോ കാണാനും നമുക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് തരട്ടേ കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല അവിടെ എല്ലാവരും എത്തി കാണാൻ ദുആ ചെയ്യണം ഇത്ത
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. മോളെ ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകണം എന്ന് ആശിക്കുന്നു ഒരു സ്ഥലം ആണ് അത്.അല്ലാഹു നമുക്ക് എല്ലാവർക്കും അവിടെ എത്താനും ത്വാഹാ റസൂലിൻ്റെ റൗള ശരീഫ് കൺകുളിർക്കെ കാണാനും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ 🤲🤲🤲🤲😘🥰🌹
@bavachrbava5530
@bavachrbava5530 2 жыл бұрын
@@sajishomecafe9049 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇത്തയുടെ റിപ്ലൈ വായിക്കും മുമ്പ് കണ്ണ് നിറഞ്ഞു കരഞ്ഞുപോയി എന്റെ ഉമ്മയും അമ്മായമ്മയും ഭർത്താവും മക്കത്തും മദീന യിലും പോയവരാണ് ഇനിയും അവർക്ക് പാവണം പോവണം എന്നാണ് പറയുന്നത് അത് ചിന്തിക്കുമ്പോൾ തന്നെ സങ്കടമാണ് എന്നാണ് അവിടെ എത്താൻ അല്ലാഹുവിധി തരിക അല്ലാഹു നമുക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ 😭😭😭
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Aameen. ആരോഗ്യം ഉള്ളപ്പോൾ തന്നെ പോവുക.എതാണ് നല്ലത്.ഒരുപാടു പ്രായം ആയിട്ട് പോകാൻ കാത്തിരുന്നാൽ മനസ്സ് എത്തുന്നിടത്ത് ശരീരം എത്തില്ല.😘🥰♥️❤️🤲🤲🤲
@bavachrbava5530
@bavachrbava5530 2 жыл бұрын
@@sajishomecafe9049 സത്യമാണ്
@ayishahyder2714
@ayishahyder2714 2 жыл бұрын
Masha allah
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹🤲🤲🤲❤️💖
@sheejashihab1809
@sheejashihab1809 2 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ 🤲😭😭. അല്ലാഹുവിൻറെ പ്രത്യേക കാരുണ്യവും അനുഗ്രഹവും സഹായവും നിങ്ങൾക്ക് ഉണ്ടാവട്ടെ,.നിങ്ങൾ ഇത് ഇത്ര പോരീശയോടെ വിവരിച്ചതിന് അല്ലാഹു പ്രത്യേകം ഗുണം ചെയ്യട്ടേ ആമീൻ.കണ്ണു നിറഞ്ഞു പോയി,മാഷാ അല്ലാഹ് 💔💔💔
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ. യാ Rabbul Alameen.Thank you dear 🥰🌹🤲🤲🤲😘🌹♥️
@fidha6131
@fidha6131 4 ай бұрын
Masha allah Alhamdulillah
@sajishomecafe9049
@sajishomecafe9049 4 ай бұрын
🤲🤲🤲🌹😘🥰♥️
@sulaikharasheed3298
@sulaikharasheed3298 2 жыл бұрын
നല്ല ആഗ്രഹം ഉണ്ട് അവിടെ എത്താൻ മരിക്കുന്നദിന് മുൻപ് എത്തിക്കണേ അള്ളാ 🤲🏻താത്ത നിങ്ങൾളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🥰
@anuaryaanuarya4010
@anuaryaanuarya4010 2 жыл бұрын
Ameen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.എല്ലാവർക്കും അവിടെ ചെന്ന് റൗള ശരീഫ് കൺകുളിർക്കെ കാണാൻ പടച്ചവൻ ഇടയാക്കട്ടെ 😘🥰🤲🤲🤲🌹♥️💙🤎
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Mole എൻ്റെ ഈ വീഡിയോ കൊണ്ട് ഞാൻ ഉദ്ദേശിച്ചത് അത് തന്നെയാണ്.ഇത് കാണുന്ന ഏതൊരു വ്യക്തിക്കും അവിടെ എത്തണം എന്നുള്ള ആഗ്രഹം ഉണ്ടാവുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.ഈ ഒരു വീഡിയോ കാണുമ്പോൾ അവിടെ എത്താൻ നമ്മുടെ ഹൃദയം വെമ്പൽ കൊള്ളും അല്ലേ.അല്ലാഹു എല്ലാവരെയും ആ മണ്ണിൽ എത്താൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.🤲🤲🤲❤️😘🥰🌹
@saboorasalim9590
@saboorasalim9590 2 жыл бұрын
എല്ലാർക്കും അവിടെ വരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Aameen, 🤲🤲🤲🤲♥️💞❤️🌹♥️
@MHDFAHEEM-n8r
@MHDFAHEEM-n8r 2 жыл бұрын
ما شاء الله 👍👍👍 صلي الله على محمد صلى الله عليه وسلم
@sajishomecafe9049
@sajishomecafe9049 2 жыл бұрын
🤲🤲🤲😘🥰🌹🌺
@misiriyaam7890
@misiriyaam7890 6 ай бұрын
Mashaallah
@sajishomecafe9049
@sajishomecafe9049 6 ай бұрын
😘🌹🥰♥️
@fathimagafoor8309
@fathimagafoor8309 2 жыл бұрын
Maasha Allaah duahil ulpeduthne
@sajishomecafe9049
@sajishomecafe9049 2 жыл бұрын
തീർച്ചയായും ഉൾപ്പെടുത്താം.🤲🤲🌹💙💛🤎🥰😘💖
@Subaida-ur5np
@Subaida-ur5np 5 ай бұрын
Mashallah
@sajishomecafe9049
@sajishomecafe9049 5 ай бұрын
🤲🤲🤲🥰😘🌹
@rahnaiqbal307
@rahnaiqbal307 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ thankas ഇത്താ 😘
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹🤲🤲🤲
@SalamSalam-zs8nw
@SalamSalam-zs8nw 2 жыл бұрын
Allah marikkunnadhinu munb onne kanne kullirke kannan vidhi nalkanne. Ammeen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 🤲🤲🤲😘🥰🌹♥️🌺
@nammuandme
@nammuandme 2 жыл бұрын
Allaah....enikk kandittu karachila varunne... subhanallah.......oru musalmaante aghraham aanu aa puniya mannil onnu chavittanum muthu rasoolinood oru salam parayanum...allaah oru thavana njaghalkum aa baghiyam tharane rahmaaneee🤲🤲🤲🤲❤️❤️❤️❤️🥰🥰🥰🥰🥰
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 😘🥰🌹❤️💕💛
@jameelakhader6316
@jameelakhader6316 2 жыл бұрын
അല്ഹമ്ദുലില്ല മാഷാ അല്ലാഹ് നേരിട് കാണാൻ തൗഫീക്ക് ചെയ്യണേആമീൻ 🌴🌹
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 😘🥰🌹💕♥️💖💜
@saidalikutti6573
@saidalikutti6573 2 жыл бұрын
Anikkum antea kudumbathinum muth nabiyudea aduth athanveadi duachayyanea...allahuvea njagaludea halalaya udeasham niraveatty tharanea allah....
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Aameen 🤲🤲🤲😘🌹🌺💖🌹♥️
@niyaskakkadath4953
@niyaskakkadath4953 2 жыл бұрын
ഹലാലായ മുറാദുകൾ ഹാസിൽ ആവാൻ ദുആയിൽ ഉൾപ്പെടുത്തണം. ഇൻഷാ അള്ളാ ഞാൻ ഉൾപ്പെടുത്തും
@sajishomecafe9049
@sajishomecafe9049 2 жыл бұрын
തീർച്ചയായും ഉൾപ്പെടുത്താം😘🥰🌹♥️🤲🤲🤲
@b43rezaap91
@b43rezaap91 2 жыл бұрын
ഇത്ത പോയി കാണാൻ കയ്യ്യാത്ത നമ്മൾക്ക് ഇതെല്ലാം കാണിച്ചുതന്നതിന്നു എങ്ങനെയാ നന്ദി പറയുക ദുആയിൽ ഉൾപ്പെടുത്തണം ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് പോകുവാൻ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
നിങ്ങൾക്കും അവിടെ പോയി കൺകുളിർക്കെ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 😘🥰🌹♥️🤲🤲🤲
@rishasvlogs0987
@rishasvlogs0987 2 жыл бұрын
അ ല്ലാഹുവിന്റ്റ് റസൂലിന്റെ chart എത്താൻ ദുഹാ ച്യ്യണം allah
@sajishomecafe9049
@sajishomecafe9049 2 жыл бұрын
എല്ലാവർക്കും വേണ്ടി ഞാൻ Duaa ചെയ്തിട്ടുണ്ട് കേട്ടോ 😘♥️🤲🤲🤲🤲
@abdulhadhibasithofficial2422
@abdulhadhibasithofficial2422 2 жыл бұрын
Shukran jazakkallah
@abdulhadhibasithofficial2422
@abdulhadhibasithofficial2422 2 жыл бұрын
Avde ninn enna nattilekk varunnad
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Insha Allah അടുത്ത മാസം നാട്ടിൽ ഒന്ന് വരുന്നുണ്ട്.😘🥰🌹💕♥️💖
@musthafaputhanveed5531
@musthafaputhanveed5531 2 жыл бұрын
E thera Poyalum Kothi Theeraatha Palli Veendum Veendum Povaan Thofeeq Nalkane Rabbe Aameen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 😘🥰🤲🤲🤲💕♥️❤️🌹
@jabeenismail6774
@jabeenismail6774 5 ай бұрын
Aameen Aameen Aameen yarabilalameen Alahamdullilla 💖
@sajishomecafe9049
@sajishomecafe9049 5 ай бұрын
Masha Allah 🥰😘❤️🌹
@muhammedfaseeh9184
@muhammedfaseeh9184 2 жыл бұрын
മാഷാ അള്ളാ ഇതെല്ലാം കാണാൻ ഞങ്ങൾക്കും തൗഫീഖ് താറബ്ബേ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Aameen 🤲🤲🤲💙♥️🤎❤️💚😘🥰
@b43rezaap91
@b43rezaap91 2 жыл бұрын
മാഷാഅല്ലാഹ്‌ പോകുവാൻ കയ്യിയ്യാത്ത ഞങ്ങൾക്ക് ഇതെല്ലാം കാണിച്ചു തന്ന ഇത്താക്ക് ആയുസ്സും ആരോഗ്യവുംനീട്ടി കൊടുക്കണേ റബ്ബേ ദുആയിൽ ഉൾപ്പെടുത്തണം
@xbiq
@xbiq 2 жыл бұрын
Ameen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.Thank youda ചക്കരെ 😘🥰🤲🤲🌹♥️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🤲🤲🌹♥️
@sainabasainu9670
@sainabasainu9670 2 жыл бұрын
يا الله... امين امين امين يا رب العالمين.. 🕋🕌
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 🤲🤲🤲😘🥰🌹♥️♥️💕
@raseenamajeed1720
@raseenamajeed1720 2 жыл бұрын
Itha. Veediyo kandappol. Alhamdulilla sandhosham. Kondu. Kannuniranju. Maashaalla
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🥰🌹♥️🤲🤲🤲
@Minnu3478
@Minnu3478 5 ай бұрын
Alhamdulillah
@sajishomecafe9049
@sajishomecafe9049 5 ай бұрын
Masha Allah 🥰😘🌹♥️
@misiriyafarook11
@misiriyafarook11 2 жыл бұрын
മാഷാ അള്ളാ ഈ പുണ്യ റൗള കാണിച്ചു തന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുംആരോഗ്യ ആഫിയത്ത് നൽകട്ടെ ഇത് കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും ഇത് കാണുന്ന എല്ലാവർക്കും അള്ളാ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ 🤲
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹🤲🤲🤲
@shaidhakadar381
@shaidhakadar381 5 ай бұрын
Allahuve bhagyam tharane
@sajishomecafe9049
@sajishomecafe9049 5 ай бұрын
ആമീൻ ആമീൻ 🤲🤲🤲❣️😘🥰🌹
@rajeenachemmala3241
@rajeenachemmala3241 2 жыл бұрын
ഞാൻ ഇത് കാണുമ്പോൾ എന്റെ husbend അവിടെ ഉംറ ചെയ്തു കൊണ്ടിരിക്കാന് ഇടക് വിഡിയോ കാൾ വഴി ഇതൊക്കെ എനിക്ക് കാണിച്ചു തരുന്നുണ്ട്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Alhamdulillah 🤲🤲🤲😘🥰🌹♥️
@noushadshajeela3979
@noushadshajeela3979 2 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
🤲🤲🤲♥️💜💛😘🥰
@kadeejaayyoob7018
@kadeejaayyoob7018 2 жыл бұрын
ഇതെല്ലാം കാണുവാൻ അള്ളാഹു ഞങ്ങൾക്കും ഭാഗ്യം തരണേ അല്ലാഹ് ആമീൻ ഇതെല്ലാം കാണിച്ചു തന്ന ഇത്താകും കുടുംബത്തിനും അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲🤲🤲
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.Thank youda ചക്കരെ 😘🥰🌹🌹💕🌺
@ramlakuttimol6064
@ramlakuttimol6064 2 жыл бұрын
Mashaa Allah, bhoomiyile swargam. Allahu kanan thoufeeq nalkatte Ameen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ ആമീൻ 😘🥰🌹🤲🤲🌹🌺♥️
@ziyavahida8636
@ziyavahida8636 2 жыл бұрын
അൽഹംദുലില്ലാഹ്.🤲🤲🤲🤲 ഒത്തിരിസന്തോഷം
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹❤️
@samseer1233
@samseer1233 2 жыл бұрын
അൽഹംദുലില്ലാഹ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰💕🤲🤲
@ayshabigam7477
@ayshabigam7477 2 жыл бұрын
അസ്സലാമു അലൈക്കും ഞങ്ങൾക്കും അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ കൂരിത്തരിക്കുന്ന സംഭവങ്ങളാണ് നിങ്ങളെ കാണുമ്പോൾ ഉണ്ടായത് ആമീൻ ആമീൻ ആമീൻ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you Aysha.അല്ലാഹു ആഗ്രഹം സാധിച്ചു തരട്ടെ ആമീൻ 😘😘😘🥰🌹💕🤲🤲🤲
@aminack9788
@aminack9788 2 жыл бұрын
അസ്സലാമു അലൈക്കും ഇത്താ ഞങ്ങളെയും അവിടെ എത്തിക്കാൻ ദുവാ ചെയ്യണം
@sajishomecafe9049
@sajishomecafe9049 2 жыл бұрын
അല്ലാഹു ആഗ്രഹം സാധിച്ചു തരട്ടെ 🤲🤲🤲😘🥰🌹🌺♥️❤️💛💖
@beevithanghal5908
@beevithanghal5908 Жыл бұрын
Aameen 🤲🏻😭 Aameen Aameen 😭🤲🏻
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰♥️🌹❤️🤲🤲🤲
@sahirabanv4499
@sahirabanv4499 2 жыл бұрын
Alhamdhulillah 😪🤲mashaallah3.tharanamakkamadheenayilum.poyitundu.allahuiniyum.nammaleellavareyum.swalathumdhuaakondumethikate🤲😪😪😪ethrakanadaalum.kannummanasum .niranhoyukunna.madeenaa🤲🤲🤲
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌺🤲🤲🤲🤲
@sameerashamsudeen7932
@sameerashamsudeen7932 4 ай бұрын
MashaAllah nalla avataranam.dua Cheyenne
@sajishomecafe9049
@sajishomecafe9049 4 ай бұрын
Alhamdulillah..തീർച്ചയായും dua ചെയ്യാം😘🥰❤️🌹
@minhajminnu2466
@minhajminnu2466 2 жыл бұрын
മാഷാ അള്ളാ തൗഫീഖ് നൽകള്ളാ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Aameen😘🥰🌹♥️
@ramlaismailramlaismail2085
@ramlaismailramlaismail2085 2 жыл бұрын
മാഷാ അല്ലാഹ് എല്ലാം കാണിച്ചു തന്ന ഇത്താത്തക് allahubarkath ചെയ്യട്ടെ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ🤲🤲😘🥰🌹♥️🌺
@sulaikharahman52
@sulaikharahman52 2 жыл бұрын
ഇത്താ ഇത് കണ്ടിട്ട് അവിടെ എത്താൻ തോന്നുന്നു എന്ത് ചെയ്യാനാ ഉള്ളിൽ നിന്ന് എന്തോ ആവുന്നു അവിടെ എത്താൻ ഞങ്ങൾക്കും വിധി യെക്കാൻ നിങ്ങൾ ദുആ ചെയ്യണേ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
അല്ലാഹു എല്ലാവർക്കും അവിടെ എത്താൻ വിധിക്കൂട്ടട്ടെ.ആമീൻ.😘🥰🌹❤️💕💖
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47