Рет қаралды 11,302
അറിയാതെ ചുവടുവച്ചു പോകുന്ന സൂപ്പർ ഹിറ്റ് ക്രിസ്തുമസ് ഗീതം
TRENDING CAROL SONG
DIRECTION: SHERIN JOSE
LYRICS & CONCEPT: FR MATHEW AREEPLACKAL
VOCALS: ALBIN DOMINIC, ANSLET JOSE
CHORUS: ASHIK JOSE, ANJA JAMES, JORDAN DOMINIC, ALAN JOSE
EDITING: LIVIN K SHAJAN
CAMERA: JOYSON DEVASSY
VIDEO COMPILATION: RONEY RAPHAEL
SPECIAL THANKS:
DANE XAN ALEX
JASMINE DANE
BABY JONAH RIAN DANE
GRACY PUTHUMANA
GABRIEL BIJOY
ELIZABETH CHERIAN
THERESA CHERIAN
MELISSA JOYSON
JOSEPH CHERIAN
AIVIN JOSE
AVIN JOSE
AUSTIN JOSE
THOMAS VADUKKAMPADAN
ANGELA THOMAS
AIDAN THOMAS
ABEL THOMAS
© All copyrights reserved &* ANTI-PIRACY WARNING * This content is Copyright Fr. Mathew Areeplackal.
ചെമ്പകമുത്തേ ചെന്താമരപ്പൂവേ
പുഞ്ചിരി തൂകുന്ന കണ്മണിയേ
കന്യാമേരിതൻ പൊൻസുതനേ
മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മതൻ പൊൻമകനെ (2)
ചെമ്പകമുത്തേ ചെന്താമരപ്പൂവേ
പുഞ്ചിരി തൂകുന്ന കണ്മണിയേ
കന്യാമേരിതൻ പൊൻസുതനെ
മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മതൻ പൊൻമകനെ(2)
അന്നൊരു പാതിരാവിൽ
ബേദ്ലെഹം പൂനിലാവിൽ
വാനം തുറന്നു
മേഘം ഇറങ്ങി
മാലാഖാമാര്‍ വന്നൂ (2)
കുഞ്ഞി ചിറക് വീശി
സ്വർഗത്തിൻ പാട്ടുപാടി
അമ്മനെഞ്ചിൽ ചാഞ്ഞുറങ്ങും
ഉണ്ണിയെ തൊട്ടുണർത്തി
മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മതൻ പൊൻമകനെ (2)
താതൻ ഏകജാതൻ
പാരിൻ രക്ഷകാനായി
വാനമിറങ്ങി മാംസം ധരിച്ചു
ഗോശാലയിൽ പിറന്നു(2)
കുഞ്ഞികൈകൾ വീശി
സ്വർഗത്തിൻ പാട്ടുകേട്ട്
അമ്മനെഞ്ചിൽ ചാഞ്ഞുറങ്ങും
ഉണ്ണിയെ തൊട്ടു നിന്നേ
മുത്തേ പൊന്നീശോ
വാവേ പൊന്നീശോ
പൂവേ പൊന്നീശോ
അമ്മതൻ പൊൻമകനെ (2)
Trending Carol Song 2023
#christmas #mutheponnesho #seraphim #unnesho #infantjesus #bethlehem #carolsongsmalayalam #devotionalsongs #malayalamchristiansong #latestmalayalamsongs #trendingcarolsongs #malayalamchristmassongs #malayalamcarolsongs #happychristmas #silentnight #4kchristmasvideos #4kmalayalamchristmassongs #carolsongs4k #4k #malayaamsongs #christmascelebration #party #carolsongsmalayalam #santa #trendingvideosmalayalam #frmathewarreplackal #shalom #shalomtv #shekinahlive #shekinah #muthe #ponneesho #carols2023 #trendingvideo #trendingcarol