പിതാവേ ഇങ്ങനെയൊക്കെ വെട്ടിത്തുറന്ന് പറയല്ലേ ..Mar Raphael Thattil | PAKSHAM MARUPAKSHAM

  Рет қаралды 86,084

Shekinah News

Shekinah News

Күн бұрын

#Shekinahnews #shekinahlive
പിതാവേ ഇങ്ങനെയൊക്കെ വെട്ടിത്തുറന്ന് പറയല്ലേ .. സഭയില്‍ നടക്കുന്നതെന്താണെന്ന് തുറന്നടിച്ച് മാര്‍ റാഫേല്‍ തട്ടില്‍Mar Raphael Thattil | PAKSHAM MARUPAKSHAM
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 141
@jacquelinesebastian3053
@jacquelinesebastian3053 Жыл бұрын
ഈ പിതാവിന്റെ വിശുദ്ധ കുർബാന 8 വർഷങ്ങൾക്ക് മുൻപ് കൂടാൻ പറ്റി....വലിയ ഒരു അനുഭവം ആയിരുന്നു....He is really blessed
@tintodevassya2354
@tintodevassya2354 Жыл бұрын
Me too
@pollydas9434
@pollydas9434 8 ай бұрын
സഭയോടൊത്ത് പിതാവിനെ പ്പോലെ പ്രവർത്തിക്കാൻ ഞങ്ങളേയും അനുവദിക്കണം.ദൈവമേ കരഉണയആയഇരഇക്കണമ
@thomaspgeorge9822
@thomaspgeorge9822 Жыл бұрын
പിതാവേ എത്ര ഉന്നതമായ കാഴ്ചപ്പാട് സഭയിൽ ഇത്തരത്തിൽ നേതൃത്വങ്ങൾ ആയിത്തീരാൻ കൊതിക്കുന്നു ഞങ്ങൾ.. ഇക്കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ കണ്ണുകൾ നിറയാറുണ്ട്
@thankammadevassy5902
@thankammadevassy5902 Жыл бұрын
തട്ടിൽ പിതാവേ, എത്ര മനോഹരമായാണ് ഇത് അവതരിപ്പിച്ചത്. ഒത്തിരി അറിവുകൾ നന്ദി🙏
@thomaspgeorge9822
@thomaspgeorge9822 Жыл бұрын
കൃത്യമായി സഭയെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിലെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ദൈവം അനുഗ്രഹിക്കട്ടെ
@josejose-gj9yg
@josejose-gj9yg Жыл бұрын
പിതാവേ... എല്ലാത്തിനും ഒത്തിരി നന്ദിയുണ്ട് ❤❤❤God bless🙏🙏🙏🙏🌹🌹🌹🌹
@johnson5973
@johnson5973 Жыл бұрын
പിതാവേ, നമ്മുടെ സെമിനാരികൾ വൈദികരെ വാർത്തെടുക്കുമ്പോൾ കാര്യമായ മാറ്റങ്ങൾ വരുത്തണം. പല ഇടവക വികാരിമാരും CEO മാരെ പ്പോലെ പെരുമാറുന്നു. ഇടവകയെ മിഷൻ പ്രദേശമായി കണ്ട് പാവങ്ങളെ സഹായിച്ചും ദൈവ വിശ്വാസത്തിൽ നിന്നും അകന്നിരിക്കുന്നവരെ ആല്മീയതയിലേക്ക് കൊണ്ടുവരാനും വികാരിമാർ പലരും ശ്രമിക്കാറില്ല. പണം പിരിവ്, കെട്ടിടം പണി, പൊളിച്ചു പണി, വാടക പിരിവ്, ശവക്കല്ലറകൾക്ക് വരെ ലക്ഷങ്ങൾ, പേടിപ്പിച്ചും, വരച്ച വരയിൽ നിർത്തി പിരിവ്, എന്തെല്ലാം പേക്കുത്തുകൾ (പാവം രോഗികളുടെ ചികിത്സാ സഹായം, ഫീസടക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഉള്ള സഹായം തുടങ്ങിയ കാര്യങ്ങൾക്കു സഹായം ചെയ്യുന്നുണ്ടെങ്കിലും യുവജനങ്ങളിൽ വേണ്ടത്ര മതിപ്പുണ്ടാക്കാൻ സാധിച്ചിട്ടില്ല. യുവജനങ്ങൾ വിശ്വാസത്തിൽ നിന്ന് അകലാൻ കാരണമായിട്ടുണ്ട്. പ്രസംഗമേ ഉള്ളൂ പ്രവർത്തനമില്ല എന്നാണ് യുവജനങ്ങളുടെ പൊതുവേയുള്ള അഭിപ്രായം )
@minipaul5463
@minipaul5463 9 ай бұрын
തട്ടിൽ പിതാവ് ഇപ്പോൾ ചാർജ് ഏറ്റെടുത്തപ്പോൾ ആണ് ഈ speech ഉം മറ്റ് സ്പീച്ചു കളും കേൾക്കുന്നത് 👌👌 ആത്മീയ സന്തോഷം കിട്ടുന്നുണ്ട്.. Full of Positive vibes👍👍🙏🙏
@gracychirayth664
@gracychirayth664 Жыл бұрын
പിതാവേ ചുരുങ്ങിയത് പന്ത്രണ്ട് വർഷം നമ്മുടെ കത്തോലിക്ക കുട്ടികളെ കാറ്റിക്കിസം എന്ന പേരിൽ ഞായറാഴ്ചകളിൽ നമ്മുടെ പള്ളിയിൽ കൊണ്ടുവന്നു ഇരുത്തി പഠിപ്പിക്കാറുണ്ടല്ലോ .ഈ 12 വർഷം കൊണ്ട് നമ്മുടെ മക്കളെ ഒരു പ്രാവശ്യം എങ്കിലും സമ്പൂർണ്ണമായിട്ട് ബൈബിൾ വായിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു .അതുപോലെതന്നെ സെമിനാരി വിദ്യാഭ്യാസകാലം വളരെ നീണ്ടതാണ് .ആ കാലഘട്ടത്തിൽ നമ്മുടെ വൈദിക വിദ്യാർത്ഥികളെ കൊണ്ട് സമ്പൂർണ്ണമായിട്ട് ബൈബിൾ ഒരു പ്രാവശ്യം വായിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു. വചനം വായിപ്പിക്കാൻ പഠിപ്പിക്കാത്ത കാറ്റിക്കിസപഠനവും വചനം വായിക്കാൾ പഠിപ്പിക്കാത്ത സെമിനാരി വിദ്യാഭ്യാസവും, വീണ്ടും ചിന്തിക്കേണ്ട കാലമായില്ലേ.
@AlbinSaju-r1s
@AlbinSaju-r1s 8 ай бұрын
പിതാവ് പറഞ്ഞത് 100 % കറക്ടാണ് മിഷൻ സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങളായി മാറിയിരിക്കുന്നു പല കോളേജുകളിലും ഡൊണേഷനുകൾ ആര് കൂടുതൽ നൽകുന്നു അവർക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണ് പക്ഷെ സഭക്കും അതിൻ്റെ വളർച്ചക്കും വേണ്ടി നില എന്നവരെ മറക്കുന്നു പണം മാത്രം നോക്കുന്നു
@romeo.22222
@romeo.22222 Жыл бұрын
Really inspiring words 🙏🙏🙏🙏
@leena3867
@leena3867 Жыл бұрын
പിതാവ് പറഞ്ഞത് എത്രയോ സത്യം നന്ദി ഉണ്ട്
@prithviofcross8761
@prithviofcross8761 Жыл бұрын
It's really bold and truthful. We,our church and this world need bishops like Mar. Raphael Thattil .
@rojasmgeorge535
@rojasmgeorge535 Жыл бұрын
വിപ്ലവാകരമായ ചലനങ്ങൾ.. വേണം.. തെറ്റുകൾ മായണം.... യഥാർത്ഥ മതം.. 🙏🏼🙏🏼ദൈവ രാജ്യം വളരണം 🙏🏼🙏🏼🙏🏼
@josepadinjarel4081
@josepadinjarel4081 Жыл бұрын
May Almighty God bless you. Hallelujah. Amen.
@sebastian.k.s7849
@sebastian.k.s7849 Жыл бұрын
കർത്താവായ യേശു ആഗ്രഹിച്ച കർത്താവിന്റെ വചനങ്ങളെ അനുസരിക്കുന്ന സത്യവിശ്വാസത്തെ മുറുകെ പിടിക്കുന്ന സഭയുടെ പാരമ്പര്യങ്ങളെ മാനിക്കുന്ന ഒരു വ്യക്തിത്വം അതാണ് തട്ടിൽ പിതാവ്. എല്ലാവരെയും ചേർത്ത് നിർത്തുന്ന സ്നേഹിക്കുന്ന ഒരു ഹൃദയം പിതാവിനുണ്ട്. കർത്താവിന് നന്ദി പറയുകയാണ്. ഇങ്ങനെ ഒരു ഇടയനെ ഞങ്ങൾക്ക് തന്നതിന്. ഒത്തിരി സ്നേഹത്തോടെ. പ്രാർത്ഥനയോടെ🥰🥰. Praise the Lord.
@hummix100
@hummix100 Жыл бұрын
പിതാവിൻറെ വാക്കുകളിൽ പോലും പിതാവിന് തോന്നലുകൾ മാത്രമേ ഉള്ളൂ അതുതന്നെയാണ് ഈ കാലഘട്ടത്തിന്റെ പ്രശ്നം തോന്നലുകൾ എന്ന മറയ്ക്കുള്ളിൽ ഇരിക്കാതെ കൃത്യതയുണ്ടെങ്കിൽ മാത്രമാണ് മുന്നോട്ടു പോയിട്ട് കാര്യമുള്ളൂ . ക്രിസ്തുവിനെ കൃത്യതയോടെ കാണിച്ചുകൊടുക്കാൻ ആർക്ക് സാധിക്കുന്നു എന്നതാണ് സഭയുടെ ഏറ്റവും വലിയ ആ ചോദ്യത്തിന് തോന്നലുകൾ അല്ല കൃത്യമായി ഉത്തരങ്ങൾ വേണം.
@josethomas8004
@josethomas8004 Жыл бұрын
We are praying and waiting for this cardinal in our church ❤️
@sajijoseph2792
@sajijoseph2792 9 ай бұрын
നിങ്ങൾ ഒരു പ്രവാചകനാണ്. നിങ്ങളുടെ പ്രാർത്ഥന ഇന്ന് ദൈവം കേട്ടിരിക്കുന്നു
@AveMaria1
@AveMaria1 9 ай бұрын
@bindujomon3073
@bindujomon3073 9 ай бұрын
ദൈവം നമുടെ പ്രാർത്ഥന കേട്ടു🙏
@jerryjoseph90
@jerryjoseph90 9 ай бұрын
Prophetic voice thank you sir🙏🙏🙏
@stellaelizabethpradeep3567
@stellaelizabethpradeep3567 9 ай бұрын
❤❤AMEN ❤❤
@thomaspgeorge9822
@thomaspgeorge9822 Жыл бұрын
പിതാവേ, തീർച്ചയായും ഷക്കീനായി പിന്തുണ കൊടുക്കണം സഭയുടെ മുഴുവൻ പിന്തുണ കൊടുക്കണം.. ഇങ്ങനെ പിന്തുണ കൊടുക്കാതെ പോയതിന്റെ വലിയ വിഷമം മറ്റു ചാനലുകൾ അനുഭവിക്കുന്നുണ്ട്... സത്യം വാർത്തയായി വരാൻ ഒന്നുമില്ല
@jeesanpadayatty3569
@jeesanpadayatty3569 Жыл бұрын
ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്‌ അഹംഭാവത്തിനു വകയില്ല. അത്‌ എന്റെ കടമയാണ്‌. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! 1 കോറിന്തോസ്‌ 9 : 16
@cjdavid2465
@cjdavid2465 Жыл бұрын
എല്ലാ ഇടവകകളിലും ഇടയന്മാർ ഉണ്ട്. എന്നാൽ എത്ര ഇടയന്മാർ പിതാവ് ആഗ്രഹിക്കുന്നതുപോലെ പെരുമാറാൻ തയ്യാറുണ്ട്? കുറഞ്ഞത് സ്നേഹമെങ്കിലും പ്രകടിപ്പിച്ചുകൂടെ?
@raphaelollur7128
@raphaelollur7128 8 ай бұрын
കേരള സഭക്ക് ഇന്ന് ഏറ്റവും ആവശ്യമുള്ള ചിന്തകളും ,പ്രവൃത്തന രീതികളും ആത്മാർത്ഥമായ് ഉള്ള ശരിയായ ഒരു കർദിനാളിനെ തന്നെയാണ് പരമ പരിശുദ്ധനായ പിതാവ് മാർപാപ്പയിലൂടെ നമ്മുക്ക് നൽകിയിരിക്കുന്നത് .ദൈവത്തിന് സ്തോത്രം
@shibuthomas9294
@shibuthomas9294 Жыл бұрын
അൽമായരെ ചേർത്തു നിർത്തി അവരിലൂടെ സഭയുടെ മിഷൻ ദൗത്യത്തിന് ശക്തി പകരാൻ തട്ടിൽ പിതാവ് കാണിക്കുന്ന ഈ ചങ്കൂറ്റം സഭയിലെ എല്ലാ രൂപതകളിലും ഒരു കൊടുങ്കാറ്റായി വീശട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തട്ടിൽ പിതാവിനും ഷെക്കീനാ ടെലിവിഷനും നന്ദിയും അഭിവാദനങ്ങളും
@SalammaJose-ci9zq
@SalammaJose-ci9zq 9 ай бұрын
🙏🙏🙏🙏👍👍👏👏👏👍
@sujathajames4284
@sujathajames4284 Жыл бұрын
May God bless you in all your endeavors and good thoughts 🙏
@mollyfrancis9081
@mollyfrancis9081 9 ай бұрын
Pithavinu vendi nammal sakakthamayi prayer cheyyanam karanam parusudhiniraja oru Visudananu Pithavinu orupadu Sahanagal Undavum ennal Thirusabhakke oru valiya miracle undavum Praise the ലോര്‍ഡ്
@thomasjordy8917
@thomasjordy8917 Жыл бұрын
പിതാവേ അങ്ങയുടെ സന്ദേശം വളരെ അർത്ഥവത്തും ആനുകാലികവുമാണ്. ഞാനും എന്നെപ്പോലെ പല അല്മായരും സുവിശേഷം പ്രസംഗിക്കാനും പ്രേക്ഷിത പ്രവർത്തനം നടത്തുവാനും തീഷ്ണമായി ആഗ്രഹിക്കുന്നു. സഭാ നേതൃത്വം അതിനായി അല്മായരെ ഒരുക്കണമേയെന്ന് പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ന് സഭയെ പുനരുദ്ധരിക്കണമെങ്കിൽ അൽമായരുടെ സജീവമായ സാന്നിധ്യം ദൈവം ആഗ്രഹിക്കുന്നുണ്ട്. അതിനായി സഭാ നേതൃത്വം ഒരുങ്ങട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു
@jessysunny5177
@jessysunny5177 Жыл бұрын
Really inspiring words pithaave🙏🙏🙏🙏🙏
@gdgggggg
@gdgggggg Жыл бұрын
16:57 പിതാവ് പറയുന്നത് എത്ര സത്യമായ കാര്യങ്ങൾ. You are a great Bishop. Such a holy and humble man.
@c.k.george1194
@c.k.george1194 Жыл бұрын
Pray to Jesus and Mother Mary to strengthen the hands of our humble Bishop to guide our Church in the right direction which is passing through difficult days. Faith is more important than the rituals. Follow Jesus path.
@honeymol8870
@honeymol8870 9 ай бұрын
Very very correct big father,achanmarudeum sisters netum dance,pallikakathulla dance these are very hait I also
@jancybabu3033
@jancybabu3033 Жыл бұрын
May all might God bless you pithave🙏 💕
@thomaspgeorge9822
@thomaspgeorge9822 Жыл бұрын
പിതാവേ ഇങ്ങനെ വളർത്തുന്ന അങ്ങയുടെ ഈശോയുടെ മനോഭാവം സഭയിൽ അനേകർക്ക് ലഭിക്കട്ടെ... അൽമാരിൽ നന്മ കാണാനും ഭയം കൂടാതെ അവരെ ഉയർത്താനും ഇന്ന് പലരും പിന്നിലാണ്. വികാരിയച്ചന്മാർ സ്റ്റോപ്പ് പറഞ്ഞാൽ പിന്നെ ഒരു അൽമായെനെ എന്ത് സ്ഥാനം പിന്നെന്തിന് പേടിക്കുന്നു അല്മായ വളർത്താൻ... പിതാവിന്റെ നന്മ നിറഞ്ഞ ഹൃദയം പ്രകാശിക്കട്ടെ കൂടുതലായി
@rosekumar8817
@rosekumar8817 Жыл бұрын
Well said, Glory to God, at last u have realised the true fact. GOD BLESS YOU
@celinidukki4726
@celinidukki4726 Жыл бұрын
Pithaave 🌹🌹🌹🙏🙏🙏🌹🌹🌹🌹eesomisihaykku sthuthi. Pithavu paranjathupole yulla oru nalla prevarthanam aanu Singapore sabha kazhcha vaykkunnathu. Joliyum suvisesha preghoshanavum onnichu kondupokunna PRAYER ministries. Njangaleppoleyulla pavappettavarkku prayer,sharing, counselling,support,ellam cheythutharunnu. IDUKKI jillayil ninnu veettujoliykku vanna aalanu njan. Veetujolikkarkkum vendi oru prayer group avarude prevarthanathinte nalla example aanu. Coronakkalathu pithavinte oru online retreat kelkkan bhagyam undayi.Singapore pithavu vannengilum kaanan bhagyam kittiyilla. Thank u for this video.
@joseca4670
@joseca4670 Жыл бұрын
During this advent season I wish a day of fasting is declared in Syro Malabar church to find a solution to conclude the issue of Holy Qurbana
@susialex2692
@susialex2692 Жыл бұрын
May almighty God blessed you father because pithavinte thurannulla samsaram oro purohitharum ethupole ayirunnenkil ethra nannayirunnu
@steevensentp6614
@steevensentp6614 Жыл бұрын
Wow very happy to video meeting 👌🤗👏👏😍🥰💯👥 super now and de days and weeks m.ok.
@jamesvarghese9291
@jamesvarghese9291 Жыл бұрын
നല്ല പിതാവ്
@pbabypaul5586
@pbabypaul5586 9 ай бұрын
Full support pithave...let our church be corrected .praying for you ❤
@mercykalapurakkel8749
@mercykalapurakkel8749 9 ай бұрын
May we request to Shekinah news channel to dedicate 30 minutes in the evening around 7pm for Family Rosary across India?America has family Rosary across America. It is a great concept for people from all over the nation to be with Blessed Mother at a specially designated time daily. We are praying for this request to be fulfilled. May all Saints from India intercede for this intention.🙏
@mathewjoseph2524
@mathewjoseph2524 Жыл бұрын
Right message for all
@regimolejose2303
@regimolejose2303 Жыл бұрын
holy spirit 🙏🏻🙏🏻🙏🏻
@mathewthekkel2940
@mathewthekkel2940 Жыл бұрын
Thought provoking...every Christian especially the clergy and religious must brood over the bishop's observations.
@thomasjordy8917
@thomasjordy8917 Жыл бұрын
Praise you Jesus. Amen
@deepthibiju6430
@deepthibiju6430 9 ай бұрын
പള്ളിമുറ്റം മിക്കവാറും പൂരപ്പറമ്പായി മാറുന്നുണ്ട്.. ഇതിൽ ഒരു മാറ്റം വരുത്തണം പിതാവേ. ദൈവകൃപായില്ലാത്ത പുരോഹിതർ... ആളുകളെ കൂട്ടണം.. പിരിവു കിട്ടണം.. അത്രേ ഉള്ളൂ.... ജ്ഞാനമുള്ള പുരോഹിതർ കുറവാണ്.. അതാണ് ഏറ്റവും വലിയ പ്രശനം...
@nishageorge5211
@nishageorge5211 9 ай бұрын
പിതാവേ ഞാൻ ഇപ്പോഴ്മാണ് ഈ ടോക്ക് കേട്ടത് പിതാവേ പാവപെട്ടവനു എന്നും നീതി നിഷേധിക്കപെടുന്നു സ്കൂൾ ആണെകിലും പണക്കാർക്ക് മാത്രം ജോലി എന്നാ നിലയിലേക്ക് വരുന്നു പിതാവിന് ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പൂർണ്ണ ബോധിയം ഉണ്ട്
@annammamlavil8217
@annammamlavil8217 Жыл бұрын
ഇതിൽ വിമർശിക്കുന്ന, കുറ്റം പറയുന്നവരോട് ഒരു വാക്ക് , നിങ്ങൾ വ്യക്തിപരമായി മിഷനുവേണ്ടി എന്ത് ത്യാഗം ചെയ്തു. പിതാവ് അതു ചെയ്യുന്നുണ്ട്.പറയാൻ അർഹതയുണ്ട്.
@jeesanpadayatty3569
@jeesanpadayatty3569 Жыл бұрын
സഹോദരരേ, നിങ്ങള്‍ എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്‌സോടും ഏകാഭിപ്രായത്തോടുംകൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു. 1 കോറിന്തോസ്‌ 1 : 10
@merrymerry6544
@merrymerry6544 Жыл бұрын
🙏🙏🙏👍👍👍🌹🌹🌹
@charlesao3544
@charlesao3544 Жыл бұрын
Valare nanai super devam pithavine annugraham nelgate
@SantaThomas2218
@SantaThomas2218 Жыл бұрын
താഴത്ത് നെ കുറിച്ച് കുറച്ചു പറയാമായിരുന്നു, പേടിക്കേണ്ട ധൈര്യം വേണം
@s..6812
@s..6812 Жыл бұрын
ഞങ്ങളുടെ പള്ളിയിൽ തിരുന്നാളിന് ഡാൻസ് ബാറിൽ നടക്കുന്നത് പോലെയുള്ള സങ്കിതം ആണ് നടത്തിയത് അത് ശരിയല്ല
@JIMMYKALAPURA
@JIMMYKALAPURA Жыл бұрын
So great, and so true your thoughts love you and praying for you, but Lordship what is your opinion on the New Mass Liturgy? It's in a way proclaiming the church is anti missionary or rather has an anti mission effect. Love to know your opinion. The church is becoming more institutional 🙏🙏🙏
@sr.sergiuscmc7186
@sr.sergiuscmc7186 Жыл бұрын
V. Inspiring. Sr sergius
@rajukdavid1376
@rajukdavid1376 Жыл бұрын
Good 🙏🙏🙏 prayers 🙏
@Nobichayan
@Nobichayan Жыл бұрын
Beloved Pithavu
@deepthibiju6430
@deepthibiju6430 9 ай бұрын
സത്യമായ സത്യങ്ങൾ 🙏🙏🙏💓💓💓
@sajeevjohn5323
@sajeevjohn5323 Жыл бұрын
ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് വിളിക്കട്ടെ ! ` അപ്പാ,´...
@shynaantony3993
@shynaantony3993 Жыл бұрын
🙏
@sonyisac434
@sonyisac434 Жыл бұрын
❤️
@s..6812
@s..6812 Жыл бұрын
സഭ ലോകത്തിനു അനുരുപമായി പോയി
@RosammaMathew-fp6dt
@RosammaMathew-fp6dt 9 ай бұрын
തൃശൂർ രൂപയുടെ ഒരു അമ്പുതിരുന്നാൽ കൂടാൻ ഇടയായി അന്റാപൊന്നെ 😢ഞാൻ കരഞ്ഞുപോയി എന്നാ പെക്കൂത്തു വൃത്തികെട്ട സിനിമ പാട്ട് മേളക്കാർ കൊട്ടി സാത്താന്റെ പോലെ തോന്നുന്ന മുഖം മൂടി ഇട്ട് പള്ളിമുറ്റത്തു കിടന്നു മേലാങ്കിക്കുന്നു
@akthankachan3767
@akthankachan3767 Жыл бұрын
നമ്മുടെ സ്ഥാപനങ്ങൾ സൗധങ്ങൾ കെട്ടിപൊക്കി സ്വജനത്തേയാണ് കുത്തിപിഴിയുന്നത്.മക്കൾക്കുള്ളത് നായ്ക്കൾക്കു കൊടുക്കുന്ന പ്രവണത അധികാരികളിൽ ഉണ്ട് കൂടാതെ ഒരു പുശ്ചഭാവവും അവഗണനയും.
@mollymani8895
@mollymani8895 Жыл бұрын
പുച്ഛം correct
@philipt.v5599
@philipt.v5599 Жыл бұрын
Correct
@joseca4670
@joseca4670 Жыл бұрын
Since the clergy has failed in their tasks, it’s the responsibility of the laity to take initiative. We are in need of an Assisi here. Every family should put an end to the criticisms. Its ruining our own generation. Let’s all be on our knees. Pray for the church, bring up saints at home. Only parents can save the coming generations. Not the clergy. Then we will have a better church in the future. If you are not praying for a particular Bishop or priest, we do not have the right to criticize him. Let’s make it a policy.
@antonycmi1228
@antonycmi1228 Жыл бұрын
He is a Bishop of a mission area....If he was in Kerala....the attitude would have been same with Kingly nature and luxurious and indifferent..Now he understands the difficulty of a mission...He was a priest,professor,Auxiliary Bishop...never told anything about mission ...Idea is good but attitude is different .
@merrymerry6544
@merrymerry6544 Жыл бұрын
Yes
@sagarjoseph3267
@sagarjoseph3267 9 ай бұрын
Kk
@steevensentp6614
@steevensentp6614 Жыл бұрын
Ammen 🙏❣️🙏👍 big ammen 🙏👍
@philipmathew3016
@philipmathew3016 Жыл бұрын
നമ്മുടെ ആശുപത്രിയിൽ നിന്നാ ചികിത്സ കഴിക്കാൻ ഇറങ്ങുന്ന കോഴികളുടെ ബില്ലിൻ ഒരു കൺസഷൻ കാണിച്ച് ഒരു തുക തിരിച്ചു കൊടുക്കാൻ അത് നന്നായിരിക്കും. മറ്റ് കൺസഷൻ ഒക്കെ കൊടുത്തില്ലെങ്കിലും വീട്ടിൽ പ്രത്യേകം ഒരു തുക കൺസഷൻ കാണിച്ചാൽ അത് എല്ലാവർക്കും കാണാൻ സാധിക്കും.
@varghesejohn2412
@varghesejohn2412 Жыл бұрын
Let all priests in dioceses in Kerala go for mission in rotation wise.Let all be given a chance to experience life in the missions,I think.
@babykuttymathew8644
@babykuttymathew8644 Жыл бұрын
Aa chodhyam njan vicharichittullathaanu::vazhithettiyavarey thedunna... orachaneyum kandittilla:
@mariancreations8111
@mariancreations8111 Жыл бұрын
Sabhayil ulla kala kaika paripadi nirthalakkanam. Pandu arivillaiyma kondu athokke ellarum cheithu. Eniyulla thalamuraye parents kurbanakum koodashakum anusaruchu valarthuka. Vadamvali dance polulla pekoothukal palli parisaranghalil nirthalakkuka. 🙏🙏🙏
@cyriljohns
@cyriljohns Жыл бұрын
just heard about what sister Jesmy told about him!
@AnilNicholas
@AnilNicholas Жыл бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
@avmathew1723
@avmathew1723 Жыл бұрын
Really the believers are fed up with the religious leaders.
@milagroverdad8599
@milagroverdad8599 Жыл бұрын
Bishops should become more simple, sincere, open and listen to the voice of God. They are very autocratic and living like emperors.
@bijlikumar123
@bijlikumar123 Жыл бұрын
സീറോ മലബാർ സഭ , പ്രത്യേകിച്ച് തൃശ്ശൂർ , ഇരിഞ്ഞാലക്കുട രൂപതകൾ ക്രിസ്തുവിന്റെ രണ്ടാംവരവ് വരെ പെരുന്നാളും , വെടിക്കെട്ടും , ഊട്ട് തിരുന്നാളുകളുമായി ഇങ്ങനെ മുന്നോട്ട് പോകുകയേ ഉള്ളൂ . കൊറോണ വന്നിട്ടും നമ്മൾ പഠിച്ചില്ല . ഇനിയും പഠിക്കുമെന്നു തോന്നുന്നില്ല .
@jamesthomas8484
@jamesthomas8484 Жыл бұрын
Church clergys should remember the Great mission commanded by Christ Jesus. Mt 28:18, 19, 20.... ❗
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Жыл бұрын
Secularisation happens. It must be accepted. Solution is religious action of the culture. The zeal to be missionary happens only in mysticism through asceticism. Missionary work is also not only of humanisation. But preaching the gospel through Liturgy is the way to preach the gospel.
@josekp4284
@josekp4284 9 ай бұрын
സുവിശേഷ പ്രഭാഷണം മുൻനിർത്തി പ്രവർത്തിക്കുന്ന സഭയാണ് ആവശ്യം.
@sunnybhify
@sunnybhify Жыл бұрын
ഈ lokathinte ഒരു karyam, we need to control ലോകം, nadakkumo?
@josekurian5185
@josekurian5185 Жыл бұрын
100%✓✓✓
@MartinVc-i4r
@MartinVc-i4r 9 ай бұрын
Bhul
@avmathew1723
@avmathew1723 Жыл бұрын
I think there's no scope for further theological research in Christianity. If the research continues,there are chances of further clashes among the priests and believers.!!!
@trueway2033mission
@trueway2033mission 3 ай бұрын
മിഷൻ പ്രവർത്തനം അനിവാര്യമാണ് എന്നാൽ ഇടവകയിൽ നവീകരണം നടക്ക നില്ല പിതാവേ വിശ്വാസം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇടവകയിലൂടെ നവീകരണ പ്രവർത്തനങ്ങൾ ശക്തി പ്പെടുത്തേണ്ടതല്ലേ .? ഇടവകയിൽ ശക്തമായ വചന ശുശ്രൂഷകൾ നടക്കുന്നില്ല . ഇടവകയിൽ വചനം കൊടുക്കുവാൻ കൊടുക്കു വാൻ ആരും ശ്രദ്ധിക്കുനല്ല പിതാവു് ഇക്കാര്യത്തിൽ ശ്രദ്ധിക്കുമോ?
@anoopdevassy1092
@anoopdevassy1092 Жыл бұрын
എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്‌ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെ റുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 29-30
@jinoyputhur5522
@jinoyputhur5522 Жыл бұрын
നല്ല. ഇടയൻ. യേശുക്രിസ്തുവിനെ അറിയുന്നയാൾ.
@fatimaschoolofnursinggorak4588
@fatimaschoolofnursinggorak4588 Жыл бұрын
Hate event management for marriage
@alwinpaul899
@alwinpaul899 Жыл бұрын
ലാഭം മാത്രമേ സഭ ഇപ്പോൾ നോക്കുന്നുള്ളു
@monialex9739
@monialex9739 Жыл бұрын
PRAISE GOD Beliverrs liston who is father answer is our heavenly father and our own father others are.priests that's all .don't call. these people father it is nogood for you r last minutes of life think and do
@bigijimmy7503
@bigijimmy7503 9 ай бұрын
Bharanikulangara UK il vannappol altharayil vare dance um koothattavum okke kanendi vannu qurbana kku idakku.
@areekkatpeevee7428
@areekkatpeevee7428 Жыл бұрын
What about worshiping idols.
@kichu7904
@kichu7904 Жыл бұрын
സഭയിൽ ചില പിശാചുകൾ കയറിയിരിക്കുന്നു പിതാവേ 🙏❤️
@bijumpoulosepoulose9179
@bijumpoulosepoulose9179 Жыл бұрын
hospital ,School ..ellam oru business mathram ayi m ariyirikkunnunnu...
@antonyg2685
@antonyg2685 Жыл бұрын
കുറ്റവാളികളെ ചുമക്കുന്ന പ്രവണത നിറുത്തിയാൽമാത്രംമതി പ്രശ്നങ്ങൾ എല്ലാം തീരാൻ ! കാലങ്ങളായി സാത്താന് , സഭയിൽ സ്ഥാനം കൊടുത്തു വാങ്ങായ അനിഷ്ട സംഭവങ്ങൾ അനവധി ! ഇപ്പോൾ സാത്താൻ തന്റെ പ്രവർത്തികൾ തടസമില്ലാതെ ചെയ്യുന്നു ! "തിരുസഭ " എന്നതിന്റെ മഹാത്മ്യം അറിയാത്തവർ തെരുവിൽ സാത്താന്റെ വാക്കുകൾ ഉരുവിട്ട് അലറി വെല്ലുവിളിക്കുന്നു ! തലപ്പത്തുതന്നെ അവൻ കൊത്തി വിഷം ചീറ്റി , ഫലമോ കോടതികൾതോറും ഓടിനടക്കുന്നു . ഇതൊന്നും ആടുകളുടെ പിഴവല്ലന്നത് കരണീയമായി ചിന്തിക്കേണ്ടതാണ് . 🤔 മറിയും തിരിഞ്ഞും യൂട്യൂബ് - ൽ വന്ന് ഒച്ചവെച്ചിട്ട് എന്തുഫലം ? 🤔
@josethoman998
@josethoman998 Жыл бұрын
Ernakulam ankamaly അതിരൂപത യിലെ കുർബാന problem ക്കൂടി ഇതിൽ പെടുത്താമായിരുന്നു.... Please.... A simple requrest....
@amalp9784
@amalp9784 Жыл бұрын
athokke ellarum parayyunnundalloo.. kettu mathiyayi
@manojpeter7950
@manojpeter7950 Жыл бұрын
സഭയുടെ അപ്രമാദിത്ത ശൈലി പലപ്പോഴും സഭയുടെ ദൈവിക കാഴ്ചപ്പാടിൽ നിന്നും വളരെ അകലെ യാണോ എന്ന് ആശങ്ക തോന്നുന്നു. അതുപോലെ..." മമ്മോനെയും ദൈവത്തെയും ഒരുപോലെ ആരാധിക്കാൻ സാധിക്കില്ല" എന്ന് വചനം തന്നെ പറയുന്നു... ദൈവം തന്ന സമ്പത്തിന്റ ആധിക്യത്തിൽ മാതിമറന്നു അഹങ്കാരം മുറ്റിനിൽക്കുന്ന നേതൃത്വത്തിൽ നിന്നും ഒരിക്കലും ഒരു ദൈവിക കാഴ്ചപ്പാടോ സമീപനമോ ഉണ്ടാവില്ല സമ്പത്തും, അധികാരവും മാത്രം ലക്ഷ്യം വച്ചുള്ള സഭയുടെ നിലപാടുകൾക്ക് വരും കാലങ്ങളിൽ വലിയ വില നൽകേണ്ടി വരും
@georgethomas9176
@georgethomas9176 Жыл бұрын
സഭ ജ്ഞാനം ജനത്തിന് കൊടുക്കുന്നില്ല അതുകൊണ്ടാണ് ക്രിസ്ത്യാനി എന്നു വിളിക്കുന്നവർ അവൻ ക്രിസ്താനി അല്ല വിളിക്കുന്നു എന്നെ ഉള്ളു (മത്തായി 7-21) ക്രിസ്ത്യാനി ഇങ്ങനെ തകരുന്നത് ജ്ഞാനം എന്താണെന്നു നാം മനസിലാക്കണം അത് ദൈവത്തിന്റെ ആത്മാവാണ്, ദൈവമാണ് , വചനം ആണ് യോഹന്നാൻ 6-63(ജ്ഞാനം 1-4,6,7,8,9(6-11)മലാക്കി 2-7(yohannan1-1)വായിക്കുക.യേശു പറഞ്ഞത് പോലെയോ പത്രോസ് പറഞ്ഞത് പോലെയോ നടന്നാരുന്നേൽ യൂറോപ്പിന്, ക്രിസ്തിയാനിക്കു ഈ ഗെതി വരില്ലാരുന്നു സഭക്കും ക്രിസ്തിയനിക്കും ജീവൻ കിട്ടുവാരുന്നു.അന്ധൻ അന്തനെ നയിക്കുന്നു രണ്ടും കുഴിയിൽ.ദൈവ വചനത്തെ ഉപേക്ഷിച്ചു നടക്കുന്നവർ കുഴിയിലാണ് യോഹന്നാൻ (8-51).സഭാ നിയമം കൊണ്ട് നിത്യജീവൻ കിട്ടുമോ?-യോഹന്നാൻ 14 -12,14,15,21,23(15-3,4,5,7,10,12,)മാർക്കോസ് 7-7(16-16,17,18,19,20)
@thomaspgeorge9822
@thomaspgeorge9822 Жыл бұрын
അഭിവന്ദ്യ തട്ടിപ്പിതാവേ അങ്ങയെ പോലുള്ള ചിന്തകൾക്ക് കേൾക്കുന്ന ദൈവത്തെ സ്നേഹിക്കുന്ന അൽമായ എന്താ ആനന്ദമാണ്.. സഭയുടെ നേതൃത്വത്തിൽ ശാലോമിനെ സംശയത്തോടെ വീക്ഷിച്ച ഒരു മീറ്റിങ്ങിൽ എന്റെ കണ്ണ് നിറഞ്ഞ് വേദനയോടെ എന്റെ ഹൃദയം ഒത്തിരി വേദനിച്ചിട്ടുണ്ട്... ആ വേദന ഒരു മുറിവു പോലെ ഹൃദയത്തിൽ കിടക്കുമ്പോൾ ഇന്ന് പിതാവിന്റെ വാക്കുകൾ ആ മുറിവിനെ സൗഖ്യപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു
@JOSEMANJALY-sx3rn
@JOSEMANJALY-sx3rn 9 ай бұрын
[19/01, 12:12] Jose Manjaly: And don't address anyone here on earth as 'Father,' for only God in heaven is your Father. ... And call no man your father on earth, for you have one Father [19/01, 12:12] Jose Manjaly: Mathew 23:9 Pls go through, the above words, and stop addressing PITHAVE?????? Tku
@sheelajose4110
@sheelajose4110 Жыл бұрын
expelled aggannayonnumilla arrum vedugallille achammarrum sisters rrogigalla kannano averkr vennte prrathikanne varrunnella
@MartinVc-i4r
@MartinVc-i4r 9 ай бұрын
n nammude idayanmar, sanyatharPithave. p b ella. Athukondu daivika njanam ella.. Sadharana janangal evaril ninnu athu thedunnu Kittunnilla. Prabodhanam. Angaye Daivam samruddsmayi anugrahikkatte. Ennum kanneerode njan prarthikkum.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 339 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 65 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 34 МЛН
സരിന്റെ RSS ബന്ധം!!! | ABC MALAYALAM NEWS |
24:51
ABC Malayalam News
Рет қаралды 39 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 339 М.