മജ്ജ കിട്ടാൻ കുറച്ച് കഷ്ടപ്പാട് ആണേലും..... രുചി അത് കേമാ...... 😋🥳
@FoodNTravel4 жыл бұрын
😍👍
@riyas1934 жыл бұрын
എൻ്റെ വീടിൻ്റെ അടുത്താണ് അൽ സാജ്,,, രുചികമായ ഭക്ഷണത്തിന് പേര് കേട്ട റെസ്റ്റോറൻ്റ്,,, ഭക്ഷണത്തെ പ്രേക്ഷകരുടെ നാവിൽ കൊതി ഊറിക്കുന്ന അവതരണത്തോടെ ഉള്ള ഭക്ഷണം ആസ്വദിച്ച് കൊണ്ടുള്ള അവതരണം ,,,അവതരണം ഒരു കലയാണ്,,, പെരിയാറിൻ്റെ ദൃശ്യഭംഗികൊണ്ട് ഭക്ഷണം ആസ്വദിക്കാവുന്ന ആലുവ യുടെ സ്വന്തം സാജ്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് റിയാസ്.. അൽ സാജിലേതു വ്യത്യസ്ത രുചി ആയിരുന്നു.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ☺️🤗
@ismailmalappuram11384 жыл бұрын
നമ്മുടെ നാട്ടിൽ ഒരു ധാരണയുണ്ട് കുറേ മസാലപൊടികൾ വാരിയിട്ടാലേ കറികൾ ടേസ്റ്റ് ഉണ്ടാകൂ എന്ന്.. തുർക്കി ഫുഡ്ഡ് പൊളിയാണ് റിയൽ ടേസ്റ്റ് കിട്ടും 👌👌
@ajeshp6694 жыл бұрын
മസാല കൂടുതൽ ഇട്ടാൽ പഴകിയ മീനും ഇറച്ചിയും ചിലവാക്കാം..അതുപോലെ കൂടുതലായി തണുപ്പിച്ചു അൽപ്പം മോശമായ പഴങ്ങളും ജ്യൂസാക്കി വിൽക്കാം.
@coconutsmv4 жыл бұрын
Should try N. Indian food...then we will realise our food still let the main ingredient stand out without the over powering of masala .
@feminazachariya22734 жыл бұрын
Yep pakistani n turkish😍😍
@FoodNTravel4 жыл бұрын
Njanum athinodu sammathikkunnu... pakshe nammude naadan ruchikalum moshamonnum alla ketto.
@ismailmalappuram11384 жыл бұрын
@@FoodNTravel നമ്മുടെ ഫുഡ് മോശമാണെന്ന് അല്ല ഞാൻ ഉദ്ദേശിച്ചത് ഇറച്ചിയും മീനും അതിന്റെ യഥാർത്ഥ രുചി കിട്ടില്ല നമ്മൾ ഉപയോഗിക്കുന്ന മസാലയുടെ രുചിയാകും.
@njammalekoikode35813 жыл бұрын
ഇങ്ങേരെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 😍😍😍😍
@FoodNTravel3 жыл бұрын
Kaanaamallo.. Athoke oru santhoshamalle
@Naufalvk31204 жыл бұрын
Ebbin chetta, By watching your videos , even in this pandemic situation, it fills a sense that the world is teeming with energy and enthusiasm. Hats off you dear brother
@FoodNTravel4 жыл бұрын
Thank you so much Noufal 😍❤️
@sabikerala13232 жыл бұрын
Al Saj ♥️.. വയറും നിറയും മനസ്സും നിറയും 😋😍
@FoodNTravel2 жыл бұрын
😍👍
@krishnaravi104 жыл бұрын
Ebin chettanum ee gangum sharikkum pwoliyaanu.. a special vibe .. chiriyum tamashayum koode foodum !! And the food looks yummmm😋😋
@FoodNTravel4 жыл бұрын
Thank you so much Krishna.. yes, we enjoyed a lot.. 😍😍
I cook curry in my house i said to my wife south Indian or kerala people knw how to cook a lot of tasty food
@FoodNTravel4 жыл бұрын
🤩👍
@sherlyjoseph41044 жыл бұрын
Chingu chettan ettavum kooduthal active ayath ipolanu...pothinte kaalu vendi vannu avasanam chingu chettane ithrayum ushaaraakkan.....
@FoodNTravel4 жыл бұрын
😂😂👍
@aboobacker.sidheek4 жыл бұрын
ALUVAKKARUNDO
@asifca44874 жыл бұрын
pinnalla ❤️❤️😘
@soorajks67424 жыл бұрын
Njan und ...entea naatila al saj...avideathea super food a eallam
@njan90093 жыл бұрын
Eadayappuram
@thabeethalaila65683 жыл бұрын
Mutton ജീവിതത്തിൽ ഒരിക്കലും try ചെയ്യാത്ത ലെ ഞാൻ 🙄
@FoodNTravel3 жыл бұрын
☺️
@squemish4 жыл бұрын
മൂന്ന് പേരും നൈസ് കോംബോ ആണ് ❤️🔥✨️
@FoodNTravel4 жыл бұрын
Thank you Krishna.. avarude koode nalloru experience aayirunnu 😍😍
@praveenchand80353 жыл бұрын
ഹായ് ചേട്ടായ് എല്ലാ ഭക്ഷണവും പ്രത്യേകിച്ച് മൽസ്യ വിഭവം എല്ലാം 👍👍👍
@FoodNTravel3 жыл бұрын
Thanks dear
@amruthasajeev40234 жыл бұрын
😋mouth watering.....enne pole vaayil vellam vannavar like👍
@appooscorner33424 жыл бұрын
Poth ishtamallathond kothi vannilla, but mutton kaanumbo kothi vanu, 😋😋.
@FoodNTravel4 жыл бұрын
😍😍👍
@charlesbabu70144 жыл бұрын
Super tastey food aanu💯💯 ❤️ al saj 🥰
@FoodNTravel4 жыл бұрын
🤩🤩👍
@blackpearl12464 жыл бұрын
Ebin chettoii kalakkan video and food👌 kandit avide poi kazhikan thonnunu😋😋
@ajithmenon29314 жыл бұрын
😝😝
@FoodNTravel4 жыл бұрын
Thank you Athira.. ❤️❤️
@Cc5555y4 жыл бұрын
Last January I visited Aluva...friendly people...nice street food...❤️ Kerala from Telangana...I have mentioned about Aluva city only...but I don't like Beef curry..
@FoodNTravel4 жыл бұрын
Thank you Sareen ☺️🤗
@malabarfood2.1473 жыл бұрын
Food നെ ചേട്ടൻ അവതരിപ്പിക്കുന്ന ത് പൊളിയാട്ടോ തകർപ്പൻ കഴിക്കുന്നതിനേക്കാൾ കാണാനാണ് ഭംഗി
@FoodNTravel3 жыл бұрын
Thank you so much
@aruntc47384 жыл бұрын
Abin chattooo polichuuu, waiting for chef Pillai cooking
@FoodNTravel4 жыл бұрын
Thank you ☺️🤗
@nikhilaravind88714 жыл бұрын
Ebbin chetta super aayitund
@FoodNTravel4 жыл бұрын
Thank you Nikhil
@mydreem14334 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ ഫാമിലി ഒരു അഭിപ്രായം മാത്രം --- ഇതിനെയൊക്കെ പ്രൈസ് കൂടി പറഞ്ഞാൽ ഇനിയും ഇത് കഴിക്കാൻ പോകുന്നവർക്ക് വലിയൊരു പ്രചോദനമാകും
@FoodNTravel4 жыл бұрын
Thanks ഡിയർ... വില വിവരങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ... അത് ഒന്ന് നോക്കൂ പ്ലീസ്.
@sreelekshmi5563 жыл бұрын
Gravy um alla soup um alla........Mutton rasam😋😋😋allenkil mutton sambar🤗🤗🤗
@FoodNTravel3 жыл бұрын
☺️☺️🤗
@anithabennet19454 жыл бұрын
Ebbin chetta.. Somehow Ethiopia comes in to every episode 😁😁great episode
@FoodNTravel4 жыл бұрын
Thank you Anitha ☺️
@radhikasabu2848 Жыл бұрын
എന്താ പറയാ 😋 കണ്ടിരിക്കാൻ നല്ല രസം 👌👌👌👌👌👌🥰🥰🥰
@FoodNTravel Жыл бұрын
വളരെ സന്തോഷം 🥰🥰
@yeshwanthchakravarthy57554 жыл бұрын
Excellent presentation... You always speak good about the food and the restaurant ... You never criticize.. That's good ... I have seen a food Vlog where the guy makes negative comments in most of his videos and has an element of arrogance..... Anyways keep going
@FoodNTravel4 жыл бұрын
Thank you Yashwanth ☺️🤗
@seemabaijuseemabaiju31984 жыл бұрын
Kazhikkunnathu kandal arkkum kothivarutto 🥰🥰
@FoodNTravel4 жыл бұрын
Thank you ☺️
@pratheesh724 жыл бұрын
I don't know why you tube is popping up this video in the morning.. 😉 I am tired of seeing all these in the morning. Going to trail the path.😁. Not able to eat, atleast visual treat 😘
@FoodNTravel4 жыл бұрын
Thank you 😍🤗
@ganasurabisangeethsangeeth98204 жыл бұрын
Chetta ennik oruthettu patti athu ithayiru alapuzha house boat foodinte aalkare chettanu parijayapeduthi tharaam ennu ariyathe parannu poyi deyavu cheythu kshamikuka parpaadi super cheto ithalaam heavy food aanu ithu kazhichaal oru azhchatheku bakshanam kazhikenda avashyamila program super
@FoodNTravel4 жыл бұрын
Ohh athu saramillanne.. video ishtamakunnu ennarinjathil santhosham.. ☺️🤗
@jithin_thalassery4 жыл бұрын
ക്യാമറ stand പിടിക്കാൻ ആളെ വേണമെങ്കിൽ പറയണം കേട്ടോ😜. ആ പേരും പറഞ്ഞു ഫുഡ് അടിക്കാലോ😂
@FoodNTravel4 жыл бұрын
😂😂
@aswathyvijayan30154 жыл бұрын
😁😁😁😁😁
@MartinSunnyHere4 жыл бұрын
Me too
@deepunarayanan87404 жыл бұрын
Ponnotteai njaaanum
@nazishvlogs78794 жыл бұрын
Njan kore chodichatha 🤣😂
@nizamvlogs4 жыл бұрын
എബിൻ ചേട്ടാ ഈ വീഡിയോ പൊളിച്ചു കണ്ടിട്ട് കൊതിയായിട്ട് പാടില്ല😋😋😋😋
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് നിസാം
@vivilv62914 жыл бұрын
ഇത്രയും ക്യാഷ് മുടക്കാൻ ഇല്ല ചേട്ടാ! നമുക്ക് ബീഫ് ഫ്രൈ ഉം പൊറോട്ടയും മതിയേ..
@FoodNTravel4 жыл бұрын
☺️☺️
@matrix43634 жыл бұрын
Pinnallaaa
@Akn7886mpm4 жыл бұрын
തങ്ങളുടെ videos സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്, വളരെ സന്തോഷം തോന്നാറുണ്ട്, ചിലപ്പോൾ കുശുമ്പും, കാരണം നാട്ടിലാണെങ്കിൽ കാണാമായിരുന്നു,, അല്ലെ, anyway we will meet sooon,,,, god bless you, go head to continued waiting for next video,,, tnx,, 🙏💞🙏💞🙏💞👍👍👍👍
@FoodNTravel4 жыл бұрын
Thank you so much Nasar 😍😍
@yadhukrishna77214 жыл бұрын
കൊതിയാവണു 😋😋😋😋
@FoodNTravel4 жыл бұрын
☺️🤗
@mallukid55524 жыл бұрын
Woow ith nte veedinte adutha...ee video yum polichu.chingu chetten poliyaaa
@FoodNTravel4 жыл бұрын
Thank you Arun.. chingu allelum super alle.. ☺️
@itsmedani6084 жыл бұрын
ഇൻട്രോ കണ്ടപ്പോൾ ഒരു യുദ്ധത്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലായി👌👌👌
Nammal orudivasamm kannanamm..... Njanum oru shappadu Raman anuuu.... eppo saudiyil anuu... poovanthuruthu anu home.
@nimisadanandan59254 жыл бұрын
സാമ്പാറിൽ മട്ടൺ
@adul_krishna_4 жыл бұрын
😂😂
@vineethpv91674 жыл бұрын
ഇതൊക്കെ കാണുന്ന veg മാത്രം കഴിക്കുന്ന ലെ ഞാൻ....എബിൻ ചേട്ടൻ കൊതിപ്പിച്ചു കളഞ്ഞു..ഒക്ടോപസ് കഴിച്ചിട്ടില്ല ...😘😍♥️
@FoodNTravel4 жыл бұрын
☺️☺️☺️
@jixonjixon7014 жыл бұрын
എല്ലാ വീഡിയോസ് കാണാറുണ്ട് പ്രൈസ് കൂടെ പറയണം 😜👍
@FoodNTravel4 жыл бұрын
Thanks und Jixon. Price description il koduthitund.
@sindhuajiji37654 жыл бұрын
ഞാൻ ഈ പോത്തിന്റെ കാൽ വീഡിയോ കണ്ടിട്ടുണ്ട് അത് സ്ഥലം വയനാട്ടിൽ ആണ്. ഇപ്പോൾ ഇവിടെ ഉള്ളതും അറിഞ്ഞിരുന്നു. അത് കണ്ടപ്പോൾ അതിലേറെ സന്തോഷം എന്തായാലും എബിൻ ഇത് സൂപ്പർ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. വളരെ സന്തോഷം 🤗
@hajarackkarappadam23384 жыл бұрын
Poli saaaaaanam
@FoodNTravel4 жыл бұрын
Thank you Ashik
@Joshua-lm2gi3 жыл бұрын
Ente ponno oru rekshayeum illatto.... super 🤩❤️😘....... Beef leg super 🤩
@FoodNTravel3 жыл бұрын
Thank you Joshua
@kulukkisoda10324 жыл бұрын
First adiche
@FoodNTravel4 жыл бұрын
🤩❤️🤩
@badushakadadayikkal75954 жыл бұрын
Ebin chetta super video ennum koode undagumtto😎
@FoodNTravel4 жыл бұрын
Thank you ☺️👍
@VillageVlogsByTijo4 жыл бұрын
മജ്ജ fans ന് Like അടിക്കാനുള്ള നൂൽ
@savadsha41454 жыл бұрын
Glouse use cheyunnu kandathil santhosham nammale natil theere kanatha oru kazcha
@georgesheila61214 жыл бұрын
The food will always taste better with the good company, it says it all on all your faces. Cheers!
@FoodNTravel4 жыл бұрын
That's true.. 😍👍
@aspirant5524 жыл бұрын
Octopus dishes innale njan YouTubil kure kandirunnu. Appo karudi nammade naatilonnum ithu kitille aavo ennu.. innu ravle undu ebin chettante notification.. excited to watch this video 🥰😍🥳❤️❤️
@FoodNTravel4 жыл бұрын
🤩🤩 Thank you Vijitha 🤗
@praveeshbv36384 жыл бұрын
I think camera man no need to pay salary. Because of free food get free camera man. But camera man need lot of patience 😀
@FoodNTravel4 жыл бұрын
😂😂👍
@junairkallingal32604 жыл бұрын
Polichu my life first time I see beef born naatil pokumbo onnnu try cheyyanam 😋😋🥰🤝
@FoodNTravel4 жыл бұрын
🤩👍
@junairkallingal32604 жыл бұрын
🥰🤝 we waiting more interesting thanks for replay me
@donatalks38664 жыл бұрын
Yummy 😊😊😊
@FoodNTravel4 жыл бұрын
😍🤗
@feminafemi75614 жыл бұрын
കാണാൻ നല്ല രസമുണ്ട് നല്ല കൂട്ടുകെട്ട്നൈസ് വീഡിയോ 👍👍👍👍👍👌👌👌👌