വള്ളരെ നന്ദി മുത്തപ്പന്റെ അനുഗ്രഹം സദാ സമയവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ramannambiar11453 жыл бұрын
നമ്മുടെ മുത്തപ്പൻ നമ്മളെ രക്ഷിക്കും 🙏
@jayasreejayasree5112 жыл бұрын
🙏🙏🙏
@AK.172 Жыл бұрын
ഒരു നേരവും പരമ ആത്മാവിനെ വിളിക്കാതെ ഇരിക്കുന്നവരേക്കാൾ ശക്തിയിക് ഇഷ്ടം 5 നേരം വിളിക്കുന്നവരെ ആകാൻ സാധ്യത ഉണ്ടോ 🤔🤔
@rajeeshk74905 жыл бұрын
മുത്തപ്പന്റെ സന്നിധിയിൽ വെച്ച് തുടങ്ങിയത് നന്നായി.. എന്റെ എല്ലാവിധ ആശംസകളും
@Kannurukaaran5 жыл бұрын
Thank you so much .. Please subscribe our channel and support
@shaymashayma82184 жыл бұрын
@@Kannurukaaran thanku
@devikrishnadevoozdevooz983 жыл бұрын
ഞാനും കുടുംബവും നാളെ വരുന്നു എന്റെ പൊന്നുമുത്തപ്പനെ കാണാൻ കാക്കണേ മുത്തപ്പാ
@nishanthnishanth27346 ай бұрын
മുത്തപ്പാ ശരണം
@mohdmustafa95213 жыл бұрын
നമ്മുടെ സ്വന്തം കണ്ണൂര് പറശ്ശിനിക്കടവ് ക്ഷേത്രം 🙏🙏🙏🙏 വീഡിയോ നല്ലത് വിവരണം നന്നായിട്ടുണ്ട് 👍👍👍
@leelaramachandran81672 жыл бұрын
Muthappankovilnumber,please addcheyumoDeyave.
@Kannurukaaran2 жыл бұрын
Thank you so much
@shymappshyma4235 Жыл бұрын
@@Kannurukaaran 🙏🏻🙏🏻🙏🏻🙏🏻🙏🏻
@athidhiabhi8026 Жыл бұрын
വളരെ നല്ല അവതരണം അതോടൊപ്പം കണ്ണൂർ ഒന്ന് ചുറ്റിക്കറങ്ങി മുത്തപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങിയ ഒരു അനുഭവും ഉണ്ടായി നന്ദി 🙏🏻🙏🏻🙏🏻
@Kannurukaaran Жыл бұрын
ഒരുപാട് സന്തോഷം ❤️
@Vini-fq4br5 жыл бұрын
Ammammede Kochumon channelil kandu vannathaanu...All the best 👍👍👍
@Kannurukaaran5 жыл бұрын
Thank you so much.. Please subscribe and support..
@Kannurukaaran5 жыл бұрын
@ameen ami Thank you soo much dear .. Please subscribe our channel and support us..
@chinjushaji31675 жыл бұрын
njn subscribe chythutto
@Kannurukaaran5 жыл бұрын
@@chinjushaji3167 Thank you so much
@neethavaghese44605 жыл бұрын
Njanum
@prasadkg9816 Жыл бұрын
നല്ല അറിവ് പകർന്നു നൽകിയ വീഡിയോ ആണ്
@ajithkarthika33172 жыл бұрын
Very useful video.... തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് സ്ഥലംമാറി വന്നപ്പോൾ ഒരു ദിവസം പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പോകുവാൻ സാധിച്ചു.... പക്ഷേ അന്ന് ഇതുപോലെ വിശദമായ കാര്യങ്ങൾ അറിയുമായിരുന്നില്ല... അതിന് ഈ വീഡിയോ ഒത്തിരി സഹായിച്ചു.... തിരുവനന്തപുരം പോലെ വളരെ അകലെ നിന്ന് വരുന്നവർക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളെക്കുറിച്ചും , മെച്ചപ്പെട്ട ഹോട്ടലുകളെ കുറിച്ചുള്ള വിവരങ്ങൾ കൂടി ഈ വിഡിയോയിൽ ഉൾപ്പെടുത്തമായിരുന്നു എന്ന് തോന്നി...
@Kannurukaaran2 жыл бұрын
Thank you so much ❤️ തീർച്ചയായും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ പ്ലാൻ ചെയ്യുന്നുണ്ട്
@prasanth66616 ай бұрын
മുത്തപ്പാ ദർശനം നൽകേണമേ...... 🙏
@shobanapb9442 Жыл бұрын
വളരെ നല്ല വിവരണം. ഒന്ന് വരണംന്നുണ്ട് അറിവുകൾ തന്നതിന് നന്ദി
@valsalama-qx4dl Жыл бұрын
Muthappaa, sharanam🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹
@soonasworld72465 жыл бұрын
മുത്തപ്പാ. .... രക്ഷിക്കണേ 😍😍
@nijeeshkumar595 Жыл бұрын
മുത്തപ്പൻ
@radhakrishnanparekkattu1767 ай бұрын
മുത്തപ്പൻ്റെ ശക്തി നിർവ്വചനാതീതമാണുമാണു ഭയങ്കരം സ്നേഹനിധി വിളിച്ചാൽ വിളിപ്പുറത്താണ് നിമിഷങ്ങൾ കൊങ്ങോടിയെത്തും❤
@vijayannm36542 жыл бұрын
വിവരണം വളരെ ഉചിതവു൦ ഉപകാരപ്റദവുമായി. അഭിനന്ദനങ്ങൾ.... ശ്രീ മുത്തപ്പൻ ശരണം.... 🙏
@Kannurukaaran2 жыл бұрын
Thank you so much ❤️
@febinjoseph945 жыл бұрын
വളരെ നന്നായിട്ടുണ്ട്, നമ്മുടെ കണ്ണൂരിലെ അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങൾ കൂടി പരിചയപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു....👍🏻
@Kannurukaaran5 жыл бұрын
Thank you .. തീർച്ചയായും .. Please subscribe our channel and support
@anupamanair57625 жыл бұрын
മുത്തപ്പാ ശരണം ... വളരെ നല്ല അവതരണം .. നല്ല ശബ്ദം .. കണ്ണൂരുകാരന് എല്ലാ ആശംസകളും .. കൂടുതൽ നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു ..
@Kannurukaaran5 жыл бұрын
Thank you so much ..
@seethalseethal33172 жыл бұрын
മുത്തപ്പ ഭഗവാനെ എനിക്ക് ഒരുപാട് വിശ്വാസം ആണ്🙏🙏 എന്റെ മുത്തപ്പാ എന്റെ ദുഃഖങ്ങളിൽ നിന്നും എന്ന എനിക്ക് മുക്തി തരുക 🙏🙏
@Kannurukaaran2 жыл бұрын
♥️
@MmMm-mf4fx Жыл бұрын
സൂപ്പർസാർ
@visakhsuresh1362 ай бұрын
Thank you for the information. Very helpful for anyone who want to visit the temple.
@vipinvarghese74955 жыл бұрын
wish u all success. nice presentation
@Kannurukaaran5 жыл бұрын
Thank you.. Please subscribe and support
@satheeshk25785 жыл бұрын
polichu mutheeeeeeeeeeee
@Kannurukaaran5 жыл бұрын
Thanks daa...
@vijayanpillai10762 жыл бұрын
ഞാൻ കൊല്ലം ജില്ലക്കാരൻ | താങ്കൾ ഞങ്ങളുടെ മുത്തപ്പന്റെ വീഡിയോ ഇത്ര വ്യക്തമായും , കൊല്ലം പത്തനംതിട്ട സ്ലാം ങ്ങിൽ മനോഹരമായി അവതരിപിച്ചതിൽ നന്ദി. ഞാൻ മുത്തപ്പനെ കാണാൻ വരുന്ന വ്യക്തിയാണ് , "എന്റെ പൊന്നു മുത്തപ്പാ ..... സന്തോഷമായി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🕵️
@Kannurukaaran2 жыл бұрын
ഒരുപാട് സന്തോഷം 😍
@geethabalakrishnan52053 ай бұрын
Namaskaram Mu thappa saranam
@GauravKrishna-i3t Жыл бұрын
മുത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohanank43432 жыл бұрын
So much helpful video.... Thanks.... Subscribed
@abm16903 жыл бұрын
എൻ്റെ പൊന് മുത്തപ്പാ ശരണം
@nidheeshn57722 жыл бұрын
Muthappan sharanam🙏
@sureshkumar.56706 ай бұрын
Well decision god bless you
@vishnu.anandan14034 жыл бұрын
Thanks brother...
@Aaris_Heaven5 жыл бұрын
Jinsante video kand vannatha gos bless you bro
@Kannurukaaran5 жыл бұрын
Thank you soo much .. Please subscribe our channel and support us..
@nimmyprashanth71575 жыл бұрын
Njanum
@Kannurukaaran5 жыл бұрын
@@nimmyprashanth7157 thank you.. please subscribe our channel and support
@nimmyprashanth71575 жыл бұрын
@@Kannurukaaran cheithu cheithu. Muthappan 🙏
@Kannurukaaran5 жыл бұрын
@@nimmyprashanth7157 thank you
@ikroosworld2060 Жыл бұрын
എല്ലാവരുടെയും ദൈവം
@OmanaKV-t7b2 ай бұрын
Super
@devikadevika87532 жыл бұрын
ഈശ്വരാ എന്റെ മുത്തപ്പാ...
@anilkumark4972 ай бұрын
super
@sreeranjininarayanadas97012 жыл бұрын
Very useful video Muthappa Saranam
@Kannurukaaran2 жыл бұрын
Thank you so much ❤️
@freefireshots77825 жыл бұрын
മുത്തപ്പാ ശരണം
@daredeviludog5 жыл бұрын
Adipoli
@itmeachuss8764 ай бұрын
🙏
@krishnakumar-gw8ln2 жыл бұрын
nalla vivaranam chetta njan swadesham kayamkulam anu orikkal njan varum nammude muthappane kanan. 😍😍😍😍🙏🙏🙏🙏ellavidha ashamsakal for your youtube channel 👍👍👍👍
JAI JAI JAI JAI SHREE MUTTHHAPPA ELLAVARUDEYUM THETTUKUTTANGAL PORUTHU NANMA NALKENAMEA DEVAAA JAI JAI JAI.....
@HariKumar-sf3zu Жыл бұрын
മുത്തപ്പൻ ശരണം
@deepamani63545 жыл бұрын
വിളിച്ചാൽ വിളിപ്പുറത്താണ് എന്റെ പൊന്നുമുത്തപ്പൻ. കണ്ണൂരുകാരുടെ ദ്യവം
@Mallu_singh142 жыл бұрын
Kasargod karudeyum
@dev-gv7qj2 жыл бұрын
എല്ലാവരുടെയും ആണ് മുത്തപ്പൻ 🙏🙏🙏
@AK.172 Жыл бұрын
😊☸️☸️.. നമ്മൾ ആരാധിക്കുന്ന ദൈവത്തെ മുന്നിൽ കാണാൻ, ശബ്ദം കേൾക്കാൻ 😊☸️☸️☸️.... ഇ നാട്ടിലെ പൊട്ടൻ മാർ പ്രശ്നം ഉണ്ടാകാതെ നോക്കണേ ന്തെലും prblm ആയ്ട്ട് വന്നാൽ ഒന്നും ചെയ്യല്ലേ.... പാഴുകൾ ആണ് ☸️
@AK.172 Жыл бұрын
ഇവർ പറശിനി സന്ദർശിക്കാൻ വന്നിട്ട് അടി കൂടി എന്നൊക്ക കേട്ടല്ലോ.... 😂ന്നിട്ട് പരമത്മാവിനെ കാണാനും കേൾക്കാനും പറ്റില്ല 😊😊☸️... ദൈവാധീനം ഉണ്ടങ്കിലെ പറ്റുള്ളൂ.... 😊
@indiradevi-ep8ru Жыл бұрын
@@Mallu_singh14 ❤
@talenthunt72622 жыл бұрын
👍👍😍.... നൈസ് ഇൻഫോ
@akhilavimal7593 Жыл бұрын
എന്റെ പൊന്നു മുത്തപ്പാ 🙏🙏🙏
@viswanathannair26912 жыл бұрын
Very informative and interesting video ..
@Kannurukaaran2 жыл бұрын
Thank you so much
@josephvt46715 жыл бұрын
സുഗേഷ് നന്നായിട്ടുണ്ട്, എല്ലാ ആശംസകളും നേരുന്നു 💐💐