മുത്തുച്ചിലങ്കകള്‍ | MUTHUCHILANKAKAL | Regional Album Songs Malayalam

  Рет қаралды 247,657

mcaudiosindia

mcaudiosindia

Күн бұрын

MUTHUCHILANKAKAL
Regional Album songs Malayalam
Audio Jukebox
#MCAudiosIndia
======================================================
Lyricist - B. Ravikumar, M. R. Chandran, Muttar Sasikumar, Beeyer Prasad
Music & Singer - Thrikkodithanam Sachidananthan
------------------------------------------------------------------------------------------------------------
SONGS
======
01. Aavani Unarum
02. Ee Raathri Engane
03. Jaalakavaathil
04. Kaakkakkarumbikale
05. Mutthuchilankakal
06. Neelakkadambinte
07. Niranju Niranju
08. Olangal Chaanchaadum
09. Ponne Raajamalli
10. Then Kiniyum
------------------------------------------------------------------------------------------------------------
SUBSCRIBE
=========
MC Audios India (Audio and Jukebox):
/ mcaudiosindia
MC AUDIOS AND VIDEOS MALAYALAM:
/ mcaudiosandvideos
MC Videos Culturalprograms:
/ mcculturalprograms
MC Audios JukeBox:
/ mcaudiosjukebox
MC Videos Tamil:
/ @mcvideostamil
MC Videos Kannada:
/ @mcvideoskannada
MC Videos Telugu:
/ @mcvideostelugu
MC Youthfestival
/ @mcyouthfestival
------------------------------------------------------------------------------------------------------------

Пікірлер: 109
@shajiamitt7612
@shajiamitt7612 3 жыл бұрын
മരണശേഷമാണ് ഇദ്ദേഹം കൂടുതൽ പ്രശസ്തനായത് എന്ന് കരുതുന്നു. പൂച്ചെണ്ടുകൾ 🙏
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 3 жыл бұрын
പകരം ആളില്ലാത്ത മഹത്തായ ജന്മം. ലോകം ഉള്ളടത്തോളം കാലം കേരള ജനതയുടെ ഓർമയിൽ ഉണ്ടാകും തീർച്ചയായും 👍🙏🙏🙏🙏🙏🌹
@george201036
@george201036 2 жыл бұрын
Really.,,.u r rirght
@puthuveettilsudheer4392
@puthuveettilsudheer4392 2 ай бұрын
I love you❤ great singer ❤natuaral song's
@santhoshs9699
@santhoshs9699 4 жыл бұрын
തീരാ നഷ്ടം എന്നല്ലാതെ എന്തു പറയാൻ
@viswanathannakral8185
@viswanathannakral8185 4 жыл бұрын
മലയാളിയുടെ സംഗീതലോകത്തിലൊരു ദേവസ്പർശം
@girijabhai8447
@girijabhai8447 Жыл бұрын
Ente adutha natukaranaya sachisirnu hrudayanjalikal arpikunnu
@vinodkumarv7747
@vinodkumarv7747 8 күн бұрын
ഈ രാത്രി എങ്ങനെ..... ബീയാർ.... തൃക്കോടിത്താനം... രണ്ടു പേരും ഇപ്പോൾ നമ്മോടൊപ്പം ഇല്ല 🙏🏽🙏🏽😢
@reghumenon-u5s
@reghumenon-u5s 4 жыл бұрын
I love you Anna.. big loss of malayalies music lovers... my heart feels.. I would have met him once in my life.. sachiyettan... legend in malayalam melody.. my prayers for his saul...
@satheesanm2010
@satheesanm2010 3 жыл бұрын
ഒരു എനർജിതന്നെയായിരുന്നു വല്ലാത്ത കഴിവായിരുന്നു നഷ്ടം ഓർക്കുമ്പോൾ തളർന്നു പോകുന്നു
@RK-pg1jv
@RK-pg1jv 3 жыл бұрын
Yes
@chandranpk3738
@chandranpk3738 2 жыл бұрын
എന്റെ പ്രിയ കൂട്ടുകാരന് പാട്ടുകാരന് ദൃഷ്ടി പറ്റിയതാണ്. അത്രയും ശരവേഗത്തിൽ ആയിരുന്നല്ലോ ജനഹൃദയങ്ങളിൽ പടർന്നു കയറി സ്ഥാനം പിടിച്ചത്❤️🙏
@anilmadhavan5006
@anilmadhavan5006 Жыл бұрын
വല്ലാത്ത പ്രത്യേകതയുള്ള മാസ്മരിക ശബ്ദത്തിനുടമ. എപ്പോഴും ഒരു നറുവേദന ഹൃദയത്തിൽ അവശേഷിപ്പിച്ചു കടന്നുപോയ കലാകാരൻ . അങ്ങേക്ക് പ്രണാമം🙏
@bluemoon9487
@bluemoon9487 10 ай бұрын
😂😊pp
@prasannaKumar-df2wm
@prasannaKumar-df2wm 3 жыл бұрын
ശബ്ദഗാംഭീരൃം കൊണ്ട് ജനസഹ്രസങ്ങളെ പിടിച്ച് ഇരുത്തിയ സംഗീതജ്ഞൻ. ആയിരമായിരം പ്രണാമം
@radhikapradeep6715
@radhikapradeep6715 6 жыл бұрын
അർത്ഥപൂർണ്ണമായ വരികൾ, മായികമായ ആലാപനം....... ആത്മാവിന് നിത്യശാന്തി കിട്ടട്ടെ, പ്രാർത്ഥന.iiiii രണ്ടാമത്തെയും മൂന്നാമത്തെയും പാട്ടുകൾ കണ്ണടച്ച് കേട്ടു നോക്കിയാൽ സ്വപ്നത്തിലെന്ന പോലെ........'
@kradhakrishnapillai4231
@kradhakrishnapillai4231 5 жыл бұрын
Pranav pradeep correct👍
@Ramnambiarcc
@Ramnambiarcc 4 жыл бұрын
Vishaadam... Pothuve vishadam kalarnna swaramanu. 😪😪
@kedargopalakrishnan
@kedargopalakrishnan 4 жыл бұрын
കാക്കക്കറുമ്പികളേ, മുത്തുച്ചിലങ്കകൾ എന്നീ ഗാനങ്ങൾ ( രചന -വയലാർ ) ശ്രീ LPRവർമ്മയുടെ സംഗീത സംവിധാനത്തിലുള്ള നാടകഗാനങ്ങളാണ്.
@gurugeethampublications4159
@gurugeethampublications4159 3 жыл бұрын
പരിചയപ്പട്ടവർക്കും ഒരിക്കലും മാറ്റക്കാൻ പറ്റാത്ത വ്യതി ത്വവും സ്നേഹവും ഉള്ള ഒരു മഹാ സംഗീത സാഗരം 💐💐
@ambhikakumari8501
@ambhikakumari8501 3 жыл бұрын
എല്ലാ പാട്ടിലും ഒരു വിഷാദത്തിന്റെ നിഴൽ.
@radhikadevi8466
@radhikadevi8466 Жыл бұрын
വല്ലാത്തൊരു feel ആണ് ഓരോ ഗാനങ്ങൾക്കും... 🙏🏻🙏🏻🙏🏻🙏🏻... നല്ല ശബ്ദത്തിനുടമ... ഒരിക്കലും മറക്കാനാവില്ല...
@chandranpk3738
@chandranpk3738 2 жыл бұрын
പ്രിയ സഹോദരന്റെ കുടുംബത്തെ കൂടുതൽ അറിയണമെന്നുണ്ട്. നാട്ടിൽ വരുമ്പോൾ ശ്രമിക്കും.
@sudarsananp1765
@sudarsananp1765 3 жыл бұрын
Pranamam sachee sir super super super voice
@VijayaLakshmi-jx4gu
@VijayaLakshmi-jx4gu 2 жыл бұрын
Thankall Sathu Chith Anandha Maranamillla Ella Sangheethapremeekaludhyum Hyrudhyaspandhanamanae Sathyam Sathyiam ....
@VijayaLakshmi-jx4gu
@VijayaLakshmi-jx4gu 2 жыл бұрын
Thankaludhe. We Sailly Alapanam Sangheethbha ghy Mattoru Ghayanaundhakilla Ghurave Prenam.... Prenam
@AdithyanKNair
@AdithyanKNair 4 жыл бұрын
We miss you sir a lot..
@tdpnandakumar9356
@tdpnandakumar9356 7 ай бұрын
VERY TOUCHING SONGS AND PERSON PRANAMAM
@mcaudiosindia
@mcaudiosindia 7 ай бұрын
Thanks for the support.Please share to all friends and family
@ushasurendran4496
@ushasurendran4496 3 жыл бұрын
Sachiyettanodoppam Violin.... Mridangam... Ghatam... Moorsang.... Ellam very super....🙏🙏🙏
@george201036
@george201036 2 жыл бұрын
Grest.,.,so sweet his way of singing
@george201036
@george201036 2 жыл бұрын
Great
@sreekumarb6186
@sreekumarb6186 2 жыл бұрын
Super
@shajikadavanad4952
@shajikadavanad4952 3 жыл бұрын
കണ്ണീർ സ്മരണകൾ
@shijukv8447
@shijukv8447 3 жыл бұрын
I don't have words to tell, iam crying my depth of soul
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
He was an unmarried man and his life dedicated to his sister who was a cancer patient. Great loss to musical world. 🙏
@ambhikakumari8501
@ambhikakumari8501 3 жыл бұрын
Is she alive still, ant her adreess please.
@ushanair2003
@ushanair2003 3 жыл бұрын
കള്ളക്കഥ എന്തിനാ ഉണ്ടാക്കുന്നത്. അറിയില്ലെങ്കിൽ ഒരാളെപ്പറ്റി കഥ ഉണ്ടാക്കരുത്
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
@@ushanair2003 see you tube video *light camera action*
@ushanair2003
@ushanair2003 3 жыл бұрын
@@thejpandakasalayil8600 athil pakuthiyil kooduthal kallam anu paranjirikkunne.
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
@@ushanair2003 how do you know that are you his relative
@sathiajitht1567
@sathiajitht1567 3 жыл бұрын
മാനസ ഭാവങ്ങൾക്ക് രാഗം പകർന്ന ആലാപനം. 👌
@lakshmikuttyp.n1537
@lakshmikuttyp.n1537 Жыл бұрын
എനിക്കേറ്റം പ്രിയപ്പെട്ട കലാകാരൻ . ആദ്ദേഹത്തിന്റെ ആലാപനം ആസ്വദിച്ചു തുടങ്ങിയപ്പോഴേ എന്തിനു പറന്നകന്നു..ഒരായിരം കണ്ണീർ പൂക്കൾ അർപിക്കുന്നു
@ushasurendran4496
@ushasurendran4496 3 жыл бұрын
Muthuchilankakal charthuka........ Song Very super....Sachiyettante pattukal kettukett ente vedanakal njan marakkunnu...... 🙏🙏🙏🙏🙏
@ambhikakumari8501
@ambhikakumari8501 2 жыл бұрын
Usha Nair ആണോ താങ്കൾ?
@mayalakshmi5848
@mayalakshmi5848 3 жыл бұрын
എല്ലാമിട്ടെറിഞ്ഞു പോയി 😥.. 🙏
@shibipk8368
@shibipk8368 3 жыл бұрын
തിരിച്ച് കിട്ടാത്ത ജന്മം അനഗ്രഹി നശബ്ദം ത്തിന്റെ ഉടമ പ്രണാമം ഗുരു
@ushanair2003
@ushanair2003 4 жыл бұрын
Sneham kondu theertha kottarathil ottakkayipoyi ormaklumayi .
@ambhikakumari8501
@ambhikakumari8501 3 жыл бұрын
എന്തുകൊണ്ട്?
@girijabhai8447
@girijabhai8447 Жыл бұрын
Muthuchilankalilepatukal ellam super
@ushasurendran4496
@ushasurendran4496 3 жыл бұрын
Our Musical Legend Sachiyetta...your way of singing is of special...unique....interesting... Music from your heart.....super songs for us and for future generations also ....You are always with us.... We all Love you Sachiyetta 😍🥰❤🙏🙏❤❤❤🙏🙏🙏🙏🙏❤🙏🥰😍🥰😍🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenaparu4622
@beenaparu4622 3 жыл бұрын
തീരാ നഷ്ട്ടങ്ങളിൽ ഒന്ന്
@veeravarmaraja522
@veeravarmaraja522 Жыл бұрын
കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ .....നമസ്കാര o: ...
@ambhikakumari8501
@ambhikakumari8501 3 жыл бұрын
ഓരോ പറ്റും kettukazhiyumpol മനസ്സിൽ ഒരു വിങ്ങൽ
@babukuttan42
@babukuttan42 4 жыл бұрын
മലയാളത്തിൻതെ ഒരു തീരാ നഷ്ടവും
@ushanair2003
@ushanair2003 6 жыл бұрын
ഈ നോവും ചിന്തകൾ എന്നകലും . അറിയില്ല സച്ചിയേട്ടാ.
@johnkunnappallil3698
@johnkunnappallil3698 4 жыл бұрын
എത്രയോ പ്രാവശ്യം അദ്ദേഹത്തിന് ആതിഥ്യം അരുളാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ആ നല്ല ഓർമ്മകൾ മനസ്സിലും ഇമ്പമാർന്ന സ്വരം ചെവിയിലും മുഴങ്ങുന്നു. നന്ദി..... ജോൺ മുഹമ്മ.
@gamingwithkarnan655
@gamingwithkarnan655 3 жыл бұрын
Hai
@ambhikakumari8501
@ambhikakumari8501 3 жыл бұрын
@@johnkunnappallil3698 ഇദ്ദേഹത്തക്കുറിച്ച കൂടുതൽ പറഞ്ഞു തരാമോ
@girijaraghavan3910
@girijaraghavan3910 3 жыл бұрын
❤️🥀👌.
@sreeharir5529
@sreeharir5529 3 жыл бұрын
സൂപ്പർ
@sarathpnkm
@sarathpnkm Жыл бұрын
Ippolum aa autograph ente kayyil njan sooshiche vechittunde... 😢😢😢😢❤
@girijabhai8447
@girijabhai8447 Жыл бұрын
Veri supersir
@vijayalakshmis8801
@vijayalakshmis8801 Жыл бұрын
@Ramnambiarcc
@Ramnambiarcc 4 жыл бұрын
Great loss.. Aum Shanti... 🌹🙏🙏🙏
@arunvkaimal2008
@arunvkaimal2008 4 жыл бұрын
We miss you sir 😭😭😭😭😭
@KRPc1
@KRPc1 5 жыл бұрын
One of tHe Great Singer who have no that much of publicity. No one is there to bring him up....
@nandhuprabhath7242
@nandhuprabhath7242 Жыл бұрын
Sachiyettanu pranamam
@philipco5778
@philipco5778 3 жыл бұрын
Karayikkaruthu nee thrikkodithannam njan nintey..anujan
@MohanMohan-bj4of
@MohanMohan-bj4of 4 жыл бұрын
👍🌹🌹🌹🍀🍀🍀🌻🌻🌻
@girijabhai8447
@girijabhai8447 Жыл бұрын
Ponne rajamalli verysuper
@rajanpv6845
@rajanpv6845 6 жыл бұрын
Super👏👏👍👍
@sarangi5574
@sarangi5574 4 жыл бұрын
പ്രണാമം
@vijayakumarb
@vijayakumarb 2 жыл бұрын
ഇത്രയു൦ ശക്തിയുള്ള ശബ്ദമുള്ളയാളെ തഴഞ്ഞതെന്തേ
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 5 жыл бұрын
Vivaramillaatha kaalan enna komaali... Theera nashtam
@ashokan3672
@ashokan3672 2 жыл бұрын
Uranghan venam eepaattukal
@vijayanvr1658
@vijayanvr1658 Жыл бұрын
V8jayan.v,r
@renganathakurup3703
@renganathakurup3703 5 жыл бұрын
Suppereb
@Faizanshaikh-zc7fj
@Faizanshaikh-zc7fj 8 жыл бұрын
E Mapilapat
@minib9615
@minib9615 5 жыл бұрын
Thankaluday saggeethamarichittilla
@ahprasadptsachengannur2772
@ahprasadptsachengannur2772 5 жыл бұрын
Prasadsuper
@SyamCr-fs4ij
@SyamCr-fs4ij 2 жыл бұрын
Nice
@babukuttan42
@babukuttan42 4 жыл бұрын
സൂപ്പർ
@anilkumar-bg5zd
@anilkumar-bg5zd 2 жыл бұрын
പ്രണാമം
@nalinisasi5596
@nalinisasi5596 3 жыл бұрын
Supper
@mohananpillai-b5h
@mohananpillai-b5h Жыл бұрын
Supper
@VenuGopal-md9wg
@VenuGopal-md9wg 5 жыл бұрын
Super
@indusantosh6737
@indusantosh6737 6 жыл бұрын
Super
@lijogeorge9973
@lijogeorge9973 5 жыл бұрын
Super
@kkkumar6861
@kkkumar6861 5 жыл бұрын
Ellamansukalim.undavane.amme.jagatabika.saranam.
@ushanair2003
@ushanair2003 7 жыл бұрын
Super
@bindu3106
@bindu3106 5 күн бұрын
ellapattilum camand kanarundu athukondu chodikkuva sahodari nigalkke addehathe vivaham cheyyamayirunnille oru thalamurayil koodi nagalkku pattu kelkkamayirunnallo
@HariKumar-pd4qz
@HariKumar-pd4qz 5 жыл бұрын
അടിപൊളി
@kunjappyjayakumar2472
@kunjappyjayakumar2472 6 жыл бұрын
Super
@ratheeshgopinathan8998
@ratheeshgopinathan8998 5 жыл бұрын
സൂപ്പർ
@ramachandranchandran9898
@ramachandranchandran9898 7 жыл бұрын
സൂപ്പർ
@2prasanthprasanth134
@2prasanthprasanth134 4 жыл бұрын
സൂപ്പർ
@kaleshanusona9036
@kaleshanusona9036 4 жыл бұрын
പ്രണാമം
ഇനി ഞാന്‍ ത്യാഗരാജ ഭാഗവതരല്ല...രാജാമണി  അതുമതി... | Malayalam Comedy Shows
14:11
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 118 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
PART 2 || THRIKODITHANAM SACHIDHANANDAN SONGS || KACHERY || Ranga pura vihara
1:08:17
Musical Wife Mega Grand Finale |  PART 3
56:11
Musical Wife Grand Finale
Рет қаралды 4,9 М.
Thrikkodithanam Sachidanadan Songs |  Saamagaana Lollane...
17:45
musiczonesongs
Рет қаралды 491 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН