സ്വർഗീയ ഗാനങ്ങൾ ഒരിക്കലും മറക്കാനാവാത്തതായി അനശ്വരമാക്കിയ അങ്ങേക്ക് പ്രണാമം
@udayabhanucm27859 ай бұрын
താങ്കൾ വീണ്ടും ജനിക്കണം
@mons78782 жыл бұрын
മലയാളക്കരക്ക് ദൈവം കനിഞ്ഞനുഗ്രഹിച്ച ഗന്ധർവ സംഗീതമാണ് അദ്ദേഹം
@bijukumar961 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ആ ഗാന മാധുരി 🙏🙏🙏
@LailaCR-v6p11 ай бұрын
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ പ്രിയപ്പെട്ട ഗായകൻ ദൈവസന്നിധിയിൽ പാടി അംഗീകാരം ലഭിക്കട്ടെ
@sureshsumathipillai9773 ай бұрын
Om Sai Ram Amma Devi and Krishna India Power
@rejeeshkumarullas31345 жыл бұрын
ഒരുപാട് വൈകി.. എങ്കിലും നല്ല സംഗീതത്തിന് ഒരിക്കലും മരണമില്ലല്ലോ.. എത്രയോ പാട്ടുകൾ പാട്ടുകാർ, പക്ഷെ അദ്ദേഹത്തെ വേറിട്ടു കേൾക്കാൻ എപ്പോഴും കഴിയുന്നത് ഏതൊരു സംഗീത ആസ്വാദകനും ഒരു ഭാഗ്യമാണ്. പ്രേണാമം....
@josephnixon36134 жыл бұрын
Good songs
@bijuchandran45345 жыл бұрын
പകരംവയ്ക്കാന്‍ മറ്റൊരാള്‍ ഇല്ലാത്ത ഗായകന്‍ !!!!
@sujathas2419 Жыл бұрын
അങ്ങയെ കുറിച്ച് അറിയാൻ വൈകി അപ്പോഴേക്കും അങ്ങ് പറന്നു പോയി പ്രണാമം ❤️❤️❤️❤️❤️❤️
@minuvs10465 жыл бұрын
സംഗീത പ്രേമികൾക്ക് തീരാ നഷ്ടം..ജീവിച്ചിരുന്നപ്പോൾ നമ്മളൊക്കെ വേണ്ടത്ര അവസരങ്ങളും അംഗീകാരങ്ങളും കൊടുത്തോ എന്ന് സംശയമുണ്ട്. കച്ചേ രികൾ നേരിട്ടുകേൾക്കാൻ ഭാഗ്യമുണ്ടായി.പ്രണാമങ്ങൾ.....
@kjp54314 жыл бұрын
Sanh
@athiraudayan58414 жыл бұрын
Poba
@GangaGanga-wf5bv2 жыл бұрын
❤️
@p.j.jayaghosh97014 жыл бұрын
സംഗീതത്തിലെ മഹാ പ്രതിഭ. മുൻപേ തന്നെ വളരെ കേട്ടിരുന്നിട്ടും, നേരിൽ കാണാൻ കാണാൻ കഴിയാഞ്ഞത് വലിയ വിഷമം ഉണ്ടാക്കുന്നു. ആ നാദ ധാര സദ്ദ്‌ജന മനസ്സുകളിൽ എന്നും നിറഞ്ഞു ഒഴുകും. അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രണാമം,🙏🙏🙏🙏🙏
@elizabethkurian53959 жыл бұрын
നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ച കലാകരാൻ. മനസ്സിലൊരു വിങ്ങലായി അന്നും ഇന്നും അങ്ങയുടെ പാട്ടുകൾ, ജീവിച്ചിരുന്നപ്പോൾ അറിയാൻ ഒരുപാട് വൈകി... ചുരുക്കം പാട്ടുകളിലെങ്കിലും ഞങ്ങളുടെ മനസ്സുകളിൽ ഇന്നും അങ്ങ് ജീവിക്കുന്നു..
@adhidevadhidev19788 жыл бұрын
mm
@midhunmidhun97468 жыл бұрын
ELIZA BETH KURIAN
@chandranpk37387 жыл бұрын
0
@bibinbabyc42255 жыл бұрын
എനിക്കു ഇതു തന്നെ യാണ് പറയാനുള്ളത്
@Ramnambiarcc5 жыл бұрын
Yes dear. We lost a great musician ... May his soul rest in eternal peace.... 🌹🙏
@MBRworld9 жыл бұрын
കുറച്ചു പാട്ടുകളെ കേട്ടിട്ടുള്ളൂ എങ്കിലും അവയെല്ലാം ഒരുപാട് ഇഷ്ടപെടുന്നു.. ഇനിയും എത്രയോ പാട്ടുകൾ പാടേണ്ടി ഇരുന്ന കലാകാരൻ..മണ്മറഞ്ഞു പോയതിൽ വിഷമിക്കുന്നു
@aneeshnirmal81174 жыл бұрын
പിന്നെ മനുഷ്യൻ ആയാൽ മരിക്കേണ്ടേ ജനിച്ചു പോയില്ലേ
@raveendranathanpillai82664 жыл бұрын
ഈ മഹാനുഭാവന്റെ ആത്മാവിന് മുന്നിൽ സാഷ്ടാംഗ പ്രാണാമം
@ajithkumar-wy2en4 жыл бұрын
എങ്ങിനെയാണ് മരിച്ചത്
@ajayankumar86296 жыл бұрын
ഒരു പിടി നെൽകതിർപോലെ ഒരു പിടി നല്ല പാട്ടുകൾ പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ച അനുഹ്രഹീത കലാകാരന് പ്രണാമം.
@KrishnakumarknKrishnakumarkn4 жыл бұрын
എത്ര കേട്ടാലും മതിവരില്ല ഈ ജീവിക്കുന്ന ഗാനങ്ങൾ 🙏🙏🙏🌹
@jeevanhiphopezz39687 жыл бұрын
നേരിൽ കണ്ടിട്ടുണ്ട്.എളിമയുള്ള കലാകാരൻ ആയിരുന്നു.
@rajendranpillai21326 жыл бұрын
JEEVAN RAJ sac
@vinod96685 жыл бұрын
നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ച കലാകരാൻ.എത്ര കേട്ടാലും മതി വരാത്ത പാട്ടുകള്‍ .അങ്ങയുടെ ഗാനങ്ങൾ ഏറെ താൽപ്പര്യത്തോടും ആവേശത്തോടും ആസ്വദിക്കുന വ്യക്തിയാണ് ഞാൻ.ആത്മാവിനു നിത്യശാന്തി നേരുന്നു.
@muralimarath62512 жыл бұрын
ലോ കാവസാനം വരെ നിലനിൽക്കും ഈ അനുഗ്രഹ കലാകാരന്റെ ശബ്ദം അന്തരീക്ഷത്തിൽ ,ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏👏 പ്രണാമം🙏🙏
@HariKumar-ht2su3 жыл бұрын
പ്രണാമം അർപ്പിക്കുന്നു 🌹🌹🌹🌹 ഭക്ത ജനങ്ങൾ എന്നും ഓർക്കുന്ന ഭക്ത ഗായകന് പ്രണാമം
@Vishnu-vw4js Жыл бұрын
9Y
@AnilKumar-si8uz6 жыл бұрын
അങ്ങിപ്പോൾ ഗുരുവായൂരപ്പന്റെ സദസ്സിലുണ്ടല്ലോ........ - അങ്ങയെ കാണുവാനും കച്ചേരി കേൾക്കുവാനുള്ള ഭാഗ്യം ലഭിച്ചിരുന്നു, ഇപ്പോഴും അങ്ങയുടെ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ സദസ്സിനു മുന്നിൽ ഇരിക്കുന്നതുപോലെ ആണ് ........... പ്രണാമം ഗുരോ! :- ... -
തൃക്കൊടിത്താനം സച്ചിദാനന്ദൻ... ഈ നാമം മാത്രം ധാരാളം... ശതകോടി പ്രണാമം...😊
@ushanair20037 жыл бұрын
ഇപ്പോഴും സഹിക്കാൻ കഴിയുന്നില്ല
@aneeshnirmal81174 жыл бұрын
എന്ത്
@kamalamparambeth66123 жыл бұрын
Sad that this great artist is no more.. Pranamam.. 🙏🙏🙏
@rohannair2185 жыл бұрын
3 years ago എത്ര കേട്ടാലും മതി വരാത്ത പാട്ടുകള്‍
@sukumarannair3588 Жыл бұрын
ജീവിക്കാൻഉള്ള പരക്കം പാച്ചിലിൽ അറിയാൻ വൈകി അറിഞ്ഞപ്പോളേക്കും പറന്നു പോയി... 🙏👏🌹എങ്കിലും ഒന്ന് രണ്ടു വേദിയിൽ കണ്ടു, കേട്ടു, ഇപ്പോൾ ഇങ്ങനെ.... 👏
@unnikrishnanpb47569 жыл бұрын
ഒരു അനുഗ്രഹീത കലാകാരന്‍ അധികം അടുത്തറിയാന്‍ കഴിയും മുന്‍പേ അപ്രത്യ്ക്ഷന്‍ ആയതില്‍ അതിയായ് ദുഖം ഉണ്ട്. ആത്മാവിനു നിത്യ ശാന്തി നേരുന്നു.
@shivanmanayil16448 жыл бұрын
കച്ചേരി നേരിട്ട് കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായി എന്റെ ആരാധാനാ പാത്രമാണ് ഈ അനുഗ്രഹീത കലാകാരന്‍.
@johnsonantony12195 жыл бұрын
good.. Vaerygood Johnson
@nnandakumar27518 жыл бұрын
ഒത്തിരി ഇഷ്ടo ഉണ്ടായിരുന്ന നല്ല ഒരു കലാകാരൻ ആയിരുന്നു അടുത്തു കാണാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട്. ആ ആത്മാവിനു നിത്യശാന്തി നേരുന്നു
@shibukollam286 жыл бұрын
N Nandakumar I
@unnilaka71446 жыл бұрын
ഭാഗ്യവാൻ
@anilkumar-yq5ue8 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകള്‍ ,.....ആ ആത്മാവിനു നിത്യ ശാന്തി നേരുന്നു
@kjp54314 жыл бұрын
11
@raveeonakkoor29723 жыл бұрын
Yes
@vknair30323 жыл бұрын
@@raveeonakkoor2972 "
@bijutbijut91504 жыл бұрын
ഒരു അനുഗ്രഹീത കലാകാരൻ ആയിരുന്നു,,,,, അങ്ങയുടെ പാട്ടുകൾ, കച്ചേരികൾ ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ,,,, നല്ല സംഗീതത്തിന് മരണമില്ല,,, നേരത്തെ അങ്ങ് പോയതിൽ ഞങ്ങൾക്കെല്ലാവര്ക്കും നഷ്ടമുണ്ട് 🌷🌷🌷🌷അങ്ങയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🌷🌷🌷🌷🌷🌷🌷q
@nissars82766 ай бұрын
അദ്ദേഹത്തിന്റെ ഒരു സ്റ്റേജ് പ്രോഗ്രാം കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
@adarshsajan62095 жыл бұрын
നേരിൽ കേൾക്കാൻ പറ്റാത്ത വിഷമം ഇന്നും ഉണ്ട്.. അതുല്യപ്രതിഭയെ നമിക്കുന്നു
@VishnuRaj-jk5nn6 жыл бұрын
അങ്ങയെ നേരിൽ കണ്ടു അങ്ങയുടെ പാട്ടിനു താളം കൊട്ടാൻ ഒരു ഭാഗ്യം കിട്ടി മറക്കില്ല ഞാൻ പ്രണാമം
@anilkumarrpillai43013 жыл бұрын
അതെയോ??
@thejpandakasalayil86003 жыл бұрын
You are a Lucky person
@balachandranm.b38882 жыл бұрын
അത് ഒരു ഭാഗ്യം തന്നെയാണ് 🙏നമസ്തേ🙏
@artlove8224 Жыл бұрын
Bhaagyavaanaanu thankal.....
@royantony4433 Жыл бұрын
❤❤❤❤❤❤❤
@balachandranm.b38882 жыл бұрын
🙏🌹പ്രണാമം🌹🙏 ഇദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും കേൾക്കാത്ത ഒരു ദിവസവുമില്ല കുറച്ച് നാളുകളായി
@HariKumar-tf8gr7 ай бұрын
എന്നും ഓർക്കും അങ്ങയുടെ ഈ സംഗീതർച്ചന. എന്തുകൊണ്ടും ഒരു അനുഗ്രഹീതൻ 🙏
@RajeshniranjanE6 ай бұрын
Excellent performer
@rknairpooja6 жыл бұрын
ജീവിച്ചിരുന്നപ്പോൾ അറിയാൻ ഒരുപാട് വൈകി... ..........
@kakattilpramod12529 жыл бұрын
നല്ല ഭാവാര്‍ദ്രമായ ആലാപനം ഒരുപാട് ഇഷ്ടപെടുന്നു........
@gopakumarnair47725 жыл бұрын
Humenbeing not think today me tomorrow you. Reasonmoney selfish anukudumbam no culture who will self choose see coming vellithitayil Kananam
@madhavanae9 жыл бұрын
അങ്ങയുടെ പാട്ടുകള്‍ കേട്ടിട് മതിവരുന്നതിനു മുമ്പേ അങ്ങ് ഞങ്ങളെ വിട്ടു ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നു , അങ്ങയുടെ ആത്മാവിന്നു നിത്യ ശാന്തി നേരുന്നു
@BalaramKakkattil9 ай бұрын
മറക്കാൻ പറ്റാത്ത ഗാനങ്ങൾ 🙏🙏🙏
@shibukailas29417 жыл бұрын
അങ്ങയുടെ ഗാനങ്ങൾ ഏറെ താൽപ്പര്യത്തോടും ആവേശത്തോടും ആസ്വദിക്കുന വ്യക്തിയാണ് ഞാൻ .... ഇനി പുതിയ ഗാനങ്ങൾ ഉണ്ടാകില്ലായെന്നറിവ് ഹൃദയത്തിൽ ഒരു വിങ്ങലായി മാറുന്നു... അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
ഈ വലിയ കലാകാരന്റെ കച്ചേരി, കോയമ്പത്തൂരും,, അമ്പലപ്പുഴ അമ്പലത്തിലും നേരിട്ട് കണ്ടിട്ടുണ്ട്,,,,,,,
@AnilDamodar16 күн бұрын
ഒരിക്കലും മറക്കാത്ത ഓർമ്മകളായി എന്നും ഞങ്ങളുടെ ഉള്ളിൽ
@johnsonvallamattam43627 жыл бұрын
Soulful rendition... haunting melodies... I am addicted to this album...
@Ashik520177 жыл бұрын
എന്റെ വലിയ ആഗ്രഹം ആയിരുന്നു ചേട്ടന്റെ പരിപാടി ഞങ്ങളുടെ അമ്പലത്തിൽ ചെയ്യണം എന്നത്...... പാക്ഷേ..................
@radhakrishnanpillai73286 жыл бұрын
Good
@sivaprasadvivam23237 жыл бұрын
മനുഷ്യനായി പിറന്നു ദേവഗായകനായിതീർന്ന അത്ഭുത കലാകാരൻ
@sudarsananp1765 Жыл бұрын
അറിയുവാനും, കാണുവാനും വൈകിപ്പോയി - എങ്കിലും എല്ലാ ഹൃദയങ്ങളിലും അങ്ങയുടെ മാസ്മരിക സ്വരം ഉണ്ടാകും ലോകാവസാനം വരെ ജീവിച്ചിരിക്കുന്ന ഗാനഗന്ധർവ്വൻ നന്ദി പ്രണാമം.💙💙💙💙💙💙💙💙💙💙💙💙💙💙💙
@AkshayThrishivaperoor3 жыл бұрын
പുഞ്ചിരി വിടരും മുമ്പേ.. നിന്നെ പിച്ചിയെറിഞ്ഞൂ പൂവേ 😢😢❣️❣️
@vijayamohanan4031 Жыл бұрын
അനശ്വരനായാലും ഒരിക്കലും ഈ സ്വരവും താളവും കീർത്തനവും ലയവും മേലിലും ഓർമ്മകൾ നിലനിൽക്കും
@1231harish9 жыл бұрын
SUPER COLLECTION.
@LidheeshLi4 ай бұрын
Pnamam ❤❤❤
@krishnakumarpurushothaman25163 жыл бұрын
ശ്രോതാക്കളെ വിസ്മയപ്പെടുത്തിയ അനുഗൃഹീത ഗായകൻ. എന്നും മനസ്സിലുണ്ടാവും.
@sasidharannair324 Жыл бұрын
നമസ്തേ പാട്ടു കൊള്ളാം സൂപ്പർ ജെബിഎൽ സൗണ്ട് ഒരു പത്ത് JBL sound super kANANAM SUPER 👌👍❤️💛❤️🔥🙏🌹🌹 KZbin channel 10 MP3 JBL sounds ok 👌🌹🙏🙏. കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ് നല്ല ഇടിയോട് 10
@ragapournamiye8 жыл бұрын
how many times i heard his songs. really great.. i never believe he died.. his voice still in the world. i never heard his live program. one of the best signer i believe. saravan maheswer. writer
@chandrankurup30235 жыл бұрын
ഈഗാനങ്ങളാണെന്റെ യെന്റെ മനസിന് ശാന്തി നല്‍കുന്നത്,
@chandrankurup30235 жыл бұрын
വീണ്ടുംവീണ്ടും കേട്ടോണ്ടിരിക്കും,
@sureshkumarm.b26424 жыл бұрын
Wow really superb Congrats to late Thrikkodithanam Sachidanandan
@shyamprasu38423 жыл бұрын
പതിനഞ്ച് മിനിറ്റോളം ഒരിക്കൽ അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞു....... എന്റെ വലിയ ഭാഗ്യമായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു... പ്രണാമം 🌹🌹🌹🌹
ദൈവത്തെ വെറുക്കുന്ന ഒരു സംഭവമായി .... ഇദ്ദേഹത്തിന്റെ വിയോഗം ....
@rejikumarkn24014 жыл бұрын
എത്രകേട്ടലും മതിവരില്ല ഈശ്വരാ..,,,,,,
@rbu2b7 жыл бұрын
വിട്ടുപോയല്ലോ എന്നോർക്കുമ്പോൾ മനസിന് വല്ലാത്ത വേദന തോനുന്നു.
@sundaransundar46417 жыл бұрын
വിട്ടുപോയപ്പോഴാണ് ഈ നഷ്ടം എത്ര വലുതാണെന്ന് മനസിലായത്
@abhijithkp39705 жыл бұрын
നേരിട്ട് കാണുമ്പോൾ തരാൻ ഞാൻ ഒരു ഉമ്മ കരുതി ഇരുന്നു.
@krishnanpr16004 жыл бұрын
Abhi.......😢
@jayan7532 Жыл бұрын
സച്ചി പുഴവാതിൽ താമസിക്കുമ്പോൾ തുടങ്ങിയ അടുപ്പം ഒരിക്കൽ കുറിച്ചി യിൽ പ്രോഗ്രാം കാണാൻ വിളിച്ചു ആദ്യമായി പ്രോഗ്രാം കണ്ടു എന്നും വീട്ടിൽ കാണുന്നതിന് വിപരീതമായി കച്ചേരി ക്ക് വേറെ ഒരു സ്റ്റൈൽ സച്ചി സ്റ്റൈൽ
@peterjohn2899 Жыл бұрын
One who really reached the soul of music and singing❤❤❤❤❤❤❤❤❤❤
@kalapriyadarsini5785 Жыл бұрын
❤❤❤❤❤❤❤❤
@sureshsumathipillai9772 ай бұрын
Jai Jai Shree Ram
@girishr71144 жыл бұрын
I miss you
@ushausha1869 Жыл бұрын
Super voice
@babumuthubabu62377 жыл бұрын
വളരെ കുറച്ചു കാലമായാലും അങ്ങ് ഞങളുടെ മനസ്സിൽ 3 പതിറ്റാണ്ട് ആയി കുടികൊള്ളുന്നു സ്മരണാഞ്ചലി
@KRPc15 жыл бұрын
നല്ലൊരു പാട്ടുകാരൻ പാടിയത് എല്ലാം കേട്ടാൽ എന്നും മനസ്സിൽ നിൽക്കുന്നു എവിടെയോ എത്തേണ്ട ഒരു ഗായകനായിരുന്നു പക്ഷേ ശരിയായ ഒരു ആദരവും കിട്ടിയില്ല എന്നാലും ഇവരുടെ പാട്ടുകൾ എന്നെന്നും നിലച്ച നിൽക്കും
@prabhakarannairnairpk98447 жыл бұрын
very good voice, may god bless in heaven
@abhilashpk26042 жыл бұрын
നല്ല കുറെ പാട്ടുകൾ പാടി ❤️❤️❤️❤️
@kusalapillai50793 жыл бұрын
We family always listening his songs most of the days at home, it gives a special energy ,pleasure,feel happy. Prenamam sir 🙏
@vkp3243 Жыл бұрын
What a great songs!! I feel like I am listening this in a temple "Ulsavam". RIP
@thejpandakasalayil86003 жыл бұрын
പേര് കേട്ടിട്ടുണ്ട് പക്ഷേ ആദ്യമായിട്ട് ആണ് പാട്ടുകൾ കേൾക്കുന്നത് നല്ല സെമി ക്ലാസിക്കൽ മ്യൂസിക്
@rajnair81687 жыл бұрын
He is a great artist. our bad luck this type of people not living more
@omanakuttan4354 ай бұрын
🙏🏼❤️🙏🏼
@LidheeshLi4 ай бұрын
❤❤❤❤
@santhoshcherian73232 жыл бұрын
Beautiful songs. Enjoying this whenever I get time.
@Maharajastudiorajan3 жыл бұрын
എന്റെ മകളുടെ കല്ല്യാണത്തിനു പാടി രംഗം ഗംഭീരമാക്കി. ഇത്രയും വലിയ ആളാണ് പാടുന്നത് എന്ന്, അന്ന് ഞാൻ അറിഞ്ഞില്ല. പ്രണാമം .
@suneeshks00723 жыл бұрын
അന്ന് പാടിയതിൻറെ വിഷ്വൽസ് ഉണ്ടോ..?
@gurudivakar6983 Жыл бұрын
അങ്ങ് പാടിയ ഗാനങ്ങൾ ഇപ്പോൾ കേൾക്കാൻ തോന്നില്ല അപ്പോൾ എന്റെ ഹൃദയം തേങ്ങുകയും കണ്ണ് നീര് തുടക്കാൻ മാത്രമേ സമയം ഉള്ളു ഒരു കോടി പ്രണാമം 🌹
PUNCHIRI VIDARUM MUNNEY NULLIYEDUTHU POOVEY... PRANAAMANGAL MY DEAR FRIEND....
@alfredthomas11548 жыл бұрын
He never got the real recognition for his great talent just like his masterji LPR ji, time will prove his real talent. The number of views proves how his real talent is.
@ushanair20037 жыл бұрын
LPRJi സച്ചിയേട്ടന്റെ ഗുരു അല്ല
@SreekumarSanthosh-es2rg Жыл бұрын
സ്മരണാഞ്ജലി
@prakashnambiar28763 жыл бұрын
കലലോകത്തിന് നഷ്ടം എന്ന് പറഞ്ഞാൽ ഇദ്ദേഹത്തെ പോലുള്ളവരാണ് നഷ്ടം. എപ്പോഴെങ്കിലും പറ്റുമെങ്കിൽ നേരിട്ട് കാണാനും പാട്ട് ആസ്വദിക്കാനും ആഗ്രഹച്ചിരുന്നു
@sujimundakal84513 жыл бұрын
🙏🙏🙏🙏🙏💐💐💐💐💐💐💐Love you ariyan vaikiya kalakaril thangalum oral....