PART 2 || THRIKODITHANAM SACHIDHANANDAN SONGS || KACHERY || Ranga pura vihara

  Рет қаралды 370,797

BHAKTHA SANGAMAM

BHAKTHA SANGAMAM

Күн бұрын

Пікірлер: 292
@aravindmk4038
@aravindmk4038 Жыл бұрын
1:57 Namasthe 23:06 പുത്തൻ തിരുവാതിര 25:58 കഥ അറിയമോ തത്തമെ 28:50 അമ്മ യശോദനിവു 32:22 ആലയാൽ തറ വേണം 36:01 പൂവനങ്ങൾക്ക് അറിയാമോ 40:56 വേദ വേദാന്ത രൂപ 44:00 ആടതെ അശങ്കാതെ വാവ വവാ കണ്ണാ 52:00 രംഗ പുര വിഹാര 52:58 പറന്നു പറന്നു ചെല്ലാൻ 57:53 രാമനെ ഭജിച്ചൽ
@sunilkumarn9652
@sunilkumarn9652 Жыл бұрын
ഹായ്
@madhupv8543
@madhupv8543 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@madhupv8543
@madhupv8543 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊
@seekumarbalendran8703
@seekumarbalendran8703 Жыл бұрын
❤❤❤❤
@paviswanathanviswanathan3697
@paviswanathanviswanathan3697 Жыл бұрын
@NrSubramanian-i8y
@NrSubramanian-i8y 10 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉 അങ്ങയുടെ ആത്മാവിനെ ഈശ്വര പാദങ്ങളിൽ അർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻 ഓം നമ:ശിവായ🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻❤️❤️🌸🧡🧡🥀🥀🌼🌼🌼🏵️🏵️🏵️🏵️🌷🌷🌷🌷🌷🙋🙋🙋🙋🏻‍♀️🙋🏻‍♀️🙋🙋🙋🏻‍♀️🙋🙋🏻‍♀️🙋🏻‍♀️🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SureshKumar-or8sq
@SureshKumar-or8sq Жыл бұрын
ഈ സംഗീത പ്രതിഭയെ വിളിച്ചു ഗ്വാളിയറിൽ ഒരു പരിപാടി നടത്താൻ ദൈവം എനിക്ക് ഒരു അവസരം തന്നു.. എൻ്റെ വീട്ടിൽ കൂടെ ഇരുന്നു ഓണ സദ്യ കഴിച്ചു.. മൃദംഗം വായിക്കുന്ന ചേട്ടനും ഉണ്ടായിരുന്നു. അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ പായസം കുടിച്ചു പറഞ്ഞു "എൻ്റെ അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന പായസത്തിൻ്റെ രുചി , ഒരിക്കലും മറക്കില്ല അമ്മേ" .. അദേഹം ആഗ്രഹിച്ചത് പോലെ താൻസൻ സമാധിയിൽ കൊണ്ട് പോയി , അവിടെ അദ്ദേഹം ഒരു പാട്ടും പാടി.. ജീവിതത്തിൽ ദൈവം തന്ന ഏറ്റവും നല്ലതും മറക്കാനാവാത്തതും നിമിഷങ്ങൾ ആയിരുന്നു അത്... പൂർത്തികരിക്കാതെ നഷ്ടപെട്ടു പോയ കലാ രെത്നമേ പ്രണാമം.
@sreedharannambidiveettil6048
@sreedharannambidiveettil6048 Жыл бұрын
മറക്കാനാവാത്ത കലാപ്രതിഭ. അദ്ദേഹത്തിന്റെ ഓരോ ആലാപനവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തെ അകാലത്തിൽ നമ്മളിൽ നിന്നും അടർത്തിക്കൊണ്ടു പോയി.. ഹോ കഷ്ടം.
@indiresanevindiresanev6065
@indiresanevindiresanev6065 Жыл бұрын
​@@sreedharannambidiveettil6048bi h xd up dj gv❤ 😊
@SunilKumar-gt6cf
@SunilKumar-gt6cf Жыл бұрын
🙏🙏🙏🙏
@rahulkrishnan7186
@rahulkrishnan7186 Жыл бұрын
❤❤
@sreelatha6775
@sreelatha6775 Жыл бұрын
🙏🙏🙏
@mohanrailajapatharai2562
@mohanrailajapatharai2562 11 ай бұрын
2014ൽ ഞങ്ങളുടെ ക്ഷേത്രത്തിൽ (കൊട്ടാരക്കര -പള്ളിക്കൽ ദേവി ക്ഷേത്രത്തിൽ )ചോതി തിരു നാളിൽ വന്നു പടിയിരുന്നു.
@maheshansunil
@maheshansunil Жыл бұрын
എന്റെ പൊന്നു ദൈവമേ ഈ മഹാ പ്രതിഭയെ കൂടുതൽ അടുത്തറിയാൻ കഴിയാതെ പോയല്ലോ. മാപ്പു. അകാലത്തിൽ വിട്ടു പോയ ആത്‌മാവിന് ശാന്തി മാത്രം കൊടുക്കണേ
@SanthoshKumar-mz2sm
@SanthoshKumar-mz2sm 9 ай бұрын
മഹത്തുക്കൾക്ക് ആയുസ് കുറവായാണ് കാണുന്നത്. മഹാപ്രതിഭയ്ക്ക് ശതകോടി പ്രണാമം🙏🌹🌹🌹
@AnilKumarLakshmiTrayam
@AnilKumarLakshmiTrayam 5 ай бұрын
ഒരു നേരം 1ഫുൾ ചാകില്ലേ
@zulfikarfafag5626
@zulfikarfafag5626 5 ай бұрын
😢😢
@SabuPk-kw5jm
@SabuPk-kw5jm Жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട നല്ലൊരു കലാകാരൻ പാടിയ പാട്ടുകളെല്ലാം ഹിറ്റ് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ അകാലത്തിൽ പൊഴിഞ്ഞുപോയ പ്രതിഭയ്ക്ക് പ്രണാമം
@manojnair3297
@manojnair3297 Жыл бұрын
ഈ കലാകാരൻ ഞങ്ങളുടെ കോട്ടങ്ങൽ അമ്പലത്തിൽ വന്നു പാടിയിട്ടുണ്ട്..... ഇപ്പോഴും നമ്മളുടെ കൂടെ ഉണ്ട് 🙏🙏🙏
@gopalakrishnapilllait6000
@gopalakrishnapilllait6000 11 ай бұрын
അകാലത്തിൽ നമ്മെ വിട്ടുപോയ ഈ അതുല്യപ്രതിഭയെ നമിക്കുന്നു 🙏🏽🙏🏽🙏🏽
@swanik6352
@swanik6352 Жыл бұрын
എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട കലാകാരൻ പ്രണാമം
@Jimcheriyachanassery
@Jimcheriyachanassery 11 ай бұрын
ഇതിൽ എല്ലാ കലാകാരന്മാരും അതുല്യർ, അപൂർവ്വർ. പക്ഷേ ഇങ്ങനെ ഒരുമിച്ചുചേരുന്ന ഒരു ഭാഗ്യആസ്വാദനം ഇനിഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത നഷ്ടബോധം ബാധിക്കുന്നു. 🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy 11 ай бұрын
സത്യം 🙏🙏❤️❤️🌹
@rajeevnair7133
@rajeevnair7133 7 ай бұрын
Pranamam 🎉
@SudheendranpillaiPillai
@SudheendranpillaiPillai 2 ай бұрын
🙏🙏🙏സത്യം
@kunhiramanpadinharveetil8645
@kunhiramanpadinharveetil8645 Жыл бұрын
ഇങ്ങനെ സകലതും മറന്ന് സംഗീതത്തിൽ ലയിച്ച് ആസ്വതിച്ചുപാടുന്ന ഒരു ഗായകൻ വേറെ ഉണ്ടാകില്ല. Smarananjalikal🙏
@bhakathasangamam
@bhakathasangamam Жыл бұрын
Thanks please share to all friends and subscribe our channel
@asainaranchachavidi6398
@asainaranchachavidi6398 3 ай бұрын
ശരിയാണ് അദ്ദേഹം മരണം വരേ സംഗീതത്തെ സ്നേഹിച്ചു
@dasanmdmnatural
@dasanmdmnatural Жыл бұрын
ഹൃദയസംഗീതം പകർന്നുതന്ന പ്രഗൽഭനായ ഗാനപ്രതിഭക്ക് പ്രണാമം - അതിനോടു കിടപിടിക്കുന്ന സംഗീത പ്രതിഭകളുംകൂടി ശ്രോതാക്കളെ ഒരു സ്വപ്നലോകത്തേക്ക് കൊണ്ടുപോയ് ❤❤ - വിജയാശംസകൾ❤❤ Thanks - all the best - vlog, google , you tube etc❤❤
@giriottappurakkal9493
@giriottappurakkal9493 8 ай бұрын
ഒരിക്കൽമാത്രം പിറക്കുന്ന പ്രതിഭ,,,പകരം വെക്കാനില്ലാത്ത പ്രതിഭ,, ഹൃദയപൂർവ്വം നമിക്കുന്നു,,,
@maruthiyottuanand4591
@maruthiyottuanand4591 Жыл бұрын
സംഗീത രത്നമേ പ്രണാമം കൂടെയുള്ള കലാകാരന്മാർക്ക് മനം നിറഞ്ഞ അ ഭിനന്ദനങ്ങൾ
@anjanaappuzz3162
@anjanaappuzz3162 10 ай бұрын
🌹🌹പ്രണാമം ഗാനരത്നമേ ❤
@surendrankr2382
@surendrankr2382 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼 അകലത്തിൽ നമ്മളെ പിരിഞ്ഞു പോയ അങ്ങേയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.🙏🌹🌹🌹 കോടി പ്രണാമം ഗന്ധർവ്വഗായകാ..... 🙏👌❤️👍🌹🌹
@santhoshkumarm4438
@santhoshkumarm4438 Жыл бұрын
അദ്ദേഹത്തിന് മാത്രം ഉള്ള ശൈലി, ഇങ്ങനെ പാടാൻ ഇനി ആരുമില്ല. ദൈവം അൽപ്പം പോലും കരുണ ഇല്ലാതെ ക്രൂരത കാണിച്ചു. അങ്ങേക്ക് എന്റെ എളിയ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏.
@muralidharankurup9033
@muralidharankurup9033 Жыл бұрын
Very true 🙏
@bijuk.k7496
@bijuk.k7496 Жыл бұрын
ഇതുപോലെ ഒരാവർത്തനം കേട്ടിട്ടില്ല.....എല്ലാ ഗുരുനാഥൻമാർക്കുംപദരവിന്ദങ്ങളിൽ നമസ്ക്കാരം.
@lakshmikuttyp.n1537
@lakshmikuttyp.n1537 Жыл бұрын
❤❤❤ ഹൃദയം കവർന്ന കലാകാരൻ അല്പായുസായിപോയത് നമ്മുടെ ഭാഗ്യദോഷം!!!
@rajendhranks9149
@rajendhranks9149 Жыл бұрын
നല്ലൊരു ഓണസദ്യ കഴിച്ചതുപോലെ. മനസ്സിനും സംതൃപ്തി, പലരുടെയും കച്ചേരി കേട്ടിട്ടുണ്ടെങ്കിലും അതൊക്കെ ഇതിന്റെ പിറകിൽ. മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏
@omnakuttanvalamparambil4667
@omnakuttanvalamparambil4667 Жыл бұрын
സംഗീതം ലോകത്തിലെ അതുല്യ പ്രതിഭ, തന്റെ തായ ശൈലി അനുസരിച്ച് ഓരോ ഗാനവും നമുക്കായി പാടിയ ഗാനഗന്ധർവ്വൻ. 🙏🙏🙏
@krishnanmp6319
@krishnanmp6319 7 ай бұрын
വളരെ വളരെ അഭിനന്ദനങ്ങൾ. ആലാപനവും മുഖർ ശഖ് very very superi എല്ലാ പക്കമേളക്കാർക്കും അഭിനന്ദനങ്ങൾ.
@bijuvalel7352
@bijuvalel7352 Жыл бұрын
അകാലത്തിൽ പൊലിഞ്ഞ പ്രിയ കലാകാരന് പ്രണാമം🌹
@vmohanan9730
@vmohanan9730 Жыл бұрын
ഈ സംഗിത സഗരത്തിനു മുൻപിൽ പ്രണാമം. കൂടെ ഉള്ള എല്ലാ കലാകാരന്മാർക്കും നന്നി 🙏🙏🙏🙏🙏
@Somasekharankk
@Somasekharankk 9 ай бұрын
Athi ma noharam
@purushothamankpkannan1517
@purushothamankpkannan1517 8 ай бұрын
അകാലത്തിൽ പൊലിഞ്ഞു പോയ സംഗീത പ്രതിഭക്ക് ,പ്രണാമം,
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
എന്നും ജീവിക്കും ജനമനസ്സുകളിൽ ❤️❤️❤️🕉️🌹
@udayakumarudayakumar4321
@udayakumarudayakumar4321 8 ай бұрын
അകാലത്തിൽ പൊലിഞ്ഞു പോയ അതുല്യ കലാകാരൻ.. തൃക്കൊടിത്താനം സച്ചിദാനന്ദൻ.. പ്രണാമം 🙏🙏🙏
@ramachandrankn8408
@ramachandrankn8408 5 ай бұрын
Kannukal nirayunnu😢😢😢😢😢
@InMuraleedharan
@InMuraleedharan 7 ай бұрын
ഈ മഹാനുഭാവന്റെ ഓർമ്മകൾക്കുമുമ്പിൽ ഒരു പ്രണാമം.
@sajeevpillai8613
@sajeevpillai8613 Жыл бұрын
തീരാ നഷ്ടം ആണ് സച്ചിദാനന്ദൻ സാർ ന്റെ വിയോഗം 🙏🙏🙏
@sudarsanand5641
@sudarsanand5641 Жыл бұрын
ഇദ്ദേഹത്തിന്റെ പ്രോഗ്രാമിന്റെ പ്രേതെകത മുഷിച്ചിൽ ഇല്ല പ്രണാമം 🙏🙏🙏🌹🌹🌹🌹😔😔😔
@bibintthulaseedaran1037
@bibintthulaseedaran1037 Жыл бұрын
ദൈവത്തിനു അടുത്തിരുന്നു പാട്ട് കേൾക്കാൻ അദ്ദേഹത്തെ നേരത്തെ കൊണ്ട് പോയി..😢 സാറിൻ്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.. ❤
@sureshkumarm.b2642
@sureshkumarm.b2642 8 ай бұрын
തന്റേതായ ആലാപന ശൈലിയിൽ പാടി അത്ഭുതങ്ങൾ സൃഷ്‌ടിച്ച അതുല്യ പ്രതിഭ ആയിരുന്നു സച്ചിദാനന്ദൻ. അകാലത്തിൽ പൊലിഞ്ഞ അദ്ദേഹത്തിന് ആശ്രുപൂജ 🙏🙏🙏🌹🌹🌹🌹❤️❤️🥰🥰🥰👌🏾👌🏾
@ramakrishnanvm8475
@ramakrishnanvm8475 Жыл бұрын
🙏🌹പ്രണാമം 🌹ഈ ലോകത്ത് നിന്ന് അങ്ങ് പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.. ഈ പ്രവാസം ജീവിത്തിൽ അങ്ങയുടെ പാട്ട് കേൾക്കാത്ത ദിവസം ഇല്ല.. 🙏🙏🌹പ്രണാമം 🌹
@kmkumaradoor6509
@kmkumaradoor6509 Жыл бұрын
പ്രിയപ്പെട്ട കലാകാരന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🌹🙏 പ്രിയ കലാകാര പ്രണാമം🌹🙏
@rknair6011
@rknair6011 8 ай бұрын
അകാലത്തിൽ പൊളിഞ്ഞു പോയ പ്രതിഭ ആദരാഞ്ജലികൾ
@bijubiju3421
@bijubiju3421 Жыл бұрын
❤❤❤ഒരുപാട് ഇഷ്ട്ട പെട്ട വ്യക്തി ആണ് കേട്ടിട്ടുണ്ട് ഒരുപാട് കീർത്തനം വളരെ നല്ല രീതിയിൽ കൂടെ ഉള്ളവരേ അംഗീകരിക്കുന്ന വാക്കുകൾ അത് ഒക്കെ അല്ലെ കാണേണ്ടത് അവർക്ക് ഉള്ള പ്രാധാന്യം
@sureshkumarm.b2642
@sureshkumarm.b2642 Жыл бұрын
അകാലത്തിൽ പൊലിഞ്ഞത് ഒരു മഹാ പ്രതിഭ ആയിരുന്നു എന്റെ ബന്ധു കൂടി ആയിരുന്ന തൃക്കൊടിത്താനം സച്ചിദാനന്ദൻ.. അദ്ദേഹത്തിന്റെ സ്മരണകൾക്കു മുൻപിൽ ഒരുപിടി പനിനീർപ്പൂക്കൾ അർപ്പിക്കുന്നു 🙏🌹❤️🥰👌🏾
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
🙏🏻😔
@sreedharanasokan9901
@sreedharanasokan9901 11 ай бұрын
അതുല്യ പ്രതിഭയ്ക്ക് എന്റെ എളിയ പ്രണാമം 🙏🌹
@georgecalex4095
@georgecalex4095 6 ай бұрын
എന്നും കേൾക്കാൻ കൊതി തോന്നുന്ന ഗാനാലാപന ശൈലി ....അനശ്വര ഗായകൻ... ഈ ഗാനങ്ങളിലൂടെ അങ്ങ് എന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു
@AjithKumar-oi5mc
@AjithKumar-oi5mc Жыл бұрын
അസാദ്ധ്യ പ്രകടനം അഭിനന്ദനങ്ങൾ.
@prashanthk-xi9ym
@prashanthk-xi9ym 10 ай бұрын
Very good music kacheri... nice performance...so I'm remembering., the resting in place....😢🌹
@rosemathew626
@rosemathew626 9 ай бұрын
ഇദ്ദേഹത്തിന്റെ പാട്ടു ആദ്യമായി കേട്ടിട്ട് രണ്ട് ആഴ്ചയെ ആയുള്ളൂ. യൂ ട്യൂബിൽ. പാട്ടു വല്ലാതെ ഇഷ്ടപ്പെട്ടു. അദ്ദേഹം ഇന്നില്ല എന്നുകേട്ടത്തിൽ വളരെ ദുഃഖം തോന്നുന്നു. ഈ കലാകാരൻ തന്റെ ഈ പാട്ടുകളിലൂടെ തന്നെ അംശ്വരനായിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് തീർച്ചയായും പരമത്മാവിൽ ലയിച്ചിട്ടുണ്ട് പ്രണാമം പ്രണാമം പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹❤
@KKHaridas-ep1qx
@KKHaridas-ep1qx Жыл бұрын
ഇദ്ദീഹത്തിന് പകരം ഇദ്ദേഹം മാത്രം...
@AboobakerPvm
@AboobakerPvm 7 ай бұрын
നമ്മളിൽ നിന്നും നേരത്തെ വിടപറഞ്ഞ മഹാനായ കലാകാരന് ഈശ്വരൻ സ്വർഗം നൽകട്ടെ. 🙏
@gopalakrshnant3900
@gopalakrshnant3900 4 ай бұрын
സംഗീതത്തിൻ്റെ മാസ്മരികത വാനോളമുയർത്തി ജനഹൃദയങ്ങളിൽ വളരെ പെട്ടെന്ന് ഇടം പിടിച്ച ഒരേ ഒരു കലാകാരൻ അങ്ങയ്ക് ശതകോടി പ്രണാമം...
@anthummavanraju7559
@anthummavanraju7559 Жыл бұрын
അതുല്യ കലാകാരന് പ്രണാമം.
@subhashvadakkumthala6114
@subhashvadakkumthala6114 Жыл бұрын
ഏറെ ഹൃദയത്തോട് ചേർത്ത് നിർത്തിയ കാലാരത്നം ❤❤❤ പ്രണാമം😢
@vineethvinu8583
@vineethvinu8583 Жыл бұрын
അസാധ്യ ഗാനാലാപന ശൈലി ❤❤കേട്ടവയെല്ലാം ഒന്നിനൊന്നു മികച്ചവയാണ് ❤❤ജീവിച്ചിരുന്നെങ്കിൽ ഇനിയുമേറെ നമുക്ക് ഇദ്ദേഹത്തിൽ നിന്നും കേൾക്കാമായിരുന്നു ❤❤
@nnamboothiri80
@nnamboothiri80 4 ай бұрын
ഞങ്ങളെ വിട്ട് പോയല്ലോ ദേവാ അങ്ങ് ദേവ സഭസ്സിൽ അങ്ങ് വേണം എന്ന് ദൈവം ഉറപ്പിച്ചാൽ എന്താ ചെയ്യാൻ കോടി പ്രണാമം
@monukv3570
@monukv3570 Жыл бұрын
എന്റെ നാട്ടുകാരൻ ♥️♥️♥️🙏🏻🙏🏻
@shibipk8368
@shibipk8368 Жыл бұрын
ഒരു കലാകാരൻഅറിയപ്പെടാതെകഴിവുള്ളകലാകാരൻ .പ്രണാമം🌹🌹🌹🌹
@krishnakumarpurushothaman2516
@krishnakumarpurushothaman2516 4 ай бұрын
അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയ അതുല്യ കലാകാരൻ. തൻ്റേതായ ശൈലിയിൽ ആലാപനം നടത്തി ജനമനസ്സുകളിൽ ഇടംനേടിയ പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യപ്രതിഭ. 🙏🙏🙏🙇‍♂️🙇‍♂️
@bineshpayikkattu
@bineshpayikkattu Жыл бұрын
ഒരിക്കൽ പോലും നേരിട്ടു കാണാൻ ഭാഗ്യം ഉണ്ടായില്ലല്ലോ😢😢😢
@tescomobiles6173
@tescomobiles6173 11 ай бұрын
വളരെ മനോഹരമായി കേട്ടിരുന്നു
@shibipk8368
@shibipk8368 5 ай бұрын
ഉദിച്ചുയർന്ന അപ്പോഴേക്കും അസ്തമിച്ചു പോയ അതുല്ല്യ കലാകാരൻ പ്രണാമം🌹🌹🌹🌹
@hrishikeshnair4051
@hrishikeshnair4051 2 ай бұрын
കോഴഞ്ചേരി പുതിയകാവ് ക്ഷേത്രത്തിൽ തിരുവാഭരണ ഉത്സവത്തിൽ പങ്കെടുക്കുന്നു എന്ന വൈകി കിട്ടിയ നോട്ടീസുകാരണം ഇദ്ദേഹത്തിൻ്റെ ആലാപനം കേൾക്കാൻ ഭാഗ്യമുണ്ടായി പ്രണാമങ്ങൾ😢
@VinodKumar-u6p4f
@VinodKumar-u6p4f Жыл бұрын
Trikodithanam sachidanadan sir uyir❤❤❤❤
@KKHaridas-ep1qx
@KKHaridas-ep1qx 4 ай бұрын
അകാലത്തിൽ പൊലിഞ്ഞ കലാപ്രതിഭയ്ക്കു പ്രണാമം...!
@yharimurali9185
@yharimurali9185 Жыл бұрын
ഞാൻ 6 സ്റ്റേജ് പ്രോഗ്രാം നേരിൽ കണ്ടിട്ടുണ്ട്. പ്രിയ കലാകാരന് പ്രണാമം
@mahashanpeetteyil3859
@mahashanpeetteyil3859 Жыл бұрын
അപ്പോൾ നിങ്ങൾ ഒരു ഭാഗ്യവാനാണ്
@NSASIDHARANUNNI
@NSASIDHARANUNNI 3 ай бұрын
ഒരു തീരാ നഷ്ടം,, പ്രണാമം മഹാനുഭവാ 🙏🙏🙏🌹🌹🌹
@shyamalasaravanan6645
@shyamalasaravanan6645 Жыл бұрын
അപാരം സംഗീത കഴിവിനെ നമിക്കുന്നു.🙏🙏
@piustp1511
@piustp1511 Жыл бұрын
സംഗീതം ദൈവത്തിന്റെ വരദനമാണ്.... നല്ല രീതിയിൽ ആസ്വദിക്കാൻ.... ദൈവം അനുഗ്രഹിക്കട്ടെ
@sajimon50
@sajimon50 Жыл бұрын
ഒരു കാലത്ത് അദ്ധേഹത്തിന്റെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലൊക്കെ പോകുമായിരുന്നു. സഹോദരതുല്യമായിരുന്നു ആ ബന്ധം . വീട്ടിൽ വന്നിട്ടുണ്ട്. എന്റെ സ്ഥാപനത്തിൽ നിത്യ സന്ദർശകനായിരുന്നു. ഒത്തിരി Program ചെയ്യിച്ചിട്ടുണ്ട്. ഒരു വേദി പങ്കിടാനുള്ള ഭാഗ്യവുമുണ്ടായി. നല്ല മനസിന്റെ ഉടമയായിരുന്നു. വലിയ സാമ്പത്തീക ബുദ്ധിമുട്ടുണ്ടായിരുന്നു. പലപ്പോഴും സഹായിച്ചിട്ടുണ്ട്. അത് അദേഹത്തെ പലരും മുതലാക്കിയിട്ടുമുണ്ട്. 12 K രൂപക്ക് മുതൽ ഞാൻ അദ്ധേഹത്തിന്റെ പരിപാടി ചെയ്യിച്ചുട്ടുണ്ട്. 50kനും . പക്ഷെ അപ്പോളൊക്കെ അത് സ്പോൺസേർഡ് പ്രോഗ്രാമായിരുന്നു. ഒരു പ്രമുഖ കമ്പനിയായിരുന്നു. അവർ അദ്ധേഹത്തെ വിറ്റ് കാശാക്കുകയായിരുന്നു. പാവം😢😢 എന്നും ഇഷ്ടം മാത്രം.
@01.adithyans21
@01.adithyans21 Жыл бұрын
😢😢😢😢
@giriottappurakkal9493
@giriottappurakkal9493 8 ай бұрын
😢​@@01.adithyans21
@ShivaramanKovoor
@ShivaramanKovoor 5 ай бұрын
ഈ സംഗീത സപര്യ നമുക്ക് കേൾക്കാൻ കഴിയാത്ത ലോകത്തിലേക്ക് പോയ അദ്ദേഹത്തിന് എന്റെ പ്രണാമം ❤️❤️❤️❤️❤️
@rajendrancg9418
@rajendrancg9418 Жыл бұрын
കണ്ണീരോർമ്മകൾ തന്ന് ഞങ്ങളെ ഉപേക്ഷിച്ച് പറന്ന് പറന്ന് അകലേയ്ക്ക്എന്തിന് നേരത്തെ പോയി ... ഇല്ല! എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല !. ദൈവത്തോട് വെറുപ്പ് തോന്നുന്നു.
@rajakurup3065
@rajakurup3065 9 ай бұрын
Fortunately I have been booked his programme in our temple and it was a nice performance . Six months after he say bye from this world . Pranaamam.
@umeshbabu3925
@umeshbabu3925 5 ай бұрын
🙏🙏🙏🌹🌹🌹
@praveenraj1350
@praveenraj1350 8 ай бұрын
പ്രിയ ഗായകൻ
@raveendrannairk4650
@raveendrannairk4650 Жыл бұрын
Pranaamam sir. Very Heart touching
@vijayanattachery9979
@vijayanattachery9979 8 ай бұрын
തൃക്കൊടിത്താനം സച്ചിദാനന്ദൻ ഈ പ്രതിഭയെ തിരിച്ചറിയാതെ ഒരിക്കൽ ആ താടിക്കാരൻ എന്ന് സംഗീത സമുദ്രങ്ങളെ തിരിച്ചറിയാൻ കഴിവില്ലാത്ത ഈ എളിയവൻ വിശേഷിപ്പിച്ചത് മഹാ അപരാധം. പൊറുക്കുക മാപ്പാക്കുക.....
@JoseVenkotta
@JoseVenkotta Жыл бұрын
പുത്തൻ തിരുവാതിര അസാധ്യമായ പ്രകടനം. 🙏🏼🙏🏼🙏🏼
@shyle69style
@shyle69style Жыл бұрын
Impressive performance by entire team , each one of them prove their expertise in respective field . I salute to each one of them with utter respect ❤🙏🙏🙏🙏
@hariharan5168
@hariharan5168 10 ай бұрын
Great 👍
@praveenlal6253
@praveenlal6253 5 ай бұрын
തീരാ നഷ്ടം അതുല്യ പ്രതിഭയിക് പ്രണാമം 🙏🏼🙏🏼🙏🏼🙏🏼
@VenkitIyer1122
@VenkitIyer1122 Ай бұрын
pakka...pakkamelam..🙏🙏🙏🙏🙏🙏🙏
@sajisoman2126
@sajisoman2126 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👌
@ramachandrankn8408
@ramachandrankn8408 Жыл бұрын
Thani Avarthanam super...kachery mega super❤❤❤❤❤❤❤❤
@rknair6011
@rknair6011 8 ай бұрын
ലോർഡ് ശ്രീ ഗുരുവായൂരപ്പൻ ബ്ലെസ് യു
@sivadasanpn299
@sivadasanpn299 Жыл бұрын
what an energy. sincere artist. superb
@praveengkalavara5624
@praveengkalavara5624 Жыл бұрын
എന്തൊരു powerful voice❤
@sureshkumarm.b2642
@sureshkumarm.b2642 8 ай бұрын
Superb 🌹🌹🙏🙏🙏
@rajendranpillaiv9182
@rajendranpillaiv9182 Ай бұрын
Valara manoharam❤❤❤❤
@mohan8503
@mohan8503 Жыл бұрын
A great, Super singer .pranam ❤
@niranjansmohan7797
@niranjansmohan7797 Жыл бұрын
We , Classical music lovers miss you very much Sir
@ranjith-il8fx
@ranjith-il8fx Жыл бұрын
🌿അഭിനന്ദനം🌿
@kkmenon1710
@kkmenon1710 Жыл бұрын
Madhura Madhura Sangeetha Sangamam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bhakathasangamam
@bhakathasangamam Жыл бұрын
Thanks please share to all friends and subscribe our channel
@Anilakan
@Anilakan Жыл бұрын
അതി മനോഹരം
@renjinimohandas9366
@renjinimohandas9366 Жыл бұрын
മൃദംഗം വായിച്ച സാർ, പ്രണാമം.🙏🙏🙏🙏
@prakashe.n9851
@prakashe.n9851 10 ай бұрын
നാഞ്ചിൽ A .R - Arul_ മൃദംഗം
@Sasi46-jr4ki
@Sasi46-jr4ki 4 ай бұрын
മംഗളം പാടാതെ പോയ.... 🌹🌹🌹🌹
@rrajanandashenoy3839
@rrajanandashenoy3839 Жыл бұрын
വളരെ നല്ലതും അതി മനോഹരം
@unnivasudevan3226
@unnivasudevan3226 5 ай бұрын
യഥാർത്ഥ പ്രതിഭയ്ക്ക് ഒരായിരം പ്രണാമം
@ramachandrannair242
@ramachandrannair242 3 ай бұрын
We lost such a highly talented person. Entire program was a full entertainment supported by talented artists.
@rknair6011
@rknair6011 11 ай бұрын
VERRYGOODSONGS
@rknair6011
@rknair6011 8 ай бұрын
എന്റെ പൊന്ന് ഭഗവാനെ ഈ പ്രതിബയെ അറിയാതെ പോയല്ലോ
@MAHESHMOHAN-kq6sc
@MAHESHMOHAN-kq6sc 4 ай бұрын
ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള കലാത്മാരാണ് വേണ്ടിയിരിക്കുന്നത് പറഞ്ഞിട്ട് കാര്യമില്ലല്ലോ
@veeravarmaraja522
@veeravarmaraja522 7 ай бұрын
❤സ്വാമി ജീനമസ്കാരം ❤
@dhanesana.k2103
@dhanesana.k2103 Жыл бұрын
A big salute guruji
@Praisechapp
@Praisechapp Жыл бұрын
Ente e janmathil kananan pattatha kalakaran......
@preethachandran8221
@preethachandran8221 Жыл бұрын
സംഗീത പ്രതിഭക്ക് ആയിരം പ്രണമങ്ങ😥😥😥🙏🏼🙏🏼🙏🏼
@KashinathJoshyps
@KashinathJoshyps Ай бұрын
നമിക്കുന്നു 👌🏻👌🏻
@karunakarannair2234
@karunakarannair2234 11 ай бұрын
പ്രണാമം മഹാനായ കലാകാരാ
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Thrikkodithanam Sachidanadan Songs |  Saamagaana Lollane...
17:45
musiczonesongs
Рет қаралды 503 М.
Poomarakkombu Malayalam Jukebox | Thrikkoditthanam Sachidanandan
59:03
Sony Music South
Рет қаралды 9 М.
SREE SUBHANANDHA GEETHANGAL || DEVOTIONAL SONGS || JUKE BOX || PART-2
1:53:06
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН