Mutual Divorce Malayalam | Is it possible to withdraw after filing for divorce by mutual consent

  Рет қаралды 10,107

Law Malayalam

Law Malayalam

Күн бұрын

Пікірлер: 112
@LawMalayalam
@LawMalayalam Жыл бұрын
ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക. 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
@umairkutty3946
@umairkutty3946 Жыл бұрын
ഇനിക്ക് ഇന്റെ വൈഫുംമായി ജീവിത കാലം മുഴുവൻ ഒപ്പം ജീവിച്ചു പോവനം അതിന് എന്തെങ്കിലും വഴി ഉണ്ടോ 😢😢😢😢
@LawMalayalam
@LawMalayalam Жыл бұрын
Case undo
@IqbalIqbal-z9g
@IqbalIqbal-z9g 11 ай бұрын
Kuttigal illatavarude divorce video undo
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Well video
@SMALL-moh
@SMALL-moh 10 ай бұрын
Hus and wife randuperum divorce petition koduthitundu seperate ayi ..mutual allathe vere vazhyundo pettannu divorce kitttaan
@LawMalayalam
@LawMalayalam 10 ай бұрын
Seperate divorces contested anu. Mutual divorce nu matte petitions witdraw cheytu new petition joint ayi kodukkanam. Ethu religion anu
@Pretty__gurl113
@Pretty__gurl113 5 ай бұрын
Mutual allaathe file cheytha divorce case withdraw cheyyaan pattoo???? Plzz reply me plzz🥺🙏🙏🙏🙏
@LawMalayalam
@LawMalayalam 5 ай бұрын
Pattum
@Pretty__gurl113
@Pretty__gurl113 5 ай бұрын
Angne withdraw cheyyanthin enthenkilum preshnm undoo.kodathi enthenkilum shiksha tharumo?&
@LawMalayalam
@LawMalayalam 5 ай бұрын
@@Pretty__gurl113 vilikkan pattumo
@Rufi843
@Rufi843 10 ай бұрын
ഞങ്ങൾ devorce പേപ്പറിൽ ഒപ്പിട്ടു.2 ത്വലാഖ് ചൊല്ലി. ഇപ്പോൾ ഞങ്ങൾക്ക് ഒന്നിക്കാൻ ആഗ്രഹമുണ്ട്. ഇനി ഒന്നിക്കാൻ പറ്റുമോ?
@LawMalayalam
@LawMalayalam 10 ай бұрын
Correct ayi parayamo
@Rufi843
@Rufi843 10 ай бұрын
@@LawMalayalam ഞാൻ ഒരു മുസ്ലിം പെൺകുട്ടി ആണ്. എന്നെ ത്വലാഖ് ചൊല്ലിയിട്ട് 54 ദിവസം ആയി. Devorce പേപ്പറിൽ ഞാൻ ഒപ്പിട്ടു. ഞങ്ങൾക്ക് ഇപ്പോൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം ഉണ്ട്. എന്റെ ഭർത്താവ് എന്നെ 2ത്വലാഖ് ചൊല്ലി. അത് കൊണ്ട് ഞങ്ങൾക്ക് ഇനി ഇന്ത്യൻ നിയമ പ്രകാരം നിക്കാഹ് ചെയ്ത് ഒരുമിച്ച് ജീവിക്കാൻ പറ്റുമോ? ഇതിനുള്ള ഒരു മറുപടി ഒന്ന് അയക്കുമോ
@LawMalayalam
@LawMalayalam 10 ай бұрын
@@Rufi843 3 matte talaq anu irrevocable. First randu talaq revoke cheyyam
@Rufi843
@Rufi843 10 ай бұрын
@@LawMalayalam തിരിച്ചെടുക്കുമ്പോൾ കോടതിയിൽ നിന്ന് എന്തെങ്കിലും പേപ്പറിന്റെ ആവശ്യം ഉണ്ടാകുമോ?
@LawMalayalam
@LawMalayalam 10 ай бұрын
@@Rufi843 vilikkamo
@nadeerasidhiq2035
@nadeerasidhiq2035 6 ай бұрын
Sir mutual divorce apply cheythal athintte chilavukal engne ann ?? Means divorce n apply cheytha aalu thanne anno peper wrkinum mattu karyanglkum chilavakendath
@LawMalayalam
@LawMalayalam 6 ай бұрын
Court fee 50 anu bakkiyokke ningale risk
@syamkrishnan5433
@syamkrishnan5433 Жыл бұрын
Pinmarumbool mutual divorce allathayi pinne fight aanoo maargam ollio....takaataya reason grounds okke undel divorce veenam yenna aalkooo paadupettoo vaangikkam attree olloo......normal aayi fight devorce case avg 9 plus yrs yedukkunooo timing more than yedutta case ukal indoo chioatoo 23 yrs okke yeduttoo cholatooo exceptional 5 yrs kondoo teerppakum pinne nalla most etrong grounds undeel 1 yr ullil poolum teerppakum
@elizabethmathew4311
@elizabethmathew4311 7 ай бұрын
ചേട്ടാ എൻറെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി പിന്നെ എപ്പോഴോ ആണ് ഫയൽ ചെയ്യേണ്ടത് താമസിച്ചാൽ കുഴപ്പം ഉണ്ടോ ഫയൽ ചെയ്താൽ എത്ര ദിവസം കൊണ്ട് അറിയാൻ കഴിയും ഒന്ന് വിശദമായി പറഞ്ഞ് തരുമോ
@LawMalayalam
@LawMalayalam 7 ай бұрын
eppol veno file cheyyam. commentsil number ittitundu vilichal mathi
@IqbalIqbal-z9g
@IqbalIqbal-z9g 11 ай бұрын
Sir nhan divorcil etiyirikunu ottu teerpaay but aval parayunu advacate mugandaram agreement cheyd teerkamenn angane chaydal pined enik buddi mutt varumo pls reply me
@LawMalayalam
@LawMalayalam 11 ай бұрын
agreement ezhuti athu courtil produce cheytu decree ayal pinne aa terms and conditions comply cheytale pattu
@anjupo4387
@anjupo4387 9 ай бұрын
Mutual ഡിവോഴ്സ് നു ഒപ്പിട്ടു.. ഇപ്പോ എനിക്ക് പിരിയണ്ടാന്നു ആണ്.. വീട്ടുകാരുടെ prbms മൂലം ആണ് പിരിയേണ്ടി വരുന്നത്.. ഇനി പിന്മാറാൻ എന്താ ചെയ്യാ.. ഇനി ഒഴിയാൻ petillyaanaa പറയുന്നേ.. ഒഴിഞ്ഞാലും ആൾക്ക് ഡിവോഴ്സ് കിട്ടും നു.. അപ്പോഴത്തെ ദേഷ്യത്തിന് എടുത്ത തീരുമാനം ആണ് ഒഴിയാണ് ഉള്ളത്.. ഇനി എന്തെകിലും ചെയ്യാൻ സാധിക്കുമോ?
@LawMalayalam
@LawMalayalam 9 ай бұрын
Njan innu video idum ithine kurichu
@shizaslittleworld3190
@shizaslittleworld3190 Жыл бұрын
എന്റെ husbandin മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ട് ഇതിന് എന്റെ കയ്യിൽ തെളിവ് ഉണ്ട് എനിക്ക് കേസ് കൊടുക്കാൻ പറ്റുമോ
@LawMalayalam
@LawMalayalam Жыл бұрын
Divorce, maintenance, recovery of gold money okke kodukkam
@syamkrishnan5433
@syamkrishnan5433 Жыл бұрын
Divorce eligible aaya valid reason aanoo but atu prove aakanam
@varunthomas5950
@varunthomas5950 Жыл бұрын
കൊടുക്കാം എന്ന് പറഞ്ഞ സെറ്റ്‌ലിമെന്റ് എമൗണ്ട് ആയിട്ടില്ല 6 മാസം എന്ന് ഉള്ളത് കുട്ടി കിട്ടുവോ അതോ 6 മാസം ആകുമ്പോൾ ഹിയറിങ് ദിവസം കേസ് തള്ളിപോകുവോ
@anishithakannan2741
@anishithakannan2741 Жыл бұрын
Sir,njanum husbandum mutual divorcinu koduthu ayalil ninnu onnum venda divorce thanna mathi ennu paranjittum ayal kodathiyil varikayo onnum cheyyunnilla, ayal mattoru sthreeyumayi jeevikunnu ennal enne ozhivakkunumilla,6 masam kazhinju case file cheythitt ayal varathe erunnal enthenkilum margam undo divorce kittan
@LawMalayalam
@LawMalayalam Жыл бұрын
Ayalu vannillel mutual divorce petition tallum. Contested ayi vere op file cheyyendi varum
@anishithakannan2741
@anishithakannan2741 Жыл бұрын
@@LawMalayalam apo athinu orupadu time edukkille divorce kittan atho mattoru shreeyumayi jeevikunnath kond enik petennu divorce kittumo
@LawMalayalam
@LawMalayalam Жыл бұрын
@@anishithakannan2741 divorce file cheytu notice ayachu nokku vannillel exparte ayi kittum
@anishithakannan2741
@anishithakannan2741 Жыл бұрын
@@LawMalayalam thank you sir
@SamJose-yq2il
@SamJose-yq2il Жыл бұрын
@@LawMalayalamma'am puthiya rule anusarich mutual petition file cheythal ethra month edukkum dvrc kittan?e time periodil vere marraige cheyyan pattumo??or living together cheyyamo???
@yamunakrd5814
@yamunakrd5814 Жыл бұрын
❤❤❤❤
@deepikaponnu-md6jb
@deepikaponnu-md6jb Жыл бұрын
Sir, ente vivaham kazhinju 3 month aayittullu hus nte sis um ammayum achanum ennod eppozhum vazhakidum. Hus nod avar enne Patti oronnokke paranju koduth ennod daily vazhakkiduanu....enk divorce venam paranjapol ningal mutual divorce nu koduthu..But enk ippol divorce nu thalparyam illaa...pinmaran sadhikumoo..... 😔plz reply sirr
@LawMalayalam
@LawMalayalam Жыл бұрын
sadhikkum
@deepikaponnu-md6jb
@deepikaponnu-md6jb Жыл бұрын
Mutual divorce court il koduthitt kurach days aayitteyullu..enk divorce nu interest illa ennullath enganeya ariyikkuka ....eppozha court lott vilikunnath divorce naayitt....
@LawMalayalam
@LawMalayalam Жыл бұрын
@@deepikaponnu-md6jb case number ayi kanum date diaryil kanum. formal counseling okke undu athu kazhinju affidavit koduthale complete avu. vendaenkil ningalkku pinmaram
@deepikaponnu-md6jb
@deepikaponnu-md6jb Жыл бұрын
Okay..tnkuu sirr
@althafk2821
@althafk2821 Жыл бұрын
സർ,, ഞാൻ മുസ്ലിം നിയമം അനുസരിച്ചു തലാഖ് ഇടവിട്ട് 3മാസം ഓരോ ന്നു വീതം registered post ആയി അയച്ചു (അവൾ വീട്ടിൽ നിന്നും ഇറങ്ങി പോയി 5 മാസം കഴിഞ്ഞാണ് തലാഖ് അയച്ചത്, ഇപ്പൊ ഒന്നര കൊല്ലം കഴിഞ്ഞു. പക്ഷെ ഇന്ന് എനിക്ക് ഒരു സെമെൻസ് വന്നു maintainens നു ,,( MWPRD)ആണ് വന്നത്, ഇത്രയും ആയി ഇനിയും ചിലവ് കൊടുക്കേണ്ടി വരുമോ
@LawMalayalam
@LawMalayalam Жыл бұрын
Maintenance petition nu objection kodukkanam.
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
divorce കഴിഞ്ഞതിന് ശേഷം ( ബന്ധം നിയമപരമായി ഒഴിഞ്ഞു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ മറ്റോ തരുമോ കോടതിയിൽ നിന്ന്)
@LawMalayalam
@LawMalayalam Жыл бұрын
judgment kittum
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
@@LawMalayalam അത് അന്ന് തന്നെ കിട്ടുമോ .അതോ ( എത്ര day കഴിഞ്ഞാണ് കിട്ടുക )
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
@@LawMalayalam Judgment നമ്മുടെ കൈവശം വെക്കണം എന്ന് നിർബന്ധമുണ്ടോ
@Neeachu
@Neeachu Жыл бұрын
Sir ഞങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല families തമ്മിൽ ഉണ്ടയാ പ്രശ്നം ത്തിന്റെ പേരിൽ husband അമ്മയും സഹോദരിയും പറഞ്ഞത് കേട്ട് ഡിവോഴ്സ് mutual കേസ് ആയി file ചെയ്തു എനിക്ക് ഡിവോഴ്‌സിനോട് താല്പര്യം ഇല്ല കാരണം പുള്ളി വാശി പുറത്തു ആണ് കേസ് file ചെയ്തത് ഞാൻ അതിൽ നിന്ന് പിന്മാറുന്നത് കൊണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@LawMalayalam
@LawMalayalam Жыл бұрын
Oru prashnavum illa
@narayanankknarayanankk
@narayanankknarayanankk 9 ай бұрын
Mutual divorce നോട്ടിസിൽ കാരണം പറഞ്ഞിരിക്കുന്നത് വാക്ക് തർക്കം എന്നാണ് അങ്ങനെ എങ്കിൽ നാളെ എനിക്ക് അത് പ്രതികൂലം ആകുമോ അതിൽ നാളെ എനിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി varumo
@LawMalayalam
@LawMalayalam 9 ай бұрын
Sadarana mutual difference of opinion ennanu vaylkunne. Ella karyavum paranju settle akki agreement ezhutiyanu mutual kodukkunne
@narayanankknarayanankk
@narayanankknarayanankk 9 ай бұрын
@@LawMalayalam mutual സമ്മതമാണോ എന്ന് ചോദിച്ചു ഞാൻ സമ്മതമാണ് പറഞ്ഞു പക്ഷെ വേറെ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല നാളെ compensation ചോദിക്കുമോ എന്ന് പേടി ഉണ്ട് compensation വേണ്ട എന്ന് കൂടി ഉൾപെടുത്തേണ്ടി വരുമോ അത് പോലെ ഈ വാക്ക് തർക്കം എന്നത് വക്കീൽ സ്ത്രീധന പ്രശ്നം എന്ന് പറഞ്ഞു എന്നെ ചതിക്കുമോ എന്നൊക്കെ പേടി ഉണ്ട് വൈഫ്‌ ആണ് വക്കീലിനെ കണ്ടത് ഞങ്ങളുടെ mge രജിസ്റ്റർ ചെയ്തിട്ടില്ല
@LawMalayalam
@LawMalayalam 9 ай бұрын
@@narayanankknarayanankk agreement ezhuti kazhinju mutual koduthal mathi
@swejalakshmiVS
@swejalakshmiVS 9 ай бұрын
Sarath and sanitha divorce no
@LawMalayalam
@LawMalayalam 9 ай бұрын
Enthanu
@anudivasaras5591
@anudivasaras5591 Жыл бұрын
Sir njn mutual divorce apply chaithittu 1 year 4 month ayi ethu vare kittittu ila .pulli casenu varunila .yente advacte pullida advcatente contact number thannittu parauva pulliye njn contact chaiyana parajekune..oru follow up ila...ethu allandu yenthenkilum option undo sir . please reply
@LawMalayalam
@LawMalayalam Жыл бұрын
Time kazhinjallo
@anudivasaras5591
@anudivasaras5591 Жыл бұрын
Pakshe yente ADV epozzum parauva pulli varajathu konda .veruthe oro story paraju yenne pattikuva
@LawMalayalam
@LawMalayalam Жыл бұрын
@@anudivasaras5591 vilichal mathi
@anudivasaras5591
@anudivasaras5591 Жыл бұрын
Ok
@malavikamalu6414
@malavikamalu6414 Жыл бұрын
​@@anudivasaras5591.ntha puli varathe.aalk talparyam ile divorce aavan.
@sridevivenugopal9660
@sridevivenugopal9660 Жыл бұрын
Very Informative video sir 👍
@jyothianoop8999
@jyothianoop8999 Жыл бұрын
Sir pls reply. Family share aayi kittiye 39 cent nilam njngal 2005 il nilam nikathy purayidam aaki..eny athil oru house construct cheyan permission kittumo??
@LawMalayalam
@LawMalayalam Жыл бұрын
RDO yil form koduthu taram mattanam
@jyothianoop8999
@jyothianoop8999 Жыл бұрын
@@LawMalayalam sir..epo aadharathil nilam nikathy purayidam enna kidakunnathu...apo taram matano?
@LawMalayalam
@LawMalayalam Жыл бұрын
@@jyothianoop8999 mattanam. BTR il okke nilam ennayirikkum
@jyothianoop8999
@jyothianoop8999 Жыл бұрын
@@LawMalayalam.. thank you sir.
@jyothianoop8999
@jyothianoop8999 Жыл бұрын
Oru plotil permit ellathe oru small thaabook (shed and well) build cheythu...athinu pine fine adakendy vannal minimm ethre rs aakum?
@revathirevathi7135
@revathirevathi7135 Жыл бұрын
Sir pankaliyude sammathamillathe kodathik divorce tharan pattillannu niyammam undo?
@LawMalayalam
@LawMalayalam Жыл бұрын
Athinanu grounds paranjirikkunnathu
@jyothimohan6138
@jyothimohan6138 Жыл бұрын
Sir pls help me. Its emergency😢divorce paper nashtapettu. Copy kittan enthenkilum vazhi undo
@LawMalayalam
@LawMalayalam Жыл бұрын
Copy application ittal mathi.
@jyothimohan6138
@jyothimohan6138 Жыл бұрын
@@LawMalayalam application through advct ano atho direct court ano.
@LawMalayalam
@LawMalayalam Жыл бұрын
@@jyothimohan6138 vakkil undel vakkil vazhi
@jyothimohan6138
@jyothimohan6138 Жыл бұрын
@@LawMalayalam payment undo. Application avidnnu tharuo. Atho nammal written ano
@LawMalayalam
@LawMalayalam Жыл бұрын
@@jyothimohan6138 application koduthu kurachu day kazhiyumbol stamp parasyam idum appol aa amountinulla stamp odukkanam. Pinne kurachu day kazhiyumbol copy kittum. Oru 10 rupee okke avu
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
ഡിവോഴ്സ് കേസ് നിലനിൽകേ ഒരു കക്ഷി വേറെ വിവാഹം കഴിച്ചാൽ കേസ് ആണോ
@LawMalayalam
@LawMalayalam Жыл бұрын
bigamy video ittitundu
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
Judgment കോടതിയിൽ നിന്ന് കൈപ്പറ്റിയില്ലങ്കിൽ വല്ല കുഴപ്പം ഉണ്ടോ (അതു നമ്മുടെ കൈവശം വെക്കണം എന്ന് നിയമം ഉണ്ടോ )
@LawMalayalam
@LawMalayalam Жыл бұрын
illa but enthu karyathinum athu venam. pinne athu kittan search fee okke kodukkanam. courtil documents nashadapedanum chance undu. eduthu vaykkunnatha nallathu
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
@@LawMalayalam അതു കിട്ടാൻ നമ്മൾ നേരിട്ട് കോടതിയിൽ പോകണോ. അതോ വക്കീൽ നമുക്ക് തപാൽ വഴി അയച്ചു തന്നാൽ മതിയോ
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
കോടതിയിൽ നിന്ന്document അങ്ങനെ നഷ്ടപ്പെടുമോ.അത്ര വിലയേറിയ സാധാനം അല്ലേ.
@LawMalayalam
@LawMalayalam Жыл бұрын
@@ratheeshsreenilayam8386 vakkil apply cheytu edukkam
@LawMalayalam
@LawMalayalam Жыл бұрын
@@ratheeshsreenilayam8386 pokan chance undu. Valla fire prakruthi durantham angane okke undakam. Miss avan chance undu
@majifarsana5342
@majifarsana5342 Жыл бұрын
Mutual divorce n shesham veendum onnikkan pattumo
@LawMalayalam
@LawMalayalam Жыл бұрын
Pattum
@majifarsana5342
@majifarsana5342 Жыл бұрын
@@LawMalayalam engneyanenn onn paranj tharan pattumoo plzz
@LawMalayalam
@LawMalayalam Жыл бұрын
@@majifarsana5342 aa order review cheyyano allel appeal kodukkukayo cheyyam
@rejithaanilkumar6874
@rejithaanilkumar6874 Жыл бұрын
എന്റെ മകളുടെ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ അവൻ drug adict ആണെന്ന് അറിയുകയും 15 ദിവസം മാത്രമാണ്കൂടെ കഴിഞ്ഞത്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഒരു വർഷം കഴിഞ്ഞേ divorce നെ apply ചെയ്യാൻ പറ്റു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് ശരിയാണോ. അതു പോലെ Matual divorce അല്ലെങ്കിൽ എത്ര നാൾ divorce ന് വേണ്ടി കാത്തിരിക്കണം
@LawMalayalam
@LawMalayalam Жыл бұрын
Marriage null and void akkan kodukkam athinu grounds undu athundel kodukkam
@rejithaanilkumar6874
@rejithaanilkumar6874 Жыл бұрын
@@LawMalayalam അവൻ Drug ഉപയോഗിക്കുന്നതിന് നമ്മുടെ കയ്യിൽ തെളിവൊന്നുമില്ല. ഇത് ബുദ്ധിമുട്ടാവുമോ
@LawMalayalam
@LawMalayalam Жыл бұрын
@@rejithaanilkumar6874 number ittitundu vilichal mathi
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയാൽ അന്ന് തന്നെ കോടതി നമ്മളോട് ആdate പറയുമോ
@LawMalayalam
@LawMalayalam Жыл бұрын
Yes ecourt nokkiyal mathi. Chilar appol tanne parayilla. Evening avumbol diaryil varum. Chilar appol tanne parayum
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
@@LawMalayalam ഞാൻ ചോദിക്കാൻ കാരണം എന്റെ divorce കേസ്.ഫൈനൽ കഴിഞ്ഞ ഒക്ടോബർ 25 ആയിരുന്നു. അന്ന് കോടതിയിൽ പോയി .പക്ഷേ വക്കീൽ പറഞ്ഞു കേസ് മാറ്റി എന്ന്. ഇന്നേക്ക് 1 മാസം കഴിഞ്ഞു ഇതുവരെ വിളിച്ചില്ല കോടതിയിൽ നിന്ന്. ഞാൻ കോഴിക്കോട് ആണ് wife വീട് കൊല്ലം dist. കൊല്ലത്താണ് കേസ് നടക്കുന്നത്. അതുമല്ല wifeന്റെ കല്യാണം അടുത്ത മാസം 4 ആണ് വേറെ ആളുമായി. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. രണ്ടാൾക്കും കൂടി 1 വക്കീൽ ആണ്
@LawMalayalam
@LawMalayalam Жыл бұрын
@@ratheeshsreenilayam8386 mutual divorce ayirikkum atha oru vakkil.
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
@@LawMalayalam അതേ. കേസ് വൈകുന്നത് എന്ത് കൊണ്ടാണന്ന് അറിയില്ല.1 മാസം ഒക്കെ വൈകുമോ
@LawMalayalam
@LawMalayalam Жыл бұрын
@@ratheeshsreenilayam8386 ECOURTS CASE NUMBER ADICHU NOKKU
Linu vlogs  is live!
Linu vlogs
Рет қаралды 1
Mediation in divorce proceedings | Adv Shaila Rani | Malayalam
6:30
Adv.Shaila Rani
Рет қаралды 17 М.
Recovery of money and gold ornaments in family court
30:22
Law Malayalam
Рет қаралды 1,7 М.