മുയൽ വളർത്തൽ ഏറ്റവും വലിയ വരുമാന മാർഗ്ഗം. ഇതെല്ലാം തീർച്ചയായും അറിഞ്ഞിരിക്കണം|| rabbit farming

  Рет қаралды 18,219

MANUS TALK

MANUS TALK

Күн бұрын

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വരുമാനം ആഗ്രഹിക്കുന്ന ആർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് മുയൽ വളർത്തൽ. പക്ഷെ അതിനു ഇറങ്ങുന്നതിനു മുന്നിലായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക. നമ്മൾ മുയലിനെ വളർത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചർമത്തിനും വേണ്ടിയാണ്. വർഷങ്ങൾ ആയി ഈ മേഖലയിൽ ജോലിചെയ്യുന്ന നിഷാദ് ഇതിനെ കുറിച്ച് നല്ലൊരു വിവരണം നൽകുന്നു. എല്ലാവരും വീഡിയോ മുഴുവൻ കാണുക.
ഞാൻ ചെയ്ത മറ്റുവിഡിയോ ലിങ്ക് താഴെ ചേർക്കുന്നു.
1. പുതിയ ഹെൽമെറ്റ്‌, ജാക്കറ്റ്, അലോയ് വീൽസ്, മറ്റു ബൈക്ക് ആക്‌സസറി ഇതൊക്കെ വാങ്ങുന്നതിനു മുന്നിൽ ഇതൊന്നു കണ്ടു നോക്കുക -
• Video
2. കൊറോണ ഐസൊലേഷൻ വാർഡിലെ വിശേഷഷങ്ങളും ചികിത്സ രീതിയും - • Video
3. എന്നെ കൊറോണ വൈറസ് പിടികൂടിയപ്പോൾ - • Video
with these things in mind rabbit farming is very profitable. #rabbit#kerala rabbit#kerala rabbit farming #kerala karshakan# #rabbit cage#kerala farm#muyal#muyal valarthal#muyal krishi
"Music: www.bensound.com"

Пікірлер: 96
@geographicallly
@geographicallly 3 жыл бұрын
സിംപിൾ ആയിട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നതിനു വളരെ നന്ദി നിഷാദ് ബ്രോ 🤝 ആശംസകൾ
@minijoseph7057
@minijoseph7057 3 жыл бұрын
കൊള്ളാല്ലോ.. ചങ്ക് ബ്രോ നിഷാദ് 👍
@mehnoorboutique486
@mehnoorboutique486 3 жыл бұрын
ഉപകാരപ്രദം.. കൃത്യമായി കാര്യങ്ങൾ പറഞ്ഞു
@shanusinfotainmentvdo2258
@shanusinfotainmentvdo2258 3 жыл бұрын
അടിപൊളി വീഡിയോ ആളുകൾക്ക് പ്രയോജനമുണ്ടാകും
@binupalliparambilbalan2228
@binupalliparambilbalan2228 2 жыл бұрын
വളരെ നന്നായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു
@PavanaRabbitFarm
@PavanaRabbitFarm 3 жыл бұрын
Well done Nishad bai......
@IamExoticpetsLover
@IamExoticpetsLover 3 жыл бұрын
Poli Rabbit FARM
@suryakr3241
@suryakr3241 3 жыл бұрын
Good job nishad.keep it up👏👏👏
@rishilrihan4970
@rishilrihan4970 3 жыл бұрын
Useful video and good presentation👍👍 keep it up💪
@razeenasajad2542
@razeenasajad2542 3 жыл бұрын
very usefull explanation ,,, superb nishad ,,, 🤝🏻
@muhsinamm1290
@muhsinamm1290 3 жыл бұрын
Superb....
@safa5800
@safa5800 3 жыл бұрын
Thanks Nishad Bai
@drsaviojoseph3627
@drsaviojoseph3627 3 жыл бұрын
Good job Nishad👍👍 keep going👏👏
@nishadashrafvlog
@nishadashrafvlog 3 жыл бұрын
Tnku dr
@abhishamon4544
@abhishamon4544 3 жыл бұрын
അടിപൊളി.
@khshafeek5668
@khshafeek5668 3 жыл бұрын
നല്ല അവതരണം തുടക്കക്കാർക്ക് വളരെ ഗുണം ചെയ്യും
@manustalk4594
@manustalk4594 3 жыл бұрын
Thaks 4 u r comment
@nishadashrafvlog
@nishadashrafvlog 3 жыл бұрын
Shafeek shafeek tnks
@Thasnimj
@Thasnimj 3 жыл бұрын
Help full
@similamidhun9618
@similamidhun9618 3 жыл бұрын
Kollam. Super....
@shelmaantony4114
@shelmaantony4114 3 жыл бұрын
Hiii
@safnasadisadi9087
@safnasadisadi9087 3 жыл бұрын
Chetttaayi.....super
@keralarabbitbreeders8174
@keralarabbitbreeders8174 3 жыл бұрын
Good
@Shejeena_81
@Shejeena_81 3 жыл бұрын
Good job, Keep it up 👍
@manustalk4594
@manustalk4594 3 жыл бұрын
Thans 4 u r comment
@najmudheen4290
@najmudheen4290 3 жыл бұрын
അത്യാവശ്യം പരിചയം അദ്ദേഹത്തുന് ഉണ്ട് എന്ന്, ആ വിവരണം കേൾക്കുമ്പോൾ തന്ന മനസ്സിലാക്കാം. ഗുഡ്
@ELIAS-gj1po
@ELIAS-gj1po 3 жыл бұрын
സൂപ്പർ ബ്രോ. നന്നായിട്ടുണ്ട്..
@kareemmannam4840
@kareemmannam4840 3 жыл бұрын
Great job.keep it up
@razeenasajad2542
@razeenasajad2542 3 жыл бұрын
good breeder 💪🏻💪🏻💪🏻💪🏻💪🏻
@purushothamannair7389
@purushothamannair7389 3 жыл бұрын
ഈ video is verygood
@manustalk4594
@manustalk4594 3 жыл бұрын
Thaks for u r comment
@andriyasworld3286
@andriyasworld3286 3 жыл бұрын
Nalla vedeo
@minijoseph7057
@minijoseph7057 3 жыл бұрын
കുടു നല്ല പരിചയം 😃
@nishadashrafvlog
@nishadashrafvlog 3 жыл бұрын
🤩
@n5world120
@n5world120 3 жыл бұрын
Super
@adonjohnsonajb
@adonjohnsonajb 3 жыл бұрын
Hi
@sadikshereefsadi4552
@sadikshereefsadi4552 3 жыл бұрын
👍👍👏👏
@prameelam9872
@prameelam9872 3 жыл бұрын
സൂപ്പർ 😍😍
@sajumanammel
@sajumanammel 3 жыл бұрын
👍👍👍
@abhilashptb
@abhilashptb 3 жыл бұрын
Good info... tnks
@sureshbabusureshbabukk437
@sureshbabusureshbabukk437 3 жыл бұрын
Good nishd
@vahidaashvahidaash6499
@vahidaashvahidaash6499 3 жыл бұрын
👌👌👍😀
@Artistirfanma
@Artistirfanma 3 жыл бұрын
👌👌👌👍👍
@hibahiba5645
@hibahiba5645 3 жыл бұрын
Adipoli 😍😍
@ELIAS-gj1po
@ELIAS-gj1po 3 жыл бұрын
എനിക്ക് ഉള്ള മുയലുകൾ വെള്ളം അങ്ങനെ കുടിക്കില്ല.. കഞ്ഞിവെള്ളം ആണ് കുടിക്കുന്നത്.. അതുകൊണ്ട് കുഴപ്പം ഉണ്ടോ.. മറുപടി തരുമോ plz
@manustalk4594
@manustalk4594 3 жыл бұрын
Call nishad -9947615040 നല്ലൊരു കർഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉപദേശം തേടുന്നതാണ് കൂടുതൽ നല്ലത്
@ELIAS-gj1po
@ELIAS-gj1po 3 жыл бұрын
@@manustalk4594 🙏🙏🙏
@Shojir1986
@Shojir1986 3 жыл бұрын
My brother
@nishadashrafvlog
@nishadashrafvlog 3 жыл бұрын
എൻ്റെ ചങ്ക് ഷോജി മച്ചാൻ
@dr.harisbabuks2427
@dr.harisbabuks2427 3 жыл бұрын
Very useful
@darsanaakannan833
@darsanaakannan833 3 жыл бұрын
👍👍👍superrr
@vipinvipinvidyadharan9544
@vipinvipinvidyadharan9544 3 жыл бұрын
Super 😍😍
@raheemaumaid9630
@raheemaumaid9630 3 жыл бұрын
Amboooi 🤩🤩
@anandhum4639
@anandhum4639 3 жыл бұрын
😍😍😍
@sharafathas5001
@sharafathas5001 3 жыл бұрын
✌️✌️✌️👍👍👍
@sameera2waifssyedabid728
@sameera2waifssyedabid728 2 жыл бұрын
Suppr
@manustalk4594
@manustalk4594 2 жыл бұрын
🙏
@paulson6739
@paulson6739 3 жыл бұрын
ഇറച്ചിക്ക് ഉപയോഗിക്കുന്ന മുയലിന്റെ തോൽ എന്താണ് ചെയുക
@manustalk4594
@manustalk4594 3 жыл бұрын
ഉണക്കി സൂക്ഷിക്കാം.
@kevinvlogs432
@kevinvlogs432 3 жыл бұрын
Ellarum parayum ball breed evide kittum ee nallathu, engane pure breed kandetum , ellam nallathu anu kittunna price same anu
@manustalk4594
@manustalk4594 3 жыл бұрын
മനസിലായില്ല. ഒന്നുടെ പറയാമോ?
@rimshadalikuttymonhi7820
@rimshadalikuttymonhi7820 3 жыл бұрын
👍😄🤣🤣😍🤣🤣😍Hi
@johnsonpadayatty7429
@johnsonpadayatty7429 3 жыл бұрын
Cheta ivarudey theeta items evidey ninnu kittum
@manustalk4594
@manustalk4594 3 жыл бұрын
നിഷാദ് ഈ ഒരു രംഗത്ത് വളരെ മുൻപരിചയമുള്ള ഒരു കർഷകൻ ആണ്. അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ വീഡിയോ യിൽ ഉൾപെടുത്തിയിട്ടുണ്ട്. ചോദിച്ചാൽ വിശദവിവരം കിട്ടുന്നതാണ്.
@kalamandalamnikhilbalakris3438
@kalamandalamnikhilbalakris3438 3 жыл бұрын
Pamb varunnu. Enth cheyyum
@manustalk4594
@manustalk4594 3 жыл бұрын
വെളുത്തുള്ളിയോ. മണ്ണണ്ണയോ കൂടിന് അകലെയായി സ്പ്രൈ ചെയ്‌താൽ മതി
@purushothamannair7389
@purushothamannair7389 3 жыл бұрын
How many rupees for that rabbits
@manustalk4594
@manustalk4594 3 жыл бұрын
Direct call to nishad
@husainm6285
@husainm6285 Жыл бұрын
Hi bro 🐰🐰🐰👌
@manustalk4594
@manustalk4594 Жыл бұрын
🙋‍♂️😍
@ashiqfarsana9659
@ashiqfarsana9659 3 жыл бұрын
Broo buy back undoo ippo
@manustalk4594
@manustalk4594 3 жыл бұрын
ആ വീഡിയോ കാണുന്ന നിഷാദ് ഇക്ക നമ്പറിൽ കോൺടാക്ട് ചെയ്യൂ
@nishadashrafvlog
@nishadashrafvlog 3 жыл бұрын
Yes
@sajeera9311
@sajeera9311 3 жыл бұрын
എവിടെയാണ് സ്ഥലം
@manustalk4594
@manustalk4594 3 жыл бұрын
എറണാകുളം ജില്ല നോർത്ത് പറവൂർ
@sajeera9311
@sajeera9311 3 жыл бұрын
@@manustalk4594 okay
@SSitesh-po5dj
@SSitesh-po5dj Жыл бұрын
നമ്പർ ഉണ്ടോ? എനിക്കു മുയലിനെ വേണമായിരുന്നു. എവിടാ സ്ഥലം
@manustalk4594
@manustalk4594 Жыл бұрын
താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
@ahmmedkabeer3141
@ahmmedkabeer3141 3 жыл бұрын
Muyal und markatan pradnam yente muyaluhal .chanalil und onu nokane
@manustalk4594
@manustalk4594 3 жыл бұрын
പറഞ്ഞത് എനിക്ക് വ്യക്തമായില്ല സുഹൃത്തേ.
@ahmmedkabeer3141
@ahmmedkabeer3141 3 жыл бұрын
@@manustalk4594 yente kail muyal und markat illa
@nishadashrafvlog
@nishadashrafvlog 3 жыл бұрын
@@ahmmedkabeer3141 ur place .. please contact farm number
@ahmmedkabeer3141
@ahmmedkabeer3141 3 жыл бұрын
@@nishadashrafvlog kasragood.adoor
@ahmmedkabeer3141
@ahmmedkabeer3141 3 жыл бұрын
@@nishadashrafvlog 9447855853
@safwanmhmd148
@safwanmhmd148 3 жыл бұрын
Nishad bronte no tharumoo
@manustalk4594
@manustalk4594 3 жыл бұрын
വീഡിയോ പ്ലേ ചെയ്യുമ്പോൾ തന്നെ കാണിക്കുന്നുണ്ടല്ലോ
@vikaskundayil4621
@vikaskundayil4621 3 жыл бұрын
കോൺടാക്ട് നമ്പർ ഉണ്ടോ
@manustalk4594
@manustalk4594 3 жыл бұрын
ആ വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ
@muhsinshereef3829
@muhsinshereef3829 3 жыл бұрын
Nice
@jaisyrenjith3892
@jaisyrenjith3892 3 жыл бұрын
👏👏👌
@ayanasathar133
@ayanasathar133 3 жыл бұрын
👍👍👍👍
@rajikasunil7707
@rajikasunil7707 3 жыл бұрын
Super
@shabanasamad2792
@shabanasamad2792 3 жыл бұрын
Super
@travelshorts9961
@travelshorts9961 3 жыл бұрын
👍👍👍
@adonjohnsonajb
@adonjohnsonajb 3 жыл бұрын
Nice
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 276 М.