മുയൽ വളർത്തൽ || ഏത് ഇനം തിരഞ്ഞെടുക്കാം??നഷ്ടമോ ?? ലാഭമോ?

  Рет қаралды 33,375

Vickies Greeny

Vickies Greeny

Күн бұрын

മുയൽ വളർത്തൽ മേഘലയിലേയ്ക് ഒരുപാട് പേർ പ്രതീക്ഷകളോടെ വരുന്നുണ്ടെങ്കിലും എല്ലായ്‌പ്പോഴും പരാജയം ആണെന്ന നിഗമനത്തിലാണ് പലരും എത്താറു .
വളരെ തുച്ഛമായ ആളുകളെ ഈ ഒരു മേഘലയിൽ പച്ച പിടിച്ചു കാണാറുള്ളു .
കാരണം മറ്റൊന്നുമല്ല വരുമാനം മാത്രം പ്രതീക്ഷിച്ചു തുടങ്ങുന്നവരാണ് അധികവും .
ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ വളരെ പെട്ടെന്ന് രോഗങ്ങൾ കയറിപ്പറ്റാനും എളുപ്പമാണ് ഇവരിൽ .
ഇതിനോട് ഒരു ഇഷ്ടവും സ്നേഹവും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയും എല്ലാത്തിനുമുപരി കൃത്യമായ മാർകെറ്റിംഗും ഉണ്ടെങ്കിൽ മാത്രമേ ഇത് വിജയിക്കുകയുള്ളു .
പലയിനം മുയലുകളും അവയുടെ സെലെക്ഷനും
കൃത്യമായി പറയുന്ന ഒരു വീഡിയോ ആണ് കാണാനും അപിപ്രയങ്ങൾ കമന്റ് ചെയ്യാനും മറക്കരുത് .
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
9605341500
------------------------------
Track: Nostalgia - Another Kid [Audio Library Release]
Music provided by Audio Library Plus
Watch: • Nostalgia - Another Ki...
Free Download / Stream: alplus.io/nost...
------------------------------

Пікірлер: 109
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
ഡോബർമാൻ VS രാജാപാളയം  || Vickies Greeny
21:20
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН