Muzhapilangad Beach | Dharmadam Thuruth | St Angelo Fort | Light House, Kannur

  Рет қаралды 216,350

Pikolins Vibe

Pikolins Vibe

Күн бұрын

Muzhapilangad beach is the one and only drive in beach in Kerala and the longest driving beach in Asia - Around 5 kms. And Dharmadam thuruth is an island near to this beach. We are going to this both beach and island today, then Kannur fort and Light house also.
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
e-mail : cholin.joy@gmail.com
Watch the 30 seconds trailers at @PikVisuals
/ @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
Camera - Video recorded with Fujifilm XT 200, Lens 50-230, GoPro Hero 7 & iPhone 12
Muzhapilangad Beach - goo.gl/maps/JC...
Dharmadam Thuruth - goo.gl/maps/iw...
St Angelo Fort - goo.gl/maps/Mq...
Kannur Light House - goo.gl/maps/x4...
Music credit - YT Studio.

Пікірлер: 425
@srijila0002
@srijila0002 2 жыл бұрын
ഞങ്ങടെ നാട് 🤗🤗❤️പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷം വീഡിയോ കണ്ടപ്പോൾ 🥳❤️❤️😍😍
@Pikolins
@Pikolins 2 жыл бұрын
Thank you Srijila ❤️
@Side_Shoot
@Side_Shoot 2 жыл бұрын
Roads are calling me to ride......
@shahanacm4498
@shahanacm4498 2 жыл бұрын
Ndeyum നാട് 😍
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Athe nammude naatole ee sthalangalokke ingane kaanumbol kooduthal beautifull aayittundu.kaanaan aasayaakunnu.5 varsham aayi poyitu. Nammal paris il aanu. Dgarmadam thuruthinte avakaasikalude swandgam aalkkaaranu nammal.achammayude aangalamaarkku avakaasam kodutha sthalamaanu dgarmadam thuruthu.athu pinne 1996 lu govenmnt eteduthu aval avakaasikalkku paisa koduthu valare kuravaanu koduthathu.panduthote parambaraya swathaanu ithu.6 , ekkaro matto aanu.cgeruppathilokke nammal thuruthil ethrayo thavana poyittullathaanu.athil oru kinarokke undu sudhajakam uppillatha water.thuruthil panikkarokke athile vellam eduthaanu pachakam cheyyaaru.one month okke aayaak asnu jolikkaaru thirichu karayilottu varika.thengukalokke ullathinu valamokke idaanum parMbu kilaykkanum okke panikalaanu.
@srijila0002
@srijila0002 Жыл бұрын
@@prabeethacoracaravittil1756 അവിടെ വീട് ഉണ്ടായിരുന്നോ
@shabeeraliali7943
@shabeeraliali7943 2 жыл бұрын
ഇത്രയും മനോഹരമായ ബീച് ഉണ്ട് കേരളത്തിൽ എന്ന് അറിയിച്ചു തന്നതിന് thanks bro
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@itsmeunknown9630
@itsmeunknown9630 2 жыл бұрын
Ente naad
@afila3391
@afila3391 2 жыл бұрын
Sathyam....ithrem nalla chengalloke undayittano ee cementum parapodiyum vach environment nashipikunnath
@avoozavani5078
@avoozavani5078 Жыл бұрын
അതാണ് നമ്മുടെ നാടിൻ്റെ power❤
@MUZICTEMPLE
@MUZICTEMPLE 2 жыл бұрын
നമ്മുടെ സ്വന്തം നാട് 😍😍😍 വടകര അല്ല ബ്രോ തലശ്ശേരിക്കടുത്ത് എന്ന് വേണം പറയാൻ ❤️ വടകര കോഴിക്കോട് ഭാഗം ആണ്
@Pikolins
@Pikolins 2 жыл бұрын
corrected
@MUZICTEMPLE
@MUZICTEMPLE 2 жыл бұрын
@@Pikolins ❤️
@cheruvalath1151
@cheruvalath1151 2 жыл бұрын
ഇതു thalassery anu ente nadu
@shanuAzu
@shanuAzu 2 жыл бұрын
എത്രെയോ തവണ ഇവിടെ പോയിട്ടുണ്ടെങ്കിലും ഈ ബീച്ചിന് ഇത്ര മനോഹരം ഉണ്ടെന്ന് ഈ വിഡിയോയിൽ കൂടെ കണ്ടു..
@Pikolins
@Pikolins 2 жыл бұрын
Thank you 😍
@subinrajan5771
@subinrajan5771 2 жыл бұрын
ക്യാമറ, അവതരണം എല്ലാം അടിപൊളി .. ഒന്നും പറയാനില്ല കണ്ട് ഇരുന്നു പോകും വീഡിയോ തീരുന്നതേ അറിയില്ല .. Superb bro ❤️❤️
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@ambikaashokkumar3112
@ambikaashokkumar3112 2 жыл бұрын
Hi..I'm from Tamilnadu..addicted to ur videos..watching repeatedly..I love nature..esp kerala,malayalam language..altogether in one channel..great effort..u deserve more success in ur life..all the best😊👍
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️ I’m glad you like the stories.
@sameerusman8918
@sameerusman8918 2 жыл бұрын
എന്തൊരു ഭംഗിയാണെൻ്റെ നാടിന്.. വീട്ടിൽനിന്നു പത്തുകിലോമീറ്റർ മാത്രം ദൂരം.. ഇഷ്ടയിടമാണെങ്കിലും, അവിടം അതിലേറെ മനോഹരമാണെന്ന് നിങ്ങൾ കാട്ടിത്തന്നു... കടൽ തിരമാലകൾക്കിടയിലെ അത്ഭുതമായ.. നയനസുന്ദരമായ.. ഹരിതാഭമായ കാഴ്ചകൾ.. സത്യം പറയട്ടെ, ധർമ്മടത്തെ ആ പച്ചത്തുരുത്തിന് ഇത്രയധികം സൗന്ദര്യവും, അതിലേറെ ചരിത്ര പ്രാധാന്യമുണ്ടെന്നതും, അവിടെയൊരു ശുദ്ധജല കിണറുണ്ടെന്നും, എന്തിനുവേണം ആ തുരുത്ത് അഞ്ചേക്കറിലധിമുള്ളൊരു വലിയ പ്രകൃതിഭംഗിയാണെന്നതും ... ആദ്യമായി നേരിട്ട് കണ്ടതും നിങ്ങളുടെ ചലിക്കുന്ന നയന സുഖമുള്ള കാഴ്ചകൾ കണ്ടപ്പോഴാണ്... നിങ്ങളുടെ കാമെറക്കണ്ണിലൂടെ.. പക്ഷെ, ഒരുകണക്കിന് അവിടെ പൊതു ടൂറിസത്തിനു തുറന്നുകൊടുക്കാതെ ആ പച്ചപ്പും മനോഹാരിതയും കടലിനു നടുവിൽ അങ്ങിനെ കിടക്കട്ടെ... അല്ലെങ്കിൽ,, മനുഷ്യരതിനെ നശിപ്പിക്കും.. ഇപ്പൊ, നേരത്തെ കാലത്തെ ഉറങ്ങിയെണീറ്റ് പോവാനല്ലേ പറ്റൂ... അതുകൊണ്ടവിടം രക്ഷപെട്ടു.. അധികമാരും വരില്ലല്ലോ.. പിന്നെ.. എന്നെ കണ്ടോയെന്നറിയില്ല.. ഞാനും നിങ്ങളുടെകൂടെയുണ്ടായിരുന്നു എൻ്റെ നാടുകാണാൻ.. ഒരായിരം നന്ദി...ഹൃദയത്തിൽനിന്നും... എന്ന് നിങ്ങളുടെ സ്വന്തം സുഹൃത്ത്.. സമീർ ഉസ്മാൻ...
@Pikolins
@Pikolins 2 жыл бұрын
Bro… your comments are inspiring me always… എല്ലാ കമന്റിലും ജീവനുണ്ട്‌.. ❤️ Thank you so much bro 🥰
@sameerusman8918
@sameerusman8918 2 жыл бұрын
@@Pikolins sincere thanks... May Allah bless all of us...
@ME-fn3ez
@ME-fn3ez Жыл бұрын
കണ്ണൂരിൽ തലശ്ശേരി കഴിഞ്ഞ് മുഴപ്പിലങ്ങാട് ആണിത്. ഏഷ്യയിലെതന്നെ driving beach ആണ്. നല്ലൊരു ടൂറിസം മേഖലയായിട്ടുപ്പോലു൦ അധികം ജനങ്ങളിലേക്കെത്തിയിട്ടില്ല. floting bridge ഉ൦ ഇപ്പോൾ അവിടെ വന്നിട്ടുണ്ട് അതായത് കൂടതൽടൂറിസ്റ്റ്കളെ അവിടെ പ്രദീക്ഷിക്കുന്നുണ്ട്.അതുപ്പോല വർഷത്തിലെപ്പോഴോ ബീച്ച് ഫെസ്റ്റു൦ ഉണ്ട്. മലയാളികൾക്കിടെയിലെന്കിലു൦ എത്തിക്കാൻ സാധിച്ചാൽ കേരളത്തിലെ പ്രധാന ടൂറിസം മേഖലകളിലൊന്നാക്കി വാർത്തെടുക്കാൻ സാധിക്കു൦. ഇതുപ്പോലെ ജനങ്ങളിലേക്കെത്തിക്കുവാൻ ഇതുപ്പോലുള്ള ചാനലുകൾക്ക് സാധിക്കും. Good work.
@amithios4722
@amithios4722 2 жыл бұрын
I was actually disappointed with all other 'noisy' travel vloggers in Malayalam except the legend Kulangara (and may be Ashraf Excel). But finally found something which suits my taste. Good content bro. Keep up the good work.
@Pikolins
@Pikolins 2 жыл бұрын
This comment made my day bro… loves ❤️ എന്റെ ആഗ്രഹവും ലക്ഷ്യവും ഇത്തരം കണ്ടന്റുകൾ ഉണ്ടാക്കാനാണ്. കൂടുതൽ നന്നായും വൃത്തിയായും മലയാളത്തിൽ travel stories ചെയ്യുവാൻ പ്രചോദിപ്പിക്കുന്നതിനു നന്ദി ❤️
@shuhaibkannur
@shuhaibkannur 2 жыл бұрын
നമ്മളെ നാട് ❣️💪😍
@Pikolins
@Pikolins 2 жыл бұрын
❤️
@nisarhyder8411
@nisarhyder8411 Жыл бұрын
നാല് ദിവസം മുമ്പ് പോയി കണ്ടു.. അതിന് ശേഷം വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഇത് 🥰നന്ദി ണ്ട് ട്ടാ
@Pikolins
@Pikolins Жыл бұрын
Thank you 🥰
@HSquarePhotography
@HSquarePhotography 2 жыл бұрын
After watching this video, without any second thought Subscribed. What a flow and voice over. Keep up your good work.
@Pikolins
@Pikolins 2 жыл бұрын
Wow 🤩 Thank you so much bro ❤️
@pramod21081982
@pramod21081982 2 жыл бұрын
മനോഹരമാണ് നിങ്ങളുടെ വീഡിയോ... എന്റെ നാട് അടുത്തുകാണുന്ന അനുഭവമാണ്....expecting more exciting videos...keep up the good work
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰 കൂടുതൽ വീഡിയോസ്‌ വരും
@jineshvrnambiar860
@jineshvrnambiar860 2 жыл бұрын
കണ്ണൂരുകാരൻ ആയിട്ട് കൂടി നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് കണ്ണൂരിന് ഇത്രയും മനോഹാരിത ഉണ്ടെന്ന് തിരിച്ചറിയുന്നത്
@Pikolins
@Pikolins 2 жыл бұрын
Wow 🤩 thank you so much ❤️
@ritwikgaming6282
@ritwikgaming6282 2 жыл бұрын
Jhnum eth kadaposha etryum suadara gramamayruno ent dharmadm enuu thooonipoy😃😃😃😃
@madhumurali3979
@madhumurali3979 2 жыл бұрын
ഫീൽ അന്ന് നിങ്ങളുടെ വീഡിയോസിലെ മെയിൻ, keep going brother👌🏻👌🏻
@Pikolins
@Pikolins 2 жыл бұрын
🥰 Thank you
@Anandhu-f2u
@Anandhu-f2u Жыл бұрын
എന്ത് മനോഹരം ആണ് ഈ ലോകം 🥰😍
@Pikolins
@Pikolins Жыл бұрын
❤️ അതെ
@jeniliajohnson5696
@jeniliajohnson5696 2 жыл бұрын
നാട്ടിലേക്ക് കൊണ്ടുപോയതിന് ഒത്തിരി സന്തോഷം
@Pikolins
@Pikolins 2 жыл бұрын
❤️ Thank you
@aanil35
@aanil35 2 жыл бұрын
How could you present it so pleasantly!!!such a quality and is informative. Just evoking... Palarum vlog cheythu PattiShow kanikuneram your video is just a different league...gem of a video!
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️ Glad you like the stories.. 🥰
@thaj921
@thaj921 Жыл бұрын
എന്റെ നാട്. കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤
@saheerbabusaheerbabu3498
@saheerbabusaheerbabu3498 2 жыл бұрын
ഇങ്ങനെ ഉള്ള കയ്ച്ചകൾ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് .. എന്ത് ചെയ്യാനാ. ബ്രോടെ വീഡിയോ കണ്ട് അതിൽ അങ്ങനെ കണ്ട ഫീലിൽ 😍😍😍 ഒരു പാവം പ്രവാസി 😊
@Pikolins
@Pikolins 2 жыл бұрын
😍 thank you. നാട്ടിൽ വരുമ്പൊ പ്ലാൻ ചെയ്യൂ ബ്രോ.
@ABDULMUNEER
@ABDULMUNEER 2 жыл бұрын
വളരെ മനോഹര സംസാരം മനോഹര ദൃശ്യങ്ങൾ #muneerhistoryvlogs
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@dennishbeckham7719
@dennishbeckham7719 2 жыл бұрын
വോയിസ്‌ 👌 അറക്കൽ കൊട്ടാരംവും അതിനടുത്തു തന്നെയാണ്, അതുകൂടി ഉൾപെടുത്തമായി രുന്നല്ലോ.
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@nansym.p1089
@nansym.p1089 2 жыл бұрын
Since I watch all your videos, I was sure that the viewers will have satisfaction while watching this video. How beautifully you have presented even the smallest things that you saw there . I loved the way you see each one and the way it connects with history. We can say without any doubt that you are a good observer because your observations are always different from others .Things that are not important to others are important to you and you become unique when you share it with us. As always I still convey my greetings to you... Let your video reach a lot of people and let more people know you. All the best❤
@Pikolins
@Pikolins 2 жыл бұрын
Thank you so much with lots of love ❤️
@Unkn0wn208
@Unkn0wn208 2 жыл бұрын
Bro loved it ♥️♥️... Quality video 📸
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@prajishach5518
@prajishach5518 2 жыл бұрын
ഞങ്ങടെ നാട്ടിൽ തന്നെയാ പക്ഷേ ഇവിടെ ഒന്നും ഇതുവരെ പോകാൻപറ്റിയില്ല... 🤗എന്നാലുംപോയ feel കിട്ടി 🤗😇🙏🏻
@Pikolins
@Pikolins 2 жыл бұрын
❤️ Thank you
@shaijusmusictimes7068
@shaijusmusictimes7068 2 жыл бұрын
എല്ലാ വീഡിയോയും സൂപ്പർ...അവതരണം...അതിലും better
@Pikolins
@Pikolins 2 жыл бұрын
❤️ Thank you
@techytalk_
@techytalk_ 2 жыл бұрын
അവതരണം, ഒരു രക്ഷയും ഇല്ല 👌🏼👌🏼👌🏼
@Pikolins
@Pikolins 2 жыл бұрын
Thank you 😍
@zedzone1971
@zedzone1971 6 ай бұрын
കണ്ണൂർ കോട്ടയിൽ ആണ് അമൃതം എന്ന ജയറാം-പത്മപ്രിയ സിനിമയിലെ "ഓ സൈനബ അഴകുള്ള സൈനബ "എന്ന പാട്ട് ചിത്രീകരിച്ചത്. കുതിരാലയത്തിന്റെ ഉള്ളിലെ സീൻ ഒക്കെ ആ പാട്ടിൽ കാണാം. കണ്ണൂർ കോട്ട വരെ പോയ സ്ഥിതിക്ക് പയ്യാമ്പലം ബീച്ച് ഒക്കെ പോവായിരുന്നു. വൈകുന്നേരം അടിപൊളി vibe ആണ് 🥰
@Pikolins
@Pikolins 6 ай бұрын
Thanks bro, next time പോകാം ✌🏻
@zedzone1971
@zedzone1971 6 ай бұрын
@@Pikolins 🥰🥰🥰
@sujithshan9845
@sujithshan9845 2 жыл бұрын
Pwolich muthe🥰enniyum uyangalil ethatte🙌
@Pikolins
@Pikolins 2 жыл бұрын
😍 Thank you ☺️
@noushadnoura1182
@noushadnoura1182 2 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ടു താങ്കളുടെ ചാനൽ.. ഈ വീഡിയോ കമന്റ്സ് എല്ലാം കണ്ടു എല്ലാ കമെന്റ്സിനും താങ്കൾ മറുപടി കൊടുത്തത് കണ്ടു.. അതുകൊണ്ട് ഞാൻ ഈ ചാനൽ SUBSCRIBED ചെയ്‌തു 😍😍
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️ comments ഇടുന്നത്‌ അവർ എന്നോട്‌ അഭിപ്രായം പ്രകടിപ്പിക്കുന്നതാണല്ലോ. അത്‌ mind ഇല്ലാതിരിക്കുന്നത്‌ ശരിയല്ല.
@OttavandiYT
@OttavandiYT 2 жыл бұрын
Bossee oru minute poolum kannedukaanda irunnu kandu really like this video
@Pikolins
@Pikolins 2 жыл бұрын
❤️ Loves bro
@alt8854
@alt8854 2 жыл бұрын
ഇങ്ങനെയാകണം vlog ചെയ്യാൻ.. സരസവും വിജ്ഞാനപ്രദവുമായ നല്ല അവതരണം, Super visuals..
@Pikolins
@Pikolins 2 жыл бұрын
Thank you 😍
@aslamsha4591
@aslamsha4591 2 жыл бұрын
waiting ആയിരുന്നു ബ്രോ for video 😍
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@YounusYousuf
@YounusYousuf 2 жыл бұрын
Nostu. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ഇവിടെ പോയിരുന്നു. ധർമ്മടം തുരുത്തിന്റെ അവിടെ കയാക്കിങ് ഉണ്ട്. കേരളത്തിലെ ഒരേയൊരു sea കയാക്കിങ് അവിടെ ആണ് ബ്രോ
@Pikolins
@Pikolins 2 жыл бұрын
ആ കയാക്കിംഗ്‌ ഇപ്പൊ ക്ലോസ്‌ ചെയ്തു..
@YounusYousuf
@YounusYousuf 2 жыл бұрын
@@Pikolins any reason
@Pikolins
@Pikolins 2 жыл бұрын
@@YounusYousuf no idea
@kavyathampuran9435
@kavyathampuran9435 Жыл бұрын
എല്ലാം വ്യക്തമാക്കി തരുന്ന ആ വിവരണത്തിന് ഇരിക്കട്ടെ ഒരു 👍🏻.......
@Pikolins
@Pikolins Жыл бұрын
അപ്പൊ videography ക്ക്‌ ഇല്ലെ.? 😁😁
@kavyathampuran9435
@kavyathampuran9435 Жыл бұрын
@@Pikolins അത് എടുത്തു പറയണ്ടല്ലോ എന്ന് കരുതി.... എന്നാൽ മൊത്തത്തിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻 😄
@Pikolins
@Pikolins Жыл бұрын
@@kavyathampuran9435 😁😆
@ranjithpr1557
@ranjithpr1557 2 жыл бұрын
I m your big fan now. Super videos , please going. Alot of informations
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@naseemanaseema4623
@naseemanaseema4623 Жыл бұрын
Super ,👍👍👍
@Pikolins
@Pikolins Жыл бұрын
Thank you ❤️
@dtvlogs4683
@dtvlogs4683 2 жыл бұрын
Good work bro..Keep going ❤️😍
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@rajeshathira239
@rajeshathira239 2 жыл бұрын
താങ്കള്‍ അവതരണം രീതി പോളി ആണ് ❤ കണ്ടു ഇരുന്ന് പോകും വീഡിയോ എല്ലാ സൂപ്പര്‍ ആണ് കര്‍ണാടക naagarvalla വീഡിയോ ദൃശ്യങ്ങള്‍ പോളി ഒന്നുമില്ല പറയാന്‍ കടുവയുടെ ആ ഒരു സീന്‍ സൂപ്പര്‍ ആണ് ഇതുപോലെ ഉള്ള വീഡിയൊ ഇനിയും cheyyanam plz 👍
@Pikolins
@Pikolins 2 жыл бұрын
Thank you ❤️🥰 ഇനീം ഇങ്ങനത്തെ വീഡിയോസ്‌ ചെയ്തോണ്ടിരിക്കണം
@dork9776
@dork9776 2 жыл бұрын
Kidilam videography❤️😍
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@esthapan65
@esthapan65 2 жыл бұрын
വീഡിയോസ് എല്ലാം എനിക്ക് വളരെ അതികം ഇഷ്ടപെട്ടു ❤🤍ഒട്ടു മിക്ക വീഡിയോസിനും നല്ല റിപ്പീറ്റ് വാല്യൂ ഉണ്ട് 💯💯👍 ഇനിയും നല്ല കുറെ വീഡിയോസ് പ്രേതീക്ഷിക്കുന്നു 👍 Kabini widlife യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്?Next month പോകണം എന്നുണ്ട് 🤍❤
@Pikolins
@Pikolins 2 жыл бұрын
Thank you so much bro 🥰❤️ കബനിയെപറ്റി ചോദിച്ചോളൂ. Insta ആണെങ്കിൽ എളുപ്പമായേനെ
@kevinjacob8930
@kevinjacob8930 2 жыл бұрын
One day randomly I stumbled up on this channel. It has not been a week I guess, but I binge watched all your videos to the point that my wife got irritated. But to be frank, I really loved your videos. I loved the presentation. orumichu bike il poya voice over, nice ayirunutta. Nalla calritiyil keralam kanaan patti. Ariyatha sthalangal, ariyaaatha vella chaatangal.. kalakkindtta.. You soon will reach 1 M subs. Your care and concern for the nature is appreciated. Not just bragging but useful information. I felt the pinch when you fell from that bike ride in Munnar. I could feel the struggle. I feel some how, I know you but I don't know you. Awesome presentations, hope you are able to cover up the expenses from KZbin earnings and paid partnerships. I do have subscribed your channel from all the active KZbin accounts of mine. Hope you become a successful KZbinr.
@Pikolins
@Pikolins 2 жыл бұрын
I don’t know how to reply for this beautiful comment… you touched me bro… I’m glad to know that you are enjoying my stories. Thanks for the love.. ❤️
@kevinjacob3908
@kevinjacob3908 2 жыл бұрын
@@Pikolins I do believe you reach a point that you don't have time for replying to all the beautiful comments you get. One thing, I thought to recommend you was , since you are shooting all beauty water / rain / waterfall , why don't you also include the natural sound of it (AT IT BEST). I do hope you have seen some channels do walk in the rain , walk in forest. But doing a walk in our forest , with that ambience it would give such a good feeling. Not all places, but beautiful, full green forest and walk in that with an umbrella (sound of water bouncing back) do a 30 minute walk video and see how it goes. All the best, may the Good Lord Guide you and help you.
@muhammedsafeer1867
@muhammedsafeer1867 2 жыл бұрын
Addicted to your presentation...thank u bro😍
@Pikolins
@Pikolins 2 жыл бұрын
Thank you 🥰
@travyclingexplore2793
@travyclingexplore2793 2 жыл бұрын
Nalla Kidilam Avatharanam brother___ ethra cheriya sthalam aanenkilum ningalude avatharanam angane kettu irunnu pokum😍😍😍
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@anaghappu8657
@anaghappu8657 2 жыл бұрын
Welcome to our Kannur.... Iam a big fan of ur vdeos.... Muzhappilangad beach near vadakara ennathin pakaram near Thalassery aayirunnu better... As usual excellent work again ❤️... Kannur vanna sthithik pailthal malayum palakkayam thattum payyambalam beachum ezharakund waterfallum angane korch kudi sthalam kudi kanditt poya mathiyayirunnu.... Loved this one too... ❤️❤️ #KL58 ❣️
@Pikolins
@Pikolins 2 жыл бұрын
Actually, തലശേരി തന്നെ ആയിരുന്നു മനസ്സിൽ. തെറ്റിപ്പോയതാണ്. 🙏🏻
@anaghappu8657
@anaghappu8657 2 жыл бұрын
@@Pikolins അടുത്ത വരവിന് ബാക്കി place കൂടി കവർ ചെയ്യണേ...
@Pikolins
@Pikolins 2 жыл бұрын
@@anaghappu8657 പൈതൽ മലയൊക്കെ ലിസ്റ്റിലുണ്ട്‌. വൈകാതെ ചെയ്യണം ❤️
@anaghappu8657
@anaghappu8657 2 жыл бұрын
@@Pikolins പൈതൽ മല പോകുമ്പോ 2 വഴിയുണ്ട്... അതിൽ തെന്നെ ഏറ്റവും better കാപ്പിമല വഴിയാണ്... അടിപൊളി stills കിട്ടും...
@raghhuvaranraghavantk3044
@raghhuvaranraghavantk3044 2 жыл бұрын
Super..nice super shot on 🦊..we like it than other.. 📷 movement..excellent..ok..visit velliyankalu,rock Island..try beach series...?good luck.
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰🥰 Suggestions note ചെയ്യുന്നുണ്ട്‌. Pending list ഇൽ ഉള്ളത്‌ തീർത്തിട്ട്‌ വൈകാതെ ശ്രമിക്കാം.
@alfinjoseph7895
@alfinjoseph7895 2 жыл бұрын
എന്റെ നാട് കണ്ണൂർ ❤️
@Pikolins
@Pikolins 2 жыл бұрын
🥰
@rameshodukumpara8898
@rameshodukumpara8898 Жыл бұрын
Hi. Etta. കടൽ. നല്ല. മനോഹരം kidu. 👍❤️👌
@muneermuni8773
@muneermuni8773 Жыл бұрын
നിങ്ങളുടെ അവതരണം 👍🏼👍🏼👍🏼👍🏼👍🏼
@Pikolins
@Pikolins Жыл бұрын
Thank you 🥰
@harisjoseph7949
@harisjoseph7949 2 жыл бұрын
Wonderful video presentation. Keep the good work buddy.
@Pikolins
@Pikolins 2 жыл бұрын
Thank you so much ☺️
@abxiknr7974
@abxiknr7974 2 жыл бұрын
HABIBI come to kannur😂🔥 poli presentation bro 👌🏻 adhyamayit ann ithra adipoli quality ulla video kannur iney patti njn kanunnewy🥺🫂🖤
@Pikolins
@Pikolins 2 жыл бұрын
🤩 woww Thank you so much 🥰
@samjithmidukkan71
@samjithmidukkan71 Жыл бұрын
Nattil ethiya ഒരു feel 😍.... Thalassery 😍😍
@Pikolins
@Pikolins Жыл бұрын
🥰
@subhashsp7297
@subhashsp7297 2 жыл бұрын
Nice video. Good presentation. Video quality 👌
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@VRrvr23
@VRrvr23 Күн бұрын
Nalla avatharanam..👍🏻
@Tramptravellermalayalam
@Tramptravellermalayalam 2 жыл бұрын
വീഡിയോ വളരെ ഗംഭീരം👍👍👍👍👍👍👍👍
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@mrudulp8325
@mrudulp8325 2 жыл бұрын
Njamala naad😍😍😍😍💙
@pvmilton
@pvmilton 2 жыл бұрын
Again super video bro.. Loved it ..
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@ALUMEDIA
@ALUMEDIA 2 жыл бұрын
Great effort... 🔥 And good making... It's my Kannur...
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@shameeralim.s2288
@shameeralim.s2288 2 жыл бұрын
അടിപൊളി ചാനൽ... നല്ലൊരു വൈബ് ഉണ്ട്... 1മില്യൺ സബ്സ്ക്രൈബ്ർസ് ഉള്ള ചാനലുകൾ കോൺടെന്റ് ഇല്ലാതെ വീട്ടിലെ പൂച്ചയുടെയും പട്ടിടെയും വീഡിയോക്ക് 2um 3um ലക്ഷം വ്യൂസ് കൊണ്ട് ആളെ പറ്റിക്കുമ്പോൾ.... മച്ചാൻ പൊളി പ്രസന്റേഷനും വീഡിയോ ക്വാളിറ്റിയും കൊണ്ട് 50k സബ്‌സിൽ തന്നെ 200k വ്യൂസ് ഒക്കെ സെറ്റ് ചെയ്യുന്നത് തന്നെ ഈ ചാനലിന്റെ ക്വാളിറ്റി ഒന്ന് കൊണ്ടാണ്.... Keep the good work going👍🏻🤗
@Pikolins
@Pikolins 2 жыл бұрын
Thank you so much for the support ❤️
@aneeshras
@aneeshras 2 жыл бұрын
എന്റെ നാടാണ്... ബ്രോ, വീഡിയോ എല്ലാം കാണാറുണ്ട്, കമന്റ് ചെയ്യാറില്ലെന്നേ ഉള്ളൂ... വീഡിയോസ് എല്ലാം ഗംഭീരം ആണ്, അതിനേക്കാൾ ഇഷ്ടമാണ് താങ്കളുടെ അവതരണം.. അണ്ടർ റേറ്റഡ് ചാനൽ ആണെന്ന് തോന്നാറുണ്ട് പലപ്പോഴും, കാരണം ഇത്രയും മനോഹരമായി ട്രാവൽ വ്ലോഗ് ചെയ്യുന്നവർ കുറവാണ് മലയാളത്തിൽ... സന്തോഷ്‌ ജോർജ് കുളങ്ങരയുടെയൊക്കെ ഒക്കെ ഒരു നരേഷൻ സ്റ്റൈൽ... all the best bro 🌹
@Pikolins
@Pikolins 2 жыл бұрын
Thank you so much for your valuable support… ❤️ Loves.. കുറച്ചേ ചെയ്തുള്ളുവെങ്കിലും ഉള്ളത്‌ quality ആയി ചെയ്യണമെന്നാ ആഗ്രഹം
@MiniTour_Vlogs
@MiniTour_Vlogs 2 жыл бұрын
Adipoli vedio and presentation..👍
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@sha2380
@sha2380 2 жыл бұрын
നമ്മളെ നാട് 🔥🔥 നിങ്ങളെ vdo super 🔥nagarhole vdio kand koode koodiyatha
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@roshanthomas1821
@roshanthomas1821 2 жыл бұрын
Nice presentation. You will reach 1M soon
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@ManojKumar-nh8gw
@ManojKumar-nh8gw 2 жыл бұрын
Bro..super...kannur kure sthalam explore cheyyan undu.....estam pole waterfalls undu iritty bhagathu..pinne aralam farm angane kure
@Pikolins
@Pikolins 2 жыл бұрын
അതെ... ഇനീം കൊറേ സ്ഥലങ്ങളുണ്ട്‌.. പോണം
@sachinks5172
@sachinks5172 2 жыл бұрын
ബ്രോ.. കണ്ണൂരിൽ ഒരുപാട് സ്ഥലങ്ങൾ ഇനിയും ഉണ്ട്.. പാലക്കയം തട്ട്, പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം,കോട്ടത്തലച്ചി മല ഇതൊക്കെ വീഡിയോ ചെയ്യൂ
@Pikolins
@Pikolins 2 жыл бұрын
പൈതൽമലയൊക്കെ ലിസ്റ്റിലുണ്ട്‌ ബ്രോ.. ചെയ്യാം 👍🏻
@sriganesh_ninja
@sriganesh_ninja 2 жыл бұрын
Wow nice place and the waves and not so deep for few meters are good to stay and enjoy it. Thanks bro.
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@stephennedumpally2070
@stephennedumpally2070 2 жыл бұрын
Kannur kark...like adikkan ulla sthalam
@Pikolins
@Pikolins 2 жыл бұрын
എല്ലാരും പോന്നോട്ടെ 😜🥰
@shahi96
@shahi96 2 жыл бұрын
❤️❤️❤️❤️പൊളി 👍👍
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@rinilpf1265
@rinilpf1265 2 жыл бұрын
ഇങ്ങനെ ❤️യാത്ര ചെയ്യാൻ പറ്റുന്ന നിങ്ങടെ ഒക്കെ ഭാഗ്യം 😁😁
@Pikolins
@Pikolins 2 жыл бұрын
യാത്ര ചെയ്യാൻ പറ്റാഞ്ഞപ്പൊ എനിക്കും സങ്കടമായിരുന്നു. ഇപ്പൊ ആശ്വാസമുണ്ട്‌. 😁😍 നിങ്ങൾക്കും പറ്റട്ടെ ബ്രോ
@rajeevmichael4304
@rajeevmichael4304 2 жыл бұрын
Very recently started watching ur videos. Once watched accidentally, from then on, its been ur videos when getting time. Really love every bit of your videos. Really Appreciate ur efforts. And I wish a real good success to this channel cos u deserve it. Keep up the brilliant work.
@Pikolins
@Pikolins 2 жыл бұрын
Thank you so much for the appreciation 🥰 your comment is inspiring me bro 🥰
@shaheermazin8379
@shaheermazin8379 2 жыл бұрын
Favourite travel vlooger👍
@Pikolins
@Pikolins 2 жыл бұрын
❤️
@OttavandiYT
@OttavandiYT 2 жыл бұрын
Wonderful videos and editing
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@Rafi-er3mf
@Rafi-er3mf 2 жыл бұрын
ഗംഭീരം
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@PN_Neril
@PN_Neril Жыл бұрын
Beutiful video .. I am proud of my Kerala , , the untold Sanghi brand Kerala story
@moneymagic-x9r
@moneymagic-x9r 2 жыл бұрын
Beautiful 😍
@Pikolins
@Pikolins 2 жыл бұрын
Thank you Afsal bro 🥰
@shefeenansadath401
@shefeenansadath401 2 жыл бұрын
Soooper.... Masinagudi vlog cheyyamooo😁😁
@Pikolins
@Pikolins 2 жыл бұрын
ചെയ്യാം.. 🥰
@Drivingfish
@Drivingfish 2 жыл бұрын
Thikkodi drive in beach unde keralathil total 2 ennam ane lle drive in beach 🔥🔥 thikkodi free ane njan vlog cheythittunde thalparyam ullavarkke check cheyyam
@akshayrajmv6229
@akshayrajmv6229 2 жыл бұрын
Superbbb.. broo. 👌👌
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@karankrishna200
@karankrishna200 Жыл бұрын
Your presentation is awesome bro❤
@Pikolins
@Pikolins Жыл бұрын
Thank you ❤️
@tomhaverford7999
@tomhaverford7999 9 ай бұрын
Heavy
@Rafi-ms6je
@Rafi-ms6je 2 жыл бұрын
Dharmadam❤️
@Pikolins
@Pikolins 2 жыл бұрын
❤️
@RoyalVlogssupport
@RoyalVlogssupport 2 жыл бұрын
Kannur eniyum inde Eg. Vayalapra floating park
@Pikolins
@Pikolins 2 жыл бұрын
ഉണ്ട്‌. ഓരോന്നായി ചെയ്യാം
@sanojvc7345
@sanojvc7345 3 ай бұрын
Ente naad❤
@Pikolins
@Pikolins 3 ай бұрын
Thank you ❤️
@rinopa6384
@rinopa6384 Жыл бұрын
Supper avatharanam
@Pikolins
@Pikolins Жыл бұрын
Thank you ❤️
@mushthaqibrahim118
@mushthaqibrahim118 2 жыл бұрын
നാട് ❤️
@Pikolins
@Pikolins 2 жыл бұрын
🥰
@careful_.3531
@careful_.3531 2 жыл бұрын
Satyam.. Its very big tourist oppurtunity spot.. But completly being misused by locals 💔🥹....
@gokul7162
@gokul7162 2 жыл бұрын
Great work bro :) excellent presentation
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@aryaadarsh2524
@aryaadarsh2524 2 жыл бұрын
Nala prasantation
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@sandeeps6999
@sandeeps6999 2 жыл бұрын
I have seen urs recently added videos nice quality video bro . May I know the camera which ur using
@Pikolins
@Pikolins 2 жыл бұрын
Thank you bro.. ❤️ I’ve added the camera details in description for all videos..
@keralalotterydailyguessing466
@keralalotterydailyguessing466 2 жыл бұрын
അടിപൊളി നമ്മുടെ കൂട്ടുകാരൻ ടൂർ പോയി വന്നിട്ട് പറഞ്ഞുതരുന്നപോലെ കൊല്ലൂർ മൂകാംപിക ഗുഡാജാത്രി ഒന്ന് പോകുമോ
@Pikolins
@Pikolins 2 жыл бұрын
Thank you ☺️. ശ്രമിക്കാം
@arjunvraghunathan5606
@arjunvraghunathan5606 7 ай бұрын
കേരളത്തിൽ മുഴപ്പിലങ്ങാട് കൂടാതെ മറ്റൊരു ഡ്രൈവ് ഇൻ ബീച്ച് കൂടെയുണ്ട്, തിക്കോടി ബീച്ച്.
@Pikolins
@Pikolins 7 ай бұрын
അതെ, പിന്നീടാണ് അറിഞ്ഞത്‌
@User-132-v8g
@User-132-v8g 2 жыл бұрын
നല്ല അവതരണം ❤️ 👍
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@irshadpp67
@irshadpp67 2 жыл бұрын
I'm becoming a big fan of this channel with each new video
@Pikolins
@Pikolins 2 жыл бұрын
Ohh 🥰 Thank you so much
@vivekmohanpk9747
@vivekmohanpk9747 2 жыл бұрын
Presentation 🙌🥰
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@rajeshalingal7242
@rajeshalingal7242 2 жыл бұрын
മറ്റുള്ള വ്ലോഗർ മാരിൽ നിന്നും തങ്ങളുടെ വിവരണം കേൾക്കുമ്പോൾ സ്കിപ് ചെയ്യാൻതോന്നില്ല
@Pikolins
@Pikolins 2 жыл бұрын
Thank you so much bro 🥰
@rajulkrish3375
@rajulkrish3375 2 жыл бұрын
Hi kolin super vedio
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@villuvithul3490
@villuvithul3490 2 жыл бұрын
എന്റെ നാട് . സ്വർഗം❤️❤️
@Pikolins
@Pikolins 2 жыл бұрын
❤️
@akbarkappakkal6971
@akbarkappakkal6971 Жыл бұрын
ഞാൻ പോയിട്ടുണ്ട് 👍
@sudhavenugopal8744
@sudhavenugopal8744 Жыл бұрын
Nice presentation 👍
@Pikolins
@Pikolins Жыл бұрын
Thank you Sudha 🥰
@careful_.3531
@careful_.3531 2 жыл бұрын
Bro aralam forest kude explore aki kidu content aku
@Pikolins
@Pikolins 2 жыл бұрын
Thanks bro, പരിഗണിക്കാം
The story of Nelliyampathy | Inside the Forest, Palakkad
20:58
Pikolins Vibe
Рет қаралды 747 М.
Dharmadam Island | Dharmadam Beach | Dharmadam Park | Vlog - 4
17:34
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Muzhappilangad Drive in Beach Kannur - Kochi Goa Road Trip Part 4
3:20
Tech Travel Eat by Sujith Bhakthan
Рет қаралды 141 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН