ഞാൻ ഡോൺ ബോസ്കോ ഇരിഞ്ഞാലക്കുട സ്കൂളിൽ പഠിക്കുമ്പോൾ എന്റെ സീനിയർ ആയി പഠിച്ചതാണ് ടൊവിനോ ചേട്ടൻ. അന്നു സ്കൂളിൽ കണ്ടപ്പോൾ കരുതിയില്ല പുള്ളി ഈ ലെവൽ ആകുമെന്ന്.. 😍🥰🥰😍😍🥰🥰🥰🥰😍😍😍Proud Of you Tovino chetta😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@shambu.94852 жыл бұрын
നിന്നോട് ഇപ്പൊ ചായ ചോയ്ച്ചോ കുഞ്ഞിരാമാ.... 🥱
@zyk472 жыл бұрын
Ayin onu poda pundachi
@sarathkrishnanpv93412 жыл бұрын
Aynu
@Itube1772 жыл бұрын
Same same 💕💕💕ഞാൻ mg കോളേജിൽ പഠിച്ചപ്പോൾ ന്റെ സീനിയർ ആയിരുന്നു ലാലേട്ടൻ🥰. ഞാനും വിചാരിച്ചില്ല 😌
@ashishv.s75862 жыл бұрын
റിലീസ് എന്നാ?
@TECHJUNIORS2 жыл бұрын
SIIUUUU CELBRATION 🥳❤️
@SANDEEP-wd5pu2 жыл бұрын
THE BRAND 🔥🤙🥵.. ലോകം ഏറ്റെടുത്ത ഇതിഹാസ സെലിബ്രേഷൻ.. ലോകത്തിന്റെ ഏത് കോണിലുള്ളവരും ഒരേ സ്വരത്തിൽ പറയും. Siiiiiiiiiu🔥
@teepzzz2 жыл бұрын
@@SANDEEP-wd5pu 😍😍😍
@teepzzz2 жыл бұрын
Siuuuuuuuu 🔥
@ludomaker95242 жыл бұрын
എന്നുവച്ചാൽ
@SANDEEP-wd5pu2 жыл бұрын
@@ludomaker9524 it's Spanish means "Yes" correct "Sii aanu ath neeti paranj siiiiiuuu aayi
Mammookka, laalettan ellarum merit il വന്നവരാ ഒന്നോ രണ്ടോ നടന്മാരുടെ മക്കൾ സിനിമയിലുണ്ട് എന്ന് വെച്ച്... സിനിമ ഇൻഡസ്ട്രിയൽ നടന്മാരുടെ makkalkke സ്ഥാനമുള്ളു എന്നൊന്നും ഇല്ല കഴിവുള്ളവർക്ക് സ്ഥാനമുണ്ട്.... Waste കമന്റ്...
@sreelakshmiarackal17822 жыл бұрын
🥳
@abhilash.94782 жыл бұрын
😘😘
@ismayilisu17532 жыл бұрын
😍
@mifthahuljenna6472 жыл бұрын
2:27 That siuuu🔥🔥🔥🔥most iconic celebration ever🔥CR7
@Abbas-pl9tc2 жыл бұрын
I point that seen "suiii "🔥
@afthucracker14102 жыл бұрын
🔥🔥🔥
@abzzworld96452 жыл бұрын
🔥🔥🔥🔥
@malludr87612 жыл бұрын
🔥🔥🔥🔥
@abhishekybz97082 жыл бұрын
Factos👍👀
@akshai4752 жыл бұрын
2:27 iconic celebration ☄️CR7❣️
@crii13922 жыл бұрын
ടോവിനോയുടെ സീൻ ഫുൾ നമ്മുടെ തലശ്ശേരി ആണ് ❤🔥
@abhi_nav15252 жыл бұрын
Thalassery KL58🌝❤
@crii13922 жыл бұрын
@@abhi_nav1525 😌🔥
@dreamhunter87162 жыл бұрын
Kasargode 😎
@crii13922 жыл бұрын
@@dreamhunter8716 🙄
@37muhammednaseemxq122 жыл бұрын
Kl58
@sarathkumar79952 жыл бұрын
വിമർശകരുടെ വായടപ്പിച്ചു ! Did not expect Tovino to pull off dancing this gracefully 😃 Lovely work ❤️🔥
@Vinayak2k32 жыл бұрын
ithaanalle dance
@vinayak76022 жыл бұрын
@@Vinayak2k3 😂😂
@nelsview2 жыл бұрын
His best, അതിൽ കൂടുതലൊന്നുമില്ല
@Ibr1432 жыл бұрын
sathyam
@tylerdavidson24002 жыл бұрын
Thanks to Editor.
@തങ്കൻ-ഫ8വ2 жыл бұрын
ടോവിനോ എന്ന ആക്ടർറോട് ഓരോ ദിവസം കൂടും തോറും ഇഷ്ട്ടം കുടി വരുന്നു.🔥😎❤️
@Little._.flower._.12 жыл бұрын
Sathyam 🥺❤️😘🔥
@kingkohli85092 жыл бұрын
💕
@nandhu93532 жыл бұрын
💯
@keralavibes55682 жыл бұрын
🤣🤣
@jinongk60252 жыл бұрын
sathyam
@pettythiefstube46092 жыл бұрын
No godfathers, no gene baggage, no strategic launches, no underdog vibes. Sheer uncorrupted merit and decent hardwork. Tovino ishttam!
@martinsam8787 Жыл бұрын
But prithvraj is his mentor ❤
@amalkrishnankanathur89452 жыл бұрын
ടോവിനോ ഭായ്.... ഒട്ടും പ്രതീക്ഷിക്കാത്ത സീനുകളിലൂടെ ...🎉👌👌👌👌👌 കലക്കി❤️❤️❤️❤️
@rashadsdfb42322 жыл бұрын
തല്ലുമാലയിൽ ഇഷ്ടപെട്ട കഥാപാത്രം "ജംഷി"😄😄 ഒരു രക്ഷേം ഇല്ല 👍👍
@_Zid4n2 жыл бұрын
എനിക്കും 😍
@amarendrababubali2 жыл бұрын
Reji😹🫶
@rainkerala2 жыл бұрын
Enikum jamshi reji and wazim
@antonyjose11312 жыл бұрын
enikk jamshee ,reji yum
@anandkrishna.o78672 жыл бұрын
അങ്ങനെ നൃത്തകലയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ നമ്മുടെ അച്ചായൻ 😌🔥.
@407vlogs62 жыл бұрын
Don’t call me അച്ചായൻ
@mychoice-vk76972 жыл бұрын
Nilanilppinu vendi ulla porattam 😁
@muhammadraneesh35452 жыл бұрын
@@mychoice-vk7697 ellarum angane okke thanne alle
@althahsinathahsi79912 жыл бұрын
മിന്നൽ മുരളി തിയേറ്ററിൽ കാണാൻ കഴിയാത്ത സങ്കടം തല്ലുമാല തീർത്തു തരും 🥳🥳🥳🥳🥳🥳 aug 12 wytng 🥳 toviadicted@💖
@gopanjay2 жыл бұрын
2:27 Siuuu..... the most iconic celebration ever 🔥🔥🔥
@reddevils62962 жыл бұрын
❤️🔥
@homosapien182 жыл бұрын
❤️🔥❤️🔥❤️🔥
@homosapien182 жыл бұрын
Suiiiiiiiiiii🔥
@ardhrasanthosh50162 жыл бұрын
🤌❤️🔥
@unnivaresseril53772 жыл бұрын
Entha ath?
@smithasudhakaran82772 жыл бұрын
കോമഡിണ്ട്.. ആക്ഷന്ണ്ട്.. റൊമാൻസ്ണ്ട്.. നല്ല സോങ്‌സ്ണ്ട്.. ഡാൻസ്ണ്ട്.. ടോവിനോ ആറാടും...💥
ക്യാമറമാൻ. സംവിധായകൻ.എഡിറ്റ് ഇവരുടെ കഴിവ് 👌👌👌ഇവർ ഇനിയും ഇതുപോലെ പടങ്ങൾ ചെയ്യാൻ പറ്റട്ടെ
@rakeshrayappan80382 жыл бұрын
1:02 to 1:36 Music bit...theatre ൽ കേൾക്കുമ്പോൾ ഉള്ള wibe.... വേറെ ലെവൽ....lift toTrance😵✨🎉👌💣💥⚡️🔥
@safuwankt28202 жыл бұрын
Thee
@swiftdeveloperscommunity8432 жыл бұрын
True 💯
@rafeekashereefrafeeka19082 жыл бұрын
True
@adhilssajeev2 жыл бұрын
💯
@salam11742 жыл бұрын
Njan ith kekkan vendi matharaan play Cheyne.... Onnonnara Beat 🔥🔥🔥🔥
@edwardlivingston84822 жыл бұрын
മണവാളൻ വസിം on the floor 🕺⚡
@ihthisyamnc95422 жыл бұрын
Aaah kaaattam ndo ithil
@akhiljoy89272 жыл бұрын
Athaara
@l-e-o-b-o-y-12 жыл бұрын
@@akhiljoy8927 tovinode character name ane
@akhiljoy89272 жыл бұрын
@@l-e-o-b-o-y-1 ok bro
@user-vs9xt2st8z2 жыл бұрын
Haa aaradhakare shantharakuvin
@rahuljanardhanan222 жыл бұрын
That SIUUU ❤️❤️❤️ (2:28) I'm thrilled 🤩🤩
@khaleelmuhammed16832 жыл бұрын
Siuuu??
@rahuljanardhanan222 жыл бұрын
@@khaleelmuhammed1683 CR7 celebration
@rishalmohd41732 жыл бұрын
Siuuuu😻😻😻😻
@abijithvijayan78252 жыл бұрын
Pakshe Arsenal shirt ittu SIUUU cheythathu moshamayippoyi 😌
@Michael.De.Santa_2 жыл бұрын
2:49🔥
@sarunsuresh1472 жыл бұрын
2:21 THIS LINE💞
@miniminimol8880 Жыл бұрын
Yeah also ma fav line
@bheegibilli14582 жыл бұрын
1:01 this beat🔥🔥🔥🔥
@sreerajv7212 жыл бұрын
Tovino❤ Kalyani 😍 Ee combo polikkum... 🔥 Ellarum dence kalikk!!!🕺💃
@blacklightgaming93262 жыл бұрын
athinu video mathram pora songum nannavannam!!
@ardhrasanthosh50162 жыл бұрын
🕺😌
@theAestheticOf2 жыл бұрын
കല്യാണി പോരാ, ഐശ്വര്യ ലക്ഷ്മി ആയിരുന്നു better.
@afsalaj69752 жыл бұрын
ഡാൻസ് കളിക്കാൻ അറിയില്ല എന്ന് പറഞ്ഞതിൽ നിന്നും ഒരു ഫുൾ സോങ് ഡാൻസ് വരെ. വേറെ ലെവൽ tovi🔥🔥🔥🔥🔥
@athulthampifor_u2 жыл бұрын
There wasn't much dancing ...it was full of swaaag 😌😌
@nandhappan7s2 жыл бұрын
ചമ്മൽ അറിയാനുണ്ട്.... പിനെ ഡാൻസ് അധികമില്ല.....
@monstervinoy57242 жыл бұрын
ഇതില് എവിറ ചങ്ങായി dance
@SreethuSree32 жыл бұрын
@@monstervinoy5724 ithil alla ee filmil vere oru song und athu poyi kaanu... Tovi🔥
@djblend57912 жыл бұрын
@@monstervinoy5724 Indakki paatt enna song il und, poyi kaan
@Feelit-p8p2 жыл бұрын
ആരാ പറഞ്ഞെ ചെക്കന്റെ ഡാൻസ് കാണാൻ പറ്റിയിട്ടില്ല എന്ന്... ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി ❤️❤️❤️❤️
@chriswinjoseph82332 жыл бұрын
Dance?😂
@Feelit-p8p2 жыл бұрын
@@chriswinjoseph8233 പിന്നെ ഇത് എന്താ?
@wolverines67282 жыл бұрын
Yess kidilam🤣
@Feelit-p8p2 жыл бұрын
@VOLCANO 1.50 ഇതോ? അതിൽ എവടെ cap 😄
@chriswinjoseph82332 жыл бұрын
@@Feelit-p8p enikk ariyilla😂 enthaayaalum dance alla
@abunihal9332 жыл бұрын
0:27 🔥🔥 theatre experience ❤️
@shiyasmanathumangalam60292 жыл бұрын
സൂപ്പർ ആയിരുന്നു
@shyamedamana2 жыл бұрын
Mashar Hamsa deserve a huge appreciation for the costumes! Masharikka😍❤️
@amalkrishnankanathur89452 жыл бұрын
പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം ആയി പോയി ഇത്....😍🔥🔥🔥🔥🔥🔥🔥🔥🔥🔥 വസീം ആറാടുകയാണ്🥰🥰
@Salt_to_camphor2 жыл бұрын
Thank you
@lazykcgaming53112 жыл бұрын
@Winter Carter tovino character
@appuvlogs34302 жыл бұрын
@@mmmvsm102 😂😂😂
@PHOENIX-xh3hq2 жыл бұрын
വേറൊന്നും പറയാനില്ല Siuuuuuuuu💥 That celebration is enough to know that man❤️
@football_fanatic_Ethan2 жыл бұрын
Siuuuuuu alle??
@akhildas85122 жыл бұрын
🤜🤛❤
@gershomps2 жыл бұрын
Siuuu💥
@businessman10772 жыл бұрын
💥 💥💥 cr7❤❤❤🚩❤🚩🚩❤
@Yadukrishnnaa2 жыл бұрын
🔥⚡️😌
@amruthavarsha2 жыл бұрын
2:12 uff this line
@abin4v2 жыл бұрын
തലശ്ശേരി കടൽപ്പാലം💥❤
@mhdmidlaj46212 жыл бұрын
1:37 this scene 😀😀😀
@Robinjoseph62822 жыл бұрын
ഇത് അയാളുടെ കാലമല്ലേ 🔥🙂 Tovino⚡️Thomas
@abinvijayakumar46892 жыл бұрын
Visuals & choreography വെറും Nice.. അതിന്റെ കൂടെ കിടു Grading.. സംഭവം കൊള്ളാം.. ❤️
@kannansanthosh38442 жыл бұрын
Costume designer aan Hero❤️🔥 Tovi and Kalyani chumma🔥
@smithasudhakaran82772 жыл бұрын
Tovino chettante oru dance performance pretheekshikkunnu... Kure kaalathe waiting aan.
@Little._.flower._.12 жыл бұрын
Sathym kure varshathe kathirippu aanu 🥺❤️
@jowinshaju2 жыл бұрын
Toviyude ഡാൻസ് കണ്ടപ്പോ സന്തോഷായി😘😘😘❤️❤️❤️❤️
@bepro61322 жыл бұрын
😂
@HMC5272 жыл бұрын
വർഷങ്ങൾക്ക് ശേഷം നമ്മുടെ മലയാളത്തിൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു കിടിലൻ കളർഫുൾ അടിച്ചുപൊളി പടം ❤️👌🏻 ചെറിയ ചെറിയ തമാശകളും ത്രിൽ അടിപ്പിക്കുന്ന കിടിലൻ ഫയറ്റുകളും ഒന്നിനൊന്നു മികച്ച ഉഗ്രൻ പാട്ടുകളും ഗംഭീരവിഷ്വൽസും - ഒരു രക്ഷയുമില്ല . Must watch n theater 🔥
@ashleymoonlight1929 Жыл бұрын
Oru rekshayumilla
@mamithafanboy5701 Жыл бұрын
വേറെ ലെവൽ
@nikesh17562 жыл бұрын
പണ്ടൊരിക്കൽ ഒരു ഡാൻസ് ഷോയിൽ ഡാൻസ് കളിക്കാൻ അറിയാത്ത ടോവിനോയെ കണ്ടിട്ടുണ്ട്... ഇന്ന് അത് പഠിച്ചെടുത്തു വന്നിരിക്കുന്നു.. Hardworking ❤
@YaTrIgAnKL052 жыл бұрын
😄😄😄
@lijokuriakose77432 жыл бұрын
എത്ര അർത്ഥവത്തായ വരികൾ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@SANDRABS.S2 жыл бұрын
😂😂😂😂
@ashiquekp13582 жыл бұрын
🤣🤣
@lekshmiramachandran75812 жыл бұрын
😊😊😁
@pranavkk38142 жыл бұрын
😅
@ananyalakshmi.m17732 жыл бұрын
😂😂😂😂
@njanarun2 жыл бұрын
I think this is the first song of Tovino in which He is Dancing! I have seen his interviews where he says he is not interested in dancing. But surprisingly he is dancing so well. The whole song is well shot. Kalyani simply radiates energy on the the screen. I liked it.
@vishnuraj_creations2 жыл бұрын
Theatre Experience കിടു ഐറ്റം ആയിരുന്നു... 😌❣️
@amarendrababubali2 жыл бұрын
❤🔥💥
@INTERNETDREAMS2 жыл бұрын
Kidu Kidu
@rafeehasvlog2 жыл бұрын
അനുപവിക്കാൻ സാധിച്ചില്ല manee
@gokulg47352 жыл бұрын
ടോവിനോയുടെ മറ്റൊരു ഹിറ്റ്......അതിലെ ....ഒരു ക്ലാസ് സോങ്.....വരവറിയിച്ച് ടോവിനോ...💥💥💥
@harinarayanans30972 жыл бұрын
അങ്ങനെ അത് സംഭവിച്ചു സ്വന്തം പടത്തിൽ ആദ്യമായി ടോവിനോ ഡാൻസ് കളിച്ചു സംഭവം വേറേ ലെവൽ ആയിട്ടുണ്ട്🥳🥳👌👌
@കുരുവിള2 жыл бұрын
ഇങ്ങേരെ ഓവർടേക്ക് ചെയ്യാൻ നിലവിൽ വേറെയൊരു അവതാരം ഇല്ല Tovino💗🔥
@YaTrIgAnKL052 жыл бұрын
😄💪🏻
@monstervinoy57242 жыл бұрын
ഉണ്ട് prithivraj, jayasurya, chackochan, nivin, pranav, asif, dq, fahad fazil, ഈയാളെ അഭിനയം പോരാ..
@കുരുവിള2 жыл бұрын
@@monstervinoy5724 ശെരിയാ ഇയാളെ അഭിനയം പോരാ അതുകൊണ്ടാണ് ഇന്ന് ഇയാൾ ഈ പൊസിഷനിൽ എത്തിയത് ഒന്ന് പോടെയ്
@@Vish.In.U freak penn kaynnitte ullu baki enthum 😁
@giftycv52802 жыл бұрын
Bro daddy ottum moshamalla😄😄
@sharukhahammed272 жыл бұрын
1:45 loved that "Pappadum" part😂😂👌👌
@Walkytalky0082 жыл бұрын
വരത്തനിലെ "നീ song" നു ശേഷം ദുബായുടെ entire beauty കാണിച്ചു തന്ന song "കണ്ണിൽ പെട്ടോളെ"😘😘❤️❤️.... 1 million കഴിഞ്ഞു ഇത് കാണുന്നവർ ഇവിടെ comeon🔥😍
@Hypetravelexplorer2 жыл бұрын
മലയാളത്തിന്റെ youth icon ടോവിനോ അങ്ങ് ഉറപ്പിച്ചൂന്ന് പറഞ്ഞേക്ക് 😍👌🏻.. തല്ലുമാല 🔥🔥
@sreejithjayakumar92572 жыл бұрын
ഒരിക്കലും ഇല്ലെടോ യൂത്ത് icon,, ഇപ്പോഴും കുഞ്ചാക്കോ ബോബൻ തന്നെയാ അയ്യാൾ ഉണ്ടാക്കിയ ഓളം ഒന്നും ആരും ഉണ്ടാക്കിയിട്ടില്ല
@petsupdate88552 жыл бұрын
@@sreejithjayakumar9257 95 Mari 22 ayi
@sreejithjayakumar92572 жыл бұрын
എത്ര വർഷം കഴിഞ്ഞാലും വീഞ്ഞ്,, വീര്യം കൂടും
@bobbyarrows2 жыл бұрын
@sreejith.. അങ്ങനെ ആണെങ്കിൽ പ്രേ നസീർ ആയിരിക്കും ശെരിക്കും യൂത്ത് ഐക്കൺ.. അല്ലെങ്കിൽ തിക്കുറിശ്ശി.. അവരൊക്കെ ആയിരുന്നു അന്ത കാലത്തെ യൂത്ത് ഐക്കൺസ്.. പഴകും തോറും വീര്യവും കൂടിയിട്ടുണ്ടാവും...
@petsupdate88552 жыл бұрын
@@bobbyarrows aganeyanenkil ee yugathil Nigel pazhuthara meesha vach nadakuvo
@threebangles2 жыл бұрын
A below average song with stunning visuals and excellent choreography 🔥♥️
@ss26292 жыл бұрын
Yes song pora
@kamiz60042 жыл бұрын
Ikr, wasted budget tbh
@imnithinpaul052 жыл бұрын
This is definitely a parody of influencer culture that's popular nowadays! It looks good!
@shanutdmc2 жыл бұрын
Colorful video and good choreo but lyrics and music and dance NOT matching
@pluto99632 жыл бұрын
Yes
@Fida_123mehrinАй бұрын
2:27 hits different ❤❤❤
@BackBencher10292 жыл бұрын
Malayalam film industry is going to next level⚡️ ടോവിനോക്ക് ഡാൻസ് വഴങ്ങില്ലെന്ന പരാതി മാറി ❤️ Kalyani is building her own empire in south india 🤪
@happysoul11912 жыл бұрын
Yeah cause her papa is one of the famous director in this industry..
@sajivsajeevan93432 жыл бұрын
@@happysoul1191 for what if you think like that dulquer Pranav Fahad so many
@happysoul11912 жыл бұрын
@@sajivsajeevan9343 atleast they have some talent. She really needs to improve
@sajivsajeevan93432 жыл бұрын
@@happysoul1191 she already proove just watch hello movie
@happysoul11912 жыл бұрын
@@sajivsajeevan9343 u are just a blind fan her acting in bro daddy was so cringe
കണ്ണിൽ പെട്ടല്ലോ ❤️❤️.... Kudos to khalid, vishnu vijay team... 👍👍
@abii7ar3 ай бұрын
2:12 real banger 🔥
@maxinproytb2 жыл бұрын
ഇനി അടുത്ത ട്രെൻഡ് തല്ലുമാല costumes ആയിരിക്കും 😍🔥
@jeeva39582 жыл бұрын
നമ്മടെ തലശ്ശേരിയും 🥰🔥💫
@jishnujishnu31082 жыл бұрын
🔥
@abhi_nav15252 жыл бұрын
KL58🌝❤
@David_Padikkal2 жыл бұрын
Katta waiting 😍⚡️⚡️ Thallumala 🕺
@arundev23412 жыл бұрын
Aara editor. ,???? Semmaaa 👌👌👌👌👌👌theeee
@swiftdeveloperscommunity8432 жыл бұрын
Nishad Yoosuf
@amalkrishnankanathur89452 жыл бұрын
നമ്മടെ സൂപ്പർ ഹീറോ..ടോവിനോ വസീം ആയി ആറാടുകയാണ്🎉😀🔥🔥🔥🔥🔥😍😍😍😍😍😍
@Tantabulousss2 жыл бұрын
Who are waiting to see beepathu~ vasim pair 🥳🤩on big screen
@NNHU-m4t2 жыл бұрын
Tovino Thomas Fans ❤️❤️❤️❤️❤️
@VK-vd8fg2 жыл бұрын
2:11 to 2:28 കിടിലൻ lyrics and composing 👌🔥
@potboiler_2 жыл бұрын
Yesss.... He can DANCE😍😍😘😘 റീൽസ് ടീമിന് ന്യൂ ഐറ്റം വന്നിട്ടുണ്ട് 🥴
@Melanophile_7862 жыл бұрын
🤣
@althafsulaiman90752 жыл бұрын
Nalla dance 🤣🤣
@stranger_72142 жыл бұрын
Best
@bobbyarrows2 жыл бұрын
ഇത് ഒമർ ലുലു ചെയ്ത സോങ് പോലെ തോന്നുന്നത് ബ്രോക്ക് ഇതിനെപറ്റി വല്ല്യ ധാരണ ഇല്ലാഞ്ഞിട്ടാണ്. ആനയും ആടും പോലെ വ്യെത്യാസമുണ്ട് രണ്ടും തമ്മിൽ.
@jaxysabu91632 жыл бұрын
@@aksm111 visual ora English album song polla onda.
@olakaa76462 жыл бұрын
ഇത് എന്താണ് ഐറ്റം 🤩 സംഭവം പൊളിച്ചുട്ടാ... 💥❤
@shanmughanasari62642 жыл бұрын
ആദ്യമായിട്ടാണ് Tovino തന്റെ സിനിമയിക്ക് വേണ്ടി , ഒരു Song നു Dance കളിക്കുന്നത്😁😁
@doxbiy89892 жыл бұрын
Sorry
@arunkr13432 жыл бұрын
It's okay😂
@JSNigil2 жыл бұрын
Yeah right
@harisbeach90672 жыл бұрын
സിനിമ തിയേറ്ററിൽ അടി,ബസ്സ് സ്റ്റാന്റിൽ അടി,ബസ്സ് സ്റ്റോപ്പിൽ അടി,കല്ല്യാണ ഹാളിൽ അടി...ഇതൊക്കെ പൊന്നാനിയിൽ പണ്ട് ഉണ്ടായിരുന്ന കലാ പരിപാടികൾ ആയിരുന്നു..ആ സംഭവം വെച്ച് പൊന്നാനി പക്ഷാത്തലത്തിൽ ഒരു സിനിമ അതാണ് തല്ലുമാല...ഈ സിനിമയുടെ എഴുത്തുക്കാരൻ അഷ്‌റഫ് ഹംസ പൊന്നാനിക്കാരൻ ആണ്...ടോവിനോയുടെ കഥാപാത്രം വസീം പൊന്നാനിക്കാരൻ ആണ് സിനിമ വൻ വിജയം ആവട്ടെ.!💥😍💛
@Jalees_mohammed2 жыл бұрын
But shooting erakkure nadannath Talassery aan
@harisbeach90672 жыл бұрын
@@Jalees_mohammed ബ്രോ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സിനിമക്കാർ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ സെറ്റ് ചെയ്യുന്നില്ലേ..🤣..പിന്നെ ഒറ്റപ്പാലത്തൊക്കെ എത്രയോ പടങ്ങൾ ഷൂട്ട് ചെയ്യുന്നു എന്നിട്ട് അവിടെയുള്ളവർ പൊങ്ങച്ചം പറഞ്ഞ് നടക്കുന്നില്ലല്ലോ...ഒരു സിനിമ തലശ്ശേരിയിൽ ഷൂട്ട് ചെയ്യുമ്പോഴേക്ക് അതും പൊക്കി പിടിച്ച് നടക്കും.!🤣🤣
@Cb_FAMILY2 жыл бұрын
Wow kalakki 🔥🔥🔥
@gokulvasudev20212 жыл бұрын
ഇങ്ങനത്തെ പടം എന്നേലും മലയാളത്തിൽ വരുമോ എന്ന് ആഗ്രഹിച്ചിരുന്നു .... 🔜🔜🔜🔜 തല്ലുമാല🔥🔥🔥
@jibinmanimalakunnel2 жыл бұрын
Oru variety concept ആണല്ലോ...സംഭവo അടിപൊളി 🔥⚡💥
@niyathsatheesh96832 жыл бұрын
2:12 this part..💥
@christophersp31142 жыл бұрын
1:48 Addicted 💯👌
@danygeorge29792 жыл бұрын
Sathyam 🔥🥵
@lakshmilechu83372 жыл бұрын
💞I didn't expect this much from you man💥You Killed it And I loved it💯I always proud to be your fan🔥
@avicuts6822 жыл бұрын
Tovino fans🔥
@vibinchandran81572 жыл бұрын
Waaaahhh!!!!!!!!!!!! pwoliiiiii 🙌
@smithasudhakaran82772 жыл бұрын
Katta waiting to see new tovino....💥
@iam_man31412 жыл бұрын
"അളളാണെ നിന്നെ കണ്ടാൽ മോരും കാചി തേങ്ങാ ചോറിൽ ബീഫും കൂട്ടി പപ്പടമോടെ കയിച്ചു കയിഞ്ഞ് സേമ്യ പായസം തന്നൊരു കിക്കിൽ കണ്ടൊരു നിന്നെ പോലെ തന്നെ" This line was whole another vibe🤯🤯
@guardianangelzz91032 жыл бұрын
അതിന് മുന്നേ ഉള്ള മ്യൂസിക് ആണ് ശരിക്കും വൈബ് 🤩🤩
@Sheeshh-x6r2 жыл бұрын
Uff😹💥
@hihits2 жыл бұрын
This s the worst part in this song
@thekidlaroi33532 жыл бұрын
That's why music isn't growing in Malayalam industry, rap is not about spiting random words every word have deep meaning, when you talking about the stupid lyrics go and listen to Eminem nd ice snoop and lot
@honeymathew28012 жыл бұрын
Tovino in that sequence 🔥🔥🔥
@midhuna59092 жыл бұрын
ഈ മൂവിയുടെ ഒരു ഭാഗമാകാൻ എനിക്കും സാധിച്ചു. Thanks to Thallumala team🙏🏻🙏🏻🙏🏻
@vkcinema1232 жыл бұрын
Engane ബാകമയി
@SpiderMan-kf8ze2 жыл бұрын
Thall 😂🤣
@suiii-cj1qt2 жыл бұрын
@@vkcinema123 Cmt inte bhagam ahn udheshiche🤦🏻♂️😂
@innale.marichavan2 жыл бұрын
അയിന് നീ ഏതാ 🙄
@Michael.De.Santa_2 жыл бұрын
Angane aanenkil cinemakku vendi camera koduthath njaana 🤭😎
@kj.rockzz67612 жыл бұрын
Ithinte theatre experience Yaa mwone ⚡️🔥
@tvmbrothers4352 жыл бұрын
ഓരോ അപ്ഡേറ്റുകളും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാനുള്ള പ്രതീക്ഷ ഊട്ടി ഉറപ്പിക്കുന്നു... ടോവിനോ വേറാ മാതിരി ട്രാക്കിലെ 💥💥 Promising Line up ulla യുവ നടൻ 😎⚡
@NNHU-m4t2 жыл бұрын
The 1st song of thallumaala ❤️❤️❤️❤️❤️
@Ibrahim-uf6jo2 жыл бұрын
Eni 7 ennam varaanund
@jangosura22262 жыл бұрын
7 ennam??!!!🤔🤔
@ilu60902 жыл бұрын
@@Ibrahim-uf6jo 7'ennooo
@sachumon28292 жыл бұрын
മൊത്തത്തിൽ ഒരു കളർ ഫുൾ പാക്കേജ് ആണ് സോങ് 😍✨️✨️🎊 വേറെ ലെവൽ വേറെ ലെവൽ 🥳🥳🥳
@dineshbabugunde46474 ай бұрын
1:37 Malayalam people 🕺🏻👯💃🏻....Telugu people 🗿💀☠️🫠