Aake Thaarumaarithu | Oru Bharatha Sarkar Ulpannam | Arya Dhayal | Gouri G Kishan | Subish Sudhi

  Рет қаралды 2,744,926

Muzik247

Muzik247

4 ай бұрын

Presenting "Aake Thaarumaarithu" video song from Oru Bharatha Sarkar Ulpannam starring Subish Sudhi, Shelly, Gouri G Kishan, Aju Vargheese, Vineeth Vasudev and Jaffer Idukki. Music by Ajmal Hasbulla, Directed by TV Renjith and Produced by M Bhavani Productions.
Song Credits
Song : Aake Thaarumaarithu
Music Composed & Arranged by : Ajmal Hasbulla
Lyrics : Vaisakh Sugunan
Singer : Arya Dhayal
Backing Vocals : Anila Rajeev, Aavani Malhar, Kavitha Reghunandanan, Shiju Ediyatheril, Mihraj Khalid, Ajmal
Guitar : Remin Jose
Bass Guitar : Naveen Napier
Trumpet and Trombone : Babu
Recording Engineers : Shiju Ediyatheril ( Audiogen Sound Studio Kochi), Hariharan ( 20 db Studio Chennai), Lijesh Kumar (Voice and Vision Studio Chennai), Neehar Amal (Sound Town Studio Chennai)
Mixing and Mastering : Balu Thankachan at 20dB Black Studio
Assisted by : Paul Daniel and Hariharan
Music Co-ordinator : Velavan B
Movie Credits
Directed by : T V Renjith
Produced by : TV Krishnan Thuruthi, Renjith Jaganathan, K.C Raghunathan
Banner : Bhavani Productions
Written by : Nizam Rawther
DOP : Ansar Shah
Creative Director : Reghurama Varma
Executive Producer : Nagaraj Nani
Editor : Jithin DK
Songs : Ajmal Hasbulla
Lyrics : Anvar Ali, Vaisakh Sugunan
Background Score : A Team
Makeup : Ronex Xavier
Costume : Sameera Saneesh
Art : Shaji Mukund
Chief Associate Director : M S Nithin
Sound Design : Ramabhadran B
Mixing : Vishnu Sujathan
Production Executive : Vinod Venugopal
Production Controller : Deepak Parameswaran
Trailer Cut: Linto Kurian, Ajmal Sabu
DI : Poetic
Colourist : Srik Varier
VFX : DigiBricks
Distribution : Planet Pictures
Stills : Aji Muscat
Publicity Designs : Yellowtooth
PR & Marketing : Content Factory Media LLP
Label : Muzik247
Stream and Listen to this song on your favourite platforms
Spotify : open.spotify.com/album/0DZP0o...
Apple Music : / aake-thaarumaarithu-fr...
Wynk Music : wynk.in/music/song/aake-thaar...
Amazon Music : music.amazon.in/albums/B0CVND...
JioSaavn : jiosaavn.com/song/aake-thaaru...
Gaana : gaana.com/song/aake-thaarumaa...
KZbin Music : • Aake Thaarumaarithu (F...
Set this song as your Caller Ring Back Tone:
Aake Thaarumaarithu
Vi : Vi Tunes Available on Vi app
BSNL : SMS BT 14847035 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Kannuvachidalle
Vi : Vi Tunes Available on Vi app
BSNL : SMS BT 14847037 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Kaalame Kolameki
Vi : Vi Tunes Available on Vi app
BSNL : SMS BT 14847036 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Aake Thaarumaarithu Version 2
Vi : Vi Tunes Available on Vi app
BSNL : SMS BT 14847038 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2024 Muzik247
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Gouri G Kishan songs, Gouri G Kishan videos, Arya Dhayal songs, Arya Dhayal hits, Arya Dayal, Aake Thaarumaarithu, Oru Bharatha Sarkar Ulpannam Malayalam Movie, Oru Bharatha Sarkar Ulpannam Trailer, Oru Bharatha Sarkar Ulpannam Songs, Subish K, Shelly Kishore, Gouri G Kishan, Aju Vargheese, Vineeth Vasudev, Jaffer Idukki, Malayalam Movies 2024, Best Malayalam Movies, Ajmal Hasbulla, Ajmal Hasbulla songs,
#GouriKishan #OruBharathaSarkarUlpannam #aryadhayal

Пікірлер: 911
@user-yb3dc2qi2c
@user-yb3dc2qi2c 4 ай бұрын
ആശമാരുടെ പ്രയാസവും പ്രശ്നങ്ങളും കൃത്യമായി പകർത്താൻ കഴിഞ്ഞ ഈ സിനിമയുടെ അണിയറ പ്രവർത്തകരെ കേരളത്തിലെ ആശാവർക്കേഴ്സിനു വേണ്ടി അഭിനന്ദനങ്ങൾ അറിയിക്കുന്നു
@salahusalu3482
@salahusalu3482 4 ай бұрын
😮
@satheesheriyalath2566
@satheesheriyalath2566 4 ай бұрын
great
@user-vo3et9ws6p
@user-vo3et9ws6p 4 ай бұрын
ഞാനും ഒരു ആശാ വർക്കർ ആണ് ഞങ്ങളുടെ പ്രയാസം തുറന്നുകാട്ടുന്ന സിനിമ വളരെ ഇഷ്ടമായി❤❤❤
@mobish9919
@mobish9919 4 ай бұрын
@lakshmikrishna5101
@lakshmikrishna5101 4 ай бұрын
ആത്മാർഥമായി ജോലി എടുക്കുന്ന ആശ വർക്കർ മാരുടെ lyf ശരിക്കും സങ്കടം തന്നെയാണ്. നല്ല കഷ്ടപ്പാട് ആണ്.
@user-ps7uw6hv6x
@user-ps7uw6hv6x 4 ай бұрын
നമ്മൾ എങ്ങനെ എന്തൊക്കെ വർക്കാണ് ചെയ്യുന്നതെന്ന് ജനങ്ങളെ ബോധവൽക്കരിക്കുന്ന സിനിമ എന്തായാലും സൂപ്പർ ഹിറ്റാകും പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ❤
@chippykunju-qx6nc
@chippykunju-qx6nc 4 ай бұрын
ഗൗരിയെ ഈ പാട്ടിൽ കാണാൻ അടിപൊളി ആയിട്ടുണ്ട്.നല്ല നാടൻ ലുക്ക് 😇
@gamehack9375
@gamehack9375 4 ай бұрын
പാട്ടിൽ തന്നെ ചെയ്യുന്ന വർക്കുകൾ ഉണ്ട് കണ്ടിട്ട് ഫീൽഡിൽ പോകാൻ ഊർജ്ജം കൂടി ❤❤❤❤
@lakshmimahesh405
@lakshmimahesh405 4 ай бұрын
മലയാള സിനിമ ഇപ്പോൾ എല്ലാവരുടെയും കഥകൾ പറയുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.....
@vilasinikk2560
@vilasinikk2560 4 ай бұрын
സമൂഹത്തിന് നല്ലൊരു മെസേജ് കൊടുക്കാൻ പറ്റിയ സിനിമ❤❤❤
@IndiraV-eq3vg
@IndiraV-eq3vg 4 ай бұрын
ഞാനും ഇതിലൊരാളാണ്. ഇത് ഞങ്ങളുടെ ജീവിതം 🌹🥰
@aseesahammed1517
@aseesahammed1517 4 ай бұрын
ഹൃദയത്തിൽ തൊടുന്ന music and lyrics.... Awesome combination.... എത്ര കേട്ടാലും മതി വരില്ല...
@jasheenacm3610
@jasheenacm3610 4 ай бұрын
ഞങ്ങളുടെ തോളോട് തോൾ ചേർന്നു നിൽക്കുന്ന ആശ മാരുടെ സിനിമ.. നന്നായിട്ടു പകർത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
@msajith9645
@msajith9645 3 ай бұрын
Ajmal husbulla... പൊളിയാണ് ❤vere level
@sheljatshaji9633
@sheljatshaji9633 4 ай бұрын
ആശമാർക്ക് മുകളിലായ് ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നഴ്സ് (JPHN)എന്നൊരു വിഭാഗം ഉണ്ട്. പൊതുവേ ആശമാരുടെയും ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരുടെയും പ്രവർത്തനങ്ങളെ കുറിച്ചുള്ള സംസാരങ്ങളും ചർച്ചകളും മാത്രമേ കേൾക്കാറുള്ളു... എന്നാൽ ഈ JPHN എന്ന വിഭാഗത്തിനാണ് ഇവരെക്കാളും അധികം ജോലിഭാരം ഉള്ളത് എന്നത് പൊതുസമൂഹത്തിന് ഒരു പുതിയ അറിവായിരിക്കും എന്നെനിക്ക് നല്ല ബോധ്യം ഉണ്ട്. ആരാലും ചർച്ചചെയ്യപ്പെടാത്ത JPHN മാർക്ക് വേണ്ടിയാണ് ഞാൻ ഈ അഭിപ്രായം ഇവിടെ പങ്കുവയ്ക്കുന്നത്.... ഗാനം മനോഹരമായിട്ടുണ്ട്.. 👍
@mosesmathew9959
@mosesmathew9959 4 ай бұрын
കണ്ടു മടുക്കാത്ത നടീ നടന്മാരും ഇതുവരെ കണ്ടിട്ടില്ലാത്ത സ്റ്റോറിയും 👌🏻👍🏻
@ambikadevi9635
@ambikadevi9635 3 ай бұрын
പക്ഷെ ഇത്രയും പുതുമയുള്ള സബ്ജെക്ട് നമ്മുടെ മുന്നിൽ എത്തിച്ച ആള് ഇന്ന് ജീവനോടെയില്ല 😢😢😢
@satheeshks5743
@satheeshks5743 4 ай бұрын
ഈ പടം തിയേറ്ററിൽ പല റെക്കോർഡും തകർക്കും .... ❤️
@lissysumi4015
@lissysumi4015 4 ай бұрын
അഭിനന്ദനങ്ങൾ 👏👏👏👏 Super🥳🥳🥳🥳🥳
@seviarjohn8013
@seviarjohn8013 4 ай бұрын
എന്തോന്ന് ഇത് .കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല ... ഇത് വെറും പാട്ടല്ല... സംഗീതം കൊണ്ടും ശബ്ദം കൊണ്ടും മായാജാലം സൃഷ്ടിച്ചിരിക്കുന്നു ❤️🤍
@rithinkrishna5928
@rithinkrishna5928 4 ай бұрын
പാട്ട് പൊളിച്ചു സൂപ്പർ ഹിറ്റ് ഉറപ്പ്👌🏻👌🏻👍🏻
@luckyluck8578
@luckyluck8578 4 ай бұрын
ഒരു പാട് ഇഷ്ടപ്പെട്ടു.... എത്ര വട്ടം കേട്ടാലും ആവർത്തന വിരസത തെല്ലും ഇല്ല.... അസാധ്യം... ഇനിയും നല്ല പാട്ടുകൾക്കായ് കാതോർത്തിരിയ്ക്കുന്നു... എല്ലാ ഭാവുകങ്ങളും...😍👍
@sreejasree2692
@sreejasree2692 4 ай бұрын
പാട്ട് കൊള്ളാം സിനിമയും മിക്കവാറും പ്രതീക്ഷകൾക്ക് അപ്പുറം ആയിരിക്കും 🥰
@arjunkrishna9611
@arjunkrishna9611 4 ай бұрын
Great.. felt some good vibes. Looking forward for it. 🤝
@user-vk7ew2js4o
@user-vk7ew2js4o 4 ай бұрын
Song ഒരുപാട് ഇഷ്ടപ്പെട്ടു ❤ എല്ലാവർക്കും ഇഷ്ടപ്പെടും❤❤❤ Asha worker അതിലും സൂപ്പർ❤❤
@abhimadhav6892
@abhimadhav6892 4 ай бұрын
വളരെ മനോഹരമായിട്ടുണ്ട് ഈ സിനിമയുടെ ട്രൈലെറും സോങ്ങൊക്കെ.. പ്രിയ സുഹൃത്തിന് വിജയാശംസകൾ 🥰👍🏻
@daskochuparambil9064
@daskochuparambil9064 4 ай бұрын
Congratulations TV Ranjith sir..... Best wishes 👏
@usmanadukathil8862
@usmanadukathil8862 4 ай бұрын
അടിപൊളി 👍✌️
@aishaa8334
@aishaa8334 4 ай бұрын
ആശ വർക്കർ മാരുടെ അനുഭവങ്ങൾ കഥ ആക്കാൻ തോന്നിയ ബുദ്ധിക്ക്‌ ഇരിക്കട്ടെ ഇന്നത്തെ കയ്യടികൾ 👏👏👏👏😍
@dwipeshgvijayan814
@dwipeshgvijayan814 4 ай бұрын
തുടക്കത്തിലെ ഡയലോഗ് 👌🏻😃
@suryaksoman2481
@suryaksoman2481 4 ай бұрын
പൊളി vibe നോക്കിക്കോ ഇനി ഇതാവും next trend👌
@shazz6970
@shazz6970 4 ай бұрын
Oru bharatha sarkar ulppannamanu njanum🥰🥰👍🏻👍🏻👍🏻🥰🥰🥰🥰🥰
@nagarajann8948
@nagarajann8948 4 ай бұрын
👍
@jithingeorge7832
@jithingeorge7832 4 ай бұрын
👍👍👍All the best 👏👏
@Rigvedathmika
@Rigvedathmika 4 ай бұрын
👏👏Best Wishes
@midhunkhalidh8449
@midhunkhalidh8449 3 ай бұрын
Ajmal Hisbulla 👌👌poli mahn. Again yiu you made it
@AbishikaBinu
@AbishikaBinu 4 ай бұрын
നന്നായിരിക്കുന്നു എല്ലാവരും. അഭിനന്ദനങ്ങൾ
@anakhaanil8059
@anakhaanil8059 4 ай бұрын
ഇതു പത്തു പ്രാവശ്യം കേട്ടു. എന്നിട്ടും മടുക്കാത്ത ഒരു പാട്ടായി ഇത്
@ameerarahim2131
@ameerarahim2131 4 ай бұрын
വരികൾ വേറെ ലെവൽ...vocal ഗംഭീരം 👌🏻
@veenadileesh1496
@veenadileesh1496 4 ай бұрын
മലയാളത്തിൽ ഇത് വരെ ചർച്ച ചെയ്യാത്ത, എന്നാൽ ഏറെ ചർച്ച ചെയ്യേണ്ട ഒരു വിഷയം അത്രമേൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു എന്ന് ട്രൈലെർ ഇൽ നിന്ന് തന്നെ വ്യക്തം... പാട്ട് അതിലും ഗംഭീരം 👏🏻👏🏻👏🏻കട്ട waiting... 🥰kudos to entire team👍🏻🥰
@sasikumar5399
@sasikumar5399 3 ай бұрын
സാധരണക്കാരായ നടന്മാരുടെ അസാധാരണമായ അഭിനയ മികവ്! സമഗ്രമായ കഥയും തിരക്കഥയും! വളരെ സൂക്ഷ്മവും ബുദ്ധിപരവുമായ സംവിധാനമികവ്! എല്ലാം കൊണ്ടും നല്ല ഒരു ചിത്രം. എല്ലാവരും കുടുംബ സമേതം പോയിക്കാണേണ്ട ശുദ്ധമായ ഒരു കുടുംബചിത്രം! മലയാള സിനിമ മരിയ്ക്കുന്നില്ല എന്ന് നമ്മെ ഒരിയ്ക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന ഒരു പടം! സംവിധായകനും നിർമ്മാതാവിനും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും കാഴ്ചക്കാർക്കും അഭിമാനിയ്ക്കാവുന്ന ഒരു സിനിമ. ഏവർക്കും അഭിനന്ദനങ്ങൾ!
@sayoojyajeevan5981
@sayoojyajeevan5981 4 ай бұрын
2024 il Aadyamayitta ithrem addict aavunne oru songinu
@riyask8543
@riyask8543 4 ай бұрын
നല്ല വരികൾ നല്ല ഈണം നല്ല ശബ്ദം Altogether Nyc song
@Anjuanju-es4og
@Anjuanju-es4og 4 ай бұрын
മലയാളത്തിൽ ഇതുവരെ ആരും ചിന്തിക്കാത്ത കിടിലൻ കഥാ സന്ദർഭം 👍🏻 മറുപടി
@sayishasanju1086
@sayishasanju1086 4 ай бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്... അതിലെ വരികളും.. വോയ്‌സും... 🥰.
@abinthiruvalla1319
@abinthiruvalla1319 4 ай бұрын
Beautiful song. Loved this.
@jibuomminthomas9783
@jibuomminthomas9783 4 ай бұрын
ഇമ്പം മനോഹരം ഹൃദ്യം അടിപൊളി❤❤ സിനിമ വൻവിജയമാകട്ടെ
@mahalakshmi8910
@mahalakshmi8910 4 ай бұрын
അടിപൊളിയാണ് ഈ പാട്ട്,Good creativity
@vinayakumar4065
@vinayakumar4065 4 ай бұрын
super song ......Kure divasam koodi ingane Ulla oru song kettitt super
@user-im9jy3rh9n
@user-im9jy3rh9n 4 ай бұрын
Added to playlist ✅ ❤️🎶
@minimathew9172
@minimathew9172 4 ай бұрын
എത്ര കണ്ടിട്ടും കേട്ടിട്ടും മടുപ്പ് തോന്നുന്നില്ല 😍 what a magic
@simivargeese8902
@simivargeese8902 4 ай бұрын
song is really awesome. Such a Beautiful music ❤ Loved it 👌
@pallaviraveendran1307
@pallaviraveendran1307 4 ай бұрын
voice poliiii..oru rekshayumilla..... thakarthu song...
@priyankapinki34
@priyankapinki34 4 ай бұрын
സൂപ്പർ, ഇതു സ്ലോ പോയ്സൺ അല്ലാട്ടോ,, ഫസ്റ്റ് തവണയേ പെരുത്തിഷ്ട്ടായി, മ്യൂസിക് ഒരു രക്ഷയും ഇല്ല പൊളിച്ചു
@diyafathima1861
@diyafathima1861 4 ай бұрын
Killer music, this one!
@rahulsugathan1763
@rahulsugathan1763 4 ай бұрын
Beautiful full lyrics and composition 👍🏻
@fathimaansa3480
@fathimaansa3480 4 ай бұрын
കേൾക്കാൻ നല്ല രസമുള്ള പാട്ട്, അജ്മൽ ഇക്ക ഇത്രയ്ക്കും പൊളി ആയിരുന്നല്ലേ...
@sreepathmanabhan7449
@sreepathmanabhan7449 4 ай бұрын
Whattey sick composition!
@sunsuraj5248
@sunsuraj5248 4 ай бұрын
പാട്ട് മനോഹരം... ഈ സോങ്ങിന് ഈ female voice തിരഞ്ഞെടുപ്പ് ഗംഭീരം...👏👏👏
@niyasashraf6005
@niyasashraf6005 4 ай бұрын
Enth ore fun aane song ne 😳😳 Addicted 💕💕
@tituscheriyan1902
@tituscheriyan1902 4 ай бұрын
Super Song ❤️ Best wishes ❤️
@nakulanp9653
@nakulanp9653 4 ай бұрын
ഇനിയും ഇതുപോലെ പുതുമയുള്ള സിനിമകൾ ഈ ടീമിൽ നിന്നു ഉണ്ടാവട്ടെ 🔥
@ameyageorge940
@ameyageorge940 4 ай бұрын
Real lyf കളിൽ നിന്നു എടുത്തിരിക്കുന്ന കഥ ആയതു കൊണ്ട് നല്ല feelgood 👏 ആയിരിക്കും 👍🏻
@richumichael5164
@richumichael5164 4 ай бұрын
വരികൾ വൻ ആയിട്ടുണ്ട്...മ്യൂസിക്കും 👌🏻
@luqmanali7653
@luqmanali7653 4 ай бұрын
Wow❤️
@user-so4og8xn3j
@user-so4og8xn3j 3 ай бұрын
ഞാനും ഒരു ആശയാണ്. എല്ലാ ആശമാരുടെയും ജീവിതമാണ് ഇതിൽ പ്രതിപാദിക്കുന്നത്
@ramanikrishnan7028
@ramanikrishnan7028 4 ай бұрын
ആശ മാരുടെ എല്ലാവിധഅഭിനന്ദനങ്ങൾ❤❤❤
@AbhiJith-gq7xi
@AbhiJith-gq7xi 4 ай бұрын
best wishes🎉
@avanthikav-jw5qo
@avanthikav-jw5qo 4 ай бұрын
തീർച്ചയായും കാണും.👍🏻👍🏻👍🏻
@vinuayaroot9812
@vinuayaroot9812 4 ай бұрын
അടിപൊളി..... കാണാനും, കേൾക്കാനും നല്ല ഭംഗി യുണ്ട്
@anjaliadharva7898
@anjaliadharva7898 4 ай бұрын
Really amazing &attracting your voice...
@jishathomas7190
@jishathomas7190 4 ай бұрын
വേറെ ലെവൽ ആയിരിക്കും. ശരിക്കും realistic story ആയിരിക്കും 👍🏻
@ajmalkabeer821
@ajmalkabeer821 4 ай бұрын
No words guys superb
@SubhashKumar-eb4uo
@SubhashKumar-eb4uo 4 ай бұрын
Kidukkachi saanam Goosebumps overloaded
@poornimaprasad2688
@poornimaprasad2688 4 ай бұрын
Wow 👌👌👌അടിപൊളി മനോഹരം 👌👌👌👌
@user-so4og8xn3j
@user-so4og8xn3j 3 ай бұрын
സൂപ്പർ❤❤❤
@sredoesart
@sredoesart 4 ай бұрын
❤ Nice song and visuals
@manuvijayan7034
@manuvijayan7034 4 ай бұрын
മനസ്സിനെ മയക്കുന്ന പാട്ടുകാരി ഈശ്വരൻ ഉയർച്ച നൽകട്ടെ 😍😍
@sujiththomas9524
@sujiththomas9524 4 ай бұрын
Best wishes 🎊
@anjalisiva3937
@anjalisiva3937 4 ай бұрын
ഈ വരികൾ ഒരു രക്ഷയുമില്ല, ഒരുപാട് തവണ കേട്ട് നോക്കി ..
@SujaAnju-fm8xk
@SujaAnju-fm8xk 4 ай бұрын
Perfect cast &crew🙏🏻
@priyankashaji4251
@priyankashaji4251 4 ай бұрын
Wow…Suuper song.. eniyum predheeshikunnu songs
@rasiyarasi1158
@rasiyarasi1158 4 ай бұрын
I heard this song so many times. super🤩
@arjunarju8406
@arjunarju8406 4 ай бұрын
👌🏻Magical voice... Just Listening again and again...
@seemabineesh3656
@seemabineesh3656 4 ай бұрын
Lovely song 💖💖💖
@alakananda934
@alakananda934 4 ай бұрын
അടിപൊളി പാട്ട് ആണല്ലോ, കേൾക്കാൻ വൻ രസം...
@suremyaks2813
@suremyaks2813 4 ай бұрын
Nice song.. And a visual treat also..
@izinesiddique1243
@izinesiddique1243 4 ай бұрын
ഈ സോങ് ഞാൻ എത്ര തവണ kettu എന്നറിയോ✨️❤️
@savyasavi8178
@savyasavi8178 4 ай бұрын
music and visual like it.Kudos to team. 👌👌
@shajeenahashir3233
@shajeenahashir3233 4 ай бұрын
Wish you all the best✨❣️
@alvinallu4681
@alvinallu4681 4 ай бұрын
എന്റമ്മോ ... ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല ...വൻ പൊളി
@kabeerkhan275
@kabeerkhan275 4 ай бұрын
Such a wonderful voice and lyrics... I'm really like it✍✍✍
@kannankamal9175
@kannankamal9175 4 ай бұрын
Super song greate super voice .🎉🎉
@shafikumarakam2002
@shafikumarakam2002 4 ай бұрын
പാട്ട് കേൾക്കാൻ കുറച്ച് ലേറ്റ് ആയോ എന്നൊരു സംശയം... അടിപൊളി മ്യൂസിക്, വരികളും ഗംഭീരം....
@Kavya-gf6ef
@Kavya-gf6ef 4 ай бұрын
What a fantastic track..One of the best I have heard.
@DineshKumar-do4ck
@DineshKumar-do4ck 4 ай бұрын
അടിപൊളി പാട്ട്, സിനിമയും അത് പോലെ ആവട്ടെ. ❤
@babyreejac.k4477
@babyreejac.k4477 4 ай бұрын
Super ❤️
@KiranKiran-dt3cs
@KiranKiran-dt3cs 4 ай бұрын
Ssss I am addicted 👍👍👍
@sunithakr1769
@sunithakr1769 4 ай бұрын
Super movie ❤❤ best wishes 🔥🔥
@geethaprasad9199
@geethaprasad9199 4 ай бұрын
അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി ഇതു സൂപ്പർ ഹിറ്റ്‌ 👍🏻👍🏻🥰
@rajeenaasif196
@rajeenaasif196 4 ай бұрын
💯this gonnaaa be blast🔥❤️‍🔥
@vishalvishu6439
@vishalvishu6439 4 ай бұрын
പടം ഇപ്പൊ തന്നെ കാണാൻ തോന്നുന്നു... സൂപ്പർ 👏
@nila3827
@nila3827 4 ай бұрын
Enik nala ishtttayi song😍
@venugopal.b8065
@venugopal.b8065 4 ай бұрын
🔥🔥🔥🔥Music poli🥰🥰🥰🥰
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 80 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 14 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 48 МЛН
Angane Venam  | Arya Dhayal | Varkey | Sasikala V Menon
4:01
Arya Dhayal
Рет қаралды 1,2 МЛН
TOP 10 Malayalam song 2024/ movie songs/2024 hits /#song
36:55
Music point & vandanaam media
Рет қаралды 344 М.
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 5 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 29 М.
6ELLUCCI - KOBELEK | ПРЕМЬЕРА (ТЕКСТ)
4:12
6ELLUCCI
Рет қаралды 142 М.
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 143 М.
BABYMONSTER - 'LIKE THAT' EXCLUSIVE PERFORMANCE VIDEO
2:58
BABYMONSTER
Рет қаралды 64 МЛН