My Cancer story || survival ||

  Рет қаралды 46,069

Minisree's vlogs

Minisree's vlogs

Күн бұрын

Пікірлер: 98
@SABITHYT2323
@SABITHYT2323 Жыл бұрын
ചേച്ചി ഈശ്വരൻ ആരോഗ്യമുള്ള ദീര്ഗായുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰
@vibinisatheesan9233
@vibinisatheesan9233 Жыл бұрын
മിനി ചേച്ചി എല്ലാം വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നുണ്ട്.
@Meena27931
@Meena27931 7 күн бұрын
Aunty ente ummichikkum ithayirunni ippo kuzhapponnulla happy ayirikkunni.😊 God bless u aunty
@BEENASFOODCOURT
@BEENASFOODCOURT Жыл бұрын
മിനി കണ്ടതിൽ സന്തോഷം എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും ♥️❤️❤️❤️❤️
@sebanbinu862
@sebanbinu862 7 күн бұрын
എനിക്ക് 2011 വന്നിരുന്നു ഇപ്പോൾ 2024 വന്നു 2 പ്രാവശ്യവും വന്നത് കണ്ണിനുതാഴെ ലഹരി ഉപയോഗികില്ല ഡോക്ടർ പറഞ്ഞത് ടെൻഷൻ, ഉറക്കം ഇല്ലായിമ്മ, ഫുഡ്‌ കഴിക്കാൻ താമസിക്കുന്നത് എല്ലാം എനിക്ക്‌ ഉണ്ടായിരുന്നു ഇപ്പോൾ ചിത്സയിൽ ആണ് 🙏
@PriyaPaachakam
@PriyaPaachakam Жыл бұрын
Very inspiring...ദൈവ അനുഗ്രഹം ഉണ്ടാവട്ടെ....കാര്യങ്ങള്‍ explain ചെയ്തു തന്നതിന് നന്ദി....എല്ലാവര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായ ഒന്നാണ്....പുതിയ subscriber ആണ്‌ ❤❤❤❤
@geethageethasasidharan4089
@geethageethasasidharan4089 8 ай бұрын
സഹോദരി ഞാനും ഒരു ക്യാൻസർ മോചിത ആണ് നിങ്ങൾ പറഞ്ഞ sahacharyathilkoodi കടന്നുപോയത് ആണ് എനിക്ക് ഓവറിയിൽ ആയിരുന്നു ക്യാൻസർ ഇപ്പൊൾ മൂന്ന് വർഷം കഴിഞ്ഞു പിന്നെ പലരും ഈ രോഗം മറച്ചു വയ്‌കാരാണ് പതിവ് അതി എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല ഇത് വന്നു കീമോ കഴിഞ്ഞവർക്ക് മാത്രമേ മനസ്സിലാവൂ ഇതിൻ്റെ ബുദ്ധിമുട്ട്
@timasidhan
@timasidhan 3 ай бұрын
njn epol ovary cancer aayi 4 months aayi, chemo nadakkunu, ningalk sugam aayi erikunu enu kelkumi enikum sandosham :) pine njn ente rogam marachu vachitillaa.. arku venem enkilum epo venelum varavunna asugam aanu ethu.. Dhairyam aayi erunal mathi
@Minisreesvlogs
@Minisreesvlogs 3 ай бұрын
Correct
@ShobhaNair-rz7vi
@ShobhaNair-rz7vi Жыл бұрын
Sister my condition is also same my surgery was on 27th December praying for fast recovery. God bless you
@Minisreesvlogs
@Minisreesvlogs Жыл бұрын
Take care ❤❤❤❤
@jayanthikishore5647
@jayanthikishore5647 Жыл бұрын
ഞാനും ഇതെല്ലാം അനുഭവിച്ചതാണ്. 40ാം വയസ്സിൽ. എനിക്കും നല്ല ധൈര്യമായിരുന്നു. ഇപ്പോൾ 18 വർഷം കഴിഞ്ഞു. ഇപ്പോഴും വർഷത്തിൽ ഒരിക്കൽ follow up ഉണ്ട് .നന്നായി പ്രാർത്ഥിക്കുക.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks dear 🙏
@shijipk4887
@shijipk4887 Жыл бұрын
Njan anubhavikkunnu ippol
@anandamnair9954
@anandamnair9954 Жыл бұрын
68th yearsil njanum ithokke anubhavichathanu. Two and half years kazhinjee asukhathe pedikkathirikkuka. Enu ippol. Chemoyum radiation kazhinjal body kure week aakum. Sister cheruppamalle. Athukondu valiya prashnam undakilla. Radiationte karutha paadu maran alovera de juice purattiyal mathi.pettannu marum.
@charmingmorrows1128
@charmingmorrows1128 4 ай бұрын
@KeralaCuisineCookingchannel97
@KeralaCuisineCookingchannel97 Жыл бұрын
Well shared👍. It will help at least a few people. Be brave. God will always be with you🙏
@rahmathutr3801
@rahmathutr3801 Жыл бұрын
Njan keemo 2times anubhavichathan. Dhairyathode munnot pokuka. Ee rogam aarkkum varathirikatte. 🤲 aameen
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks dear ❤️😊
@dailypassionvlog
@dailypassionvlog Жыл бұрын
മിനിചേച്ചി..,..... അറിഞ്ഞില്ലായിരുന്നു, കേട്ടപ്പോൾ ഒത്തിരി സങ്കടമായി, സാരമില്ല ദൈവം കാത്തു പരിപാലിച്ചല്ലോ, ആദ്യമേ അറിയാൻ കഴിഞ്ഞത് തന്നെ ഭാഗ്യം, ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ🙏🏻🙏🏻🙏🏻❤❤❤❤
@Minisreesvlogs
@Minisreesvlogs Жыл бұрын
❤❤❤ thanks dr
@shanuspassion
@shanuspassion Жыл бұрын
Survive cheythallo daivathinu nanni
@scarletoverkill3485
@scarletoverkill3485 Жыл бұрын
❤️❤️❤️
@pathoostravelvlogs2958
@pathoostravelvlogs2958 Жыл бұрын
എനിക്ക് ചെറിയ തടിപ് ഉണ്ട് ഞാൻ പേടിച്ചിട്ട് mamogram ചൈതു കുഴാപ്പമില്ല എന്ന്
@devdaarshk6054
@devdaarshk6054 Жыл бұрын
Cheche mass aanu ta
@Minisreesvlogs
@Minisreesvlogs Жыл бұрын
❤❤
@anithasaravanan7916
@anithasaravanan7916 Жыл бұрын
Ente ponnu chechi saramillatto ente vedu TCR aannu ellam mariyallo nallathu varatte
@HappyVlogsWithGeetha
@HappyVlogsWithGeetha Жыл бұрын
ഞാൻ ഒന്നും അറിഞ്ഞില്ല ഇടയ്ക്ക് ഞാൻ ആലോചിക്കാറുണ്ട് എന്താ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്ന് ഇപ്പോൾ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി അസുഖം മാറി മിടുക്കി ആയല്ലോ ഇനി മുടങ്ങാതെ വീഡിയോ ഇടണം ട്ടോ ആത്മാവിശ്വാസത്തോടെ ധൈര്യത്തോടെ മുന്നോട്ട് പോകു ❤
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks chechi
@angamalyruchikal
@angamalyruchikal Жыл бұрын
ഫുൾ watched 🙏🙏🙏
@SasikalaKeerthi
@SasikalaKeerthi Жыл бұрын
Minichehee ഒരു കാര്യവും അറിഞ്ഞില്ല ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ സങ്കടത്തിനപ്പുറം ചേച്ചിയുടെ മനോധൈര്യത്തെക്കുറിച്ചോർത്ത് അഭിമാനവും സന്തോഷവും തോന്നി. ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാൻ നമുക്ക് മനോധൈര്യം കൊണ്ട് മാത്രമേ സാധിക്കൂ .പ്രാർത്ഥന ഒപ്പമുണ്ട്
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks dear
@sabeenaharipad3155
@sabeenaharipad3155 3 ай бұрын
🤲🤲🤲🤲🤲🤲Ellam kanunna daivum sukhamakkitharatte
@rajesh7386
@rajesh7386 Жыл бұрын
Mini chechy.. Enne ormayundonnariyilla... Sunitha(suni's days)kandapo vishamam thonni... Oppam chechyde manakkaruthine abinandikunnu.. Ellam sariyavum chechy... Happy ayirikku🥰🥰🥰👍🏻God is great🌹
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks dear 💗💗
@TwistinLife
@TwistinLife Жыл бұрын
❤❤❤❤
@vibinisatheesan9233
@vibinisatheesan9233 Жыл бұрын
👍❤❤
@Crazy_techCrazy_tech
@Crazy_techCrazy_tech Жыл бұрын
ആർക്കും വരാതിരക്കെട്ടേ 🙏🙏🙏
@ShijinaKShiji
@ShijinaKShiji 2 ай бұрын
എല്ലാം റെഡി ആവും ❤❤❤
@v2princess397
@v2princess397 Жыл бұрын
ഇനിയും ഉഷാർ ആവട്ടെ ചേച്ചി. വീഡിയോ ഇടണംട്ടോ ചേച്ചി. God bless you ചേച്ചി ❤️❤️😘😘
@scarletoverkill3485
@scarletoverkill3485 Жыл бұрын
❤️❤️❤️
@v2princess397
@v2princess397 Жыл бұрын
@@scarletoverkill3485 😍😍❤️
@nktrending7301
@nktrending7301 Жыл бұрын
മിനി ചേച്ചി njn ഒന്നുമേ അറിഞ്ഞില്ല ഞാനും കുറേ ആയി യുട്യൂബ് barakup ആയിരുന്നു എന്തായാലും ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ
@nktrending7301
@nktrending7301 Жыл бұрын
ഞാൻ ആരെന്ന് മനസ്സിലായോ
@Minisreesvlogs
@Minisreesvlogs Жыл бұрын
Manasilayi thanks mone
@sarathnidhi7678
@sarathnidhi7678 Жыл бұрын
Ellam marum nte prarthana udavum
@vasanthynn2901
@vasanthynn2901 Жыл бұрын
Njaanum..surgery okke kazhinju..irikaanu...enikku parayaanullathellam ...molu paranju kazhinju...enikku chemo koodathe..athinte koode 9 inj..koodi undayirunnu..oru..inj...nu.35, 000/...vallaatha oru avastha aayirunnu..oru paadu kadavum manassamaadhanam illaatheyum...tensionum...okke aayitu ingane irikunnu...molku vendi ee njaanum prarthikunnutto...😊😊..🙏🙏🙏 surgery.
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks chechi, take care ❤️❤️❤️
@AdamAntonyAppu
@AdamAntonyAppu 7 ай бұрын
Epol angane und
@vasanthynn2901
@vasanthynn2901 7 ай бұрын
@@AdamAntonyAppu ivide undu veetil...chek up inonnum kure aayi poyitu...ini povaan pattumennu thonnunnilla...veedu jepthi notice okke vannitund.. ..ningal aaraanennonnum enikariyilla..sir, ente visesham chothichathinu orupaadu nandhiyum..santhoshavum undutto...god..bless..you and Family..😍😍😍🙏🙏🙏
@vinoypc6972
@vinoypc6972 Жыл бұрын
🙏❤
@SHANUSWAYANAD
@SHANUSWAYANAD Жыл бұрын
ചേച്ചി ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത് 😢ഞാൻ അറിഞ്ഞില്ല ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടവും അതിലേറെ സന്തോഷവും ഉണ്ട് ദൈവം ഒരുപാട് കാലം ആരോഗ്യമുള്ള ദീർഗായുസ്സ് തരട്ടെ ചേച്ചി blessing 🙏😊
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks dear
@Ummalu_kolusu
@Ummalu_kolusu 8 ай бұрын
ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിക്കുന്നു.ovariyi ൽ . നന്നായി അനുഭവിക്കുന്നു.
@AdamAntonyAppu
@AdamAntonyAppu 7 ай бұрын
Epol angana undd
@Minisreesvlogs
@Minisreesvlogs 3 ай бұрын
Pedikanda prarthikka
@athirasnair9953
@athirasnair9953 Жыл бұрын
Daivam Anugrahikaname
@mithunroy9647
@mithunroy9647 Жыл бұрын
God bless you chechI
@Aishus-y7h
@Aishus-y7h Жыл бұрын
Chechiii ❤❤❤
@Aishus-y7h
@Aishus-y7h Жыл бұрын
Priyameetskitchen
@godliroy639
@godliroy639 Жыл бұрын
❤❤❤❤🙏🙏🙏🙏
@latha9079
@latha9079 Жыл бұрын
@sachusonuvlogs9153
@sachusonuvlogs9153 Жыл бұрын
Minichechi.. ❤❤
@sumamr3733
@sumamr3733 Жыл бұрын
Bhedam ayallo daivam koodeyundallo, samadhanikku
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks ❤️❤️❤️
@sv3082
@sv3082 Жыл бұрын
Hi aunty ente mummykkum eganetanneyayrunnu.eppo ok aanu.take care❤️
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks dear
@sindhuroy1826
@sindhuroy1826 Жыл бұрын
Enta nail black Ayyittilla or u problem ellayirum
@pankerala9685
@pankerala9685 Жыл бұрын
❤❤❤👍
@ambikagopalakrishnan7489
@ambikagopalakrishnan7489 Жыл бұрын
❤️❤️👍
@RajeshChandrika-y6j
@RajeshChandrika-y6j 2 ай бұрын
Chechi,Chemo full kazhinju etra naalkku shesham aanu food okke kazhikkan pattiyathu.
@sugu.unni1984
@sugu.unni1984 5 ай бұрын
🙏🙏🙏🙏🙏🙏🙏❤
@nynuskitchen6559
@nynuskitchen6559 Жыл бұрын
👍👍👍
@rugmanit.n.4480
@rugmanit.n.4480 Жыл бұрын
Che hi njan ithu pole oru avasthayil aanu 1st cheemo thudangi
@Minisreesvlogs
@Minisreesvlogs Жыл бұрын
Padikkathe munootu pova , dhyryam kaividaruthu , get well soon ❤❤❤
@priyagireesh611
@priyagireesh611 Жыл бұрын
Chechi ipo eanikkum breast cancer aanu
@Minisreesvlogs
@Minisreesvlogs Жыл бұрын
Dairyam kaivadiyathe irikka athuthnne anu valiyakariam God bless you
@philvaAriel
@philvaAriel Жыл бұрын
Get well soon My prayers. Be Brave and move forward All the best Philip News views and songs Hyderabad
@visanthviswambharan1569
@visanthviswambharan1569 Жыл бұрын
👍🏼👍🏼👍🏼
@SaldanulHakkeem-by3rh
@SaldanulHakkeem-by3rh Жыл бұрын
Hi hello njanum oru rogi an
@Minisreesvlogs
@Minisreesvlogs Жыл бұрын
Stay strong take care ❤️❤️
@anaghasuresh4502
@anaghasuresh4502 4 ай бұрын
Ethra chemo indairnu chechi
@Minisreesvlogs
@Minisreesvlogs 3 ай бұрын
8
@devinaresh2567
@devinaresh2567 Жыл бұрын
Chechy sakadapadada alam sariyakum
@Minisreesvlogs
@Minisreesvlogs Жыл бұрын
Thanks dear
@sooryavp8753
@sooryavp8753 8 ай бұрын
Chechii.. chechikk eth stage aayirunnu??
@Minisreesvlogs
@Minisreesvlogs 3 ай бұрын
2nd
@priyakomath1220
@priyakomath1220 Жыл бұрын
🥰🥰🥰❤️❤️❤️
@_Sujath
@_Sujath Жыл бұрын
👍👍👍
@latha9079
@latha9079 Жыл бұрын
@sandranirmal91
@sandranirmal91 Жыл бұрын
❤❤
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤❤❤❤
@elzamma_elzajacob
@elzamma_elzajacob Жыл бұрын
❤❤
@thanukrishna2432
@thanukrishna2432 Жыл бұрын
❤❤
@ambilynair7589
@ambilynair7589 9 ай бұрын
❤❤❤
@sreelekshmisjayaraman8264
@sreelekshmisjayaraman8264 8 ай бұрын
❤❤❤
@isinjohn2014
@isinjohn2014 2 ай бұрын
❤❤
@sofidabeevi7099
@sofidabeevi7099 7 ай бұрын
❤❤❤
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Cancer - Diet | ക്യാൻസർ - ഡയറ്റ്   | EP 171
1:08:51
DR JOLLY THOMSON HEALTH CARE
Рет қаралды 20 М.
An Inspiring Story - Cancer Survivor
10:24
Karepedia
Рет қаралды 17 М.