ദീപുവിന് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പങ്ക് വെക്കുന്നതു തന്നെ ഏറ്റവും നല്ല കാര്യമാണ് . അടിപൊളി പോർച്ച്
@Ponnappanin3 жыл бұрын
Thank you
@francisk91213 жыл бұрын
ഈ കാർ ഷെഡ് പണി പൂർത്തിയായപ്പോൾ മൊത്തചിലവ് എത്ര ആയി ആ , ഷീറ്റിന്റ വില എന്താണ് അറിയിക്കുമോ
@musthu03 жыл бұрын
@@Ponnappanin Total cost എത്രയായി, അറിയാൻ താൽപര്യമുണ്ട്
@hamzaptb58193 жыл бұрын
ആ ഷീറ്റ് എന്ത് Rate വരുന്നുണ്ട് Deepu എടുക്കുന്ന സമയത്ത്
@mallusplanet84143 жыл бұрын
Total ചിലവ് എത്രയായി എന്ന് പറയാമോ?
@eurovlogs3 жыл бұрын
അടിപൊളി , incase രണ്ടെണ്ണം അടിച്ചു വന്നാൽ വണ്ടി പാർക്ക് ചെയ്തു മുകളിൽ കിടക്കാനും പറ്റും 😀😀👍👍
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : kzbin.info/www/bejne/mX68Z6mVm9x6i9E
@MhDwafi7863 жыл бұрын
റൂഫ് ഷീറ്റ് എത്ര വില വരും തേങ്ങ വീണാൽ പ്രശ്നം ആകുമോ
@hariharang91923 жыл бұрын
Good👌
@valsasanthosh67373 жыл бұрын
Ith ചെയ്യാൻ panchayat permit edutho? Pls reply
@sidhikchathannoor54713 жыл бұрын
താഴ്ഭാഗത്ത് നിന്ന് ഒരു ജനാല കൂടി ഉണ്ടാരുന്നേൽ മുറ്റത്തേക്കുള്ള വ്യൂ കിട്ടാൻ തറയിൽ ഇരുന്നാൽ തന്നെ മുറ്റം കാണാമാ രു ന്നു. പക്ഷേ വ്യത്യസ്ഥമായ ഐഡിയയാണ് കേട്ടോ
@valsalas22573 жыл бұрын
@@MhDwafi786 ..
@alipk19213 жыл бұрын
ഞാൻ ഈ വർക്ക് ചെയ്യുന്ന ആളാണ് വളരേ ഇഷ്ട്ടപെട്ടു.സൂപ്പർ 👍👋
@pradeepraghavan17163 жыл бұрын
നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് വി ബോർഡ് ഉപയോഗിച്ച് ഫ്ലോർ ചെയ്തത് കണ്ടത്. ഈ സ്ഥലം താങ്കൾക്ക് അടിപൊളി ഹോം തിയറ്റർ ആക്കാം 👍🏼👍🏼🔥
@chandrasekharanet39793 жыл бұрын
സംഗതി നന്നായിട്ടുണ്ട്
@ziyasanu31583 жыл бұрын
കാർ പോർച് വളരെയധികം ഇഷ്ടായി. എല്ലാപ്ലാനും ഉപകാര പ്രദമാണ്. ഞങ്ങൾക്ക് വീടു പണി നടന്നുകൊണ്ടിരിക്കുകയാണ്. കാർ പോർച്ചു വീടിനോട് ചേർത്ത് വെച്ചിട്ടില്ല ഞങ്ങൾക്ക് വളരെ ഉപകാര മുള്ള വീഡിയോ ആണ് thank you
@Ponnappanin3 жыл бұрын
welcome
@pauljoseph28113 жыл бұрын
4"ൻ്റെ 4 പൈപ്പിലും ഗോവണിയുടെ ഒരു സപ്പോർട്ടും മാത്രമേ ഉള്ളൂ. ചെറിയ ആട്ടം കാണും തുടക്കം. പിന്നീട് ആട്ടം കൂടും. പൈപ്പ് ആയത് കൊണ്ട് ഉള്ളിലാണ് തുരുമ്പ് തുടങ്ങുക. അതുകൊണ്ട് ബലപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് മഴയേൽക്കുന്ന ഭാഗത്ത് ആങ്കിൾ ഐസെക്ഷൻ എന്നിവ ആണ് കൂടുതൽ നല്ലത്. ഇവ നല്ല രീതിയിൽ കവർ ചെയ്യാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് ഇപ്പോൾ. സംഗതി ഗംഭീരം.
പൊന്നപ്പന്‍ ചേട്ടാ super Real കേരള style ആകാമായിരുന്നു ഇനിയും time und
@tojojacob36693 жыл бұрын
മുകളിലേക്കുള്ള Stair പുറത്തിറങ്ങാതെ, മഴ നനയാതെ carporch -ൻ്റെ അകത്ത് ഏതെങ്കിലും മൂലയിൽ set ചെയ്താൽ നന്നായിരിക്കുമെന്ന് കരുതുന്നു.
@Sabidha_vs3 жыл бұрын
വളരെ നന്നായിട്ടുണ്ട്. പെട്ടെന്ന് ആരും ഇങ്ങനെ ഒരു മാർഗം ചിന്തിക്കില്ല. ഇങ്ങനെ ഒരു idea താങ്കൾ ഷെയർ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് വളരെ ഉപകാരപ്പെടും. Super 👍👍👍👍👍👌👌👌👌👌👌👌👌👌
@Ponnappanin3 жыл бұрын
Thank you
@SiluTalksSalha3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 😍
@prasannakumarannair433 жыл бұрын
Kindly mention the Aroof sheet size and its cost plus its lasting.period etc.
The Car porch looks grand. The colour scheme and the design looks good. Waiting for the expenditure list. 💥👍
@techy_shan3 жыл бұрын
YA
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : kzbin.info/www/bejne/mX68Z6mVm9x6i9E
@sreesr70663 жыл бұрын
Nannayitundu ee oru idea evideyum kandilla super.... Coast kudi onnu ulpeduthane
@sabirasameer2953 жыл бұрын
കാർപോർച്ചിന് മുകളിൽ സോളാർ കൂടി വക്കുകയാണെങ്കിൽ നിങ്ങൾക്ക് കറന്റ് കൂടി ലാഭിക്കാം
@shabeerdubai1533 жыл бұрын
അടിപൊളി 👍🏻 👍🏻
@k.bbabichan49243 жыл бұрын
Good idea.
@adv.sumeeda.m.s24253 жыл бұрын
Was thinking the same
@m4tech-vlog3 жыл бұрын
kurachu thngum rubberum kudi nattal nallathu anu
@baijukk36243 жыл бұрын
Chetta nannayittundu... oru sthalavum kalayathe cheythathu enikku bhayankaramaai ishtapettu...
@nr-vu9dz3 жыл бұрын
വളരെ നല്ല ഐഡിയ സൂപ്പർ നീപൊന്നപ്പനല്ല....തങ്കപ്പനാടാ തങ്കപ്പൻ
@renjithpodiyan94213 жыл бұрын
Roominte terrace il ninnu porchinte mukalilekku oru way koduthal onnude 👌 aarikkum
@sindhu621623 жыл бұрын
Really super, please let us know the cost also. This type of porch will help us to take shelter when flood comes.
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : kzbin.info/www/bejne/mX68Z6mVm9x6i9E
@rajeswaris19963 жыл бұрын
ഹായ് ദീപു. കാർ ഷെഡ് നന്നായിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കാർ ഷെഡ് തുറന്നുകിടക്കുന്നതാണ് നല്ലത് അടച്ചുകെട്ടിയാൽ ഉൾഭാഗം ഇരുണ്ടുപോകും. അതുമാത്രമല്ല, ഇഴ ജന്തുക്കൾ, നായ, പൂച്ച ഇവരൊക്കെസ്വസ്ഥമായി കിടക്കാൻ സ്ഥലം കണ്ടെത്തും. അടച്ചു കെട്ടാത്തത് നന്നായി. ചില വീടുകളിൽ നടക്കുന്നകാര്യമാണ്.
@pauljoseph18943 жыл бұрын
Realy funtastic. ആത്മാർത്ഥമായി പറയട്ടെ, വളരെ ഹൃദ്യമായ സൗകുമാര്യം ഉള്ള ഒരു നിർമ്മിതി ആണ്.
@balanjoshi67763 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഇതിന്റെ ചിലവായ കോസ്റ്റ് ഒന്ന് അറിയിച്ചു തരണം 0
@sujathasreenivasan14953 жыл бұрын
റൂമിൽ സിറ്റിംഗ് area കൂടി set ചെയ്‌താൽ ഒന്നൂടെ useful ആക്കി മാറ്റാം വിശ്രമ സമയം ആനന്ദമാക്കാം വായന ക്കും സൗകര്യം ❤❤
@gogulkrishnavinod52303 жыл бұрын
Njagalk ethupole porch attach cheythitilla. Ee work estapettu. Mukaliye storage nalla useful tanne. Chilavum upayogicha meterialsum vishadamakkamo
@kambisserilchandrasenan94773 жыл бұрын
You could prove that your multipurpose ideas & plans have been worked out properly and attractively ! Congrats 👏
@techy_shan3 жыл бұрын
Yes 🥰
@fathimahiba40313 жыл бұрын
Adipoli ayittund tttooo.nirmmana chilavu ethraayi enn oru video idammooo
@anithakumari20533 жыл бұрын
ദീപുവിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് വീണ്ടും കാർ പോർച്ചും സൂപ്പർ ഇതിൻ്റെ ചിലവ് എത്ര എന്നു പറഞ്ഞൾ കൊള്ളാമായിരുന്നു എനിക്ക് ഒന്ന് ഇതുപോലെ ചെയ്യാൻ ആയിരുന്നു
@sonateenage51583 жыл бұрын
Yes... 👍🏻👍🏻
@priyasajeevan35963 жыл бұрын
Deepu good idea
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
2018വർഷകാലത്ത് എന്റെ വീട്ടിൽ വെളളം കയറിയതാണ്. കാർപോർച്ചിന് മുകളിൽ റൂം സെറ്റ് ചെയ്താൽ മഴ കാലത്ത് സ്വന്തം വീട്ടിൽ തന്നെ താമസിക്കാമെന്ന് വീഡിയോ കണ്ടപ്പോൾ ഐഡിയ വന്നു. Thanks
@_bharathab58063 жыл бұрын
It's called stilt floor... You can raise columns and have your house above...
@arunknair45943 жыл бұрын
Pakshe 4 kambiyil alle ithokke nikkunne. Athum weld cheyta kambiyil. Balam undakumo. May be for long term
@beenas.h8593 жыл бұрын
Soooperr ആയിട്ടുണ്ട്.Good idea. Cost ഉം കൂടി പറയാമായിരുന്നു.materials ന്റെ പേരു discription boxil ഇടാമായിരുന്നു
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@pattalivinodthvinodth71563 жыл бұрын
@@Ponnappanin .
@subashk40193 жыл бұрын
Really fantastic it is not mandatharam. I also like this way. Aircirculation will be Good. Thank for your idea and i appreciate
@ashavarghese71893 жыл бұрын
Good work 👍 what is total cost of needed to make a car porch like this
@jayashreeshreedharan66313 жыл бұрын
You can arrange children s birthday party🎂🎉🎈 good 💡idea
@usmanmukkandath95753 жыл бұрын
വളരെ നന്നായിട്ടുണ്ട്, ഒരു വാഷ് ബേയ്സും ഒരു വാട്ടർ ടേപ്പും കൂടി ഫിറ്റുചെയ്യിക്കുക.
@Ponnappanin3 жыл бұрын
Thank you
@sajidch71473 жыл бұрын
ദീപു ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ഇതിന്റെ ബാക്കി കാര്യങ്ങളും അടുത്ത വിഡിയോവിൽ പറയ്യ്
@raining_houseplants26463 жыл бұрын
നല്ല idea... Useful and practical 👏🏼
@Ponnappanin3 жыл бұрын
Thank you
@pachakili74973 жыл бұрын
ഇതു പോലെ പോർച്ചിന് മുകളിൽ aviary സെറ്റ് ചെയ്‌താൽ പൊളിക്കും
@sayaahnageetam30423 жыл бұрын
Looking good. എത്ര square feet ഉണ്ട് ? Frame work GA pipe എത്ര വില വന്നു? എത്ര thickness ഉള്ള V board ലാണ് floor ചെയ്തത്. ഇതെത്ര വർഷം guaranteed ആണ് ? Safe ആയിരിക്കുമോ ? Nut bolt ഇട്ട് assemble ചെയ്തതാണോ? പിന്നീട് കേടുവരാതെ അഴിച്ചെടുക്കാനാവുമോ.? Please reply in detail
@mohanachandran7583 жыл бұрын
കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷെ conventional നിർമാണം കൂടി താരതമ്യം ചെയ്യാമോ? * Cost Of construction * Stability * Life * Maintenance cost * Load bearing capacity * Safety of the top room * Usage of top room during rain downpouring with even medium wind flow. * usage of car porch with all walls (4 walls) open.(especially during rain even with medium wind ) * Acoustic inconvenience generating during playing games involving stamping of foot.
@mharisp3 жыл бұрын
വളരെ നല്ല ഒരു ഐഡിയ, ടോട്ടൽ കോസ്റ്റ് കൂടെ പറഞ്ഞാൽ നന്നായിരുന്നു
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@alicethomas40333 жыл бұрын
@@Ponnappanin how much height both car porch and top.
@riyarinkusworld37393 жыл бұрын
Bio gas plant epole useful ano. Athinte oru video cheyummo.
@manuppahamza47383 жыл бұрын
ദിപു ഒരു മണ്ടത്തരവും അല്ല എനിക്ക് നല്ല ഇഷ്ടമായി നല്ല ഭംഗിയായിട്ടുണ്ട് thankyu 👍
@girijakumari3463 жыл бұрын
Mukalilulla floor ethra weight thangum
@Ravikuttanastro3 жыл бұрын
വളരെ മനോഹരമായ നിർമ്മിതി, ഫലപ്രദവും, അനുകരിക്കാൻ ആവുന്നതും ആയ, ചെറിയ സൗധം, ആശംസകൾ
@sandeepr5523 жыл бұрын
Good idea, please add some hanging plants in car porch
അടിപൊളി ആയിട്ടുണ്ട്, മുകളിലെ space ഉപയോഗിച്ചത് വളരെ നന്നായി , porch ഏരിയ ഒന്നുകൂടി കവർ ചെയ്തു സേഫ് ആക്കാമായിരുന്നു എന്ന് തോന്നുന്നു at list ഒരു സൈഡ് എങ്കിലും 😌😌😌
@sophyabraham50293 жыл бұрын
Very nice.userfriendly and cost effective.good idea.
@sreedharana94333 жыл бұрын
വളരെ മനോഹരമായിട്ടുൺട് എന്ത് ചില വായി നല്ല ക്വാളിറ്റി ഉള്ള മെറ്റീരിയലുകൾ ആണല്ലേ
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : kzbin.info/www/bejne/mX68Z6mVm9x6i9E
Very nice idea Keep it up. Could you share the cost of this.
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : kzbin.info/www/bejne/mX68Z6mVm9x6i9E
@ambikakumariputhenpurackal84523 жыл бұрын
Can you please tell me from where you purchased A Roof uPVC sheets
@subyzworld3 жыл бұрын
Could you pl mention the total cost..for this work..?
@rizraihan7803 жыл бұрын
Ningal upayogikkunna camera?
@jessyajikumar93263 жыл бұрын
Very very nice. Ethra cost ayinne parauvo
@Ponnappanin3 жыл бұрын
Thank you
@shajubhavan3 жыл бұрын
Give false ceiling also in both floors.
@ajemmanual33353 жыл бұрын
I seriously doubt regarding the strength of vboard as floor. My friend used it as first floor roof just below the truss. Crack on the vboard is visible from the front of the house. I don't know the thickness of the board he has used.
@cijoykjose3 жыл бұрын
മേ ബി 1.2 / 1.0 എംഎം
@unniraj60103 жыл бұрын
ഇപ്പോൾ ഒരുപാട് പേർ vboard ഇത്തരത്തിൽ ഉപയോഗിക്കുന്നു. പിന്നെ കോളം കുറച്ച കൂടെ ചെറുത് ആക്കിയാൽ നല്ലതു
@amanaashraf3183 жыл бұрын
Kollaam nannayitund..mukalil koon krishik use aakamayirunnu
@lalithams43943 жыл бұрын
വളരെ മനോഹരം. എനിക്ക് ഒത്തിരി ഇഷ്ടപെട്ടു.
@Ponnappanin3 жыл бұрын
Thank you
@shiju.welder.12443 жыл бұрын
ഹായ് ചേട്ടാ ഈ ഇതിൽ ഒരു ബാൽക്കണി കൂടി സെറ്റ് ചെയ്യാമായിരുന്നു..? വർക്ക് സൂപ്പർ വെൽഡർ മാർക്ക് പ്രത്യേകം ഹായ്. 😍🤩
@newslite87443 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ഇതിന് എത്ര രൂപ ചിലവ് ആയി എന്നു കൂടി അറിയിച്ചാൽ വളരെ നന്നായിരുന്നു എൻറെ വീടിൻറെ പണി തുടങ്ങാൻ പോവുകയായിരുന്നു ഇപ്പോൾ ഇത് കണ്ടത് നന്നായി
@sheebapn20443 жыл бұрын
കുട്ടി ചിലവ് പറയുന്നില്ല 😂😂
@art99043 жыл бұрын
കുട്ടി മിണ്ടുന്നില്ല എന്ന് മാത്രമല്ല.. ചിലവ് ചോതിച്ചവരെ മൈൻഡ് ചെയ്യുന്നു പോലും ഇല്ല 😄
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@sreekanthtsk25273 жыл бұрын
നല്ല വീഡിയോ.ഉപകാരപ്രദമായ കാര്യം.ആ car പോർച്ചിന്റെ roof സോളാർ ആകാമായിരുന്നില്ലെ? വേണ്ട എന്ന് തീരുമാനിച്ചതാണോ?
@sreesree24243 жыл бұрын
ഐഡിയ കൊള്ളാം പക്ഷെ ടോട്ടൽ കോസ്റ്റ് പറയാതെ ഇരുന്നത് കൊണ്ട് താങ്കളും മറ്റു യൂട്യുബിഴ്സും തമ്മിൽ ഉള്ള വ്യത്യാസം ഇല്ലാതാക്കി.
@Ponnappanin3 жыл бұрын
sorry ... കാർപോർച്ചിൻറെ total cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@mathewjohn81263 жыл бұрын
Nalla aisswaryam undu. Iniyum Vehicles vaangattae
@sunilthomas9233 жыл бұрын
Nice work. What is the cost of roofing sheets and it's availability?
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ total cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
ആകെ അടിപൊളിയാണ്. പക്ഷേ എത്ര ചിലവ് വന്നു എന്നു പറയൂ
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@99615076053 жыл бұрын
നിങ്ങളുടെ വീടിന്റെ ഡിസൈൻ അനുസരിച്ച് ഇത് വളരെ നന്നായിട്ടുണ്ട്. ഭാവിയിൽ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്. കാർ പാർക്ക് ചെയ്യാനല്ല. ഏറുമാടം പോലെ ഒരെണ്ണം. ഫ്ലോർ വി ബോർഡ്, റൂഫ് സീലിംഗ് ഓട് വെച്ച് സാധാരണ ഓടിടണം. ചുമരൊക്കെ മരം. എന്റെ ആഗ്രഹങ്ങൾ അങ്ങനെയൊക്കെയാണ്.
@Aadhu20163 жыл бұрын
കാർ പോർച് അടിപൊളി ആണ്.. പക്ഷെ അത് അടിപൊളി ആണെന്ന് ആത്മാർഥമായി പറയണം എങ്കിൽ അതിന്റെ cost കൂടി അറിഞ്ഞാൽ മാത്രമേ പറയാൻ പറ്റുള്ളൂ.. എന്തു കൊണ്ടാണ് അതിനെ പറ്റി ഒന്നും തന്നെ പറയാത്തത്?? എന്നാൽ മാത്രമല്ലേ കാണുന്നവർക്ക് അതു ഉപകരപ്പെടുള്ളു എന്നു കൂടി ആലോചിക്കുക..
@aromal1533 жыл бұрын
Athe
@iamAkashvs3 жыл бұрын
Well said... 👍👍
@nishaaju82493 жыл бұрын
അതേ ..മറ്റുള്ളവർക്കും കൂടി ഉപകാരം ഉണ്ടാവണം വീഡിയോ കൊണ്ട് ..
@aromal1533 жыл бұрын
@@nishaaju8249 athe athe
@sulaikhabeevi62263 жыл бұрын
Athe
@balakrishnankalathil55543 жыл бұрын
ചെരിവുള്ള സൺഷേഡും കൂടി കൊടുത്താൽ കൂടുതൽ ഭംഗിയാകുമായിരുന്നു
@jasminihusssain40033 жыл бұрын
Cost അറിഞ്ഞാൽ കൊല്ലമായിരുന്നു idea മാത്രം super ആയാൽ പറ്റില്ലല്ലോ ആർക്കെങ്കിലും പ്രയോജനപ്പെടണമെങ്കിൽ cost കൂടി ariyanam
@laijugeorgh63483 жыл бұрын
Cost മാത്രം ചോദിക്കരുത്... 😂😂
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@sherinbasheer93883 жыл бұрын
Athi manoharam👍... Cost vech video udane pratheekshikkunnu😊
@govindsk91503 жыл бұрын
Nice design 👍🏼✨️
@Ponnappanin3 жыл бұрын
Thank you
@fayisff3 жыл бұрын
Oru private gym set cheyya.. mini theatre set cheyya.. orupaadu sadhyadhakal undu
@sulekhanair59763 жыл бұрын
റൂഫിങ് ഷീറ്റ് കോൺക്രീറ്റ് ചെയ്യാതെ മുകളിലെ മുറിക്ക് ഉപയോഗിക്കാമോ. ഇതിന്റെ വില എങ്ങനെയാണ്
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ total cost ൻറെ വീഡിയോ കാണാം : kzbin.info/www/bejne/mX68Z6mVm9x6i9E
@asmilad3 жыл бұрын
Njan ithipole cheyyan plan ittu . Nalla panikaare suggest cheyyamo with all materials
@leelammathomas34623 жыл бұрын
v.board മഴ നനഞ്ഞാൽ കുഴപ്പമുണ്ടോ എന്നറിയാൻ താല്പര്യമുണ്ട്.
@Ponnappanin3 жыл бұрын
no problem
@manavkrishna7503 жыл бұрын
Oru home theatre mugalil paniyanano. Theater paniyan vendiyalle tiles ozivakhiyadu
@saifunnisa18763 жыл бұрын
പെന്റ്റ് അടിപൊളി👌👌👌സ്ഥലം വേസ്റ്റ് ആവാതെ സൂപ്പർ
@nizabprince Жыл бұрын
How much was the full cost
@Minimanojq83 жыл бұрын
തന്നത്താൻ സൈക്കിൾ ഓടിക്കാൻ പഠിച്ച മോളുസ് നു ആശംസകൾ 🌹🌹🌹🌹🌹. ദീപുവിന്റെ ഈ കാർ പോർച്ചു ഐഡിയക്കും ആശംസകൾ 🌹🌹🌹🌹🌹
@PrabhiMIX3 жыл бұрын
നന്നായിട്ടുണ്ട്.. ചില വ് വരുന്നതിന്റെ വീഡിയോ..ഉണ്ടോ
@ssunithabeegam22323 жыл бұрын
സൂപ്പർ.. എനിക്ക് ഇതുപോലെ ഒരു portion ഉണ്ട്.. but ചിലവ് എത്ര യാ?? എത്ര sqr ft und??
@Ponnappanin3 жыл бұрын
കാർപോർച്ചിൻറെ cost ഉം മാറ്റ് സംശയങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം. ... Thank you
@sothusvlog39333 жыл бұрын
Light wrkm cheytha poli
@jashi7863 жыл бұрын
വർക് സൂപ്പർ. കാർപോർച്ചിൽ ചെറിയ ഒരു സോളാറും കൂടി ചെയ്തു കഴിഞ്ഞാൽ കറൻറ് കൂടി ലാഭിക്കാം