Mutta idaan kodukkenda food and medicine ne patty oru video ittittundu athonnu kandunokkoo.
@shifashifa783 Жыл бұрын
Ighanathe kood sale undoo
@RBMEDIAforBudgies Жыл бұрын
Sale nu illa... Ningalkku swayam undakkamallo...
@reju19423 жыл бұрын
Breeding pot enth vila aayi
@RBMEDIAforBudgies3 жыл бұрын
ഞാൻ വാങ്ങിയത് ₹50ന് ആണ്.....ഇപ്പോ ₹60 മുതൽ ആയിരിക്കും..... പിന്നെ ചട്ടിയുടെ വലുപ്പം അനുസരിച്ച് വില വ്യത്യാസം ഉണ്ടാകും.....
@reju19423 жыл бұрын
@@RBMEDIAforBudgies റെഡിമെയ്ഡ് ഹോൾ ഉള്ള കലം ആണോ വാങ്ങിയത്.....
@RBMEDIAforBudgies3 жыл бұрын
@@reju1942 yes.. വലിപ്പം കൂടുതൽ വേണമെങ്കിൽ Hole ഇല്ലാത്തത് വാങ്ങണം.
@geojose17082 жыл бұрын
Place evidya ചേട്ടന്റെ
@RBMEDIAforBudgies2 жыл бұрын
ഇരിട്ടി, കണ്ണൂർ
@nisarmundupara16242 жыл бұрын
ഊഞ്ഞാലിന്റെ കയർ കടിച്ചു പൊട്ടിക്കുന്നുണ്ടോ
@RBMEDIAforBudgies2 жыл бұрын
പിന്നില്ലാതെ.... 😄 ഇഞ്ചപരുവം ആക്കിയിട്ടുണ്ട്..
@sajithaashker51623 жыл бұрын
Oru ammayude makkal pair avumo
@RBMEDIAforBudgies3 жыл бұрын
അതിനെ മാറാതിരുന്നാൽ പെയർ ആകും . പക്ഷേ ഒരേ തവണ വിരിഞ്ഞ് കുഞ്ഞുങ്ങൾ തമ്മിൽ ഷെയർ ചെയ്യരുത് കാരണം അതിലുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങളും രോഗപ്രതിരോധശേഷി കുറവു ഒക്കെ ഉണ്ടാവും അതിനു ഇൻബ്രീഡിങ് എന്നാണ് പറയുന്നത്.
@shyampulliyel48863 жыл бұрын
Spr brooo
@RBMEDIAforBudgies3 жыл бұрын
Thank you...🥰🥰
@shafeekshafeekmon56663 жыл бұрын
Red eyesine kittaan endhu cheyyanam?
@RBMEDIAforBudgies3 жыл бұрын
Male or female ഏതെങ്കിലും ഒരെണ്ണം ഈനോ ജീൻ carry ചെയ്യുന്നതായിരിക്കണം, Even if they don't have red eye.
Hii bro. Love bird intte. Femal enganeyo chathu. 5 kuttikal und last egg virinju. 10 days kazhinjittullu. Male athinu food kodukkumo. Atho nammal hand feed kodukkan??????? Pls reply
@RBMEDIAforBudgies3 жыл бұрын
Valiya kunjungalkku male feed cheyyum. Cheruthinu kodukkunnillengil hand feed cheyyaam.
@suroorgvtsuroorgvr29603 жыл бұрын
@@RBMEDIAforBudgies tx
@appu90603 жыл бұрын
Super vedio
@appu90603 жыл бұрын
View ഇനിയും കൂടട്ടെ എന്ന പ്രാർത്ഥനയോടെ appu
@RBMEDIAforBudgies3 жыл бұрын
lപാർത്ഥനക്ക് നന്ദി ... കൂടെയുണ്ടാവണേ ...❤️
@RBMEDIAforBudgies3 жыл бұрын
Thank you,.,..🥰🥰
@sameermuneera59963 жыл бұрын
Sir Veedu evidea anu
@RBMEDIAforBudgies3 жыл бұрын
Kannur District.... Iritty.
@SujithSujith-bc8zl Жыл бұрын
ബഡ്ജിസ് breeding start ചെയ്യേണ്ടത് എത്ര മാസം മുതൽ ആണ്.
Please sir i sincerely request to you , make a video in Hindi language.
@RBMEDIAforBudgies Жыл бұрын
Ok Sir.. I know hindi, I'll think about it. 👍👍😍😍
@shihastv2133 жыл бұрын
നിങ്ങൾ എത്ര വർഷയി വളർത്താൻ തുടങ്ങിയിട്ട്
@RBMEDIAforBudgies3 жыл бұрын
കുറച്ചു വർഷങ്ങളായി പക്ഷികളെ. യും മുയൽ അലങ്കാര മത്സ്യങ്ങൾ ഒക്കെ വളർത്താറുണ്ടായിരുന്നു..... Budgies നെ വളർത്താൻ തുടങ്ങിയത് covid Lock down തുടക്കത്തിലാണ് .....
@mrstudio2999 Жыл бұрын
മണ്ണ് കുടം അല്ലാതെ വേറെ എന്ത് വച്ചുകൊടുക്കാം egg ഇടാൻ
@RBMEDIAforBudgies Жыл бұрын
Breeding box.
@moothappa51403 жыл бұрын
വയലറ്റ് colour ഉള്ള chick ഇല്ലേ 9:55 പറഞ്ഞ ആ കിളി ആ കളർ എന്റലും ഉണ്ട് male ആണ് Female ഇട്ടു 2mint കഴിഞ്ഞപ്പോ അവർ കൊക്ക് ഉറുമ്പി പിറ്റേ ദിവസം തന്നെ ചട്ടിയിൽ കയറാൻ നോക്കുന്നുണ്ട് Maite ചെയ്തത് കണ്ടിട്ടില്ല അവർ breed അവൂലെ വേറെ ഒരു pair ഉം ഉണ്ട് ഞാൻ മേടിച്ചപ്പോൾ ആ സ്ഥലത്തു നിന്ന് mait ചെയ്തിരുന്നു എന്റെ വീട്ടിൽ നിന്ന് കൊക്ക് ഉറുമ്പ് ന്നുണ്ട് Female ചട്ടിയിൽ കയറി തുടങ്ങി ഇവരും മുട്ട ഇടില്ലേ 7 months ആയി ഇത് വരെ എന്റെൽ കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല 👆ഈ രണ്ടു pair ഉം പുതിയതാ മേടിച്ചിട്ട് 6 days ആയി Breed ആകില്ലേ
@RBMEDIAforBudgies3 жыл бұрын
പേടിക്കേണ്ട ..... ഇത് രണ്ടും ഉറപ്പായും Breed ആകും .... Symptoms കണ്ടാലറിയാം ...👍🏻
@moothappa51403 жыл бұрын
ചട്ടിയിൽ കയറി യാ pair ഇല്ലേ അവർ ക്ക് മുമ്പ് 4 -5കുട്ടികൾ ഉണ്ടായി യിട്ടുണ്ട് വല്ല കുഴപ്പവും ഉണ്ടോ
@moothappa51403 жыл бұрын
@@RBMEDIAforBudgies ok രണ്ടിലെയും males നല്ല active ഉണ്ട്. വയലറ്റിലെ ക്ക് ഇട്ടിട്ടുള്ളത് yellow colour ആണ്. അത് semi adult ആണ്. Cere white ആണ് male ചേട്ടന്റെ ഉള്ളത് പോലത്തെ ആണ് മറ്റേതിൽ female പച്ച കളർ Yellow male Femalenteth cere brown colour ആണ്.
@RBMEDIAforBudgies3 жыл бұрын
@@moothappa5140 കുഴപ്പമൊന്നും ഇല്ല👍🏻
@shyampulliyel48863 жыл бұрын
Chetta sale undo
@RBMEDIAforBudgies3 жыл бұрын
Sale undu.... അടുത്താണെങ്കിൽ contact ചെയ്യു ....
@moothappa51403 жыл бұрын
ആ വീഡിയോക്ക് waiting ആണ് എന്നാ വരുക Plzz 6 e- mail account enikk അതിൽ എല്ലാത്തിലും subscribe cheythittund
@RBMEDIAforBudgies3 жыл бұрын
Next Video idaam👍🏻
@shawnjohny33663 жыл бұрын
Number tharuvo
@RBMEDIAforBudgies3 жыл бұрын
follow Instagram please
@drzareesletslearn64002 жыл бұрын
എന്റെ love birds മടിയൻമാരാണ്. ഞാൻ കുളിപ്പിച്ചാൽ മാത്രമേ കുളിക്കൂ....🤭🤭🤭
@RBMEDIAforBudgies2 жыл бұрын
😄😄 nammalil chilareppole alle?
@drzareesletslearn64002 жыл бұрын
@@RBMEDIAforBudgies Athe athe😂😂😂😂.....birdnte owner ne pole ennalle kavi udheshichathu🤪🤪🤪🤪