Ellathinum athintethaya prashnangal undu.. fostering cheythu Ella kunjungaleyum rakshikkaam... Boxil splayed leg problems kooduthalanu..
@kripinappu85522 жыл бұрын
Thank you 🙏🙏🙏
@RBMEDIAforBudgies2 жыл бұрын
😍😍👍
@latheefperumbarahassan6663 жыл бұрын
Very good information tnxs bro 😍
@RBMEDIAforBudgies3 жыл бұрын
Thank you for your support buddy...
@travellerjestubhai3 жыл бұрын
Good information 👍
@Ammuz-z3z3 жыл бұрын
Ente bird muttaykku ada erikkuvanu kalam cheruthanu 4 mutta undu kalam eppo maattano birdnu disturb ako atho mutta virijittu maattiyal mathiyo
@RBMEDIAforBudgies3 жыл бұрын
ഇപ്പോൾ മാറ്റണ്ട ... മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ അൽപം വലുതാകുമ്പോൾ മാറ്റിയാൽ മതി.
@AbhiragAbhi-jo6et Жыл бұрын
Hlo koodu vachi but kathaku cheruthu aanu engane chatti vaikkam
@ajayanvs68403 жыл бұрын
Thanks bro Good information
@RBMEDIAforBudgies3 жыл бұрын
👍🏻👍🏻🥰🥰
@jamesenthumkuzhi80123 жыл бұрын
സൂപ്പർ
@alwayssmile38562 жыл бұрын
Ende love birds mutta koottil ninnu purathekk idunnu adendaa
@RBMEDIAforBudgies2 жыл бұрын
മുട്ട പൊട്ടിക്കുന്നതിന്റെ കാരണങ്ങൾ ഒരു വീഡിയോ ആയിട്ടു ഇട്ടിട്ടുണ്ട്.
@Lekshmi123-v4fАй бұрын
Nest out video link ayakamo
@devnam90942 жыл бұрын
Mukal bhagam adachillengil kuzhappam undo
@RBMEDIAforBudgies2 жыл бұрын
തണുപ്പുള്ള സമയത്ത് മുകൾഭാഗം അടയ്ക്കുന്നതാണ് നല്ലത് പിന്നെ ഉള്ളിൽ ഇരുട്ടാണെങ്കിൽ അവർക്ക് കൂടുതൽ പ്രൈവസി ഫീൽ ചെയ്യും.
@swathianand55443 жыл бұрын
Finchesinem budgiesinem oru kootil ittu valarthan patuo.
@RBMEDIAforBudgies3 жыл бұрын
Valiya cagil idukayanengil pattum...
@jincyanoop16332 жыл бұрын
Chettaa kalathil kettiyirikkunna cloth bird kothiparikkua. Any prblm
@RBMEDIAforBudgies2 жыл бұрын
കടിച്ചു പറിക്കുന്നത് കൊണ്ട് പ്രോബ്ലം ഒന്നുമില്ല പക്ഷേ നൂലുകൾ നീണ്ടു വരുന്നുണ്ടെങ്കിൽ അത് കുഞ്ഞുങ്ങളുടെ കാലിലും കഴുത്തിലും ഒക്കെ ഉടക്കാൻ സാധ്യതയുണ്ട് ആ കാര്യം ഒന്ന് ശ്രദ്ധിക്കുക.
@jincyanoop16332 жыл бұрын
@@RBMEDIAforBudgies k chetta. Mutta ittu 2 ennam but ath kuthi pottichu
@remyamahesh15543 жыл бұрын
Ente love bird muttayittu....but male koottinullil kayarunnu....mutta pottikkunnu....athinentha cheyyuka....?
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/mYrZfImNgLiNhpI ഇതിൽ പറയുന്ന mistakes എന്തെങ്കിലും ഉണ്ടാ എന്ന് നോക്കുക.
@mylife2.0-xr2hc10 ай бұрын
Chetta njan inn ente kiliyude aduth poyapol oru kiliyude chirak koodil kurungiyirikkunnu Ithuvare enne kandal kalathinullil kayarunna kili ippo enne kandal parann vann ente viralil irikkum❤ Valla jeevikalum aakramichappol pettathaayirikkumo chirak😢 Onn reply tharooo❤😊
@_____afhj3 жыл бұрын
Anta potinta topil anu hole athin enthagilum preshnam ondo?
Pot charichu vekkuka.... Oru video ittittundu athonnu kandunokkoo.
@rijeshchinju25062 жыл бұрын
urumbinte ശല്ല്യം കുഞ്ഞുങ്ങൾ ellaam ചത്തുപോവുന്നു എന്താണ് ചെയ്യേണ്ടത്
@RBMEDIAforBudgies2 жыл бұрын
കൂടുതൽ ക്ലീൻ ആയി സൂക്ഷിക്കുക... ഉറുമ്പുപൊടി കടയിൽ വാങ്ങിക്കാൻ കിട്ടും അത് വാങ്ങി കൂടിന്റെ കാലിൽ ഇടുക... Video ഇട്ടിട്ടുണ്ട്..
@basheerckbasheerck46082 жыл бұрын
Helo എന്റെ ചെറിയ കൂടാ 4 ണ്ണം ഉണ്ട് അതിൽ 2 ണ്ണം മുട്ടയിട്ട് ഇരിക്കാ കൂട് എടുത്ത് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടാ എന്ത് ചെയ്യും ഈ സമയത്ത് കൂട് ചെയ്ഞ്ച് ചെയ്യാൻ പറ്റൊ വലിയ കൂട്ടിലേക്ക് മാറ്റാൻ പറ്റുമൊ
@RBMEDIAforBudgies2 жыл бұрын
ഇപ്പോൾ മാറ്റണ്ട... Chicks വിരിഞ്ഞു nestout ആയിക്കഴിഞ്ഞു വലിയ കൂട്ടിലേക്കു മാറ്റിയാൽ മതി.
@sambartips17833 жыл бұрын
6 x 4 കൂട്ടിൽ ഒരു ജോഡി ബേട് സിന്ന എത്ര ചട്ടി വെക്കണം
@sambartips17833 жыл бұрын
ബേട്സിനേയും ഫിജിനെയും ഒരേ കൂട്ടിൽ വളർത്തുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
@RBMEDIAforBudgies3 жыл бұрын
കൂട്ടിൽ ഒരു ജോഡിയേ ഉള്ളൂ എങ്കിൽ ഒറ്റചട്ടി മാത്രമേ വെക്കേണ്ടതുള്ളൂ ..... പക്ഷേ കൂടുതൽ ഉണ്ടെങ്കിൽ രണ്ട് ചട്ടി യെങ്കിലും അധികമായി വെക്കണം.
@RBMEDIAforBudgies3 жыл бұрын
@@sambartips1783 ചിലപ്പോൾ തമ്മിൽ കൊത്തു കൂടാൻ സാധ്യതയുണ്ട്.
@kvshobins98203 жыл бұрын
@@RBMEDIAforBudgies ചിലപ്പോളോ ഹഹ കൊത്ത് ഉറപ്പു ആണ് 🤦♂️🤦♂️🤦♂️🤦♂️
@jithinvlog48073 жыл бұрын
Kootil plants nadunatil kozhapondo chetta
@RBMEDIAforBudgies3 жыл бұрын
Toxic ആയിട്ടുള്ള Plants ആകരുത്. ബാക്കി OK .
@satheeshsk8743 жыл бұрын
Super👍🏼
@anand66672 жыл бұрын
Bro my bird is so scared when I take the pot it is dry waste. What should I do ?
@RBMEDIAforBudgies2 жыл бұрын
kzbin.info/www/bejne/aZuWgISdhM-HiK8
@scott65383 жыл бұрын
Violet love birds ERNAKULAM evidellum kituvo?
@RBMEDIAforBudgies3 жыл бұрын
ആരോ കമന്റിട്ടിരുന്നു അവരുടെ ഏരിയയിൽ കുറേ ഉണ്ടെന്ന് ....
@prasannasivadas3353 Жыл бұрын
എനിക്ക് ഒരു Pair ഉണ്ട്. മുട്ടയിടാൻ തുടങ്ങി.പക്ഷെ മുട്ടയെല്ലാം താഴെ വീണു പൊട്ടി പോകുന്നു എന്തു ചെയ്യണം?
@sadique.s24713 жыл бұрын
Finches inta pot top Mudano🤔 Pls reply
@RBMEDIAforBudgies3 жыл бұрын
Finches ntethu moodiyillengilum kuzhappamilla.
@sadique.s24713 жыл бұрын
@@RBMEDIAforBudgies ok😊
@amrithavlogs76493 жыл бұрын
Ente love birds mutta idunnilla kure ayi kondu vannittu athinte karanam paranju tharumo
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/f6nHd4RveLFlps0
@Thaju-yo1lg2 жыл бұрын
Nice 😊 bro 😎
@RBMEDIAforBudgies2 жыл бұрын
😍😍👍
@siya91533 жыл бұрын
Hand feed ചെയ്യാൻ പറ്റുമോ
@RBMEDIAforBudgies3 жыл бұрын
Yes...
@Ponnuz3838 Жыл бұрын
ഇത് കിളി തന്നെ കൂട് ക്ലീൻ ചെയ്യില്ലെ.. ഇവിടെ അമ്മ കിളി തന്നെ cln akkunne kandu.. അത് പോലെ നമ്മൽ കുഞ്ഞിനെ തൊട്ടാൽ പിന്നെ അതിൻ്റെ അമ്മ aa കുഞ്ഞിനെ നോക്കുമോ..plz rply
@sirajvly41242 жыл бұрын
Chatti thaazhthi vekkaamo
@RBMEDIAforBudgies2 жыл бұрын
Single പെയർ കേജ് ആണെങ്കിൽ താഴെയും വെക്കാം..കുഴപ്പമില്ല... But മുകളിൽ ഇരിക്കാനാണ് birds കൂടുതൽ ഇഷ്ടപ്പെടുന്നത്..
നല്ല food +മെഡിസിൻ കൊടുത്താൽ പെട്ടെന്ന് egg ഇടും... ഫുഡിന്റെ video ഇട്ടിരിക്കുന്നത് കാണുക..
@nisarisasok58693 жыл бұрын
Enik matured aya 2 male and 2 female budgies und.. Colony ayit aanu ittekunne... But athil 2 femalum 1 male nod mathrame adukunullu... Oru male epozhum maari irippanu. Entha cheyyendath? Plz reply
@RBMEDIAforBudgies3 жыл бұрын
Colony il angine sambhavikkarundu... No problem. Females verevere potil anu kayarunnathengil kuzhappamilla. Mari irikkunna male neyum oru female neyum kurachunaal orumichu Matti ittaal pair ayekkum.
@musafarhajara50783 жыл бұрын
Thankyou sir 😘😘😘
@RBMEDIAforBudgies3 жыл бұрын
🥰🥰👍🏻
@darkbygoogle3 жыл бұрын
Njan kannur anu nigale avideya
@RBMEDIAforBudgies3 жыл бұрын
Iritty
@minileela50173 жыл бұрын
ഞാനും നാല് കിളിയെ വാങ്ങി പക്ഷേ അതിനെ തൂക്കിയിട്ട യോ ഒന്നും ചെയ്തിട്ടില്ല രാവിലെ പുറത്തെടുത്ത് വയ്ക്കും വൈകുന്നേരം അകത്ത്അടുത്തുണ്ടെങ്കിൽ അത് ഭയപ്പെടുന്നു മുട്ടയിടാൻ സാധ്യത കുറവാണോ?
@@RBMEDIAforBudgies sir adhinnu oru sollution paranju therummo
@aishuma24242 жыл бұрын
Nde bird 10 egg vechu...ippo only 4 aa ulladh...bhakkiyokke potti
@aishuma24242 жыл бұрын
Sir mutta pottikunnadh male bird aa
@anandhubineesh48843 жыл бұрын
Love birdssine veyilatt vekano
@RBMEDIAforBudgies3 жыл бұрын
Athinte avashyam illa... Normal ayittu vechaal mathy.
@mrakshay28593 жыл бұрын
Vilot pair orenum theramo.. Nxt cluth.
@RBMEDIAforBudgies3 жыл бұрын
Tharaamallo, but your place?
@mrakshay28593 жыл бұрын
@@RBMEDIAforBudgies trivandrum
@RBMEDIAforBudgies3 жыл бұрын
Njan Kannur anu...
@mrakshay28593 жыл бұрын
@@RBMEDIAforBudgies it's ok transportation unde.. From kannur to tvm .
@sfcreativity4272 Жыл бұрын
👌👍
@nhl9992 жыл бұрын
Pot uran nokumbam bird paran pokum
@RBMEDIAforBudgies2 жыл бұрын
ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ് അല്ലെങ്കിൽ ബേർഡ്സ് ചിലപ്പോൾ പറന്നു പോയേക്കാം
@SNOWGAMERFIFA Жыл бұрын
ഇതിന്റെ കുഞ്ഞുങ്ങൾ തൂവൽ വരാതെ പുറത്തിറങ്ങി ചെറിയ കുട്ടികൾ ചത്തു പോകുന്നു എന്താ കാരണം നേരത്തെ പുറത്തുവരുന്നത് കുടിൽ നിന്നും
@resmiharish17903 жыл бұрын
എനിക്ക് 3male ആരുന്നു ഞാൻ 3female കൂടി വാങ്ങി അപ്പൊ തന്നെ കൂട്ടിൽ ചട്ടി വെച്ചു കൊടുക്കണോ ഒന്നു പറയണേ
@RBMEDIAforBudgies3 жыл бұрын
Yes
@asifd41752 жыл бұрын
Chutta ente love birdsinte mutta viriyunilla kanava nakku koduthittum
@RBMEDIAforBudgies2 жыл бұрын
കണവ നാക്കു മുട്ട തൊടിന് കട്ടി ഉണ്ടവനാണ്... വിരിയാത്തത് fertilized ആകാത്തതുകൊണ്ടാണ്..
@sijojoy3938 Жыл бұрын
❤❤
@MrArshadk3 жыл бұрын
Male and female budgies engane verthirich manassilaakam.? I recently bought four unfortunately one died. I don't know how to recognise them male or female 😐
@RBMEDIAforBudgies3 жыл бұрын
Innu itta video athinekkurichu anu... Kandu nokkoo.
@achoostube31273 жыл бұрын
ചട്ടിയിൽ കയാരതത് എന്താ bro
@RBMEDIAforBudgies3 жыл бұрын
ചട്ടി വച്ച് സ്ഥലം ശരിയല്ലാത്തതു കൊണ്ടോ മുട്ടയിടാൻ ആകാത്തത് കൊണ്ടോ ആകാം .
@achoostube31273 жыл бұрын
@@RBMEDIAforBudgies അതല്ല bro breed ayi.. ചട്ടി ബ്രോ പറഞ്ഞത് പോലെ ചെയ്തിരുന്നു....
@RBMEDIAforBudgies3 жыл бұрын
@@achoostube3127 Evion capsule കൊടുക്കുന്നില്ലേ ?പെട്ടെന്ന് ബ്രീഡ് ആകാൻ വളരെ നല്ലതാണ്.
@devuaruneva30453 жыл бұрын
Single pair fan cage ഇല്ല ആണെങ്കിൽ parent budgies നെ വേറെ ചാറ്റിലേക്ക് matanoo
@RBMEDIAforBudgies3 жыл бұрын
മാറ്റാം .... കുഴപ്പമില്ല.
@muhammadvm48943 жыл бұрын
വിരിഞ്ഞിറങ്ങുന്ന കിളികളുടെ കാൽവിരളിൽ കട്ടിയായി എന്തൊ പറ്റി പിടിച്ച പോലെ നടക്കാൻ ഒന്നും പറ്റാതെ വിശ മിക്കുന്നു. രണ്ട് കാലിലും ഉണ്ട് . ഇത് എങ്ങനെയാണ് ഒഴിവാക്കേണ്ടത്. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്. ദയവ് ചെയ്ത് ഇതിന് ഒരു മറുപടി......
@RBMEDIAforBudgies3 жыл бұрын
കിളികളുടെ കാഷ്ഠം പറ്റിപ്പിടിച്ചിരിക്കുന്നതാണ് അത്.ചട്ടി ഇടയ്ക്കിടെ ക്ലീൻ ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.കുഞ്ഞുങ്ങളെ പിടിച്ച് കാല് വെള്ളത്തിൽമുക്കിയ ശേഷം മെല്ലെ നഖം കൊണ്ട് പൊളിച്ചു കളയുക. അല്ലാതെ വേറൊന്നും ചെയ്യാനില്ല.
@Blaze1ff3 жыл бұрын
കിളികളുടെ കാലിൽ പറ്റിരിക്കുന്നത് അതിന്റെ കാഷ്ടം തന്നെ ആണ് ഇറങ്ങുപ്പോൾ തന്നെ കുറച്ചു വെള്ളം കാലിൽ ഒരുഴിച് കഴുകിയാൽ മതി. എന്റെ വീട്ടില്ലേ കിളികളിലും ഉണ്ടായിരുന്നു നങ്ങൾ എങ്ങനെ ആണ് ചെയ്യുന്നേ
@shyampulliyel48863 жыл бұрын
👏👏👏👏👏
@RBMEDIAforBudgies3 жыл бұрын
🥰🥰
@sajeevanmavila8022 жыл бұрын
കിളികൾക് വില കിട്ടുന്നില്ല tt തീറ്റച്ചെലവ് കൂടുതലും എന്താണ് പരിഹാരം
@RBMEDIAforBudgies2 жыл бұрын
Breeding thalkalam nirthivekkuka..
@JubystastyhubАй бұрын
ഞാൻ start ചെയ്യുന്നേ ഉള്ളു😂
@asokasokunni29503 жыл бұрын
അതിന്റെ കൂട്ടില് കോഴിക്കോട് മാരി അതിന്റെ അടിയിൽ എന്തെങ്കിലും പറ്റുമോ
@RBMEDIAforBudgies3 жыл бұрын
എന്താണ് ഉദ്ധേശിച്ചത് എന്ന് മനസിലായില്ല.
@saurabhfrancis Жыл бұрын
❤👌
@jayakumarkp11273 жыл бұрын
തൂവൽ, വാൽ ഇല്ലാതെ കുഞ്ഞ് പുറത്തു വരാൻ കാരണം പറയാമോ. മരുന്ന് എന്താണ്
@RBMEDIAforBudgies3 жыл бұрын
French Molt മരുന്നില്ലാത്ത അസുഖമാണ് . വരാതെ സൂക്ഷിച്ചാൽ നല്ലത്.
@Asif.4343 жыл бұрын
ചെറിയ കൂട്ടിൽ ലൗ ബേർഡ്സിനെ ഇട്ടതിനുശേഷം ചട്ടി കെട്ടികൊടുക്കാൻ പറ്റുമോ
@RBMEDIAforBudgies3 жыл бұрын
Yes..👍🏻
@Sujith-f2q10 ай бұрын
Kayar kadichu tinnnum....danger anu
@drzareesletslearn64002 жыл бұрын
Nice videos sir... കുഞ്ഞുങ്ങൾ കലത്തിനുള്ളിൽ ഉള്ളപ്പോൾ കലം വൃത്തിയാക്കണമെന്ന് നിർബന്ധമുണ്ടോ സർ .
@RBMEDIAforBudgies2 жыл бұрын
നാനാവുണ്ടെങ്കിൽ ഉറപ്പായിട്ടും വേണം... ഡ്രൈ വേസ്റ്റ് ആണെങ്കിൽ അത്യാവശ്യം ഇല്ല...
@drzareesletslearn64002 жыл бұрын
@@RBMEDIAforBudgies ok sir..thank you
@drzareesletslearn64002 жыл бұрын
@@RBMEDIAforBudgies pot ൽ നിന്ന് കുഞ്ഞുങ്ങൾ തനിയെ പുറത്തേക്ക് വരുമോ
@vandhanap64792 жыл бұрын
Bro How to trap love birds predator
@RBMEDIAforBudgies2 жыл бұрын
It's very difficult to trap them. It is better to secure our birds cage.
@jithujinu80732 жыл бұрын
കിളി കുഞ്ഞുങ്ങൾ പെട്ടെന്ന് ചത്തു പോകുന്നു എന്തുകൊണ്ട ണ്
@RBMEDIAforBudgies2 жыл бұрын
ചൂട്, ഫുഡിന്റെ കുറവ് ഒക്കെ കാരണമാണ്
@madabhijith80233 жыл бұрын
Oru hand feeding chick taramo
@RBMEDIAforBudgies3 жыл бұрын
😀😀
@jayanbabu72353 жыл бұрын
മുട്ടയിട്ടുവിരിഞ്ഞു എത്ര കഴിഞ്ഞിട്ടാ അടുത്ത മുട്ടയിടുന്നേ?
@RBMEDIAforBudgies3 жыл бұрын
chicks പുറത്തിറങ്ങിയ ഉടനേ (മുട്ട എല്ലാം വിരിഞ്ഞ് 30 ദിവസം കഴിഞ്ഞ് ) അടുത്ത മുട്ട ഇടും .
@zainbudgiespets3 жыл бұрын
എഗ്ഗ് എല്ലാം വിരിഞ്ഞു എത്ര ദിവസം കഴിഞ്ഞു ചട്ടി ക്‌ളീൻ ചെയ്യണം bro
@RBMEDIAforBudgies3 жыл бұрын
എല്ലാം വിരിയുന്നത് വരെ wait ചെയ്യേണ്ടതില്ല .... ആദ്യത്തെ കുഞ്ഞ് വിരിഞ്ഞ് 10 ദിവസം കഴിഞ്ഞ് clean ചെയ്യുക .... പിന്നെ 5 ദിവസത്തെ ഇടവേളയിൽ clean ചെയ്യുക .... കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ചട്ടി പെട്ടെന്ന് waste കൊണ്ട് നിറയും ....
@zainbudgiespets3 жыл бұрын
@@RBMEDIAforBudgies tnx👌
@reshmireshmivijayan508920 күн бұрын
പുതിയതായി ബേർഡ്സിനെ മേടിച്ചാൽ അത് കൊത്തു മോ
@RBMEDIAforBudgies20 күн бұрын
വീടുകളിൽ നല്ല രീതിയിൽ വളർത്തിയ Birds ആണെങ്കിൽ വലിയ പ്രശ്നമുണ്ടാവില്ല . പിന്നെ Birds നെ പിടിച്ചാൽ മാത്രമേ അത് കടിക്കൂ....
@reju19423 жыл бұрын
കലം പൈൻ്റ് ചെയ്യുന്നത് കൊണ്ട് കൊഴപമ്മുണ്ടോ
@RBMEDIAforBudgies3 жыл бұрын
പുറം Paint ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല നല്ല Paint ആയിരിക്കണം Birds കടിക്കുമ്പോൾ ഇളകിവരരുത് . അകം ചെയ്യാതിരിക്കുന്നതാണ് നല്ലത്.
@reju19423 жыл бұрын
@@RBMEDIAforBudgies acrylic paint ആണ്
@darkbygoogle3 жыл бұрын
Paint adikanda chelapo paint ile poison bird ibte vail poke chatupokan chance inde
@darkbygoogle3 жыл бұрын
Paint adukkunundagil own your risk
@user-fu9tf9su8d3 жыл бұрын
നിങ്ങളുടെ അടുത്ത് ഫിഞ്ചസ് ഇല്ലേ
@RBMEDIAforBudgies3 жыл бұрын
ഇല്ല ... Budgies മാത്രമേ ഇപ്പോളുള്ളൂ ...
@bijuomana70569 ай бұрын
ആണിനെയും പെണ്ണിനേയും എങ്ങനെ തിരിച്ചറിയാൻ പറ്റും
@RBMEDIAforBudgies9 ай бұрын
cere കളർ നോക്കി മനസിലാക്കാം ആദ്യകാല വീഡിയോകളിൽ പറയുന്നുണ്ട്.
@babithkabeer86043 жыл бұрын
കലം എടുത്തു വൃത്തിയാക്കുമ്പോൾ മുട്ടയും കിളിയും വെളിയിലെടുക്കുമല്ലോ തിരിച്ചു വെക്കുമ്പോൾ അതിനെ തള്ളക്കിളി പിന്നെ നോക്കുമോ
@RBMEDIAforBudgies3 жыл бұрын
കലം പുറത്തെടുത്ത് വൃത്തിയാക്കിയിട്ട് തിരിച്ച് അതേ Place ൽ വെച്ചാൽ മതി. കുഴപ്പമില്ല.
@fishbirdslover17353 жыл бұрын
😘😘
@mahesha19583 жыл бұрын
കൊടുക്കാൻ ഉണ്ടോ
@RBMEDIAforBudgies3 жыл бұрын
ഇപ്പോൾ ഉള്ളതെല്ലാം സെയിൽ ആയി അടുത്ത തവണ നോക്കാം.
@vavullattvaullatt73683 жыл бұрын
Sooppar
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@abdullafathima12183 жыл бұрын
ചട്ടിയിൽ കേറാത്തത് എന്ത കൊണ്ട്
@RBMEDIAforBudgies3 жыл бұрын
മുട്ട ഇടാറാകാത്തതു കൊണ്ടാവാം
@vkguppyfarm46493 жыл бұрын
ചട്ടിയിൽ നിന്നും കുഞ്ഞിന്റെ ചിറകുകൾ മുഴുവൻ കൊഴിഞ്ഞു പോകുന്നു കാരണം
@RBMEDIAforBudgies3 жыл бұрын
മറ്റ് Birds കൊത്തി പറിക്കുന്നുണ്ടോ ?
@ameermusic58472 жыл бұрын
ചട്ടിയുടെ മേലെ തുണി കവർ ചെയ്തപ്പോ എനിക്ക് പണി കിട്ടിയിട്ടുണ്ട് അതിലെ നൂൽ കിളിയുടെ കാലിൽ കുരുങ്ങി കാല് അറ്റ് പോയി പിന്നെ പ്ലാസ്റ്റിക് കവർ ആണ് വെക്കൽ
@RBMEDIAforBudgies2 жыл бұрын
നൂൽ അഴിഞ്ഞു വരുന്ന ടൈപ്പ് തുണി ആണെങ്കിൽ പണി കിട്ടും.... കോട്ടൺ ടൈപ്പ് തുണി ആണ് ഞാൻ ഉപയോഗിക്കുന്നത്..
@gowriprasadgprabhu4055 Жыл бұрын
എന്റെ female budgie ഇന്ന് കുടത്തിന്റെ അകത്തു കയറി വയ്ക്കോൽ കടിച്ചു പുറത്തിട്ടു
@gowriprasadgprabhu4055 Жыл бұрын
താങ്ക്സ് for uploading videos 🥰🥰🥰
@N4----pets2 жыл бұрын
ചട്ടി മുറിക്കുന്നു lovebird
@RBMEDIAforBudgies2 жыл бұрын
ചിലപ്പോൾ കാൽസ്യത്തിന്റെ കുറവുണ്ടാകും കാൽസ്യം ബ്ലോക്ക് വച്ച് കൊടുത്തിട്ടുണ്ടോ?
@kadharkadhar76573 жыл бұрын
😍
@RBMEDIAforBudgies3 жыл бұрын
🥰🥰❤️
@faiz.47843 жыл бұрын
ഈ ചട്ടികൾ pet shop ഇൽ നിന്നാണോ വാങ്ങിയത്
@RBMEDIAforBudgies3 жыл бұрын
ചിലപ്പോഴൊക്കെ ഷോപ്പിൽ നിന്ന് വാങ്ങി വേറെ ചിലത് അത് മൺകലം വിൽക്കുന്ന കടയിൽ നിന്ന് വാങ്ങി ഹോൾ ഇട്ടു .
@asokasokunni29503 жыл бұрын
ആ
@shyampulliyel48863 жыл бұрын
Sale undo chetaa
@KUNJIPPENNE Жыл бұрын
മുകൾ ഭാഗം എന്തെങ്കിലും കൊണ്ട് അടച്ചു വയ്ക്കണം എന്ന് നിർബന്ധം ഉണ്ടോ
@RBMEDIAforBudgies Жыл бұрын
തണുപ്പ് സമയത്തു വേണം.. ചൂട് സമയത്തു ഇല്ലെങ്കിലും കുഴപ്പമില്ല..
@KUNJIPPENNE Жыл бұрын
@@RBMEDIAforBudgies thank you bro
@KUNJIPPENNE Жыл бұрын
Contact number തരാമോ.. എനിക്ക് കുറച്ചു സംശയങ്ങൾ ക്ലിയർ ചെയ്യാനാ
@Salmanfaris.k3092 жыл бұрын
സൂപ്പർ
@RBMEDIAforBudgies2 жыл бұрын
😍😍👍
@evrsoulyt7773 Жыл бұрын
Ente bird njan kodutha calcium podich koottil ittu . ath endhukondanu