എത്ര കേട്ടാലും മതിയാവാത്ത തേജു മോന്റെ പാട്ടുകൾ. ഇതിലെ ഓരോ പാട്ടും മറക്കാനാവാത്ത ഓരോ ഓർമ്മ കളാണ്. മോനേ കാണാനും പാട്ടുകൾക്കായ് കാത്തിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. മനസിൻ ഈണമായി മാറിയ ഈ സംഗീതം എന്നും എപ്പോഴും നിറഞ്ഞു നിൽക്കട്ടെ.പുതിയ സംഗീത സാന്ദ്ര നിമിഷങ്ങൾ തീർക്കാൻ തേജു മോന് എല്ലാ ആശംസകളും പ്രാർത്ഥനയും നേരുന്നു. Love you Thejutta ❤️❤️❤️
@aswathilalgi5271 Жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത പാട്ടുകൾ . ഒരുപാടൊരുപാട് തവണ കേട്ടത്. ഇപ്പോഴും കേൾക്കുന്നു. അത്രയ്ക്കും ഇമ്പമാർന്ന സ്വരമാധുരി. ഇനിയും ഉയരങ്ങളിലേക്കാവട്ടെ തേക്കുട്ടന്റെ യാത്ര .❤️❤️🥰🥰
@Omana-fv4ho Жыл бұрын
Super songs polichu adipoli
@anandunni84322 жыл бұрын
സുപ്പർ സൂപ്പർ .ഒനും പറയാൻ ഒരു വാക് കിട്ടുനില്ല മോൻ അത്രയ്ക്കും മനോഹരം മായി പിടിട്ടുണ്ട് എല്ലാ പാട്ടുകളും
@aswathilalgi5271 Жыл бұрын
ഒന്നും പറയാനില്ല തേക്കുട്ടാ . എത്ര തവണ കേട്ടു എന്നറിയില്ല. എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ .👍🥰
@sruthilakshmi63582 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത അതിമനോഹരമായ പാട്ടുകൾ. തേകുട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ നല്ല രസം. Top singer പ്രോഗ്രാമിൽ നിന്നും search ചെയ്തു കേൾക്കാറുണ്ട്. ഇപ്പൊ ഇങ്ങനെ ഒരു വീഡിയോ ഇട്ടോണ്ട് ഇനി ഇത് മതി. Thank you thekkutta. തേക്കുട്ടന്റെ melody songs കേൾക്കാനാണ് കൂടുതൽ ഇഷ്ടം. Feel no രക്ഷ. God bless u. ഇനിയും ഒരുപാട് ഉയരങ്ങളിൽ ethatte. അതിനുള്ള കഴിവ് നിനക്കുണ്ട്. 👍
എന്റെ തേജൂ ഈ പാട്ടുകളിലൂടെയൊക്കെ നീ തന്നത് മറക്കാനാവാത്തതും അവർണ്ണനീയവുമായ സംഗീതാനുഭവമാണ്. എത്ര കേട്ടാലും മതി വരാത്ത ആലാപന മധുരം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ എന്റെ മോന് കഴിയട്ടെ. നല്ലൊരു ശബ്ദം തന്നെ തേജുവിന് കിട്ടും. എന്നും എല്ലാ പ്രാർഥനയും മോന് വേണ്ടി ഉണ്ട്. ഒരുപാട് ഒരുപാട് സ്നേഹത്തോടെ... ആകാശമായവളെ song സമയം കിട്ടുമ്പോൾ പാടണേ തേജൂട്ടാ. എന്റെ തേജുവിന്റെ ശബ്ദത്തിൽ ആ പാട്ടുകേൾക്കാൻ കാത്തിരിക്കുന്നു.
@thekkuttanofficialthejussr86072 жыл бұрын
Thank you 🙏 🥰🥰❤️👍👍👍👍
@deepusree26772 жыл бұрын
@@thekkuttanofficialthejussr8607 ❤️🥰❤️🤗
@kailassunitha7837 Жыл бұрын
@@thekkuttanofficialthejussr8607 ❤️❤️❤️❤️
@parameswaranm61992 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ച ഗാനങ്ങൾ സൂപ്പർ കുട്ടാ ❤
@anilkumaradm96872 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ മോന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 💞👌👌👌❤❤❤❤😘😘
@jacquelinethomas69782 жыл бұрын
ശിലയായ് പിറവിയുണ്ടെങ്കിൽ ശിവരൂപമാകാൻ മോഹിയ്ക്കുന്ന ഒരു ശിവഭക്തന്റെ ഭക്തി ഭാവങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ടു തേജുമോൻ അതിമനോഹരം ആയി പാടിയിരിക്കുന്നു, ആദ്യ ഗാനം. എല്ലാ ഗാനങ്ങളും അതിമനോഹരം ❤❤
@neenadamodaran8585 Жыл бұрын
Very. beatiful.
@kunjujishapriyesh34012 жыл бұрын
എന്റെ മോന്റെ എല്ലാ പാട്ടുകളും വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️❤️മോന്റെ ഏതെങ്കിലും ഒരു പാട്ടേങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല..... എല്ലാം കൂടി ഒരുമിച്ചു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം... ❤️❤️❤️❤️
@thulassithulassi125 Жыл бұрын
👏👏കണ്ണൻ കുഞ്ഞുനാളിൽ പാടിയ സുന്ദരമായ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാനും അത് ആസ്വതിക്കാനും എന്തു ഭാഗ്യമാണ്... ഇത്രയും മനോഹരമാണ്... ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും ഭംഗിയോടെ പാടുക എന്ന് പറഞ്ഞാൽ അത് ഈശ്വരന്റെ അനുഗ്രരഹമാണ്... God bluss you❤️❤️❤️
@saradamani.8538 Жыл бұрын
@@thulassithulassi125ķķķjù
@girijacr2662 Жыл бұрын
God's gift my boy keep it up God will bless you 🙏
@Omana-fv4ho8 ай бұрын
മോനേ തേജു പാട്ടുകൾ ഒകെ സൂപ്പർ അടിപൊളി അതിൽ ബലി കുടീരങ്ങളെ എന്ന പാട്ട് സൂപ്പർ അടിപൊളി മുത്തേ
@krishnasn28042 жыл бұрын
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോ വീണ്ടും season 1 ന്റെ ഓർമകളിലേക്ക് പോകുന്നു 😍🎶.. Thejunte പാട്ടുകൾ കാണാനും കേൾക്കാനും ആസ്വദിക്കാനും comment ഇടാനും കാത്തിരുന്ന ആ നിമിഷങ്ങൾ ഓർത്തു പോകുന്നു 🤗❤️
@shajitimesonic44682 жыл бұрын
തേക്കുട്ടാ മോന്റെ എല്ലാ പാട്ടും വളരെ മനോഹരം. എന്നും മനസ്സിൽ ഓർമിച്ചു വെയ്ക്കാൻ നമ്മുടെ പൊന്നു മോൻ തേക്കുട്ടന്റെ ഹൃദയസ്പർശിയായ ഒത്തിരി ഗാനങ്ങൾ. ❤❤❤😍😍😘😘😘
@jacquelinethomas69782 жыл бұрын
സൂപ്പർ 👌🏻👌🏻
@deepusree26772 жыл бұрын
എൻ മനസിൻ തംബുരു മീട്ടി കണ്ണനുണ്ണി പാടുമെങ്കിൽ..... എന്റെ തേജു പാടി കേട്ട് ഒരുപാട് ഇഷ്ടം തോന്നിയ പാട്ട്. കാളി ന്ദിയിൽ തേടി.... എന്നും എന്റെ മോന് എല്ലാ നന്മകളും നേരുന്നു. ❤️❤️❤️❤️❤️
@baluvlogger93392 жыл бұрын
Tv യിൽ കാണുന്നതിൽ നിന്നും വളരെ different ആണ് ഓരോ പാട്ടും... പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഫീൽ ആണ് ഓരോ പാട്ടിനും. ഏതൊരു യാത്രയിലും ടെൻഷൻ എല്ലാം മറന്നു ആസ്വദിച്ചു കേൾക്കാൻ പറ്റിയ പാട്ടുകളാണെല്ലാം. ഇതിന്റെ രണ്ടാം ഭാഗവും,3ആം ഭാഗവും ഉടനെ പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഒരു ആശയം കൊണ്ടുവന്നതിൽ ഒരായിരം ആശംസകൾ അർപ്പിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ മോനെ... വലിയ ഉയരങ്ങളിൽ എത്താൻ ഈ പാട്ടുകൾ കേൾക്കുന്നവരുടെയൊക്കെയും പ്രാർത്ഥന മോനോടൊപ്പം ഉണ്ടാകും. 🙏🙏🙏🙏
@minip8316 Жыл бұрын
Wrlcome to ottappalam Thekkuttaaaaaa mone varu
@anilkumaradm9687 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ തേകുട്ടന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ അതിനു വേറെ ലെവൽ ആണ് മോനെ നീ ശെരിക്കും നമ്മുടെ മുത്താണ് ജീവിതത്തിൽ വിജയസോപനങ്ങൾ നേടുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰🥰🥰🥰
@parthumusical2 жыл бұрын
Tejuuuu super mutee god blessyou❤❤
@baluvlogger9339 Жыл бұрын
പറഞ്ഞാൽ വിശ്വസിക്കില്ല ആരും.... 😔ഉറക്കത്തിൽ തേജസിനെ സ്വപ്നം കണ്ട് എഴുനേറ്റ് മോൻ പാടിയ ആറാട്ട് കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ എന്ന ഗാനം രാത്രി 1മണിമുതൽ ഇത് വരെയും കേട്ട് കിടന്നു... എംജി ശ്രീകുമാർ എന്നല്ല സംഗീതം ഇഷ്ടപ്പെടുന്ന ആരും കരഞ്ഞു പോകും 😔😔😔😔😔😔😔😔😔😔😔മോനെ വലിയ ഉയരങ്ങളിൽ എത്തും 👍👍👍ഉറപ്പ് 🙏🙏🙏🙏🙏🙏🙏🙏
@thulassithulassi125 Жыл бұрын
ഈ രാഗമാലികയിൽ കണ്ണന്റെ മനം കവരും ഗാനങ്ങളുടെ ഒരു വർണ്ണ സാഗരം തന്നെ അലിഞ്ഞു ചേർന്നിരിക്കുന്നു... എല്ലാ പാട്ടുകളും ഒന്നിനൊന്നു മിഖവുറ്റു നിൽക്കുന്നു... എന്തു പറയണം എന്നറിയില്ല മോനെ നിന്റ ഗാനാമൃതത്തിൽ അലിഞ്ഞു ചേരുക അല്ലാതെ മറ്റൊന്നും ഇല്ല കണ്ണാ പകരം നൽകാൻ... ഓരോ പാട്ടുകളും കേട്ടു പോകെ സന്തോഷത്താൽ കണ്ണുകൾ ഈറന ണിയുന്നു.. എന്നുമെന്നും ഇങ്ങനെ പാട്ടിന്റെ തളിർ വല്ലരികൾ പൂത്തുലഞ്ഞു പരിമളം ചൊരിയട്ടെ... എല്ലാ നന്മകളും നേരുന്നു..
@baluvlogger93392 жыл бұрын
ഓരോ പാട്ടും കേൾക്കും തോറും വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു ആലാപനം... വലിയ ഉയരങ്ങളിൽ എത്തും മോൻ 👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@shajukshajuk6482 жыл бұрын
സൂപ്പർ. മോനെ ❤❤
@bijupm632 жыл бұрын
തേക്കുട്ടാ നന്ദി. ഗംഭീരമായിട്ടുണ്ട്
@binduratheesan68762 жыл бұрын
ആറാട്ട് കടവിങ്കിൽ തേജു പാടിയത് സീസൺ വണിൽ മറക്കാൻ പറ്റാത്ത ഒരു എപ്പിസോഡ് തന്നെയാണ് m g sir കരഞ്ഞു കൊണ്ട് മോനെ കുറിച്ച് പറയുമ്പോൾ ഞാനും കരഞ്ഞു പോയിട്ടുണ്ട് ❤❤❤❤❤❤
@parameswaran42972 жыл бұрын
ഈ ഗാനങ്ങൾ എല്ലാം ഞാൻ ദിവസവും കേൾക്കാറുണ്ട് എത്ര കേട്ടാലും മതിയാവില്ല ❤
ഓരോ പാട്ടിലൂടെയും നീ തരുന്ന അനുഭവം അതൊന്ന് വേറെ തന്നെയാണ് തേജൂട്ടാ.. ❤️❤️❤️
@minimohandas44552 жыл бұрын
Waiting a long time for these collections of songs. I don’t know how many times I listen to these songs. Now the job made very easy and I can listen at one go. Well done 💕
@thulassithulassi1252 жыл бұрын
ഇത് കേട്ടാൽ കണ്ണാ എന്തു പറയാൻ... വാക്കുകൾക്കും അപ്പുറമാണ് ഈ ഗാനസാഗരത്തിന്റെ തേരോട്ടം... ശിലയായ് പിറവിയുണ്ടെങ്കിൽ എന്നുള്ള ആദ്യ ഗാനം തന്നെ മനസു നിറച്ചു... പിന്നെ ബാക്കി പാട്ടുകളൊക്കെ എങ്ങനെയായിരിക്കും പാടുക എന്ന് നമുക്ക് അകക്കണ്ണാൽ കാണാൻ കഴിയും... ഹാ മുത്തേ ആറാട്ടുകടവിങ്കൽ എന്ന എന്നും അനസ്വരമായ് ഗാനം കേൾക്കെ കണ്ണുകൾ സന്തോഷത്താൽ അറിയാതെ ഈറനണിഞ്ഞു പോകുന്നു... എല്ലാം ഒന്നിനൊന്നു നിറച്ചാർത്തണിയിക്കുന്നു.. നമ്മുടെ എല്ലാം അഭിമാനമാണ് കണ്ണൻ എന്നും പാട്ടിന്റെ വർണ്ണതേരിലേറി വിജയങ്ങൾ നേടാൻ സരസ്വതി ദേവി തുണയാവട്ടെ 🙏🙏🙏
@sumith.pwarrier46002 жыл бұрын
സൂപ്പർ തന്നെയാണ് ഒന്നും പറയണ്ടാ അതും മോൻ പാടിയപ്പോൾ തകർത്തു
@deepusree26772 жыл бұрын
എന്റെ തേജൂന്റെ എത്ര കേട്ടാലും മതിവരാത്ത പ്രിയപ്പെട്ട പാട്ടുകൾ ❤️❤️🥰
@sarasammamohanan1828 Жыл бұрын
Chakkre suppar.pattukal🙏❤️🌹🙏👍
@shijoyjereenajovelsneha17642 жыл бұрын
സംഗതി കലക്കി കുട്ടാ 🌹🌹
@jacquelinethomas6978 Жыл бұрын
Flowers Top singer പ്രോഗ്രാമിൽ തേജുമോൻ പാടിയ ഈ പാട്ടുകൾ വീണ്ടും, വീണ്ടും കേൾക്കുമ്പോൾ കൂടുതൽ കൂടുതൽ ഇഷ്ടം തോന്നുന്നു ❤❤❤❤👌🏻👌🏻👌🏻
@neenadamodaran8585 Жыл бұрын
Very beautiful.
@deepusree26772 жыл бұрын
എത്ര കേട്ടാലും മതി വരാത്ത എന്റെ തേജുവിന്റെ പാട്ടുകൾ 🥰🥰🥰
@rajirkiyer1 Жыл бұрын
Super da kanna
@deviprasadn.v.46422 жыл бұрын
Excellent , Thejutta ! Waiting for the next MP3 ! I wish to hear the songs " Thecchi poove " "Kalli poonguyile" " Manju bhaashini ". Full songs with video.
@mathialaganselvam79092 жыл бұрын
Wish you all the best Theju kanna 🎉🎊💐🌹
@sreekanthrajendran12732 жыл бұрын
Fantastic sweety songs of thejus 😘😘😘
@deepusree2677 Жыл бұрын
എന്റെ തേജു മോന്റെ ഈ പാട്ടുകളൊക്കെ വീണ്ടും കേൾക്കുമ്പോൾ സീസൺ ഒന്ന് അവസാനിക്കാതിരുന്നെങ്കിൽ എന്ന് വെറുതെ എങ്കിലും ആഗ്രഹിച്ചു പോകും. തേജുവിനെ കാണാൻ വേണ്ടി കാത്തിരുന്ന ദിവസങ്ങൾ മറക്കാൻ കഴിയില്ല ❤️🥰
@gireeshchelakkappally60382 жыл бұрын
Enta chakkre ❤️❤️❤️❤️ supper 🙏🙏
@gouthamr.chandran30372 жыл бұрын
വളരെ വളരെ aaswadyam മോനെ
@Rajina5182 жыл бұрын
തേജൂൂ എല്ലാ പാട്ടുകളും സൂപ്പർ ,😘❤️🥰
@jacquelinethomas69782 жыл бұрын
അതിമനോഹരം 😊😊
@subishiju56922 жыл бұрын
മോൻ നന്നായി പാടി
@mollysabraham8352 жыл бұрын
Ithu othiri nalayi njan aagrahicha sambhavam.
@surendranc51522 жыл бұрын
Very very suppar valare santhoshamayi thejuuuuttaaaa
@നിതിൻ2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു പാട്ട്
@gshankarshankar10862 жыл бұрын
Hai, thekutta, super,god, blz, u,
@subhashsings18942 жыл бұрын
very nice Thejas.. keep on singing...
@deepusree26772 жыл бұрын
എൻ മനസിൻ തംബുരു മീട്ടി കണ്ണനുണ്ണി പാടുമെങ്കിൽ...... ❣️
@punnyaprabhapunnyaprabha9012 жыл бұрын
Nice thekutta
@namithasanalnamitha76612 жыл бұрын
Super thekkutta...
@naseerac11292 жыл бұрын
Hai theju super.
@jazzydriven34632 жыл бұрын
Beautiful 😍😍😍😍😍 recording studio yil cheytharhaano ? Top singer il keattathil kurach vythyaasam ullathai thonni
@നിതിൻ2 жыл бұрын
സുപ്പർ സുപ്പർ സ്റ്റാർ ഞങ്ങളുടെ മുത്ത് ആണ്
@achusvlogs86832 жыл бұрын
തേകുട്ടാ മോന്റെ പാട്ടു ഒന്നു കൂടി കേൾക്കാൻ കഴിഞ്ഞലോ സന്തോഷം 😘😘😘😘😘
@aswathipp38012 жыл бұрын
Supper thekkuttaaaa😍😍😍😍
@muralidharan719962 жыл бұрын
super. Thejuttaa
@srijipodiyan97432 жыл бұрын
എല്ലാ പാട്ടും എനിക്കു ഒരുപാട് ഇഷ്ടാമാണെങ്കിലും മംഗളങ്ങൾ അരുളു൦ എന്ന പാട്ടിനോട് വളരെ ഒരു attachment ആണ്... അത്ര ഫീലോടുകൂടി ആണ് മോ൯ പാടിയിരിക്കുന്നത്... ആ സിനിമ ഓർമ്മ വരും അതും ഒരു കാര്യംമാണ്..
@noushu_shaazz64002 жыл бұрын
Thejuss....nee muthàan da😘
@pavithrankunjan2667 Жыл бұрын
Monte pattukal ellam ethra thavana kettu ennu ariyilla. May God Almighty bless u dear...
@nusrakozhikkod30612 жыл бұрын
Thekkuttaaa sprb❤️👌
@krishangjs57892 жыл бұрын
Thejus ettaa 👌
@sijilharitha25742 жыл бұрын
Kidu
@srijipodiyan97432 жыл бұрын
Thank you thekkutta.... Thank you very much... ഇനി പാട്ട് എല്ലാം ഒരുമിച്ചു കേൾക്കാ൦... Super kanna👌👌👌
@signasunil8682 жыл бұрын
Montey songs veendum kettappol old topsinger kalam orma vannu..
@rekhas.divakar86782 жыл бұрын
Super mone 👏👏👌💜
@renjithraju4677 Жыл бұрын
God bless you my son
@sheebaprakash19802 жыл бұрын
Super theju
@venusnp83012 жыл бұрын
Thej ur sweet voice 🎉
@vidyasagarkesav2 жыл бұрын
Great Effort..Best wishes Theju...😍
@sijilharitha25742 жыл бұрын
Nice theju
@rifa.p.p48932 жыл бұрын
Tejuuu super 😘😘😍
@lakshmipriyavs64452 жыл бұрын
Mangalangalarulum eth episode ayirunnu Nice songs🥰🥰
@neenadamodaran85852 жыл бұрын
Beautiful rendering
@manojp98442 жыл бұрын
Super
@gouthamr.chandran30372 жыл бұрын
ഈ ഗാനഗന്ധർവൻ്റെ മൊബൈൽ നമ്പർ തരുമോ
@neenadamodaran85852 жыл бұрын
Ah ethra മനോഹരം
@aradhyat17502 жыл бұрын
Nice👏👏👏♥️♥️
@sudhinvadakkethil75302 жыл бұрын
Unnii super. Ingane oru audio kkaayi kaathirikkukayayirunnu. Chodikkam parayam video enna varunne
@tenkasithamizhpaiyan.62872 жыл бұрын
Thekutta 1st comment naantha pottene,aana commentate kanom,any way nice singing,love you so much.❤️🎉👍
@punnyaprabhapunnyaprabha9012 жыл бұрын
Hits of thekuttan adipoli thejutta
@leenat61462 жыл бұрын
supermone
@SarojiniKaruvathiruthi Жыл бұрын
❤🎉
@deepusree26772 жыл бұрын
10k Views! ❤️❤️❤️❤️👍👍👍
@thulassithulassi1252 жыл бұрын
🥰മോനെ ഗ്രുപ്പിൽ ചേർക്കു മോ മോന് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ഞങ്ങൾക്ക് പാടി തരുമോ