My Transformation - VLOG

  Рет қаралды 295,490

Ajay Stephen

Ajay Stephen

Күн бұрын

Contact us at
onelifeforalldreams@gmail.com
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf.of.evamary

Пікірлер: 3 900
@Sahad24
@Sahad24 4 жыл бұрын
മുമ്പൊക്കെ സജഷനിൽ വന്നാലും മൈൻഡാക്കാതെ വിട്ടോണ്ടിരുന്ന നിങ്ങളെ ഇപ്പം വെയിറ്റ് ചെയ്ത് കാണാൻ എന്നെ പ്രേരിപ്പിച്ചതാണ് നിങ്ങടെ വിജയം 😍
@AjayStephen
@AjayStephen 4 жыл бұрын
Mutheeee😃😍😃😍😃😍😃😍😃
@Sahad24
@Sahad24 4 жыл бұрын
@@AjayStephen ❤️❤️❤️
@fawzanfuad1349
@fawzanfuad1349 4 жыл бұрын
സത്യം ഞാനും അങ്ങനെയാരുന്നു 😍
@jaiiovlogs6935
@jaiiovlogs6935 4 жыл бұрын
ഞാനും
@45-salmanulfaris73
@45-salmanulfaris73 4 жыл бұрын
It's the reality
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
Dear Eva - "The Smile On Your Face When You Cry Is The Best Thing That I Have Seen In This Video" - All Our Prayers.
@ashfathukkinadka3541
@ashfathukkinadka3541 4 жыл бұрын
Ufff Correct
@misnashefeeq
@misnashefeeq 4 жыл бұрын
Our dear uncrowned star😘😘😘😘😘😘U r one of the best supporters for all creators. Sajin👌👌 But u pranked me🤣🤣🤣
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃😍😃😍😃😍😃😍😃😍😃😍😍😍😃😍😃😍😃😍😃
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
@@misnashefeeq pinnallaa :D :p
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
@@AjayStephen thnk u bro
@binsugeorge2061
@binsugeorge2061 4 жыл бұрын
ശരിക്കും ഇവാ കരയിപ്പിച്ചു 😭😭. അതിനുമപ്പുറം അജയ് ചിരിപ്പിച്ചു 😀😀😀 ലവ് യൂ ബോത്ത്‌ 💓💓💓😍😍
@littlemore9409
@littlemore9409 4 жыл бұрын
Satyam😍😍love u guys..you are the best👌👌
@khadheeja__vjfangirl2868
@khadheeja__vjfangirl2868 4 жыл бұрын
ഇത്രെയും സീരിയസ് ആയ കാര്യം കോമഡി ആക്കിയ ഇവ ചേച്ചിക്കും അജയ് ചേട്ടനും ഇരിക്കട്ടെ ഒരു കുതിര പവൻ🤗😅😅😅
@AjayStephen
@AjayStephen 4 жыл бұрын
Ehhehehe
@cgrs426
@cgrs426 4 жыл бұрын
സ്വന്തം ജീവിതത്തിൽ നടന്ന അപകടത്തെ ഇത്രയും തമാശരൂപത്തിൽ അവതരിപ്പിക്കാൻ ചേച്ചിക്ക് മാത്രമേ കഴിയു.
@hashirhassan3357
@hashirhassan3357 4 жыл бұрын
Still emotional even if it is presented in humorously I know how it feels when a plastic surgery is done.Eva you are strong man!
@AjayStephen
@AjayStephen 4 жыл бұрын
😃❤️😍🥰😘
@dr.divyam.t2707
@dr.divyam.t2707 4 жыл бұрын
ഹെൽമെറ്റ് വച്ചോണ്ട് ഞങ്ങൾക്ക് ഞങ്ങടെ ഇവ ചേച്ചിയെ കിട്ടില്ലോ....😍😍😍😘😘😘
@liblejacob
@liblejacob 4 жыл бұрын
ഇത് കണ്ടിട്ടു ചിരിച്ചു വരുവായിരുന്നു.. പക്ഷെ പെട്ടെന്നു കണ്ണു നിറഞ്ഞു... Chechii ummmmmma
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃😍😃😍😃😍😃😍😃
@ginilijogeorgge
@ginilijogeorgge 4 жыл бұрын
Pappade karyam paranjapo sangadam vannu.. eva ne ippam kanana kuduthal sundarii🥰🥰 Nigade vlogs ellam positive feel anee.. Keep going♥️♥️
@aneeshanoushad816
@aneeshanoushad816 4 жыл бұрын
ആദ്യമായിട്ടാ ഒരാൾക്ക് അപകടം പറ്റിയത് കേട്ടിട്ട് ഞാൻ ഇങ്ങനെ ചിരിക്കുന്നത്... ചിരിച്ചു ചിരിച്ചു എൻറെ ഉപ്പാട് ഇളകി.....
@reenuannarose1614
@reenuannarose1614 4 жыл бұрын
ഇവ ചേച്ചി വിഷമിക്കുന്നതിലും സങ്കടം വന്നത് അത് പറഞ്ഞപ്പോ അജയ് ചേട്ടന്റെ സങ്കടം കണ്ടിട്ടാ.... Eva chechi you are soooo luckyyy 🥰😘😍🤩🥰😍😘🤩🥰😘😍🤩
@AjayStephen
@AjayStephen 4 жыл бұрын
😃😍😘😗
@anjaliv4764
@anjaliv4764 4 жыл бұрын
Cheche ... With tears I really love u. Hats off to both for your positive attitude.
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@msuhaib198
@msuhaib198 4 жыл бұрын
ആക്‌സിഡന്റ് കഥ കേട്ട് ചിരിച്ചത് ആദ്യമായിട്ടാ.... പറഞ്ഞു കോമഡി ആക്കി കളഞ്ഞു
@AjayStephen
@AjayStephen 4 жыл бұрын
Hehehhhhe sathtam
@FoodandTravelwithIchayan
@FoodandTravelwithIchayan 4 жыл бұрын
Sathiyam
@sherinshahul2135
@sherinshahul2135 4 жыл бұрын
Sathymm
@maryanjanageorge4681
@maryanjanageorge4681 4 жыл бұрын
Satyammmm
@NoOne-cd2lg
@NoOne-cd2lg 4 жыл бұрын
ഉയരെ പോലെ ഉള്ള ഒരു സീരിയസ് പടത്തിനെ CID മൂസ പോലെ ഒരു ഒരു ഫുൾ കോമഡി ആക്കി എടുത്ത ഡയറക്ടറുടെയും എഡിറ്ററുടെയും കഴിവ് ആരും കാണാതെ പോവരുത് 😂😂😂
@AjayStephen
@AjayStephen 4 жыл бұрын
Hahhahahhh eth polichttta😛😛😛😃😃😜😃😜😃😜😜😃😜😜😜😜
@NoOne-cd2lg
@NoOne-cd2lg 4 жыл бұрын
@@AjayStephen ❤️❤️❤️😂
@raafifaasivzr8983
@raafifaasivzr8983 4 жыл бұрын
Eva Chechi othiri sangadum aayittoo
@CIDMOOSA755
@CIDMOOSA755 3 жыл бұрын
ആരാ എന്റെ പേര് ഇവിടെ പറഞ്ഞത് 😂... Cid മൂസ 💥
@rasheedaabdulkhader9292
@rasheedaabdulkhader9292 2 жыл бұрын
😂😂😂😂😂
@bismimohammed6945
@bismimohammed6945 4 жыл бұрын
Oh my god! You guys!! Loved the way you deliver such serious topic so lightly
@AjayStephen
@AjayStephen 4 жыл бұрын
Awwww tqtq
@sujiths2492
@sujiths2492 3 жыл бұрын
@@AjayStephen Hai I will suggest you Eva. One cream (Melalite 15)ithu only n8 use aanu. Just apply chy mng face clean chya.
@najuttybinthaboobacker5558
@najuttybinthaboobacker5558 4 жыл бұрын
Iva ചേച്ചിന്റെ പപ്പയും മമ്മയും റോക്ക് ആണുട്ടോ ശെരിക്കും കണ്ണ് നിറഞ്ഞു.. parrents ഇഷ്ടം 😍
@AjayStephen
@AjayStephen 4 жыл бұрын
Pinnalah 😃😍😃😍😃😍😍😘
@evabinny840
@evabinny840 4 жыл бұрын
Missig them terribly 🙂😍
@arungeorge6013
@arungeorge6013 4 жыл бұрын
ഇത്രേം വല്യ സംഭവത്തെ ഇത്രേം സിംപ്‌ളായി പറഞ്ഞില്ലേ!!!Attitude, Hatz off to u both
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😍😃
@noonifathima9875
@noonifathima9875 4 жыл бұрын
Self trolling couples..!!😂😂.... perfect partners!!May God bless you both 😊😊
@cahsani470
@cahsani470 4 жыл бұрын
ഇവ:തലയിൽ ഹെൽമറ്റ് ഉളളത് കൊണ്ട് എന്റെ ജീവിതം രക്ഷപ്പെട്ടു. അജയ്:എന്റേത് നഷ്ടപ്പെട്ടു.😂🤣 അജയ്‌ ബ്രോ ഇജ്ജാതി🤣🤣😎
@AjayStephen
@AjayStephen 4 жыл бұрын
Hahahahh
@TheKatChat47
@TheKatChat47 4 жыл бұрын
🤣 🤣
@ameenamujeeb1680
@ameenamujeeb1680 4 жыл бұрын
ചിരിച്ചാണ് തുടങ്ങിയത്.. പിന്നെ വിഷമം ആയി.. പിന്നേം ചിരിച്ച്.. എന്തോ ഇഷ്ടമാണ് നിങ്ങളെ.. E❤️A ഇസ്തം
@farsanaansar5321
@farsanaansar5321 4 жыл бұрын
Orupaadu sangadapeduthunna vlog aayirunnu ith. But eatho comedy movie kanda oru feel. ..
@TechTips786
@TechTips786 4 жыл бұрын
പീലി വിടർത്താൻ ഇവളെന്താ മായിലാ 🤣😂😂🤣 അജയ് ചേട്ടൻ റോക്കസ്.....😂ഇവ ചേച്ചിയും പൊളിയാണട്ട...😍😘
@AjayStephen
@AjayStephen 4 жыл бұрын
Hehehehe
@sajnabhavi5414
@sajnabhavi5414 4 жыл бұрын
I can really understand what Eva might hv gone through as mu cousin met an accident and was hospitalized for around 6 months with various plastic surgeries..the swelling remained for a long time..god bless eva..stay safe both of you..ajay..u hv made such a serious story to a lighter side..that is what called talent..great work..
@vhineeth
@vhineeth 4 жыл бұрын
i love your vlogs,both of you are so real,simple humble,you do not fake in front of the camera
@umaibanumaiban7885
@umaibanumaiban7885 4 жыл бұрын
വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ..... ഇവക്കുട്ടീ സുന്ദരിയല്ലെ .സൂപ്പർ കട്ട വെയ്റ്റിംഗിലായിരുന്നു. ഇനി എപ്പഴാ അടുത്ത വീഡിയോ
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😍😃😃
@shemiash1278
@shemiash1278 4 жыл бұрын
ഇവ:ഹെൽമറ്റ് വെച്ചോണ്ട് എന്റെ ജീവിതം രക്ഷപ്പെട്ടു.. എന്റെ ജീവിതം നഷ്ടപ്പെട്ടു..അജയ് ചേട്ടൻ തഗ്ഗ്😎😎😎😛🤪🤪😂
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
ഈ vlog കംപ്ലീറ്റ് ഗേൾസ് എന്ന് പറഞ്ഞാലും നമ്മൾ കാണും. കാരണം നിങ്ങളെ ഭയങ്കര ഇഷ്ട്ടാണ് 🤩
@qrstmedia2057
@qrstmedia2057 4 жыл бұрын
Big Salute E♥A ഇത്രയും വിശമം നിറഞ്ഞ കാര്യങ്ങള്‍ പറയുമ്പോഴും തമാശയായ് കാണിച്ച നിങ്ങള്‍ക്ക് Big Salute...!!! ചെറിയൊരു അപകടത്തില്‍ കാല്‍ മുട്ടില്‍ പരിക്കേറ്റപ്പോള്‍ ഞാന്‍ സഹിച്ച വേദന ഓര്‍ക്കാനേ സാധിക്കുന്നില്ല.., അപ്പോള്‍ മുഖത്തിനേറ്റ പരിക്കിന്‍റെ തീവ്രത....!!!!!!!!! Love you E♥A
@GFitbyGeetz
@GFitbyGeetz 4 жыл бұрын
Oh god... I can't even imagine what you went through... tight hugs Evakutti❤🤗😘😘😘
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃😍😃😍😃😍😃
@sharameez7779
@sharameez7779 4 жыл бұрын
Eva's tears make me cry😰but Ajay tried to make this story some fun😁loving husband👍God bless u guys😍Eva..u still pretty♥️
@lijofrancis8238
@lijofrancis8238 4 жыл бұрын
ഞാൻ കാണുന്നതിന് മുൻപ് like അടിക്കുന്ന ഒരേഒരു ചാനൽ ഇതാണ്. നിങ്ങ രണ്ടാളും സൂപ്പറാട്ടോ 😍😍😍❤️❤️❤️❤️🌹🌹🌹👍👍👍👍👍
@AjayStephen
@AjayStephen 4 жыл бұрын
Awwww tq mutheee
@bindushaji2603
@bindushaji2603 4 жыл бұрын
Njanum Kanunadhinu munne Like cheythu ❤❤❤ E❤A
@ponnumachudeionpaul
@ponnumachudeionpaul 4 жыл бұрын
Njan like adichite kanarullu....oro vdeos um athrom nallathavoonu anikathrom urapanu..athu avarilulla viswasom istom anu.....🥰😍😘
@mubeen_anapara
@mubeen_anapara 4 жыл бұрын
Ath cheyyalle like spy aayi povum
@siniraj5824
@siniraj5824 4 жыл бұрын
An emotional event of life conveyed in humorous way with emotions still there inside. Superb delivery and great video... inganayum dhurantham parayam🤔🤔🤔
@firosnoor
@firosnoor 4 жыл бұрын
Ethra simple ayitta Ithoke paranje... Ipo kurach nalayitta ningade bell icon on akiyee... Duty kazhinju vannal ningade video kandal oru Relief anu.... Enthanariyilla.... God bless uu..... Chetayi & Eva
@TreezasCorner
@TreezasCorner 4 жыл бұрын
Pavam.. just bought tears when u told about ur father.. stay blessed..
@evabinny840
@evabinny840 4 жыл бұрын
😃😍😘
@gloryansal4495
@gloryansal4495 Жыл бұрын
Mmm😢
@anooppadmanabhan5565
@anooppadmanabhan5565 4 жыл бұрын
സീരിയസ് ആയിട്ട് ചെയ്തതെങ്കിൽ നല്ല കോമഡി ആയിട്ടുണ്ട്.....😀😀😀😀😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Haha
@Scm2110
@Scm2110 4 жыл бұрын
Ningalude vlog kandaal miss cheyulla. Oru feel gud movie kandapoleya... Randu perem orupad orupad ishtam....
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*എന്റെ പൊന്നു അജയേട്ടാ ഇവ ചേച്ചി 🤣🤣🤣പൊളിച്ചു. നിങ്ങളോടുള്ള ഇഷ്ടo കൂടി കൂടി വരുവാ. എന്നും ഹാപ്പി ആയിരിക്കട്ടെ🤗🤗. ആ ആക്സിഡന്റ് കേസ് കൂളായി പറഞ്ഞു. ബട്ട്‌ എനിക്ക് നല്ല സങ്കടം വന്നു😔. എന്തായാലും ഇപ്പോ ആരോഗ്യത്തോടെ ഉണ്ടല്ലോ ദൈവത്തിന് സ്തുതി🌹🌹*
@AjayStephen
@AjayStephen 4 жыл бұрын
Tqsm da means alot
@sidheek.5990
@sidheek.5990 4 жыл бұрын
Ejj ellaaadaum unddalloo
@gpinky758
@gpinky758 4 жыл бұрын
You have such a loving father... 😇 I was crying😢 when you told that eechayum kothuvum vannu irrikkumbo achan paperkondu vishi tharum ennu.... I really really miss my dad eva chechi and Ajay Chetta. He his no more in this world 😢😢😢😢
@evabinny840
@evabinny840 4 жыл бұрын
Daddy is everything for me also da so eniku relate chyan pattum..... enth parayana 😔
@evabinny840
@evabinny840 4 жыл бұрын
God bless you da
@AjayStephen
@AjayStephen 4 жыл бұрын
🙂
@meandmineworld1851
@meandmineworld1851 4 жыл бұрын
Ajay chettanu nalla kazhivunde,acting.avideyo jayaram pole
@priyankasrao22
@priyankasrao22 4 жыл бұрын
Having an accident can change anyone's life . Being one such person I could completely relate to the emotion Eva was going through. But end of the day, what happened is for the good 😊 love and prayers to Both of you 😘❤️
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃😍😃
@devapriyarnair5726
@devapriyarnair5726 4 жыл бұрын
Video kaanunnathinu munne like adichavar ivide common❤
@AjayStephen
@AjayStephen 4 жыл бұрын
Awww tq muthe
@anshadanshu2430
@anshadanshu2430 4 жыл бұрын
ഈ സംഭവം ചിരിക്കാതെ പറഞ്ഞാൽ പലരും കരയും eva😍😍
@AjayStephen
@AjayStephen 4 жыл бұрын
Athe athe 😃
@rizasentertainment4812
@rizasentertainment4812 4 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. You are one of my favorite couple
@AjayStephen
@AjayStephen 4 жыл бұрын
Awww tq muthe
@achuus6723
@achuus6723 4 жыл бұрын
Ee video kandu . Evechechide annathe aa avatha kk eppozhum manasilavum karanam eppol enikk age 18 ( iam a boy) avan pokunnu . njan 6 mont aayi kattilil kidappilanu 😢 ella joint um pain aanu (child athraites) ethu karanam muttu madakkano, nadakkano , kidakkano pattilla sareeram muzhuvan neeru aanu njan ethu ningale vedanippikkan vendi parayunnathalla ee samayathu ningalude video kanumbol njan ente vedana marannu kurachu neram chirikkunnathu ningale bhayankara eshtanu love you e❣️a
@AjayStephen
@AjayStephen 4 жыл бұрын
Acho muthe elam vegam k aagumto prarthanayil ooorkum
@snehasusangeorge3713
@snehasusangeorge3713 4 жыл бұрын
Pappa ye pattii parayumbo eva da kannu nirayunathu kandu kude karanja le njaann🥰☺️☺️☺️
@aaliyahslittlejoys
@aaliyahslittlejoys 4 жыл бұрын
*Comedy ഒക്കെ ആയി editing presentation ചെയ്തെങ്കിലും എത്രത്തോളം സീരീസ് ആണെന്ന് മനസ്സിലാവുന്നു...😔😔അജയ് ചേട്ടൻ ഇവ ക്ക് കൊടുക്കുന്ന സപ്പോർട്ടും manasilavanund...❤️😍😍..stay blessed always❤️❤️ഇതാണ് നമ്മൾ ആരെയും ജഡ്ജ് ചെയ്യരുതെന്ന് പറയുന്നത്...ആരൊക്കെ എന്തൊക്കെ അനുഭവങ്ങളിലൂടെ കടന്നു പോയെന്ന് നമുക്കറിയില്ല...🤗🤗അമ്പലത്തിലെ പാൽപായസം പൊളിച്ചു...😅😅എജ്ജാതി കോമഡി.. അല്ലേ guys...😜😜❤️😍*
@shihabshabu1343
@shihabshabu1343 4 жыл бұрын
😂😂😂😂😂
@faheemnasir478
@faheemnasir478 4 жыл бұрын
നിങ്ങളെ ട്രോളാൻ വേറൊരു തെണ്ടിയുടേയും ആവിശ്യം ഇല്ലാന്ന് ഞ്ഞിങ്ങൾ വീണ്ടും തെളിയിച്ചിരിക്കുന്നു 😍😍counter king Ajay❤️❤️E❤️A
@shabeer8034
@shabeer8034 4 жыл бұрын
The best video from you guys till date. Straight from your heart. Way to go. Keep it up.
@sudharajesh8307
@sudharajesh8307 4 жыл бұрын
You both are seriously inspiration ....presenting everything in positive way....love u guys....may god bless u all slways....eva you are beautiful both external and internally....more internally da....you are a pure soul da....love u chellakutty....
@AjayStephen
@AjayStephen 4 жыл бұрын
Awwwww tqsm da 😍😘
@പേടിക്കണ്ടഓടിക്കോ
@പേടിക്കണ്ടഓടിക്കോ 4 жыл бұрын
ഒരു comady film കണ്ടു ഇറങ്ങിയ ഫീൽ . ഇടക് ഒരു സങ്കടം വന്നു എന്നാലും climax ആയപ്പോ തകർത്തു 😍😍😍
@MehfilSpreadTheHappiness
@MehfilSpreadTheHappiness 4 жыл бұрын
Eva- live roasting by ajay - എന്ന് title കൊടുക്കാമായിരുന്നു എന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇവയുടെ കണ്ണ് നിറഞ്ഞത്. അതു കണ്ടപ്പോൾ, കേട്ടപ്പോൾ അറിയാതെ എന്റെയും കണ്ണ് നിറഞ്ഞു പോയി. Love u both as my own siblings 😍
@salmathasneemp5
@salmathasneemp5 4 жыл бұрын
നിങ്ങൾ രണ്ടാളും വേറെ ലെവലാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട couples ആണ് നിങ്ങൾ
@midhunprajath4596
@midhunprajath4596 4 жыл бұрын
ആ ചിരി ഉണ്ടല്ലോ bro ഇടയ്ക്ക് കോഴി കൂവുന്ന പോലെ loved it 🤪🤪😂 ആ ചിരി 2, 3 times വീണ്ടും വീണ്ടും ഞാൻ കണ്ടു 😆😆
@fasilzpv
@fasilzpv 4 жыл бұрын
11:48 😆
@mohammedriyas8277
@mohammedriyas8277 4 жыл бұрын
Kannu niranju Eva... Daivam ningale sharikkum bless cheythittund...
@SUBSCRIBERSyearsago
@SUBSCRIBERSyearsago 4 жыл бұрын
ഇത് കണ്ടിട്ട് ചിരിക്കണോ😂 കരയണോ😭 എന്നറിയാത്ത le ഞാൻ!
@bennycheriyan3497
@bennycheriyan3497 4 жыл бұрын
വന്നല്ലോ 😄😄😄 സന്തോഷം എഡിറ്റിംഗ് പൊളിച്ചു അജി ചേട്ടാ. ഒരു രക്ഷയും ഇല്ല
@AjayStephen
@AjayStephen 4 жыл бұрын
Awww tqtq
@aneeshak.s8602
@aneeshak.s8602 4 жыл бұрын
Made for each other couple ♥️♥️ God bless your family
@famin9882
@famin9882 4 жыл бұрын
കണ്ട് കൊണ്ടിരിക്കാൻ നല്ല രസം ഉണ്ട്.....ഇവ ചേച്ചി love u ♥️♥️❣️❣️😘😘
@AjayStephen
@AjayStephen 4 жыл бұрын
Awww much love frm eva
@aamimol2426
@aamimol2426 4 жыл бұрын
ചേച്ചി നേരത്തേ നിറം ഉണ്ട് ഇന്നത്തെ ക്യാമറ അന്നത്തെ ക്യാമറ അതാണ്‌ നിറം കുറവായിട്ടു കാണിക്കുന്നത് ആ ഫോട്ടോ കണ്ടല്ലേ അറിയാം ചേച്ചിക്കു നിറം ഉണ്ടെന്ന് love you ചേച്ചി 👏👏
@AjayStephen
@AjayStephen 4 жыл бұрын
Ahha 😄
@ffworld1.264
@ffworld1.264 2 жыл бұрын
Ee video ippol kanddadee ullluuu......saggadavum vannu. Last othiri chirichum poyi..... Alwaysss stay happy and blessed dearss
@abdulkareem2356
@abdulkareem2356 4 жыл бұрын
Eva chechi Poli 😍😜 Ajay chettan fans 👍😜😍😍
@AjayStephen
@AjayStephen 4 жыл бұрын
Awwww tqsm dea meams alot
@afiyashihab1957
@afiyashihab1957 4 жыл бұрын
Ajay ചേട്ടാ നിങ്ങൾ രാവിലെ തന്നെ മനുഷ്യനെ കരയിപിച്ചുകളഞ്ഞല്ലോ 😟 എന്റെ ഇവ ചേച്ചി അല്ലെങ്കിലും സുന്ദരിയാണ് ട്ടോ😘 My favorite couple 😍 E❤️A
@AjayStephen
@AjayStephen 4 жыл бұрын
Awwww tqsm dea
@zaeemkhalid8191
@zaeemkhalid8191 4 жыл бұрын
Karayichuu evachechii....😘😘adhyathe photosilokke aniyathiye polind kaanan
@lakshmisabari2128
@lakshmisabari2128 4 жыл бұрын
Ningal randupere ullengilum Oru 10perde effect aa oro vlogsnum😄..nth vishamam undelum athoke Oru fun aayit present chyth baaki ullavarde life il positivity tharunna couple❣️❣️❣️ yu ppl ar just Owsmm!!!💯😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Awww mutheee tqsm
@jisriya2703
@jisriya2703 4 жыл бұрын
ഇവ ചേച്ചി Poliya😍 എന്ത് സീരിയസായ കാര്യം പറഞ്ഞാലും അത് തമാശയായി മാറും സോപാവികം 😅 അജയ് ചേട്ടനും Poliya ആണ് ട്ടോ😀
@AjayStephen
@AjayStephen 4 жыл бұрын
Heh tq muthe
@rashidashan2894
@rashidashan2894 4 жыл бұрын
Made for each other💑💑💑..... ഈ പ്രയോഗം ഏറ്റവും കൂടുതൽ ചേരുന്നത് നിങ്ങൾക്കാണ് E❤A..... ഒരുപാട് ഇഷ്ടം മുത്തുമണികളെ 💝💝💝💌💌
@ashiravi11
@ashiravi11 4 жыл бұрын
Started loving Eva Chechi more N more❤️
@ninunishana2361
@ninunishana2361 4 жыл бұрын
THIS IS STILL BOWL🤣🤣🤣
@AjayStephen
@AjayStephen 4 жыл бұрын
Hahahhha
@kp_kovilakam
@kp_kovilakam 4 жыл бұрын
8:02 ദിത് വരെ ചിരിപ്പിച്ചിട്ട് പിന്നെ കരയിപ്പിക്കുന്നോ?!😭. പാവം ചേച്ചി. You are pwoli Eva chechi😍
@neethuanil7185
@neethuanil7185 4 жыл бұрын
ഇത് ഒരു കോമഡി accident കഥ ആയി പോയി. ചിരിക്കണോ സങ്കടപെടണോ എന്നായി 😜😜😜😜😍😍😍പായസം കൊടുക്കുന്നത് ഇഷ്ടമായി.... 😉😉😉
@feedusamadmoluty2324
@feedusamadmoluty2324 4 жыл бұрын
ആദ്യായിട്ട സങ്കടം വരുന്ന സ്റ്റോറി കേട്ടിട്ട് ചിരിക്കുന്നത് 😂😂.ഇങ്ങനൊന്നും എഡിറ്റ് ചെയ്യല്ലെട്ടോ പാവം ചേച്ചി ... ചേച്ചിടെ സ്റ്റോറി ചേട്ടന്റെ കോമെന്ററി 🥰🤪🤪🤓 pwoli pwoli 😎😎😎
@AjayStephen
@AjayStephen 4 жыл бұрын
Hehehehehe
@shelbanashellu4366
@shelbanashellu4366 4 жыл бұрын
Eva Chechi jeevithathile athrayum valiya kaaryam ithra simple aay paranjapppo orupad santhosham thonni .pinne aa story kettappo sangadavum thonni. Checheede ii.story veezhchakalil thalarnn pokunnavarkk oru motivation koodi aan. Pinne ningade orupad videos kandittundenkilum innan subscrib cheythath. Randaleyum orupad ishttaytto. Stay safe dear.....
@Asmr_Mysterious657
@Asmr_Mysterious657 4 жыл бұрын
The best vlog I had watched during the last 3 month of lockdown period❤which makes me laugh a lot during this tremendous situation😂
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃
@mohammedshinas6483
@mohammedshinas6483 4 жыл бұрын
അല്ലേലും പണ്ടത്തെ പല serious ആയിട്ടുള്ള കാര്യങ്ങളും ഇപ്പൊ കോമഡിയാവും...😂
@AjayStephen
@AjayStephen 4 жыл бұрын
Sathyam
@thonnakalpanchayath1039
@thonnakalpanchayath1039 4 жыл бұрын
Editting pwolich machane..... eva chechi Full Fun aaki kalanja sadhanam just oru bgm ittu effect aaki thannu
@jumanajummu107
@jumanajummu107 4 жыл бұрын
Eva chechi first orupaad chirippichenkilum ... pettann karayichutoo.... valladhe sangadaayi pooyitoo... aa oru nimishathil eva chechine onn neeril kandenkil enn kodhichupooyii ... athrayk veshmaayittoo😭padachoone eni oru koyappom illadhe kaathkollanee.... love you love you love you soo much😘😘😘😘😘😘😘😘😘
@clarificano
@clarificano 4 жыл бұрын
Ajay bro you must be proud of having eva as your life partner. Comedy itri senti aakki.
@AjayStephen
@AjayStephen 4 жыл бұрын
Awww tqsm dea
@rahnajainy9471
@rahnajainy9471 4 жыл бұрын
Ente Evakutty muthe karayipikkalle chakkare...innale muthal kanan try cheyka ippozha pattiyathu....luv u both......
@kcfam7421
@kcfam7421 4 жыл бұрын
കണ്ണ് നിറഞ്ഞു ചിരിച്ചു വല്ലാത്ത ഫീൽ ആയി പോയി ട്ടോ ilove u
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@chua2403
@chua2403 4 жыл бұрын
Mixed emotion..... love u both... 😍😍😍😍
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@twinkletwinkle981
@twinkletwinkle981 3 жыл бұрын
After hearing your story I liked you a lot... U r a super woman🥰🥰🥰
@LoveSpellSignature
@LoveSpellSignature 4 жыл бұрын
Actually this was so deeply touching, but randeperum chiripichu konnu 😂🤣🤣 and chechy... u r one of the most beautiful women i have seen..... ❣️
@kuttoozjamshy7038
@kuttoozjamshy7038 4 жыл бұрын
നിങ്ങടെ ചാനെൽ njan ഇപ്പൊ കാണാൻ thudangiyollu.. masha allah... cute couple... i like u... usharavatte ella videosum.. parivadikalum ellam...
@AjayStephen
@AjayStephen 4 жыл бұрын
Awwww tq dea welcome to our fam
@becoolhappy1724
@becoolhappy1724 4 жыл бұрын
Comadyayi parannengilum Sharikkum karayippichuuu eva chechiii....god bless you ♥️🥰 Randalum pwoliyato
@moncyjohn7340
@moncyjohn7340 4 жыл бұрын
Ee kalath oru penn polum ithreyum clear aayitt .....njan ningal enne kannunnathpole alla enn pareyaar illa allenkil pareyathilla.....but ningalle UNIQUE akunnathe ningalude ORIGINALITY aan......Chilapol ningalle evedengilum vech kandal ottum shyness thonathe approach cheyyan pattunna oru couple aan ningal 100% .God Bless.
@fathi12341
@fathi12341 4 жыл бұрын
My life also changed after an accident hats off to you eva keep smiling ☺
@jamshujamshad1258
@jamshujamshad1258 4 жыл бұрын
ഒരു sad story ആണെങ്കിലും അതിനെ മനോഹരമാക്കി കോമഡി രൂപത്തിൽ എന്നാൽ നമ്മുടെയൊക്കെ കണ്ണ് നിറക്കാനും സാധിക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ വ്ലോഗ് ..എന്തായാലും എല്ലാം നല്ലതിനാണെന്നുള്ള ശുഭ പ്രതീക്ഷയിൽ നമുക്ക് യാത്രയാകാം .. E❤️A😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Awwwwwww tqsm dea
@alenv.g5570
@alenv.g5570 4 жыл бұрын
IYYOOO!!! MANUSHYANE CHIRIPICHU KONNU, ADHYAMAYITTA ORALDE DHURANTHA KADHA KETTIT CHIRIKUNNATH, AVASANAM KARAYIPIKEM CHEYTHUTTO FLY HIGH SUPER LADY EVA CHECHI ❤️😍
@AjayStephen
@AjayStephen 4 жыл бұрын
Awwww tqsm dea...
@abubushra1148
@abubushra1148 4 жыл бұрын
Best couple in the world😘 I cried a lot😣
@seenalatheef5426
@seenalatheef5426 4 жыл бұрын
Ithra serious aaya karyam comedy aakkiyallo, adipoli, sarikkum kannuniranju, vallathoru vishamam thonni, athil ninnu recover aayallo, samadhanam, stay blessed😍👍🏻
@fayistk1155
@fayistk1155 4 жыл бұрын
സീരിയസ് ആയിട്ടാണ് ചെയ്തതെങ്കിൽ കോമേഡിയയിട്ടുണ്ട്... # any way a good message conveyed nicely .... it will be inspirational to those who are suffering from same sort of issues... 😍
@AjayStephen
@AjayStephen 4 жыл бұрын
Hahahaahaha
@aneesaashif4547
@aneesaashif4547 4 жыл бұрын
Love you guys😍😍Really enjoyed watching your videos ❤️
@haseeb_.4395
@haseeb_.4395 4 жыл бұрын
Ithrakonm vendarnilla ...😭😭😭😭sathyam paranja karanju evachechyyy😍😍😘😘😘😘😘😘
@sahlasmagic2713
@sahlasmagic2713 4 жыл бұрын
Ho ഒരുപാട് ചിരിച്ചു അതിനൊപ്പം കരയിപ്പിച്ചും കളഞ്ഞല്ലോ പൊന്നെ .....എന്തായാലും അടിപൊളി .....,😘😘
@AjayStephen
@AjayStephen 4 жыл бұрын
Awww tqtq
@eshrathshaba3211
@eshrathshaba3211 4 жыл бұрын
Ninghal 2nd perum...my fav❤....energetic lovely couples😍
@AjayStephen
@AjayStephen 4 жыл бұрын
Awww tqtq
@ramshyshanab1809
@ramshyshanab1809 4 жыл бұрын
Ningalude oru plus point aan...anth kaaryavum valare cool aayi kaanuka annath....any way keep it up....inn watch kettiyitillallo...
@Paru17928
@Paru17928 4 жыл бұрын
Eva love u my dear. Ekadhesam ennaepolae oru character thanna evaykk , oronnum anganae paranju bhalippikkan vakkukal kittan padu pedum , valarae sadharana oru normal girl . Ajay chettaaaa you are really great . Ningal made for each other thanna . Ajay chettantae comedy superrr especially payasam😃😃😃 Keep going my dears...
@AjayStephen
@AjayStephen 4 жыл бұрын
Awww tqsm dea means alot
@meera6002
@meera6002 4 жыл бұрын
അമ്പലത്തിന് പുറകിലായിട്ട് പാൽപായസം കൊടുക്കുന്നുണ്ട് കേട്ടോ 🤣🤣🤣 E❤A
@AjayStephen
@AjayStephen 4 жыл бұрын
Hahahaha
@shafeekshafee3279
@shafeekshafee3279 4 жыл бұрын
Poli
@lovephysics6136
@lovephysics6136 4 жыл бұрын
He he he
@hayathmusings3105
@hayathmusings3105 4 жыл бұрын
😂😂🤣🤣
@nabeehmadala7378
@nabeehmadala7378 2 жыл бұрын
Video last kure kure chirichu ningal suuuuper
@shemiash1278
@shemiash1278 4 жыл бұрын
😍😍😘😘എന്ത് പറഞ്ഞാലും ഞങ്ങടെ ഇവ ചേച്ചി പൊളിയല്ലേ..അജയ് ചേട്ടാ '''....''ഇവ ചേച്ചി ഫാൻസ് come on😍😍😍😘😘♥️♥️♥️
When she lost her job - Vlog#211
14:39
Ajay Stephen
Рет қаралды 397 М.
Wife reacting to old videos - Vlog#202
11:51
Ajay Stephen
Рет қаралды 98 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
One Flop  Birthday surprise  vlog100
12:53
Rijo vlogs
Рет қаралды 140 М.
Ajay Eva Wedding Highlights
3:45
Stories by Prabhas
Рет қаралды 467 М.
Appuppan and The Intelerks Boys | Ft Anantharaman Ajay | EP261
1:07:52
Intelerks Podcast
Рет қаралды 165 М.
My Weight Loss Journey QnA
13:46
Ajay Stephen
Рет қаралды 212 М.
Who Knows Me Better - Husband Vs Sister
13:02
Ajay Stephen
Рет қаралды 255 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН