പണയം വെച്ച സ്വർണ്ണം തിരിച്ചെടുക്കുന്നതിന്, കടങ്ങൾ തീർക്കുന്നതിന് പരിഹാരങ്ങൾ, മന്ത്രം To clear debts

  Рет қаралды 64,391

My Divine Worship

My Divine Worship

Күн бұрын

Пікірлер: 185
@SindhuSudaran
@SindhuSudaran 10 ай бұрын
അങ്ങേക്ക് നന്ദി 🙏 ഒരുപാട് കടം ഉള്ള വീട്ടമ്മയാണ് ഞാൻ രാവിലെ പണിക്കു പോയാൽ വൈകുനേരം 5മണിക്കാണ് വരുന്നത് അതിന്റെ കൂടെ ഒരു പശുവുണ്ട് അതിന്റെ കാര്യവും നോക്കും പിന്നെ വീട്ടിലെ പണി കുറച്ചു നേരം പോലും കിട്ടില്ല അതിന്റെ ഇടക്കാണ് അങ്ങയുടെ വീഡിയോ കാണുന്നത് മിക്കതും ചെയ്യും എനിക്ക് ലോൺ ശേരിയായ് p w d യിൽ സ്വീപ്പർ ജോലി കിട്ടി കിട്ടാതെ കിടന്ന എന്റെ വീതത്തിന് തീരുമാനമായി thanku mam🙏
@MyDivineWorship
@MyDivineWorship 10 ай бұрын
സന്തോഷം 🙏
@aryadas9588
@aryadas9588 Жыл бұрын
വലിയ ഒരു ആഗ്രഹം നടന്നു.. ആറ്റുകാൽ പോയി പൊങ്കാല ഇട്ടു... Mamnte.. ഓരോ video കാണുന്പോൾ mam പറയുന്നത് പോലെ ഒക്കെ ചെയ്തു... ആഗ്രഹിക്കുന്നത്.. സാധിച്ചു തുടങ്ങി.. 🙏🏼🙏🏼🙏🏼
@vlaksshmi3247
@vlaksshmi3247 Жыл бұрын
എന്റെ വലിയ ഒരു ലോൺ 5 അമാവാസി കൊണ്ട് തീർന്നു... Thank you mam.. 🙏
@saralakumaran8936
@saralakumaran8936 Жыл бұрын
Thank You Lakshi devi
@geethavijayan2335
@geethavijayan2335 Жыл бұрын
Mithreya muhurthathil cheyyunna remedy cheythu kurachukadam veedikiti iniyum cheythu konde irikunnu viswasathode thanks mam ❤
@santhoshmathew5473
@santhoshmathew5473 8 ай бұрын
എൻ്റെ കടമെല്ലാം തീരുന്നതിന് നന്ദി!
@jayasreevinod6104
@jayasreevinod6104 Жыл бұрын
താങ്ക്യൂ വളരെ നല്ല ഒരു ഉപദേശമാണ് കിട്ടിയത് വളരെ വിഷമിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ
@s.kumar.5018
@s.kumar.5018 Жыл бұрын
Namaskkaram madam, madathinte prabhashanam valare clear aanu...especially nalla akshara spudathayum undu...ellavarkkum nalla pole manasilavum...thanks madam...🙏❤
@jayasreesatheeshkumar7845
@jayasreesatheeshkumar7845 Жыл бұрын
Madam nalla viswasam ulla njan paranja manthram ellam nalla vannam cholli pinnem panayam vakkendi vannu
@anithap7588
@anithap7588 Жыл бұрын
ഞാൻ കുറേ മാസങ്ങളായി ചെയ്യുന്നു ഇതുവരെ ഒന്നും ആയില്ല. കടം തീരു മെന്ന പ്രതീക്ഷയോടെ ഇപ്പോഴും ചെയ്യുന്നുണ്ട്
@rajanivrajaniv7740
@rajanivrajaniv7740 Жыл бұрын
എല്ലാംശരിയാകും,, ഞാനും അമ്മയിൽ വിശ്വസിച്ചു എല്ലാം ചെയ്യുവാ,
@athirasuresh4773
@athirasuresh4773 10 ай бұрын
താങ്ക്സ് മാം 🙏🙏🙏💕
@DeepikaDeepika-tm9jv
@DeepikaDeepika-tm9jv 7 ай бұрын
എന്റെ കടം. തീരാൻ പ്രാർത്ഥിക്കണമേ 😢🙏
@SandhyaLalu-hw8mq
@SandhyaLalu-hw8mq 10 ай бұрын
ചേച്ചി നമസ്കാരം 🙏🙏🙏
@anuranjrajesh6914
@anuranjrajesh6914 10 ай бұрын
നന്ദി🙏🙏🙏🙏🙏
@swarajswargam7889
@swarajswargam7889 Жыл бұрын
എന്റെ ഭൈരവ സ്വാമിയേ നല്ലത് വരുത്തണമേ
@krishnankunissery2453
@krishnankunissery2453 5 ай бұрын
അമ്മ പറയുന്നത് എല്ലാം ശരിയാ. വീട് പണി പൂർത്തിയായിട്ടില്ല വീട് ആധാരം വെച്ചിട്ട് ആണ് പണി തുടങ്ങിയത് പകുതിയെ കഴിഞ്ഞിട്ടുള്ളൂ ഇതെല്ലാം ചെയ്യുന്നുണ്ട്. അത്രക്കും ബുദ്ധിമുട്ട് ആണ്
@rajendrakumardamodaran2680
@rajendrakumardamodaran2680 Жыл бұрын
Thanks a lot Mam🙏🙏🙏
@HMC14376
@HMC14376 11 ай бұрын
Vaazhayile uppu vechu deepam kathikkunnathinte link tharaamo
@krishna.s.radhooz5944
@krishna.s.radhooz5944 Жыл бұрын
സ്വർണം പണയത്തിൽ ആണ് എല്ലാം പക്ഷേ മാം പറഞ്ഞ പരിഹാരം ഒന്ന് ചെയ്യ്തു നോക്കി, വെള്ളിയാഴ്ച ചെയ്യ്തു, തിങ്കളാഴ്ച ഒരു പണയം എടുത്ത്,, നന്മകൾ ഉണ്ടാവട്ടെ, ദൈവം അനുഗ്രഹിക്കട്ടെ,, കുട്ടികളുടെ, നല്ല ഭാവിക്കും, നല്ല മക്കൾ ആയി വരുന്നതിന് ഒരു വീഡിയോ ചെയ്യുമോ? 🙏🙏
@gopikrishnam898
@gopikrishnam898 Жыл бұрын
Ee 4 ennathil ethanu cheythathu onnu parayamo
@Lee86SSSS
@Lee86SSSS Жыл бұрын
Enthu pariharamaanu cheythathu . Please onnu parayamo
@sindhu6503
@sindhu6503 Жыл бұрын
എല്ലാം അമ്മേടെ അനുഗ്രഹം
@Jayalekshmi555
@Jayalekshmi555 Жыл бұрын
Six lakh gold lon undayirunnu muzuvanum tiricheduthu thanks
@sandhyaredeesh5785
@sandhyaredeesh5785 Жыл бұрын
എങ്ങനെ..... ഒന്ന് പറഞ്ഞു തരുമോ.... എന്റെയും ഉണ്ട്... ഒരു 5ലക്ഷം.... Pls 🙏🙏🙏🙏🙏ഒന്ന് പറയൂ
@JayanthiS-o4v
@JayanthiS-o4v 9 ай бұрын
Njan madam parayunna allaam chaiyaarundu.
@binduraju9307
@binduraju9307 10 ай бұрын
അമ്മേ ശരണം 🙏
@JayanthiS-o4v
@JayanthiS-o4v 9 ай бұрын
Madam,kadam veetaan veendum kadam. Anikku vandi onnu praardhikkumo.
@rajanivrajaniv7740
@rajanivrajaniv7740 Жыл бұрын
കടം കാരണം ഒരു സമാധാനം ഇല്ല, ഒരുകടം വീട്ടാൻ മറ്റൊരുകടം ഒരു മാർഗം കണ്ടാൽ മതിയായിരുന്നു
@ramyarmltr735
@ramyarmltr735 Жыл бұрын
Same
@binduanandan7587
@binduanandan7587 Жыл бұрын
Sathyam oru kadam veedan veendum kadam
@devakikutty
@devakikutty Жыл бұрын
Kadangalekondu mathiyayi
@dhanyazworld1116
@dhanyazworld1116 Жыл бұрын
sathymmm 😢😢😢എന്റെ കാര്യവും
@manikokila2860
@manikokila2860 Жыл бұрын
Same
@parvathysasidharan3724
@parvathysasidharan3724 Жыл бұрын
ജനന സമയം വച്ചു നോക്കിയപ്പോൾ ബുധൻ മൗഢ്യത്തിലാണെന്ന് അറിയാൻ കഴിഞ്ഞു. എത്ര പഠിച്ചാലും അതിനനുസരിച്ച് ഉയർച്ച ഉണ്ടാവുന്നില്ല. ദയവായി ഒരു പരിഹാരം പറഞ്ഞു തരുമോ അമ്മേ
@amrithamohan7283
@amrithamohan7283 Жыл бұрын
Chechi ethellam days anu kadam kodukkarhe irikkendath Please reply
@dyuthiksudheer
@dyuthiksudheer Жыл бұрын
മന്ത്രങ്ങൾ മലയാളത്തിൽ കൂടി ചേർത്താൽ നല്ലതായിരുന്നു
@vanithaprakashd-dl7ws
@vanithaprakashd-dl7ws Жыл бұрын
Mam job kitanula vazhipadu parayamo
@sreekutty7486
@sreekutty7486 11 ай бұрын
Oru വീട് വെച്ചതിനു കടം ഉണ്ട് 10 വർഷത്തേക്കുള്ള ലോൺ ആണ് അതൊന്നു തീർന്നു കിട്ടിയാൽ മതിയാരുന്നു അമ്മേ ഒന്നുപ്രാർത്ഥിക്കണേ എനിക്ക് പണം ഇങ്ങുന്നും കിട്ടാനില്ല എങ്ങനെ തീരുമെന്ന് അറിയില്ല രണ്ടു പണയം ഉണ്ട്‌ കുറേപേക്ക് പൈസ കൊടുക്കാനുണ്ട് എന്തെങ്കിലും മാർഗം ഉണ്ടോ
@suhasini.s4987
@suhasini.s4987 10 ай бұрын
Mam eniku mam parayunnathu ellam cheyyanam ennundu karanam njagalku kadagal othiriyundu eniku viswasavum undu pakshe njagalku poojamuriyilla thinnakanu vilakuvekkunnathu njagalku vendi prarthikane suhasini punartham
@AmbikaAmbika-x8t
@AmbikaAmbika-x8t 10 ай бұрын
Thanku mam
@shincebyju7070
@shincebyju7070 Жыл бұрын
Thank you chechi 🙏 first comment
@jayalakshmisabu4031
@jayalakshmisabu4031 Жыл бұрын
ആരെങ്കിലും നമുക്ക് ക്യാഷ് താരനുണ്ട് എങ്കിൽ അത് എങ്ങനെ വാങ്ങണം എന്ന് പറയണം
@shimnasuresh66
@shimnasuresh66 Жыл бұрын
Mam,varahi deviye prarthikumbol vajrakosham nnu japichal nallathennu kelkunnu.gurupadesham illathe chollamo
@ambilypradeep4023
@ambilypradeep4023 Жыл бұрын
Madam🙏🙏🙏🙏പച്ച കർപ്പുരം ഏത് ദിവസം വയക്കമോ
@vanithaprakashd-dl7ws
@vanithaprakashd-dl7ws Жыл бұрын
Vasabu evide kitum mam
@suryaaaryans381
@suryaaaryans381 Жыл бұрын
Mam madhyapanam nilkkuvanum vazhakku illathirikkuvanum enthanu cheyyendathu... Reply tharanam...
@harshasuresh8024
@harshasuresh8024 Жыл бұрын
പണയം വായയ്ക്കാൻ കൊടുത്ത സ്വർണം തിരിച്ചു കിട്ടാൻ എന്തെങ്കിലും മന്ത്രം ഉണ്ടോ
@nibinff3530
@nibinff3530 Жыл бұрын
കല്ലുപ്പ് ,വയമ്പ് രണ്ടും ഇല്ലെങ്കിൽ വേറെ എന്തെകിലും ഉണ്ടോ മാം..കേരളത്തിന് പുറത്താണ് ഞങ്ങൾ ... Pls reply
@thangamnair2473
@thangamnair2473 Жыл бұрын
Madam, njan gujarathinn thankam njagal 2 vaarahi pooja cheythu, apolekum njagalk 19000 roopa kitty, madathinu thanks
@anilagopi8088
@anilagopi8088 Жыл бұрын
Thank u mam thank u very much
@achuachu2035
@achuachu2035 Жыл бұрын
ചേച്ചി നമസ്കാരം🙏 ഞാനിപ്പോൾ ആലോചിച്ചത് ഉള്ളൂ വീഡിയോ ഒന്നും കണ്ടില്ലല്ലോ🥰🥰🥰
@remaramachandran3416
@remaramachandran3416 Жыл бұрын
Onnoninum yogamillatha njan swarnam panayathill Kure loanukal education housing money only take good things only purchase not using money for additional worth purpose in 53 yrs continuous debts.....
@anniethomas3264
@anniethomas3264 Жыл бұрын
മാഡം എനിക്കു 15/1/1024 തീയതി ബാങ്കിൽ ലോൺ അടക്കാൻ five lakh വേണം അടക്കാൻ ഇല്ലെങ്കിൽ ജപ്തി ആണ്
@suryaaaryans381
@suryaaaryans381 Жыл бұрын
ഒരു സംശയം... അഷ്ടമി തിരി എന്താണ്... പിന്നെ രാഹുകാല സമയത്തു ചെയ്യണം എന്ന് പറഞ്ഞില്ലേ... അത് ഒന്ന് വിശദീകരിച്ചു പറയാമോ...
@renvs8973
@renvs8973 Жыл бұрын
Chechi enthukodu rahukalathil chollan parayunnu
@MyDivineWorship
@MyDivineWorship Жыл бұрын
Powerful time aanu
@sumeshs4020
@sumeshs4020 4 ай бұрын
കൊടുത്ത പൈസ തിരിച്ച് കിട്ടാ൯ എന്ത് ചെയ്യു൦? ആ, കാര്യം പറഞ്ഞില്ലല്ലൊ? സ്വർണ്ണതി൯െറ് കാര്യമെ പറഞ്ഞുള്ളു
@dvavukkal7015
@dvavukkal7015 8 ай бұрын
ഈമാസത്തെ പൗർണമി കഴിഞ്ഞുള്ള അഷ്ടമി തിഥി എന്നാ വരുന്നത് എന്ന് പറഞ്ഞു തരുമോ?
@MyDivineWorship
@MyDivineWorship 8 ай бұрын
ഇന്നാണ്
@jayalekshmiamma308
@jayalekshmiamma308 Жыл бұрын
Discription
@nandakeerthiworld2490
@nandakeerthiworld2490 Жыл бұрын
👍🙏🙏Mam karuthavavu day cheyuna yellow cloth kizhi njan main door te velyil side yil annu kettiyirikunath. Atho door Te mukalyil thanne ketano. Gold loan palisha adachu puthukivayakn patti Mam 🙏Ee remedy cheyundayiryunu mithraya moohurtham thite cheyundayiryunu. Lelam ayi pokendathayiryunu. Thank you Mam 🙏🙏❤
@MyDivineWorship
@MyDivineWorship Жыл бұрын
അത് മതി
@nandakeerthiworld2490
@nandakeerthiworld2490 Жыл бұрын
@@MyDivineWorship Thank you Mam
@SkkashiNathan
@SkkashiNathan 5 ай бұрын
മോളെ ഇപ്പൊ പറഞ്ഞത് കറക്റ്റ് എന്റെ മോളെ എൻറെ വീട് ദോഷമുള്ള വീട് അത് എങ്ങനെയിരുന്നു ആ ദോഷം മാറ്റും അതൊന്നും പറഞ്ഞതാ
@ghetika
@ghetika Жыл бұрын
Madam I have a doute I didn't change the yellow kizhi on previous karuthvavu day , so when can I change it?
@MyDivineWorship
@MyDivineWorship Жыл бұрын
Coming amavasya
@kaladevi2955
@kaladevi2955 Жыл бұрын
Madam ente avastha paranjal theerumo yennarilla enikku 2 girls Anu nallavaraya arudokke sahayam kondu jeevichupokunnu enikku cheriya varumanam anullte husband ilninnum oru sahayavum njan enth cheyyedatu kuttikale orthu marikkanum kazhiynnilla pls reply,.vada veettilanu thamasikkunnate🙏🙏
@remeshnarayan4109
@remeshnarayan4109 Жыл бұрын
August 8 nu alle ashtami thidhi varunnathu?
@shashiaggarwal4277
@shashiaggarwal4277 Жыл бұрын
Ma'am vayambu എന്ന് പറയുന്നത് endanu. Please give me reply 🙏
@MyDivineWorship
@MyDivineWorship Жыл бұрын
Sweet flag
@babithabhaskaran6768
@babithabhaskaran6768 Жыл бұрын
Ma'am, കർപ്പൂരം വെക്കുന്നത് വെള്ളിയാഴ്ച ആണോ തുടങ്ങേണ്ടത്.മറുപടി തരണേ ma'am.
@MyDivineWorship
@MyDivineWorship Жыл бұрын
Mm
@mahadevashok8242
@mahadevashok8242 Жыл бұрын
Mam April 18 number all ashame tithi
@umarajendran3064
@umarajendran3064 Жыл бұрын
Swarnnabharvamanrtham
@jayak7692
@jayak7692 Жыл бұрын
Swernabhyrava
@aswathy369
@aswathy369 Жыл бұрын
വയമ്പിനു പകരം വേറെ ഓപ്ഷൻ ഉണ്ടോ?
@ghetika
@ghetika Жыл бұрын
Madam enta father inn Kure loan ind Njn married ann, so enik eth cheitha kurapam indavo?!
@MyDivineWorship
@MyDivineWorship Жыл бұрын
Cheyyam
@archanata4254
@archanata4254 Жыл бұрын
Onnum ella ante kayyil.. Ethu chyyamo
@MyDivineWorship
@MyDivineWorship Жыл бұрын
Mm
@d2ksoloarmyyt83
@d2ksoloarmyyt83 Жыл бұрын
Namaste mam one doubt swarnamm nammal aniyukayanenkil Tulsi leaves entha cheyyuka
@Phatayam
@Phatayam Жыл бұрын
Mam, can we buy the tulsi leaves and do this remedy? why becos whatever I do, tulsi is not getting planted at my house
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@sumeshs4020
@sumeshs4020 4 ай бұрын
ഗായത്രി മലയാളത്തിൽ കൊടുക്കാരുന്നു.
@ambilyv3418
@ambilyv3418 Жыл бұрын
What is the ashtami ‘thithi’ ?
@seemaveluthanath5373
@seemaveluthanath5373 Жыл бұрын
ചേച്ചീ... ഈ മന്ത്രം ഈ വരുന്ന കറുത്ത വാവിന് (19/5/23) നാണോ chollendathe🤔🙏
@reshmisanthosh6296
@reshmisanthosh6296 Жыл бұрын
Hai mam,ashtami thithi 15nu 3.45 varayalla ulle.apool14 nnu ano deepam kolluthedath. pls help me mam🙏
@shilpasathyan363
@shilpasathyan363 Жыл бұрын
Mam, tulasi elagal monthly change aakano?? Angane change aakumbol AA pazhaya tulasi Ela enthu cheyyum??
@MyDivineWorship
@MyDivineWorship Жыл бұрын
Dispose
@shilpasathyan363
@shilpasathyan363 Жыл бұрын
@@MyDivineWorship thank you mam🙏🙏🙏🙏
@enolaa2398
@enolaa2398 Жыл бұрын
Mam ivide oru krishna idol konduvannu we have abishekam on it? Vere valkathum cheyynoo mam
@valsalavalsala3050
@valsalavalsala3050 Жыл бұрын
ഒരു പണമിടപാട് നടത്താൻ നല്ലസമയം പറയുമോ എന്റെ dateof brith.4.5.1964,8പിഎം തിരുവോണം പത്തനംതിട്ട അടൂർ
@asanair6115
@asanair6115 Жыл бұрын
Pacha karpooram ennu parayunnathu poojaku edukunna karpooram ano
@MyDivineWorship
@MyDivineWorship Жыл бұрын
Angadi kadayil kittunnathanu
@vanithaprakashd-dl7ws
@vanithaprakashd-dl7ws Жыл бұрын
Thank you so much mam ur valuable tips
@vanithaprakashd-dl7ws
@vanithaprakashd-dl7ws Жыл бұрын
Mam nd contact number tharamo doubt chothikan
@bindu6558
@bindu6558 Жыл бұрын
ഞാൻ വ്യാഴആഴ്ച രാത്രി ഉറങ്ങുമ്പോൾ മാഡം പറഞ്ഞകാര്യം എഴുതാറുണ്ട്,, അപ്പൊ ഈ കർമം ചെയ്യാമോ?
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@vanajasreedharan5849
@vanajasreedharan5849 Жыл бұрын
നമസ്കാരം മാം . എന്റെ മോളുടെ സ്വർണം മുഴുവൻ പണയതതിൽ ആണ്.ഭർതൃവീടടിൽആണ്.അപേപാൾ അവൾക്കുവേണ്ടി അമ്മയായ എനിക്ക് ഇതെല്ലാം ചെയ്യാമോ.ദയവായി ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.
@MyDivineWorship
@MyDivineWorship Жыл бұрын
ചെയ്യാം
@chinchu3151
@chinchu3151 Жыл бұрын
Periods timil ee mantram chollamo
@lathachandran6006
@lathachandran6006 Жыл бұрын
Sandyakanankil fridayil thulasiyila parikamo
@MyDivineWorship
@MyDivineWorship Жыл бұрын
No
@ma19491
@ma19491 Жыл бұрын
I am a new subscriber....will you please tell me what is "pacha karpooram" ..is it the same that we usually get from the shops...?
@Krishna-uu6yi
@Krishna-uu6yi Жыл бұрын
No...pacha karpooram is different...pacha marunnu shopil kittum
@rosnakj2502
@rosnakj2502 Жыл бұрын
Pacha karpooram means 'camphor '. This buy pooja stores
@chanchalrakesh272
@chanchalrakesh272 Жыл бұрын
Also available in Amazon
@Lekha-athira
@Lekha-athira 9 ай бұрын
കടഫരം കൂടുതൽ ആണ് 😭
@anithagopan7739
@anithagopan7739 Жыл бұрын
കറുത്ത വാവ് ദിവസം സമയം ഉണ്ടോ
@sindhu6503
@sindhu6503 Жыл бұрын
കറക്റ്റ് ഞാനും പൊങ്കാല ഇടാൻ പോയി ആറ്റുകാൽ അമ്മയ്ക്ക് അമ്മേനെ കണ്ടൂ തൊഴുതു 13 മിനുട്ട് നേരെ നിന്നു തൊഴാൻ പറ്റി
@sujathaaa7371
@sujathaaa7371 Жыл бұрын
മം ചാത്തന്റെ ദോഷം മാറാനുള്ള പരിഹാരം ഒരു വീഡിയോ ആയിട്ടു ഇടാമോ
@priyaprem2628
@priyaprem2628 Жыл бұрын
സത്യം എനിക്കും🙏🙏
@himagrajendran468
@himagrajendran468 Жыл бұрын
Hi mam mam parayunna pole cheyyunnundu ..ella fridayum vilakku kathikkunnu ennu 6 mathe vilikkayirunnu...eathuvareyum kadangal marunnilla .chitty eanikku kittan eanthu cheyyanom mam . Ennum pratheekshichu prarthichu ennittum kittilla pls mam oru solution parayumo
@MyDivineWorship
@MyDivineWorship Жыл бұрын
നടക്കും
@anithagopan7739
@anithagopan7739 Жыл бұрын
പച്ച കർപ്പൂരം വെക്കാൻ പ്രതേക ദിവസമോ സമയമോ ഉണ്ടോ, മാഡം റിപ്ലൈ പ്ലസ് ഒരുപാട് രൂപക്ക് പണയം വെച്ചിട്ടുണ്ട്, എനിക്ക് ഈ ഒരു കാര്യം ചെയ്യാൻ മാത്രമേ സാധിക്കു, അതു കൊണ്ട് ഉടൻ റിപ്ലൈ തരുമോ മാഡം 🙏
@MyDivineWorship
@MyDivineWorship Жыл бұрын
Eppol venamenkkilum pachakarpooram veykkam
@anithagopan7739
@anithagopan7739 Жыл бұрын
Thanku madam🙏
@chinnur7465
@chinnur7465 Жыл бұрын
Enike ammaye onnu contact cheyan pattumo nerite samsarikumbo ore samadanam kittumallo
@MyDivineWorship
@MyDivineWorship Жыл бұрын
Insta
@renvs8973
@renvs8973 Жыл бұрын
Chechi ente veetil online vazhi vangiya kamadenu moorthyum, venkadeswara padmavathi statue undu ippol athinte golden colour paint ilaki varunnu enthu metal anennu ariyilla ingane paint ilakiya statue vachu pooja cheyyamo atho matti vayikkanamo enkil aa statue enthu cheyyanam
@MyDivineWorship
@MyDivineWorship Жыл бұрын
Matti vangam Vellathil ozhukkam Kadayil poyi vangu
@renvs8973
@renvs8973 Жыл бұрын
Thank you chechi
@ambikasuma
@ambikasuma Жыл бұрын
നമസ്കാരം. Madam,sriphalam, ഗോമതിച്ചക്രം എല്ലാം ഒരു ബോക്സിൽ വെച്ചിട്ടുള്ള ഒരു പരിഹാരത്തെ പറ്റി ഒരു വീഡിയോ ചെറുത്തിരുന്നല്ലോ. അതിന്റെ ലിങ്ക് ഒന്ന് അയച്ചു തരുമോ 🙏
@ambikasuma
@ambikasuma Жыл бұрын
Kitti. Cheyyanam ennu vicharikkunnu. With your goodwill
@vishnum5337
@vishnum5337 Жыл бұрын
Gomathichakkram athanu jaankettilla
@aswathikjkj4760
@aswathikjkj4760 Жыл бұрын
Periods timil karppooram vaykmo mam
@MyDivineWorship
@MyDivineWorship Жыл бұрын
No
@krishnabindu4127
@krishnabindu4127 Жыл бұрын
🙏 ചേച്ചി ഇതിൽ ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങൾ വീടിന്റെ മുന്നിൽ അല്ലാതെ റൂമിൽ ചെയ്യാൻ പറ്റുമോ വേറെ വഴികൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് 🙏
@MyDivineWorship
@MyDivineWorship Жыл бұрын
Front door nullil kettam
@krishnabindu4127
@krishnabindu4127 Жыл бұрын
@@MyDivineWorship ഇവിടെ അതിനുളള സൗകര്യം ഇല്ല ഒരു റൂം മാത്രേ ഉള്ളു🙏
@hari0763
@hari0763 Жыл бұрын
Mam, അഷ്ടമി raahur കാലം 15 _ തിയതി 12 mani muthal 1.30 വരെ അല്ലേ. Appol ee gayathri chollanam അല്ലേ maam.
@MyDivineWorship
@MyDivineWorship Жыл бұрын
Athe
@sheebamuthu7852
@sheebamuthu7852 Жыл бұрын
ഉപ്പ് ദീപം എല്ലാം ദിവസം കത്തിക്കാം മോ അതോ ചൊവ്വ വെള്ളി മാത്രം മതിയോ
@MyDivineWorship
@MyDivineWorship Жыл бұрын
Fridays
@prasannac6382
@prasannac6382 Жыл бұрын
കറുത്ത വാവിന്റെ മുൻപ് ഒരു ഫ്രൈഡേ കത്തിച്ചാൽ മതിയോ
@sureshc.c3790
@sureshc.c3790 Жыл бұрын
When to take back tulsi from safe box n how to discard,please reply
@MyDivineWorship
@MyDivineWorship Жыл бұрын
After 30 days Dispose
@മൂകാംബിക
@മൂകാംബിക Жыл бұрын
എനിക്ക് വേണ്ടി ചെയ്ത വീഡിയോ ആണോന്ന് തോന്നി.... കടം കൊണ്ട് മുങ്ങി താന്നു..... രണ്ടാൾക്കും ജോലി ഇല്ലാതായി 😔😔😔
@babidasvlogs15786
@babidasvlogs15786 Жыл бұрын
Madam this month Ashtami thithi is on 15.3. Till 6.45 pm right ..
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@aryadas9588
@aryadas9588 Жыл бұрын
🙏🏼🙏🏼🙏🏼
@anilagopi8088
@anilagopi8088 Жыл бұрын
Mam,bhuda gruhathinu moudyam maran remedy paranju tharamo
@indirakeecheril9068
@indirakeecheril9068 Жыл бұрын
Budhanazhcha navagrahakshethrathil budhanu vazhipad cheyyuka .. Budhanazhcha cherupayar paavangalkku Daanam cheyyuka,budhanazhcha cherupayar thalakkuzhinju kilikalkku kodukkuka ... padikkunna kuttikalkk anenkil Shiva kshethratbil pularche brahma muhoortha samayathu dakshinamoorthi bhagavanu vazhipad cheyyuka ...(thaledivasam thanne receipt) wednesday green colour dress dharikkuka ...
@ashajayan115
@ashajayan115 Жыл бұрын
മാഡം എന്റെ മക്കളുടെ ആഭരണങ്ങൾ മുൻ ഭർത്താവ് പണയപ്പെടുത്തി, കഴിഞ്ഞ 7 വർഷമായി കേസ് നടക്കുന്നു. കേസ് വിജയിക്കാൻ ഞാൻ എന്തുചെയ്യണം ദയവായി സഹായിക്കുക
@MyDivineWorship
@MyDivineWorship Жыл бұрын
kzbin.info/www/bejne/gmbQXmqYrauYfZo
@sruthiramesh1210
@sruthiramesh1210 Жыл бұрын
അഷ്ടമി എങ്ങനെയാണ് മനസ്സിലാക്കുക. എങ്ങനെയാണെന്ന് എനിക്കറിയില്ല. ചേച്ചി ഒന്നും പറഞ്ഞു തരാമോ. രാഹുകാലവും എങ്ങനെയാണ് മനസ്സിലാക്കുക
@MyDivineWorship
@MyDivineWorship Жыл бұрын
Calendaril ashtami ennu kanum Rahukalavum undu
@sreeami2563
@sreeami2563 Жыл бұрын
Mam ഒരു doubt, daily വിളക്ക് കൊളുത്തുന്നതിനായി 2 വിളക്കുകൾ മാറി മാറി ഉപയോഗിക്കാമോ? അതായത് ഒന്ന് കഴുകി വയ്ക്കുമ്പോൾ അടുത്തത്... അങ്ങനെ, ഒരു rply തരണേ plzzzz 🙏🙏
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@sreeami2563
@sreeami2563 Жыл бұрын
@@MyDivineWorship 🙏🙏🙏
@maygodblesswithhealthandlu3180
@maygodblesswithhealthandlu3180 Жыл бұрын
Ambalathil ninnu kittiya. Thuladimala. Ennu. Kittiyathu. Athu edukkamo
@MyDivineWorship
@MyDivineWorship Жыл бұрын
Yes
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН