Powerful wish fulfilling varahi mantra ഏത് ആഗ്രഹവും സാധിക്കാൻ യോഗങ്ങൾ നൽകും സിദ്ധി മന്ത്രം

  Рет қаралды 188,633

My Divine Worship

My Divine Worship

Күн бұрын

Пікірлер: 641
@Vineesh-u9f
@Vineesh-u9f 5 ай бұрын
ഞാൻ സ്നേഹിക്കുന്ന പെൺ കുട്ടിയുമായി വിവാഹം നടക്കാൻ ഒരുപാട് തടസങ്ങൾ ഉണ്ടാരുന്നു ജ്യോൽസിയൻ വരെ പറഞ്ഞു നടക്കില്ലന്ന് വീട്ടുകാരുടെ എതിർപ്പ് വേറെയും ഞാൻ വരെ വിശ്വാസിച്ചു ആ പെൺ കൊച്ചും അകന്നു ഒരുപാട് വിഷമിച്ചു ഞാൻ വരാഹി അമ്മയെ 41 day പ്രാർത്ഥിച്ചു ഇപ്പോൾ എല്ലാം റെഡി ആവുന്നു 🙏🙏🙏🙏
@sarojamkpsarojam5140
@sarojamkpsarojam5140 11 ай бұрын
വരാഹി അമ്മയെ ശരണം അമ്മേ എനിക്ക് രണ്ട് ആഗ്രഹവും മാത്രമേയുള്ളൂ ബാക്കിയെല്ലാം തനിയെ വന്നു എന്റെ ഒരാഗ്രഹം എന്റെ മോള് ഓർമ്മയില്ലാതെ കിടക്കുകയാണ് അവളെ എത്രയും പെട്ടെന്ന് ഓർമ്മയിലേക്ക് തിരിച്ചറിയാനുള്ള കഴിവ് അവൾക്ക് ഉത്തരം പെട്ടെന്ന് തരണം രണ്ടാമത്തേത് എന്റെ രണ്ടു മക്കളും വല്ലാതെ മദ്യപിക്കുന്നു അതിൽ നിന്ന് അവർക്ക് ഒരു മോചനം കൊടുക്കാം അമ്മേ ശരണം എന്നെ കാത്തു രക്ഷിക്കണേ
@ashasaji7675
@ashasaji7675 Жыл бұрын
വരഹി അമ്മയെ അറിഞ്ഞത് മുതൽ പ്രാർത്ഥിക്കുന്നുണ്ട് അമ്മ അനുഗ്രഹിക്കുന്നുണ്ട്. ഈ അറിവുകൾ നൽകുന്ന മാതാജിക്ക് നമസ്കാരം
@anithasumesh9208
@anithasumesh9208 11 ай бұрын
ഞൻ വരാഹി അമ്മയെ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു അമ്മ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തന്നു
@beenamenon6753
@beenamenon6753 8 ай бұрын
Om Vajrakosham 🙏🙏🙏
@LeelaLeela-fm3bh
@LeelaLeela-fm3bh Жыл бұрын
അമ്മ എന്നെ രക്ഷിക്കുന്നുണ്ട് ഞാൻ പ്രാർത്ഥിക്കുന്ന കാര്യം ങ്ങൾ നടത്തി തരുന്നുണ്ട് അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണേ എല്ലാ കഷ്‌ടങ്ങളും ദുരിതങ്ങളും തീർത്തു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shailashaila6310
@shailashaila6310 Жыл бұрын
വരഹി അമ്മേ എന്റെ കാടങ്ങൾ തീർത്ത് താരണ്
@krishnakumarydeepa9806
@krishnakumarydeepa9806 Жыл бұрын
ഓം ശ്രീ വരാഹി ദേവിയേ നമഃ 🙏🏼🙏🏼🙏🏼 ദേവിയുടെ അനുഗ്രഹത്താൽ എന്റെ മകന് MBBS നു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടി 🙏🏼. നന്ദി ദേവി 🙏🏼🙏🙏🙏🙏🙏
@bindusuresh348
@bindusuresh348 9 ай бұрын
ഞാൻ പ്രാർത്ഥിച്ച കാരൃം പെട്ടെന്ന് സാധിച്ചു തന്നു.അമ്മയ്ക്ക് കോടി പ്രണാമം.ഈ അറിവ് പകർന്നു നൽകിയ മാഡത്തിനും നന്ദി.
@Amritharaman99
@Amritharaman99 Ай бұрын
2024 കർക്കിടക മാസത്തിലെ അവസാന വെള്ളിയാഴ്ച ആണ് ഇത് കാണുന്നത്, നന്ദി അമ്മേ, ശ്രീ വരാഹി അമ്മേ ശരണം 🙏🙏🙏
@thankam5610
@thankam5610 Жыл бұрын
ഓം വജ്രാഘോഷം വാരാ ഹിയാമ്മേ എനിക്ക് സർക്കാർ ജോലി കിട്ടണേ എന്നാണ് ആഗ്രഹം എക്സാംഎഴുതുന്നുണ്ട് രക്ഷിക്കണേ ദേവി എന്റെ എല്ലാ കഷ്ടപ്പാടും മാറ്റി തരണേ സ്വർണ്ണം എല്ലാം എടുക്കാൻ സാധിക്കണേ പണ യത്തിൽ നിന്നും
@nimasuresh731
@nimasuresh731 Жыл бұрын
ഓം വാരാഹി ദേവ്യേ നമഃ 🙏🙏🙏🙏.. നമസ്കാരം ചേച്ചി 🙏🙏... വാരാഹിയമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയത് മുതൽ നല്ല വ്യത്യാസമുണ്ട്. ഇതും തീർച്ചയായും ചെയ്യുന്നതാണ്.ചേച്ചിക്കും മറ്റെല്ലാവർക്കും നന്മയുണ്ടാവട്ടെ 🙏🙏..
@sandhyaashok8493
@sandhyaashok8493 4 ай бұрын
100% സത്യം.. Amma anugrahichu..nadakkilla ennu paranja karyam. 2 divasathinullil nadannu.... Thank you amma... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manikandanmakkamveedu9232
@manikandanmakkamveedu9232 11 ай бұрын
എനിക്കും അമ്മയുടെ അനുഗ്രഹം കിട്ടി കൊണ്ടിരിക്കുന്നു, വാരാഹി ദേവി അമ്മേ അനുഗ്രഹിക്കണേ 🙏
@siniambadi6035
@siniambadi6035 10 күн бұрын
അമ്മേ വാരാഹി എനിക്കൊരു govt ജോലി തരേണമേ 🙏
@ManjuLambodaran
@ManjuLambodaran 8 ай бұрын
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏. എന്റെ മോൾക് പെട്ടെന്ന് ജോലി കിട്ടണമേ. 🙏. മോൾടെ മനസ്സ് സന്തമാക്കണേ.. അനാവശ്യമായി ഉള്ളിൽ ഉള്ള ചിന്തകൾ മാറ്റി കൊടുക്കണേ ഓം ശ്രീ വാരാഹി ദേവീ നമഃ 🙏🙏🙏🙏🙏🌹
@jyothiprakashjyothiprakash8275
@jyothiprakashjyothiprakash8275 Жыл бұрын
പുണ്യം നിറഞ്ഞ മനസ്സാണ് ഭഗവാൻ എന്നും കൂടെയുണ്ടാവട്ടെ🙏🙏🙏🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏
@ANANDS-fr2hs
@ANANDS-fr2hs Жыл бұрын
താങ്ക്സ് അമ്മ എനിക്ക് ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. വീട് വേണംന്നുള്ളത്. പക്ഷേ വൈകിയാലും എന്റെ ആഗ്രഹം അമ്മ എനിക്ക് നടത്തിത്തരും..അമ്മയുടെ വീഡിയോ ഒത്തിരി ഇഷ്ടമായി.🙏🏻🙏🏻❤❤❤
@sandhyadevi5444
@sandhyadevi5444 Жыл бұрын
വരാഹി അമ്മ എന്റെ പ്രാർത്ഥന കേട്ടു വജ്ര കോഷം🙏🙏🙏
@BindhuMV-y7b
@BindhuMV-y7b 7 ай бұрын
എന്റെ വരാഹി അമ്മേ 🙏🙏🙏വരാഹി അമ്മയെ വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ തുടങ്ങി യത് മുതൽ എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുവാൻ തുടങ്ങി 🙏🙏🙏ഓം വജ്ര കോഷം 🙏🙏🙏
@remaprem2178
@remaprem2178 11 ай бұрын
ഞാൻ ആഗഹിച്ച കാര്യങ്ങൾ നടന്നു ദേവിയുടെ അനുഗ്രഹത്താൽ🌹🙏
@syamalas1395
@syamalas1395 Жыл бұрын
എനിയ്ക്കും എന്റെ രോഗത്തിന് കുറവ് ഉണ്ടായി, നല്ല വിശ്വാസം ആണ് വരാഹി അമ്മയെ, വരാഹി അമ്മേ ശരണം 🙏
@binisyam6730
@binisyam6730 Жыл бұрын
😢 വാരാഹി അമ്മേ എന്റെ മോന് എത്രയും പെട്ടന്ന് നല്ല ഒരു ജോലി കിട്ടണ മേ
@sukumaranmakolath7832
@sukumaranmakolath7832 Жыл бұрын
അമ്മ എന്നെ സ്നേഹിക്കുന്നു ഞാൻ സ്നേഹിക്കുന്നവരാകുകയും ആണ് ഞാൻ സ്നേഹിക്കുന്നത് എനിക്ക് എല്ലാ തുണയും പിന്തുണയും തരുന്നുണ്ട് മക്കളെയും രക്ഷിക്കണം കാത്തുകൊള്ളണേ അമ്മ രക്ഷിക്കണം എന്നുള്ള ഒറ്റ പ്രാർത്ഥന മാത്രമേ ഉള്ളൂ ദൈവങ്ങളും ഞങ്ങളും കൂടെയുണ്ട്
@Kunji797
@Kunji797 Жыл бұрын
അമ്മ വാരാഹി 🙏🙏🙏🙏 കടങ്ങൾ തീർത്തു രക്ഷിക്കണേ 🙏🙏🙏 തൊട്ടടുത്ത ദിവസം ആവശ്യമുള്ള തുക ആണ് 🙏🙏🙏 ഓം വജ്രകോശം 🙏🙏🙏 ഓം ശ്രീ വാരാഹിയെ നമഃ 🙏🙏🙏🙏 ഓം വാർത്തളിയെ നമഃ 🙏🙏🙏
@veenasibilas2130
@veenasibilas2130 Жыл бұрын
ഇപ്പോൽ വരാഹി അമ്മ ഒരു ധൈര്യം തന്നെ എന്റെ കഷ്ട പാടുകൾ തീർത്തിടണെ 🙏🙏🙏
@PraseenaGin
@PraseenaGin Жыл бұрын
വരാഹി അമ്മയെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ
@prankvideos1570
@prankvideos1570 Жыл бұрын
എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ ഒരുസമാധാനവും ഇല്ല റിഷിക്കണേ
@UshaRNair-qd6kf
@UshaRNair-qd6kf 11 ай бұрын
ഞാൻ കൈവെള്ളയിൽ എഴുതി എന്റെ ആഗ്രഹം സാധിച്ചു. പ്രാർത്ഥിച്ചു.
@allinonekalyanisvlog4847
@allinonekalyanisvlog4847 Жыл бұрын
Njan cheythu, first stage positive aayi vannu. Yesterday annu njan cheythathu.. Om sampathkari deviye nama:
@latharajeev4394
@latharajeev4394 5 ай бұрын
വരാഹി അമ്മേ ശരണം ഞങളുടെ കടങ്ങൾ തീർത്തു തരണമേ ❤❤❤❤
@soorajas6440
@soorajas6440 Жыл бұрын
എന്റെ കടയിലേക്ക് മിഷിയൻ എടുക്കാൻ ആൾക്കാർ വരണം അമ്മേ വരഹി ദേവി വജ്ര ഘോഷം
@avanthikaanish5210
@avanthikaanish5210 Жыл бұрын
രോഗങ്ങളില്ലാതെ, ചെയ്യുന്ന ജോലിക്ക് ബുദ്ധി മുട്ടില്ലാതെ കടങ്ങളില്ലാതെ അല്ലലില്ലാതെ സമാദാനമുള്ളജീവിതം അത്രമതിയമ്മേ 😢🙏🏻 രക്ഷിക്കണേ 😢
@nalinip2440
@nalinip2440 Жыл бұрын
വരാഹിദേവി കിട്ടാനുള്ള പണം എത്രയും പെട്ടെന്നു ലഭിക്കണേ
@binuputhen3958
@binuputhen3958 Жыл бұрын
വരാഹി അമ്മേ ശരണം 🙏🙏🙏ഞാൻ അമ്മയോട് ഒരു ആഗ്രഹം പ്രാർത്ഥിച്ചിട്ടുണ്ട് അത് ഒന്നു വേഗം സാധിച്ചു തരണേ അമ്മേ. ഓംവജ്രാഘോഷം 🙏🙏🙏
@Valsalanair20
@Valsalanair20 Жыл бұрын
അമ്മേ വരാഹിദേവി ശരണം
@sarisasi5854
@sarisasi5854 Жыл бұрын
അമ്മേ വരാഹി അമ്മേ ശരണം എന്റെ ഈ ഗതികെട്ട അവസ്ഥയിൽ കുടെയുണ്ടവനെ എന്റെ ഭർത്താവിനെ എനിക്ക് തിരികെ തരണേ അമ്മേ
@sarithamanis7550
@sarithamanis7550 Жыл бұрын
Varahiammaye എൻ്റെ husbandinte pinnakam മാറി എത്രയും pettunu എൻ്റെ അടുത്ത് വരണമേ
@lathanair8110
@lathanair8110 6 ай бұрын
ഓം വരാഹി അമ്മേ ശരണം' എൻ്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ'
@akhilnishaarjun6407
@akhilnishaarjun6407 Ай бұрын
Powerful മന്ത്ര.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lakshmibalan9927
@lakshmibalan9927 Жыл бұрын
മാമ്മ ഞാൻ ഞങ്ങൾ കാലങ്ങൾ ക്കശേഷം ഈ ഓണം സന്തോഷതോടെ കുടി ഓണo ഉണ്ടു എന്റെ വജ്രവരാഹി അമ്മക്ക് നന്ദി ശ്രീ മാത്രേ നമഃ എന്റെ എല്ലാസങ്കടവും അമ്മ തീർത്തു തന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🌹🌹
@vinodkumarv6630
@vinodkumarv6630 Жыл бұрын
എന്റെ പ്രാർത്ഥനയെല്ലാം വരഹിയമ്മ നടത്തിത്തന്നിട്ടുണ്ട്.🙏🙏🙏
@sanjayrajesh9521
@sanjayrajesh9521 4 ай бұрын
Njan prarthichu panamellathe orupadu kashttapettu amma anugrahich 15000 10000. 5000 1000. 1000. Lotrry adichu. Vadakaveetilanu chennai varahi amma saranam🙏🙏🙏🙏🙏🙏🙏🙏🙏
@MyDivineWorship
@MyDivineWorship 4 ай бұрын
🙏
@smithasmithavasudevan3754
@smithasmithavasudevan3754 25 күн бұрын
വരാഹി ദേവീ എൻ്റെ മകന് നല്ലൊരു ജോലി കിട്ടണേ🙏
@albehrainchinnusvlog
@albehrainchinnusvlog 11 күн бұрын
Ma 'am enikku sambathkari deviyude anugraham kitty thank you ma'am ❤
@ബിന്ദുമോന്നു
@ബിന്ദുമോന്നു Жыл бұрын
എന്റെ പ്രാർത്ഥന കേട്ടു എന്റെ അഗ്രഹങ്ങളിൽ ഒന്നു സാധിച്ചു തന്നു ഇനി എന്റെ മകൻ തിരിച്ചു വരണം എന്ന പ്രാർത്ഥനയും കുടി എന്റെ വരാഹി അമ്മ സാധിച്ചു തരും എനിക്ക് ഉറപ്പാണ്
@divyamahesh8730
@divyamahesh8730 Жыл бұрын
Sabathkari devi mantrame eneke result kitti madame viswasikaane pattunilla ❤ thanku
@adithyan.b782
@adithyan.b782 8 ай бұрын
വരാഹി അമ്മേ ശരണം 🙏🙏🙏 എന്റെ മനസ്സിൽ ഒരു ആഗ്രഹമുണ്ട് അത് സാധിച്ചു തരണേ 🙏🙏🙏
@rajeeshchandran4714
@rajeeshchandran4714 Жыл бұрын
വരാഹി അമ്മേ എന്റെ ഈ ചെറിയ ആവശ്യം നടത്തി തരണേ അടുത്തമാം തിയതിയിലെ കുറി എനിക്ക് എടുത്ത് തണേ🎉
@achuachu-h6k
@achuachu-h6k 3 ай бұрын
ഓം. വജ്ര വരാഹിയെ ശരണം 🙏🏻🙏🏻🙏🏻 അപരാജിത 🙏🏻🙏🏻🙏🏻🙏🏻 അമ്മേ മഹാമായേ എന്നെ കടക്കെണിയിൽ നിന്നും എത്രയും വേഗം തീർന്നു സാധനത്തിനെ ജീവിക്കാൻ അനുഗ്രഹിക്കണം അമ്മേ ദേവീ മഹാമായേ 🙏🏻🙏🏻🙏🏻🙏🏻 ദേവി എന്നെയും എന്നെ പോലെ കടക്കെണിയിലുള്ള എല്ലാവരെയും അനുഗ്രഹിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു😢😢😢🙏🏻🙏🏻🙏🏻 ഓം വജ്രകോഷം 🙏🏻🙏🏻🙏🏻
@avanthikaanish5210
@avanthikaanish5210 Жыл бұрын
ഒരു വസ്തു വില്പന നടക്കാനു ണ്ട് തടസകളെല്ലാം മാറ്റി നടത്തി തരണേ അമ്മേ 🙏🏻🙏🏻🙏🏻
@SheebaR-pc7kh
@SheebaR-pc7kh 4 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ. അമ്മയുടെ മന്ത്രങ്ങൾ ഞാൻ നിത്യവും ചൊല്ലുന്നുണ്ട്. എന്റെ ജോലിയുടെ കാര്യം പെട്ടെന്ന് തന്നെ ശെരിയാവാൻ അനുഗ്രഹിക്കണം
@yeshodayeshodhapp
@yeshodayeshodhapp 8 ай бұрын
അമ്മേ വാരാഹീ ദേവീ എൻ്റെ തെറ്റുകൾ പൊറുത്ത് എന്നെ അനുഗ്രഹിക്കണെ... മനസിലെ ആഗ്രഹങ്ങൾ സാധിച്ചതരണേ....
@anjalisekhar3900
@anjalisekhar3900 Жыл бұрын
ഇത്രെയും നാളും നടക്കാത്ത ഒരു ആഗ്രഹം വരാഹി അമ്മയെ പ്രാർത്ഥിച്ചതിലൂടെ enik ലഭിച്ചു.
@sarathsnair8631
@sarathsnair8631 Жыл бұрын
ഞാൻ പ്രാർത്ഥിച്ച കാര്യം അമ്മ നടത്തിത്തന്നു
@KaladeviOSmahalakshmi89
@KaladeviOSmahalakshmi89 3 ай бұрын
ഓം വജ്ര ഘോഷം 🙏 എത്രയും പെട്ടെന്നു അമ്മയുടെ അടുത്ത് വരാനും അമ്മയുടെ അനുഗ്രഹം വാങ്ങാനും കഴിയണേ വരാഹി അമ്മേ ദേവി 🙏🙏🙏
@lalithaappukuttan9349
@lalithaappukuttan9349 7 ай бұрын
അമ്മേ വരാഹി അമ്മേശരണം കാത്ത് രക്ഷിക്കണേ എന്റെ മോന് ജോലി കിട്ടണം
@rajik159
@rajik159 Жыл бұрын
അമ്മേ വരാഹി അമ്മേ എന്റെയും മോളുടെയും ഒരു വലിയ ആഗ്രഹം ഒരു വീടാണ്. അതു സാധ്യമാക്കി തരണേ. എന്റെ പ്രാർത്ഥന അമ്മ കേട്ട് എന്നെ അനുഗ്രഹിക്കുന്നുണ്ട് ഇതും എനിക്ക് സാധിച്ചു തരണേ അമ്മയുടെ അനുഗ്രഹം എനിക്കും മോൾക്കും എന്നും ഉണ്ടാവണം.
@TheTommygaming444
@TheTommygaming444 Жыл бұрын
🙏🙏🙏🙏🙏🙏
@Paru-amma
@Paru-amma 5 ай бұрын
Thanks.... ഞാനും പ്രാർത്ഥിക്കാറുണ്ട്... ചിലത് എല്ലാം ശരി ആയി 🥰
@LekharajanRajan
@LekharajanRajan Жыл бұрын
🙏വരാഹി അമ്മേ എനിക്ക് ഇനി യും ശക്തിയും വിജയവും തരണേ 🙏🙏
@shanmugharajan6003
@shanmugharajan6003 Жыл бұрын
അമ്മേ വരഹി ദേവി 🙏🙏🙏 എന്റെയും കുടുംബത്തിന്റെയും രോഗ ശാന്തിക്കായി ഞാൻ അമ്മയോട് കൈ കുപ്പി അപേഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണേ അമ്മേ........ 🙏🙏🙏
@sumeshsum9817
@sumeshsum9817 Жыл бұрын
Varahi Amme Kashtapadakul Mataname Devi🙏🙏🙏om Vagrakosam om Vagrakosam om Vagrahosham Samayesari Nama🙏Varli Nama🙏
@suseelkumart.k7184
@suseelkumart.k7184 Жыл бұрын
പഴയ എപ്പിസോഡ് കാണാൻ കഴിയാത്ത പുതിയ സബ്സ്ക്രൈബ്ഴ്സിനു എപ്പിസോഡ് നമ്പർ or ഡേറ്റ് പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു. 🙏❤️
@nisharajeev9177
@nisharajeev9177 Жыл бұрын
369 video link tharamo amma❤
@akhilava-zm1ky
@akhilava-zm1ky 3 ай бұрын
ദേവിയെ പ്രാർത്ഥിച്ചു തുടങ്ങിയ അന്ന് മുതൽ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തുടങ്ങി... അമ്മേ 🙏
@sreekutty7486
@sreekutty7486 7 ай бұрын
എന്റെ വരഹി അമ്മേ എന്റെ ഭർത്താവിന് നല്ലൊരു കമ്പനിയിൽ ജോലികിട്ടണേ 🙏🙏🙏
@backtolife233
@backtolife233 17 күн бұрын
ഓം ശ്രീ വജ്ര കോഷ വാരാഹിയെ നമഃ
@achuachu2035
@achuachu2035 Жыл бұрын
നമസ്കാരം ചേച്ചി എത്ര വിശദമായി പറഞ്ഞു തന്നു🙏🙏🙏🥰
@priyababu3654
@priyababu3654 Жыл бұрын
എന്റെ അച്ഛൻ ഇപ്പോൾ വാടകവീട്ടിൽ താമസിക്കുന്നു അവർക്ക് ഒരു വീട് വെക്കേണം അമ്മേ രക്ഷിക്കണം അമ്മേ 🙏🏼🙏🏼🙏🏼 എന്റെ പ്രാർത്ഥന നടത്തി തരണം അമ്മേ 🙏🏼🙏🏼🙏🏼🙏🏼
@ManjupsManjups-g4j
@ManjupsManjups-g4j 9 ай бұрын
എന്റെ അമ്മ എന്റെ ആഗ്രഹം നടത്തി തരുന്നുണ്ട് ഓം വരാഹി നമ
@padmajagopakumar2496
@padmajagopakumar2496 7 ай бұрын
Aagrahangal nadakkarund🙏🙏🙏🙏🙏🙏🙏
@shylapk7627
@shylapk7627 Жыл бұрын
അമ്മേ വാരാഹി ദേവി അനുഗ്രഹിക്കണേ
@sivadasanks3624
@sivadasanks3624 8 ай бұрын
വാരാഹി അമ്മേ ഐ ന്നേ അനുഗ്രഹkemame .🙏🙏🙏
@Myarts.7
@Myarts.7 Жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏 വരാഹി അമ്മേ ശരണം 🙏 കടം തീർന്നാൽ മറ്റും പോത്തും സ്വാമി 🙏 ബാബു രോഹിണി നഷത്രം
@RamyaRajesh-qp1in
@RamyaRajesh-qp1in 4 ай бұрын
അമ്മേ വരാഹി ദേവി കടങ്ങൾ തീർത്തു തരണം അമ്മേ 🙏🙏🙏
@kavithagokul5
@kavithagokul5 8 ай бұрын
എന്റെ ജീവിതത്തില്‍ albhuthangal ആണ് ദേവി nadathitharunnathu❤🙏
@efs_devil123
@efs_devil123 8 ай бұрын
അമ്മ എന്നെ രക്ഷിക്കുന്നുണ്ട് എന്റെ ചെറിയ ചെറിയ ആവശ്യം അമ്മ നടത്തി തരും തരുന്നുണ്ട്
@smithasmithavasudevan3754
@smithasmithavasudevan3754 25 күн бұрын
വരാഹി അമ്മേ രക്ഷിക്കണെ🙏
@neena759
@neena759 7 ай бұрын
വരാഹി അമ്മേ njngle anugrahikkane
@manikuttykundamkuzhy4329
@manikuttykundamkuzhy4329 8 ай бұрын
Njan varahideviye viswasichu prarthichu njan agrahicha karyam nadannu athum orikalum nadakilla ennu urachu viswasicha karyam. Thank♥️
@ramanirajesh6440
@ramanirajesh6440 5 ай бұрын
അമ്മേ വാരാഹി ദേവീ ശരണം എന്റെ വിഷമങ്ങളെല്ലാം മാറ്റിത്തരണേ
@smithasmithavasudevan3754
@smithasmithavasudevan3754 25 күн бұрын
ഓം ശ്രീ വരാഹി ദേവിയെ നമഃ
@VilasiniMani-m4j
@VilasiniMani-m4j 3 ай бұрын
വീടും സ്ഥലവും വിൽക്കണം തടസ്സങ്ങൾ മാറ്റി തരണേ വരാഹി അമ്മേ 🙏🙏🙇‍♀️
@BalanceTS-xq5xt
@BalanceTS-xq5xt Жыл бұрын
അമ്മേ എനിക്ക് കുറച്ചു പണത്തിനു വളരെ അത്യാവശ്യം വേഗംണ് സഹായിക്കുഅമ്മേ
@neena759
@neena759 7 ай бұрын
അമ്മേ njglde എല്ലാം കടങ്ങളും മറ്റിതരനെ.
@lathasivakumar8377
@lathasivakumar8377 Жыл бұрын
എന്റെ രോഗത്തിനും അമ്മ കുറവുതന്നു. ഞാൻ വളരെ കുറച്ചു ദിവസങ്ങളെ ആയുള്ളൂ അമ്മയെ പറ്റി അറിയാൻ തുടങ്ങിയിട്ട്. അമ്മേ ശരണം ദേവി ശരണം വരാഹി അമ്മേ ശരണം.
@ushapradeep8381
@ushapradeep8381 3 ай бұрын
വരാഹി അമ്മേ സ്തുതി 🙏🏻🙏🏻വാർത്താളി അമ്മേ സ്തുതി 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️
@sulabhakumary9657
@sulabhakumary9657 Жыл бұрын
എനിക്കും വാരാഹി അമ്മ എല്ലാം നേടിത്തരും... ക്യാഷ് ... സമാധാനം... സന്തോഷം... എല്ലാം അമ്മേ ശരണം
@deviKrishnan-k6s
@deviKrishnan-k6s Ай бұрын
ഓം വാരാഹി അമ്മയെ ശരണം
@AnilKumar-dr6pc
@AnilKumar-dr6pc Ай бұрын
വരാഹി അമ്മേ ഇന്ന് എനിക്ക് കുറി കാണിച്ചു തരണേ
@kamalanairjothi6092
@kamalanairjothi6092 Жыл бұрын
Amma is fulfilling my prayers. Thanks to amma
@shailasiju1159
@shailasiju1159 Жыл бұрын
അമ്മ എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് 🙏🙏q🙏🙏🙏
@BindhuMK-bg3qk
@BindhuMK-bg3qk Жыл бұрын
അമ്മ എന്റെ പല കാര്യവും സാധിച്ചു തന്നിട്ടുണ്ട് വിശ്വാസത്തോടെ പ്രാർത്ഥന നടത്തിയാൽ അനുഗ്രഹം ഉറപ്പാണ് 🙏വജ്ര കോശം
@Ammusworld663
@Ammusworld663 Жыл бұрын
വാരാഹി അമ്മ അനുഗ്രഹിക്കുന്നുണ്ട് അമ്മേ ശരണം
@ushavijayan227
@ushavijayan227 Ай бұрын
അമ്മേ... വാരാഹിയമ്മേ.. നമസ്കാരം... 🙏🏼🙏🏼🙏🏼🙏🏼🙏🏼
@anithasumesh9208
@anithasumesh9208 11 ай бұрын
ഇനി എനിക്ക് ഒരു പ്രാത്ഥന കൂടിയേ ഉള്ളു എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തന്ന അമ്മ ഇതും സാധിക്കും ഞൻ ഇപ്പോൾ മാനസികമായി വളരെ വിഷമിക്കുന്നു
@ManjupsManjups-g4j
@ManjupsManjups-g4j 9 ай бұрын
അമ്മ എന്റെ കാര്യങ്ങൾ നടത്തിത്തരുന്നുണ്ട് ഓം വരാഹി നമ
@miniprakashan2421
@miniprakashan2421 6 ай бұрын
Amma koode und vallathoru vishama sthithiyil ninnum veendum enne rekshikane amme 🙏🏻🙏🏻
@Anu-gc4jx
@Anu-gc4jx 3 ай бұрын
എല്ലാവരെയും കാത്തുരക്ഷിക്കണേ. 🙏🏻🙏🏻🙏🏻
@VinuDevi-iz5io
@VinuDevi-iz5io 3 ай бұрын
അമ്മേ എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ..... വിനോദ് കുമാർ മകം
@sriyan3221
@sriyan3221 Жыл бұрын
വരാഹി അമ്മേ ശരണം അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കണ സുമ തിരുവാതിര
@minisanthosh1861
@minisanthosh1861 8 ай бұрын
വരാഹി അമ്മേ എന്റെ മകളുടെ കച്ചവടം നല്ല രീതിയിൽ പോകണേ എന്റെ കടങ്ങൾ തീർക്കാൻ കഴിയണേ പണയത്തിലായ സ്വർണ്ണം തിരിച്ചെടുക്കാൻ കഴിയണേ
@MyDivineWorship
@MyDivineWorship 8 ай бұрын
kzbin.info/www/bejne/qny2g6mhq86GbNksi=SHzB7exCfyfcg_BO
@muruganr6575
@muruganr6575 Жыл бұрын
Amme. Varahi. Dhevi. Makkale. Anugrahikkane. Allavltha. Aisyaryavum. Kodukkane🙏🙏🙏🙏🙏🙏💘💘🙏
@Ami.official2
@Ami.official2 3 ай бұрын
100% കിട്ടും 😊
@jayasreeviswanath9349
@jayasreeviswanath9349 Жыл бұрын
എനിക്കും അനുഭവമായി. വാരാഹി അമ്മ അനുഗ്രഹിച്ചു🙏🙏♥️
@sreekalaks199
@sreekalaks199 Жыл бұрын
വരാഹി അമ്മേ കടം തീർത്തു തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ajithakumari6210
@ajithakumari6210 11 ай бұрын
ഓം ഹ്രിം യോഗിനി യോഗ ഭയങ്കരി വരാഹി നമഃ
@nishasanthosh4884
@nishasanthosh4884 5 ай бұрын
എനിക്ക് പ്രാർത്ഥിച്ചതിനു ഫലം കിട്ടി
@Allu.freestyl
@Allu.freestyl 4 ай бұрын
വരാഹി അമ്മേ ശരണം 🌹🌹
Pradosha vratam / Kedara Gowri vratam
13:31
My Divine Worship
Рет қаралды 6 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН