ലോഹിതദാസ് എന്ന തിരകഥാകൃത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു
@travelraj73653 ай бұрын
കീരിക്കാടൻ ജോസ്💪🔥💙😘👍.
@theophinfranclin5 ай бұрын
മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കുക അല്ലായിരുന്നു മറിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാക്കാവുന്ന ഒരു അവസ്ഥ വരച്ചുകാട്ടുകയായിരുന്നു ഈ സിനിമയിലൂടെ. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ തന്നെയാണ് മോഹൻലാൽ തീർച്ചയായും അല്ലെങ്കിൽ ലോക സിനിമയിൽ തന്നെ. കുറച്ച് അഹങ്കാരം പറയുകയാണെങ്കിൽ ഒരു മലയാളിക്ക് ഇങ്ങനെ അഭിനയിച്ചു കാണിക്കാൻ സാധിക്കുകയുള്ളൂ.
@totraveltolive18715 ай бұрын
കൊച്ചിൻ ഹനീഫയുടെ ജീവിതത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തം...❤
@shameershameer36156 ай бұрын
ഈ സിനിമയൊക്കെ കാണുമ്പോൾ കണ്ണുനിറയും
@prabhavathiak39674 ай бұрын
ഇത് കാണുന്പോൾ നമ്മുടെ വീട്ടിൽ സംഭവിച്ച പോലെയാണ്
@bineeshtv56325 ай бұрын
ഇതൊക്കെ അഭിനയം ആണല്ലോ എന്ന് ആലോജികുമ്പ ആണ് അത്ഭുതം ❤️
@bijoyz4322 ай бұрын
ippol okkey pilleru kali alley.....athokkey oru time bro...
@arjunkm56264 ай бұрын
ലാലേട്ടന്റെ സ്ലോമോഷൻ വരവ് 🔥
@kallaraajayan82245 ай бұрын
മോഹൻലാൽ 🙏🙏🙏❤️❤️
@vipindaspg8535 ай бұрын
മലയാള. സിനിമയിലെ. അധി കായ കൻ. മോഹൻലാൽ.... ന്റെ സേതു മാധവൻ 💪🏻💪🏻💪🏻
@noushadmuhammed87024 ай бұрын
Police അന്നും ഇന്നും നിഷ്‌ക്രിയമാണ്, അല്ലെങ്കിൽ ഒരു ചട്ടമ്പി ജന്മമെടുക്കില്ലായിരുന്നു.
@binojtbАй бұрын
2:58 Background Score + Lalettan 🔥🔥🔥
@MrRebeesh4 ай бұрын
ഇനി ഇല്ല ഇങ്ങനെത്തെ സിനിമകൾ
@sreenivasankv26693 ай бұрын
ഒരു വില്ലൻ വിജയിക്കുമ്പോൾ ഒരു സിനിമ വിജയിക്കുന്നു. നായകൻ വിജയിക്കുന്നു, പേര് നായകന്.
@abdulraheemmuthu68293 ай бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ സ്വന്തം ലാലേട്ടൻ ❤❤
@bijoyz4322 ай бұрын
ippol ulla pillerkku enthu ariyam
@salimsayed73773 ай бұрын
ലോഹിത ദാസ് എന്ന കഥാകാരൻ മരിച്ചതോടെ ഇതുപോലുള്ള സിനിമകളും ഇല്ലാതായി
@narendransivaramannair3683 ай бұрын
മോഹൻലാൽ, തിലകൻ എന്നിവരെക്കുറിച്ച് ഒന്നും പറയാനില്ല. രണ്ടുപേരെയും വെല്ലാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ല. ഈ ചിത്രത്തിൽ മുരളി എത്രത്തോളം balanced ആയിട്ടാണ് ആ SI വേഷം ചെയ്തിരിക്കുന്നത്!!!. ❤️🌹🙏
@RAMESHPR-ke6gs5 ай бұрын
ശരിക്കും ഒന്നാലോചിച്ചാൽ അച്യുതൻ നായർ ഒന്ന് സൈലന്റ് ആയി നിന്നിരുന്നെങ്കിൽ സേതു മാധവൻ ഈ പ്രസംഗത്തിൽ ഇടപെടില്ലായിരുന്നു, ജീവിതം ചിലപ്പോൾ നമ്മളെ ഏതു രൂപത്തിൽ ആണ് തോൽപ്പിക്കുക എന്ന് പറയാൻ പറ്റില്ല
@bineeshtv56325 ай бұрын
അയാൾ കർമനിരധാനായ ഉദ്യോഗസ്ഥൻ അല്ലെ.. ഇടപെടാതെ ഇരികുലലോ
@RAMESHPR-ke6gs5 ай бұрын
അദ്ദേഹത്തെ കുറ്റം പറയുന്നില്ല, അച്ഛന്റെ സ്ഥാനത്തു വേറെ ആരായിരുന്നാലും sedhu madhavan ചിലപ്പോൾ ഇറങ്ങില്ല, അത് വിധിക്കറിയാം, നമ്മളെ ചിലപ്പോൾ ദൈവം ഇത് പോലെ ഇറക്കും പിന്നീട് ആലോചിക്കുമ്പോൾ അറിയാം നമ്മളെ അവിടെ എത്തിക്കുക ആയിരുന്നു എന്ന്
ജീവിതം ഇങ്ങനെ തന്നെ നമ്മൾ ഒന്ന് കൊതിക്കുന്നു. വിധിയോ?
@ravikumarpv63956 ай бұрын
Really superb.what a performance,mohan lal.
@vmurali0774 ай бұрын
വികസിത രാജ്യങ്ങളിൽ ഒന്നും ഇതു പോലെ ഒരു സിനിമയും സംഘട്ടനവും നടക്കില്ല..ദേഹം വേദനിച്ചാൽ പോലീസുകാർ തോക്ക് എടുത്തു പ്രയോഗിക്കും.. അവിടുത്തെ വിവേകികളായ ജനപ്രതിനിധികൾ നിയമം നിർമ്മിച്ചത് സമൂഹം നന്നാക്കാൻ തന്നെയാണ് 😀
@pradeepanmavilayi30413 ай бұрын
ഇതൊരു വ്യക്തിക്ക് അയാളു തേതാല്ലാത്ത കാരണങ്ങളാൽ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളാണ്..
@Naaaaz52 ай бұрын
Most notorious state is U P
@harialleppey57713 ай бұрын
Mammootty fan...but no tharkam..he had acted like a king of action..natural..complete actor 👏
@sivadasankvputhucodu47083 ай бұрын
ഇത് പോലൊരു പടം ഇനി ഉണ്ടാകില്ല
@mohammedshamseer18543 ай бұрын
Ith pole Padam irangiyaal aavarthana virasatha undaakum, kadakalk vithgasthatha venam.
@Krathu.gnairKarthu5 ай бұрын
Lalettan❤
@ulpathimathew21453 ай бұрын
തിലകൻ കീരിക്കാടൻ ജോസ് മാമുക്ക കൊച്ചിൻ ഹനീഫ ഒടുവിൽ ഉണ്ണികൃഷ്ണൻ എല്ലാവർക്കും ആദരാഞ്ജലികൾ
@sanurajpalakkad4 ай бұрын
ഇതിനിടയിൽ ജഗദീഷിന്റെയും മണിയൻപിള്ള രാജുവിന്റെയും പ്രകടനങ്ങൾ കണ്ടാൽ ചിരിച്ച് പോകും 😅
@libintvarghese26774 ай бұрын
0:44 moment I would have changed if I had timetravel machine..moment of falling dream😢😢😢why sethu why😢😢😢
@kallaraajayan82245 ай бұрын
❤❤❤❤മോഹൻലാൽ
@anoopayyappanayyappan87913 ай бұрын
അപ്പനെ തൊട്ടാൽ മക്കൾ ഒരിക്കലും സഹിക്കില്ല. ഒരു കോൺസ്റ്റബിൾ ഇത്രക്കും വലിയ ധീര കർമം ചെയ്യേണ്ടിയില്ലായിരുന്നു. അവിടെ Si ഉണ്ട്. മകന്റെ ജീവിതം തുലച്ചത് അച്ഛനാണ്.മകൻ si പോസ്റ്റിനോട് അടുത്ത് നിൽക്കുമ്പോൾ അപ്പൻ ഇങ്ങനെയല്ല കാണിക്കേണ്ടത്. അതും വരത്തൻ. അതും കീരിക്കാടൻ ജോസേട്ടന്റയടുത്ത്.