ഇത് കൂഴച്ചക്കയാണ്. വരിക്കച്ചക്കകൊണ്ട് വയ്ക്കണം. എരിശ്ശേരിക്ക് വറുക്കാൻ കറിവേപ്പിലയോ വറ്റൽ മുളകോ ചേർക്കാറില്ല. ചേർത്താൽ എന്താ എന്ന് ചോദിച്ചാൽ ഒന്നുമില്ല. ചേർക്കാറില്ല എന്ന് മാത്രം. എരിശ്ശേരി ക്ക് വറുക്കാൻ വെളിച്ചെണ്ണ ചൂടായാൽ കുറച്ച് ജീരകം ചേർക്കാം അതിനുശേഷം കടുക്. കടുക് പൊട്ടിക്കഴിഞ്ഞാൽ തേങ്ങ. തേങ്ങ യുടെ വറവ് ശരിയായാൽ മണം വരും.
@DrShanisKitchen8 ай бұрын
ഇത് വരിക്ക ചക്കയാണ്...ചെറിയ ചുളയാണെന്ന് മാത്രം... ഞാൻ സാധാരണ വറവിടുമ്പോൾ കറിവേപ്പിലയും മുളകും ചേർക്കാറുണ്ട്... അതു ചേർക്കുമ്പോൾ നല്ല ടേസ്റ്റ് തോന്നാറുമുണ്ട്... ഇഷ്ടമില്ലാത്തവർക്ക് അതു skip ചെയ്യാം... ഓരോ സ്ഥലത്തും ചെറിയ വ്യത്യാസങ്ങൾ ഒക്കെ ഉണ്ടാവാം 🙏😍