No video

ആന്റണിയുടെ മകനും കരുണാകരന്റെ മകളും; 'കൈ'വിട്ടവർ താമര വിരിയിക്കുമോ? | Padmaja Venugopal | BJP

  Рет қаралды 89,110

Mathrubhumi News

Mathrubhumi News

Күн бұрын

ആന്റണിയുടെ മകനും കരുണാകരന്റെ മകളും; 'കൈ'വിട്ടവർ താമര വിരിയിക്കുമോ?
#PadmajaVenugopal #Congress #BJP #KKarunakaran
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 208
@great72
@great72 5 ай бұрын
K . കരുണാകരന്‍, E K നായനാര്‍, v s അച്ചുതാനന്ദന്‍, v m സുധീരന്‍, രമേശ് ചെന്നിത്തല, ഇപ്പോ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇവരെയൊക്കെ എനിക്ക് ഒരുപാട്‌ ഇഷ്ട്ടം ആണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രീയ നേതാവ് പിണറായി വിജയന്‍ ആണ്‌ .
@RagilPr
@RagilPr 5 ай бұрын
Nee venemegill angeekarichall madhi😂
@great72
@great72 5 ай бұрын
@@RagilPr നീ ഏതാ ?
@babumon656
@babumon656 5 ай бұрын
ആഹാ അടിമ കമ്മി കുട്ടൻ എത്തിയല്ലോ 😃​@@RagilPr
@maveligarage4311
@maveligarage4311 5 ай бұрын
​@@RagilPrantham 😂
@axemanfromresidentevil3834
@axemanfromresidentevil3834 5 ай бұрын
പരട്ട ചങ്കൻ പരനാറി പരാജയൻ
@user-ld7mk5is3c
@user-ld7mk5is3c 5 ай бұрын
അച്ഛന്റ്റെ ആൽമാവ് സന്തോഷം കൊണ്ട് തുള്ളിച്ചാടും
@ranipsadasivan7445
@ranipsadasivan7445 5 ай бұрын
അച്ചൻ കോൺഗ്രസും മുടിച്ച് മിടുക്കനായി മകൾ ബിജെപി മുറിച്ച് മിടുക്കിയായി വരും കട്ട് തിന്നാൻ അവസരമുള്ള അടുത്തേക്ക് ഓടിപ്പോകും
@lathadevi2934
@lathadevi2934 5 ай бұрын
കരുണാകരൻ മരിക്കുമ്പോൾ ഏറ്റവും വിഷമിച്ചത് ഈ മകൻ കാരണം ആണ്
@muhammedcp6293
@muhammedcp6293 5 ай бұрын
Murali yum pokum evanetam ellagel
@muhammedcp6293
@muhammedcp6293 5 ай бұрын
Tharavati vakapolayalla e udu thuneki maruthuneyelatha evar
@ra_j19
@ra_j19 5 ай бұрын
കാലം മാറുമ്പോൾ, കോലവും മാറണം. വെറുതെ പ്രബുദ്ധർ എന്ന് പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. കടം കേറി മുടിഞ്ഞു തേച്ചു കഴുകാം എന്നേ ഉള്ളു. ..😂
@rajuphilip3160
@rajuphilip3160 5 ай бұрын
പക്ഷെ ഒരാളെങ്കിലും ജയിക്കണ്ടേ 😄
@beautiful4851
@beautiful4851 5 ай бұрын
കേരളത്തിലെ അന്തങ്ങൾക്ക് വിവരമില്ലെങ്കിൽ എന്ത് പറയാൻ 😊
@Dong_Hwa23
@Dong_Hwa23 5 ай бұрын
എല്ലാവർക്കും വേണ്ടത് പവർ ആണ് പാർട്ടി അല്ല. എവിടെ പവർ കിട്ടുമോ അവിടേക്കു തിരിയും. ഈ കാലത്ത് ഏത് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചു ജയിച്ചാലും എലെക്ഷൻ കഴിയുമ്പോൾ പാർട്ടി മാറുന്നത് കാണാറില്ലേ????? എല്ലാം വെറും നാടകം.
@muhammedcp6293
@muhammedcp6293 5 ай бұрын
Adoneyum ayalu.m karunan ayalum allavarkum vedadi adekaravum panavum ani alada modeyuda gunam alla
@maveligarage4311
@maveligarage4311 5 ай бұрын
@@muhammedcp6293 modi anu pratheeksha no congress no ldf sudapppikalum su0port cheytal polikkum one india
@joseabraham2951
@joseabraham2951 5 ай бұрын
ആന്റണി ജീവിച്ചിരിക്കുമ്പോൾ മകനേ നല്ല പാർട്ടി യിൽ ചേർത്തു, കരുണാകരൻ മരിച്ചതിനു ശേഷം മകൾ നല്ല പാർട്ടി യിൽ ചേർന്നു... ആദർശ ധീര ൻ മാർ ❤😂
@reghunathkurup6754
@reghunathkurup6754 5 ай бұрын
അച്ഛൻ അമ്മമാരുടെ അധികാരം ഉപയോഗിച്ച് പല സ്ഥാനമാനങ്ങളും നേടി അതിൽ അർമാദിച്ചതിനു ശേഷം മറ്റൊരു പാർട്ടിയിൽ ചേക്കേറുമ്പോൾ അവർക്ക് വോട്ട് കൊടുക്കുന്ന ആ പാർട്ടി അണികളെ സമ്മതിക്കണം
@paritejas6767
@paritejas6767 5 ай бұрын
പഴയ പല കാര്യങ്ങളും മാറി കഴിഞ്ഞു ഇനി നമ്മൾ പുതിയ യുഗത്തിൽ ജീവിക്കുക
@user-ye8el7wz5e
@user-ye8el7wz5e 5 ай бұрын
വിവരം ഉള്ളതുകൊണ്ട് അവർ ബിജെപിയിൽ poy
@babumon656
@babumon656 5 ай бұрын
കൂടുതൽ നക്കാൻ എവിടെ കിട്ടുമോ അവിടെ പോകും.. സ്വഭാവികം
@Imiz-1990
@Imiz-1990 5 ай бұрын
​@@babumon656തന്നെ പോലെ നക്കി ആണ് എല്ലാരും എന്നത് തെറ്റിദ്ധാരണ ആണ്...
@ranipsadasivan7445
@ranipsadasivan7445 5 ай бұрын
10 കാശ് കിട്ടാൻ വേണ്ടി ഓടുന്ന ഓട്ടമായി കരുതിയ മതി
@AlexAbraham-ru8pu
@AlexAbraham-ru8pu 5 ай бұрын
ഇത്തവണ താമര വിരിയും. കേരളത്തിലല്ല. അമ്പലക്കുളത്തിൽ.
@helo6898
@helo6898 5 ай бұрын
Ennalum ninte khangress 2024 il tholkum😂😂,bishop ne nikrishta jeevi ennu vilicha pinarai aanu kerala cm😂😂
@papputrainer9651
@papputrainer9651 5 ай бұрын
വിടുവായൻ യുവരാജ് രാഹൂൾ വയനാട് വിടെണ്ടിവരും
@anaswardevaraj1731
@anaswardevaraj1731 5 ай бұрын
അമ്പലകുളത്തിൽ വിരിയും പക്ഷെ ഇന്ത്യ ഭരിക്കാൻ പോകുന്നത് BJP തന്നെ.. കോൺഗ്രെസ്സ് കിണ്ടി ഘടകം ആയിട്ട് ആ അമ്പലകുളത്തിന്റെ മൂലക്ക് ഇരിക്കാം..
@ranipsadasivan7445
@ranipsadasivan7445 5 ай бұрын
👌
@user-yj9wp4gk3t
@user-yj9wp4gk3t 5 ай бұрын
കരയണ്ട😢
@starbucksadmin7265
@starbucksadmin7265 5 ай бұрын
ബിജെപി(ഐ) ഗ്രൂപ്പ് ബി ജെ പി (എ) ഗ്രൂപ്പ് ബി ജെ പി (മോഡി) ഗ്രൂപ്പ്
@P.JVarghese-oc6wd
@P.JVarghese-oc6wd 5 ай бұрын
വയസാൻകാലത്തു A K ആന്റണി ക്കു ദൈവം അനുഗ്രഹം കൊടുക്കുന്നു
@ArunKumar-te8vw
@ArunKumar-te8vw 5 ай бұрын
കാലചക്രം കോൺഗ്രസുകാരെ ബി ജെ പിയിലെത്തിച്ചു.
@vipinvijayan9088
@vipinvijayan9088 5 ай бұрын
സ്വാഗതം പത്മജ 💯🔥🔥🔥
@ymr_46
@ymr_46 5 ай бұрын
Padmaaaa ja ja ja 😅
@Active22923
@Active22923 5 ай бұрын
പൗരത്വ നിയമഭേദഗതി വഴി മുസ്‌ലിങ്ങളെ മൊത്തം പുറത്താക്കുമെന്നും കേരളത്തിൽ നടപ്പാക്കില്ല എന്നൊക്കെ വർഗ്ഗിയ പ്രചരണം നടത്തി വോട്ട് ചോദിച്ചവർ തന്നെ ഇത് പറയണം 😅
@ArunKumar-te8vw
@ArunKumar-te8vw 5 ай бұрын
പദ്മജ ആദ്യമായാണ് പാർട്ടിമാറിയത്
@ArunKumar-te8vw
@ArunKumar-te8vw 5 ай бұрын
ഇന്ദിരാജിയുടെ കലശം ചുമന്ന കെ.കരുണാകരന്റ്റെ ഒപ്പമുണ്ടായിരുന്ന ആ കുഞ്ഞ് കോൺഗ്രസിന്റ്റെ മോൺസൺ അധ:പതനത്തിൽ വേദനയോടെയാണ് പാർട്ടിവിട്ടത്
@sm2571
@sm2571 5 ай бұрын
LDFലും UDFലും ഉള്ള ഹിന്ദുക്കൾ എല്ലാം BJP ക്ക് വോട്ടുചെയ്യണം കാരണം കേരളത്തിൽ ഹിന്ദുവിൻ്റെ നിലനിൽപിൻ്റെ പ്രശ്നമാണ്. 'ജിഹാദി ഭരണം വരാതിരിക്കാൻ എല്ലാവരും ഒന്നിക്കണം.
@santhoshvp7665
@santhoshvp7665 5 ай бұрын
ഞങ്ങൾ ക്രിസ്ത്യാനികളെ കൂടി ചേർക്കണേ, ജിഹാദി തീവ്രവാദി കൾ കേരളത്തിൽ പിടിമുറുക്കുന്നു
@johngeorge8772
@johngeorge8772 5 ай бұрын
പത്മജ പോര എന്നുള്ളത് അവൾ തന്നെ സ്വയം മനസിലാക്കണം 🤣🙏
@user-pc9zn6ng9m
@user-pc9zn6ng9m 5 ай бұрын
പണം കിട്ടിയാൽ എന്തും ചെയ്യും
@ArunKumar-te8vw
@ArunKumar-te8vw 5 ай бұрын
സി പി എം കരയിപ്പിച്ച പദ്മജ ഇന്ന് സ്മൃതി ഇറാനിയുടെ കൂടെയാണ്
@saheed9209
@saheed9209 5 ай бұрын
ആരു പോയാലും കോൺഗ്രസ്‌ യദുരു പ്രശ്നം ഇല്ല. എല്ലാക്കാലത്തും പല പാർട്ടികളും വന്നും പോയിക്കൊണ്ടിരിക്കും. കോൺഗ്രസ് ക്ഷയിക്കുകയില്ല. ശതാബ്ദമായി സാധാരണക്കാരുടെ ഇടയിൽ കോൺഗ്രസ്‌ നിലനിൽക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ കോൺഗ്രസ് ഇന്ത്യ നിലനിൽക്കുന്നോടത്തോളം കാലം ഉണ്ടാകും.❤❤❤❤👍👍👍👍👍👍👍
@geevarghesec2149
@geevarghesec2149 5 ай бұрын
Anil Anthony ശരിക്കും ശ്വാസം വിടാന്‍ പോലും വയ്യ . സുരേന്ദ്രന്റെ ദിവാസ്വപ്നം. കോൺഗ്രസ്സ് കുതിച്ചുയരുന്ന പാര്‍ട്ടി ആണ്.സത്യം മൂടിവയ്ക്കാന്‍ പറ്റില്ല.
@truthfinder1524
@truthfinder1524 5 ай бұрын
Useless മക്കൾ പോകുന്നത് നല്ല കാര്യം. കഴിവുള്ളവർ ഉയർന്നു വരട്ടെ
@SruthiMr
@SruthiMr 5 ай бұрын
ശശി തരൂരിനു വേണ്ടി തീരദേശ മേഖലകളിൽ പണപ്പെട്ടിയുമായി വോട്ട് പിടിക്കാൻ പോകുന്ന എ കെ ആന്റണി
@travellerlife5522
@travellerlife5522 5 ай бұрын
ആന്തപ്പന് ഒരു കൂട്ടില്ലല്ലോ എന്നു വിചാരി ചിരി ക്കുമ്പോ ഴാന് ഇത്
@ranipsadasivan7445
@ranipsadasivan7445 5 ай бұрын
അന്തപ്പന തന്തയില്ലാത്ത മക്കൾ ഉണ്ടായിപ്പോയി കരുണാകരനെ പോലൊരു തന്തയ്ക്ക് ജനിച്ച മകൾ ആയതുകൊണ്ടാ അവളും തന്തയില്ലായ്മ കാണിച്ചു
@user-ok8xo6zq9z
@user-ok8xo6zq9z 5 ай бұрын
ഇനി ബിജെപിയുടെ കാലംഅല്ലെ അതാരിക്കും 😢
@beautiful4851
@beautiful4851 5 ай бұрын
കെ കരുണാകരനെന്ന ലീഡറേ പുറകിൽ നിന്നും ചതിച്ചവരുടെ ലിസ്റ്റ് ഒന്നോർക്കുന്നത് നല്ലതാണ് മുരളിധരാ!
@2432768
@2432768 5 ай бұрын
LDF - 12 NDA - 5 UDF - 3
@t.hussain6278
@t.hussain6278 5 ай бұрын
നേതാക്കളുടെ മക്കൾ എന്നല്ലാതെ എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഇവർക്കുള്ളത്?
@user-ju2ci1ml4z
@user-ju2ci1ml4z 5 ай бұрын
Selfish എന്നുള്ളത്തിന്റ അർത്ഥം ബോധ്യപെടുത്തുന്ന 2 പേരുകൾ .. പദ്മജ, അനിൽ..
@ashrafc435
@ashrafc435 5 ай бұрын
നീയും പത്മജയും ഓർത്തോ ഒരു നാൾനിങ്ങളെ രണ്ടുപേരെയും കറിവേപ്പില പോലെ വലിച്ചെറിയും,,🙁
@Theeyanrajan
@Theeyanrajan 5 ай бұрын
അതെന്തിനാ..... 😄😄😄നമ്മളും പണ്ട് കോൺഗ്രസ്‌ ആയിരുന്നു.... 🔥🔥മുസ്ലീം പ്രീണനം പ്രശ്നം ആണ്
@vijayanvv9047
@vijayanvv9047 5 ай бұрын
ഈ കേട്ട കാലത്ത് ഏറ്റവും ശക്തനായ നേതാവു.... ഉരുക്കു മനുഷ്യന് ആണ് പിണറായി.
@user-ng3ze7wn9u
@user-ng3ze7wn9u 5 ай бұрын
👍🌹🌹🌹🌹🌹
@akirasathoshiyoshi4877
@akirasathoshiyoshi4877 5 ай бұрын
പൂലോക് കള്ളന്മാർ. അപ്പനും മകനും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും ഇമേജ് നിർത്താൻ അറിയാം. കേരളത്തിലെ പൂലോക പൊട്ടന്മാർ ഇതെല്ലം വിശ്വസിക്കും
@manirci2583
@manirci2583 5 ай бұрын
This's only a beginning. Wait and see many other coming surprises
@babumon656
@babumon656 5 ай бұрын
സ്‌ഥാന മാനങ്ങൾക്ക് വേണ്ടി അടിപിടി കൂടാൻ നാണം ഇല്ലേ പദ്മജ...
@rajeeshkarolil5747
@rajeeshkarolil5747 5 ай бұрын
ബാക്കിയുള്ളവർ കൂടി അടുത്ത തന്ന വരും ബി ജെ പിയിലെക്
@GopalanMambily-qk7rz
@GopalanMambily-qk7rz 5 ай бұрын
പിതാക്കളുടെ കൊണ്ഗ്രെസ്സ് മഹിമ തിരിച്ചറിഞ്ഞ 'സ്വമക്കൾ '😂😂നാശത്തിലെത്തി നിൽക്കുന്ന രാജ്യദ്രോഹ കോൺഗ്രസ്സ് ഭാരതത്തിനു നാശം വരുത്തും എന്ന് തിരിച്ചറിയുന്ന പുത്തൻ പുതു തലമുറയ്ക്ക് നമസ്കാരം 🙏🙏🙏
@geethadevivasan2850
@geethadevivasan2850 5 ай бұрын
👍👍👍👍♥️♥️♥️
@lathadevi2934
@lathadevi2934 5 ай бұрын
പാർട്ടിക്ക് വേണ്ടി സ്വന്തം ചോരയെ മറക്കുന്ന മഹാൻ.ദോഷം വരുമ്പോൾ ഈ ചോര മാത്രെ കൂടെ ഉണ്ടാവൂ.
@jacobgeorge5484
@jacobgeorge5484 5 ай бұрын
Make a Lotus Bloosem with Laxmi Davi at Kottayam?❤❤❤😂😂😂😂
@ptsp4313
@ptsp4313 5 ай бұрын
Next bjp candidates Muralidharan ji 😂😂😂
@omanagirijavallabhan572
@omanagirijavallabhan572 5 ай бұрын
മുരളി വടക്കാഞ്ചേരിയിൽ തോറ്റ തോ അങ്ങനെ മിടുക്കനാവാതെ
@damodharanak9833
@damodharanak9833 5 ай бұрын
ലോറൻസിന്റെ മകൾ ആന്റണിയുടെ മകൻ കരുണാകാരന്റെ മകൾ B J P യുടെ കൂടെ മക്കളുള്ള കോൺഗ്രസ്സ് കമ്യൂണിസ്റ്റ് നേതാക്കളെ നിങ്ങൾ B J P യെ എതിർക്കുന്നത് സ്വന്തം മക്കളേ എതിർക്കുന്നതിന് തുല്യമാണ്
@princekuruvila
@princekuruvila 5 ай бұрын
CONGRESS BECAME CLEAN BY EXCOMMUNICATING THESE PEOPLE
@Abs33206
@Abs33206 5 ай бұрын
കോൺഗ്രസിൽ നിന്നിട്ട് രക്ഷയില്ല എന്ന് തോന്നുന്നവർ എല്ലാം ബിജെപിയിലേക്ക് ഇനി ബിജെപിയിലും ഇവരൊക്കെ വലിയ തലവേദനയായി മാറും
@RC-jb8jx
@RC-jb8jx 5 ай бұрын
ആന്റണിയും കരുണകാരനും പോയിട്ട് അവരുടെ ഗതി ഞങ്ങൾ കണ്ടതല്ലേ. ഇനി ഇവർ പോയതുകൊണ്ട് വെള്ളപ്പള്ളി പറഞ്ഞ a സത്യം നടപ്പാകും
@prasanthp.k7641
@prasanthp.k7641 5 ай бұрын
ബിജെപിയിൽ ആന്റണി ഗ്രൂപ്പും, കരുണാകരൻ ഗ്രൂപ്പും ഉണ്ടായി..... തെറ്റില്ല.... ഇവരേക്കാൾ പ്രഗത്ഭൻ ആയിരുന്നു ഹിമന്ത ബിസ്വാ ശർമ.... ഇതേ അവഹേളനം ഏറ്റുവാങ്ങി കോൺഗ്രസ് വിട്ടു... അനിൽ ആന്റണിയുടെ കഴിവ് പ്രകടിപ്പിക്കാൻ കോൺഗ്രസിൽ ഇടം കിട്ടിയില്ല.. അദ്ദേഹം വിദ്യാഭ്യാസവും കഴിവും ഉള്ള ആളാണ്. അദ്ദേഹത്തിന്റെ മുന്നിലെ വഴി ഉപയോഗപ്പെടുത്തി.... ഇന്ത്യൻ പൊളിറ്റിക്സ് അങ്ങിനെ ആണ്... അതിനൊപ്പം സഞ്ചരിക്കുന്നവർ മുന്നേറും.... മാറാതെ ഇരിക്കുന്നത് കേരളം ആണ്... അനുഭവിക്കുന്നത് ജനങ്ങളും
@rpaul8497
@rpaul8497 5 ай бұрын
Antony son is an arrogant guy he doesnt want to work at grass root level bjp is not going to get anythibg out of this fellow
@3737.
@3737. 5 ай бұрын
പണ്ടത്തെ പോലെ അല്ല ഇന്നത്തെ കോൺഗ്രസ്‌ പൂർണ മായും ഇസ്ലാമിക പിടിയിൽ ആയി ഒരു 10മാസം മുമ്പ് ഞാൻ കോൺഗ്രസ്‌ വിറ്റാതെ ഉള്ളു
@thomasthomaskallupalam503
@thomasthomaskallupalam503 5 ай бұрын
അനിൽ ആന്റണി ബിജെപി യിൽ പോയതിനു മങ്കുട്ടത്തപ്പന് ഒന്നും പറയാനില്ലേ.
@asarafpa6290
@asarafpa6290 5 ай бұрын
കേരളത്തിൽ ബിജെപി യെ അട്ടി മറിച്ചു പാർട്ടി യെ ചിലർ കയ്യിൽ ഒതുക്കും പിസി യുടെ പുതിയ പാർട്ടി കെജെപി ആകും മുൻ ബിജെപി നേതാകൾ ഒഴി യാഥാരമാവും 😂😂😂
@arshadpk1688
@arshadpk1688 5 ай бұрын
K കരുണാകരന്‍ എന്ന കാരണവരെ shabam 🤬🤬🤬
@INDIA_240
@INDIA_240 5 ай бұрын
News 18 ഉത്തർപ്രദേശിൽ 2/3/24 ൽ രാവിലെ 10.45 ന് ആരാകും അടുത്ത പ്രധാനമന്ത്രി എന്ന പോസ്റ്റ്ന് താഴെ രാഹുൽജി 67% മോഡി 21%മമത 2%മറ്റുള്ളവർ 10% ഒരു മണിക്കൂറിൽ 97000 പേര് കാണുകയും 37000 പേര് കമെന്റ് ചെയ്യുകയും ചെയ്ത ഈ പോസ്റ്റ്‌ന്റെ റിസൾട്ട്‌ കണ്ടു ഉണ്ടനെ ഡിലീറ്റ് ആക്കി ഓടിയവരാണ് ഗോഡിമീഡിയ news 18 വിഷം ചാനെൽ.🙏ഇന്ത്യയുടെ യഥാർത്ഥ മാനസിക അവസ്ഥ നോർത്ത് ഇന്ത്യയിൽ നടന്ന ഈ സംഭവം വെളിവാക്കുന്നു. 🙏
@snunilpookkattil6671
@snunilpookkattil6671 5 ай бұрын
സ്വന്തം അച്ഛന്റെ ചായശ്ചിത്രം ലേലം വിളിച്ചു കൊണ്ട് കാശ്മേണ്ണിച്ച മകൻ
@IvanasMagicWorld
@IvanasMagicWorld 5 ай бұрын
Very good പപ്പി കുട്ടി 🎉
@user-dl1wx2ie8j
@user-dl1wx2ie8j 5 ай бұрын
Ak Antony paranjath kettille. Anil Antony dim😂
@radhakrishnanpp1122
@radhakrishnanpp1122 5 ай бұрын
അതാണ്‌ ട്രെൻഡ് - പഴയ നേതാക്കൻമാരുടെ മക്കൾ പുതിയ മേച്ചിൽ പുറങ്ങങ്ങളിൽ - ഇനിയും കോൺഗ്രസ്‌ മക്കൾ ബിജെപി തണൽ അന്വേഷിച്ചു പോകുന്നത് കണ്ടാൽ അദ്‌ഭുതപെടേണ്ട
@abdulvahab9213
@abdulvahab9213 5 ай бұрын
ധാരാളം ആളുകൾ ഈഡീയുടെ ശ്രമഫലമായി ബി ജെപി യിൽ ചേരുന്നുണ്ട്
@user-lb7oc4nt5o
@user-lb7oc4nt5o 5 ай бұрын
Mandreke വന്നിട്ടുണ്ട്
@ashrafnp104
@ashrafnp104 5 ай бұрын
അന്തോണിയുടെ ഉടായിപ്പ് കേരള ജനതയോട് വേണ്ട. പാർട്ടിയുടെ ഉപ്പും ചോറും തിന്ന വർഗ്ഗം എന്നിട്ട് അന്തോണിയുടെ കുമ്പസാരം, തുണയ്ക്ക് മേരി ചേച്ചിയുമുണ്ടല്ലോ ..?
@seethak6109
@seethak6109 5 ай бұрын
അച്ഛൻ ഉണ്ടങ്കിൽ മകൾ പോകില്ല. തീർച്ചയായും.
@rahimsubi4697
@rahimsubi4697 5 ай бұрын
അവളൂടെതലയ്ക്കൂ്ഇടിത്തീവിഴട്ടെ
@mii254
@mii254 5 ай бұрын
ഇതൊക്കെ ഷിറ്റ് കോവിയുടെ ഫുദ്ധി 😅
@ranipsadasivan7445
@ranipsadasivan7445 5 ай бұрын
കോവി നല്ലതുപോലെ സമ്പാദിച്ച് സ്വർണ്ണകിരീടം ഒക്കെ കൊടുക്കുന്ന കണ്ടപ്പോൾ പത്മക വിചാരിച്ച് ചെന്നാൽ ഒരു കിരീടം കിട്ടിയാലോ അല്ലെങ്കിൽ കുറച്ച് സ്വർണ്ണമെങ്കിലും കിട്ടിയാലോ വച്ചുപിടിച്ചു ഉടനെ തന്നെ അവർ രണ്ടു പഴം കൊടുത്തു വിടും
@jacobtharayil7252
@jacobtharayil7252 5 ай бұрын
അനിലേ ആദ്യം 'ഭാരതീയ ജനത പാർട്ടി' എന്നെങ്കിലും പറയാൻ പഠിക്ക്...😊
@bincyjins117
@bincyjins117 5 ай бұрын
അനിൽ ഉപ്പും ചോറും. Appana തന്നെ. Ak
@user-oz5rh2fh9j
@user-oz5rh2fh9j 5 ай бұрын
കോൺഗ്രസ് തരിപ്പണമായിട്ട് കുറെ കാലം കഴിഞ്ഞു ചുവപ്പ് ക്കെടി പാറുക തന്നെ ചെയ്യും കേരളത്തിൽ
@rpaul8497
@rpaul8497 5 ай бұрын
Both anil antony and padmaja both doesnt want to work on the grassroot level. Congress has done better by getting devoid of them
@Unni6838
@Unni6838 5 ай бұрын
രണ്ടും പാഴാ 😂😂😂
@sureshnair9991
@sureshnair9991 5 ай бұрын
Congress Ship has struck on a Great Ice Mountain (B J P ) , brocken into pieces and plunging into Abyss. Naturally, People will Jump out of the Ship for life.
@babumon656
@babumon656 5 ай бұрын
നക്കാൻ കൂടുതൽ എവിടെ കിട്ടുമോ അവിടേക്ക് ആളുകൾ ഓടും
@shamsi1021
@shamsi1021 5 ай бұрын
ഇപ്പൊൾ നിൽകുന്ന ആളുകൾക്കും നക്കാൻ കിട്ടുന്നത് കൊണ്ടാണ് അല്ലാതെ നാട്ടുകാരെ നന്നാക്കാൻ അല്ല
@since8656
@since8656 5 ай бұрын
കോൺഗ്രസ്‌ 65 വർഷം നക്കി തുടച്ചു ഇന്ത്യയെ ദാരിദ്ര രാജ്യം ആക്കിയതിന്റെ ഫലം ആണ് ഇന്ന് റോഡ് തോറും രാഹുൽ നടന്നു തെണ്ടിയിട്ട് പോലും നിലം തൊടാതെ പൊട്ടുന്നത്
@pratheeshrajappan7656
@pratheeshrajappan7656 5 ай бұрын
Ulli
@papputrainer9651
@papputrainer9651 5 ай бұрын
ആന്റ്ണിജീക്ക് വീട്ടിൽ താമര വിരിയിക്കാമെങ്കിൽ, പഡ്മജക്കും ആകാം. കോൺക്രസ്സ് കാമ്മി കുഞ്ഞങ്ങൾ അളുവതെന്തിന്.
@k.varghese6197
@k.varghese6197 5 ай бұрын
Ba ba
@k.varghese6197
@k.varghese6197 5 ай бұрын
Mr surendra,dal badalus are joining because of ED and income tax raid fearing pnly.
@kumarvarod8004
@kumarvarod8004 5 ай бұрын
അടുത്ത മക്കൾ ആരുടെ ബിജെപി യിൽ ചേരും???
@rejipala2572
@rejipala2572 5 ай бұрын
Nanamketta makkal
@indudinesh406dinesh3
@indudinesh406dinesh3 5 ай бұрын
Ethelam kalavasdhayekke annusarichu neegum
@salimslim9316
@salimslim9316 5 ай бұрын
ഇടി വരും എത്രയും പെട്ടെന്ന് ബിജെപിയിലേക്ക് പോകണം 😮😅
@vijayanvv9047
@vijayanvv9047 5 ай бұрын
ഇനി ആർക്കും ബിജെപി യാകാം.... ആകും
@anilkumarp3075
@anilkumarp3075 5 ай бұрын
എല്ലാ മണ്ഡലത്തിലും പ്രവർത്തിച്ച വനിത
@chithrachips7852
@chithrachips7852 5 ай бұрын
ബെസ്റ്റ്
@BG-bc4je
@BG-bc4je 5 ай бұрын
Entappanum😂😂😂nintachanum😂pandararunnnu😂😂😂😂😂😂😂😂namukkeee gathi vannallo checheeeee😂😂😂😂😂😂😂😂😂
@vishnukp876
@vishnukp876 5 ай бұрын
കോൺഗ്രസ്‌ ടോട്ടൽ 3G 🔥🔥
@girijamahadevan3665
@girijamahadevan3665 5 ай бұрын
സ്ഥാനങ്ങൾ പോകും രക്തബന്ധം പോകല്ല
@jacobgeorge5484
@jacobgeorge5484 5 ай бұрын
Congress was broken AKA,AND NAYNAR, Before BJP Stand with Indira KK at AKA Wirh Comunist party ,So who made mistick Learn more Good man Congrees ,BJP or poor communist? Learn more / take more from old story time to hit back who is the truble makers in Kerala?❤❤❤😂😂😂🎉🎉🎉😅😅😅😮😮😮😮😊😊😊😊
@abdulradheed5430
@abdulradheed5430 5 ай бұрын
2 mandha bhudhikal onnichu😂
@bibinbibi1536
@bibinbibi1536 5 ай бұрын
എന്ന് ശരിയാ നിയമം ഉണ്ടാക്കാൻ കഴയാതെ മോങ്ങുന്ന മേത്തൻ 😂
@user-ze6hd3eu9q
@user-ze6hd3eu9q 5 ай бұрын
Bjp❤
@sarahisaac6945
@sarahisaac6945 5 ай бұрын
ED യെ ഭയന്ന് BJP യിൽ കയറി ഒളിച്ചു. അത്രതന്നെ.!
@sulaimanrahmani6395
@sulaimanrahmani6395 5 ай бұрын
അടുത്തത് Rss ൻ്റെ ഓഫീസിന് പണ്ട് കാവൽ നിന്ന സുധാകരൻ ആകാം
@saline3830
@saline3830 5 ай бұрын
Modiji ❤❤
@rahimsubi4697
@rahimsubi4697 5 ай бұрын
ഇവൻതന്തായ്ക്കൂ്പിറന്നവാൻഅല്ല
@Gracy_d73
@Gracy_d73 5 ай бұрын
Aangalanallathano
@maryherman7367
@maryherman7367 5 ай бұрын
Ed paddy
@CKBalachandran-un7lt
@CKBalachandran-un7lt 5 ай бұрын
ഇപ്പൊ മോളെവിടെയാണ് പോകുന്നത്. അച്ഛനും ഏട്ടനും പാർട്ടി ഉണ്ടാക്കി പോയി. കരയുകയാണോ മോളെ പറയുകയാണോ.
@udayappanmadhavan9932
@udayappanmadhavan9932 5 ай бұрын
Oommen Chandy Soniyaye kanan Delhiyil poyi.KC.yum koottarum Kanikkathe madakki ayachu Avasanam Oommen Chandy marichappol Janasanchayam kandu kannu thalli. Thanikku Aachara vedi venda ennu Oommen Chandy marikkunnathinu Mumpu paranju.. Pakshe Anusmarana yoga yogathil Pinarayiye vilichu Presangippichu. A.K.Antony Thozhuthil kuthu kondu Manovedhanayodu koodi Delhiyil ninnum madangi. Thozhuthilkuthu kondu K.Karunakaran manovedhanayodu Koodi Vida paranju. Karunakarante Vedhana neril.anubhavicha Padmaja eppol Pakaram veettunnu.
@josephanikkattil1114
@josephanikkattil1114 5 ай бұрын
മേനക, വരുൺ, ഈ രണ്ടു പേരും പോയിട്ട് കോൺഗ്രസ്‌ ഇല്ലാതായോ??? പിന്നെയാണ് ഈ പാഴ് പോയാൽ പോകട്ടെ, ഇതു കണ്ടു സുരേന്ദ്രൻ പനിക്കേണ്ട
@bennyjose7091
@bennyjose7091 5 ай бұрын
ഇനി എന്ത് ഇല്ലാതാക്കാന്‍.
@indiansaresuperioralienrac3615
@indiansaresuperioralienrac3615 5 ай бұрын
അതിന് കോൺഗ്രസ്‌ ഇപ്പോ ഉണ്ടോ
@e.x7217
@e.x7217 5 ай бұрын
🤣🤣
@RaviKumar-kw8qp
@RaviKumar-kw8qp 5 ай бұрын
Antony oonthu.
@rennymathews5074
@rennymathews5074 5 ай бұрын
Avasarawadhikal ki Jai.
@user-tv3py7oe1x
@user-tv3py7oe1x 5 ай бұрын
Padmaja Karunakran all padmaja Venu Gopal anu
7 Days Stranded In A Cave
17:59
MrBeast
Рет қаралды 75 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 37 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 75 МЛН