പൊളിച്ചു മുത്തേ നീ സൂപ്പെർ ടാ നീ ആടാ കലാഭവൻ മണിയുടെ ശിഷ്യൻ ഒരു ലൈക്ക് ഈ കലാഭവന് വേണ്ടി പ്ലീസ്❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽
@sreekumarpp65263 жыл бұрын
കലാഭവൻ മണിക്ക് കിട്ടാതെ പോയ ഒരു സൗഭാഗ്യം കൂടി മോന് കിട്ടി , സംഗീതം പഠിക്കാനുള്ള അവസരം.അതൊരു അധിക യോഗ്യത കൂടിയാണ് .
@divakarandivakaran20732 жыл бұрын
ഹായ്
@ajithark6712 жыл бұрын
Good morning all
@sanskritclub41969 ай бұрын
പാലം നല്ലപാലം എന്ന Song കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മോനു ആയിരം❤❤❤
@noushadnoushu2202 жыл бұрын
ശ്രീ ഹരി കുട്ടാ ഇന്നത്തെ കൂടി ഞാൻ 70 വട്ടം കേട്ടു നിന്റെ പാലം പാലം നടപ്പാലം കേൾക്കുന്നു. അതൊന്ന് full song പാടണം അതും ഫ്‌ളവേഴ്‌സിൽ തന്നെ
@ckhameed53649 ай бұрын
10:36
@vigoshlalu54913 жыл бұрын
പാലക്കാടിന് മുത്താണ് നീ ... നിന്നെ കാണാൻ വരുന്നുണ്ട് lov u sreehari
@RameshRamesh-hl2iq2 жыл бұрын
Ok
@amenmedia28132 жыл бұрын
പാലക്കാട് എവിടെയാണ് മോനെ വീട്
@sudhinraj20162 жыл бұрын
@@amenmedia2813 കേരളശേരി
@shanthakumari2273 жыл бұрын
എല്ലാ പാട്ടും സ്വീകരിക്കു പാടാൻ കഴിയും നൂറിൽ നൂറ് മാർക്ക് നേർച്ച മേടിച്ചു വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@devdev25303 жыл бұрын
മലയാളത്തിന്റെ ഭാഗ്യം... എത്ര തവണ ഞാൻ ഈ പാട്ട് കേട്ടു എന്ന് അറിയില്ല.. മോന്റെ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ.. ആയുസ്സ് തന്നതിന് ദൈവത്തോട് നന്ദി പറയുന്നു.. ഭാവിയിൽ spb യെ പോലെ ഒക്കെ ആയി മാറും . എനിക്ക് ഉറപ്പ്.
@harisuaq26402 жыл бұрын
🥰🥰🥰🙏🙏🙏
@akf-f Жыл бұрын
@harisuaq2640
@abhijithmk90852 жыл бұрын
ശ്രീഹരിക്ക് എഴുന്നേറ്റുനിന്ന് കയ്യടി കൊടുത്ത അനുരാധ ശ്രീറാമിനും എപ്പോഴും അവനെ ഒരുപാട് സപ്പോർട്ട് ചെയ്ത മധു ബാലകൃഷ്ണനും അവന്റെ കഴിവിനോട് നല്ല ബഹുമാനമുണ്ട്.... ബാക്കിയുള്ള ഇളമുറത്തമ്പുരാൻ മാർക്ക് മറ്റുചില പ്രശ്നങ്ങൾ കാരണം അവനോട് ബഹുമാനം കാണിക്കാൻ ബുദ്ധിമുട്ടാണ്😂... അവർക്ക് അവൻ നാടൻപാട്ട് മാത്രം പാടുന്ന ഒരു കലാകാരൻ ആവണം, കാരണം അവരുടെ കണ്ണിൽ നാടൻപാട്ട് അത്ര വലിയ കാര്യമൊന്നുമല്ലതാനും... സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, മധു ബാലകൃഷ്ണൻ എന്നിവർ എന്തൊക്കെയോ കാരണത്താൽ ഈ ഷോയിൽ ഇപ്പോൾ അംഗമല്ല 🤣
@remanankk64773 жыл бұрын
നാടൻ പാട്ടുമാത്രമല്ല ഏതുതരം പാട്ടിലും സിനിമാപ്പാട്ടിലും സംഗീതക്കച്ചേരിയിലും എല്ലാം ഈശ്രീഹരി ഒന്നാമനാകും നാടൻപാട്ടിൽ മാത്രമായി ആരും ഈ കുട്ടിയെ ബ്രാൻഡ് ചെയ്യേണ്ട.
@johntitus14372 жыл бұрын
Super comment 🌹
@മിനിസാംഅജു2 жыл бұрын
❤❤❤
@salimkumar76262 жыл бұрын
@@johntitus1437 P
@salimkumar76262 жыл бұрын
@@johntitus1437 #
@atozmedia75602 жыл бұрын
മറ്റൊരു കലാഭവൻ മണി ആയിട്ടല്ല ശ്രീഹരി അവന്റെ പേരിൽ തന്നെ അറിയപ്പെടട്ടെ💫❤
@santhoshns5 Жыл бұрын
ഏത് പാട്ട് പാടിയാലും ഒരു തരിപ്പ്, vibe ആണ് ശ്രീഹരിയുടെ പാട്ടുകൾ നൽകുന്നത്.
@javadhkenza4312 жыл бұрын
ന്റെ പൊന്ന് ടാവേ എങ്ങിനെ സാധിക്കുന്നെടെ രോമാഞ്ചം ഒരു തവണമാത്രം കണ്ടിട്ട് പോവാൻ കഴിയാതില്ല
@AlanAlan-lo5pj3 жыл бұрын
മണിയൻ പാടുന്ന നാടൻപാട്ട് എന്ന് അല്ല മോൻ പാടുന്ന എല്ലാ പാട്ടും സൂപ്പർ ആണ് ഞങ്ങളുടെ മണി മുത്താണ് മോൻ ♥😘♥💞👏👏👏💞
@narayanikuttiamma7422 жыл бұрын
പാലക്കാടൻ മണിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടകൾ
@maimoona22863 жыл бұрын
അളുകളെ കയ്യിലെടുക്കാൻ നല്ലവണ്ണം അറിയും എല്ലാ പാട്ടിലും
@yasmityadav40449 ай бұрын
നാടൻ പാട്ട് എന്നാൽ മണിച്ചേട്ടന്റെ പാട്ടാണ് കൂടുതൽ ഇഷ്ട്ടം ഇപ്പോ മോന്റെ പാട്ട് ❤❤❤❤മോനുന്റെ പാട്ട് എല്ലാം 👌🏻👌🏻👌🏻👌🏻👌🏻അതിലും പാലോം പാലോം പാട്ട് കേൾക്കുമ്പോൾ തന്നെ ഞാൻ അറിയാതെ 😢😢😢പോകുന്നു ആ പാട്ട് മോൻ പാടിയതാണ് 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
@niranjanakasi97283 жыл бұрын
ഞങ്ങളുടെ കലാഭവൻ മണി ചേട്ടനെ ഓർത്ത്😭❤️ മുത്ത് ഞങ്ങളുടെ മണി ചേട്ടൻ ആണ്🥰
@safeerkallara3 жыл бұрын
❤
@thankachio23803 жыл бұрын
@@safeerkallara lplppplpp
@sainummakv18532 жыл бұрын
Up
@ambiliambili57632 жыл бұрын
@@sainummakv1853 up in the world to always in
@kdrybus18882 жыл бұрын
🥰🥰
@maheshkottayam80833 жыл бұрын
പ്രണവം ശശിയേട്ടന്റെ...നമ്മണ്ടെ...പാലക്കാട്😍
@rubeenaafrin10393 жыл бұрын
നമ്മുടെ പാലക്കാടിന്റെ മണിമുത്ത് ❤
@VinodVinod-mk6nj3 жыл бұрын
🙏🙏🙏👍👍👍
@amallakshmanan28882 жыл бұрын
Nammade palakkad kaaran👌👌👌❤️❤️❤️❤️🌈🌈🌈
@niyabgmsongs64072 жыл бұрын
മോനെ ഒന്ന് അടുത്ത് കാണാനും ഒന്ന് കെട്ടിപിടിക്കാനും ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰🥰 മോനെ ദൈവം അനുഗ്രഹിക്കട്ടെ, ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ
@Abhijith_K_Cheriyappath3 жыл бұрын
മണിച്ചേട്ടൻ ജൂനിയർ... 🔥😘 നാട്ടു ഭാഷയുടെ കിടിലൻ ഉച്ചാരണ ശുദ്ധി... ❤️
@sangeethams5063 жыл бұрын
💯
@prav4247 Жыл бұрын
കലാവേദികൾ ഉള്ളിടത്തോളം ഒരു ദിവസം പോലും മണിച്ചേട്ടനെ ഓർമിക്കാതെ പോയിട്ടില്ല. ജന്മസുകൾ കീഴടക്കിയ കലാകാരൻ നാടൻ പാട്ടുകൾ ജനപ്രിയമാക്കിയ അതുല്യ പ്രതിഭ സ്വന്തം കലാഭവൻമണിച്ചേട്ടൻ ❤️❤️❤️❤️❤️💯💯💯💯💯
@Jomoldhanu10 ай бұрын
ഞാൻ അഭിമാനിക്കുന്നു എന്റെ നാട്ടിൽ ജനിച്ചതിന് 😎
@akhil_s_2812 Жыл бұрын
4:55....real moment in the video.... Sreehari ❤️ Also Madhu Balakrishnan sir❤️The real Judge...he knows the ability of the child... Great sir❤️💫
@sureshmt29742 жыл бұрын
E എടാ ചക്കരെ ഒത്തിരി ഇഷ്ടമാണ് നിന്നെ 😍😍പാട്ട് സൂപ്പർ 🙏🙏👌👌👌👍👍👍🌹🌹🌹🌹🌹🌹
@shaikkasaleem55903 жыл бұрын
മോനെ നീ നല്ല ഉയർച്ചയിൽ ആവട്ടെ മണിയേട്ടൻ പോലെ
@sarojinivk47922 жыл бұрын
ചാലക്കുടിയുടെ മണിമുഴക്കം പോലെ തന്നെ പാലക്കാടിന്റെ മണിമുഴക്കം ശ്രീഹരി
@parus_vlogs90692 жыл бұрын
എത്ര വട്ടം കേട്ടു എന്ന് തന്നെ അറിയില്ല മോൻ അടിപൊളി ആയി പാടി
@aruaruna90172 жыл бұрын
ശ്രീഹരിയുടെ നാടൻ പാട്ടിന് ഒരു വൈബ് വേറെ തന്നെയാണ്.ഈ പാട്ട് കേൾക്കുമ്പോൾ. പാലക്കാടൻ കാഴ്ചകൾ മനസ്സിൽ നിറയുന്നു. മണിചേട്ടന് ഓർമ വരുന്നു താനും ഒരു മണിയായി മാറട്ടെ.ആശംസകളോടെ
@meerasubash80873 жыл бұрын
Nammade palakkad✌️✌️✌️✌️✌️🥰❤️🥰❤️sreeharikutta love you da chakkare🥰❤️👍
@VinodVinod-mk6nj3 жыл бұрын
🙏🙏🙏👍💯
@ambadis10b603 жыл бұрын
മുത്തേ നിന്നെ കാണണമെന്നുണ്ട് ശ്രീഹരി കുട്ടാ ❤❤❤❤
@shinukadakkal50932 жыл бұрын
Vow. How sweet he sung. He is beautiful like is voice. Love u. ഒത്തിരി ഇഷ്ടം ശ്രീ ❤️❤️❤️
@badusharasni3 жыл бұрын
ഈ വീഡിയോ ഫുൾ കണ്ടപഴ തോന്നിയത് നീ പോളിയാണ് mone....
@ssvision70012 жыл бұрын
പാലക്കാട് പിള്ളേർ വാ 🤩🤩💪💪. 😍😍. ചിറ്റൂർ 🤩🤩
@Krishnendhukrishnendhu- Жыл бұрын
ശ്രീ ഹരിടെ voice അടിപൊളിയായിട്ടുണ്ട്.... എല്ലാ പാട്ടുകളും ഈ വോയ്‌സിൽ നന്നായി ചേരുന്നുണ്ട്.... 💗💗💖😍😍😍😍😍💖💖💖💖💖എനിക്ക് വോയിസ് ഒരുവടിഷ്ട്ടപെട്ടു..... 💗💗💗💗💗
@poojasaju98073 жыл бұрын
എത്ര തവണ കണ്ടു എന്നു എനിക്ക് തന്നെ അറിയില്ലെടാ കുട്ടാ ❤️❤️❤️
@poojasaju98073 жыл бұрын
ഇന്നും കണ്ടുകൊണ്ടിരിക്കുന്നു, മോന്റെ പാട്ടുകളെല്ലാം,
@sajeeshsajeesh54962 жыл бұрын
Njanum, ippozhum kandu
@poojasaju9807 Жыл бұрын
ഞാൻ ഇന്നും കണ്ടു. ❤️❤️❤️❤️❤️
@pessreerag98142 жыл бұрын
മുത്തുമണിയെ നിന്റെ വോയിസ് കേട്ടാൽ വല്ലാത്ത സമാധാനം ആട 😘 ടെൻഷൻ ഒകെ മാറി കൂൾ ആവും 😘
ഗോൾഡൻ ക്രൗൺ നൽകാതിരിക്കാൻ ശ്രീഹരിക്കായി പുതിയ ഗ്രേഡ് സൂപ്പർ സുപ്രീം
@shijithaprajin34513 жыл бұрын
Nummada swantham maniyan✌️❤️❤️😘😘😘😘❤️❤️❤️❤️
@ystube60123 жыл бұрын
kzbin.info/www/bejne/m5CtnpqFnpJ2r7c
@unnikuttanunnikuttan99133 жыл бұрын
സൂപ്പർ 👍👍👍👍👌👌🌹🌹🌹🌹🌹
@hamsavp15013 жыл бұрын
,
@raihanath70473 жыл бұрын
Supar👌👌🌹
@VinodVinod-mk6nj3 жыл бұрын
🙏🙏🙏👌💯
@hariachu92262 жыл бұрын
എന്റെ ചക്കരേ ഒന്നും പറയാൻ ഇല്ല പൊന്നോ 😘😘😘😘😘😘😘😘😘😘love you daaaa maniyaaaaa
@sibichayan3863 жыл бұрын
Love you da muthe aniyankutta ne valiyoru staravum
@jacksonjoji79693 жыл бұрын
ശ്രീ ഹരിക്കുട്ടൻ super♥♥♥♥
@prameelavr2157 Жыл бұрын
നമ്മടെ പാലക്കാടിന്റെ മുത്ത് 🥰മോനെ കാണാനും പാട്ട് കേൾക്കാനും കഴിഞ്ഞു.. നാട്ടിലെ അമ്പലത്തിൽ വന്നപ്പോൾ... But ഒരു സെൽഫി എടുക്കാൻ പറ്റിയില്ല 🥲... God bless you... ❤️
SREEHARI IS A NEXT KALHABHAVAN MANI SIR LOVE FROM TAMILNADU
@krishnankutty7543 жыл бұрын
Excellent Sree Hari Keep it up
@monurechu Жыл бұрын
മുത്താണ് 😘😘.. മോന്റെ അമ്മ ഭാഗ്യവതിയ.. എന്ത് രസാന്നോ... മോൻ ഉയർച്ചയിലെത്തട്ടെ 😘😘😘😘
@beenasiman93793 жыл бұрын
ഹരിക്കുട്ടാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@jyothikashaju49692 жыл бұрын
Njn top singer kaanarila but ee kuttide paatum aa voice enne vallatha thalarthi kalanjutoo....ee kutti sherikyum oru gift aanu deivathinte.. love u mwone😘😘😘😘😘😘😘
@lathadas6713 жыл бұрын
മോനെ സൂപ്പർ പറയാൻ വയ്യ 🙏🙏🙏🙏🌹🌹❤❤❤
@VinodVinod-mk6nj3 жыл бұрын
🙏🙏🙏
@mollysaji43733 жыл бұрын
Super mone uyarangalil ethatte
@rajeevparayil17522 жыл бұрын
E പാടോക് കേക്കുമ്പോ നമ്മുടെ മണിച്ചേട്ടനെ ഒരുപോട് മിസ് ചെയുന്നു ചെക്കൻ മണിചേനെ ഒത്തിരി ഓർമപ്പെതുമു
@rightx96972 жыл бұрын
Eppalanu kekkanath. Fan aayi poyi😍😍
@jayasreepillai3792 Жыл бұрын
Haram,,,,,wow,,,ദൈവം,,,അനുഗ്രഹിക്കട്ടെ,,,,
@rethirajendran3523 жыл бұрын
Supper mone supper God bless you
@ystube60123 жыл бұрын
kzbin.info/www/bejne/m5CtnpqFnpJ2r7c
@SiyappluSiyapplu2 жыл бұрын
മോനെ നീ വേറെ ലെവൽ 🥰🥰🥰🥰👌👌👌🙏
@heroiccriminal29972 жыл бұрын
Second എങ്കിലും പ്രതീക്ഷിച്ചു സാരമില്ല മോനെ നിന്നെ തേടി ഞാൻ വരുന്നുണ്ട് ഒരിക്കൽ.... 😍
@maluusss50843 жыл бұрын
Super monuu🥰🥰
@mariyamary9753 жыл бұрын
Palakkadinte muth sreehari
@Traveling__vibezzz_-_-_2 жыл бұрын
Sreehari❤️❤️❤️ PALAKKAD💚💚💚💚peruth eshttam 😍😍😍
@ibnhamad41453 жыл бұрын
ശ്രീഹരി....💚
@majeedchavakkade95423 жыл бұрын
supar verysupar sreehary
@pradeeptc24472 жыл бұрын
മോന്റെ എല്ലാ പാട്ടും അതുഗ്രൻ ❤🙏
@chandrikarcsachu17173 жыл бұрын
മുത്തേ നീയൊരു മണി ചേട്ടൻ തന്നെയാണ്
@sijimol61772 жыл бұрын
ടെൻഷൻ ഉണ്ടാവുമ്പോൾ അതു മാറുന്നതിനുള്ള മരുന്നാണ് മോനെ മോന്റെ പാട്ട്. പാട്ട് കേട്ടുകഴിയുമ്പോൾ ടെൻഷൻ ഒക്കെ എങ്ങോ പോയ്മറയും.