കൊച്ചി മാർക്കറ്റിലെ ചുമട്ട് തൊഴിലാളി നേതാവായ പാർട്ടി പ്രവർത്തകനാണ്, കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ അടുത്ത വൈസ് ചാൻസലർ ആകുന്നതെങ്കിൽ പോലും ആശ്ചര്യപ്പെടേണ്ടതില്ല.( ചിന്തയെ മാധ്യമ സിൻഡിക്കേറ്റും മറ്റെല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിക്കുകയാണ് ')
@Abhijith12 жыл бұрын
എന്തിനാണ് വിദ്യാഭ്യാസത്തെ കുറ്റം പറയുന്നത് ഇതൊക്കെ പ്രത്യേക ജന്മങ്ങളാണ്
@shivadasantp85272 жыл бұрын
ജെയ്ക്ക് സംസാരിക്കുമ്പോൾ കാമ്പല്ല കൂമ്പ് നോക്കി ഒന്നു കൊടുക്കാനാണ് തോന്നും ഷാജന് തെറ്റ് പറ്റിയതാണ്
@mollyjoseph77522 жыл бұрын
ശരിയാ
@SURESHKUMAR-yg8wc2 жыл бұрын
ജയ്ക്കിന് സംസാരിക്കാൻ അറിയില്ല
@samuelpoovathinal79422 жыл бұрын
ഈ തിസീസിന് ഡോക്റേറ്റ് കൊടുത്ത കേരള സർവകലാശാല നിർത്തലാക്കി സർവകലാശാല ആസ്ഥാനം നിന്നിടത്ത് വാഴ നടുന്നതാണ് നല്ലത്.
@nirmalanair93032 жыл бұрын
സത്യം 👍
@bijujohn34622 жыл бұрын
Absolutely
@prakash454832 жыл бұрын
ആ വാഴ മണ്ടയടച്ചു പോകത്തെയുള്ളൂ.
@sudheshbabu67262 жыл бұрын
വാഴ വച്ചു ആ വാഴക്ക് ചിന്ത എന്ന് പേരിടുക
@bindhumenon61462 жыл бұрын
👍🏾👍🏾👍🏾
@abcdefgh84032 жыл бұрын
ജയ്കിന്റ ഭാഷയോ? അയാൾ എപ്പോഴെങ്കിലും വെളിവോട സംസാരിക്കാറുണ്ടോ?
Jaiku bhai, വെള്ളമടിക്കാതെ ഒരു ചാനൽചർച്ചയിലും വരാറില്ല അയാളുയുടെ ശരീരഭാഷ് കണ്ടാൽ അറിയാം... പിന്നെ ഒരു ഒഴുക്ക് വരും ഉറപ്പാ....
@stephennedumpilli80592 жыл бұрын
Bela bela Athokke bhasha alle 😂😂
@sindhuknair72652 жыл бұрын
സത്യമാണ് ജൈക്ക് പറയുന്നതു അയാൾക്ക് എന്നല്ല ലോകത്ത് ഒരാൾക്കും മനസ്സിലാകില്ല ,ഷാജൻ ഇവർ പ്രസംഗിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം അവരോട് തന്നെ ചോദിക്കണം .
@shebaabraham6872 жыл бұрын
കാമ്പുള്ള ജയിക്കേ 😃
@mathaviswasamennamanorogam60542 жыл бұрын
നാണക്കേടോ? നാണവും മാനവും ഉള്ളവർ കമ്യൂണിസ്റ്റ് ആകുമോ?
@shajanjacob15762 жыл бұрын
അതു ചോദിക്കാനുള്ള ബുദ്ധി മലയാളിക്കുണ്ടോ ?
@anithascatering17282 жыл бұрын
അതും ശരിയാണ്
@kmjayachandran40622 жыл бұрын
കാർന്നോന്മാർ വീട് മാറി കേറിക്കാണും
@mv25522 жыл бұрын
ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് ചോദിച്ചാൽ പറയുമല്ലോ വാഴക്കുല ചങ്ങമ്പുഴയുടെ കവിതയാണെന്ന് ഇതിപ്പോ ഒരുമാതിരി ...... 😁
@stephennedumpilli80592 жыл бұрын
Ath muthalalitha kula😂😂😂 Ith Vere
@chekuvera2 жыл бұрын
😂😂😂😂😂😂
@ac.abdulrasheed31992 жыл бұрын
മുട്ട കോഴിയുടെ താവുമ്പോൾ . കൊല മറ്റൊരാളിലേക്ക് മാറിയത് ചിന്തയുടെ തെറ്റ് ജറോം അന്തം കമ്മിണി.
@Aysha_s_Home2 жыл бұрын
👌👌👌👌👌🤔🤔🤔
@daisyjacquiline25792 жыл бұрын
ചന്തയോട് സോറി ചിന്തയോട് ചോദിക്കലല്ല
@pushpaunnikrishnan94302 жыл бұрын
ഇത് എന്തൊരു സ്ത്രീ ജന്മം... കഷ്ട്ടം....കൊടുത്ത ആളുകൾക്കും അറിയില്ലേ???
@jknjallayil2 жыл бұрын
അത്രയും മനോഹരമായി ഫെയിസ്ബുക്ക് പോസ്റ്റിട്ട ബിജു ചെറുകുന്ന് എന്ന ആ സാറിന് കൊടുക്കണം ആ ഡോക്ടറേറ്റ് 🔥❤️👍🙏
@richu_rich2 жыл бұрын
ഇംഗ്ലീഷ് കൂട്ടിവായിക്കാൻ അറിയാത്ത നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എങ്ങനെ ഡിഗ്രി കിട്ടി എന്ന് മലയാളികൾ ആരും ആലോചിക്കില്ല
@csatheesc12342 жыл бұрын
രാജ്യ സഭയിൽ പാർട്ടിയുടെ ലുട്ടാപ്പി റഹിം ഇംഗ്ലീഷ് പ്രസംഗിക്കുന്ന വീഡിയോ കണ്ടു ശ്രീമതി ആരിഫ് എന്നിവരെ പോലെ തന്നെ കോമഡിയായി പുച്ഛം മാത്രമായി കാണാനാവൂ ഇവന്മാർ ചഗാക്കൾനേതാക്കളെ
@ceeyem74822 жыл бұрын
.....ആലോചിക്കാൻ ...... പാടില്ല......!!!!!!!! ..... മനസ്സിലാക്കി ക്കോ.......!!!!!!!! ....ഇല്ലേൽ........🔥💥💥🔥💥💥....!!!!!!! ...... മനസ്സിലാക്കിക്കോ.......!!!!!!!!!
@Aysha_s_Home2 жыл бұрын
💯💯💯💯💯💯💯💯💯💯💯👌👌👌👌👌👌👌👌👌
@mythoughtsaswords2 жыл бұрын
Keralathinte gathiketu
@sunilaraja57782 жыл бұрын
Examination വായനയിലല്ല. എഴുത്തിലാണ് പരീക്ഷിക്കപ്പെടുന്നത്. viva യും ഡിഗ്രിതലത്തിലില്ല. വായനയും എഴുത്തും വ്യത്യസ്തമായ skills ആണ്.
@sis63952 жыл бұрын
അറിവില്ലായ്മയുടെ നിറകുടം... ജയ്കിനും dr... 😂ചിന്തക്കും ചേരുന്ന പര്യായം...
@flowers_comedy-.2 жыл бұрын
Dr shijuganum
@krishnakrishnakumar25872 жыл бұрын
@@flowers_comedy-. വടി പിടിച്ചോ കോപ്പേ
@Aysha_s_Home2 жыл бұрын
🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴
@shareena49932 жыл бұрын
കേരളത്തിൽ ഡോക്ടർ മാർ തിങ്ങി നിറഞ്ഞു നിൽക്കുന്ന അറിവിൻ്റെ ജനങ്ങൾ
@bijoypillai86962 жыл бұрын
Dr. മോൺസുൺ മാവുങ്കൽ , Dr. റാണാ, Dr. ബിന്ദു മന്ത്രി, Dr. ജലീൽ , Dr. അരുൺ കുമാർ മൊട്ട, .. etc.. അക്കൂടെ Dr. ചിന്ത ജെറോം ...
@venue31692 жыл бұрын
പാർട്ടി നേതാക്കളുടെ ഡോക്ടറേറ്റും, LLB യും, post graduation നും കള്ളത്തരമല്ലേ ??????? പഠിച്ചു നേടിയവർ ആരൊക്കെ ????
@stephennedumpilli80592 жыл бұрын
LLB petti kadayil ninnanu arude Ennu parayandallo
@krishnamehar80842 жыл бұрын
അപൂർവ്വം ചിലർ മാത്രം . മക്കളും പലരും കാറിനുള്ളിൽ ഇരുന്ന് പരീക്ഷ എഴുതിയവർ ആണ്.
@feastoftaste36682 жыл бұрын
Adv വാലും നേതാക്കന്മാരുടെ
@truthprevails64632 жыл бұрын
ശരി തന്നെ.
@balasubramonihariharan49792 жыл бұрын
ഈ സഖാക്കൾക്ക് മെയ്യനങ്ങാതെ, ബുദ്ധി ഉപയോഗിക്കാതെ, LLB കിട്ടാൻ വേണ്ടിയുള്ള സ്ഥാപനം ആണ് ലോ അക്കാഡമി.
@rajendrantm59212 жыл бұрын
ഈ തിരക്കിനിടയിൽ ജലീലിനും കിട്ടിയിട്ടുണ്ട് ഒരു ഡോക്ടർ പദവി എന്നത് ആരും മറന്നുപോകല്ലേ.
@kmjayachandran40622 жыл бұрын
സരിത കൊടുത്തത് അല്ലേ
@divakaranmk8932 жыл бұрын
മലയാളിക്ക് നാണക്കേട് ഉണ്ടാ ക്കുന്നതും പോരാതെ ഒരു ലക്ഷം ശമ്പളവും
@jojoabraham3252 жыл бұрын
ഞാനും കമ്മ്യൂണിസ്റ്റ് ആകുകയാണ്. ജീവിക്കണേൽ അതേയുള്ളു margam😢
@sree46072 жыл бұрын
കിട്ടും വേഗം ചെല്ല്, നേതാക്കന്മാർക്ക് ഗുണമുണ്ട്, നേതാന്മാരെ ഉണ്ടാക്കുന്നോർക്ക് ഒരു കോപ്പും കിട്ടില്ല, ഹർത്താല് സമരം ഇതിലേക്ക് തിരഞ്ഞെടുക്കും തല്ല് കൊടുക്കാൻ പുറം വേണല്ലോ അതിന് മാത്രം,
@karunakarankadiyaan6482 жыл бұрын
അറിഞ്ഞു കൊണ്ട് കുഴിയിൽ ചാടണോ ?
@sree46072 жыл бұрын
@@karunakarankadiyaan648 😄
@vasudevantk13632 жыл бұрын
ഇതൊക്കെയാണ് നവോഥാനം. അത് തന്നെയാണ് സ്ത്രീ ശക്തീകരണം. ഒരു കമ്മ്യൂണിസ്റ്റ് യൂണിവേഴ്സിറ്റിയുടെ അധഃപതനം അധോഗതി. Citu കാർ vc കളായി വിരാജിക്കട്ടെ.
@ambikaparameswaran82852 жыл бұрын
പ്രിയ വർഗീസ്;ചിന്ത ജറോം എന്നിവരുടെ സംസാരത്തിൽ തന്നെ അവരുടെ അറിവില്ലായ്മയും അഹങ്കാരവും സ്പഷ്ടമാണ്.
@krishnankuttykrishnan98172 жыл бұрын
ഒരുചിന്തയും ഇല്ലാത്ത അന്തം കമ്മിണി നമ്മുടെ ഒക്കെ ഭാഗ്യം
@shereenatr23142 жыл бұрын
കമ്മിണി 😆😆😆
@kamalav.s65662 жыл бұрын
ചിന്താജീറൊമേ , വൈലോപ്പള്ളിക്ക് വേണ്ടി ഒരു വാഴ നമുക്കിനി വേറെ വയ്ക്കാം , ചങ്ങമ്പുഴ വാഴക്കുല എന്തിന് വൈലോപ്പിള്ളിക്ക് സമർപ്പിക്കുന്നു ,
@mkt16612 жыл бұрын
ഈ അന്തം കമ്മിണിക്ക് എന്ത് നാണം ?എന്ത് മാനം?
@stephennedumpilli80592 жыл бұрын
Selfie ude rashtreeyam
@rajannair13762 жыл бұрын
ചിന്ത ഉണ്ടാവണമെങ്കിൽ തലയിൽ എന്തെങ്കിലും വേണ്ടെ?
@betelgeuse57022 жыл бұрын
ഞങ്ങൾ വീണ്ടും ഇവരെ തന്നെ അധികാരത്തിൽ എത്തിക്കും.... വേറെ വഴി ഇല്ല.... കേരളത്തിൽ വേറെ പാർട്ടി ഇല്ല....
@sivadasank.m46312 жыл бұрын
വേറെ പാർട്ടി ഇല്ലാത്തതു കൊണ്ടല്ല കമ്മ്യണിസ്റ്റുകൾ വർഗീയം എന്ന മുദ്രകുത്തി അവരെ കീഴ്പ്പെടുത്തുന്നു. അതിന് എതിർവർഗീയത പ്രോത്സാഹിപ്പിക്കുന്നു.
@AnupriyaJos2 жыл бұрын
True oru opposition party ee naattil undo saritha de issue Kerala thile janangale oru paridhivare badhikunnathallanjittu polum aa issue vechu LDf power l vannu after that 10000 things ellam nadine mudikkunnathu social media l ula reaction polum opposition l illa either they too have black hands in these issue . Ippo ula sakala partykkarem pirichu vidanam including students minimum degree ula aalkkar varatte
@Uday-27502 жыл бұрын
വെള്ളാപ്പള്ളി എന്ന് എഴുതിയില്ലല്ലോ.. ഭാഗ്യം 😄
@soumyanp49112 жыл бұрын
Allah pine
@monsonmathew92732 жыл бұрын
Kalakki
@ranijoy94732 жыл бұрын
ഇതു പോലെ എത്ര പേർക്ക് കൊടുത്തു ഉണ്ടാവും, കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഒരു വിലയും ഇല്ലാതായി...
@French19072 жыл бұрын
ഇന്നലെ ഞാൻ പിണറായി പറഞ്ഞ ഒരുലക്ഷം സ്റ്റാർട്ട്‌അപ്പ് കണ്ട് അന്തംവിട്ടുപോയി..!! ഒരു കസേരയും മുന്നിലൊരു കാർഡ് ബോർഡ് ചട്ടയിൽ പത്തുവീതം മൂന്ന് ലൈൻ ലോട്ടറിയും പിൻചെയ്യ്ത് ഇരിക്കുന്ന സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ .!!🤣🤣
@mathewkj13792 жыл бұрын
ഒരു വാക്ക് തെറ്റിയാൽ (വൈലോപ്പിള്ളി ) ഒരു പുള്ളി തെറ്റിയാൽ എല്ലാം പ്രശ്നം തന്നെയാ ചന്ത ജെറോമേ സോറി,സോറി, ചിന്ത ജെറോമേ 🤣🤣🤣🤣
@sajeevcr19132 жыл бұрын
ചന്ത എന്ന് തന്നെയാണ് ഉദ്ദേശിച്ചത്
@kvs20142 жыл бұрын
അതോ ചന്തി ജെറോമും ആവാമല്ലോ...😂🤣😅...
@sajeevkumar27827 ай бұрын
"ചിന്ത" യുടെ വള്ളി മാറ്റി ഇട്ടാലും പ്രശ്നമാണ്
@sreekumarampanattu44312 жыл бұрын
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരെന്നാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.... ഈ പ്രബന്ധരുടെ കാലത്തൊക്കെ ജീവിക്കാൻ സാധിച്ചതിൽ..... മഹാഭാഗ്യം.....
@ഘടോൽകചൻ2 жыл бұрын
"നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൊന്നളിയ " എന്ന് പാടി നടന്ന കാലത്തു അതിന് കൂടുതൽ വൈകാരികത നേടിക്കൊടുത്ത ഒരു കാവ്യ ഖണ്ഡമായിരുന്ന് ചങ്ങമ്പുഴ എഴുതിയ വാഴക്കുല . അക്കാലത്തു നിലനിന്നിരുന്ന സാമൂഹ്യ നീതിയുടെ നേർചിത്രവും പാർട്ടിയ്ക്ക് ഊടും പാവും നൽകാൻ ഏറെ സഹായിച്ച കാവ്യവുമായിരുന്ന് .അക്കാലത്തു പാർട്ടിയുടെ പൊതുവേദികളിൽ ഏറെ ഉദാഹിരിച്ചിരുന്ന ആ കാവ്യം പോലും ഓർക്കാത്തവരാണ് ഇന്ന് പാർട്ടിയുടെ പുതു തലമുറയെന്നത് പരിതാപകരമാണ് !
@sindhuknair72652 жыл бұрын
അന്ന് കവിത ഓർത്താൽ മതി ഇന്നു ശമ്പള കുടിശ്ശികയും അടിച്ചുമാട്ടാൻ പറ്റിയ സ്ഥാനങ്ങളും ഓർക്കണം.
@bibiparavoor80282 жыл бұрын
ചിന്തേച്ചിക്ക് ഡോക്ടറേറ്റിന് രണ്ട് പ്രബന്ധ വിഷയങ്ങൾ കൂടിയുണ്ട്.1, ജോലിയുടെ ശമ്പള കാര്യം ജനനത്തീയതി മുതൽ വസൂലാക്കുന്നതിനെക്കുറിച്ച്. 2, അമ്മയുടെ ജിമിക്കിയും കമ്മലും കട്ട് വിറ്റ് ബ്രാണ്ടി കുടിച്ച്, സെൽഫി എടുക്കുന്നവരെക്കുറിച്ചുള്ളത്. പിന്നെ ഇത് ഒരുമാതിരി ബ്രാഹ്മണിക്കൽ ഹെജിമണി എന്ന് പറഞ്ഞതുപോലെ "ചിന്തേ"ച്ചി വിരോധികളുടെ പൊങ്കാലക്കൽ ഹെജിമണിയാണ് എന്ന് കൂടി പറയേണ്ടിവരും..😄
@josephvattoliljosephvattol58352 жыл бұрын
എന്തായാലും കേരളത്തിൽ ഒരു പൊളിച്ചെഴുത്ത് നടത്തേണ്ടിയിരിക്കുന്നു. പാർട്ടി നോക്കി വോട്ട് ചെയ്യുന്ന ജനങ്ങൾ ശരിക്കും ചിന്തിച്ചില്ലെങ്കിൽ ഇനിയുള്ള കാലം ഈ കേരളത്തിൽ ജീവിതം ദുഃസ്സഹമായിരിക്കും.
@gopinadhannk15052 жыл бұрын
പരീക്ഷാ പേപ്പറിൽ തെറ്റ് എഴുതി വെക്കുന്ന കുട്ടികൾക്ക് ഇനിമുതൽ അവരുടെ തെറ്റുകൾ ഒരു അബദ്ധമായികണ്ട് ഫുൾ മാർക്ക് കൊടുത്തു കൂടെ.
@paulsonjoseph33522 жыл бұрын
കമ്യൂണിസ്റ്റുകാർ കേരളത്തെ എങ്ങിനെ നാശത്തിലേക്ക് തള്ളിയിട്ടു എന്നുള്ളത് ഭാവിയിൽ ആരെങ്കിലും Phd ക്കുള്ള ഒരു വിഷയമാക്കും, തീർച്ച.
@pr68082 жыл бұрын
മേനോൻറെ" കുല പിള്ളക്ക് കൊടുത്താലും പിള്ളയുടെ കുല" മേനോന് ഒരിക്കലും കൊടുക്കരുതായിരുന്നു അതും ഈ നവലിബറൽ കാലഘട്ടത്തിൽ 😪😪ഇത് ഭരണഘടനാ പുറകോട്ടടിക്കുമോ ?🥲🥲
@sjsignature31562 жыл бұрын
😄😄😄ഇവർക്ക് നാണം ഇല്ല... പിന്നെന്ത് നാണക്കേട് 😄😄😄😄
@sheelajoy57272 жыл бұрын
പിന്നെ അല്ല 😃😃😃
@ramachandrannair11942 жыл бұрын
പുരോഗമന സാഹിത്യ ത്തിൽ ഇതൊക്കെയാണ് ഗവേഷണം, സർ. ഡോക്ടറേറ് ഉള്ള ഒരു പറ്റം ഉണ്ടെല്ലോ ഇടത് വൈതളികരായി. ഇവരെയും സഹിച്ചേ പറ്റു.
@minip.b27622 жыл бұрын
ഇനി കരഞ്ഞിട്ടു കാര്യമില്ല. 97-98 % വിജയം School തലത്തിൽ അടിച്ചേൽപ്പിച്ചപ്പോൾ മുതൽ തുടങ്ങിയതാണീ അധപതനം. സമൂഹം ഇനിയും കാണാതിരിക്കുന്നതെയുള്ളൂ..
@kerala20232 жыл бұрын
ജാതി മത റിസർവേഷൻ പോലെ, പാർട്ടി റിസർവേഷൻ ......അത്രേ ഉള്ളൂ 🤣
@satishbalakrishnan74742 жыл бұрын
Our " Pinnu" must be given a honorary Doctorate for present condition of our universities.
@prasannant54252 жыл бұрын
Dr. ചിന്ത ജറോം. ഹെഡ് ഓഫ് കാർഡിയോളജി.
@mohanakumarannair10282 жыл бұрын
ഉടായിപ്പ്കളില്‍ നിലനില്‍ക്കുന്ന സിദ്ധാന്ത പ്രസ്ഥാനങ്ങള്‍ കൂത്തു കാട്ടുന്ന ഒരു പ്രദേശമാണ് ഇന്നത്തെ കേരളം
@bhavadaskk88742 жыл бұрын
യുവജനങ്ങളുടെ ഭാഗ്യം
@praji94542 жыл бұрын
കേരത്തിലെ ഉന്നത വിദ്യാഭ്യാസം എത്രത്തോളം തകർന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണം ഇതിന്റെ പൂർണ്ണ ഉത്തരവാദികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്
@tanmayjampala91782 жыл бұрын
നാണക്കേട് തന്നെ ചിന്തയുടെ ചിന്ത കണ്ട് എങ്ങോ പോയി മറഞ്ഞു 🤪🤪
@pankajakshanep372 жыл бұрын
You are act lika true reporter, informative, അതാണ് ചിലർക്ക് കുരു പൊട്ടുന്നത്, ചില ദേശീയ സ്‌നേഹ reporting നു ഉള്ള അവാർഡ് തന്നെ കിട്ടിയാൽ no surprise, അത്ഭുതമില്ല. JAIHIND.
@valsannavakode71152 жыл бұрын
എന്റെ ഷാജൻ ഇമ്മാതിരി ചവറു സാധനങ്ങളെ എന്തിനു നമ്മൾ സംസാരിക്കുന്നു... നികൃഷ്ട ജീവികൾ.... കേരളം നശിച്ചു
@anand56cks752 жыл бұрын
താങ്കൾ ജെയ്ക്കിനെ കുറിച്ച് പറഞ്ഞതു് ശരി...! ഒരു വിഷയത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങും അത് അവസാനിക്കുമ്പോൾ ഏതു് വിഷയത്തിന്റെ കാര്യമാണ് ഇവൻ പറഞ്ഞു അവസാനിപ്പിച്ചത് എന്ന് കേൾക്കുന്നവർക്കും പറഞ്ഞവനും മനസ്സിലാകില്ല എന്ന് മാത്രം.... ഏതായാലും ചിന്തയെപ്പോലെ PHD യ്ക്ക് യോഗ്യതയുണ്ട്.....
@tux0082 жыл бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ചു പ്രവർത്തിക്കുന്ന സഖാവിന് വിപ്ലവ അഭിവാദ്യങ്ങൾ ❤️💊💊💊
നമസ്കാരം🙏 Sir നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിലെ ആഭാസമാണ് ഇവരിലൂടെ നമ്മൾ മനസ്സിലാക്കുന്നത്🤝👍
@sibyjoseph24722 жыл бұрын
ഡോക്ടറേറ്റ് തിരികെ കൊടുക്കാൻ ചിന്തജെറോം തയ്യാറാകുക, അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് പദവി" ക്യാൻസൽ"ചെയ്തു ഒരു ഉദാത്തമായ മാതൃകയാണ് അവലംബിക്കേണ്ടത്🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@freemanfree75232 жыл бұрын
ഇരക്ക് ഒപ്പം ചിന്തക്ക് ഒപ്പം, സേവ് തേങ്ങാ കുല sry വാഴ കുല
@myfv61722 жыл бұрын
🤣🤣
@karthikeyanpn64542 жыл бұрын
നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ.
@hemalathap.k.38852 жыл бұрын
Ph.D and M.phil thesis must have some essential steps like 1. Introduction 2.scope of study 3.Materials and methods 4.survey of past related studies 5.Maps,tablesor photosof study to support 6.Result and analysis 7.summary. 8.References. In addition to these, Certificate ,Acknowledge ment,Topic page containing Nameof guide and examiners with their sign. Topic must have some relevance to the present scenario in any field of science literature or society
@sindhuknair72652 жыл бұрын
കേരളത്തിൽ ഇതോന്നും വേണ്ട. എഴുത്തും വായനയും പോലും അറിയേണ്ട , ഒരേഒരു കുറവ് ഉണ്ടാവണം സിപിഎം മെമ്പർ ആയിരിക്കണം.
@lathakumar2692 жыл бұрын
This is for common people. But not for saghavu.
@sajithomas31022 жыл бұрын
കാപട്യങ്ങൾ പുറത്ത് വരുന്നത് സന്തോഷം... ജനങ്ങൾ ഇത്തരം വേസ്റ്റുകളെ തിരിച്ചറിയട്ടെ ...
@radhakrishnanpillai36902 жыл бұрын
സത്യം 101% സത്യം അഭിനന്ദനങ്ങൾ ഷാജൻ സാർ
@softzonegadgets2 жыл бұрын
സഖാത്തികളുടെ സഖാകന്മാരുടെയും അവരുടെ ഭാര്യമാരുടെയും phd. ചോദ്യചിഹ്നമാകുമല്ലോ.....
@sanalthampi16102 жыл бұрын
സിപിഎം സഹാവമാരുടെയും,സഹാത്തിമാരുടെയും PhD യെക്കുറിച്ച് ഒരു തീസിസ് കൊടുത്താൽ ഒരു phd കിട്ടും.വെറുതെ അല്ല ഇവിടത്തെ കുട്ടികൾ മറ്റു stayekalilum, അന്ന്യ നാടുകളിലും പഠിക്കാൻ പോകുന്നത്,ഇനി ഇവിടത്തെ certificate kal മറ്റുള്ളവർ അംഗീകരിക്കില്ല
@francispadayattil97762 жыл бұрын
According to the book 'gangster state', പശ്ചിമ ബംഗാളിലും ഞങ്ങൾ ഇങ്ങനെയൊക്കെ തന്നെയായിരുന്നു!! അതിന് പത്ത്-മുപ്പത് വർഷം എടുത്തുവെങ്കിലും, ഇവിടെ ഞങ്ങൾക്ക് പത്തുവർഷം ധാരാളം മതി. ഇനി മൂന്നുവർഷം കൂടിയുണ്ട്, അതിനുള്ളിൽ സകലമാന ഉടായിപ്പുകൾക്കും ഞങ്ങളുടെ മൂടുതാങ്ങികൾക്കും ഡോക്ടറേറ്റ് കൊടുക്കണം. അതിനുള്ള തിരക്കിലാണ് ഞങ്ങൾ, ഇതിനൊക്കെ വേണ്ടിയാണ് ഞങ്ങൾ ഇവിടുത്തെ എല്ലാ സർവ്വകലാശാലകളും കയ്യടക്കാൻ ശ്രമിച്ചത്. അല്ലാതെ പുണ്യം കിട്ടാൻ വേണ്ടിയല്ല. 🤣🤣🤣🤣
@kannapi___yt-e7p2 жыл бұрын
ചിന്ത കൊണ്ട് ചിന്തിച്ചാൽ ഒരു അന്തവും ഇല്ലാത്ത ആവസ്ഥയാണ് ഈ........ നാടിന്റേത്..... ക....... ഷ്ടം 😔
@pankajavallycs62492 жыл бұрын
Phd Cancell ചെയ്യുക.ആ ഗൈഡിനെ പിരിച്ചു വിടേണ്ടതാണ്
@SureshKumar-pe2cl2 жыл бұрын
Chinthayadi
@1234401abcd7 ай бұрын
ഗൈഡ് കമ്മി ആയിരിക്കും
@Anil-eh7dl2 жыл бұрын
ജയിക് തോമസിന്റെ വാക്കുകൾ "സൈദ്ധാന്ധികമാണെങ്കിലും കാമ്പുള്ളതാണെന്ന" കണ്ടെത്തൽ ഭയങ്കരമായിപ്പോയി.
@lalkumarvs56662 жыл бұрын
ഇനി വഴികൾ ഇരിക്കുന്ന CITUകാർകു PHD കിട്ടും
@somantk59332 жыл бұрын
സിപിഐഎം തകർന്നാലേ കേരളത്തിലെ വിദ്യാഭ്യാസ രംഗം നന്നാകുകയുള്ളു.
@binnythomas91542 жыл бұрын
അവരിപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയാണ്
@suniljames4722 жыл бұрын
Someone should scrutinize the doctorate of political leaders, especially those who participate in TV debates...
@Reality-kj5rk2 жыл бұрын
Avarude bharya marude degrees also will be fake
@sajinimp7332 жыл бұрын
...... സത്യങ്ങൾ... ഇങ്ങനെ തുറന്നു പറയരുത്.... മിസ്റ്റർ
@AnilKumar-ld8vc2 жыл бұрын
Verynice observations by sajan gi... Evarku ariyavunnathu AKG centerilae santhyamangalil nadakunna ""mattae paripadikkal mathram"as said moniyashan....ex minister, keralacabinet...
@swamiatmaswarupananda20502 жыл бұрын
വിദ്യാഭ്യാസ നിലവാരം ഭയാനകം!
@bhaskaranpv72192 жыл бұрын
ശ്രീമതിയെ PHD ഗൈഡ് ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.പാർലമെന്റിൽ ഇംഗ്ലീഷിൽ തകർത്തതല്ലേ
@vijeshkp85532 жыл бұрын
👍👍👍
@kerala20232 жыл бұрын
ഇതാണ് കേരള മോഡൽ......
@geeyen20232 жыл бұрын
ഡോക്ടറേറ്റിന് എന്താ ബെള.. ബെള.. 🤔ജയിക്കിന് ഡോക്ടറേറ്റ് എടുക്കാനാണ്. 🤗🤭
@vasudevannaissery92342 жыл бұрын
എന്നാലും ന്റെ ഷാജാ...... ജെയിക്കിനെ ഇങ്ങനെ ട്രോളാമോ...😁😁😁😁😁😁😁
@arunsekhara48952 жыл бұрын
ചിന്ത തന്റെ പ്രബന്ധത്തിൽ തന്റെ നേതാക്കൾക്കെല്ലാം നന്ദി പറഞ്ഞു. എന്നാൽ ഈ വിഷയം -ദലിതനെയോ ആദിവാസികളെയോ നായകരായി ചിത്രീകരിച്ചുകൊണ്ട് മലയാള സിനിമ ഉണ്ടാകുന്നില്ല- എന്ന് കാലങ്ങളായി പ്രസംഗിച്ചു നടന്ന സണ്ണി എം കപിക്കാടിനു ഒരു നന്ദി എന്തുകൊണ്ട് ചിന്ത കൊടുത്തില്ല. ചിന്തയുടെ മനസ്സിലെ സവർണ്ണ ഫാസിസ്റ്റു രാഷ്ട്രീയമാണ് ദലിതനെന്നു സ്വയം വിശ്വസിക്കുന്ന സണ്ണി സാറിന് നന്ദി പറയാത്തത്.
@zerin.2 жыл бұрын
i was waiting for this vdo . thank u
@gilbertkj12102 жыл бұрын
കേരളത്തിലെ സഖാക്കൻമാർ എല്ലാവരും ഡോകടർമാരാവും അങ്ങിനെ നമ്പർ വൺ കേരളം ഈ വിഷയത്തിൽ
@Pappu_the_big_02 жыл бұрын
പിണറായി യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കുന്ന phd തിസീസിന് ഇത്രയൊക്കെ സ്റ്റാൻഡേർഡ് തന്നെ ധാരാളം
@rejikr40082 жыл бұрын
ഏത് പ്രസ്ഥാനത്തിൻറയും പ്രവര്‍ത്തകരും അനുയായികളും അവരുടെ നേതാക്കൾ തെറ്റുകൾ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോൾ പ്രതികരിക്കുവാൻ കഴിയാത്ത രീതിയിൽ ഷൺഡീകരിക്കപ്പെടുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും.....ഇവർ ഏതെങ്കിലും വിദ്യാലയത്തിൽ അദ്ധ്യാപക ജോലിയിലായിരുന്നുവെങ്കിൽ കുട്ടികളുടെ ഭാവി എന്താകുമായിരുന്നു. മറ്റൊരു ഗൗരവമുളള കാര്യം ഗൈഡ് ആയിരുന്ന ആളിൻറ ഡോക്ടറേറ്റും ഇതേ പോലെ തന്നെ ഒപ്പിച്ചെടുത്തതാണോയെന്നതാണ്.
@rajeev93832 жыл бұрын
നേതാക്കൾക്ക് എല്ലാവർക്കും ഒന്നുകിൽ LLB അല്ലെങ്കിൽ ഡോക്ടറേറ്റ്... ഇതിൽ എത്രപേർ നേരാവണ്ണം പഠിച്ച് ബിരുദം നേടിയിട്ടുണ്ടെന്ന്... തമ്പുരാനറിയാം... 🤔
@1234401abcd7 ай бұрын
അദ്ദേഹത്തിനും അറിയില്ല
@kvthomas17172 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ - സ്വാമിയേ ശരണമയ്യപ്പോ 🙏🙏🙏
@hitmanbodyguard80022 жыл бұрын
വള്ളിയുടെ വില എങ്കിലും ചിന്ത ഓർക്കണമായിരുന്നു. ചിന്തയുടെ വള്ളി മാറിയാൽ ചന്തി .
@Indian-rp2hd2 жыл бұрын
സാജാ എന്താണ് അതാനിയുടെ പുതിയ അവസ്ഥ യെ കുറിച്ച് നീ ഒരു വീഡിയോയും ചെയ്യുന്നില്ലല്ലോ. ലോകത്തിലെ എന്ത് കാര്യത്തെ കുറിച്ചും വീഡിയോ ചെയുന്ന നിനക്ക് എന്ത് പറ്റി..നിന്റെ വിലയിരുത്തൽ കേൾക്കാൻ കൊതി ആവുന്നു
@dr.suhasnambiar87632 жыл бұрын
It's ashame to say we are living in Kerala and all these things are happening in this land of God.
@rajakumarannambiar76372 жыл бұрын
ഷാജാ........ അഭിനയമാണ് സഖാക്കൾ ഒരു അൻതം കുൻതം അറിയില്ല വിശ്വാസിക്കാം അച്ചുതാനന്ദനെ ശേഷം ഒറ്റ തൻതക്ക് പിറന്ന ആരും ഈ പാർട്ടിയിൽ ഇല്ല എല്ലാവരും അകന്നു പോയി
@sudhirkp81702 жыл бұрын
Shame on universities in kerala
@unnivk992 жыл бұрын
"ചിന്തയടി" ചരിത്ര താളുകളിൽ രേഖപ്പെടുത്തപ്പെടും
@renjanpai42562 жыл бұрын
ചിന്ദ അല്ല , ചന്ദ😢
@kmsukumaran18652 жыл бұрын
കേരളം നമ്പർ വൺ..
@shebaabraham6872 жыл бұрын
ചിന്തയ്ക്ക് തെറ്റ് പറ്റി എന്നാൽ അത് പരിശോധിച്ച ആറു പേർക്കും തെറ്റ് പറ്റുമോ അതാണ് ചങ്ങമ്പുഴയുടെ പുത്രി ഇന്നലെ ചാനലിൽ പറഞ്ഞത്
@joseprakashfrancis41142 жыл бұрын
Making a mistake while speaking in person is very different from writing on a formal document that is the outcome of extensive research and study and is concisely supervised by a trained professor.
@kanchanaanilkumar40542 жыл бұрын
Why blame her? You should only blame the person who wrote the thesis for her. The sad thing is she didn’t even read what that poor person wrote. She got into the hearts of the commis by first writing changile China. Pinu fell flat after this. Don’t you think that her PhD should be withdrawn?
@madhunair51282 жыл бұрын
നമ്മുടെ നാടിന്റെ അവസ്ഥ വൈലോപ്പളെയി, ചങ്ങപുഴ എന്നിവർ നൊമ്പരം കൊള്ളുന്നു ചിന്ത....,
@RavijiItaly2 жыл бұрын
🤔... ഒരു ഏകാതിപധിയുടെ അടിച്ചമർത്തലിന്റെ സ്വരം ആണ് ഈ പെൺപുലിയുടേത് !. പുരുഷന്മാർ സൂക്ഷിക്കുക ! 😂
@shinemanohar93262 жыл бұрын
ഇതാണ് നമ്മൾ പറഞ്ഞ കേരള മോഡൽ ഡോക്ടർസ് കുറെ എ ണ്ണത്തിന്റെ ഡോക്ടർസ് പരിശോദിച്ചാൽ എങ്ങനെ കിട്ടി എന്ന് മനസിലാകും
@maneeshavm4272 жыл бұрын
പാർട്ടിക്ക് സ്വന്തമായി ഒരു🤝 PHD അഭിമാനിക്കാം ഈ നേട്ടത്തിൽ 💃💃💃💃💃💃💃☺️
@sudhasundaram25432 жыл бұрын
വിദ്യാഭ്യാസ നിലവാരം ഇതിൽ നിന്നൊക്കെ നമുക്കു മനസ്സിലാക്കാം കഷ്ടം👍👍👍
@HARMONYDSS2 жыл бұрын
ഈ മര പാഴിനെ പാർട്ടി പണ്ടേ പുറത്താക്കണമായിരുന്നു.....ഈ വിഴുപ്പ് ചുമക്കുന്ന കാലത്തോളും പാർട്ടി നാണം കെടും എന്ന കാര്യത്തിൽ സംശയമില്ല.....
@pkindia20182 жыл бұрын
ഡിഗ്രി അവാർഡ് ചെയ്തത് ഒരു വ്യക്തിയല്ല യൂണിവേഴ്സിറ്റിയാണ്! ഡിഗ്രി തിരിച്ചെടുത്താലും യൂണിവേഴ്സിറ്റിക്ക് നിലനിൽപ്പില്ല!!
@bipinkalathil69252 жыл бұрын
മരുന്നിനു പോലും അന്തം ഉള്ള ഒരുത്തനും ഇല്ലേ കമ്മികളിൽ....? ഫ്രോഡ് എസ്സെൻസുകൾ 😊