അട വെക്കാൻ വേണ്ടി കോഴിയിടുന്ന എല്ലാ മുട്ടയും നമ്മൾ ഓരോന്നായി സൂക്ഷിച്ചു വെക്കണമോ അതിനുശേഷം അതിട്ട എല്ലാം മുട്ടയും കോഴിക്ക് തിരികെ വെക്കണമോ
@Dayaadhi-ob4qc2 ай бұрын
ഞാനിപ്പോൾ കോഴിയെ വളർത്താൻ തുടങ്ങിയതേയുള്ളൂ അതുകൊണ്ടാണ് സംശയം ചോദിക്കുന്നത്
@SNpoultry15712 ай бұрын
Yes
@Dayaadhi-ob4qc2 ай бұрын
അപ്പോ അത് കേടാവില്ലല്ലോ
@SNpoultry15712 ай бұрын
@Dayaadhi-ob4qc no
@Dayaadhi-ob4qc2 ай бұрын
Thank you so much
@Justhingss2 ай бұрын
Nanghaladth oru 11 kozhi und athil 4 ennam karinkozhi aan mutta idaan aytha ellaverm opparam oru cagl ittal nthem koypindo?
@SNpoultry15712 ай бұрын
Kuzhappam onnumilla. Cross breed aavum
@Justhingss2 ай бұрын
@SNpoultry1571 mutta ital ada irikkathe preshnm ndavo
@Justhingss2 ай бұрын
?👀
@SNpoultry15712 ай бұрын
@@Justhingss plz msg me
@Justhingss2 ай бұрын
@@SNpoultry1571 enghane
@Preepycrafts2 ай бұрын
👍
@zeenathhashim76582 ай бұрын
👌👍
@vyshnavisanju68442 ай бұрын
കോഴി മുട്ടകൾ കേട് വരുന്നത് എന്ത് കൊണ്ട അടവെക്കാൻ വേണ്ടി എടുത്ത് നോക്കിയപ്പോ ആണ് കേട് കാണുന്നത് കേട് ഇല്ലാത്തത് വെച്ച് പക്ഷെ അതിലും കുറെ മുട്ടകൾ കേട് വന്നു 20 മുട്ടകളിൽ 7 മുട്ടയോളം കേട് വന്നു അത് എന്ത് കൊണ്ട
@SNpoultry15712 ай бұрын
ഇപ്പോളത്തെ ചൂട് കാലാവസ്ഥ കൊണ്ടാണ്. കോഴി പോരുന്ന ആവുന്നത് വരെ എവിടെയാണോ മുട്ടായിട്ടത് അവടെ തന്നെ മുട്ടകൾ സൂക്ഷിക്കുക. Candle test ചെയ്തതിനു ശേഷം മാത്രം അട വെക്കുക
@AKSHAY-sc6ip2 ай бұрын
Naked Neck day Old kunjungal sale stock undo?
@SNpoultry15712 ай бұрын
No
@jasonalex57772 ай бұрын
🎉🎉gd
@bathishan43522 ай бұрын
Hello Anik reply ille koi sale ind paryu????????????
@SNpoultry15712 ай бұрын
Ipol illa.
@muhammadshaheen22002 ай бұрын
❤
@porottafamily2 ай бұрын
നല്ല അറിവുകൾ പകർന്ന് തന്നതിന് താത്തയ്‌ക്ക് ഒരായിരം നന്ദി
@sijojoy39382 ай бұрын
Nahan cross breeding Nahan
@Vkv-k52 ай бұрын
Ok 👍 ശ്രദ്ധിക്കാം
@akhilrenjith15512 ай бұрын
ഞങ്ങടെ വീട്ടിലെ വിരിച്ച കോഴി അത് ഏഴുമാസമായി ഇതുവരെ മുട്ട ഇടുന്നില്ല കൂടെയുണ്ടായിരുന്ന ഒരു പിടക്കോഴി മുട്ടയിട്ടു തുടങ്ങി. എന്താണ് കാരണം.