Рет қаралды 1,719
പ്രാവ് വളർത്തൽ ഒരു വിനോദം
പ്രാവുകൾ സമാധാനത്തിന്റെ പ്രതീകങ്ങളാണ്. പ്രാവുകളെ വളർത്തുന്നവർക്ക് മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്നു. ഞങ്ങളുടെ സ്വന്തം പ്രാവ് വളർത്തൽ അനുഭവങ്ങളുടെ ഒരു ഭാഗമാണ് വീഡിയോയിൽ
ഈ വീഡിയോ കാണുകയും ചാനൽ subscribe ചെയ്യുണമെന്ന് അഭ്യർത്ഥിക്കുന്നു
നിങ്ങളുടെ വിനീതമായ പിന്തുണ പ്രതീക്ഷിക്കുന്നു.