I can't stop laughing when antepen was run around the pond 🤣🤣😂🤣😂🤣😂🤣
@KKTechs2 жыл бұрын
🥰
@evelindude6812 жыл бұрын
🦆🦆🦆
@Greenshock2 жыл бұрын
നിങ്ങള് അച്ഛനും മോനും പൊളിയാ👍
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@sightstosee43242 жыл бұрын
കാണാനും അതുപോലെ സംഭാഷണം കേൾക്കാനും നല്ല രസം! വെറുപ്പിക്കൽ ഒട്ടുമില്ല 🥰👍🏻
@ajicalicutfarmandtravel85462 жыл бұрын
ചേട്ടായി സൂപ്പർ Love 💖 from kozhikode
@maryswapna8132 жыл бұрын
ആൻ്റപ്പൻ കാവൽ ആയില്ലേ പിള്ളേർക്ക്👍👍👍...ചാക്കോ super...അമ്മിണി സുന്ദരി ആയി...❤️❤️❤️❤️❤️
@misiriya12502 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ട വീഡിയോ ആയിരുന്നു കേട്ടോ വളരെ കുറച്ച് aayipoyi അമ്മിണിയെ സ്നേഹിക്കുമ്പോൾ ആൻ്റപ്പൻ ഇത്തിരി കുശുമ്പ് ഉണ്ട് ഞാൻ ശ്രദ്ധിച്ചു 🥰🥰🥰🥰🦆🦆 ഇടയ്ക്ക് ഒക്കെ ഇവരുടെയും എല്ലാ പെറ്റ്സിൻ്റെയും വീഡിയോ ഇടണം കേട്ടോ 🥰🥰🥰🥰👍👏👏👏
@KKTechs2 жыл бұрын
😃🥰🥰🥰🥰
@joseantonysolomon2 жыл бұрын
Enjoyed a lot...I'm from eramalloor..same I experienced when I was there...missing my childhood happiness .
@KKTechs2 жыл бұрын
❤️❤️❤️❤️❤️❤️
@faizafami66192 жыл бұрын
Valare natural aaya samsaram
@KL58TROLLS2 жыл бұрын
മച്ചാൻ പോളിയാ 👌👌👌😂
@kumarisivadas47442 жыл бұрын
Njan adyam ayitane evidiyoyum channelum kannunade first time kandapoll eshttamayi njan like chettu subscribe cheyyetu supper channel
@nandusurya6792 жыл бұрын
സംഭവം പൊളി 😍😍😍😍🥰🥰🥰🥰🥰🥰❤❤❤❤❤👌👌👌👌👌👌👌
@KKTechs2 жыл бұрын
😊❤️❤️❤️❤️❤️
@sudheerramakrishnan8962 жыл бұрын
Appanum monum njan katta fana
@dulquarsalman75082 жыл бұрын
എവിടെ ബായ് കാണാൻ ഇല്ല ലോ.... ഇന്നും കൂടി വീഡിയോ വന്നില്ലെങ്കിൽ ഇങ്ങളെനെ മറന്നേനെ
@goodvibesonly88532 жыл бұрын
Antappan maranamass anallo🤩🤩🤩🤩
@KKTechs2 жыл бұрын
🥰🥰🥰
@vineethvenugopal28062 жыл бұрын
ചാക്കോ :പുല്ല് ഇന്ന് എന്റെ മാസ്സ് എൻട്രി ആയിരുന്നു അപ്പോളാ പാലുകുടിക്കാൻ വിളിക്കുന്നെ എങ്കിൽ പോയേക്കാം 😂😂😂😂എല്ലാവരും 👌👌👌
@KKTechs2 жыл бұрын
😁😁❤️❤️❤️❤️❤️❤️
@anfarkhan2 жыл бұрын
ആൻറ്റപ്പന് കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പറ്റുമോ എന്ന് പേടിച്ചു നോക്കി നടക്കുന്നതാ പാവം 😀 യെധാൻ അപ്പന് സംസാരിക്കുനുള്ള ചാൻസ് കൊടുക്കില്ല പോളിയാണ് 😍 നിങ്ങള് അപ്പനും മോനും പോളിയാണ് കുറെ സ്ലാബ് വാർത്തു വച്ചിട്ടുണ്ടല്ലോ എന്താണ് പരിപാടി ഓടയുടെ പണി നടക്കുന്നുണ്ടോ
@KKTechs2 жыл бұрын
😃🥰🥰🥰
@renjithmurali91452 жыл бұрын
ഇവർക്ക് ഒരു പ്രശ്നം ഉണ്ട് പപ്പുവരുന്ന പ്രായം ആകുമ്പോൾ ചിതൽ കൂടുതൽ ഉള്ള മുട്ട ആണ് എങ്കിൽ കഴുത്തു പിരിയുന്ന ഒരു അസുഖം ഉണ്ട് അതിനു മഞ്ഞൾ വെള്ളം കൊടുക്കണം അതിൽ തീറ്റ ഇട്ടു കൊടുത്താൽ മതി കുളിക്കാനും മഞ്ഞൾ വെള്ളം കൊടുക്ക് നല്ലതാണ്