No video

നേർച്ച അല്ലാഹുവിന് മാത്രം - അബ്ദുസ്സമദ് സമദാനി

  Рет қаралды 44,413

Harif Kalathingal

Harif Kalathingal

5 жыл бұрын

Пікірлер: 198
@alipk8467
@alipk8467 2 жыл бұрын
അല്ലാഹുവിനെ ഭയപെടുന്നവർക്ക് അള്ളാഹു കൊടുക്കുന്ന ഹിദായത്ത് 👍അൽഹംദു രില്ല...... 🌹
@mansoorkp4806
@mansoorkp4806 Жыл бұрын
സത്യം സമദാനി സാഹിബ് ഇത് ഒരു കച്ചവടം മാത്രം സത്യം 👍
@abdulrahamnkv4333
@abdulrahamnkv4333 2 жыл бұрын
നേർച്ച അല്ലാഹുവിനു മാത്രം സമദാനി പറഞ്ഞത് 100 ശതമാനം ശരി
@savadsalu8440
@savadsalu8440 2 жыл бұрын
ആരാധനയും അല്ലാഹുവിന് മാത്രം. അപ്പോൾ ഒരു സംശയം മാതാപിതാക്കളെ അനുസരിക്കൽ ആരാധനയല്ലെ?അത് അല്ലാഹുവിനെ ആരാധിക്കലാണൊ?മാതാപിതാക്കളെ ആരാധിക്കലാണൊ?ബെർദെ ഒരു സംശയം 😀
@MuhammadAshraf-oj2op
@MuhammadAshraf-oj2op 2 жыл бұрын
@@savadsalu8440 അള്ളാഹുവും റസൂലും മാതാപിതാക്കളെ അനുസരിക്കുന്നതും പരിചരിക്കുന്നതും നിർബന്ധമാക്കിയതാണ്, അവരെ അനുസരിക്കലും പരിചരിക്കലും അല്ലാഹുവിനുള്ള അനുസരണയും ആരാധനയും തന്നെയാണ്. മാതാപിതാക്കളോട് ഉണ്ടാവേണ്ടത് സ്നേഹം കരുണ അല്ലാതെ ആരാധന അല്ല.
@hamsasafasafarullah5175
@hamsasafasafarullah5175 2 жыл бұрын
@@savadsalu8440 ഇത് വിശ്വാസികൾക്കുണ്ടാകുന്ന സംശയമല്ല.
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ അവനോട് മാത്രമേ സഹായം തേടവൂ എങ്കിൽ വഹാബിക്കു മാറ്റാരുടെയും സഹായം പറ്റില്ലല്ലോ
@hamsasafasafarullah5175
@hamsasafasafarullah5175 2 жыл бұрын
@@generalvisionmalabar8018 അല്ലാഹുവിന്റെ സഹായം ലഭിക്കുന്നവന് മറ്റാരുടെ സഹായമാണാവശ്യം. ഒരു മുസ്ലിമിന് അല്ലാഹുവിന്റെ സഹായം ധാരാളമാണ്. "അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു മതിയായവനല്ലേ " എന്ന വിശുദ്ധ ഖുർആന്റെ ചോദ്യത്തിന്, അതേ വിശുദ്ധ ഖുർആൻ മറ്റൊരിടത്ത് മറുപടി തരുന്നു. " അതെ , അല്ലാഹു മതിയായവനാണ്. ഭരമേല്പിക്കുന്നവൻ അവനിൽ ഭരമേല്പിക്കട്ടെ ...... വെറുതെ വഹാബി എന്ന് പറഞ്ഞു ആക്ഷേപിച്ചിട്ടൊന്നും കാര്യമില്ല. അതൊരു ഹിദായത്താണ്. അല്ലാഹു അവനുദ്ദേശിക്കുന്ന അവന്റെ അടിമകൾക്ക് നൽകുന്ന ഹിദായത്ത്. അല്ലാഹു അല്ലാത്തവരുടെ സഹായങ്ങൾക്ക് പ്രതീക്ഷയർപ്പിക്കുന്നവനേക്കാൾ ജാഹിലുകൾ മറ്റാരാണ് ? ഇവിടെ സഹായം എന്നത് കൊണ്ട് പൈസ കടം മേടിക്കുന്നതും, തലയിൽ ചുമട് ഏറ്റിത്തരുന്നതും പറഞ്ഞ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസത്തെ തെറ്റിക്കാൻ നടക്കുന്ന ജാഹിലുകളുണ്ട്. സഹായതേട്ടം എന്നത് കൊണ്ട് എവിടെയും എപ്പോഴും ഉദ്ദേശിക്കുന്നത് ഗയിബിയായ രീതിയിലാണ്. (അദൃശ്യ മാർഗ്ഗത്തിൽ ) അല്ലാഹുവിനോടല്ലാതെ അദൃശ്യ മാർഗ്ഗത്തിൽ സഹായതേട്ടം മറ്റുള്ളവരിൽ അർപ്പിക്കുന്നത് പൊറുക്കപ്പെടാത്ത ശിർക്കാണ്.
@mohamednaseer8800
@mohamednaseer8800 2 жыл бұрын
30-വർഷം മുൻബ്ബു്ള്ള പ്രഭാഷണം സൂപ്പർ സ്പീച്
@abdullaamaniPerumugham
@abdullaamaniPerumugham Жыл бұрын
ഇത്തരം നേർച്ചകൾക്ക് സമദാനിയും നമ്മളെല്ലാരും എതിരാണ്.
@mrx8051
@mrx8051 2 жыл бұрын
സമദാനി great യഥാർത്ഥ അഹ്ലുസ്സുന്നത്ത് വൽ ജമാഅത്ത്
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
സമദാനിയുടെ യഥാർത്ഥ ആശയം തിരിയാൻ കേരളത്തിലെ സുന്നികൾക്ക് ഖാസിമി ഉസ്താദിൻ്റെ പ്രഭാഷണത്തിന് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു ഇപ്പോൾ ഞാൻ ഒരു വഹാബിയാണ് എന്ന് പറയാൻ മടിക്കുന്ന സാഹചര്യം വരാൻ കാരണം ഉസ്താദിൻ്റെ വഹാബിസത്തിനെതിരെയുള്ള പ്രഭാഷണമാണ് അങ്ങനെ എത്ര സത്യങ്ങൾ വെളിപ്പെട്ടു
@shibua6293
@shibua6293 2 жыл бұрын
സമദാനി സത്യം പറയുന്നു
@Guest-uo3rp
@Guest-uo3rp 2 жыл бұрын
@@aboobakrsidheeq2220 വഹാബികളും സുന്നികളല്ലേ
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
@@Guest-uo3rp താങ്കളെ ആരോ പറ്റിച്ചിട്ടുണ്ടല്ലോ
@Guest-uo3rp
@Guest-uo3rp 2 жыл бұрын
@@aboobakrsidheeq2220 khurafikal
@shanukazrod7998
@shanukazrod7998 2 жыл бұрын
ഗഡ്സ് വേണം തുറന്ന് പറയാൻ...അത് സമദാനിക്ക് ഉണ്ട്❤️
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
മണ്ണാങ്കട്ട
@mhdsvlog2469
@mhdsvlog2469 2 жыл бұрын
ആന എഴുന്നള്ളൽ നമ്മുടെ ഫിത്ന മൊയ്‌ല്യാർ കാസിമിക്ക് നിർബന്ധമാണ്
@faisalvemmulli586
@faisalvemmulli586 2 жыл бұрын
ഇതൊക്കെ കേട്ടിട്ടാവും ഖാസിമിക്ക് ഹാലിളകുന്നത്.
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
ഇത് 'സമധാനി പണ്ടേ പറഞ്ഞതല്ലേ ഖാസിമി ക്ക് അന്ന് ഹാലിളകാതെ ഇന്ന് ഹാലിളകുന്നതെന്താ
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 2 жыл бұрын
@@Sadiqali-mq5go അന്ന് കാസിമി ഈ പ്രസംഗം കേട്ടിട്ട് ഉണ്ടാവില്ല
@shibua6293
@shibua6293 2 жыл бұрын
@@dhashaavathaardhashaavatha2293 കാസിമി അന്ന് മുടി യിട്ട വെള്ളം വിൽക്കുന്ന തിരക്കിൽ ആയിരുന്നു
@abdulrazaque2090
@abdulrazaque2090 2 жыл бұрын
കോണ്ടോട്ടി നേർച്ച പുതിയങ്ങാടി നേർച്ച പോലെ യുള്ള പൂമരങ്ങൾ ആദ്യം മുതലേ സമസ്ത യും സുന്നി കളും എതിർത്തു പോരുന്നതാണ് അതിന് മുജാഹിദിന്റെആശയത്തിൽചേർക്കണ്ട
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
@@shibua6293 @shibu A എന്ന ഐഡിയയിലുള്ള സുഹൃത്തിനോട് വിനയത്തിൽ പറയട്ടെ താങ്കൾ പല കമൻ്റുകളിലുമായി ഖാസിമി ഉസ്താദിനെ വളരേ മോശമായി പറഞ്ഞിട്ടുണ്ട് ഈ എഴുതി വിടുന്നത് ഖാസിമി ഉസ്താദ് അറിയുന്നുമില്ല അത് കൊണ്ട് തന്നെ താങ്കളോട് ഇതിന് മറുപടിയായി ഖാസിമി ഉസ്താദ് ഒന്നും പറഞ്ഞിട്ടുമില്ല മറിച്ച് താങ്കൾ ഈ എഴുതിവിട്ടതിന്ന് രണ്ട് ലോകത്തും ഒരു നേട്ടവുമില്ല മറിച്ച് കോട്ടം മാത്രമേ ഉണ്ടാകൂ താങ്കൾ ഒരു ഇസ്ലാമിക വിശ്വാസമുള്ള ആളാണെങ്കിൽ ഈ എഴുതിവിടുന്നതല്ലാം ഉസ്താദിനോട് ഒരു വട്ടം പോലും താങ്കൾ നേരിട്ട് പറയാതെ പരസ്യമായി എഴുതിവിട്ടതിന്ന് ഉസ്താദ് താങ്കൾക്ക്‌ മാപ്പ് തന്നിട്ടില്ലെങ്കിൽ മരിക്കുന്ന സമയത്ത് കലിമ ചൊല്ലുന്ന വിഷയത്തിലും അതിനപ്പുറമുള്ള ലോകത്തേക്കും താങ്കളുടെ കാര്യം വളരേ അപകടമാണോ എന്ന് താങ്കൾ ആലോചിക്കുന്നത് നന്ന് താങ്കൾ ഉസ്താദിനെ പറഞ്ഞ കാരണത്താൻ ആഖിറത്തിൽ വെച്ച് താങ്കളെ അമൽ ഉസ്താദിന് കൊടുത്ത് രക്ഷപ്പെടാം എന്ന് കരുതിയാൽ തന്നെ താങ്കൾ ഒരു വഹാബിയായത് കൊണ്ട് താങ്കളെ അമൽ സുന്നികൾക്ക് ഒരു ഉപകാരവും ഉണ്ടാകില്ല അത് കൊണ്ട് തന്നെ ഖാസിമി ഉസ്താദിൻ്റെ ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ ആഖിറത്തിൽ വാങ്ങാൻ വഹാബിയായ @shibu A ഒരുങ്ങിക്കോ അല്ലെങ്കിൽ മാറ്റി ചിന്തിച്ചോ ഏതായാലും നിൻ്റെ കമൻ്ററിനെ കുറിച്ച് ഉസ്താദിനോട് ഞാൻ സൂചിപ്പിക്കാം انشاء الله
@raoofkarupadanna1810
@raoofkarupadanna1810 2 жыл бұрын
സത്യസന്ധമായ വാക്കുകൾ... ഖാസിമിയെ പോലെയുള്ളവർക്ക് മറുപടി....
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
കള്ള അന്തമായ വാക്കുകൾ താങ്കൾക്ക്‌ സത്യസന്തമായി തോന്നിയെങ്കിൽ താങ്കളെ ആരോ നന്നായി പറ്റിച്ചിട്ടുണ്ട്
@vadakkanmujeebmujeeb1813
@vadakkanmujeebmujeeb1813 2 жыл бұрын
കബറിങ്ങൾ ചെയ്യുന്ന കോപ്രായം ഇസ്ലാമിൽ ഇല്ല...... പക്ഷെ സമസ്തയുടെ ആളുകൾ അത് ചെയ്യാതെ അവർക്ക് ഉറക്കം വരില്ല, എല്ലാവർക്കും പങ്കില്ല പക്ഷെ സമസ്തയുടെ ചിലആളുകൾ അതിൽ ഉണ്ട് ...... അവരുടെ വരുമാനം അതാവും.......എന്ന് നന്നാവും നമ്മുടെ കൗം.
@sameer31
@sameer31 2 жыл бұрын
ഒരു സംശയവും ഇല്ല ഇത് എത്രയോ തവണ പേരോട് ഉസ്താദ് പറഞ്ഞതാണ് ഇത്തരത്തിലുള്ള ഒരു ഉൽത്സവവും വഹ്ഹാബി സുന്നി എകൗണ്ടിലേക് ചേർക്കണ്ട
@abdulazeez9983
@abdulazeez9983 2 жыл бұрын
പേരോ, മുസ്ലിയാർ പഴയ കാലത്ത് പറഞ്ഞു നടന്നതു മുനമ്പത്തു ബി താത്താനൊട് . ഔച്ചിറ, സ്വാമി ഔല്യാരൊടും.എർ വാടി ദർഗയി പോയി . അവരോട് , ദോഷം പൊറ്ക്കാനു . കുട്ടിനെ കിട്ടാനും സ്വർഗം കിട്ടാനും നരഗത്തിൽ നിന്ന് രക്ഷപെടാനും , അവരുടെ ജാറത്തിൽ പോയിട്ടും പോകാതയും കബറിൽ കിടക്കുന്ന വരോട് സഹായിക്കാനും രക്ഷിക്കാനും കയിവ് ഉള്ളതു കൊണ്ട് ജാറം മൂടിയ .നേർച്ച പൈസ.സിറാജ് ഗുദക്ക് തരണം മക്കളെ. വഹാബികളെയും അവരെ ,ബാപ്പ നെയ്.നാട്ടുകാരെ .വരെ സുന്നിക്കിട്ടാണ്.ഞാൻ വന്നതു എന്ന് പ്രസംഗിച്ച കാലം വാഴക്കാട് 9ഘണ്ഡണം.കഴിഞ് 5., 8: വഹാബി പള്ളിള് ഉണ്ടായി നാദാപുരം. ഒരു ജാമിഅ: ഫുർക്കാൻ കോളേജ് പള്ളിയ്. വരെ വഹാബികള്ക്കു . പേരോട് കാരണം ഉണ്ടായി. ഞാൻ വഹാബികളെ ഞക്കാനു നക്കി കൊല്ലാനും പറഞ്ഞ സ്ഥലത്ത് ത്തല്ലാം 1000 കണക്കിൽ, വഹാബിയു. മഹല്ല് കളും . പള്ളികളും. ഉണ്ടായി ഖുറാഫിയുടെ നേർച്ച പൈസ നരഗത്തിന്റെ , ശിക്ഷയായി , നേർച്ച . അല്ലാഹുവിനുള്ള , ഇബാദത്താണ് (ആരാധന) യാണ്. അല്ലാഹു അല്ലാത്ത വരോട് (മമ്പുറത്തിലേക്കു , മുനമ്പത്തു ബീവിക് ഉള്ളാളം ജാറത്തിലേക്. ആട്, കോയി, പോത്ത് . നേർച്ച കൊടക്കാൻ പറയുന്ന മുസ്‌ലിയാരും .ചെയ്ത വരും കാഫിറായി നേർച്ച ഇബാദത്താണ്. ഇബാദത്ത് അല്ലാഹുവിനുള്ളതു അല്ലാഹു അല്ലാത്തവർക് ഇബാദത്ത് ചെയ്താൽ , കാഫിറു' മുർത്തദ്, വരെ ആകാം
@fasalnalakath2900
@fasalnalakath2900 Жыл бұрын
പേരോട് ഉസ്താദ് ap സമസ്ത നടത്തി വരുന്ന maqbarayil എത്രയോ ഉണ്ട് ഇത് പോലുളള അനാജാരം നിങ്ങള് പൊട്ട കിണറ്റിലെ തവള അല്ലല്ലോ
@mrx8051
@mrx8051 2 жыл бұрын
സമദാനി 100% സുന്നി no doubt
@jafarkpjafarthangal6073
@jafarkpjafarthangal6073 2 жыл бұрын
തീർച്ചയായും
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
എനിക്കിഷ്ടപ്പെട്ട സുന്നി സമദാനി
@fasalnalakath2900
@fasalnalakath2900 Жыл бұрын
ഇത് തുറന്ന് പറഞ്ഞു എന്ന് വച്ചാൽ mujahid അല്ലേ നേർച്ച അല്ലാഹു വോട് മാത്രം ഇത് തന്നെ അല്ലേ അവരും paraunnathu 😂😂😂😂
@faisalgurukkal8833
@faisalgurukkal8833 Жыл бұрын
Alhamdulillah
@uvaisabdulla1322
@uvaisabdulla1322 2 жыл бұрын
സമദാനി സാഹിബു പറയുന്നത് 100% ശരിയല്ലേ?
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
ഖാസിമിയുടെ മൂട്താങ്ങികളെ , കേൾക്കൂ പ്രാർഥന അളളഹു വിനേട് മാത്രം,,,
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
സമദാനിയെ താങ്ങി നടക്കുന്നവർക്ക് സമദാനിയുടെ ഇളളിലിരിപ്പ് അറിയാൻ ഖാസിമി ഉസ്താദിൻ്റെ രണ്ട് വരികൾക്ക് കാത്തിരിക്കേണ്ടി വന്നു
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
@@aboobakrsidheeq2220 പ്രാർഥന അളളഹു വിനേട് മാത്രം ഇത് പറയുബോൾ എന്താണ് ശൈത്താൻ ഇളകുന്നത് 😄 മടങ്ങൂ നേരായ പാതയിൽ
@alikongath7154
@alikongath7154 2 жыл бұрын
ആ വെറുതെയല്ല കാസിമിക്ക് ഹാലിള കിയത്
@ashrafhamza4912
@ashrafhamza4912 Жыл бұрын
ഇത് തന്നെയാണ് മദനി ഉസ്താദ് പറഞ്ഞത് പക്ഷെ അത് അമ്പലത്തിൽ നടക്കുന്ന ഉത്സവത്തെ കുറിച്ചാണെന്നു നുണ പറഞ്ഞു ഏതോ കുബൂറി ജബ്രോ ബിജെപി ക്കാർക്ക് കേൾപ്പിച്ചു അത് അവർ ഷെയർ ചെയ്തു നടക്കുന്നു
@abdullatheefabdul1513
@abdullatheefabdul1513 2 жыл бұрын
നേർച്ച അള്ളാഹു വിനു മാത്രം 100%ശരി
@savadsalu8440
@savadsalu8440 2 жыл бұрын
അല്ലാഹുവിനെ മാത്രം അനുസരിച്ചാൽ പോരെ?മാതാപിതാക്കളെ അനുസരിക്കണൊ?മാതാപിതാക്കളെ അനുസരിച്ചാൽ അവരെ ആരാധിക്കൽ ആകൂലെ?
@abdulsattark.p6018
@abdulsattark.p6018 2 жыл бұрын
@@savadsalu8440 വിവരം വളെരെ കുറവാണ് അല്ലെ?
@roosroo1466
@roosroo1466 2 жыл бұрын
തോന്നിവാസം എല്ലാസ്തലത്തും അവസാനിപ്പിക്കണം
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
രാഷ്ട്രീയത്തിലും?
@supremeenterprises3175
@supremeenterprises3175 2 жыл бұрын
👍👍👍
@ahmadkutty7081
@ahmadkutty7081 2 жыл бұрын
വഹാബികൾ എന്തൊക്കെ കുപ്രജരങ്ങൾ നടത്തിയാലും സുന്നത്ത് ജമാഅത്തിന്റെ അഹ് ല് കാർ അതിലൊന്നും പെട്ട് പോവുകയില്ല ഖുർആനിൽ അങ്ങിനെയില്ലെ ഹദീസിൽ ഇങ്ങിനെയില്ലെ എന്നൊക്കെ പറഞ്ഞ് കൃസ്ത്യ ൻ പാതിരിമാർ ഖുർആൻ ഓതി തെറ്റായ അർത്ഥം വെച്ച് മുസ്ലീം മീ ങ്ങളെ പരിഹസിക്കും പ്രകാരമാണ് വഹാബികൾ സുന്നികളെ പരിഹസിക്കുന്നത് കൃസ്ത്യൻ പുരോഹിതന്മാരും ജൂതരും സങ്കികളുമെല്ലാം ഇസ്ലാമിന്റെ പുറത്തുള്ള ശത്രുക്കളാണങ്കിൽ വഹാബി മൗദൂദികൾ ഇസ്ലാമിന്റെ അകത്തുള്ള മുനാഫിഖുകളാണ് ഇവരുടെ ശർറ് ഇമാം മഹ്ദിയുടെ കാലത്തെ ഇനി പരിപൂർണമായി അവസാനിക്കൂ
@muhammedriyas6895
@muhammedriyas6895 2 жыл бұрын
ശരിയാണ് വഹാബികൾ ഇബ്‌ലീസ് ദീൻ പിൻപറ്റുന്നത്
@basheerkulapurath5204
@basheerkulapurath5204 2 жыл бұрын
ഹയ്യും ഹാളിറും ഖാദിറുമായ ജിന്നേ ....ജിന്നേ .... ജന്നേ .... മരുഭൂമിയിൽ വാഴുന്ന ജിന്നേ.... ഞങ്ങൾ സലഫി മത വിഭാഗത്തെ (ജിന്നുരി , കോക്കസ്, മടവൂരി , ദമ്മാജ്, ഐസ് ഐസ് ,ബോക്കോ ഹറാം, അൽക്കൊയ്ദ, മറ്റും കൊടും ഭീകര വാദി ഗ്രൂപ്പുകളെ ) കാക്കണേ .... കടാക്ഷിക്കണേ .... അനുഗ്രഹിക്കണേ....
@mhd4157
@mhd4157 2 жыл бұрын
Shirk cheyyalle sahodara
@basheerom4229
@basheerom4229 Жыл бұрын
പള്ളി കമ്മിറ്റി ചില ഉസ്താദ് മാർ അനുകൂലികുനു
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 2 жыл бұрын
ഈ പ്രസംഗം ആണ് കാസിമിയുടെ പ്രശ്നം
@ruwaistex9932
@ruwaistex9932 2 жыл бұрын
സതൃം അറിയാമെമൻകിൽ ! നഷ്ടപ്പെടുന്നതികുറിച് ഭയമാണ് സതൃം പറയാൻ
@khaleelannadukka7196
@khaleelannadukka7196 2 жыл бұрын
Sathiyam
@irshadirshad1464
@irshadirshad1464 3 жыл бұрын
Supper
@rosevally5468
@rosevally5468 2 жыл бұрын
ഏകദേശം 25 വർഷത്തോളം മുൻപുള്ള പ്രസംഗം,,, വർഷങ്ങക്കിപ്പുറം വല്ല മാറ്റവും സമൂഹത്തിൽ, സമുദായത്തിൽ സംഭവിച്ചോ... ❓️
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
25 വർഷത്തിന് ശേഷം കേരള ജനതക്ക് സമദാനി ഒരു വഹാബി ആശയം ഉള്ളിൽ കൊണ്ടു നടന്ന ഒരു പ്രഭാഷകനാണ് എന്ന് ഖാസിമി ഉസ്താദി രണ്ട് വരികൾ വെളിപ്പെടുന്നത് വരേ കാത്ത് നിൽക്കേണ്ടി വന്നു ഇതാണ് പരമാർത്ഥം എന്നിട്ടും വല്ല മാറ്റവും സംഭവിച്ചോ ?
@rosevally5468
@rosevally5468 2 жыл бұрын
@@aboobakrsidheeq2220 സമധാനി യുടെ നിലപാട് തന്നെ യല്ലേ നേരായ വഴി....
@riyasbedira8579
@riyasbedira8579 2 жыл бұрын
ആര് ചവിട്ടി മരിച്ചാലും നേർച്ച എന്ത് പിഴച്ചു?
@HamdMedia4U
@HamdMedia4U 2 жыл бұрын
Ana ezhunnallathum pen koothattavum matum matum anacharam thanneyan.
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
sinimaappatt പാടി ആദിക്കളിച്ചുമ്പോകുന്നതാണോ നേർച്ച
@mohammadkuttynanath889
@mohammadkuttynanath889 Жыл бұрын
Thankal shaikuna avenda
@sapnazyappi566
@sapnazyappi566 2 жыл бұрын
കുർഹാനിലെ പല സൂറതും അതിന്റെ അർത്ഥവും പഠിച്ചാൽ തിരിയും ഖുർആൻ മലയാള പരി ഭാഷ ആപ്പ്ഗൾ കിട്ടും പ്ലെസ്റ്റോറിൽ പോയാൽ കിട്ടും
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
ചേകനൂരിന്റെ പരിഭാഷ ഉഗ്രൻ !
@abuamin4209
@abuamin4209 Жыл бұрын
@@generalvisionmalabar8018 😃
@user-ne7ek8zd9y
@user-ne7ek8zd9y 2 жыл бұрын
Sufisum ❤️
@riyasmc00
@riyasmc00 2 жыл бұрын
ഇസ്ലാം ❤ അഹ്ലുസ്സുന്ന
@munnasstream8338
@munnasstream8338 2 жыл бұрын
കബർ വ്യാപാരം നിലക്കും
@michumanu4593
@michumanu4593 2 жыл бұрын
ജീവിച്ചിരിക് മ്പോൾ സത്യം പറയാൻ തൻ്റേടമില്ല, ത്ത കുറെ ദുനിയാ സ്നേഹികൾ വിശ്വസത്തെ വിറ്റ് ജീവിച്ച് താടിയും തലപ്പാവുമൊക്കെയായി നടന്ന് മരണപെട്ടാൽ വലിയ ഉലമാക്കൾ അണന്നും പറഞ്ഞ് പിൻഗാമികൾക്കൊണ്ട് നടന്നിട്ടൊന്നു. കാര്യാമില്ല. ഇരിക്ന്ന സ്താനത്തിൻ്റെ മഹിമ നിറവേറ്റാൻ കഴിയില്ലങ്കിൽ ആണുങ്ങൾക്ക് വിട്ട് കൊടുക്കണ, ആസ്താനം
@user-km4bx1br4j
@user-km4bx1br4j 2 жыл бұрын
Nercha അല്ലാഹുവിന് മാത്രം അത് സത്യം..നേര്‍ച്ച yakkiya മൃഗം mattenthengilum മഹാന്മാരെ പേരില്‍ hadhya ആണ് ചെയ്യുന്നത് അത് അനുവദനീയമായthanu
@hamsasafasafarullah5175
@hamsasafasafarullah5175 2 жыл бұрын
ഒരു മഹാനും ഹദ്‌യ ചെയ്യാനും അങ്ങനെ നേർചയാക്കാനും ഇസ്ലാമിൽ വകുപ്പില്ല. ബനൂ ഇസ്രേലിയ രോട് ശനിയാഴ്ച ദിവസം മത്സ്യബന്ധനം നടത്തരുത്, പ്രാർത്ഥന നടത്തണം എന്ന് അല്ലാഹു കല്പിച്ചു. അങ്ങനെ അവർ പള്ളിയിൽ പോയി. പക്ഷ ശനിയാഴ്ച ദിവസം അല്ലാഹു അവർക്ക് പരീക്ഷണമാക്കി. ധാരാളം മത്സ്യങ്ങൾ ചാകരയായി അവർക്ക് മുന്നിലേക്ക് തുളുമ്പി. ഇന്നത്തെ മുസ്ലിയാക്കൽ ചെയ്യുന്നതു പോലെ അവർ അന്ന് മീൻ പിടിച്ചില്ല. ബണ്ഡ് കെട്ടി അതിനെ തടഞ്ഞു നിർത്തി, ആരാധനക്ക് പോയി. ഞായറാഴ്ച ആ മത്സ്യങ്ങളെ അവർ പിടിച്ചു. ഇന്നത്തെ പണ്ഡിത വേഷധാരികളുടെ യുക്തിയനുസ്സരിച്ചാണെങ്കിൽ അവരെന്തെങ്കിലും തെറ്റു ചെയ്തോ? നമ്മുടെ ഇത്തരം യുക്തിക്കനുസ്സരിച്ച് അവർ തെറ്റുകാരാണോ? അല്ലാഹുവിനോട് സമൻമാരെ കൽപിക്കാൻ തട്ടി വിടുന്ന ഒരു ന്യായമുണ്ടല്ലോ, അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിക്കൽ ...... അത് അല്ലാഹുവിനെ മനസ്സിലാക്കേണ്ടവണ്ണം മനസ്സിലാക്കാത്തതിലുള്ള തകരാറാണ് കൊടുത്ത കഴിവ് എന്ന വിശ്വാസം. ഈ ചെയ്തി ചെയ്ത ബനൂ ഇസ്രേലിയരെ അല്ലാഹു കുരങ്ങുകളാക്കി രൂപാന്തരപ്പെടുത്തി. എത്ര നിന്ദ്യമായ ശിക്ഷയാണത്. ഇത്തരം ശിക്ഷ എന്റെ ഉമ്മത്തിന് ഉടനടി നൽകരുതെന്ന നബി (സ)യുടെ പ്രാർത്ഥനയുള്ളത് കൊണ്ടാണ് , പെണ്ണിന് മഹർ നല്കേണ്ട പുരുഷൻ പെണ്ണിന്റെ പിതാവിന്റെ കയിൽ നിന്ന് അച്ചാരം വാങ്ങിയിട്ടും രൂപാന്തരം സംഭവിക്കാത്തത്. അതിന്റെ ശതമാനക്കണക്ക് കൈ പറ്റുന്ന പള്ളി കമ്മിറ്റിക്കാരും , കൈമടക്ക് വാങ്ങി അൽ ഫാത്തിഹ ചൊല്ലുന്ന അൽമുക്രിയൊക്കെ ഇന്നും മനുഷ്യ കോലത്തിലിരിക്കുന്നത്. അല്ലാഹുവിനോടുള്ളത് അല്ലാഹുവിനോട് മാത്രം .... അത് പ്രാർത്ഥന, ആരാധന, വഴിപാട് , നേർച്ച , സത്യം ചെയ്യൽ ഏതായാലും അവനോട് മാത്രം അവനോട് മാത്രം , അവനോട് മാത്രം. അവനൊഴിച്ച് എല്ലാം കേവലം സൃഷ്ടികൾ മാത്രമാണ്. സൃഷ്ടികളാട് അദൃശ്യമായ നിലയിൽ സഹായതേട്ടം നടത്തുന്നവന്റെ ഉപമ , ആകാശത്ത് നിന്ന് കൈവിട്ടവനെപ്പോലെ മാത്രം.
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
അനുവത്തിനിയം aanennu പറയുന്ന നീർച്ചയിൽ എന്തൊക്കെ തോന്നിവാസം ആണ് ചെയ്യുന്നത് മടിഭിച്ച് സിനിമപ്പട്ട് പാടി ആനും പെന്നും ഒരുമിച്ച് ഇഷാവും ഇല്ല മഹരിഭും ഇല്ല
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
varavor ഉണ്ട് മസ്ഥൻ വെല്ലിയാപ്പ അതൊക്കെ ആൻ നീർച്
@achu7228
@achu7228 Жыл бұрын
@@hamsasafasafarullah5175ഇബ്രാഹിംഅ മഖാമിന് മുമ്പിൽ നിസ്കരിക്കൽ സുന്നത്ത് അല്ലെ അത് ഇബ്രാഹിംനബിഅ ക്ക് ആരാധിക്കൽഅല്ലല്ലോ
@muhammedharis7222
@muhammedharis7222 4 жыл бұрын
gd
@nisarekkandy190
@nisarekkandy190 2 жыл бұрын
Satiyam parachal kasimi mark hall ielagum juda shiyaisam valarthuga Yenadan kasmi marude odesham
@muhammedshafi3914
@muhammedshafi3914 2 жыл бұрын
Chindikkunnavarku drishtanthamund
@fingertip6816
@fingertip6816 2 жыл бұрын
സമദാനിയുടെ പ്രഭാഷണങ്ങളിൽ നിന്നാണ്... കൂടുതൽ പേർക്കും ദീനിനോടും പ്രവാചകനോടും ഇഷ്ടവും ബഹുമാനവും കൂടിയത്... അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും വാക്കുമാറ്റി കളിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യുന്ന ഷിയാ ഖാസിമി യുടെ അഹങ്കാരത്തിന്റെ വാക്കുകളിൽ നിന്നല്ല...
@abusahad2528
@abusahad2528 2 жыл бұрын
വഹാബി സത്തോ ടുള്ള കുറ് ജമാഅത്തെ ഇസ്‌ലാമിയുടെ ചേറ് അത് മനസിലുള്ള സമദാനി അധര വ്യായാമം നടത്തി യാൽ പ്രവാചക സ്നേഹികൾക്കത് ഉപകരിച്ചെങ്കിൽ അയാൾ ക്കത് ഉപകരിക്കണ്ടെ. ഇതര മതസ്ഥ ർ പ്രവാചകരെ പുകഴ് ത്തിയ എത്ര സംഭവങ്ങളുണ്ട്. സൂഫിസത്തോടുള്ള അയാളുടെ അജ്ഞത വിടുവായിത്തമായി പുറത്ത് വന്നപ്പോൾ തന്നെ ജാഹിലാണ് പദ കസർത്ത് കൊണ്ട് സംഗീത വീണ മീട്ടുന്നതെന്ന് ജനം തിരിച്ചറിഞ്ഞിരുന്നു.
@user-km4bx1br4j
@user-km4bx1br4j 2 жыл бұрын
Vahabisathe തകര്‍ക്കാന്‍ Imamuna Sayyidh മഹ്ദി (r) വരും
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
തീർച്ചയായും
@nasirudheenk581
@nasirudheenk581 2 жыл бұрын
Good
@sayyidmahboob7393
@sayyidmahboob7393 2 жыл бұрын
ബാൻറുട്ടി നേർച്ച നേർ മ അല്ല അത് പൂരമാണ് അത് അതിന്റെ തായ രീതിയിൽ ദിക്റും സ്വലാത്തും മൗലീദും യാസീനും എല്ലാം ഓതി അതിന്റെ തായ രീതിയിൽ നടത്തുമ്പോഴെ നേർച്ച ആവുക യൊ ള്ളൂ
@ruwaistex9932
@ruwaistex9932 2 жыл бұрын
മരച്ചീനി വിളി കേൾക്കും എന്ന തിന് ഒരു ഹദീസും പറഞ്ഞു താൻകൾ ഇനിയും ദീൻ പഠിക്കേണ്ടതുണട്
@majiummi51
@majiummi51 2 жыл бұрын
Valare nallath
@basheerkulapurath5204
@basheerkulapurath5204 2 жыл бұрын
തെറ്റിദ്ധരിക്കരുത്ഇത്മതപ്രഭാഷണ വേദിയിലാണ് രാഷ്ട്രീയ വേദിയിൽനേരെ തിരിച്ചാണ് ഇദ്ദേഹത്തിന്പറയാനുള്ളത് പെണ്ണുങ്ങളെ നിങ്ങൾപൊതുരംഗത്തേക്ക്ഇറങ്ങണമേ
@Ibrahim-ld8ls
@Ibrahim-ld8ls 2 жыл бұрын
ആരാധന അള്ളാഹുവിന്ന് മാത്രമാണെങ്കിലും അള്ളാഹുവിന്റെ സൃഷ്ട്ടികളിൽ കൂടി ആണ് അള്ളാഹുസഹായം നൽകുന്നത് എന്ന് മനസ്സിൽ ആക്കാൻ കഴിവില്ലാത്ത വഹാബികൾ 😆😆😆🤔
@shanashanu7755
@shanashanu7755 2 жыл бұрын
സൃഷ്ടികളിൽ കൂടി.. മരിച്ചവരിൽ കൂടി അല്ല എന്നാണ് വഹാബികൾ പറയുന്നത്.. ഇങ്ങക്ക് അത് മനസിലായില്ല..
@Ibrahim-ld8ls
@Ibrahim-ld8ls 2 жыл бұрын
@@shanashanu7755 പരിശുദ്ധ ആത്മാക്കൾക്ക് മരണം ഇല്ല.. ശരീരം മാത്രമാണ് വേർ പിരിയുന്നത്..ഇന്നും അവർ ലോകം നിയന്ധ്രിക്കുന്നു.. അള്ളാഹുവിന്റെ അനുമതി യോടെ. വഹാബികൾക്ക് ഇത് വിശ്വസിക്കാൻ കഴിയില്ല.. കാരണം അന്ദ്യ പ്രവാജകൻ സാധാരണ മനുഷ്യൻ എന്ന് പറയുന്നവർ ഇതൊക്കെ എങ്ങനെ വിശ്വസിക്കും..
@shanashanu7755
@shanashanu7755 2 жыл бұрын
@@Ibrahim-ld8ls പ്രവാചകൻ സാധാരണ മനുഷ്യനാണെന്ന് ഒരു വഹാബിക്കും അഭിപ്രായം ഇല്ല.. ഇങ്ങടെ ഉസ്താദുമാർ ഉണ്ടാക്കിയ തെറ്റിധാരണയാണ്.. ആത്മക്കൾ ലോകം നിയന്ത്രിക്കുമെന്നോ?? അപ്പോൾ അല്ലാഹുവോ?? അങ്ങിനെ ആരാണ് പറഞ്ഞത്.. ഖുർആൻ &സുന്നത്??
@muhammedriyas6895
@muhammedriyas6895 2 жыл бұрын
@@shanashanu7755 അല്ലാഹു സൃഷ്ടിക്ക് വരെ സുജൂദ് ചെയ്യാൻ കൽപ്പിച്ചു
@shanashanu7755
@shanashanu7755 2 жыл бұрын
@@muhammedriyas6895 എന്ന് കരുതി ഇങ്ങള് പോയിട്ട് ആർകെങ്കിലും സുജൂദ് ചെയ്യുമോ.. ചെയ്യാൻ പറ്റൂലല്ലോ.. അത് ആദരവിന്റെ സുജൂതാണ്.. നമ്മൾ നിസ്കരിക്കുമ്പോൾ ഉള്ളതല്ല...
@ruwaistex9932
@ruwaistex9932 2 жыл бұрын
സമദാനി സതൃം ആദൃം പറഞില്ല or അറിവില്ല ഇനിയും പ ലതും മാറ്റി പറയേണ്ടിവരും
@muhammadkallarnappi1237
@muhammadkallarnappi1237 2 жыл бұрын
Qoum nannakul
@arifalmalaibari4021
@arifalmalaibari4021 2 жыл бұрын
💯💯💯
@muhammadirshad629
@muhammadirshad629 3 жыл бұрын
Good ❤️❤️
@madhukumarerumad8316
@madhukumarerumad8316 2 жыл бұрын
Business karanayappozhum,Mp ayappozhum kodikal sambadichavan.
@AbbasAbbas-yv2bm
@AbbasAbbas-yv2bm 2 жыл бұрын
ആരോട് പറയാൻ ഉസ്താദേ ആരുകേൾക്കാൻ
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
ഒരുപാടുപേരെ വിസ്മയിപ്പിക്കുന്ന പ്രഭാഷണകല കൊണ്ട് ആകർഷിച്ച വ്യക്തിയാണ് അദ്ദേഹം. പക്ഷേ സംശയലേശമന്യേ പറയട്ടെ. എട്ടാം ക്ലാസിൽ വച്ച് വയളു കേൾക്കുന്ന വല്ല്യുമ്മയുടെ അടുത്തുനിന്നും ആദ്യമായി കേട്ട നാൾ തൊട്ട് അദ്ദേഹം എന്റെ മനസ്സിൽ ഉണ്ടാക്കിയിട്ടില്ല. പിന്നീട് വളർന്നു വന്ന ഓരോ കാലത്തും ആളുകൾ സാകൂതം വിസ്മയത്തോടെ കൂടി അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുന്നത് ഞാൻ വല്ലാതെ സങ്കടപ്പെട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കാലഘട്ടത്തിൽ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഒരു പരിപാടിയിൽ അദ്ദേഹം വന്ന് സംസാരിച്ചത് സാക്ഷാൽ ഒരു തീവ്രവാദി സ്വഭാവത്തിൽ തന്നെയായിരുന്നു. സൂഫിസത്തെ അദ്ദേഹം വിമർശിച്ച് സംസാരിക്കുന്നത് നാലുതവണ നേരിട്ട് ഞാൻ കണ്ടിട്ടുണ്ട്. ആ നാലു തവണയും അദ്ദേഹത്തേക്കാൾ എത്രയോ വലിയ യോഗ്യതകളും കഴിവും പാണ്ഡിത്യവും ഉള്ള ആളുകൾ അതിനു മറുപടിയും പറഞ്ഞിട്ടുണ്ട്. പക്ഷേ അവർക്കൊന്നും ഈ നാടകം കളിക്കുന്ന ഭാഷ അറിയില്ലായിരുന്നു. അതുകൊണ്ട് സ്വാഭാവികമാണ് സമദാനിയുടെ പ്രസംഗം എന്ന കോമഡി കലാവിരുന്നിൽ ആളുകൾ വല്ലാതെ വീണുപോകും. ബഹുമാന്യനായ എഴുത്തുകാരൻ പ്രിയപ്പെട്ട സുഹൃത്ത് സിദ്ദിഖ് മുഹമ്മദ് അദ്ദേഹത്തിന്റെ തന്മയത്വം നിറഞ്ഞ ലളിതമായ ഭാഷയിൽ ഒട്ടും സങ്കുചിത സ്വഭാവത്തിൽ അല്ലാതെ സ്നേഹബുദ്ധ്യാ അദ്ദേഹത്തെ വിമർശിക്കുന്നത് പ്രിയപ്പെട്ട താങ്കളുടെ ജീവിതത്തിൽ സത്യത്തിലുള്ള ലാളിത്യവും വിനയവും കൊണ്ടാണ്. എന്നാൽ ഇത് രണ്ടും തൊട്ടുതീണ്ടാത്ത അസംബന്ധങ്ങളുടെ ആൾരൂപമാണ് സമദാനി. വിശുദ്ധ ഖുർആൻ ഓതുമ്പോൾ എവിടെയൊക്കെയോ ചില നെഗറ്റീവ് പരാമർശങ്ങളിൽ എന്റെ മനസ്സിൽ തെളിഞ്ഞുവരുന്ന ചിത്രം എങ്ങനെയോ അദ്ദേഹത്തിന്റേത് ആയിപ്പോയി. രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ഗുണം ഒട്ടും പ്രകടിപ്പിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ ഒരു സ്വഭാവത്തിൽ എങ്കിലും അദ്ദേഹം മാറിയിരുന്നെങ്കിൽ, അഥവാ അഹങ്കാരത്തെ കയ്യൊഴിഞ്ഞിരുന്നെങ്കിൽ.... ഒരുനാൾ പോലും അദ്ദേഹത്തിൽ പ്രവാചക സ്നേഹം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഒരുകാലത്തെ വിപണിക്ക് ആവശ്യമുള്ള മരുന്ന് ആയിരുന്നു അത്. അദ്ദേഹം വിറ്റു കാശാക്കി. ആൾക്കൂട്ടം ആയും കാസറ്റ് ആയും. പ്രവാചകൻ എന്ന യാഥാർത്ഥ്യത്തെ പരാമർശിക്കുന്നത് തന്റെ വാക്കുകൾ കൊണ്ടാണ് മഹത്വം ഉണ്ടാകുന്നത് എന്നതിലേക്ക് താൻ എന്ന ബിംബത്തെ അഹന്ത പൂർവം എസ്റ്റാബ്ലിഷ് ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഒരു അഹന്ത മാത്രമാണ് അദ്ദേഹത്തെ സൂഫിസം എന്ന ആത്മ കലയെ അറിയുന്നതിൽ നിന്ന് അകറ്റി നിർത്തിയത്. പ്രിയപ്പെട്ട സിദ്ദിഖ് മുഹമ്മദ്ന്റെ ഈ വിലയിരുത്തലുകൾ അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ. ഗുരു ഇല്ലായ്മയുടെ അന്ധത ബാധിച്ച് ആണ് അദ്ദേഹം നടക്കുന്നത്. കൂടെ കടുത്ത വഹാബിസത്തിന്റെ അസ്കിതയും... ദൈവത്തെയോ പ്രവാചകനെയോ ഗുരുവിനെയോ അദ്ദേഹം കണ്ടെത്തണം എന്ന് ഞാൻ പറയുന്നില്ല. കാരണം അത് ഇങ്ങോട്ട് തേടി വരുന്നതാണ്. എന്നാൽ തന്നിലുള്ള തന്നെ അദ്ദേഹം വിലയിരുത്തട്ടെ. 🙏
@Guest-uo3rp
@Guest-uo3rp 2 жыл бұрын
ശരിയായ സുന്നികൾ സലഫികളാണ്, മക്കയിലും മദീനയിലും നാം അവരെ പിന്തുടരുന്നു
@fingertip6816
@fingertip6816 2 жыл бұрын
സുന്നിയിലെ വിഷം.... അതാണ് നീയും ഖസിമിയും...
@naseemvellaplakkal5935
@naseemvellaplakkal5935 2 жыл бұрын
സൂഫിസം അനിസ്‌ലാമികമാണ്. സമദാനി ആ വിഷയത്തിൽ പറയുന്നതാണ് ശരി. അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുന്നു താങ്കൾക്ക്.
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
@@Guest-uo3rp താറാവീഹിൽ ഒഴിച്ച്
@Abuthayyiba
@Abuthayyiba 2 жыл бұрын
ഈ വോയ്സ് സമദാനിയുടേതല്ല
@naturelvillege5372
@naturelvillege5372 2 жыл бұрын
👌👌
@smcreations8377
@smcreations8377 2 жыл бұрын
മൊത്തം നേർച്ചകളെയും ഈ വഹാബി അടിച്ച് ആക്ഷേപിക്കുന്നു... മഹാ കഷ്ടം തന്നെ..
@koyamukallepulli2179
@koyamukallepulli2179 2 жыл бұрын
Pandithar.palarum.parayathath.varumanam.nilakkumo.yennu.bayannittanu
@muhammadshahad4006
@muhammadshahad4006 2 жыл бұрын
Kalam orupadu munnittu.... E speech nadannit 20 vaeshathilere ayee.... Anajarangalk oru thall matam illa
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
കാസിമി ഇത് എങ്ങനെ സഹിക്കും തൗഹിദല്ലെ പറയുന്നത്
@jaferaa
@jaferaa 2 жыл бұрын
നേർച്ച നിർത്തലാക്കണം.. കാരണം ആന ചവിട്ടി മരിച്ചു എന്നതാണ്. നേർച്ച നിർത്തലാക്കണം എന്ന് പറയുമ്പോ അതിനുള്ള തെളിവുകൾ ആണ് പറയേണ്ടത്. അല്ലാതെ അവിടെ നടക്കുന്ന സംഗതികൾ ഇതൊക്കെ യാണ് അതുകൊണ്ട് നേർച്ച ഹറാം എന്ന് പറയണ്ട.. മോശം കാര്യം നടക്കുന്നു എങ്കിൽ അത് മാത്രം പറഞ്ഞാല് മതി. അതിൻ്റെ പേരിൽ വഹാബി ആശയം പറയണ്ട..
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
ഞാനൊരു സുന്നി ആണ് അജ്മീറിൽ ഒരിക്കൽ പോയി സിയറത്തിൻ അവിടെ കഭരിൽ സുജൂദ് cheyyippikkunnu ഞാന്ഉം ചെയ്തു എന്നോട് ഇരിക്കാൻ പറഞ്ഞു ഞാൻ ഇരുന്നു പിന്നെ എൻ്റെ തല അവിടെ ഒള്ളു ഒരാൽ പിടിച്ചു സുജൂദ് ചെയ്യിച്ചു എനിക്ക് പെട്ടന്ന് ഒന്നും മനസിലായില്ല അത് തെറ്റാൻ എന്ന് എനിക്കറിയാം bhakshe ഞൻ ippazhum ഒരു സുന്നി തന്നെ ആൻ
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
തെളിവ് നിരത്തി പറയാൻ ആലു മുജഹിതൊന്നും അല്ല bro സമദാനി സാഹിബ് ഒരു സുന്നി ആൻ നല്ല സുന്നി നേർച്ച എന്ന പേരിൽ അവിടെ നടക്കുന്ന തോന്നിവാസം ആണ് വേണ്ട എന്ന് parayunne അന്നത്തെ ദിവസം കള്ളുകുടിച്ച് അവിടേക്ക് പോകുന്നവര് എത്ര പേരുണ്ട് പെൺകുട്ടികളെ കാണാൻ വീട് പോകുന്നവരെ എനിക്കറിയാം അവിടെ പോയിട്ടും പള്ളിയിൽ കായരാതെ പൂരുന്നവരീം അറിയാം അന്നത്തെ ദിവസം മാത്രം നിസ്ക്കരിക്കത്ത എത്ര പെണ്ണുങ്ങൾ ഉണ്ട് സിനിമാപ്പാട്ടും വെച്ച് ഭന്ത്സെട്ടും കൊട്ടി അതൊക്കെ ഒഴിവാക്കാൻ ആൻ പറയുന്നെ വരവൂർ മസ്താൻ വെല്ലിയാപ്പ നിറച്ച് ഉണ്ട് 3 ദിവസം പ്രഭാഷണം പിന്നെ നേർച്ച choorum ഇത് poore
@user-km4bx1br4j
@user-km4bx1br4j 2 жыл бұрын
Avasana nalakumbo ഈമാന്‍ കുറയും അതായത്‌ vahabikal koodivarum..
@shibilazeezkamaal9084
@shibilazeezkamaal9084 Жыл бұрын
ഇസ്ലാമിലെ പൂര ത്തെ nyan angeegarikkunnilla
@habeebullakpofficial5643
@habeebullakpofficial5643 2 жыл бұрын
അങ്ങനെ അദ്ദേഹം പറയുന്നുണ്ടോ ഇല്ലല്ലോ
@ruwaistex9932
@ruwaistex9932 2 жыл бұрын
ഒരു സദസ്സിനെ തന്നിട്ട് താൻകൾ തൌഹീദ് പറഞ്ഞോ അല്ലാഹുവിനുത്തരം?
@mahinjabir4325
@mahinjabir4325 2 жыл бұрын
സമദാനി സാഹിബ് എന്താണ് പറഞ്ഞത്.. ഇതിൽ നേർച്ച പാടില്ല എന്ന് എവിടെയാണ് പറഞ്ഞത്. മുജാഹിദ് മതക്കാരുടെ വിന്ധിത്തം അല്ലാതെ എന്തു പറയാൻ
@madhukumarerumad8316
@madhukumarerumad8316 2 жыл бұрын
Allahu mathramalla,Yesudevanum,Parameswaranum okke daivangalanu.
@accountingworld4358
@accountingworld4358 2 жыл бұрын
ദൈവം ഒന്നേ ഉളളൂ. അവനെ ഞങ്ങൾ അല്ലാഹു എന്ന് വിളിക്കുന്നു. നിങ്ങൾ പരമേശ്വരൻ എന്ന് വിളിക്കുന്നു. "ദൈവങ്ങൾ" എന്ന പ്രയോഗം തന്നെ തെറ്റ്. " ദൈവങ്ങൾ" മനുഷ്യരാൽ ഉണ്ടാക്കപ്പെട്ടത്. "ദൈവം" എന്നെന്നും ഉള്ളവൻ, മരണമില്ലാത്തവൻ, ജനനമില്ലാത്തവൻ.
@roosroo1466
@roosroo1466 2 жыл бұрын
സിനിമാ. നടന്റ്റെ. മഹത്തം. പറയുന്ന സമദാനി. ദീൻ പറയണ്ട. നബിയെ. പുകഴ്ത്തിക്കോ.
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
നബിയെ പുകഴ്തൽ ദീൻ തന്നെയല്ലേ
@roosroo1466
@roosroo1466 2 жыл бұрын
അടുത്തറിഞാൽ. കാരൃം മനസ്സിലാവും
@shibua6293
@shibua6293 2 жыл бұрын
എത്രയോ പേരുടെ മഹത്വം പറയുന്നു നല്ലത് നല്ലത് പറയാം
@jafarkpjafarthangal6073
@jafarkpjafarthangal6073 2 жыл бұрын
@@Sadiqali-mq5go തീർച്ചയായും
@mahmooda.p9246
@mahmooda.p9246 2 жыл бұрын
വഹാബി തൗഹീദിനെ കുറിച്ച് സമദാനി ഉമ്മത്തിന് പറഞ്ഞ് കൊടുക്കൂ
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
കാത്തിരുന്നോ?
@bavap9229
@bavap9229 2 жыл бұрын
വെറുതെയല്ല കാശി മിക്കഹാലിളകുന്നത്
@sakeersakeer5411
@sakeersakeer5411 2 жыл бұрын
നമ്പർ one വഹാബി
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
ഇതാണ് വഹാബിസം ശക്തിപ്പെടുന്നത് ഇസ്ലാമിലില്ലാത് എതിർക്കുമ്പോൾ അത് വഹാബിസമാണെന്ന് പറയും പള്ളിയുടെ മുമ്പിൽ ശബ്ദ കൊലാഹമുണ്ടാകരുത് എന്ന് പറഞ്ഞതിനെ എതിർക്കുന്ന താങ്കളുടെ ആധർശമേതാണ്
@shibua6293
@shibua6293 2 жыл бұрын
No 1 ആകണം മുസ്ലിം
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
സമദാനി സാഹിബ് നല്ലൊരു സുന്നി ആൻ സത്തിയും പറഞ്ഞ തന്നെ വഹാബി ആകും എന്നറിഞ്ഞിട്ടും തൻ്റേടത്തോടെ പറയാനുള്ളത് പറയുന്ന നല്ല സുന്നി
@shibua6293
@shibua6293 2 жыл бұрын
അല്ലാഹുവിനോട് മാത്രം പ്രാർഥിക്കുന്നവരാണ്‌ സുന്നികൾ അല്ലാത്തവർ മുശ്രിക്കുകൾ ആണ് പങ്ക് ചേർക്കുന്നവർ
@mahmooda.p9246
@mahmooda.p9246 2 жыл бұрын
ലീഗിന്റെ ഗുണം നന്നായി സമദാനിക്ക് ഏറ്റു അടുത്ത വഹാബി ::
@abdulhakeem7627
@abdulhakeem7627 2 жыл бұрын
എന്ത് വർത്തമാന ഈ പറയുന്നത് തോന്നിവാസം നടത്തി ദീനിന്മോശമായി കാണിക്കുന്ന സുന്നികൾ എങ്ങിനെ വഹാബിയെ കുറ്റപ്പെടുത്തും എന്ത് നല്ലത് പറഞ്ഞാലും അവൻ വഹാബി എല്ലാ തോന്നിവാസവും ചെയ്യുന്ന സുന്നികൾ സ്വർഗത്തിൽ അല്ലാഹുവും റസൂലും പറഞ്ഞത് തെന്നെ ചെയ്യാൻ മാത്രമുണ്ട് പിന്നെ എന്തിനാ ഇങ്ങനത്തെ ഓരോന്നും ഇപ്പൊ നിങ്ങൾ സമാധാനിയെ കുറ്റം പറയും നാളെ സമാധാനിയേക്കാൾ വലിയവീരെയും കുറ്റം പറയേണ്ടി വരും അത്രക്ക് മോശമാണ് നമ്മുടെ സുന്നിസം
@mahmooda.p9246
@mahmooda.p9246 2 жыл бұрын
@@abdulhakeem7627 നമ്മുടെ അല്ല നിന്റെ
@abdulhakeem7627
@abdulhakeem7627 2 жыл бұрын
@@mahmooda.p9246 അപ്പൊ നിങ്ങളോ
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
ഗുണം അല്ല മണം
@hopefully917
@hopefully917 2 жыл бұрын
ഖാസിമി പറഞ്ഞത് വെറുമൊരു ആരോപണമല്ലെന്നതിന് ഈ ഒരു പ്രസംഗം മാത്രം മതി തെളിവ്.
@underworld7496
@underworld7496 2 жыл бұрын
അമ്മാതിരി നേർച്ചകളിൽ വെച്ച് ആനയുടെ ചവിട്ടു കിട്ടിമരിച്ചാൽ ഷഹീദിന്റെ കൂലി ഉണ്ടാവൂലെ.....?
@jab_ir
@jab_ir 2 жыл бұрын
😱
@saeedpookkodan3266
@saeedpookkodan3266 2 жыл бұрын
😁
@jaleelp3408
@jaleelp3408 2 жыл бұрын
സമദാനി 100 % സുന്നി യാണ്
@_abdu.
@_abdu. 2 жыл бұрын
🤣🤣
@mahmoodmk8134
@mahmoodmk8134 2 жыл бұрын
ഭീഗരവാദിയാണോ ?
@muhammedkk7481
@muhammedkk7481 2 жыл бұрын
മഹാന്മാരെ അനുസ്മരിക്കപ്പെദുന്നു എന്നതാണ് ഇയാളെ പോലുള്ളവരുടെ വിഷമം അല്ലാതെ ആനയൊദും ചെണ്ട യോടും ഉള്ള വിരൊധമല്ല
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
എന്ന് ആരാ പറഞ്ഞെ
@allnamemeaning
@allnamemeaning 2 жыл бұрын
kasimi കേൾക്കണ്ട
@aburazeen6410
@aburazeen6410 2 жыл бұрын
Mujahid..samadani
@irshadirsha1017
@irshadirsha1017 2 жыл бұрын
👍👍👍
@ummer.pummer4584
@ummer.pummer4584 2 жыл бұрын
Supper
@abdullatheefabdul1513
@abdullatheefabdul1513 2 жыл бұрын
islamil ഒരു ചര്യയെ ഉള്ളു
Алексей Щербаков разнес ВДВшников
00:47
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 28 МЛН
Алексей Щербаков разнес ВДВшников
00:47