തിരുമേനി നമസ്ക്കാരം! അങ്ങ് എത്രഭംഗിയായി ട്ടാ ഇതെല്ലാം പറഞ്ഞു തരുന്നത്. ചെറിയ കുഞ്ഞുങ്ങളോടെന്നപോലെ സ്നേഹത്തോടെ ലാളിത്തമായി പറഞ്ഞു മനസ്സിലാക്കിതരുന്നത്. അങ്ങയുടെ ഈ അറിവുകൾ കേട്ട് എല്ലാം ചെയ്യുന്നില്ലെങ്കിലും ഒട്ടുമിക്കതും താൻ ഭക്തിയോടെ ചെയ്യാറുണ്ട്. അതിൻ്റെ ഫലം എനിക്ക് പ്രതീക്ഷിച്ചതിനേക്കാളും കൂടുതൽ കിട്ടീട്ടുണ്ട്. തിരുമേനീ നന്ദി നന്ദിനന്ദി
@infinitestories32214 күн бұрын
ഈ വാക്കുകൾക്ക് നന്ദി 🙏
@ambikavp18814 күн бұрын
വളരെ നല്ല രീതിയിൽ ആണ് പറഞ്ഞത്. നന്ദി അറിയിക്കുന്നു.🙏🙏
@LathikaRemesh4 күн бұрын
നമസ്കാരം തിരുമേനീ നാളത്തെ പൂജയിൽ ഞങ്ങളുടെ കുടുംബത്തെ കൂടി ഉൾപ്പെടുത്തണെ തിരുമേനീ 🙏ലതികഅശ്വതി, രമേഷ് അവിട്ടം🙏
സർവ്വ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏 ബിന്ദു. അവിട്ടം .മനസ്സ് നല്ലവിഷ മത്തിലാണ്
@anithasanthosh44094 күн бұрын
തിരു മേനി നാളത്തെ അങ്ങയുടെ പൂജയിൽ എൻ്റെ കുടുംബത്തെ കൂടി ഉൾപ്പെടുത്തണെ അനിത...... ആയില്യം സന്തോഷ്.. ചോതി അനന്തകൃഷ്ണൻ....... പുണർതം സനിഷാ...... ഉത്രാടം നമസ്കാരം തീരുമേനി🌹🌹🌹🌹👏👏👏👏👏
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ് പൂരം... ഷാരിക തിരുവോണം ❤️തിരുമേനി ഇന്ന് ഈ വീഡിയോ വിൽ പറഞ്ഞ 3 കാര്യവും എന്നും ചെയ്യാറുണ്ട് അങ്ങയുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ചെയാൻ തുടങ്ങിയതാണ്... അങ്ങ് പല വീഡിയോ വിൽ ആയി പറഞ്ഞ് തന്ന കാര്യം ആണ് 🙏ചെയ്യും തിരുമേനി എന്നും 🙏🙏🙏🙏🙏ആരതി ഉഴിയാറില്ല അതും കൂടി മറക്കാതെ ചെയ്യാം 🙏🙏🙏🙏ഇതൊക്കെ ചെയ്യതാൽ തന്നെ അത്ര അധികം ഐശ്വര്യം സമാധാനം സന്തോഷം ഉണ്ടാകും ❤️🥰💖നല്ല നല്ല അറിവുകൾ പറഞ്ഞ് തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ. ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏എന്റെ പൊന്നു മുത്തപ്പൻ കാക്കട്ടെ 🙏🙏🙏🙏🙏🙏 🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻തിരുമേനി പ്രാർഥനയിൽ എന്റെ കുടുംബത്തെ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രഞ്ജി മകം,🙏🏻 അഭിലാഷ് ആയില്ലിം,🙏🏻 അക്ഷയ രേവതി,🙏🏻 ആരോമൽ പൂയം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻