ആമേൻ പിതാവേ എല്ലാ രോഗികളെയും സുഖപ്പെടുത്താൻ പ്രാർത്ഥിക്കുന്നു
@sheebachenattumeethal4289 ай бұрын
ആമേൻ 🙏കർത്താവെ 🙏എന്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ 🙏എന്റെ അച്ഛനും അമ്മയ്ക്കും വല്ല്യമ്മക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏എന്റെ സഹോദരന് ഒരു gov ജോലി നൽകി അനുഗ്രഹിക്കണേ 🙏ആമേൻ 🙏🙏q
@JEEVAN-r9v9 ай бұрын
അമേൻ പിതാവേ ഞങ്ങളുടെ പ്രാർത്ഥന അങ്ങ് ഉത്തരം തരേണമേ
@rosammajohn83156 ай бұрын
25:46
@priyasanthosh98949 ай бұрын
കർത്താവെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏
@AnnammaAbraham-n3j9 ай бұрын
എല്ലാ രോഗികൾക്കും സൗഖ്യം നൽക്കണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ സൗഖ്യ ധാതകൃപ ചൊരിയേണമേ ആമേൻ🕯️✝️🙏
@nishavahid20537 ай бұрын
അപകത്തെ തുടർന്ന് കാലിനു രണ്ടിനും സർജറി കഴിഞ്ഞു വേദന കൊണ്ടു അനങ്ങാൻ ആകാതെ കിടക്കുന്ന ചാണ്ടിച്ചയാന് വേദന മാറ്റി എത്ര യും വേഗം എഴുനേറ്റു നടക്കാൻ ഉള്ള ആരോഗ്യം നൽകേണമേ. അദ്ദേഹം ത്തിന്റ മനസിന് സന്തോഷം നൽകേണമേ. അത്ഭുതം കരമായ രോഗ സൗക്യo നൽകുന്ന തിന് വേണ്ടി പ്രാർത്ഥന സഹായo അപേഷിക്കുന്നു
@tulsisoman58229 ай бұрын
Ente sahodariyude muttuvedana Matti kodukkaname saukhyam kodukkaname❤ Amen ❤Amen❤amen❤🎉🎉🎉
@githanjali30229 ай бұрын
യേശുവേ സ്തോത്രം.... യേശുവേ നന്ദി... അപ്പാ... പ്രാർത്ഥന കേൾക്കണേ 🙏
@BindhuPrakash-lt6bm9 ай бұрын
എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ
@babuvargheese50098 ай бұрын
യേശുവേ എന്റെ കുഞ്ഞുങ്ങൾക്ക് ചെയ്യാനുള്ള കാര്യങ്ങൾനീട്ടിവെക്കാതെ അപ്പോള്ളപ്പോൾചെയ്തു തീർക്കാനുള്ള മനസും കഴിവും നൽകി അനുഗ്രഹിക്കേണമേ അവർക്കുപഠിക്കാനുള്ള താല്പര്യവും പഠിക്കുന്നത് ഓർമണിക്കുന്നതിനുള്ള കഴിവുംനൽകി അനുഗ്രഹിക്കേണമേ എനamen jesus തീർക്കാനുള്ള കഴിവും ma
@sinidenny12049 ай бұрын
ഈശോയെ എന്റെ തൊണ് യുടെ ആശാൾ സ്ഥത മാറ്റി തരണമെ ചെവിയുടെ വേദന എല്ലാ രോഗങ്ങളും സുഖപ്പെടുത്തണമെ
@ShyniShyni-f1h9 ай бұрын
എനിക്ക് അറിയാവുന്ന എല്ലാം രോഗികളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു
@JANET-lo4yq9 ай бұрын
Yesuve , Ente makante Rogavasthaye Soukhyappeduthaname.❤❤❤
@shinylalu75029 ай бұрын
എനിക്ക് നല്ല ഓർമകുറവാണു യേശു അപ്പാ വിടുതൽ nalkaname🙏🏻🙏🏻
@donaanddeonainwonderland41519 ай бұрын
Amen Karthaave ente kadabharangalil ninnum oru mochanam nalkaname. Karthaave ente jolisthalathe prasnangalil ninnum oru mochanam nalkaname. Karthaave ente makkalude aduthu ethrayum vegam ethicheruvaan enne anugrahikkaname ❤❤❤❤
@BeenaEd-pt6ll9 ай бұрын
അപ്പ എല്ലാ രോഗികളെയും സമർപ്പിക്കുന്നു തൊട്ട അനുഗ്രഹിക്കണമേ 🙏🌹🙏
@sheejajose83369 ай бұрын
ഈശോയെ ഞങ്ങളുടെ രോഗത്തെ തുടച്ച് നീക്കി പൂർണ്ണ ആരോഗ്യ വാൻമാരാക്കി മാറ്റേണമേ🙏🙏🙏
@chinnuchinnupradeesh56889 ай бұрын
അമ്മ മാതാവ് ഞാൻ ഗ്യാസ്സിന്റെ പ്രശ്നവും പി.സി.ഒ.ഡി എന്ന രോഗം പ്രശ്നവും എന്റെ ശരീരത്തിൽ ചൊറിച്ചൽ കൊണ്ടും വേദനയുംഅങ്ങനെ വല്ലാത്ത രീതിയിൽ ഞങ്ങൾ ബുദ്ധിമുട്ടും വളരെ വിഷമത്തിൽ കടന്ന് പോകുന്നു അതിൽ നിന്ന്ഒക്കെഎനിയ്ക്ക് വിടുതൽ തന്ന് അമ്മ മാതാവ് ഞങ്ങളെ അനനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@hildalordson16059 ай бұрын
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ 🙏🌹🙏🌹🙏🌹🙏🌹
@bobbymathew56189 ай бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ വർഷങ്ങളായി രോഗികളായി കഴിയുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ നടുവേദനയും കൈ വേദനയും മൂലം വളരെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നു കർത്താവേ ഞങ്ങളെ പൂർണമായും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു കുഞ്ഞുങ്ങളുടെ രോഗപീഡകൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കണമേ പഠിക്കാനും ജോലി ചെയ്യുവാനും ഉള്ള കഴിവും ബലവും നൽകി അവരെ അനുഗ്രഹിക്കണമേ എല്ലാ നിയോഗങ്ങളും സമർപ്പിച്ച പ്രാർത്ഥിക്കുന്നു അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤🙏🙏🙏❤
കർത്താവേ ഞങ്ങളുടെ എല്ലാ അസുഖങ്ങളും അങ്ങ് തൊട്ടു സുഖപ്പെടുത്തി എന്ന് ഞങൾ വിശ്വസിക്കുന്നു.യേശുവേ നന്ദി യേശുവേ സ്തോത്രം...ആമേൻ
@saehiarajАй бұрын
ആമേൻ
@sarathomas94249 ай бұрын
കർത്താവേ ഞങ്ങളുടെ രോഗത്തെ അലർജിയെ തൊട്ട് സുഖ്മക്കണ്ണമെ.ആമേൻ🙏
@vimalamathew6767 ай бұрын
എന്റെ അമ്മേ മമ്മിയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണേ അമ്മേ മമ്മിക്ക് എഴുനെറ്റ് നടക്കാൻ പറ്റണേ അമ്മേ കൂടെ ഉണ്ടാവണേ 😭😭😭😭😭🙏🙏🙏🙏🙏
@jayascv38817 ай бұрын
ഇഷായെ എന്നെ പൂർണമായും അവിടുത്തെ രക്തത്താൽ കഴിയുന്നതിനായി സമർപ്പിക്കുന്നു ഞാൻ അനുഭവിക്കുന്ന എല്ലാ രോഗപീഡകളെയും പ്രഷർ ചായ രോഗങ്ങളെ കുറിച്ചു പറഞ്ഞത് അലർച്ചെ രോഗങ്ങളെയും കാർത്തറേറ്റീവ്അലർച്ചെ രോഗങ്ങളെയും കാർത്തറേറ്റിസ് എന്ന രോഗത്തെയും കൊളസ്ട്രോൾ കരങ്ങളിലേക്ക് ഏൽപ്പിച്ചു തന്ന പൂർണമായി ഞാൻ അപേക്ഷിക്കുന്നു
യേശുവെ എൻ്റെ നടു വേദന മറയാറണം വയർ വിർക്കുന്ന അസുഖം സൗഖ്യം മൂത്രും ചുട്ടിൽ വിടുതൽ സൗഖ്യം കിടാണം ആമോൻ
@rajilaly42059 ай бұрын
എന്റെ മോനെ ജോലിയിൽ ഉണ്ടായ ഡിപ്പറക്ഷൻ പരിപൂർണ്ണമായി മാറ്റിതരണേ 🙏🙏🙏കാലിനു വേദന എന്റെ മാറ്റിതരണേ 🙏🙏🙏
@SandhyaSandhya-v5q9 ай бұрын
എന്റെ യേശു അപ്പച്ചാ എന്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട്😭😭😭😭😭😭
@cleetusmicheal86029 ай бұрын
സ്നേഹസ്വരൂപനായ യേശുവേ ക്യാൻസർ രോഗികളെയെല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പ്രത്യകിച്ചു എന്റെ അമ്മച്ചിയുടെയും കുഞ്ഞമ്മയുടെയും ക്യാൻസർ രോഗം പൂർണ്ണമായി മാറ്റി തരണമേ അങ്ങ് അത്ഭുതം പ്രവർത്തിക്കണമെ ഞങ്ങൾ അങ്ങിൽ പൂർണ്ണമായി വിസ്വാസിക്കുന്നു അങ്ങിൽ വിശ്വാസിക്കുന്നവരെ ഒരു നാളും കൈവിടുകയില്ല എന്നു അരുളിചെയ്തത് അങ്ങ് ഓർക്കണമേ അങ്ങ് ഞങ്ങളോട് പറഞ്ഞുവല്ലോ മരുന്നോ ലെപണമോ ഔഷധമോ അല്ലാ ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് ഞാൻ എന്റെ വചനം അയച്ചു നിന്നെ സുഖപ്പെടുത്തും എന്നു പറഞ്ഞതു അങ്ങ് ഓർക്കണമേ കർത്താവെ അങ്ങയുടെ അത്ഭുതകരത്താൽ തൊട്ടു സൗക്യപ്പെടുത്തണമെ ഈ പാപികളുടെ പ്രാർത്ഥന കേൾക്കണമെ ആമേൻ 🙏🙏🙏
@AnnammaAbraham-n3j8 ай бұрын
കർത്താവേ അലർജി രോഗത്താൽ വിഷമിക്കുന്ന എല്ലാ രോഗികൾക്കും സൗഖ്യം നൽകണമെ
@bijialex49239 ай бұрын
ഈശോയെ അടിയങ്ങളെ അനുഗ്രഹിക്കേണമേ രോഗങ്ങൾ ഭാരങ്ങൾ വേദന മറ്റേണമേ ഈശോയെ വലിയങ്കിൾ ന്റെ വേദന എല്ലാം കാണുന്നു വല്ലോ അപ്പാ വേദനയോടെ ഉള്ള നിലവിളി അപ്പാ അവിടെന്നു കാണേണമേ വേദന മറ്റേണമേ സുഖമായ ഉറക്കം കൊടുകേണമേ എല്ലാവരോടും കൂടെ ഇരിക്കണമേ ആമേൻ
@SmithaSkaria-nf8te7 ай бұрын
Please pray for my father.
@arsha87819 ай бұрын
ഈ പ്രാത്ഥന യിൽ ലുട എന്റെ കൈയിൽ, കാലിൽ യുള്ള വെള്ള പാട് കൾ മാറ്റി തരണം മേ ആമേൻ എന്റെ മകളുടെ ശരീരത്തിൽ യുള്ള പാട് കൾ മാറ്റി തരണം മേ ആമേൻ
@ValsaValsa-nr9zw7 ай бұрын
കോമയിൽ കഴിയുന്ന എല്ലാ മക്കൾക്ക് സൗഖ്യ o നൽകണമേ ആമേൻ
@sunisaji94939 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി. എന്റെ ശരീരം എല്ലാം ചൊറിച്ചിൽ ആണ്. മുഖത്തും. പുറത്ത് പോകാൻ തോന്നുന്നില്ല 😢😢😢. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏😢😢😢😢
@reenasaji32989 ай бұрын
Ente yesuve njangale rogangalil ninnu rekshikkane
@sushamasivan47959 ай бұрын
ദൈവമേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏
@rachelvincent869 ай бұрын
ക൪ഥാവായ ഈശോയെ എന്റെ ജീവതാപഘളയു൦ മഖളേയു൦ മരുമഖളേയു൦ സമ൪ഫീഖുനനു ക൪ഥാവായ ആമേ൯
@nebinjoseph88439 ай бұрын
Amen karthave David putra karuna thonnename rakthakotakkullil marekkename makkelkku rogasaukyam samadanam santhosham nalkename rakthakotakkullil marekkename🙏🙏🙏🙏
@AKMGAMING9014 ай бұрын
സിസ്റ്ററെ ഇന്നാണ് ഞാൻ ഈ prayer കേൾക്കുന്നത് കർത്താവെ നന്ദി അപ്പച്ചാ എനിക്ക് പൂർണ സൗഖ്യം നൽകണേ 🙏
കർത്താവേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടും പ്രയാസ പ്രതിസന്ധികളും മാറ്റി തരണമേ മാതാവേ ഞങ്ങളുടെ എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ രക്ഷിക്കുമാറാകട്ടെ എന്റെ ഈ പ്രാർത്ഥന അവിടുന്ന് ഉൾക്കൊള്ളണമേ മാതാവേ എന്റെ കഷ്ടപ്പാടും പ്രയാസങ്ങളും ദുഃഖങ്ങളും എല്ലാത്തിനും ഒരു പരിഹാരമാർ ഉണ്ടാക്കിത്തരണം ദൈവമാതാവ് എല്ലാ അർപ്പിച്ചുകൊള്ളുന്നു
@NaliniSugunan9 ай бұрын
കൊറോണ ബാധിച്ചു കിടക്കുന്ന എന്റെ സഹോദരനെ സൗഖ്യപ്പെടുത്തണമേ ഈ യോടു കരുണയ്ക്കായി യാചിക്കുന്നു എന്നോടു പ്രാർത്ഥിക്കണമെന്നു പറഞ്ഞ മകനെ സുഖപ്പടുത്തണമെ സ്തുതി സ്തുതി സ്തോത്രം ആമേൻ നന്ദി നന്ദി നന്ദി
@murydsilva78269 ай бұрын
Jesus Christ bless David Clement heal all his wounds and pains give him good health and strength have mercy on him pray for him bless him Amen
@jamesjoseph2839 ай бұрын
എൻറെ ഈശോയേ നിൻറെ ഹിതം മാത്രമാണ് ഞങ്ങളുടെ ജീവിതത്തിൽ മേൽ നടക്കാവു പൊന്നും തബുരാനേ ആമ്മേൻ
@shinyjames6069 ай бұрын
Melvinte swasammuttal sukhapeduthane amen
@shobhanakrishnan67019 ай бұрын
യേശുവേ ക്യാൻസർ രോഗികളേ സുഖപെടത്തണമേ നു നട വേദന സൗഖ്യമാക്കണേ നന്ദി
@devudiyafans88367 ай бұрын
ഈശോയെ അങ്ങയോടു ഞാൻ മറ്റുള്ളവർക്കുവേണ്ടി ക്ഷണിക്കുന്നു 🙏ഈശോയെ എന്റെ തൈരോയ്‌ഡിന്റെ രോഗവും , സ്കിൻ അലർജി , ശരീരികവും, മാനസികാവുമായ . എല്ലാ രോഗങ്ങളും നീക്കിത്തരേണമേ 🙏രോഗികളായിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏
@lizzammakoshy31469 ай бұрын
Jesus hear our prayers. Give us a miracle.Thank u Jesus.
@anniepothen81419 ай бұрын
Heal my husband from kidney problems and Jesus heal everyone who needs heeling 🙏🙏🙏
@sathiyammavadakkudukkathu69989 ай бұрын
അമ്മേ എന്റെ മകളുടെ ബ്ലീഡിങ് മാറ്റി രക്ഷിക്കണേ അമ്മേ അമ്മേ ഈശോയുടെ പറഞ്ഞു അമ്മ സാധിച്ചു തരണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@divyakarunyaprarthanathand90689 ай бұрын
God bless you for this sincere prayer
@Dishi-th7zi9 ай бұрын
എന്റെ കഴുത്തു വേദന മാറ്റി അനുഗ്രഹിക്കണമേ ആമേമ ൻ 🙏🏼🙏🏼🙏🏼
@anilkumar.kchavalloorpotta24399 ай бұрын
Karththaavaya YESHUVE ente aswasthathakal matti ennikku samadhanam nalkaname AMEN 🙏
@sternaqab54729 ай бұрын
Karthave njam ente bharthavine samarppikunnu amen
@ammukuttyabraham68939 ай бұрын
Amen s pray my son and family to get compete healing from cough cold now then fever
@radhikabalachandran14929 ай бұрын
അനുജത്തി യുടെ മകൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. കുഞ്ഞു ന്റെ മാനസികമായി എല്ലാം ബുദ്ധിമുട്ട് മാറ്റിതരണമേ. കുഞ്ഞു ന് സുഖം ഉറക്കം കൊടുക്കണമേ
@EAFIGHTER.v-de3zf9 ай бұрын
എന്റെ പേര് എന്റെ അച്ഛന് വേണ്ടി പ്രാർത്ഥന ചോദിക്കുന്നു നടു വേദനയും വയറ് വേദനയാലു ഭാരപ്പെടുന്നു പൂർണ്ണമായും സൗഖ്യമാകാൻ പ്രാർത്ഥിക്കണം
@tulsisoman58229 ай бұрын
Ente hrudaya paramaya Ella vedanakal matti tharaname avidunnu anugrahikkaname Amen❤Amen❤Amen❤
@Asha-ku2cx9 ай бұрын
Praise the Lord Amen. Lord bless me to get cured 9f my varicose.
@jancygeorge85049 ай бұрын
Twinkle enna moludeh cough and secretion ulla molk sugam nalganeh monte cough and breathing difficulty mattitharaneh amen 🙏
@sherinmampilli7539 ай бұрын
Amen. Kindly pray for me and my son suffering from covid. Thank you Lord Jesus. Kindly relieve our bod pain and fatigue. Amen🙏🙏🙏🙏
@deborahkuriakose20819 ай бұрын
Amen.Lord heal me from athritis ,relieve the pain from all the joints and grant me good health 🙏🙏♥️♥️
@BindhuPrakash-lt6bm9 ай бұрын
മകൾക്ക് ശരീരത്തിൽ ചൊറിഞ്ഞ് തടിക്കുന്നു. അലർജി രോഗങ്ങൾ സുഖപ്പെടുത്തണമേ
@sujathasukumaran58989 ай бұрын
എന്റെ കാലിനു ഭയങ്കര വേദനയാണ് കാലിന്റെ വേദന മാറാൻ വേണ്ടി പ്രാർത്ഥിക്കണം
@sujajose49 ай бұрын
Amen🙏🙏🙏🙏my god my lord all patient rogekal sugapaduthanam jesus prayers all.hosptil ortha prayers ant molu sathi allvrum jesus kathukolanam exam alljesus kudaudakanam monu work kituvan jesus prayers father mother rogathil viduthil kodukanam jesus nanni nanni🙏🙏🙏🙏❤🌷
@molyjohns76486 ай бұрын
എത്ര നാളായി ഞാൻ പ്രാത്ഥിക്കുന്നു. എന്റെ വേദനയും അസുഖങ്ങളും മാറിക്കിട്ടാൻ പ്രാത്ഥിക്കുന്നു. ഒരു പരിഹാരവും കണ്ടില്ല. സഹിക്കാൻ പറ്റണില്ല യേശുവേ എനിക്കിതു മാറി കിട്ടുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു യേശുവേ amen🎉
@mollyphilipose43769 ай бұрын
Lord my God heal my son,sindhu, joy, Ali. . Ali is suffering from heart problems. Lbs heal my son from his allergies.
@susammajose75689 ай бұрын
എന്റെ ഭർത്താവിന്റെ പാൻക്രിയാസ് കാൻസർ പൂർണമായി സൗഖ്യം കിട്ടാനായി മൂത്ര തടസ്സം മാറുവാനും പ്രത്യേകം പ്രാർത്ഥിക്കണം യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyjoseph91039 ай бұрын
വീണു തല പൊട്ടി 6 മാസമായി കോമയിൽ കഴിയുന്ന എന്റെ സഹോദരൻ ജോസിന് വേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു ..കൊമൈല് നിന്നുണർന്നു ജീവിതത്തിലേക്ക് വരൻ പ്രാർത്ഥിക്കണേ
@Sarumayi9 ай бұрын
👍🙏
@jemibenny74657 ай бұрын
എന്റെ അപ്പനും അമ്മയ്ക്കും 80 വയസായി രോഗികൾ ആയി ദേഷ്യവും സങ്കടവും ആണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ
Amen Amen Amen ente aniyathiyude kidnyil asugangal poorna sugapeduthename Amma mathave ente aniyathikk vendi prathikkename albuthangalum adayalangalun sanbavikkename (. Chithra )avalkk ennamo asugangal parayunnud athellam ammayude anugrahathal poorna sugappeduthename Amen athupole ea hospital il kidakkunn ella. rogikalkkuvendiyum prathikkename Amen Amen Amen ❤❤❤
@ld19379 ай бұрын
Please pray for my husband who had a brain surgery after a recent fall. Please pray for miraculous healing for him. He will be back to normal without any problems. Also pray for my family members who are suffering from sickness and diseases. 🙏🙏🙏🙏🙏🙏🙏🙏😯
@sindhuv92749 ай бұрын
Karthavaya yeshudeva katholaname🙏🏻🙏🏻🙏🏻
@damykurusappan37238 ай бұрын
Thank you Jesus through kreupasana mathave for healing and BLESSINGS to us.Amen
@Kunji7979 ай бұрын
എന്റെ husband മോൻ, മോൾ എന്നിവർക്ക് vend😮പ്രാർത്ഥിക്കണേ 🙏🏻🙏🏻.. എന്റെ അനിച്ചേട്ടന്റെ vericose vein പ്രശ്നം എത്രയും വേഗം മാറ്റണെ 🙏🏻🙏🏻 സച്ചു മോന്റെ skin പ്രശ്നം മാറ്റണെ.. ശ്രീ മോളുടെ വിമ്മിഷ്ടം മാറ്റണെ 🙏🏻🙏🏻 ആമേൻ
@shellapsunny9265 ай бұрын
എന്റെ ഈശോയെ എന്റെ വയറിന്റെ വേദനയും മാറ്റി എനിക്ക് പൂർണ്ണ സൗഖ്യം തരണം
@nishavahid20537 ай бұрын
Karthave ichayan etrayum vegam kalinte ella prashanavum mari april 5muthal ezunettu nadakane athinulla anugraham kodukane. Manasinu santhoshavum samadhanavum kodukane. Murivukal ellam porukename. Daivame sahayikane prardhana sikarikaname
@joemoljoseph12739 ай бұрын
Eeshoye ella roghikaleyum thottu sughappeduthanane karuna aayirikkaname 🙏
@jancygeorge85049 ай бұрын
Eshoye enteh headache and body pain mattitharaneh enikku nalla urakam tharaneh amen 🙏
@bindukuruppasseri47499 ай бұрын
Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen 🙏🙏🙏
@shinylalu75029 ай бұрын
എന്റെ മോൾക് തലമുടി വൈറ്റ് കളർ ആകുകയാണ് യേശു അപ്പാ വിടുതൽ nalkaname🙏🏻🙏🏻🙏🏻
@ValsaValsa-nr9zw7 ай бұрын
ഈശോയെ ഈ രാത്രിയിൽ ഈ ജോർജിന് സൗഖ്യം നൽകി കൈകാലുകൾക്ക് ബലം നൽകണമേ ആമേൻ
@mollyphilipose43769 ай бұрын
Pls heal sherin from varicose vein’s and kidney problems. Heal me from my arthritis pain.
@aishapramod28817 ай бұрын
എൻെറ കാലിൽ മുട്ടിന് തേയ്മാനം ആണ്. ഈ പ്രാർത്ഥനയിൽ കേൾക്കുമ്പോൾ ഒരു പാട് സൗഖ്യം എനിക്കു ഉണ്ടാകുന്നു.ദൈവത്തിന് ഒരു പാട് നന്ദി. ഞാൻ ഒരു പാട് യാത്ര ചെയ്യുത് ആണ് ജോലിക്ക് വരുന്നത്. എന്നെ എപ്പോഴും സൗഖ്യം തരാൻ പ്രാർത്ഥിക്കണം
@aleenaannantony4369 ай бұрын
Please pray for my pappa to vericose, skin alergy problem amen
@mollykuruvilla23429 ай бұрын
AMEN thanks Hallownest 👏👏👏🙏
@anipthomas76983 ай бұрын
എൻ്റെ കൈയുടെ,കാലിൻ്റെയും വേദനഉണ്ട്. പ്രാർത്ഥിക്കുന്നു.സഹോദരൻ്റെ കൈയുടെ വേദന ,മുട്ട് വേദന മാറ്റി തരണേ ഈശോയെ
@sreesoorya31339 ай бұрын
Karthave ente satrukale nirveeryamaki ene kathu rekshikunthin nandhi
@molyjohns76486 ай бұрын
എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ അസുഖങ്ങളും വേദനയും മാറ്റി തരേണമേ
@lissylissy50919 ай бұрын
Please pray for my sister Rosily who is suffering from naduvedana
@sarigajude41712 күн бұрын
എൻ്റെ മകൻ 5 മാസത്തിലേറെയായി ഓർമ്മ നഷ്ടപ്പെട്ട് ചികിൽസയിൽ കഴിയുന്ന എൻ്റെ മകനെ അനുഗ്രഹിക്കണമേ എൻ്റെ തമ്പുരാനെ അവൻ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ച് വരേണമേ
@RajaLakshmi-yk4hoАй бұрын
Ente രോഗങ്ങൾ മാറ്റിതരണേ ent കർത്താവ് ente എല്ലാ അസുഖം മാറ്റണെ എനിക്ക് ആരോഗ്യത്തോടെ ജോലിക് പോകാൻ എനിക്ക് സാധിക്കണേ