നമ്മൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നയാൾ തന്നെയാ നമ്മളെ ചതിക്കുന്നത്💯
@asiavillemalayalam04 ай бұрын
😊
@matrx98044 ай бұрын
അവർക്കേ പറ്റൂ.. മറ്റുള്ളവർ ചെയ്താലും നമുക്ക് കുഴപ്പം തോന്നില്ല
@ShafeenaSajeer-v9u4 ай бұрын
Sathyamm....
@nishajacob48384 ай бұрын
👍🏻
@veenavdev60613 ай бұрын
Exactly
@ayshanisla43 ай бұрын
End kandapo korach satisfaction kitti😌😊
@asiavillemalayalam03 ай бұрын
😅
@aryaammus31493 ай бұрын
അത് കലക്കി ചതിച്ച അവനെ കൊന്നിട്ട് ആ ബുക്കിലെ ഓർമയിൽ അങ്ങു ജീവിക്കുക.. തനിക് എല്ലാമായിരുന്ന തന്റെ എല്ലാമായിരുന്ന ഒരാളെ ഉണ്ടായിരുന്നു എന്ന് കരുതിയി 👍👍❤️🥰🥳
@asiavillemalayalam03 ай бұрын
😊❤️
@shibilvm4 ай бұрын
Trust issue is firing 🔥🔥
@asiavillemalayalam04 ай бұрын
😊
@athulya19694 ай бұрын
Waiting aayirunnu next part n 🔥🔥🔥2part polichu tto🔥ellavarum 👌aayi abinayichu❤
@asiavillemalayalam04 ай бұрын
❤️
@lifelogic11013 ай бұрын
Satisfied at end😅
@asiavillemalayalam03 ай бұрын
👍😊❤️
@amrithamuraleedharan52543 ай бұрын
Guys.... U r awesome 😢😢😢 Superb❤️
@Priya-xf2gz4 ай бұрын
Perfect end 😊
@asiavillemalayalam04 ай бұрын
👍😊
@Vava_vavachi4 ай бұрын
End spr...ingane thanne vnm😊
@asiavillemalayalam04 ай бұрын
👍😊
@Ashlyn-c5l4 ай бұрын
I love your guys’s content!!
@asiavillemalayalam04 ай бұрын
😊👍
@lekshmivijayan-lq5zk4 ай бұрын
Part 2 nu waiting aarunnu. Nannayittund. ❤
@asiavillemalayalam04 ай бұрын
👍😊
@aiswaryaillikkal79254 ай бұрын
Asiaville guys your themes are like fire🔥keep going😍with lots of love Aiswarya❤
@asiavillemalayalam04 ай бұрын
👍😊
@DhilshaDhilu-o8p4 ай бұрын
ട്വിസ്റ്റ് കലക്കി 😌
@asiavillemalayalam04 ай бұрын
👍😊
@navaneethavishnu7948Ай бұрын
Adipwoli....Part 2 ennu cherkanamayirunnu...kurachu perkengilm itil evodeya chati ennu thonni
@jismichinnu55804 ай бұрын
Ending kollam perfect
@asiavillemalayalam04 ай бұрын
👍😊
@jayasreejk71194 ай бұрын
Satisfying end😊
@asiavillemalayalam04 ай бұрын
❤️😊
@sudheesh47394 ай бұрын
Superb theme….Orale Ellam kond um thakarth kalayan ayal athmarthamayi ishtapetta aa orale kond mathrame kazhiyuuu….jeevitham thanne maduthu thudangiya avasthayil ethi nilkkunnu ippo……
@asiavillemalayalam04 ай бұрын
😊
@ashwathyks2072 ай бұрын
What a satisfying story....
@pathuuzzworld_474 ай бұрын
Superb iam big fan of your team🥰🥰
@asiavillemalayalam04 ай бұрын
👍❤️
@ragulchandran0074 ай бұрын
🥰🥰
@sreekuttypv24124 ай бұрын
റൂത്തിന്റെ ലോകം ❣️
@asiavillemalayalam04 ай бұрын
😊
@krishnanjalyk33973 ай бұрын
Ragulnte acting 🥰
@ragulchandran007Ай бұрын
🥰🥰
@rishanaparvin75833 ай бұрын
Avane. Aval kollunnath avan koode ariyanamaayirunnu ......avalde diary kurippil ninnum ...any wayyy the end l nalla satisfied aayii ❤
@asiavillemalayalam03 ай бұрын
😊👍
@shifana.t.s83214 ай бұрын
Wow🙂👏
@asiavillemalayalam04 ай бұрын
😊👍
@riyaskprockwood30804 ай бұрын
Super❤
@asiavillemalayalam04 ай бұрын
😊
@santhoshnk71814 ай бұрын
Nala contenys an❤❤❤❤❤
@asiavillemalayalam04 ай бұрын
👍😊
@Shahlasha14 ай бұрын
W8 aayirunnu
@asiavillemalayalam04 ай бұрын
😊
@Alan-j-Mathew_4 ай бұрын
It was so kidney touching😢
@asiavillemalayalam04 ай бұрын
😅
@saniyyashihab34633 ай бұрын
സൂപ്പർ
@anaghamanikandan75144 ай бұрын
Adipoli ❤l
@asiavillemalayalam04 ай бұрын
👍😊
@maluttyyyyyyyyy4 ай бұрын
❤
@asiavillemalayalam04 ай бұрын
👍😊
@najminniza41594 ай бұрын
Spr👍🏻
@asiavillemalayalam04 ай бұрын
😊👍
@varshasreenivas42494 ай бұрын
Really good👏
@asiavillemalayalam04 ай бұрын
👍😊
@asiavillemalayalam04 ай бұрын
👍😊
@jaya34783 ай бұрын
Appo book ezhuthunathum book vekunna spot ntha marakaathe
@gowriviju3 ай бұрын
Avne ath kalakki koduthepo enik nthoru manasamadhanm 😅
@asiavillemalayalam03 ай бұрын
😂
@gowriviju3 ай бұрын
@@asiavillemalayalam0 😂😂😂
@snehajoseph5503 ай бұрын
Bougainvilla film same theme alle😇
@Gobuus4 ай бұрын
Long distance relationship video cheyumo pls
@asiavillemalayalam04 ай бұрын
👍😊
@nikso21973 ай бұрын
Cheating is always painful
@reshmikesav56813 ай бұрын
Last എന്തൊക്കെയാ പറഞ്ഞെ..മ്യൂസിക് കാരണം കേൾക്കാൻ പറ്റിയില്ല
@Kiki-bw8gf4 ай бұрын
Aaa best.. ഇതിപ്പോ ആരാണ് ചതിച്ചേ.. എനിക്ക് ഇല്ലാത്തത് ഈ ലോകത്ത് തന്നെ വേണ്ട എന്നാണോ? ഈ പെട്രോൾ ഒക്കെ ഒഴിച്ച് കത്തിച്ച പോലെ..
@sanasanz23413 ай бұрын
Ath chela manushynmrde oru avsthen snhm koodiyal veruna oru avstha😊
@shahana59802 ай бұрын
Avanum adh thanne alle cheythe avale kollathe kollunu😂
അവൾക്ക് ഓർമ്മകുറവ് ഉണ്ട്. അവൻ ചതിക്കുന്നു എന്ന് മനസിലായപ്പോൾ അത് മറന്ന് പോകാതിരിക്കാൻ അവൾ ഡയറിയിൽ രാഹുലിനെ വിശ്വസിക്കരുതെന്ന് എഴുതി വെക്കുന്നു. പിന്നീട് ചതിക്കപ്പെട്ടൂ എന്ന വേദനയിൽ ജീവിക്കുന്നതിലും നല്ലത് സത്യം അറിയാതെ ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞു അവൾ തന്നെ അത് കീറി കളഞ്ഞു രാഹുലിനെ കുറിച്ച് നല്ലത് എഴുതി വെക്കുന്നു. അവന് വിഷവും കൊടുക്കുന്നു. അവൻ മരിച്ച ശേഷം അവന്റെ നല്ല ഓർമ്മകളുമായി ജീവിക്കാം എന്ന് അവൾ തീരുമാനിക്കുന്നു..
@sreekuttytv22223 ай бұрын
Part one kanu enit part 2 kanu
@SijimolKTАй бұрын
Toxic, maravi atra nizara asukam alla , it's jst a content but bayakara wrong information aan , ayalk vendakil ayale kolluka ano vendathe ......
@weearefriends3 ай бұрын
Kishkindakandam lite😅
@Himadeepakvamika4 ай бұрын
Sherikum appo orma kurave illayrunnoo
@asiavillemalayalam04 ай бұрын
ഓർമ്മകുറവ് ഉണ്ട്. അവൻ ചതിക്കുന്നു എന്ന് മനസിലായപ്പോൾ അത് മറന്ന് പോകാതിരിക്കാൻ അവൾ ഡയറിയിൽ രാഹുലിനെ വിശ്വസിക്കരുതെന്ന് എഴുതി വെക്കുന്നു. പിന്നീട് ചതിക്കപ്പെട്ടൂ എന്ന വേദനയിൽ ജീവിക്കുന്നതിലും നല്ലത് സത്യം അറിയാതെ ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞു അവൾ തന്നെ അത് കീറി കളഞ്ഞു രാഹുലിനെ കുറിച്ച് നല്ലത് എഴുതി വെക്കുന്നു. അവന് വിഷവും കൊടുക്കുന്നു. അവൻ മരിച്ച ശേഷം അവന്റെ നല്ല ഓർമ്മകളുമായി ജീവിക്കാം എന്ന് അവൾ തീരുമാനിക്കുന്നു..
@funnypathuz4 ай бұрын
@@asiavillemalayalam0ohhh inganarnno.....adipoliiii......last background music koodit voice Clear aayilla
@neethumolneethu49903 ай бұрын
@@asiavillemalayalam0അതെ ജയിലിൽ ഇരുന്ന് 😅😅
@monypk89723 ай бұрын
Next episode venm😢
@curiouswriter4 ай бұрын
Kishkindha kandam inspired second part?
@asiavillemalayalam04 ай бұрын
സാമ്യം ഉണ്ട്. പക്ഷെ പടം ഇറങ്ങുന്നതിനു മുൻപ് എഴുതിയ content ആണ് 😊
@curiouswriter4 ай бұрын
@@asiavillemalayalam0 wow! Awesome!
@bssanooja20193 ай бұрын
Part 3 pls😭🫂
@archanaaravindashan34263 ай бұрын
s
@rarepiece63693 ай бұрын
Konnath nannai illel njn konnene 🫣
@asiavillemalayalam03 ай бұрын
😅
@Zara-u5s3 ай бұрын
ഇതിൽ ചതി എവിടെ... ആ ഫോൺ call അവന്റെ sister ആയിക്കൂടെ... First partil കണ്ട.... ആ msg അതായി koode.... Evide അവൾ പറഞ്ഞത് night എന്നല്ലേ എന്നാൽ കാണിക്കുന്നത് day ആണ്... Appo അവളുടെ മനസിന്റെ തോന്നലുകൾ ആണ്... അവനു അവളെ ഇഷ്ടം ഉള്ളത് കൊണ്ടാണ്... എപ്പോഴും അവളെ സമാധാനിപ്പിച്ചു സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.... അവൻ പറഞ്ഞതിലും എന്താണ് തെറ്റ് എപ്പോഴും ഓർമപ്പെടുത്തി ഒരു ഉപകാരവും ഇല്ലാത്ത ജീവിതം.. അവന്റെ ദേശ്തിന്റിയും സങ്കടത്തിന്റെയും അവസ്ഥയിൽ പറഞ്ഞു പോയി ഡയലോഗ്... അവളുടെ നില തെറ്റി നിൽക്കുന്ന സമയത്തു അവൾ ചെയ്ത വലിയ തെറ്റ് 😢😢😢😢എനിക്ക് അങ്ങനെ ആണ് തോന്നിയത്
@shahana59802 ай бұрын
Accident mumb illa karyngal orma ind so avante sister aan msg ayachadh enkil avalk name kandal manasil aaville and no one says I love you to their sister and avan athrem sneham aayirnu enkil avalde adth first video kanicha pole varthaanm paryillayirunnu😊
@juniorcityzen7763 ай бұрын
Aa പേജ് രാഹുൽ കീറിയത് ആയിരുന്നെങ്കിൽ. ആ ചായ വർഷൈക്ക് തന്നെ തിരിച്ച് കൊടുത്തിരുന്നെങ്കിൽ. നല്ലൊരു satisfaction കിട്ടിയേനെ 😅
@akhilaraj95744 ай бұрын
എന്തായിരുന്നു ചീന്തി കളഞ്ഞ page il എഴുതിയിരുന്നത്? മനസ്സിലായില്ല