No video

N. F VARGEESE HOUSE | ശവകുടിരം |

  Рет қаралды 845,038

BIBIN VENNUR

BIBIN VENNUR

Жыл бұрын

#nfvarghese
#nfvarghesemovies
##nfvarghesevideo
N F VARGHESE BIOGRAPHY
N.F. Varghese (1949-2002) was a Malayalam film actor. At first, he was a Mimicry artiste and started acting in minor roles and later turned to a strong villain. He has acted in more than 100 films. His role in Pathram, in which he played the villain character called Vishwanathan, is considered to be one of his best contributions.

Пікірлер: 354
@JkskzBna-vi3ei
@JkskzBna-vi3ei 5 ай бұрын
പണ്ട് റേഡിയേയിൽ ശാന്തസമുദ്രം എന്ന ഒരു നാടക o ഉണ്ടായിരുന്നു. അതിലെ പ്രിൻസ് എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത് NF വർഗ്ഗീസായിയിരുന്നു. അതി ഗംഭീരം.❤❤❤❤
@girishkr3224
@girishkr3224 4 ай бұрын
ഗംഭീരവില്ലൻ..... മലയാള സിനിമയുടെ തീരാനഷ്ടം NF വർഗീസ് ചേട്ടൻ .....❤❤
@girishrpai8070
@girishrpai8070 4 ай бұрын
ഇദ്ദേഹം ഒന്നാം തരം കോമഡി ആക്ടർ ആണ് പക്ഷെ കിട്ടിയത് ഓക്കേ സൂപ്പർ വില്ലൻ റോൾ
@reji5800
@reji5800 5 ай бұрын
പത്രം മൂവി അതാണ്, അതിലെ വില്ലൻ കഥാപാത്രം ആർക്കും മറക്കാനാകില്ല... മലയാള സിനിമക്ക് തീരാ നഷ്ട്ടം.... 🙏🙏🌹
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
എനിക്ക് ഇദ്ദേഹത്തിന്റെ ഇഷ്ടമുള്ള കഥാപാത്രം പ്രജയിലെ "ളാഹേൽ വക്കച്ചൻ" powerful വില്ലൻ 🔥🔥
@user-og1dd2dm9c
@user-og1dd2dm9c 5 ай бұрын
ഗൺ കണ്ടിട്ടുണ്ടോ😢
@angrymanwithsillymoustasche
@angrymanwithsillymoustasche 5 ай бұрын
@@user-og1dd2dm9c നീ ഗണ്ണ് കണ്ടിട്ടുണ്ടോടാ കൊച്ചനെ... നല്ല ഡബിൾ ബാരൽ ഗണ്ണ്
@cheriancherry
@cheriancherry 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം പത്രം സിനിമയിലെ വില്ലനാണ്
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 24 күн бұрын
Enik narasimham
@ddview7775
@ddview7775 Жыл бұрын
കിടിലൻ അഭിയം. അദ്ദേഹം അഭിനയ്ക്കുന്ന വില്ലൻ റോൾ. അതാണ് അഭിനയം. അദ്ദേഹത്തിന്റ സിനിമ കാണുമ്പോൾ ഇപ്പോഴും കണ്ണ് നിറഞ്ഞു പോകും
@sumeshkumar6834
@sumeshkumar6834 Жыл бұрын
നല്ലൊരു കലാകാരനാണ് മലയാള സിനിമക്ക് എന്നും തീരാ നഷ്ടമാണ് അദ്ധേഹം.💔
@bibinvennur
@bibinvennur Жыл бұрын
🙏🙏
@pradeepputhanalakkal8988
@pradeepputhanalakkal8988 Жыл бұрын
വർഗീസ് സാർ മരിച്ചിട്ടില്ല അദ്ദേഹം ഒരു യഥാർത്ഥ കലാകരൻ മനുഷ്യ സ്നേഹി ഓർമ്മകൾ മരിക്കില്ല
@faseenahameed4945
@faseenahameed4945 Жыл бұрын
അനശ്വരനായ ആ കലാകാരന്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം 🙏🏻.... ഈ നാടിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.. 😍
@bibinvennur
@bibinvennur Жыл бұрын
❤❤
@mohammadeyas8187
@mohammadeyas8187 Жыл бұрын
Nf vargees house evide
@alleppeyvibes
@alleppeyvibes Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനായിരുന്നു എൻഎഫ് വർഗീസ് സാർ ഓരോ മലയാളികളുടെ മനസ്സിലും സാർ ഇന്ന് ജീവിച്ചിരിപ്പുണ്ട്
@trailwayt9H337
@trailwayt9H337 Жыл бұрын
എൻ എഫ് വർഗീസ് എന്ന കലാകാരന്റെ സ്മരണകൾ ഉണർത്തുന്ന കാഴ്ചകൾ കാട്ടിത്തന്ന എന്റെ കുഞ്ഞനിയന് എന്റെ നന്മകൾ ഞാൻ നേരുന്നു.. ഇടക്ക് ഇനിയും കാണാം.. God bless you ❤️💚💛 👍
@bibinvennur
@bibinvennur Жыл бұрын
❤താങ്ക്സ് bri
@jayaparakshkg7642
@jayaparakshkg7642 Жыл бұрын
താങ്കളുടെ മനക്കട്ടി സമ്മദിയ്ക്കണം ഈ വികൃതമായ ഭാഷയും വ്യക്തതയില്ലാത്ത വിവരണവും കൊണ്ട് മലയാളത്തെ മുഴുവൻ മോശമാക്കുന്നു (പൈസ / വരുമാനം മാത്രം നിങ്ങളേ പോലുള്ളവരുടെ ലക്ഷ്യം ] ചെയ്യുന്ന ജോലി സത്യസന്ധമായി ചെയ്യാൻ ശ്രമിയ്ക്കു ഒരവതാരകനെ കൂടെ കൂട്ടു താങ്കളുടെ ചാനൽ ഗംഭീരമാകും അവതരണം തങ്കൾക്ക് പറ്റിയ പണിയല്ല
@shajinandhanam4117
@shajinandhanam4117 Жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ 🙏🙏N F വർഗീസ് ചേട്ടൻ
@sijikuraikose2744
@sijikuraikose2744 Жыл бұрын
അദ്ദേഹം..നല്ല കലാകാരൻ ആണ് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ എന്താ രസം പഴയ സിനിമ കാണുമ്പോൾ സങ്കടം അദ്ദേഹതിന്നു പകരം വെക്കാൻ ഒരു കലാകാരൻ ഇല്ല..... പ്രണാമം.. Sir 🌹
@bibinvennur
@bibinvennur Жыл бұрын
ലെജൻഡ് ❤
@sree4607
@sree4607 Жыл бұрын
എത്ര വല്ല്യ കലാകാരനായാലും എത്രചെറിയ ഭിക്ഷക്കാരനായാലും അവരുടെ അവസാന ഉറക്കും ഒരുപിടി മണ്ണിലാരിക്കും, അവിടം കൊണ്ട് വലിപ്പചെറുപ്പം അവസാനിക്കുകയും ചെയുന്നു,
@bibinvennur
@bibinvennur Жыл бұрын
🙏🙏
@anilnavarang4445
@anilnavarang4445 6 ай бұрын
മനുഷ്യൻ പരസ്പര സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കണം എന്തു ഉണ്ടായാലും മനുഷ്യൻ ഭൂമിയിൽ ഏകനാകും വരുന്നതും പോകുന്നതും ഒറ്റക്ക്.. ഇദ്ദേഹം നന്മകൾ ചെയ്തത് കൊണ്ട് ഇന്നും അദ്ദേഹം ജന മനസ്സിൽ ജീവിക്കുന്നു മരിച്ചിട്ടും മരിക്കാതെ 🙏
@rajanmenon4539
@rajanmenon4539 6 ай бұрын
ലേലത്തിലെ അഭിനയം മറക്കാനാവുന്നില്ല. Great acter❤
@beautiful4851
@beautiful4851 2 сағат бұрын
അദ്ദേഹത്തിൻറെ മരണാനന്തര ചടങ്ങിൽ ഞാൻ പങ്കെടുത്തതാണ്..!ഓർമ്മ പൂവ്🌹
@kiranrs6831
@kiranrs6831 Жыл бұрын
ഇദ്ദേഹത്തിന്റെ പേര് കേൾക്കുബോൾ സ്നേഹിതൻ സിനിമ ആണ് എനിക്ക് ഓർമ്മ വരുന്നത്
@blackcats192
@blackcats192 10 ай бұрын
Last movie maricha shesham releasayath..
@subairkarumalloor6254
@subairkarumalloor6254 4 ай бұрын
നല്ല കലാകാരൻ ആണ് മക്കൾ നല്ല സ്നേഹം ഉള്ളവർ ആണ് അവർക്ക് ചിലപ്പോൾ എന്ന ഓർമ്മ കാണില്ല എനിക് അറിയാം അവരെ നാൻ നാട്ടിൽ ഇല്ല ഇപ്പോൾ പോകുന്ന വഴിയിൽ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് പ്രേമം സിനിമ പിടിച്ച സഥലം പിന്നെ പെരുതച്ചൻ നിർമിച്ച അമ്പലം അവിടെ ഉണ്ട് അതിന്റ മുന്നിൽ കൂടി ആണ് പോയത് വീട് ആലുവയിൽ ആണ് ഒരുപാട് കലാകാരൻ മാരുള്ള നാട് ആണ് 🙏
@sanjeevkumars1734
@sanjeevkumars1734 Ай бұрын
അദ്ദേഹത്തിന്റെ കോമഡി കഥാപാത്രങ്ങൾ 😍😍 നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 😍😍 ഗംഭീര നടൻ 👌🏽❤️
@starfruit_entertainment
@starfruit_entertainment 3 ай бұрын
നിയമവും പോലീസും ഒന്നും ഈ വീടിന്റെ മുറ്റത് കാല് കുത്തില്ല. -പവിത്രൻ
@Renjith-8026
@Renjith-8026 Жыл бұрын
74: വർഗീസ് എൻ. എഫ്. നടക്കപറമ്പിൽ 19.06.2002 💐💐💐
@sreerag526
@sreerag526 4 ай бұрын
Othiri vishamam thonunnu ... vargheese sir ,manichettan , kochin haneefa sir, innocent sir , murali sir , mamokoya, thilakan sir, kalpana chechi ,sukumari amma , kps amma etc... eniyum othiri perunudu ..orikkalum marakkilla. Evaroke eppolum jeevikunnu .❤❤❤❤❤ love all
@VishnuTM-ly4mw
@VishnuTM-ly4mw Ай бұрын
നല്ല ഒരു ചാനൽ frist കണ്ടപ്പോൾ തന്നെ ഇഷ്ട്ടം ആയ്യി... ഇപ്പൊ ഓരോ എപ്പിസോഡിനും വേണ്ടി കട്ട വെയ്റ്റിംഗ് ❤️
@bibinvennur
@bibinvennur Ай бұрын
😂😂old video
@DriversFansClub
@DriversFansClub Жыл бұрын
Nice... അദ്ദേഹത്തെ... ആരും.. മറക്കാൻ... പറ്റൂല... 🕊️🕊️🕊️
@bibinvennur
@bibinvennur Жыл бұрын
❤legend ❤❤
@beenac2841
@beenac2841 Жыл бұрын
നല്ലൊരു മനുഷ്യ സ്നേഹി
@madhuv9646
@madhuv9646 Жыл бұрын
മുരളിയെ ഓർത്താൽ പെട്ടന്ന് നമ്മുടെ മനസ്സിൽ ഓടിഎത്തും വർഗീസ് 💞
@bibinvennur
@bibinvennur Жыл бұрын
😭🙏🙏
@sukupillai6439
@sukupillai6439 Жыл бұрын
@@bibinvennur സ്ഥലം പറയടോ
@bibinvennur
@bibinvennur Жыл бұрын
@@sukupillai6439 എറണാകുളം
@rajeshg3410
@rajeshg3410 Ай бұрын
എനിക്കു ഒരുപാട്ഇഷ്ട്ടമാണ് സാറിന്റെ അഭിനയം നല്ല കഴിവുള്ള വ്യക്തിയായിരുന്നു🙏🙏🙏.
@Marajdubai
@Marajdubai 4 ай бұрын
A great person I met with him during Bindu panikers marriage in 1997 . A nice person
@georgy271
@georgy271 Жыл бұрын
ളാഹേൽ വക്കച്ചൻ 💥💥💥 NF varghese sir
@bibinvennur
@bibinvennur Жыл бұрын
പവർ ❤❤⭐️⭐️
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ 🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤മഹാ നടൻ ❤❤❤❤❤❤❤
@mhdfayis8454
@mhdfayis8454 Жыл бұрын
വർഗീസ് സൗണ്ട് സൂപ്പർ 👍👍
@user-mj1dj3qx2z
@user-mj1dj3qx2z 3 ай бұрын
പഞ്ചാബി ഹൗസിലെ ഉണ്ണിടെ അമ്മാവൻ... underrated role
@seena8623
@seena8623 Жыл бұрын
മരിച്ചിട്ടും ജീവിക്കുന്ന കലാകാരൻ
@bibinvennur
@bibinvennur Жыл бұрын
👍❤
@peterselvaraj7022
@peterselvaraj7022 Жыл бұрын
മലയാള സിനിമകൾ കാണാറുണ്ട്. വർഗീസ് എന്ന പേര് ഇപ്പോളാണു അറിയുന്നത്. Great.
@bibinvennur
@bibinvennur Жыл бұрын
ഹോ
@divyasworld956
@divyasworld956 Жыл бұрын
🙄
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
ളാഹേൽ വക്കച്ചൻ എന്ന ഇടിവെട്ട് കഥാപാത്രം മുതൽ നിരവധി വേഷങ്ങളിലൂടെ ഇന്നും മലയാളി മനസ്സിൽ എൻ എഫ് ജീവിക്കുന്നു
@bibinvennur
@bibinvennur Жыл бұрын
Legend ❤
@Vysakhkandathil
@Vysakhkandathil 6 ай бұрын
ഞാൻ കണ്ടിട്ടുള്ളത്തിൽ എനിക്കു മലയാള സിനിമയിൽ originality തോന്നിയ വ്യക്തി nf വർഗീസ് sir തമിഴിൽ പ്രകാശ് രാജ്
@raghunathan6928
@raghunathan6928 Жыл бұрын
No.. Doubt... Great.. Nadanayirunnu
@anilgeorge7088
@anilgeorge7088 3 ай бұрын
1992 ൽ ദൂരദർശനിൽ 'ഡോ: ഹരിചന്ദ്ര എന്ന സിരിലിൽ ആണ്. എൻഎഫ്.വർഗ്ഗീസ് സർ ആദ്യാമായി വന്നത്.
@njanmalayali001
@njanmalayali001 5 ай бұрын
അയ്യോ ഇതൊന്നും കേൾക്കാൻ കഴിയുന്നില്ലെടോ, എന്തൊരു അഭിനയടോ, കിടിലം ഡയലോഗും.
@afcpoorammalayalam4620
@afcpoorammalayalam4620 Ай бұрын
❤️ ഇങ്ങനെയുള്ള കാര്യങ്ങൾ അത് ഞങ്ങൾക്ക് അറിയാൻ സാധിച്ചു നല്ല കാര്യം സൂപ്പർ
@bijujohn4515
@bijujohn4515 4 ай бұрын
Super adipoli god bless you good presentation super vedeo thanks bro
@SibiKunjikittan-hp8li
@SibiKunjikittan-hp8li 4 ай бұрын
ഇത്രയും ശബ്ദ ഗംഭീരം ഭയങ്കരം തന്നെ ആയിരുന്നു ❤️❤️
@akhileshmohan1082
@akhileshmohan1082 Жыл бұрын
ആവർത്തന വിരസത വരുത്താത്ത കലാകാരൻ മുരളി Nf വർഗ്ഗീസ്
@rajanvarghese6418
@rajanvarghese6418 Жыл бұрын
PRANÀAMAM ..VARGHESE SAR! NALLORU NADANEYAANU NJANGALKKU NASHTTAPPETTATHU...! 🙏🙏🙏🙏🙏💟🙏🙏🙏🙏💯
@bibinvennur
@bibinvennur Жыл бұрын
❤🌹⭐️
@jojiantony9243
@jojiantony9243 5 ай бұрын
ഞാൻ ചെറുപ്പത്തിലേ അദ്ദേഹത്തിൻ്റെ നാടകങ്ങൾ കണ്ടിട്ടുണ്ട്. സേവ്യർ പുൽപ്പാട് എഴുതി അഭിനയിച്ച് ഇപ്പഴത്തെ സിനിമാ സംവിധായകൻ ജോയ് പള്ളാശ്ശേരി - NF വർഗ്ഗീസ് ... ഇവർ 3 ആളും ചേര്ന്ന് ഉള്ള നാടകങ്ങൾ ഞാൻ പല സ്ഥലത്തും പല തവണ കണ്ടിട്ടുണ്ട്: അന്ന് എൻ്റെ മനസ്സിൽ തോന്നിയിട്ടുണ്ട് ഈ 'ആൾ - ഈ ശംഭീരശബ്ദം 'സിനിമയിൽ വരുമെന്ന്..... ഇവരെല്ലാവരും സിനിമയിൽ പല രീതിയിൽ അവരുടെ കഴിവുകൾ തെളിയിച്ച വരാണ്... പഴയ കാലം ഓർമ്മിച്ചു പോയതാണ്. NF വഗ്ഗീസിന് പ്രണാമം ......
@M4pets115
@M4pets115 3 ай бұрын
അന്ന് ഉള്ളിയന്നുർ പാലം ഉണ്ടെങ്കിൽ ഒരുപക്ഷെ ഈ അനുഗ്രഹീത കലാകാരനെ നഷ്ടപ്പെടിലായിരുന്നു 😔
@jijothomas369
@jijothomas369 Жыл бұрын
നല്ല നടൻ ആയിരുന്നു 🌹
@user-ho2ip8ge9n
@user-ho2ip8ge9n Ай бұрын
നല്ല വൃക്തിത്വം. ഞങ്ങളുടെ ഒരു പരിപാടിക്ക് എനിച്ചപ്പോൾ ഞാൻ അങ്ങോട്ട് വന്നോളാം എന്ന് പറഞ്ഞിട്ട് കൃത്യസമയത്ത് എത്തി. ഞങ്ങളുടെ സ്വന്തം ആലുവക്കാരൻ . ആലുവ ഉളിയന്നൂർ താമസം
@sreenivasankv2669
@sreenivasankv2669 3 ай бұрын
അഭിനയം തുടങ്ങിയപ്പോൾ വിട പറയേണ്ടി വന്ന കലാകാരൻ
@sanjeevkumars1734
@sanjeevkumars1734 Ай бұрын
N F VARGHESE..... കേശവൻ 👌🏽🥰
@sreelathas1131
@sreelathas1131 Жыл бұрын
Great artist ❤️
@leenaprakash2425
@leenaprakash2425 Ай бұрын
ഞാൻ മറക്കാത്ത അദ്ദേഹത്തിന്റെ കഥാപാത്രം പാലുകാരൻ കേശു.... ആകാശദുദ്
@user-wl6ds7fe7b
@user-wl6ds7fe7b 7 ай бұрын
എനിക്ക് ഇഷ്ടം പത്രം സിനിമ വില്ലൻ. വിശ്വ നാഥൻ
@fazifazi9943
@fazifazi9943 Жыл бұрын
ഒരുപാട് ദുനിയാവ് ഉണ്ടാക്കി വെച്ചിട്ട് പോയി,, തീരാനഷ്‌ടം. ഇത്രേ ഉള്ളു മനുഷ്യൻ
@bibinvennur
@bibinvennur Жыл бұрын
🙏
@unnimanappadth8207
@unnimanappadth8207 Жыл бұрын
NF അടുത്ത സുഹൃത്തായിരുന്നു സിനിമയിലേക്ക് വന്നത് വളരെ താമസിച്ചാണ്. ജോലി ഉപേക്ഷിച്ചു സിനിമയിൽ സജീവമാകാൻ മടിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ നാടകരംഗത്ത് സജീവമായിരുന്നു വർഗീസ് ഉറച്ച ഇടതുപക്ഷക്കാരൻ ആയിരുന്നു. രാഷ്ട്രീയം ഇല്ല എന്നത് ശരിയല്ല
@bibinvennur
@bibinvennur Жыл бұрын
❤❤ ചേട്ടനെ കാണാൻ പറ്റിയില്ല
@unnimanappadth8207
@unnimanappadth8207 Жыл бұрын
@@bibinvennur NF വർഗീസ് ഒരു പക്ഷേ ഇനിയും വളരയേറെ റോളുകൾ അഭിനയിക്കാൻ മാറ്റി വെച്ചിട്ട് അപ്രതീക്ഷിതമായി കടന്നു പോയി. സിനിമയിൽ വരുന്നതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ അമേച്വർ- പ്രൊഫഷണൽ നാടകവേദിയിൽ അദ്ദേഹം അഭിനയി- ച്ചിരുന്നു. Jayems Engineering എന്ന സ്ഥാപനത്തിൽ marketing Manager ആയിട്ടാണ് എറണാകുളത്ത് ജോലിയിൽ പ്രവേശിച്ചു. തൻടെ നല്ല ജോലി ഉപേക്ഷിച്ചു സിനിമയിൽ സജീവമാകാൻ മടിച്ചു. ഏകദേശം 40 വയസ് കഴിഞ്ഞാണ് സിനിമയിൽ എത്തുന്നത്. ആരുടെ മുഖത്ത് നോക്കി അഭിപ്രായം തുറന്നു പറയുമായിരുന്നു. അദ്ദേഹം ഏതെങ്കിലും പാർട്ടിയിൽ ഒന്നും സജീവമല്ല എന്നാൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ SFI യുടെ പഴയ രൂപമായ KSF ൽ സജീവമായി രുന്നതായി കേട്ടിട്ടുണ്ട് എന്നാൽ ഉറച്ച ഇടതുപക്ഷ ചിന്താഗതിക്കാരനും അനീതി കണ്ടാൽ പ്രതികരിക്കുകയും ചെയ്യുമായിരുന്നു. സിനിമയിൽ സജീവമായ ശേഷം ഞങ്ങൾ തമ്മിൽ അതികം കാണാറില്ല എന്നതാണ് യഥാർത്ഥ്യം.
@Jasir12345
@Jasir12345 Жыл бұрын
@@unnimanappadth8207 അതിപ്പം ഇടതു ചിന്താഗതിക്കാരനായാലും അനീതി കണ്ടാൽ വിമർശിക്കണം സ്വന്തം പാർട്ടിയിൽ തന്നെ ആയാലും
@user-rn8vw8st7g
@user-rn8vw8st7g 3 ай бұрын
Nf.vargheesine kooduthal aalukal ariyunnath adheham Adyam thamasicha aluva companypadiyil ullavaraanu koodathe adheham uracha CPM Karan aayirunnu avasana samayathanu uliyannooril thamasam thudanghiyath
@ppgeorge5963
@ppgeorge5963 Жыл бұрын
ഏത് റോളും നന്നായി കൈകാരൃം ചെയ്യാൻ അറിയാവുന്ന നല്ലൊരു നടൻ NFവർഗ്ഗീസ് സാർ അദ്ദേഹത്തെപ്പോലെ ഒരു നടൻ മലയാളസിനിമയിൽ ഇനി വരാൻ സാദ്ധ്യതയില്ല അതുകൊണ്ട് അദ്ദേഹത്തിന്റെ മരണം മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ് വില്ലൻ റോളുകൾ നെഞ്ചിടിപ്പോടെ കാണാൻ പറ്റുകയുള്ളു
@bibinvennur
@bibinvennur Жыл бұрын
🙏🙏❤
@nizaraboobacker9265
@nizaraboobacker9265 Жыл бұрын
ആരായാലും ജനിച്ചാൽ ഒരുദിവസം മരിക്കും, അത് എപ്പോൾ എന്ന് എങ്ങനെ എന്ന് തീരുമാനിക്കുന്നത് ജീവൻ കൊടുത്ത ദൈവം തന്നെ, നമ്മൾ വിഷമിച്ചിട്ടു എന്ത് കാര്യം ബ്രോ
@bibinvennur
@bibinvennur Жыл бұрын
യെസ്
@niyasn7031
@niyasn7031 24 күн бұрын
Chaviittiyath aaaarada ninne "Andavano atho sedjiyo" ufff🔥🔥🔥
@jayachandranr4705
@jayachandranr4705 4 ай бұрын
What a voice N F Varghese!
@remingtonmarcis
@remingtonmarcis Жыл бұрын
He got a peculiar voice, a talented actor indeed.
@bibinvennur
@bibinvennur Жыл бұрын
❤️
@bibinvennur
@bibinvennur Жыл бұрын
Share
@shajivarghese2102
@shajivarghese2102 Жыл бұрын
What really happened is this: NF Varghese, an ordinary person became rich and famous in a few years (due to his luck and talent). Until then he was buddy-buddy with the locals and all of them lovingly called him "Varghese Chettan". After he became rich and famous, local people were not welcome to his house anymore and he avoided them too. He had a few skirmishes with the locals regarding various incidents. So when he had a massive heart attack, local people refused to help. Not even a taxi came to pick him up although his wife tried to get one. Varghese himself drove the car and went to the hospital (Karothukuzhi hospital), He died in the parking lot before even reaching the hospital entrance!
@johnthomas1838
@johnthomas1838 Жыл бұрын
He was always friendly with neighbours and people of uliyanoor. U can ask to any one in uliyanoor about his attitude. They tried calling auto but auto didnt came on time, if u know uliyanoor is an island and there was only aquaduct bridge which connects aluva to uliyanoor during that time. So he himself drove car to hospital. Please dont write what you dont know, his family and relatives still live with his memory. Thanks.
@shajivarghese2102
@shajivarghese2102 Жыл бұрын
@@johnthomas1838 I am from that area! I know NFV long before he became a movie star! I knew him when he was with Mythree Kala Kendram - a drama troop - owned by Xavier Pulpatt! Also when he used to do announcements at Sivrathri manalpuram during Aluva sivarathri festival! Sometimes truth really hurts! I know it is not good to talk bad about a deceased person! But facts are facts!
@blackcats192
@blackcats192 Жыл бұрын
​@@johnthomas1838 ❤❤
@noufalkl1020
@noufalkl1020 Жыл бұрын
ലാഹെൽ വക്കച്ചൻ 💥💥🔥
@renukadevi9374
@renukadevi9374 Жыл бұрын
Draft the hope pp
@viswanathantk9178
@viswanathantk9178 Жыл бұрын
ഇത് പോലത്തെ ഒരു അഭിനേതാവിനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. എനിക്ക് അറുപതു വയസ്സ് കഴിഞ്ഞു. നഷ്ടം ആണ് അദ്ദേഹത്തിന്റെ വിയോഗം.
@bibinvennur
@bibinvennur Жыл бұрын
🙏🙏🙏
@iliendas4991
@iliendas4991 Жыл бұрын
RIP Heartfelt Condolences 🙏🤲🙏🌹🕯️🕯️🌹
@SankaranarayananTA-tw8nu
@SankaranarayananTA-tw8nu 5 ай бұрын
Cinimayil varan vaiki. . Nashtam malayala cinimakkayirunnu. Villan acting SUPPER.
@sreelykp3512
@sreelykp3512 6 ай бұрын
പണ്ട് സ്കൂളിൽ പോകുമ്പോൾ കാണാറുള്ളത് ഓർക്കുന്നു 🥰🥰
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
നല്ലൊരു നാടനാരുന്നു
@athulrajesh9991
@athulrajesh9991 Жыл бұрын
കൊള്ളാം ❤️👍
@bibinvennur
@bibinvennur Жыл бұрын
@babuthekkekara2581
@babuthekkekara2581 Жыл бұрын
Pavam Ini Ormakal Mathram Aayii 😭🙏🙏❤️
@eminreji4817
@eminreji4817 Жыл бұрын
Nf varghese the versatile villan. Next devan house the handsome villan.
@bibinvennur
@bibinvennur Жыл бұрын
അറിയാമോ വീട്??
@eminreji4817
@eminreji4817 Жыл бұрын
@@bibinvennur arilla
@izaanizuizaanizu8078
@izaanizuizaanizu8078 3 ай бұрын
NF ശബ്ദം 👌👌👌👌
@krishnekumar1781
@krishnekumar1781 Жыл бұрын
നല്ല അഭിനയം തന്നെ ആയിരുന്നു
@bibinvennur
@bibinvennur Жыл бұрын
❤👍
@shibum5378
@shibum5378 23 күн бұрын
വിശ്വനാഥൻ (പത്രം 1999)❤
@silviakarukappally9211
@silviakarukappally9211 Ай бұрын
Very nice video ❤
@vasumathisuma751
@vasumathisuma751 Жыл бұрын
God bless you....
@shiltonjacob6888
@shiltonjacob6888 3 ай бұрын
അണ്ഡവൻ ഇത് നിൻ്റെ കോയമ്പത്തൂരിലെ മയാണ്ടികൂപ്പം അല്ലാ. കൊച്ചിയാണ് വിശ്വനാഥൻ്റെ കൊച്ചി.💥
@varghese2593
@varghese2593 Жыл бұрын
A REAL ACTOR. SUPER PERFORMANCE IN CINEMA. A GREAT LOSS TO KERALA CINEMA WORLD.
@user-nc3we1nv1d
@user-nc3we1nv1d 2 ай бұрын
Valichizhachu kollaathe
@rajeshbalanobbalan9516
@rajeshbalanobbalan9516 Жыл бұрын
aged very good actor and very good person ok
@anilsebastian8248
@anilsebastian8248 4 ай бұрын
അടിപൊളി ആക്ടർ
@sanjeevkumars1734
@sanjeevkumars1734 Ай бұрын
നല്ല അവതരണം ബ്രോ 👌🏽
@royrappai298
@royrappai298 Жыл бұрын
ഇതു കൊച്ചിയാ , vishwanadante kochi
@bibinvennur
@bibinvennur Жыл бұрын
😂😂❤
@sandeepthundikandy8671
@sandeepthundikandy8671 3 ай бұрын
N.F Varghese is taller than 5’5 for sure . Mohanlal only 5’8 😅😅😅
@mdjoseph3488
@mdjoseph3488 Ай бұрын
നല്ലൊരു actor ആയിരുന്നു 🤔ദൈവം വിളിച്ചാൽ പോകണ്ടേ പോയേ പറ്റു 🙏🏻
@rejimathai274
@rejimathai274 Жыл бұрын
നല്ല ഒരു മനുഷ്യൻ കുടി ആകുന്നു..
@bibinvennur
@bibinvennur Жыл бұрын
❤👍
@Arunidukki
@Arunidukki Жыл бұрын
കുറച്ചു ബഹുമാനം .. ഇടക്ക്‌ ബ്രോ മറക്കുന്നു.. നിന്റെ പോരായ്മ അതാണ്... Pala❤ വീഡിയോയിലും വീഡിയോ കാണുന്ന ആളുകൾ പറയാറുള്ളതാണ് ... ചിലപ്പോൾ മറന്നു പോകുന്നു ബ്രോ.. (No prob ) താങ്കളുടെ വീഡിയോ കാണാൻ ആഗ്രഹിച്ചു വരുന്നത് അദേഹത്തിനെ ഇഷ്ട്ടപെടുന്നത് കൊണ്ട് ആണ് .. ശ്രെദ്ധിക്കു
@dragonmedia5714
@dragonmedia5714 Жыл бұрын
🥰👍🏻👍🏻
@sreesan1968
@sreesan1968 3 ай бұрын
മണപ്പള്ളി പവിത്രൻ സൂപ്പർ
@RAM_555
@RAM_555 4 ай бұрын
Good actor❤
@sabukurian5220
@sabukurian5220 Жыл бұрын
😍😍😍😍
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
Bro കൊള്ളാം 👍❤️❤️
@suryathejas9082
@suryathejas9082 Жыл бұрын
അദ്ദേഹം ഒക്കെ മരിച്ചു എന്നോർക്കുമ്പോൾ സങ്കടം ആണ്
@bibinvennur
@bibinvennur Жыл бұрын
അതെ ലെജൻഡ് ❤
@joseabraham6608
@joseabraham6608 7 ай бұрын
njaan mrithasamkkarathil undayirunnu
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 6 ай бұрын
കൊള്ളാം
@niroshakrishnadas2223
@niroshakrishnadas2223 Жыл бұрын
ഹായ് bro അന്ന് പാലക്കാട്‌ ഡോക്ടർ റോബിൻ വന്നപ്പോൾ പരിചയപെട്ടിരുന്നു നമ്മൾ
@bibinvennur
@bibinvennur Жыл бұрын
അതെ കണ്ടിരുന്നു നമ്മൾ ഓർമയുണ്ട് ❤❤❤👍👍
@athul7545
@athul7545 10 ай бұрын
നമ്മടെ mangalaseri karthikeyan nte paul ഏട്ടൻ❤
@harisperinchery
@harisperinchery Жыл бұрын
Good ❤️💕❤️💕
@najeebcs9565
@najeebcs9565 Жыл бұрын
ഇവൻ എപ്പോഴും മോഹൻലാലിനെ മത്രമെ അറിയു മമ്മൂട്ടിയെ ഒന്നുമറിയില്ല
@raoofk1709
@raoofk1709 Жыл бұрын
something wrong
@shibumc2124
@shibumc2124 Жыл бұрын
എന്തിനാണ് bro നിങ്ങൾ കഷ്ട്ടപ്പെട്ടു അവരുടെ വീട്ടിൽ പോയി വീഡിയോ ഷുട് ചയ്യാൻ പക്ഷേ അവർ അത്‌ മൈൻഡ് ചെയ്തില്ല ആ എക്സ്പെർഷൻ നിങ്ങളുടെ മുഖത്തു ഞാൻ കണ്ടു ഇതുപോലെ ഉള്ളവമ്മാരുട വീട്ടിൽ എന്തിന് പോകുന്നു നമ്മൾ ആണുങ്ങൾ തന്റേടം തല ഉയർത്തി നിൽക്കണം അല്ലാതെ വലിഞ്ഞു കയറി വന്ന് എന്ന് പറയാൻ ഇട വരരുത് അവർക്ക് ഒരു നിമിഷം നിങ്ങളോട് സുഗവിവരങ്ങൾ തിരക്കാം അയ്യരുന്നു എനിക്ക് ഇത് കണ്ടപ്പോൾ വിഷമം തോന്നി പോട്ടെ സാരമില്ല മാനിക്കാത്ത ഇടം ചെല്ലരുത് മാനം വിറ്റ് ഉണ്ണരുത് എന്നൊരു പഴമൊഴി ഉണ്ട് അത് ഓർത്തു പോയ്
@bibinvennur
@bibinvennur Жыл бұрын
@muneera802
@muneera802 Жыл бұрын
Yes ഞാൻ ഉം കണ്ടു ആദ്യം മുൻ കൂട്ടി അനുവാദം ചോദിക്കുക അല്ലെങ്കിൽ വിഷമം ആകും എന്റെ ഫ്രണ്ട് ആണ് ശ്രീ മോഹൻലാൽ സർ വെള്ളാനകളുടെ നാട് മുതൽ പരിചയം ഉണ്ട് എന്നെ ഫോണിൽ വിളിക്കും എനിക്ക് വീടിന്റെ ഉള്ളിൽ കയറി വീടിന്റെ വീഡിയോ എടുക്കാൻ സർ സമ്മതം തന്നു ഞാൻ ഇത് വരെ പോയിട്ട് ഇല്ല ഞാൻ അങ്ങനെ ഉള്ള വീഡിയോ എടുക്കാറില്ല
@blackcats192
@blackcats192 3 ай бұрын
​@mune😂😂😂
@AbdurahmanAbdurahman-nf7jz
@AbdurahmanAbdurahman-nf7jz Ай бұрын
അങ്ങനെ ഒരു ദിവസം വന്നുചേർന്നുkm😩
@deepakmt92
@deepakmt92 Жыл бұрын
Bro, super videos. I subscribed. But, one request. Can you let them finish their sentences completely? It's feels good to listen to people who knew these actors personally
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 41 МЛН
Алексей Щербаков разнес ВДВшников
00:47
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
Captain Raju HOUSE👁️‍🗨️ | ശവകുടിരം |
15:29
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 41 МЛН