നാഗ സൈരന്ദ്രീ ദേവി സാക്ഷാൽ ആദിപരാ ശക്തി തന്നെയാകുന്നു. സംശയം ഉള്ളവർ ഈ വീഡിയോ കാണു...

  Рет қаралды 42,892

Nadanopasakan Kannan

Nadanopasakan Kannan

Күн бұрын

Direction :
Sreejith Kinnan
DOP & Cut
Sajith Jayaraj
On screen :
Naga Devi
Nadanopasakan Kannan
Pradeep Nilambari
Ekalavyan
Makeup : Anu steephen Kollam

Пікірлер: 253
@manuk6748
@manuk6748 Ай бұрын
നാഗസൈരന്ദ്രീദേവിയെ സപ്പോർട്ട് ചെയ്തു വന്ന രണ്ടാമത്തെ വ്ലോഗ്ഗർ ആണ്‌ താങ്കൾ. ആദ്യം വന്നത് സീമാജി ആണ്‌. താങ്കളുടെ വീഡിയോ ആദ്യമായി കാണുകയാണ്. നാഗയെ എനിക്കേറ്റവും ഇഷ്ടവും ബഹുമാനവും ആണ്‌.താങ്കളുടെ വീഡിയോ വളരെ മനോഹരമായിരിക്കുന്നു.സ്ക്രിപ്റ്റും സംഗീതവും സംഗീത ആലാപനവും വിഷ്വൽസും വളരെ ലളിത മനോഹരമായിരിക്കുന്നു.
@sobhasasidharan5001
@sobhasasidharan5001 Ай бұрын
VMC ക്ക് ശേഷം വീണ്ടും നാഗയെ മനസിലാക്കി ചാനലുകൾ വരട്ടെ ഇനിയും ❤❤❤
@vineethakalakshethra3320
@vineethakalakshethra3320 Ай бұрын
പുറമെ പലരും സാഹചര്യങ്ങൾ കൊണ്ട് പലതും ആകാം...മാഷേ... എല്ലാവരിലും നന്മയും സന്തോഷവും കാണാൻ ആഗ്രഹിക്കുന്ന മാഷിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🏻
@nalanthanatyapeedam1219
@nalanthanatyapeedam1219 Ай бұрын
വളരെ നന്നായിയുണ്ട് മാഷേ. എല്ലാവരും നാഗ ദേവിയുടെ മോശം വശങ്ങൾ മാത്രം പറഞ്ഞു നടക്കുമ്പോൾ ഈ തരത്തിൽ അവരുടെ യഥാർത്ഥ ജീവിതം തുറന്നു കാണിച്ചത് വളരെ നന്നായിട്ടുണ്ട്. സന്തോഷം...
@RanyaNityanandhan
@RanyaNityanandhan 12 күн бұрын
അമ്മേ ദേവി എന്റെ സങ്കടങ്ങൾ മാറ്റി തരണേ❤❤❤❤
@Lindamanoj
@Lindamanoj Ай бұрын
❤️❤️❤️ഓരോരുത്തരും അവരവരുടെ ഇഷ്ടം അനുസരിച്ചു ആണ് ജീവിക്കുന്നത്. ചിലർ തുറന്നു പറയും ചിലർ പറയില്ല.നമ്മൾ എല്ലാവരും പൂജിക്കുന്ന കൊടുങ്ങല്ലൂർ അമ്മയ്ക്ക് ഇഷ്ടം ഉള്ളത് എന്താ. എങനെ ആണ് ആ പ്രതിഷ്ഠ ഉറപ്പിച്ചത് 🙏ഇങ്ങനെ ഉള്ളതൊക്കെ മനുഷ്യൻ ഉൾകൊള്ളുക തന്നെ വേണം. നാഗ സൈരദ്രി ദേവി അങ്ങനെ ആണ് തുറന്നു പറയുന്നു ❤️❤️നല്ലത് വരട്ടെ എല്ലാർക്കും
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
👍❤️🥰
@preethybaby2817
@preethybaby2817 Ай бұрын
കണ്ണൻ മാഷേ നന്നായിഎനിക്ക് വളരെ ഇഷ്ട്ടം ഉള്ള ആളാണ് നാഗ പോരാളിയെ. ആർക്കും അറിയില്ല ദൈവീക ശക്തിയുള്ള ഒരാളാണ് അവർ എന്നത്.. കള്ളന്മാരും,, മൂടന്മാരും,, ചതിയന്മാരും ഉള്ള ഈലോകത്തു സത്യത്തിനു എന്ത് വില.. മാഷ് ചെയ്ത ഈ വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാമഹത് വ്യക്തികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. 🙏♥️♥️
@poojaschoolofdance1178
@poojaschoolofdance1178 Ай бұрын
എല്ലാവരിലും നന്മ മാത്രം കാണുന്ന മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@chithras3249
@chithras3249 Ай бұрын
Wonderful video. നാഗദേവിയെ മനസ്സിലാക്കാൻ ഈ വീഡിയോ ധാരാളം . ഉള്ളിലെ യഥാർത്ഥ ഈശ്വരനെ തിരിച്ചറിഞ്ഞവർക്കേ ഇങ്ങനെ ചെയ്യാൻ സാധിക്കുള്ളു 😍
@MariyaPhilip-j2e
@MariyaPhilip-j2e Ай бұрын
എന്റെ ദൈവമേ 🙏🙏🙏എന്തെല്ലാം കാണാം ഈ ഭൂമിയിൽ നിന്ന് പോകും മുന്നേ 🙏
@Bhrahman-l6f
@Bhrahman-l6f Ай бұрын
ഇത്ര ബുദ്ധിമുട്ടാണങ്കിൽ ഭൂമിയിൽ നിന്നും വേഗം പൊയ്ക്കോളൂ....
@sarathps4858
@sarathps4858 Ай бұрын
സത്യം 😂😂😂 ഓരോരോ അവരാധികൾ....
@KannanMadhavan-q1q
@KannanMadhavan-q1q Ай бұрын
കണ്ണാ.. ഒരുപാട് സന്തോഷം.. നന്മകൾ നേരുന്നു 🙏
@mannadyaneesh
@mannadyaneesh Ай бұрын
ഒരു അവധൂത ആയി തീരുന്ന പോലെ....തോന്നുന്നു🎉❤
@omanasasi8035
@omanasasi8035 Ай бұрын
ഈ. വിഡിയോ കണ്ടപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം. തോന്നി. കാരണം ഇത്ര നാളും ഞാൻ ഈ നാഗയെ കുറിച്ച് വളരെ മോശം. ആയാണ്. കരുതിയിരുന്നത്. പക്ഷെ ഇന്ന്. ഈ. വിഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് തുറന്നു കാരണം ഞങ്ങളൊക്ക ഒരുപാടു ബഹുമാനിക്കുന്ന കണ്ണൻ മാഷ്. അവരെ പോയി കണ്ടു. അവരെ കുറിച്ച്. മനസിലാക്കി. ഒരു വിഡിയോ ചെയ്തപ്പോ കുറ്റബോധത്താൽ ശെരിക്കും. സങ്കടം വന്നു. ഒരുപാടു നന്ദിയുണ്ട് മാഷേ സത്യവും മിഥ്യയും. മനസിലാക്കി തന്നതിന്
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
കണ്ണൻ മാഷിനെ എനിക്കറിയില്ല,, ആദ്യം കാണുന്നു,, പക്ഷേ നാഗയെ എനിക്കറിയാം,,, അന്നും ഇന്നും ഇഷ്ടം ❤️🥰
@rosemaryThomas-gz4xo
@rosemaryThomas-gz4xo Ай бұрын
😊😊😊😊😊😊😊
@rosemaryThomas-gz4xo
@rosemaryThomas-gz4xo Ай бұрын
😊😊😊
@nandakumarpn-ug7zm
@nandakumarpn-ug7zm Ай бұрын
😊എല്ലാം ജനങ്ങളിൽ കൂടികൊള്ളുന്ന ഈശ്വരൻ മാർക്കും വളരെ വ്യക്തമായി എല്ലാ മനസ്സിലാകുന്നുണ്ട്
@sindhuroy5671
@sindhuroy5671 Ай бұрын
ഇവരുടെ വിഡിയോ ഞാനും കാണാറുണ്ടായിരുന്നു ഒരു ഇഷ്ടവും തോന്നിയിരുന്നു പക്ഷെ, ഇവരുടെ ചീത്ത വാക്കുകൾ അത് ഒഴിവാക്കു, പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞു ഒരു കമ്മെന്റ് ഞാൻ ഇട്ടുപോയി ദൈവമേ.. അതിന് ആ സ്ത്രീ എന്നെ എന്തെല്ലാം പറഞ്ഞു എനിക്ക് ഭ്രാന്ത് പിടിക്കും ഒറ്റപ്പെടും എന്നൊക്കെ 😭അതോടെ ഒരു വെറുപ്പ് തോന്നി ഇവരോട്. ഇവർ അങ്ങനെ ചീത്ത പറയാൻ ഒരു മോശം ആയ ഒന്നും പറഞ്ഞല്ല ഞാൻ ആദ്യത്തെ മെസ്സേജ് ഇട്ടത്. ദൈവം എല്ലാരുടെയും ഉള്ളിൽ ഉണ്ട്. കണ്ടിട്ടുണ്ടോ ദൈവത്തെ ഇല്ല പക്ഷെ ഒരു ശക്തി ഉണ്ട് അത് മനുഷ്യർ ഉണ്ടാക്കിയ മതങ്ങളുടെ ദൈവമല്ല, ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ച ഒരു ശക്തി അതാണ് ദൈവം. ആ ശക്തിക്കു രൂപ ഇല്ല ആരും കണ്ടിട്ടില്ല. പക്ഷെ ഒന്നുണ്ട് ദിവസവും ഉതിക്കുന്ന സൂര്യൻ, ചന്ദ്രൻ, ഈ ലോകത്തിലെ എല്ലാം മഹാത്ഭുതങ്ങൾ ആണ് അപ്പോൾ താങ്കൾ പറഞ്ഞത് ശരിയാണ് എല്ലാവരിലും ദൈവം ഉണ്ട് എന്നത്. പക്ഷെ കാരണം ഇല്ലാതെ ഇവരുടെ തെറി വിളികൾ അതും പച്ചക്ക് എന്തേ ദൈവം തെറി പറയോ, ദൈവത്തിനു ക്ഷമ ഇല്ലേ? നേരും നെറിയും അത് കരുണയും, ദയയും, സ്നേഹവും ക്ഷമയും ഉള്ളവർക്ക് മാത്രം. ഇടുന്ന കമ്മെൻറ്സ് എന്താണ് എന്ന് മനസിലാക്കാതെ എന്നെ ഇവർ തെറി പറഞ്ഞു. അതിനു ഞാൻ വിശ്വസിക്കുന്ന ആ ശക്തി മറുപടി കൊടുക്കട്ടെ 😭
@sathisnair112
@sathisnair112 Ай бұрын
അതെ അമ്മ ആനന്ദത്തിൽ ആണ് , സ്വയം പരാശക്തി യിൽ ലയിച്ച് അമ്മയിലും പരാശക്തി ലയിച്ച് 🙏. നമിക്കുന്നു 🙏
@elonmusk6031
@elonmusk6031 Ай бұрын
എടോ ആർക്കും ദൈവം ആവാൻ പറ്റില്ല
@DaisyAbraham-fj5lo
@DaisyAbraham-fj5lo 26 күн бұрын
സൂപ്പർ സൂപ്പർ സൂപ്പർ കണ്ണൻ കിടു നല്ല ദേവ ചൈതന്യമുള്ള മനുഷ്യ ദൈവം നാഗയെയും ഇഷ്ട്ടം
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
എല്ലാരും ആ പാവത്തിനെ ട്രോളും വീഡിയോ എടുത്ത് സ്വന്തം ചാനലിൽ പോസ്റ്റ്‌ ചെയ്യും. ആ ചേച്ചി ആരുടേം അടുത്തേക്ക് പോകുന്നില്ല, പിന്നെ തെറി.. അവരെ ചൊറിയുന്നവരെ മാത്രമേ അവർ കേറി മാന്തു ന്നുള്ളു.... ♥♥
@SreedeviBalakrishnan-h6h
@SreedeviBalakrishnan-h6h Ай бұрын
ഉറ്റവരും ഉടയവരും നഷ്ട്ടപെടുമ്പോൾ..... ഏതൊരു സ്ത്രീയും അനുഭവിക്കുന്ന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെടലിന്റെ ആ വേദന നാഗ ദേവിയുടെ ജീവിത കഥ ഞങ്ങളിലേക്കി..... അല്ല ഈ ലോകത്തിനു തന്നെ കാണിച്ചുകൊടുത്ത നടനോപാസകൻ തൃശിവപേരൂർ കണ്ണന് ❤ കൂടെ പ്രവർത്തിച്ച പ്രദീപ് ( നീലമ്പരി ) ശരജിത് (ഏക ലവ്യൻ ) ശ്രീജിത്ത്‌ (കിണ്ണൻ ) എല്ലാവർക്കും നന്മയുടെ 🌹🌹🌹🌹 പൂക്കൾ സമർപ്പിക്കുന്നു ❤ "തിരിച്ചറിവിന്റെ വെളിച്ചമെത്തുമ്പോൾ മാത്രം മാറ്റപെടുന്ന തെറ്റിദ്ധാരണകൾ "
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
നിങ്ങളെയൊക്കെ ഞാൻ ഒരുപാടിഷ്ടപെടുന്നു ❤️❤️❤️❤️❤️🥰🥰🥰🥰🥰നല്ല മനുഷ്യർ ഇപ്പോഴുമുണ്ട് എന്നെനിക്കു ബോധ്യമായി 🙏❤️❤️❤️❤️❤️❤️🥰🥰🥰🥰
@b4badris582
@b4badris582 Ай бұрын
എനിക്ക് നാഗയെ ഇഷ്ടമാണ്. അവർ ആരെയും ആരെയും ഉപദ്രവിക്കുന്നില്ല അവരുടേതായ ലോകത്തു കഴിഞ്ഞു കൂടുന്നു. അവരെ കേറി ചൊറിയുമ്പോഴാണ് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത്
@vinayanparakkal8088
@vinayanparakkal8088 Ай бұрын
വല്ലാത്ത ജാതി വെളുപ്പിക്കൻ തന്നെ അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്. ഒരു തരം ഫ്രോഡ് പരിപാടി
@SyamChandran-j5v
@SyamChandran-j5v Ай бұрын
സത്യം 👍
@jayaprasad4937
@jayaprasad4937 Ай бұрын
എന്ത് ഫ്രാട് ആണ് നിങ്ങളോട് കാട്ടിയത്
@SyamChandran-j5v
@SyamChandran-j5v Ай бұрын
@@jayaprasad4937 പഴയ വീഡിയോസ് നോക്കിയാൽ മനസ്സിലാവും
@Bhrahman-l6f
@Bhrahman-l6f Ай бұрын
നിൻ്റെ ചികിത്സ കഴിഞ്ഞ് ഇറങ്ങിയോ....
@sathisnair112
@sathisnair112 Ай бұрын
തത്വ മസി യിൽ എത്തിച്ചേരാൻ ഒരു പാട് ജന്മ ത്തിന്റെ പുണ്യം വേണം , ഇതൊക്കെ മനസിലാകണം എങ്കിൽ അറിവ് വേണം 🙏
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
മ്യൂസിക്കിൻ്റെ അതിപ്രസരം ഇദ്ദേഹത്തിൻ്റെ മനോഹരമായ വാക്കുകൾക്ക് കേൾവി സുഖം അലോസരപ്പെടുത്തുന്നു
@lathalatha2404
@lathalatha2404 Ай бұрын
എനിക്ക് ഇഷ്ടമാണ് നാഗ ദേവി യെ
@arunimas9498
@arunimas9498 Ай бұрын
ഈ വീഡിയോ ലാസ്റ്റ് ഭാഗം ..എന്റെ ദേവികുട്ടി ..എന്ന വരികളും ,നാഗമ്മയുടെ ദേവി വേഷവും ഒരുമിച്ച് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...😌😍🙏🙏 പ്രണാമം അമ്മെ🙏🙏♥️💫🌹😍
@AnilKumar-ew7um
@AnilKumar-ew7um Ай бұрын
കണ്ണൻ മാഷിനോടും ഈ വീഡിയോ കാണുന്നവരോടും എനിക്ക് പറയാനുള്ളത്..... മാഷ് ഈ ചേച്ചിയെ പറ്റി വീഡീയോ ചെയ്യുന്നതിന് മുൻപ് തന്നെ എനിക്ക് ഇവരെ ഭയങ്കര പരിചയവും ഇഷ്ടവുമാണ് കാരണം ഇവരുടെ മറുപടി അത് ഇവർക്കു വേണ്ടാത്ത msg അയക്കുന്നവർക്കുള്ള തക്കതായ മറുപടി ആണ്. മാത്രമല്ല ഇവർ ആരെയും ശല്യം ചെയ്യാതെ ഒതുങ്ങി ജീവിക്കുന്നവരാണ്. കണ്ണൂർ കാരൻ ഒരു പയ്യന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ഇവരെ കൂടുതൽ ഇഷ്ട്ടപെട്ടത് കാരണം ഒരു കാലത്തു നന്നായി പഠിച്ചു ഉന്നതവിദ്യാഭ്യാസം നേടിയ ഇവരെ നാട്ടിലെ ചില.......മക്കൾ വഴി കൊടുക്കാതെയും വേണ്ടാത്തത് പറഞ്ഞുണ്ടാക്കിയും ഒരുപാട് ദ്രോഹിച്ചു. എന്നിട്ടും അവർ ഇപ്പോൾ ഇങ്ങനെ നിവർന്നു നിൽക്കുന്നുണ്ടെങ്കിൽ അത് അവരുടെ കഴിവുതന്നെയാണ്. എല്ലാവരും ഒരു കാര്യം മനസിലാക്കുക ആരും ഒന്നും കാണുന്നപോലെയല്ല അടുത്ത് അറിയുമ്പോഴേ മനസ്സിലാവൂ. അത് കണ്ണൻ മാഷിന്റെ കാര്യത്തിലായാലും നാഗ ചേച്ചിയുടെ കാര്യത്തിലായാലും ( ഇനി ഇതിന്റെ പേരിൽ എന്നെ ആരും തെറി പറയാൻ വരണ്ട വന്നാൽ എനിക്ക് മൈരാണ് )
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
എനിക്ക് ആ ചേച്ചിയുടെ പാസ്റ്റ് അറിയാൻ ആഗ്രഹം ഉണ്ട്. ഒരുപാട് ഇഷ്ട്ടം ആണ്.. എങ്ങനെ ചേച്ചി ഇപ്പോഴത്തെ ചേച്ചി ആയി.. എന്നറിയാൻ.. ഒരുപാട് പഠിച്ചതല്ലേ
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
😂🙏l❤️❤️🥰🥰🥰എനിക്കു നിങ്ങളെയും ഇഷ്ടമായി 👍❤️🥰
@DineshKumar-qn6vc
@DineshKumar-qn6vc Ай бұрын
ഭാവിയിലെ അമർനാനന്ദമയിയെ പോലെ ആകാൻ സാധ്യത ഉണ്ട്
@girijar531
@girijar531 Ай бұрын
അതെ നമ്മൾ ആരെന്ന് നാം സ്വയം തിരിച്ചറിയുന്നത് തന്നെയാണ് സത്യം. അറിയില്ല സീമാജി പറയുമ്പോഴും അങ്ങ് പറയുമ്പോഴും കണ്ണ് നിറയുന്നു. 🙏നിങ്ങളെപ്പോലുള്ളവർക്ക് അല്ലാതെ ഈ സത്യം ആർക്കാ മനസ്സിലാവുക. ❤️🙏
@VeeranSivanandhi
@VeeranSivanandhi Ай бұрын
നാഗമ്മയെ ഒത്തിരി ഇഷ്ടം ❤❤❤
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
👍❤️❤️❤️❤️❤️🥰🥰🥰
@kalalayamovies6594
@kalalayamovies6594 Ай бұрын
ഓം നാഗരാജാവായ നമ: ഓം നാഗയക്ഷ്യായ നമ: ഓം ചിത്രകൂടായ നമ: ഓം പാമ്പുമേക്കാട്ടമ്മേ നമ: ഓം പാതിരിക്കുന്നു മനയേ നമ: ഓം മണ്ണാറശ്ശാലയമ്മേ നമ: ഓം മണ്ണാറശ്ശാലയമ്മക്ക് കോടി കോടി പ്രണാമങ്ങൾ
@dr.josepulickan2053
@dr.josepulickan2053 Ай бұрын
Abhimanam Bahumanam Adaram Abhinandanangal Real Master Kannan Master Naga Devi Divine mother Director Sreejith Kinnan Super Dop Sajith Jayaraj Exelent Music Bishoy Blessed Makeup Anu Stephen Wonderful Pradeep Neelambari Ekalavyan Gracias Completely Blessed Presentation Aadi Parashakthiyuda Hrudayam Niranja Anugraham Nagadeviyilooda Ellavarkkum Undavum NadanaSri Kannan Master Really Great Heart 💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Om sri Aadi Aananda Parashakthi Atheeva Sathya Prakashaya Namaha Loka Samastha Sugino Bhavanthu Om Shanthi Shanthi Shanthi. Ellavarudayum Hrudayathil Sneham Sneham Sneham. Sathyam Sathyam Sathyam Nanma Nanma Nanma. Punyam Punyam Punyam Ennum Ennennum Niranju Kavinju Vishwamaka Nanmaniranjathakatta. Jai shree Bhagwan 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Bhrahman-l6f
@Bhrahman-l6f Ай бұрын
സുന്ദരമായ വാക്കുകൾ..... ഗുരുവരൻ അർഹിയ്ക്കുന്ന അംഗീകാരം....
@soumyaappu9435
@soumyaappu9435 Ай бұрын
നാഗു ആരെയും ദ്രോഹിക്കുന്നില്ല വലിഞ്ഞു കേറി ഇരന്നു ചീത്ത കേൾക്കുന്നവരെ മാത്രമേ അവർ ചീത്ത പറയാറുള്ളൂ ❤❤
@aksabiju8541
@aksabiju8541 Ай бұрын
ഞാൻ എഴുതിയത് വായിച്ചു എന്നെ പൊങ്കാല ഇടാൻ ആരും വരണ്ട... ഇത് എന്റെ മാത്രം അഭിപ്രായം ആണ്... നാഗ... തെറി പറയുന്നത് ഒഴിച്ചാൽ കുറ്റം പറയാൻ പറ്റില്ല... സമൂഹത്തിൽ ഒറ്റപെട്ടുപോയതിനാൽ... ആ വ്യക്തിയിൽ വന്നിരിക്കുന്ന മാറ്റങൾ ആണ്...... ദൈവം ഒന്നേ ഒള്ളു.. ... ആൾ ദൈവം എന്ന പ്രസ്താവന.. പ്രോത്സാഹനം ചെയ്യാതെ ഇരിക്കുക... എല്ലാരും കൂടെ ആ സ്ത്രിയെ ദൈവം എന്ന് വിളിച്ചാൽ... ദൈവം ആകാനെ ശ്രമിക്കു.... 🥰
@ApputhiHasun
@ApputhiHasun Ай бұрын
Otakalslo oru mathan sulthan undalo
@Bhrahman-l6f
@Bhrahman-l6f Ай бұрын
​@@ApputhiHasun സുൽത്താനെ നന്നായി ബോധിച്ചൂന്ന് തോന്നണല്ലോ.... പക്ഷേ സുൽത്താന് ഇതിലൊന്നും വല്ല്യ താത്പര്യമില്ലന്നാണ് അറിഞ്ഞത്....
@radhamanipk241
@radhamanipk241 24 күн бұрын
ഈ വീഡിയോ ഒത്തിരി ഇഷ്ട പെട്ടു ❤❤❤❤❤
@rlvjyothilekshmi2508
@rlvjyothilekshmi2508 Ай бұрын
എല്ലാവരിലും നന്മ മാത്രം കാണുന്ന അങ്ങയുടെ വലിയ മനസിന്‌ നന്ദി 🙏🏻 സന്തോഷം 😊
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar 24 күн бұрын
A big salute to sree Kannan.
@loveandjoy1971
@loveandjoy1971 Ай бұрын
അടുത്ത അമൃതനാഥ മായി ആയി ഇവർ മാറട്ടെ
@sanvijourney
@sanvijourney Ай бұрын
ആരോ പറയുന്നത് കേട്ടു.. നല്ല പഠിക്കുമായിരുന്ന ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു എന്ന്.. പിന്നെ വീട്ടിലേക്ക് വഴി കൊടുക്കാതെയോ എങ്ങനെയൊക്കെയോ ഈ കുട്ടി ഇങ്ങനെ ആയതാണ് എന്ന്.. അവൾക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ ആവും ഇത്രയും ഇരുമ്പു പോലെ സംസാരിക്കാനും തനിച്ച് ജീവിക്കാനും ശീലമായത് 🙏🏻
@Bhrahman-l6f
@Bhrahman-l6f Ай бұрын
സത്യം
@vibgyorvlog3808
@vibgyorvlog3808 Ай бұрын
എന്നെ ഒരുപാട് സ്നേഹത്തോടെ ചേർത്ത് നിർത്തിയ മാഷാണ്... സുസ്മിക്കുട്ടി എന്ന് വിളിക്കുന്ന അപൂർവത്തിൽ ഒരാളാണ്.. ആ മാഷ് നാഗയെ ദേവി ആയി കാണുന്നു... സത്യം ആണ് നിങ്ങളിൽ പാപം ചെയ്യാത്തവർ അവരെ കല്ലെറിയു🙏
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
👍🙏❤️🥰
@radhamanipk241
@radhamanipk241 24 күн бұрын
അതെ പാപം ചെയ്യാത്ത വർ കല്ലെറി യട്ടെ 😍😍😍😍😍😍😍
@SmithaAjayakumar-b7v
@SmithaAjayakumar-b7v Ай бұрын
Divya....divya prakasham ul laval.....devi chythanyam ullaval❤❤❤
@KannanMadhavan-q1q
@KannanMadhavan-q1q Ай бұрын
ഞാൻ എന്നോട് തന്നെ ചോദിക്കുന്നു.. യഥാർത്ഥ മാനസിക രോഗി ആര്.....🙏
@alihasanpang4954
@alihasanpang4954 Ай бұрын
മനസിൻ്റെ സുഖമമായ സ്വസ്തമായ പ്രവർത്തനങ്ങൾക്ക് തടസങ്ങളോ പ്രയാസങ്ങളോ ഉണ്ടാക്കുന്ന തെന്തൊ അത് തന്നെയാണ് രോഗം [ദൂർവികാരങ്ങൾ]
@maliniantharjanam8043
@maliniantharjanam8043 Ай бұрын
എന്തൊക്കെ വട്ടു കേസാ ഈശ്വരാ .ഈ മലയാളി കൾക്കിതെ ന്തു പറ്റി.
@Bhrahman-l6f
@Bhrahman-l6f 29 күн бұрын
അന്തർജനം പോലും..... മലിനി...
@SajiKumar-v2q
@SajiKumar-v2q Ай бұрын
Nannayi, ethe anivaryamayirunnu, mashinu abhinandanagal
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്.. അവർ പറയുന്നതിൽ ഒരുപാടു അർഥം ഉണ്ട്..
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
എനിക്കും ആ കുട്ടിയെ ഇഷ്ടമാണ് ❤️❤️🥰
@radhamanipk241
@radhamanipk241 24 күн бұрын
സൂപ്പർ ❤❤❤❤❤❤❤
@raj-em2iy
@raj-em2iy Ай бұрын
നിങ്ങൾ വെറുതെ ആളുകളെ തെറ്റി ത്തിരിപ്പിക്കരുത്... ഈ ഭൂമിയിൽ ആൾ ദൈവങ്ങളെ ഉണ്ടാക്കരുത്.... ഞാൻ ആ നാട്ടുകാരൻ ആണ്... ഒന്നും അറിയാതെ കാര്യങ്ങങ്ങൾ പറയരുത്..... സത്യം എന്താ എന്ന് നിങ്ങക്ക് അറിയില്ല...
@Bhrahman-l6f
@Bhrahman-l6f Ай бұрын
സത്യമെന്താണന്ന് തനിക്കറിയാം എന്ന് കരുതുന്ന പോലെ, സത്യമെന്താണന്ന് അവർക്കറിയാം എന്ന് അവരും കരുതുന്നു. തനിക്ക് മാത്രമേ സത്യമറിയാവൂ എന്നൊന്നും ഇല്ലലോ.... ഒരു സത്യമറിയുന്നവൻ വന്നിരിയ്ക്കണൂ.....
@dhivyap655
@dhivyap655 Ай бұрын
Thank you🙏🌹
@minisivadas4432
@minisivadas4432 27 күн бұрын
Super mashe love you ❤
@Amritha-e4i
@Amritha-e4i Ай бұрын
ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോ കാത്തിരിക്കുന്നു. Superb മാഷേ
@sreelakshmisubish596
@sreelakshmisubish596 Ай бұрын
നന്നായിട്ടുണ്ട് 😊 N A
@Nikhilat22
@Nikhilat22 Ай бұрын
100% sathyam Bhagavathi thanne Etta bagavathi
@deepuchadayamangalam6815
@deepuchadayamangalam6815 Ай бұрын
മേലാൽ ദേവി പരാശക്തിയെ ഇങ്ങനെയുള്ള പരിപാടികളിലേക്ക് വലിച്ചിഴക്കരുത്.ദുഷ്ടരേ
@Bhrahman-l6f
@Bhrahman-l6f Ай бұрын
ആദിപരാശക്തിയെ ആരും ഒന്നിലേയ്ക്കും വലിച്ചിഴയ്ക്കുന്നതല്ലലോ സഖേ..... ഭഗവതി എല്ലാത്തിലും നിറയുന്നതലേ... അല്ല എന്ന് തോന്നുന്നു എങ്കിൽ ശക്തിയെ വേണ്ടവിധം മനസ്സിലായിട്ടുണ്ടാകില്ല..... അറിയാൻ ഭാഗ്യം ഉണ്ടാകട്ടേ.....
@rajeevnr2716
@rajeevnr2716 Ай бұрын
എന്ത് ദേവി 🤣🤣🤣.. ദേവിയും പരാശക്തിയും മൈരുമൊന്നും ഇല്ല.. ഒക്കെയും മനുഷ്യ നിർമ്മിതമാണ് 🤣🤣..
@sindhuroy5671
@sindhuroy5671 Ай бұрын
അതേ സത്യം....​@@rajeevnr2716
@sajinisurendren4345
@sajinisurendren4345 Ай бұрын
Naga devi❤❤❤❤❤❤
@Chekkanmar
@Chekkanmar Ай бұрын
ശരിയാ കൊടുങ്ങലൂർ ഭഗവതി 🤣🤣
@Bhrahman-l6f
@Bhrahman-l6f Ай бұрын
കുരുബകാവിലമരുന്ന പരമേശ്വരി ഭഗവതി അല്ലന്നുണ്ടോ.... ഇങ്ങനെ ഇളിയ്ക്കാൻ....
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
അങ്ങയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🙏♥️
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy Ай бұрын
നാഗാദേവി സ്വയം താൻ ആരെന്നു മനസ്സിലാക്കിയിരിക്കുന്നു. ഏതൊരുവനും ഒരു സമയം ഒരുജന്മം ഇത് മനസ്സിലാക്കാനുള്ള അവസരം വരും. അന്നും ഇത് മനസ്സിലാക്കാൻ പറ്റാത്ത ഒരു കൂട്ടം ആൾകാർ ഉണ്ടാകും. അവർ പരിഹസിക്കും. ഇതുതന്നെ ഭൂലോകനിയമം. വൈരുധ്യം എല്ലായിടത്തും ഉണ്ടാകും. സ്വാഭാവികം മാത്രം. സത്യത്തെ തിരിച്ചറിയുക.
@shinojmknr8041
@shinojmknr8041 Ай бұрын
NAGA AKKA FANS LIKE HERE❤❤❤
@mirror2833
@mirror2833 21 күн бұрын
❤❤❤❤❤❤
@funandtipsmixedvideos3370
@funandtipsmixedvideos3370 Ай бұрын
ദൈവം വേറെ സൃഷ്ടി വേറെ....പരമാത്മാവ് വേറെ ജീവാത്മാവ് വേറേ....പരമാത്മാവ് ജീവാത്മാവിൽ വസിക്കുന്നു.... പക്ഷെ രണ്ടും രണ്ട് തന്നെ....
@Bhrahman-l6f
@Bhrahman-l6f Ай бұрын
വണ്ടി പിടിച്ച് കുറച്ചൂടെ മുന്നോട്ട് പോയി നോക്ക്.. ചിലപ്പം മനസ്സിലാകും.....
@funandtipsmixedvideos3370
@funandtipsmixedvideos3370 Ай бұрын
@@Bhrahman-l6f എല്ലാം ഒന്നാണെന്ന് പറയുന്നവർ പിന്നെ എന്തിന് പാവം ദൈവങ്ങളായ രാക്ഷസൻമാരെ, അതേ ദൈവങ്ങൾ തന്നെ മറ്റ് അവതാരങ്ങൾ എടുത്ത് കൊല്ലുന്നു?.. ഇവന്മാർക്ക് ഒക്കെ തലക്ക് വെളിവില്ലേ..... രാമനും, രാവണനും ഒന്നാണെങ്കിൽ ജയ് ശ്രീറാം മാറ്റി ജയ് രാവണൻ എന്ന് വിളിച്ച് തുടങ്ങൂ....
@Bhrahman-l6f
@Bhrahman-l6f Ай бұрын
​​@@funandtipsmixedvideos3370 നീയും ഭാര്യയും അവളുടെ അമ്മയും ദൈവാശം തന്നെയാണ്. എന്ന് വച്ച് ഭാര്യയോടും അവളുടെഅമ്മയോടും ഒരുപോലെ പെരുമാറോ.....
@Bhrahman-l6f
@Bhrahman-l6f Ай бұрын
​@@funandtipsmixedvideos3370അടിയിലെ ചോദ്യത്തിന് ഉത്തരം പറയടോ....
@indiraindira3598
@indiraindira3598 Ай бұрын
കൂടെയു സുൽത്താൻ എന്തിയേ
@srnair6231
@srnair6231 Ай бұрын
Sathyam ❤
@preethacg941
@preethacg941 Ай бұрын
മാഷേ നൂറു കോടി പുണ്യം കിട്ടും.
@srnair6231
@srnair6231 Ай бұрын
Kandu mashe. Paranju tharan ariyilla pakshe vallathoru santhosham samadhanam oke thonni. 🙏🏼😌njan onnilum apiprayam parayatha orala pakshe ithil comment idanonu thoni. Mash nu enne oormma undonu areella. Ende molde guru aanu mash. iniyum ithupole video pradheekshikkunnu mashe. 😌Enikum munp thotte deviye vallye ishttanu. Ini povumbo ingane oru aalu koodi anweshichunu parene mashe🙏🏼
@vinukasthoori1588
@vinukasthoori1588 Ай бұрын
അവർ വികാരക്കും വിചാരങ്ങളും ഉള്ള സാധാരണ മനുഷ്യസ്ത്രീയാണ് അത്രേള്ളു.😅
@SEENACv-q7f
@SEENACv-q7f Ай бұрын
Athe mashe paapam cheyyaathavar kalleriyatte🙏
@Bhrahman-l6f
@Bhrahman-l6f Ай бұрын
പരമാനന്ദം........
@sowmyasanthosh3567
@sowmyasanthosh3567 Ай бұрын
Maashe adipoli ❤
@GirijaBaby-yt6ii
@GirijaBaby-yt6ii Ай бұрын
Vmc yilude anu njan Nagaye kurichu ariyunnath❤❤❤❤❤
@remal8888
@remal8888 Ай бұрын
🙏❤🙏
@gracy3912
@gracy3912 Ай бұрын
ദേവി🙏🙏🙏
@SujaShameer
@SujaShameer Ай бұрын
ആ "തത്വമസി ' പൂർണ മാകണം എങ്കിൽ മാല ഇട്ട് അതിന്റെ ഭയ ഭക്തി യോടെ പടി ചവിട്ടും വരെ ശുദ്ധമായി 41 ദിവസത്തെ വൃതം കൂടി ഉണ്ടങ്കിൽ അവർക്കു വേണ്ടി ആ ഈ തത്വമസി 🙏😄....
@Bhrahman-l6f
@Bhrahman-l6f Ай бұрын
എന്ന് എവിടെയാണ് എഴുതി വെച്ചിരിയ്ക്കുന്നത്...... പറഞ്ഞാലും പ്രിയനേ... അറിയാൻ കൊതിയുണ്ട്.....
@SujathaSuja-dg7xc
@SujathaSuja-dg7xc Ай бұрын
Nga 🥰🥰🥰🥰🙏🙏🙏
@ManjumolePowleena
@ManjumolePowleena Ай бұрын
👌👌❤️❤️
@neebapradeep1998
@neebapradeep1998 Ай бұрын
@MAYAS-wc5km
@MAYAS-wc5km Ай бұрын
സ്വമിരെ കിളി പോയി😱😭😭😭😭
@Bhrahman-l6f
@Bhrahman-l6f Ай бұрын
നീ ആ കിളിയെ പിടിച്ച് കൂട്ടിലിട് എരുമേ....
@nazarebrahimkutty3162
@nazarebrahimkutty3162 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ushausha699
@ushausha699 Ай бұрын
🙏🏻🙏🏻🙏🏻❤❤💕💕
@bindushaji6142
@bindushaji6142 Ай бұрын
🙏🙏🙏
@dhivyap655
@dhivyap655 Ай бұрын
Super vedio
@neelambarineelu1208
@neelambarineelu1208 Ай бұрын
❤️🔥🔥😍😍😍❤️❤️❤️❤️
@vbe4904
@vbe4904 Ай бұрын
3:00 let's skip to the good part😂😂😂😂😂😂😂😂😂😂😂😂
@sruthidibin843
@sruthidibin843 Ай бұрын
Thank you so much kanna 🙏🌹orupadu arivukal parajuthannathinu. Orikyal polum ingane chindhikyan kazhijittilla .
@kakashisocd
@kakashisocd Ай бұрын
❤️❤️❤️❤️❤️
@prabhakaranyakkara1920
@prabhakaranyakkara1920 Ай бұрын
❤❤❤
@sreejajeen5693
@sreejajeen5693 Ай бұрын
👍🏽👍🏽👍🏽
@shaneeswaran5086
@shaneeswaran5086 Ай бұрын
🙏🏻🙏🏻🙏🏻
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id Ай бұрын
👍🙏
@voiceofkala
@voiceofkala Ай бұрын
❤❤❤❤🎉🎉🎉🎉👌👌👌👌👌👌👌👍👍👍👍👍👍👍👍👍
@mymedia3900
@mymedia3900 Ай бұрын
ഒന്നും പറയാനില്ല😂😂😂😂😂😂😂
@Bhrahman-l6f
@Bhrahman-l6f Ай бұрын
പളയണ്ടാ....
@pushkarani6857
@pushkarani6857 Ай бұрын
🙏🏻🙏🏻🙏🏻♥️🌹🌹🌹
@mohamedameen7801
@mohamedameen7801 Ай бұрын
Endho e video kaanumbo ariyade karanji poye 😭😭😭😭😭
@Bhrahman-l6f
@Bhrahman-l6f Ай бұрын
@sruthidibin843
@sruthidibin843 Ай бұрын
🙏🙏
@drama_dancers.....8336
@drama_dancers.....8336 Ай бұрын
❤️❤️❤️✨
@SushamaSuresh-b1w
@SushamaSuresh-b1w Ай бұрын
❤🙏🏻
@Bhanulakshmisanthosh
@Bhanulakshmisanthosh Ай бұрын
🙏🙏🙏🙏🙏
@supriyatr7364
@supriyatr7364 Ай бұрын
Are yum mosamayi parayan nammal arharano Annu Swayam chinthikkuka😊
@MrAjminameer
@MrAjminameer Ай бұрын
🥰
@tldude7014
@tldude7014 Ай бұрын
👍🏻👍🏻👍🏻
@jewelpaulmedia248
@jewelpaulmedia248 Ай бұрын
Super
@vnltips2391
@vnltips2391 Ай бұрын
ഇവർ veg ആണോ എന്ന് അറിയാമോ ?
@meghajayaraj3304
@meghajayaraj3304 Ай бұрын
തെറി പറയാതെ ഇരുന്നാൽ 👌
@Bhrahman-l6f
@Bhrahman-l6f Ай бұрын
തെറി പറയുബോൾ...😂
@thamburu9068
@thamburu9068 Ай бұрын
😊
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 625 М.
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 739 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 306 М.
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 625 М.