അൽഹംദുലില്ലാ മാഷാ അള്ളാഹ് ഞാനും പോയിരുന്നു കണ്ണെത്താ ദൂരത്തോളം ജനങ്ങൾ പശ വീഡിയോയിൽ കണ്ടപ്പോഴാണ് എവിടെയൊക്കെ ആളുകൾ ഉണ്ട് എന്ന് അറിഞ്ഞത് അൽഹംദുലില്ലാഹ് തങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ ആമേൻ
@Muhammed9xАй бұрын
ഈ മജ്ലിസിൽ പോയവർക്ക് നല്ല പ്രതിഫലം അല്ലാഹു നൽകുന്നുണ്ട്
@raihanausmankodakkadan11012 жыл бұрын
ഞാൻ പോയിരുന്നു. But ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇത്രയും അത്ഭുത സംഭവം ഒന്നുകൂടി വ്യക്തമായി. മാഷാ അല്ലാഹ്. അസൂയക്കാർക് ഇരിക്ക പൊറുതി ആയിക്കാണും.
@KL-KL--ic6hg2 жыл бұрын
ഇത് വല്ലാത്തൊരു അത്ഭുതം തന്നെയാണ് 🥰🥰🥰
@mujeebca13432 жыл бұрын
അവസാന നാളിൽ മുസ്ലിം സമുദായം അതപതിച്ചു പോവും 🥺. ഈമാൻ ഉണ്ടായിരുന്നെങ്കിൽ അവന് അല്ലാഹ് തന്നെ ധാരാളം.
@arshukuttippuram30672 жыл бұрын
നീ ഈമാനോട് കൂടി ജീവിക്കാൻ നോക്ക് തങ്ങൾ ഉപ്പാന്റെ കാര്യം തങ്ങൾ ഉപ്പ നോക്കിക്കോളും
@zayanzzvlog31962 жыл бұрын
നല്ല വീഡിയോ ആണ് ഇനിയും ഇങ്ങനത്തെ ഒരുപാട് വീഡിയോക്ക് വേണ്ടി കാത്തിരിക്കാം 👍
വല്ലാത്ത കാരാമത്തുള്ള മജിലിസ് ആണ് അല്ലഹ് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@anaspookottor67902 жыл бұрын
എന്തൊക്കെയാണാ കറാമത്തുകൾ ??
@shoonakki12572 жыл бұрын
ഒരു പാട് കഴുതകളായ ജനങ്ങൾ വന്നത് കൊണ്ട് ഇസ്ലാം ദീൻ ആവില്ല മോനെ
@whitedoves6672 жыл бұрын
916 jamalullai video kaanuka .. kzbin.info/www/bejne/kHbKl4V7nstprtU
@sanusalu53672 жыл бұрын
Ameen
@Moozak-f6y2 жыл бұрын
ചത്ത കോഴിയെ പറപ്പിക്കും 😴..
@hafsajamal70412 жыл бұрын
നിങ്ങൾ വീഡിയോ എടുത്തത് കൊണ്ട് ഞങ്ങൾക്ക് കാണാനായി 👍👍👍👍 ഒരു ബാട് പേർക് തണലേകുന്ന മജ്ലിസാണ്
@ZUHARAC.KАй бұрын
Nammal pankedukkunna majlisan maasha allah albhuthangalude kalavara thanne
@jameelaabdurahiman1182 жыл бұрын
ഞങ്ങൾ പരിപാടിക്ക് പോയിരുന്നു. പക്ഷെ വീഡിയോയിലാണ് പരിപാടി ശരിക്കും കണ്ടത്. നിങ്ങൾ പറഞ്ഞത് പോലെ തിരക്ക് കൊണ്ട് അതിലന്റ അയലത്ത് പോലും എന്താൻ പറ്റിയില്ല.
@killerbeast63142 жыл бұрын
അത് തങ്ങൾ അല്ല ന്യൂസ് കേട്ടോ 😑😑
@lifeline52762 жыл бұрын
Njagalkkum🥰
@Moozak-f6y2 жыл бұрын
ഉപ്പുപ്പയെ കാണാൻ കഴിഞ്ഞില്ല... ആ കൈ പിടിച്ചു മുത്താൻ കഴിഞ്ഞില്ല.... ആകെ കഴിഞ്ഞത് ഇല്മിന്റെ സദസ്സിൽ കുറെ അന്യ സ്ത്രീയെയും പുരുഷനെയും കാണാനും തിരക്ക് കാരണം കൂട്ടിമുട്ടാനും സാധിച്ചു.. അത് പിന്നെ സുന്നതാണല്ലോ.. സ്വർഗത്തിലേക്കുള്ള പാത തേടി പോയ ആൾകാർ നരകത്തിലെ വിറക് കൊള്ളി ആവാതിരുന്നാൽ മതി... റബ്ബ് കാക്കട്ടെ...
@hanan246812 жыл бұрын
ആദ്യം ആയിട്ട് കാണുകയാണ് നമ്മുടെ നാട്ടിൽ ഇത്ര ജനക്കൂട്ടം. മാഷാ അല്ലാഹ് ഞാൻ ഒരു ആഴ്ചആയി തങ്ങളുടെ മജ്‌ലിസ് കേൾക്കാൻ തുടങ്ങിട്ട്
@MalluMalayalam2 жыл бұрын
തട്ടിപ്പിന്റെ പുതിയ രീതിയാണിത്.. ഇയാൾ തങ്ങൾ അല്ല എന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു.. എന്നിട്ടും മലയാളികൾ പഠിക്കുന്നില്ല.. മലയാളികളെ പറ്റിക്കാൻ എല്ലാവർക്കും കഴിയും എന്ന് തെളിയിക്കുന്നു
@ashraf69952 жыл бұрын
Sooragathil pokam 🤣
@jabirm87572 жыл бұрын
ഇങ്ങനെയുള്ള കോമഡികൾ സുന്നത്ത് ജമാഅത്തിനെ അവഹേളിക്കലാണ്
@arshukuttippuram30672 жыл бұрын
സ്വാലത്ത് ദിക്ക്ർ ഇസ്തിഹിഫർ നിന്റെ ഭാഷയിൽ കോമഡി ആണോ.
@musthafa.23392 жыл бұрын
വീഡിയൊ സൂപ്പര്‍ ആയിട്ടുണ്ട് യതാര്‍ത്ത ജനതിരക്ക് കാണാന്‍ ഇതിലൂടെ സാതിച്ചു ഞാനും പോയിരുന്നു
@faheemmuhammad74292 жыл бұрын
മാഷാ അല്ലാഹ് ഞാൻ പോയിരുന്നു അള്ളാഹു ഞങ്ങളുട തങ്ങൾ ഉപ്പാക് ആഫിയതുള്ള ദീർക്കയസ് കൊടുക്കല്ലാഹ് 🤲🤲🤲😭😭തങ്ങൾ ഉപ്പാനെ ദ്രോഹിക്കുന്ന vary പരാജയ പെടുത്തല്ലാഹ് 🤲🤲😭😭😭
@yemkaynijil2 жыл бұрын
ട്രോളിയതാണോ🙄
@ashkarakku32592 жыл бұрын
😄😄😄😄
@sainabasainaba26612 жыл бұрын
അൽഹംദുലില്ലാഹ് ഇനിയും ഉയർച്യിൽ യെ ത്ത്ടെ
@noufalboneza2 жыл бұрын
ഹാദാ കൗമുൻ ജാഹിലൂൻ .... പടച്ചോൻ ഈ കൗമിനെ ഹിദായത് കൊടുക്കട്ടെ .... ദീനിനെ കുറിച്ച് ഒരു അറിവും ഇല്ലാത്ത പാവം ജനങ്ങളെ, ദീൻ തൊട്ടുതീണ്ടിയിട്ടില്ലാത്ത ജാഹിലായ ഒരു പടു തങ്ങൾ "സുബ്ഹാനള്ളാ , മാഷാഹ് അള്ളാഹ്" എന്നീ രണ്ടു വാക്കുകളുപയോഗിച്ചു പറ്റിച്ചു പണം കൊയ്യുന്ന നേർക്കാഴ്ച ...... പടച്ചോനെ അറിവില്ലാത്ത ഈ കൗമിനു നല്ല ബുദ്ടികൊടുക്കണേ .... ജാഹിലായ ഈ തങ്ങളുടെ കപടമുഖം നീ വെളിപ്പെടുതന്നെ ആമീൻ 🤲
@shamsucreation7862 жыл бұрын
Supper bro
@raheembp78442 жыл бұрын
അൽഹംദുലില്ലാ നൂറേ ഹബീബും നൂറേ അജ്മീറൂം ഇഷ്ടം
@nishadavk2867Ай бұрын
Allah Akubar Akubar🔥🔥🔥🔥🔥
@hamisworld84212 жыл бұрын
എങ്ങനെയാണ് വഴി
@Walkwithkunjan2 жыл бұрын
ജനലക്ഷങ്ങൾ പങ്കെടുക്കാൻ പോവുന്ന ആത്മീയസദസ്സ് നൂറേ ഹബീബിന്റെ ഒരുക്കങ്ങൾ #noorehabeebe #hamid#kodakkad kzbin.info/www/bejne/sJiXdYqgbLyteas
@noushisworld92762 жыл бұрын
മാഷാ അല്ലാഹ്
@faisalchemmukkal84232 жыл бұрын
തൃശൂർ പൂരത്തിന് ഇതിനേക്കാൾ ആളുണ്ടല്ലോ? അപ്പോൾ ഏതാ വലുത്
@snmedia54302 жыл бұрын
ലോകാവസാനത്തിന്റെ അടയാളം തന്നെ. ഒരു ഉളുപ്പുമില്ലാതെ പെണ്ണുങ്ങൾ കേട്ടിടത്തേക്കെല്ലാം പായുന്നു. അള്ളാഹു കാക്കട്ടെ
@yoonusat38412 жыл бұрын
Ho ninte veetinnarum purathirangalillale yyya
@snmedia54302 жыл бұрын
@@yoonusat3841 ഇല്ല
@ashrafchalil53312 жыл бұрын
അ ല്ലാഹു ബ ർ ക്കത് ചെയ്യട്ടെ
@muhammedkallil79672 жыл бұрын
Good
@uvaismuhammed102 жыл бұрын
വണ്ടികൾ ആണ് അത്ഭുതം ഇൻശാ അല്ലാഹ്.അല്ലാഹുവേ ഇങ്ങനെ ഇങ്ങനെ ഉള്ള ഉഡായിപ്പിൽ നിനൊക്കെ ഞങ്ങളെ കാക്കണേ അല്ലാഹ്
@thafseena6772 жыл бұрын
ഞാനും ഒരു പച്ച തട്ടവും തൊപ്പിയും കോട്ടും ഇട്ട് ഇറങ്ങാൻ പോകുവാണ്... 'നൂറേ..അള്ളാ..' മജ്ലിസ് തുടങ്ങുകയാണ്. ഇവിടെ തേനും കാരക്കയും മാത്രമല്ല.. കുഴിമന്തി,അൽഫാം ഒക്കെ ഉണ്ടാവും... പണം,gold,diamond, ആധാരം എല്ലാം സ്വീകരിക്കുന്നതായിരിക്കും.
അഞ്ച് നേരം സമയം തെറ്റാതെ നിസ്ക്കരിക്കാൻ നോക്ക് സഹോദരാ ജനങ്ങൾക്ക് ബുദ്ധി ഉപദേശിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്ക്
@shoonakki12572 жыл бұрын
ദജ്ജാൽ പുറപ്പെട്ടാലും കോടിക്കണക്കിനു ജനങ്ങൾ അവന്റെ പിന്നാലെ ഉണ്ടാകും പിന്നെ ആണൊ ഈ ചെറിയ ദജ്ജാൽ പിന്നെ മതം വിറ്റ് ജീവിക്കുന്നർ നിസ്കരിച്ചിട്ട് ഒരു കാര്യവും ഇല്ല
@madhunnoor22482 жыл бұрын
ഫസ്റ്റ് നിങ്ങൾക്ക് ബുദ്ധി കിട്ടാൻ അള്ളാഹുവിനോട് ദുആ ചെയ്യ് എന്നിട്ട് ബാക്കില്ലാളേ കാര്യം നോക്ക്
@rejeenasworld39512 жыл бұрын
🤣
@hussenkizhakken94652 жыл бұрын
ഇതു ലോകാവസാനം ആകുന്നടൈമിൽ ലേഡീസ് കൂടമായി പുറത്തു വരും അതിന്റെ ഭാഗം
@suharalatheef70412 жыл бұрын
അൽഹംദുലില്ലാഹ് ഇങ്ങനെ സാധസിൽ കൂടാൻ കൈങ്ങത്തിൽ അള്ളാഹു വിടനോട് സ്തുതിക്കുന്നു
@rosemarysarads71902 жыл бұрын
🤲🤲🤲🤲🤲🤲🤲
@saidalavikunjappajx94292 жыл бұрын
സൗണ്ട് കുറവ് ഉണ്ടോ
@Walkwithkunjan2 жыл бұрын
ഉണ്ട്... 🙏🏻
@shabnajasmin65062 жыл бұрын
വെയിലിന്റെ ചൂടും വിശപ്പും സഹിച്ചു കൊണ്ട് ഇവിടം ആളുകൾ ഒഴുകിയെത്തുന്നുണ്ടെങ്കിൽ, അതിൽ അവർക്ക് ദുആ ക്ക് ഉത്തരം ലഭിച്ചതിന്റെ ഫലമാണ്, ഒരുപാട് ഉദ്ദേശ സഫലീകരണം നടന്നതിന്റെ തുടർ ഫലമായിട്ടാണ് ഇവിടം ആളുകൾ നിറഞ്ഞു കവിഞ്ഞതു, അതിൽ തങ്ങളോട് അസൂയപ്പെട്ടിട്ടോ , അവരെ കുറ്റം പറഞ്ഞിട്ടോ കാര്യം ഇല്ല, അള്ളാഹു ഒരാളെ എധൊരു വഴിയിലൂടെ ഉയർത്താൻ തീരുമാനിച്ചോ, അതു സംഭവിക്കുക തന്നെ ചെയ്യും, അതിൽ കുരുപൊട്ടുന്ന്നവർ, പൊട്ടി kuthirikkatheea ഉള്ളു 🤭
@faihascookingworld5252 жыл бұрын
മാഷാ അള്ളാ അത്ഭുതങ്ങളുടെ കലവറ തന്നെയാണ് തങ്ങളുപ്പാപ്പേയേ ഈ അടുത്തായിട്ടാണ് നമ്മുടെ നാട്ടിൽ അറിയപ്പെട്ടത് ഒരുപാട് ജനസാഗരം ഒരുമിച്ച് സദസ്സായിരുന്നു ഇന്നലെ തന്നെ നിങ്ങൾ പറഞ്ഞ പോലെ ഇത് കടപ്പുറത്ത് വെച്ച് തന്നെയാണ് നടത്താൻ പറ്റുക
@muhammed-dk9tr2 жыл бұрын
മാഷാ അള്ളാ ഈ വീഡിയോ ഉണ്ടാക്കിയതിന് നന്ദി ഞങ്ങളൊക്കെ ഈ മജ്‌ലിസിന് പോയിരുന്നു എങ്കിലും ഇങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ഈ മജ്ലിസ് വല്ലാത്തൊരു കറാമത്ത് തന്നെയാണ് തങ്ങൾ ഉപ്പാ ഒരു നിധിയാണ് ഞങ്ങൾക്ക് ഒക്കെ കുറെ ഫളിൽ ഉണ്ടായിട്ടുണ്ട് ആരെന്തു കുറ്റം പറഞ്ഞാലും തങ്ങളുപ്പാപ്പ ഒരു സയ്യിദ് തന്നെയാണ് അതിൽ യാതൊരു അഭിപ്രായവ്യത്യാസമില്ല ഇനിയും അടുത്ത മാസത്തെ മജ്‌ലിസും ഇങ്ങനെ ഒരു വീഡിയോ ഇടണം ഇൻഷാ അള്ളാ അൽഹംദുലില്ലാഹ്
@farzeenahadiya49482 жыл бұрын
Masha allah ❤️
@bachikota34142 жыл бұрын
😊
@gamerff48332 жыл бұрын
മാഷാ അള്ളാ ദുആ ചെയ്യണം
@سنابلسنابل-ز3ب2 жыл бұрын
الحمد لله😍
@latheefqatar14692 жыл бұрын
Masha allah 🤲
@dhilus22852 жыл бұрын
ഞാൻ പോയിരുന്നു. ഇത് അത്ഭുതങ്ങളുടെ കലവറയാണ്. മാഷാഅല്ലാഹ് രണ്ടര ലക്ഷം ആളുകളാണ് ഉള്ളത്
@rasheeds76062 жыл бұрын
എവിടെയാ ഇത്
@musthafa.23392 жыл бұрын
@@rasheeds7606 കരിങ്കല്ലത്താണി പെരിന്തല്‍മണ്ണ to മണ്ണാര്‍ക്കാട് റൂട്ട്
@whitedoves6672 жыл бұрын
916 jamalullai video kaanuka .. kzbin.info/www/bejne/kHbKl4V7nstprtU
@jabirm87572 жыл бұрын
സെൻസസ് എടുത്തിരുന്നോ
@jabirm87572 жыл бұрын
249533 പേരാണ് രണ്ടരലക്ഷം ഇല്ല
@suharalatheef70412 жыл бұрын
ഇതിന്റെ അടുത്ത ആണ് എന്റെ വിട് രാത്രി 2മണിക്ക് ആളുകൾ എന്റെ വന്നിരുന്നു
ഞാൻ ഒര് SKSSF കാരനാണ് ഈ പരിപാടിക്ക് skssf കൊടി പിടിച്ചതോട് കൂടി ഞാൻ അതിൽ നിന്നും പിന്മാറുകയാണ്......ഇനി skssf സങ്കടയിൽ പ്രവർത്തിക്കാൻ എനിക്ക് ലെജ്ജ തോന്നുന്നു.... 😔
@zainabakaderuk33472 жыл бұрын
👍🏻👍🏻👍🏻👍🏻
@risvan16762 жыл бұрын
سُبْحَانَ اللهِ
@irfanmohammed-23552 ай бұрын
ഈ വീഡിയോക്ക് എതിർ ഉള്ളവരെല്ലാം അസൂയപ്പെട്ടിട്ട് കാര്യമില്ല തങ്ങളുപ്പാപ്പ ഇനിയും മുന്നോട്ടു കുതിക്കും ഞങ്ങൾക്കറിയാം ഞങ്ങളെ തങ്ങളുപ്പാപ്പ ഒരു പൈസയും പറ്റിച്ച് എടുക്കില്ല ഈ പറയുന്നവർക്ക് ആർക്കെങ്കിലും കുറച്ചു പൈസ പിടിച്ചിട്ടും എങ്കിലും ഒരു യത്തീമായ പാവപ്പെട്ട ഒരു കുട്ടിയെ കെട്ടിക്കാൻ കഴിയുമോ തങ്ങളുപ്പാപ്പ ജനങ്ങൾ കൊടുക്കുന്ന പൈസ കൊണ്ട് അൻപതോളം യത്തീമുകൾ കുട്ടികളെ കെട്ടിച്ചു വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുത്തു മജ്ലിസ് നടത്താനും പാവപ്പെട്ട ഉമ്മമാർക്ക് വേണ്ടിയും ഒരുപാട് ഏക്കർ കണക്ക് സ്ഥലം വാങ്ങി ഇതെല്ലാം നിങ്ങളാരും കൊടുത്തിട്ടില്ലല്ലോ ഈ ജനങ്ങൾ എല്ലാവരും കൊടുത്തിട്ടാണ് അത് ഞങ്ങൾക്കും അല്ലാഹുവിൽ പക്കൽനിന്ന് കൂലി കിട്ടുകയും ചെയ്യും അതിന് നേതൃത്വം നൽകിയ തങ്ങൾ ഉപ്പാക്കും അതിനുള്ള പ്രതിഫലം അല്ലാഹുവിൽ നിന്ന് കിട്ടും അൽഹംദുലില്ലാ ആമീൻ
@unkn16512 жыл бұрын
👍👍👍👍bayangara karamath ulla majlis aan ith.
@muzammilmuzz68392 жыл бұрын
Alhamdulillh
@Nana-yp6im2 жыл бұрын
ഞങ്ങൾ കൊടക്കാട് പരിപാടി പങ്കെത്തടു ഇതിന് പറ്റില്ല ഏതായാലും കാണിച്ചു തന്നതിന്ന് പ്രത്യേകം ദുആ ചെയ്യു🤲🤲🤲🤲
പറഞ്ഞു പരത്താൻ കുറേ സ്ത്രീകൾ ഉണ്ടെങ്കിൽ എങ്ങനെ ആള് കൂടാതിരിക്കും
@junaidpk14862 жыл бұрын
Qurhaanne ninnichallo allah
@shabeeshabeer29502 жыл бұрын
അള്ള അസൂയ വഹാബികൾക് ഇത് കാണുമ്പോഴുള്ള ചൊറി മാറ്റി കൊടുക്കണേ
@Liyafarsana2 жыл бұрын
മുജാഹിദ്. സമ്മേളനം. ജമാഅത്. സമ്മേളന. തിന്. സ്ത്രീ കൾ. പങ്കെടുതാൽ. കുറ്റം. ഈ പരിപാടി യിൽ. ആണും. പെണ്ണും. കൂട്ടം. കൂടുന്നതിന്. ഒരു കുഴപ്പമില്ല. പള്ളിയിൽ പോയാൽ. കുറ്റം. നേർച്ചക്ക്. പോയാൽ. സുന്നത്ത്. എന്തൊരു. വിരോധബാസം
@hafsajamal70412 жыл бұрын
ഞാൻ പങ്കെടുത്ത മജ്ലിസാണ് ആണുങ്ങൾക്കും പോകാൻ വേറെ വഴിയും പെണ്ണുങ്ങൾക് പോകാൻ വേറെ വഴിയും ആണ്
@raihanausmankodakkadan11012 жыл бұрын
പ്രസ്ഥാനം വളർത്താൻ സ്ത്രീകൾ ഇറങ്ങേണ്ടതില്ല. യുദ്ധം ചെയ്യാൻ പെണ്ണിനോട് പറഞിട്ടില്ല. ഇവരൊക്കെ ഇറങ്ങിയത് കള്ളുകുടിയന്മാരായ ആണുങ്ങൾക്ക് വേണ്ടി, രോഗികളായ മക്കൾക്ക് വേണ്ടി, സ്വന്തം മക്കൾ യതീം ആയതിന്റെ പേരിൽ ഒക്കെയാണ് 🙏🙏.
@raihanausmankodakkadan11012 жыл бұрын
സുഖ സൗ കാര്യങ്ങളിൽ മതിമറന്നവരുടെ കണ്ണ് തുറപ്പിക്കാൻ ഇതൊക്കെ തന്നെ മാർഗം.
@rasheeds76062 жыл бұрын
M
@muhammedanvarimuhammedanva32892 жыл бұрын
തിന്നാൻ കിട്ടും എന്നാൽ അവിടെ ആൾ കൂടും കുറെ ഗൾഫ് കാരുടെ പൈസ യും എന്ത് ചെയ്യാൻ
@Walkwithkunjan2 жыл бұрын
kzbin.info/www/bejne/sJiXdYqgbLyteas
@anwerkarad24432 жыл бұрын
പോയ കൊറോണ തിരിച്ചു വരും
@nasarongallooran21152 жыл бұрын
ഈ പരിപാടിയുടെ രഹസ്യം അടുത്ത കാലത്ത് പുറത്ത് വരും
@RamlausmanKvRamlaKv2 жыл бұрын
വന്നു കഴിഞ്ഞില്ലേ🤣🤣🤣
@tinkutanku43872 жыл бұрын
ആണും പെണ്ണും ഒരുമിച്ച് ഇടപഴകുന്ന എന്ത് മജ്ലിസ് ആണിത്
@fighter42812 жыл бұрын
Duply thangal
@harispa38292 жыл бұрын
100000 jhangal enn paranjhl etra bro...🤣🙏 10 time you count ok...
@sameerasameera94822 жыл бұрын
ഞാൻ പോയി രു ന്നു
@kavamusliyar28202 жыл бұрын
I commentil vahabisam narunu
@ummulfasla46482 жыл бұрын
ആണും പെണ്ണും ഒക്കെ...എന്താണിത്...
@ashique.kashique.k16642 жыл бұрын
സ്റ്റേജിൽ ഫോട്ടോ പ്രദർശിപ്പിക്കുന്നത് ഒരിക്കലും അനുവദനീയം അല്ല. മുൻ മഹതുക്കൾ നിരുബാധികം തടഞ്ഞതാണ്
@bmirshad80102 жыл бұрын
Another scam!
@kariveppil2 жыл бұрын
ഒറ്റ തളളാ
@ashrafrothschild50802 жыл бұрын
I thil oru Muslimum illa ennu parayam
@sulaimansulai32452 жыл бұрын
ഇത് ഉടായിപ്പ് ആണന്നല്ലോ പറയുന്നത് ഇദ്ദേഹം തങ്ങൾ അല്ലാന്നും പറയുന്നുണ്ടല്ലോ
@tinkutanku43872 жыл бұрын
ഇത് സ്വർഗത്തിലേക്കുള്ള പാത അല്ല നരകത്തിലേക്കുള്ള പാതയാണ്
@yoonusat38412 жыл бұрын
Neeya theerumanikkunnad
@ashraf6995 Жыл бұрын
🤣🤣🤣🤣
@smg92542 жыл бұрын
😆😆😆
@ayshathzaya70022 жыл бұрын
Foolish people 😂😂😂😂😂
@anz69482 жыл бұрын
അആത്മീയ തട്ടിപ്പ് ഇയാൾ ബൂലോക ഫ്രോഡ് ആണ്
@hafsajamal70412 жыл бұрын
മറ്റൊരാളുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് മുൻപ് നാം നമ്മുടെ കടമകളും കർത്തവ്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കാൻ മറക്കരുത്.
മാഷാ അള്ളാ ഞങ്ങളും പോയിരുന്നു ഈ വീഡിയോ കാരണമാണ് ഇങ്ങനെ കാണാൻ കഴിഞ്ഞത് ഈ വീഡിയോ ഇട്ടതിനു നന്ദി ആരെന്തു കുറ്റം പറഞ്ഞാലും ഏത് ഞങ്ങൾ ഉപ്പഒരു സയ്യിദ് തന്നെ വല്ലാത്ത കറാമത്തുള്ള തങ്ങളാണ് ഞങ്ങൾക്ക് ഒക്കെ കുറെ ഫളിൽ ഉണ്ടായിട്ടുണ്ട് ഈ മജ്ലിസിൽ ഇരുന്നാൽ തന്നെ നല്ല റാഹത്ത് ആണ് ഇങ്ങനെ ഒരു മജ്‌ലിസ് കണ്ടിട്ടില്ല അല്ലാഹു ഖിയാമം വരെ നിലനിർത്തട്ടെ🤲🤲🤲
@if25682 жыл бұрын
എന്ത് ഉടായിപ്പ് ആണെങ്കിൽ ഈ മജ്‌ലിസ് കാണുമ്പോൾ മനസിലുള്ള ടെൻഷൻ ഒക്കെ മാറും
@shakeelakappan91742 жыл бұрын
@@muhammed-dk9tr Aameen
@Moozak-f6y2 жыл бұрын
@@if2568 മജ്ലിസിലെ പെണ്ണുങ്ങളെ കാണുമ്പോൾ അല്ലെ.. സമാധാനം 😴😍