സഹേൽആപ്പ് വഴി ഇന്ന്' മുതൽ ' ബയോ മെടിക് അപ്പോയ്മെൻ്റെ കിട്ടുന്നുണ്ട് കുറച്ച് മുൻപ് ഞാൻ എടുത്തു കിട്ടാത്തവർ പെട്ടെന്ന് ട്രൈ ചെയ്തോളൂ
@kunjimontips26732 ай бұрын
ഈ നിയമം എന്ന് മുതലാണ് നിലവിൽ വന്നത്.....ഞാൻ 2013 ന്റെ മുബ് ലൈസൻസ് ഉള്ള വെക്തിയാണ് ,കാദിം കോൻസൽ ചെയ്ത് പോയി 4മാസം ഞാൻ നാട്ടിൽ നിന്നത് പുതിയ സൂൺ വിസ എടുത്ത് ഇവിടെ എത്തി ഇപ്പോൾ 3മാസമായി.....പാസ്പോർട്ട് പുതുക്കിയിട്ടില്ലാ...എന്റെ ലൈസൻസ് 2025 ജനുവരി വരെ വാൽഡിറ്റി ഉണ്ട് ...
@muralimoloth20712 ай бұрын
കുവൈറ്റി വീട്ടിലെ ഡ്രൈവറെ കഫീൽ ക്യാൻസൽ അടിച്ച് പറഞ്ഞയച്ചിട്ടുണ്ടെങ്കിൽ അതേ കഫീലിന് അതേ ആളെ എപ്പോൾ വേണമെങ്കിലും വേണമെങ്കിലും വീണ്ടും വിസ എടുത്തു തിരിച്ച് കൊണ്ടുവരാം . രണ്ട് വർഷം കാത്തിരിക്കേണ്ട ആവശ്യമില്ല.
ഹലോ bro എന്റെ മകൻ ഒരു ഡ്രൈവർ വിസയിൽ ഒരു വർഷം ആകാറായി അവൻ ഇവിടെ വന്ന് 4 മാസം കഴിഞ്ഞ് തിരിച്ചു പോയി പിന്നെ ഇപ്പോൾ 6 മാസം കഴിഞ്ഞു ആ കാഫിൽ തന്നെ പുതിയ വിസ തന്നു ഇനിയും വിസ അടിച്ചു കയറി വരുന്നതിനു പ്രശ്വനം ഉണ്ടോ മറുപടി തരണം
@SVRKWTSavarikuwait2 ай бұрын
ആദ്യം ഉണ്ടായ സ്പോൺസർ തന്നെ വിസ തരുന്നുണ്ടെങ്കിൽ കുഴപ്പമില്ല രണ്ട് വർഷം കാത്തിരിക്കേണ്ടതില്ല
@nisarkaakwtt61612 ай бұрын
നിലവിലുള്ള ഡ്രൈവർ വിസ കേൻസൽ ചെയ്യാതെ നാട്ടിൽ പോയാൽ തിരിച്ചു വേറെ ഡ്രൈവർ വിസയിൽ വരാൻ രണ്ട് വർഷം മതിയല്ലോ ബ്രോ
@binukumar24592 ай бұрын
രാത്രി 12 മണിക്ക് ശേഷം ബയോമെട്രിക് അപ്പോയ്മെന്റ് സഹേൽ അപ്പ് വഴി കിട്ടും ഞാൻ ഇന്ന് വെളുപ്പിന്
@jaisalp45212 ай бұрын
family Visa and visit Visa updation video edumo
@SVRKWTSavarikuwait2 ай бұрын
Ok bro edam
@midlajp39022 ай бұрын
Thabaakinje കാര്യം ഒന്ന് parayo
@manzoorm032 ай бұрын
അവര്ക് വരാം
@shameertvm10572 ай бұрын
18 നംബർ വിസയിൽ നാട്ടിൽ ലീവിന് പോയാൽ യാത്രമാസം നിൽക്കാൻ പറ്റും
@vijayarajbstanlyvijayarajb94332 ай бұрын
❤❤q
@jainkgeorge86852 ай бұрын
പാസ്പോര്ട് മാറിയാൽ ഐഡി നമ്പർ മാറാതില്ല
@SVRKWTSavarikuwait2 ай бұрын
ചില ആൾക്കാർക്ക് മാറില്ല കൂടുതലും ആൾക്കാർക്കും മാറും