മനോജെ നല്ല പച്ചക്കറി കഴിക്കുക, നല്ല മീൻ കഴിക്കുക., വ്യായാമം ചെയ്യുക, മനസ്സിന് സന്തോഷം കൊടുക്കുക., നല്ല ആയൂർവേദം കഴിക്കുക.
@shafeekguruvayur62152 ай бұрын
ഞാൻ വിറ്റാമിൻ D3 യും omega ഗുളികയും മൂന്നു മാസം കഴിച്ചു.അതോടൊപ്പം പഞ്ചസാര വീട്ടിൽ നിന്നും എടുത്തു ദൂരെ കളഞ്ഞു.എന്റെ തണ്ടൽ വേദന മാറി. ക്ഷീണവും കുറഞ്ഞു.
@shipandshippinglifebysanth31695 ай бұрын
എന്റെ മുത്തശ്ശി 92 വയസ്സായി ഒരു 55 വർഷം അവർക്കു proper 3 നേരം food കിട്ടിയിട്ടുണ്ടാവില്ല last ഒരു 25 വർഷം സാദാരണ ആളുകൾ കഴിക്കുന്ന പോലുള്ള food കഴിച്ചുകാണും. ഇന്നും ഒരു പ്രശ്നവും ഇല്ല no ഷുഗർ, no presure, ഓർമ്മക്കുറവില്ല. Healthy ആണ്..? എന്തുകൊണ്ട്..?
@dinkan79535 ай бұрын
😂 അതിനെ പറയുന്ന പേരാണ് Heard immunity
@raghukb5 ай бұрын
നാടൻ വിഷം ചേർക്കാത്ത ഭക്ഷണം
@vhareendran91505 ай бұрын
മുത്തശ്ശി നല്ല ഫുഡ് കഴിച്ചു.. സ്നേഹത്തോടെ കഴിഞ്ഞു അത്യർത്തി ഇല്ലായിരുന്നു.... കുരുട്ട് ബുദ്ധി ഇല്ലായിരുന്നു... ഇന്നോ... ആലോചിക്കുക... 😳😳😃😃❤️❤️❤️
I know some people, above 50, have no health pblems. Bze they take little food,only need, they are not rich people.only fois from home.
@alexandriasharon73975 ай бұрын
Avocado is a good source of Magnesium.
@sevenstars81965 ай бұрын
സർ താങ്കളെ കുറിച്ച് വലിയ dr മാർക്ക് ഭിന്നാഭിപ്രായം ആണെങ്കിലും....താങ്കളെ കൊണ്ട് ഒരുഗുണംഉണ്ടായി.ഇപ്പോൾ എല്ലാ dr മാരും വിറ്റാമിൻസ്. എഴുതാനും,പറയാനും തുടങ്ങി... ബാക്കി പൊതുജനം തീരുമാനിക്കട്ടെ. താങ്കളുടെ വീഡിയോസ് തുടക്കം മുതൽ കാണുന്നോരളാണ് ഞാൻ..
@sreevarmasreevarma-kz3pq5 ай бұрын
Dr scientific ആയി പറഞ്ഞു.. സത്യം.... മരുന്ന് എഴുതാൻ ഒന്നുമല്ല.... അനുഭവം ഗുരു.... Dr കറക്റ്റ് ആണ് പറഞ്ഞത്....നെഗറ്റീവ് ആയി കാണുന്നവർ അങ്ങനെ കാണു... അനുഭവിച്ചാൽ ഇത് പറയുന്നത് മനസിലാകൂ.. 😀👍
@lakshmikuttya56935 ай бұрын
ithu100% sheriyanu.ipolanu ella doctors um ithoke thudangunnathu
@sevenstars81965 ай бұрын
@@lakshmikuttya5693 ഡോക്ടർമാർക്ക് ഇതിനുമുൻപ് വിറ്റാമിൻ എന്താണെന്ന് അറിയില്ലായിരുന്നു. എന്തൊക്കെയോ കുറേ മരുന്നുകൾ എഴുതും 😂😂😂😂
@antonypunnathara77644 ай бұрын
നാലാമത്തെ സുപ്ലിമെന്റ് എന്താണെന്ന് വിവരിച്ചില്ല
@ramachandramararma90924 ай бұрын
@@sevenstars8196ഡോക്ടർ പോലുമല്ലാത്ത ഇദ്ദേഹം പറഞ്ഞതിന് ശേഷമാണ് ഡോക്ടർമാർ വിറ്റാമിനുകളെപ്പറ്റി കേൾക്കുന്നത് തന്നെ.😂
@pjj24905 ай бұрын
Omega3😊 Gutcare🎉 Magnesium 🎉 B12❤
@jayas42105 ай бұрын
😂
@arjunanil62085 ай бұрын
Gutcare ethu company aanu nallathu
@regivarghese53755 ай бұрын
Thank you mone
@Vishnu_7715 ай бұрын
@@arjunanil6208 വാഴ കൂമ്പ്, cuscus, ഉലുവ തലേന്ന് വെള്ളത്തിൽ ഇട്ട് കുടിക്കുക
@annammajohn23305 ай бұрын
Omega 3 അമിതമായി ഉപയോഗിച്ചാൽ കറൽ കാൻസറിന് കാരണമായേക്കാം എന്ന് അലോപ്പതി ഡോക്ടർ പറഞ്ഞിട്ടുണ്ട്.എന്തിന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.
@Mayavi_0073 ай бұрын
Medical shop ൽ Gut care ൻ്റെ സാക്ഷേതരാൻ പറഞ്ഞപ്പോൾ അവർക്ക് അതിനെക്കുറിച്ചറിയില്ലെന്നാണ് പറഞ്ഞത്!!
@alnajahtech80434 ай бұрын
Dr you are real doctor take care please
@sheejaa72285 ай бұрын
Gut care which medicine can use please priscribe
@ajayanudinur94345 ай бұрын
ആയുർവേദ മെഡിസിൻ അല്ലേ
@shipandshippinglifebysanth31695 ай бұрын
എന്റെ കൂടെ 4 കൊല്ലം ജോലി ചെയ്ത ഒരു philipino ഉണ്ടായിരുന്നു പുള്ളി ഇതുപോലുള്ള കുറെ ഗുളികകൾ വാങ്ങി കഴിക്കുമായിരുന്നു.. കഴിഞ്ഞമസം മരിച്ചു. ഒരു അസുഖവും ഇല്ലെങ്കിൽ ഒന്നും കഴിക്കേണ്ട ആവശ്യമില്ല
മരിക്കാതെ ഇരികാൻ അല്ല...മരിക്കുന്നത് വരെ ആരോഗ്യത്തോടെ ജീവികാൻ......❤
@anugeorge48065 ай бұрын
😂RIP😂
@rakeshaswathy6715 ай бұрын
ഗുളിക കഴിച്ചില്ലാരുന്നേൽ ഫിലിപ്പിനി 100 അടിച്ചേനെ
@anilprint4013Ай бұрын
ഇയ്യാൾ ഒരു യോഗാ ഡോക്ടർ ആണ്. ഡോക്ടർ എന്ന ലേബൽ വെച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. ശരിയായ ചികിത്സ കിട്ടുന്നതിൽ നിന്നും രോഗികളെ തടയുകയാണ് ചെയ്യുന്നത്. 🙏
@klicarts67755 ай бұрын
Any test to check the gut health and gut bacteria health doctor?
@geevargees3824 ай бұрын
Thank u very much sir for your good information. The date and place your next visit at Kottarakara may pl.be stated.Thank u S
@shafeekguruvayur62152 ай бұрын
ഡോക്ടറെ വിമർശിക്കുന്നവരോട്.. പണ്ടത്തെ പോലെ ആരും ദേഹം ഇളകിയുള്ള ജോലികൾ ചെയ്യുന്നില്ല, ഓർഗാനിക് ആയിട്ടുള്ള ഭക്ഷണം ഇപ്പോൾ കിട്ടുന്നില്ല, അന്തരീക്ഷത്തിൽ ആകെ വണ്ടികളുടെ പുക ഇതെല്ലാം കൂടി നമ്മുടെ ശരീരത്തിലേക്ക് ആവശ്യമുള്ള വിറ്റാമിൻസ് ശരീരത്തിലേക്ക് കിട്ടാത്ത അവസ്ഥ ഉണ്ടാക്കും. അപ്പോൾ വിറ്റാമിൻസ് ഗുളിക കഴിക്കേണ്ടി വരും.
@TheKhadersha4 ай бұрын
നന്മയുള്ള Doctor 😘😘😘😍😍👍🏻👍🏻
@yousufnk149718 күн бұрын
ഒരു Dr.പറയൂക ഇല്ല ഏത് ഭക്ഷണം കഴികണ.. ഏത് ഭക്ഷണം കഴീകരുത്.എഴുതീയഗുളീക കഴികുക.ഭചണതിനന്ഫഥൃമിലല.thank you Dr.
@sandhyar81824 ай бұрын
Thanks for your good information
@febaajujames495 ай бұрын
Dr.. ഇതിന്റെയൊക്കെ dosage and time ഒക്കെ പറയാമോ? Ladies and gents ന് ഒരു പോലെയാണോ? Age group എങ്ങനെയാണ്?
@beatricebeatrice70835 ай бұрын
ആഴ്ചയിൽ രണ്ടു ദിവസം പ്രോബിയോട്ടിക് ആയ yoghurt കഴിച്ചാൽ നല്ല bacteria കുടലിൽ ഉണ്ടാകും. അല്ലെങ്കിൽ വെറും മോര് വെള്ളം കുടിക്കുക.
@joyaugustine26905 ай бұрын
ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തിയാൽ മതി.
@ever10025 ай бұрын
ശുദ്ധമായ തൈര് തന്നെ വേണം. പാക്കറ്റിൽ കിട്ടുന്നത് കഴിച്ചാൽ പണി കിട്ടും... എനിക്ക് അങ്ങനെ പണി കിട്ടിയതാണ് 😰
സപ്ളിമെൻ്റുകൾ താങ്കളും കുടുംബവും ധാരാളം കഴിക്കൂ. ആരോഗ്യം മെച്ചപ്പെടട്ടെ.😂
@rosmyaugustine75134 ай бұрын
Thank you Dr for sharing great knowledge. I do believe that gut has an influence on our disease.
@elizabethjacob44734 ай бұрын
മരുന്ന് കമ്പനിക്കാരോട് പണം വാങ്ങിയുള്ള പരസ്യമാണ് ഇവൻ നടത്തുന്നത് ...
@SakkeerAhmed2 ай бұрын
Dr. like you one is enough for the world, may almighty bless you
@RugminiRaghavan-x3l6 ай бұрын
Gutcare evide kitum
@salamkattookaran5 ай бұрын
Which is the best gutcare supplement?
@rajaneeshsurendran98575 ай бұрын
Yakult 🤝🏻🤝🏻 Available in leading supermarkets
@hemareju5 ай бұрын
Joan marians il available aanu
@vasanthr37535 ай бұрын
Health supplements vitamins and minerals are best assimilated by our system if they are received from natural foods. Any supplements should be taken under the supervision of a qualified physician .
@amyvincen2995 ай бұрын
God bless you
@vineethkc15 ай бұрын
Using magnesium citrate daily will cause the body to become dependent on it, making it difficult for the person to pass stools without using laxatives.
@thomascj11095 ай бұрын
Please give me the prescription for gut care suppliment for my non absorption of food in intestine
@garvesh73725 ай бұрын
Intermittent fasting for 15 to 21 days every month.
@Mirror1425 ай бұрын
😂 he is not a doctor to give prescription 😂. Naturopathy 😂😂😂
@wellnesslife11635 ай бұрын
Great doctor ❤
@Marykuttykl0086 ай бұрын
ഡോക്ടർ ഇത്ര സപ്ലിമെന്റ്സ് കഴിക്കുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ❤
@beautyofsevens5 ай бұрын
വെറും നുണയാണ് ആളുകൾ വാങ്ങി കഴിച്ച് മരിക്കണം മരുന്ന് കമ്പനിയിൽനിന്നും കാഷ് വാങ്ങി ഇറങ്ങിയിരിക്കാണ് ക്യാൻസർ സ്പെഷ്യലിസ്റ് ഡോക്ടർ ഇവരെക്കുറിച്ചു പറഞ്ഞിരുന്നു ഇയാൾ ഡോക്ടർ ആണെന്നാണ് ഞാൻ കരുതിയിരുന്നത്
@eldotm57675 ай бұрын
He is not a doctor..fake ആണ് ഇവന്‍
@basheerpallam54423 ай бұрын
Dr സപ്ലിമെൻ്റുകൾ ഏതൊക്കെ കഴിക്കണം ദിവസം എത്ര എണ്ണം കഴിക്കണം
@pariskerala45944 ай бұрын
Gut Care പേര് പറയാത്തത് എന്ത് കൊണ്ട്...?
@mukudanrajan17404 ай бұрын
ഒരുപാട് കാശ് വേണം ഇത്രയും ഗുളിക വാങ്ങാന്‍.
@NaushadVengamannil2 ай бұрын
What is your qualifications ?
@VyshnavuVNair2 ай бұрын
അത് ചോദിക്കരുത്
@out9005 ай бұрын
Sir.. Herbel ലൈഫ് food ന് കുറിച്ച് എന്താണ് അഭിപ്രായം
@Hasi29225 ай бұрын
Nallathanu
@subhash67265 ай бұрын
നല്ലപോലെ വർക്ക് ഔട്ട് ചെയ്തു കഴിച്ചാൽ നല്ലതാണ്
@jimmyj2874 ай бұрын
Useless, and if you take this Herbalife product for a long time you will lose the natural digestive system and don't go for it...
@AmminiUbendran5 ай бұрын
Dear Dr Johnson At present iam in UK My daughter had removed her gallstones by laparoscopic surgery in march 2024 Then due to complications developed pericarditis Had changes ECG At present she is having non alcoholic fatty liver They found after the CT scan Blood is taken for liver fibrosis test(to know is there any fibrosis). She is over weight Now she is cont
@AmminiUbendran5 ай бұрын
Control ing her diet Dr will you please suggest What can be done for my daughter Will you please give some Advice Liver enzyme ithink more than 20o
@AmminiUbendran5 ай бұрын
Dr sorry I often see your channel Please give me some suggestions what we can do at the moment Thanks Dr. God bless you always
@shakkeela41375 ай бұрын
സുഹൃത്തേ....ഇയാള് dr ഒന്നും അല്ല... യൂട്യൂബ് വഴി dr എന്ന് പറഞ്ഞു വീഡിയോ ചെയ്യുന്നതാണ്...naturopathi എന്നൊക്കെ പറയുന്നു....dr മോൻസൺ നേ ഓർമ്മ ഉണ്ടല്ലോ...വെറുതെ മണ്ടത്തരം കാണിക്കേണ്ട
@sujeenak31014 ай бұрын
I support u sir...becoz my pcod got normal...my gut health improve ayi
@susmabijesh24754 ай бұрын
Enthanu kazhichath.. Enganeya pcod maariye
@sujeenak31014 ай бұрын
@@susmabijesh2475...hi...diet plan thannu....njan kurachu modify cheydhu... morning...ragi malt with curd 1 cup...2 eggs.... cholesterol ellegil... other wise 2 egg white... uchakk rice one cup...2 type upperi...night...chama kanji... karijeeragam podi one teaspoon kazhiku...mensus agum...yoga....gym...cool mind
@busharababu92695 ай бұрын
ഈ എക്കോ സ്പ്രിൻ്റ് കഴിക്കാതെ ബ്ലഡ് തിൻ ആകും ഞൻ ഒരു ഫുഡ് സപ്ലിമെൻ്റ് കഴിക്കുന്നുണ്ട് കൊറോണ വാക്സിൻ ഇടുതവർക് വളരെ അധികം പ്രെയോജന പെടും 🙏
@drfeminanazer7045 ай бұрын
Vitamins supplements food ൽ നിന്ന് കിട്ടുന്നതാണ് നല്ലത് ഇലക്കറികൾ പച്ചക്കറികൾ വഴി... ഇല്ലെങ്കിൽ supplements ജീവിത കാലം മുഴുവൻ എടുക്കെണ്ടി വരും.. Supplements നിർത്തിയാൽ withdrawal symptoms deficiency കാരണം കൂടുതൽ രോഗങ്ങൾ ഉണ്ടാകും
@BiatrusJohnson4 ай бұрын
Can you tell me whether the herbalife products are useful for reducing weight? Their products are exhorbitantly priced.
ഒരു ഡോക്ടർ ഇങ്ങനെ യല്ല ഉപദേശിക്കണ്ടത്.. അസുഖം ഇല്ലാത്തവർ ഒരു ടാബ്ലറ്റ് ഉം കഴിക്കേണ്ട കാര്യം ഇല്ല. നല്ല വ്യായാമം, നല്ല food, സന്തോഷകരമായ ചുറ്റുപാട് ഇത്രയും മതി..
@master_cibin6614Ай бұрын
പുള്ളി പറഞ്ഞത് മനസിലായില്ലേ? Medicine tablets വേറെ.. Suppliments വേറെ🙂നമ്മളെ കൊണ്ട് ഭക്ഷണത്തിൽ നിന്നും consume ചെയ്യാൻ പറ്റിയില്ലെങ്കിൽ ആണ് suppliments എടുക്കാൻ പുള്ളി പറഞ്ഞത്🙏🏼
@rajeswaryashokpilai66876 ай бұрын
I like very much your lecture
@haseenaa85035 ай бұрын
ഗട്ട് കെയർ എവിടെ കിട്ടു o
@lopezmunambath6585 ай бұрын
Very good 🎉
@AbdulRahman-pw2xe4 ай бұрын
Super
@DoctorsDiary-pv9gz4 ай бұрын
Super
@selvarajannp13734 ай бұрын
Dr. 🙏🙏👍👌
@anuram19995 ай бұрын
you mentioned only 3 supplements. Omega3, probiotic Gut care, and Magnesium. what is the fourth one?
@shelbybabu29195 ай бұрын
4 മത്തെ പറഞ്ഞില്ല പറ്റിച്ചു
@satheeshkumar4725 ай бұрын
Vitamin b supplements
@DeepsTailoring5 ай бұрын
Vitamin b12
@mercyalex47234 ай бұрын
B12
@salamkattookaran5 ай бұрын
Can you suggest the best gutcare supplement?
@71sanath5 ай бұрын
തൈര് , ഫെർമെഡഡ് food
@jasmintvm4286 ай бұрын
ഡോക്ടർ പറഞ്ഞ കുഴപ്പം ഫുൾ എനിക്ക് ഉണ്ട്
@sayedthahir81526 ай бұрын
അത് തന്നെ കുഴപ്പം 🤣🤣🤣
@mariyamrahman86323 ай бұрын
4)mathey suppliment പറഞ്ഞില്ലല്ലോ ഏതു സമയത്ത ഭക്ഷണം ത്തിന് മുമ്പോ ശേഷമോ
@rahman2011able4 ай бұрын
Very informative Sir😊
@vijayanvijayan89033 ай бұрын
Creatin???
@jmatthew43134 ай бұрын
I'm really surprised you are promoting chemically manufactured food supplements.
@maryjames48726 ай бұрын
Gut care medicine എവിടെ വാങ്ങാൻ കിട്ടും ഞാൻ മെഡിക്കൽ സ്റ്റോറിൽ അന്വേഷിച്ചിട്ട് കിട്ടിയില്ല
@bindutibu97046 ай бұрын
Amazon
@JabirBava6 ай бұрын
Elements. വെൽനെസ്സ്. പ്രോബിയോട്ടിക്ക്
@salykunjumon81406 ай бұрын
എലിമെൻസ് വെൽനുസ് kittum
@rajaneeshsurendran98575 ай бұрын
Yakult 👍🏻👍🏻 Available in leading supermarkets
@BindhuBindhu-o2y5 ай бұрын
Yogurt daily kazichal mathi
@Pinky6634-d1k5 ай бұрын
ന്യുട്രാസ്യുട്ടിക്കൽ ഫുഡ് സപ്ലിമെന്റ് കഴിച്ചോളൂ ഭയങ്കര റിസൾട്ട് ആണ്. ഞാൻ കഴിക്കുന്നുണ്ട് 🔥
@sarahdiet4555 ай бұрын
God bless you Dr. Manoj
@PreethisKitchenWorld5 ай бұрын
Thankyou
@sherlythomas99305 ай бұрын
Bifilac also pro biotic na ...is that good?
@minijacob62545 ай бұрын
Thank you Doctor 🙏
@Soul.7665 ай бұрын
Medicine link or name parayamo
@viruthan-fzl5 ай бұрын
Take only magnesium glycinate.
@preetharajesh86445 ай бұрын
എങ്ങനെ ആണ് കഴിക്കേണ്ടത്. എത്ര നാൾ കഴിക്കണം. Pls rply
@gafoortudma3399Ай бұрын
എത്ര ദിവസം
@lizammaabraham20473 ай бұрын
Ghutt care avide kittum
@goldsoukgoldsoul79535 ай бұрын
Plz nighal kazhikunna gut care products name parayuuu ethil thanne orupaad company undu athaa nallathu thaanghalk athu parayaan paadille
@devasanthi55584 ай бұрын
Please ചെക്ക് RCM products
@babyjoy15334 ай бұрын
Yes, RCM products r good
@Vijayakumar-fi4jo4 ай бұрын
വസല ചീര പച്ച കളറിലും ഇളം വയലറ്റ് നിറത്തിലും കാണുന്ന ഒരു തരം വള്ളി ചീര.
@najeeb65595 ай бұрын
നിങ്ങൾ എന്ത് doctor ആണ്, mbbs, ayurveda, unani,??
@antonythankachan21605 ай бұрын
വിവരമില്ലെങ്കിൽ ഏത് ആയിട്ട് എന്താ കാര്യം സ്വന്തമായി റിസർച്ച് നടത്തുന്ന എത്ര ഡോകടർമാർ കാണും
@vvvrrr4524 ай бұрын
സുനാമി
@FusionMixHQ4 ай бұрын
Omega3 Gut care Magnisium OK 4th one??
@shajiyohannan94802 ай бұрын
Vitamin b12
@joyaugustine26905 ай бұрын
മണ്ണെണ്ണ കൊണ്ട് കാലിൻ്റെ നഖം വൃത്തിയാക്കിയാൽ നഖത്തിൻ്റെ കേട് പൂർണമായും മാറുന്നതായി കാണുന്നുണ്ട്. ( ഇടയ്കിടെ ചെയ്യുന്നത് നല്ലതാണ്.)
@amk8745 ай бұрын
സൈഡ് എഫക്ട് kanumo
@wolfgamingwg475 ай бұрын
ആസിഡ് ഒഴിഴിക്കുന്നവർ ഉണ്ട് അതിലും നല്ലതല്ലേ
@IPP1755 ай бұрын
Hydrogen peroxyde
@IPP1755 ай бұрын
Hydrogen peroxyde
@SreedeviUnni-vu9bu6 ай бұрын
❤❤❤god bless dr❤❤❤❤❤❤
@arjun63363 ай бұрын
Sir പറയുന്ന എല്ല കാര്യവും എനിക്ക് എത്രയോ വർഷമായി ഇത് അനുഭവിച്ചു മടുത്തു. ജീവിതം.sir ൻ്റെ appoinment കിട്ടാൻ എന്തു ചെയ്യണം
@jessythomas75393 ай бұрын
Coconut il B12 ELLEE
@antonythomas50804 ай бұрын
it depends...your supplement may not fit to others....
@ushapillai99395 ай бұрын
Gutcare pkt nte name please
@musicbox4005 ай бұрын
അതിന്റെ പേരാണ് ബസാള കാസർകോട് ഒരുപാടുണ്ട് ഈ കൃഷി
@khaderbrk4020Күн бұрын
Yes❤
@raghimanoharanjayaprasad43225 ай бұрын
Thank you sir God bless
@anilprakash64305 ай бұрын
നിങ്ങൾ എന്ത് Dr ആണ്
@Prakash-cq6il5 ай бұрын
MBBS എടുത്ത ആളാണോ Dr ഒന്ന് പറഞ്ഞാൽ കൊള്ളാം
@sheebam.r19435 ай бұрын
@@Prakash-cq6ilഎംബിബിഎസ് മാത്രേ ollo
@beautyofsevens5 ай бұрын
യോഗ
@shaluoommen15 ай бұрын
You tube doctor 😢
@rajisaji81335 ай бұрын
Naturopathy
@indirajayakumar50874 ай бұрын
Pro biotic tab aano atho pree biotic aano
@omprishprikash42564 ай бұрын
Probiotic and prebiotic ( vizylac rich) ..good effective
@sreekandannair64475 ай бұрын
Anthu Kazichaalum Time Aaakumbol Pokaam...Good Example Wayanad... Overnight Everything Over ...
@godfirst95025 ай бұрын
Seekandan ...you are correct..sathyam,sathyam..🎉🎉🎉🎉🎉🎉🎉.e parayunna docterku..thalaku velive illathavan aanu
@shazmonanurag5 ай бұрын
അവരൊക്കെ പോയപ്പോൾ ഒറ്റടിക്ക് പോയി.. വല്ല അസുഖങ്ങളും വന്നാൽ നിങൾ ഇനി നരഗിച്ചു ചാകണോ..അങ്ങനെ വേണമെങ്കിൽ ok...😂😂
If dr isn't MBBS also he presents alot of videos regarding many diseases. V can take all such advices. He is d best life style physician. His videos r very informative. Thsnks dr
@muhd_adnan______2 ай бұрын
omeg -3 കുട്ടികൾക്ക് കൊടുക്കാമോ
@joshmajoshuz5602 ай бұрын
Yep pand kazhikayrunu...300 mg...12 age nu mele aneghi dose vereya
@sonypa40102 ай бұрын
യോഗ ഡോക്ടർ യോഗയെക്കുറിച്ച് പറയുന്നതല്ലേ നല്ലത്.
@moniyammavm554210 күн бұрын
Big hospital and big doctors never tells how to prevent our diseases. They will treat. For life long they will treat. Because they have to complete their target. Very high target giving by hospital management. Their salary very high.
@IvyJoy-j7f4 ай бұрын
Does pork increase your ldl cholesterol level?
@dieudonneo71624 ай бұрын
It is the worst contributor to your LDL cholesterol level
@geetharajeev51345 ай бұрын
Very valuable information.
@JiniMV-mo9ee6 ай бұрын
E sapplimentukal ethra nalu kazhikanam ethu samayathu kazhikanam paranju tharumo
@sujeenak31014 ай бұрын
See akhila vinod dr video... details kitum....3 month venam
@jincyjohn66914 ай бұрын
👍
@goosvibes19835 ай бұрын
👌🏿👍🏿good 🥰
@kasimpuly78575 ай бұрын
വയസ്സ് 56 ഇപ്പോൾ Parkinson ൻ്റെ early Stage ആണ് Dr. എന്ത് ചെയ്യണം
@vikramvikram-os3es4 ай бұрын
Magnesium ethra divasam kazhikkanam.dosage ethra Dr
@jessysamuel28196 ай бұрын
God bless you.njan kanda ettavum nalla dr. But AU tube loode kanan pattu. Agane oru sankadam undu.
@shakkeela41375 ай бұрын
സങ്കടം വേണ്ട...ഇയാള് dr അല്ല... യൂട്യൂബ് വഴി dr എന്ന് പറഞ്ഞു വീഡിയോ ചെയ്യുന്നതാണ്....ഇതുപോലെ കുറെ എണ്ണം ഉണ്ട്
@mercymathew81834 ай бұрын
മനോജിന്റെ വാചകമടി നിർത്തിക്കൂടെ,
@rageshkr32255 ай бұрын
Hai Manoj doctor enik sir nte suppliment nte company ethanonnu paraumo
@lopezmunambath6585 ай бұрын
No doctors share such valuable information for common people. Thank you doctor