എൻറെ ഈശോയെ എൻറെ മക്ക ളെ അങ്ങേ പരിശുദ്ധ ആത്മാവുകൊണ്ട് നിറക്കണമേ.തിരുരക്തത്താൽ കഴുകണമേ
@sindhusunny32089 ай бұрын
പരിശുദ്ധ അത് മാവേഎന്റെ കുടുംബത്തിൽ വന്നു ഓരോ വ്യക്തി കളിൽ മേലും വന്നു നിറയേണമേ. ആമേൻ
@JerilAntony-c1y9 ай бұрын
Amgayuden Thirurekthkondu enne kazuke eme Ammen
@varkeyjoseph37137 ай бұрын
എന്ന നാവിനെ നിയന്ത്രിക്കാൻ എന്നെ പരിപ്പിക്കണമെ ബുദ്ധി പൂർവ്വം സംസാരിക്കാൻ ശക്തി തരണമേ ഈശോയെ.
@sudheeshgopi14158 ай бұрын
എന്റെ കൂട്ടു കാരി ഷീജ സ്റ്റീഫൻ വലിയ വിഷമത്തിലാണ് അവർക്ക് പശു വളർത്തൽ ഒരു കുഞ്ഞു ഒണ്ട് അവർക്ക് പശുവളർത്താൻ പറ്റുന്നില്ല അവർക്ക് ചാണകം ഇടാൻ സ്ഥലം ഇല്ല അടുത്തുള്ള വിള അവർക്ക് ചാണകം ഇടാൻ കൊടുത്തിരുന്നു ഇപ്പൊ മറ്റുള്ളവരുടെ ഇടപെടലിലൂടെ ആ വിള മതിൽ കെട്ടി അടച്ചു അവളുടെ ജീവിതം കാണുമ്പോൾ എനിക്ക് വലിയ വിഷമം ആണ് അവളുട കാലും കൈയിൽ ചൊറിച്ചിലും അലർജിയും ആണ് ഒരു റെസ്റ്റും ഇല്ല അവൾക്കും കുടുംബത്തിനും ദൈവം ഒരു വലിയ നന്മ കൊടുത്തു അനുഗ്രഹിക്കേണമേ ക്ടാബാധ്യത മാറ്റി കൊടുകേണമേ 🙏🙏🙏🙏🙏ആമേൻ
@johnasebastian18728 ай бұрын
Prayers
@chandrankuzhichalil53438 ай бұрын
ററ.,
@shylabalan91849 ай бұрын
എന്റെ യേശുവേ എന്റെ നാക്കിനു കടിഞ്ഞാൺ ഇടണേ കർത്താവെ എന്റെ മോളുടെ വിദേശത്തു ജോലി ചെയ്യാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കണേ കർത്താവെ 🙏🙏🙏അങ്ങയുടെ കൃപയാൽ എല്ലാ അനുഗ്രഹങ്ങളും സാധിച്ചു തരേണമേ 🙏🙏
@lisamathewv9 ай бұрын
പരിശുദ്ധമാവേ ഞങ്ങളുടെ മക്കളെസമർപ്പിക്കുന്നു🙏 അവരിൽനിറയണമേ, തെറ്റുകൾ ഷമിക്കണമേ അനുഗ്രഹിക്കണമേ🙏🙏
@Itz_stephna9 ай бұрын
Amen
@philominavarghese23258 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിൽ സ്നേഹവും ഐക്യവും ഉണ്ടാകുവാൻ കൃപ നല്കണമേ. 🙏🙏🙏🌹🌹🌹
@JiniSaju-o7m7 ай бұрын
എന്റെ നാക്കിനെ നിയന്ത്രിക്കാൻ കൃപ തരണമേ 🙏🙏🙏🙏
@preethunivin95469 ай бұрын
ഈശോ എന്റെ നാ വിന്റെ ബന്ധനം മാറ്റണെ
@jesus_user9 ай бұрын
പരിശുദ്ധാത്മാവിന്റെ ശക്തി യാൽ എന്റെ മകളുടെ നാവിന്റെ കെട്ടഴിക്കണമേ
@buildersscaff56523 ай бұрын
P0
@tomijoseph80649 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
@VijithraSuresh-i4j8 ай бұрын
Anen🙏
@elsa31068 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് നിറഞ്ഞ് വസിക്കനെമേ
@J.e.s.u.s.19 ай бұрын
പരിശുദ്ധാത്മാവേ എന്നെ എളിമപ്പെടുത്തണമേ... 🙏
@salibabykanjiram6 ай бұрын
Eeshoye ente navine niyantrikkename 🙏🙏🙏🙏
@tomijoseph80649 ай бұрын
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️😭
@salibabykanjiram6 ай бұрын
Pray for my son Alen🙏🙏Visudhiyyulla oru Priest aakanulla valiya kreupa aa makanu nalkename 🙏🙏🙏🙏
@ReethaAnto8 ай бұрын
പരിശുദ്ധാത്മാവേ എൻ്റെ കുടുംബത്തിൽ വന്നു നിറയണമേ🙏🙏🙏🙏🙏
@Rina-z3v8 ай бұрын
Sr. Parayunnathu valare sheriyanu. Karthave Nanni and Mahathom. 🙏🙏🙏🔥🔥🔥🙏🙏🙏
@shaibykuriyan10678 ай бұрын
ഈശോയെ രണ്ടാമത്തെ മകളെ വിവാഹം ചെയ്തു അയച്ചിട്ട് അവൾ ഭർത്താവിന്റെ വീട്ടിൽ നിൽക്കില്ല സ്വന്തം വീട്ടിൽ വന്ന് അവിടെ പുകവലിക്കുകയും ചീത്ത സ്വഭാവത്തിന് പള്ളിപോലെ പ്രാർത്ഥിക്കുക കുമ്പസാരിക്കില്ല ഭീഷണിപ്പെടുത്തുന്നു കർത്താവേ ഈശോയുടെ പരിശുദ്ധാത്മ ഞാനും ഉണ്ട് എന്റെ രണ്ടാമത്തെ മകളെ നിറയ്ക്കണേ ടോണിയ എന്ന മകളെ ഞാനും കൊണ്ട് നിറയ്ക്കേണമേ രണ്ടാമത്തെ മകളെ പള്ളി പോകാനും പ്രാർത്ഥിക്കാനും വിശുദ്ധ കുമ്പസാരം ഈശോയെ സ്വീകരിക്കാൻ മാനസാന്തരം കൊടുക്കണം
@jisharoy31709 ай бұрын
പരിശുദ്ധൽമാവ് എന്നിൽ വന്നു നിറയണമേ. കുട്ടനെ അനുഗ്രഹിക്കണേ
@lincytv78259 ай бұрын
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ എൻ്റെ മനസ്സിൽ എന്നും
@tomijoseph80649 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾക്കു നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭
@tessyhelna9 ай бұрын
ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്തു anugrahikanameb
@lissyjacob78829 ай бұрын
ദൈവമേ എന്റെ മകന് ഒരു പാർടൈം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏼
@LaisyVarughese8 ай бұрын
Daivame ente makkalil praishustamavu nirakkename
@salitharajesh56159 ай бұрын
പരിശുദ്ധതമാവേ എന്നിലും വന്നു നിറയണമേ
@reenashaji124578 ай бұрын
Good message srji
@susammajose75688 ай бұрын
പരിശുദ്ധാത്മാവേ എന്റെ അയൽവാസികളിൽ നേരിടുന്ന പോരാട്ടത്തിൽ നിന്ന് മോച്ചന o തരേണമെ യേശുവേ. മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MaryJoseph-mq3xi6 ай бұрын
Parishudhanmavinte sakthiyal ente mole esoileke kuduthalai aduppikkane avlude saubavathine oru mattam tharaname
@Aashalfoods9 ай бұрын
എന്റെ ഈശോയെ എന്നെ അവിടുത്തെ ഒരു ദാസി akaney
@divyajoshy19467 ай бұрын
Parishudhathmavine ellavarkkum tharane
@tomijoseph80649 ай бұрын
എന്റെ ഈശോയെ എന്റെ മകൾക്കു നല്ല ജോലി കൊടുത്തതിനു നന്ദി 🌹🙏✝️
@minijose88797 ай бұрын
യേശുവേ എൻ്റെ മക്കൾ 3 പേരുടെയും നാവിനു കടിഞ്ഞാൺ ഇടന്നേ
My Lord Jesus christ bless my children,grandchildren,family and friends with goodness and peace. Bless them health and happiness
@AbrahamKuruvilla-m5o7 ай бұрын
Lord, may the words of my mouth, the meditation of my, whatever I see, hear, do, think and desire be acceptable in thy sight O LORD my strength and my redeemer. Holy Spirit, Sweet Guest of my Soul, Abide in me and grant that I may Ever Abide in Thee 🙏
എന്റെ ഈശോയെ എന്റെ മകന്റെ വിസ ഈ മാസം തീരും എന്റെ ഈശോയെ 30/4/24 ന് മുൻപ് എന്റെ മകന് നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭
@Joseph-wr1us9 ай бұрын
God bless your son
@thomas-gi6np8 ай бұрын
Hallelujah hallelujah hallelujah amen🙏
@sonajoy69708 ай бұрын
Eshoye ennil nirayaname navine niyanthrikkane
@lethakishore44029 ай бұрын
Ente കർത്താവേ എൻ്റെ മോൾക്ക് U.K യിൽ ഒരു വീട് പറഞ്ഞിട്ടുണ്ട് .ഇന്ന് last date ആണ്. അവർക്ക് അത് കിട്ടാൻ അവരുടെ മേൽ കരുണ ആയിരിക്കേണമേ. ❤❤❤ ആമേൻ ❤
@kiranchacko91059 ай бұрын
My Jesus Thank you for healing my sister. I bilieve that You have heald her....
@sudheeshgopi14158 ай бұрын
പരിശുദ്ധനമാവ് എന്റെ മേൽ വരണമേ ആമേൻ 🙏🙏🙏
@molymanoharan48599 ай бұрын
Ente Karthave Ente EssoyeAnge Athmavinal Njangale niraykkaname Amen Hallelujah 💖💖💖💖💖💖💖💖💖💖
@lissysaju32418 ай бұрын
Ante monte manasikanila sary akanam amme ante asrayame welcome holy spirit. Amen ❤❤❤
@mariaissac67388 ай бұрын
Ente eeshoye ente kudumbathil parishudalmavu vannu nirayane🙏🙏🙏
@seemabinu30998 ай бұрын
അമ്മേടെ ഓർമ്മക്കുറവ് മാറ്റാണെ അമ്മയിൽ പരിശുദ്ധ നമ്മവേ chellane😍
@jipsonjames63629 ай бұрын
ആമ്മേൻ🙏🙏🙏🙏
@graceabraham54649 ай бұрын
Amen Praise the lord Appa father our Almighty God Jesus Christ bless abundantly Richa, Nikhil and Lucka, Reeba, sumod and Brion, Julie, Vinod, Abhinav and Abel, Achayen and me.🙏
@ranilawrence39258 ай бұрын
പരിശുദ്ധൽമവേ എന്നിൽ നിറയണമേ......
@jijomonjohny88779 ай бұрын
Parishudhathmave ente kudumbathe vishudheekarikkaname...
@suja13589 ай бұрын
Amen..hallelujah Praise the Lord ❤
@JerilAntony-c1y9 ай бұрын
Ente Eesoye Ente Eesoyude parisuthalmave antharikamayi Amgayuden swaram kelkkan enne sahayikkene Ammen Ammen Halelooiya Ammen.
@nirmalakozhikkattil91758 ай бұрын
Praise the Lord Jesus christ. Amen 🙏🙏🙏
@nainastephenfernandez62917 ай бұрын
Praise the lord Amen 🙏
@SudhaSunilkumar-r2o8 ай бұрын
പരിശുദ്ധആന്മവേ എന്നിൽ നിറയണ്ണമേ
@anniesjames24048 ай бұрын
പരിശുദ്ധതാമാവേ എന്നിൽ വന്നു നിറയണമേ
@jayalekshmi79499 ай бұрын
Ende Esoe ende navine manasine niyandrikkanulla krepa tharane amen
@selinthomas34158 ай бұрын
Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
നാളെ CA പരീക്ഷ എഴുതുന്ന എന്റെ മകൾ ആൻ മരിയയെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകം ചെയ്യണമേ.
@sheejajohnson72929 ай бұрын
Esoye ente makan Alan prusudanmavinal nirakane🙏🙏
@drjessymathew65038 ай бұрын
Amen amen amenhallelujha.❤❤❤
@BeenaMathew-ip7ly9 ай бұрын
Pray for my son S to get a good job
@rajithomas10578 ай бұрын
Sister ,please pray for my kids 🙏
@tonymathew47629 ай бұрын
Blessed ministering 🙏
@DeepikaOffice9 ай бұрын
ദൈവമേ എന്റെ മോൾക്ക് +2 എക്സമിൽ നല്ല മാർക്കുണ്ടാവാണേ ഇശോ യെ 🙏
@graceabraham54649 ай бұрын
Please pray for Reji, he is in highly critical situation, unconsias.🙏
@anandavally25797 ай бұрын
ÀMEN🙏🙏🙏🙏🙏❤❤❤❤❤
@priyarosepeter55268 ай бұрын
Parishudhalmave enda kudubathil ellaverum kontha chellanum,kurbana kannan ulla anugraham nalkaname
@preethasabu3368 ай бұрын
Parishudalmave eannil nirayaname
@aleykuttyvadakumchery53908 ай бұрын
Sr . Please pray for my family and children 🙏🌹
@omanaalexander72309 ай бұрын
Amen,Amen❤❤
@graceabraham54649 ай бұрын
Amen Holy spirit fill me and family.
@ShibuDevassy-d1q9 ай бұрын
Amen❤
@minikurien1168 ай бұрын
Esoye, ente, navine, control, akane, 🙏,
@edwinpaul9448 ай бұрын
Pray for my children to fill with holy spirit
@jessybinu27308 ай бұрын
Sistere enne othiri per vanchichittindu..ente kudumbam vare thakarthu....enikku vendy pray cheyane
@davidson49928 ай бұрын
സഹോദരിയുടെ പ്രസംഗം കൊള്ളാം നല്ല പഠനം സഹോദരി മുഴുകൽ snanathili വിശ്വാസം ഉണ്ടോ 🙏🙏🙏
@jollykurian72379 ай бұрын
Jesus please give job for prashob
@betsyjoseph56648 ай бұрын
Pray for my mother 🙏🙏
@binduabraham75998 ай бұрын
Dear sister , Blessed are you among sisters (nuns)🎉🎉🎉🎉.My biggest dream is to talk to you over the phone for one minute .
@betsyjoseph56648 ай бұрын
Pray for my special intention 🙏
@betsyjoseph56648 ай бұрын
Pray for my son to get a job 🙏🙏
@sojanantony64278 ай бұрын
നമ്മിലെ വിശുദ്ധി കണ്ടിട്ടല്ല പരിശുദ്ധാത്മാവ് നമ്മിൽ വരുന്നത്. നാം യേശുവിനെ രക്ഷകനും കർത്താവുമായി സ്വീകരിക്കുമ്പോൾ നമുക്ക് നൽകുന്ന അടയാളം അല്ലെങ്കിൽ സാക്ഷിയായി നൽകുന്നതാണ് പരിശുദ്‌ധാത്മാവ്' പരിശുദ്ധാത്മാവ് നമ്മിൽ വന്ന് കഴിയുമ്പോൾ നമ്മൾ ആദ്യകാല ചെയ്തികളിൽ നിന്ന് നാം അറിയാതെത്തന്നെ പിൻമാറും കാരണം പിന്നീട് നാം അല്ല പരിശുദ്ധാത്മാവാണ് നമ്മിൽ പ്രവർത്തിക്കുന്നത്.( ഇതാണ് ഈ എളിയ സഹോദരന് തിരുവചനത്തിൽ നിന്നും മനസ്സിലായത്)
@lissabenny87978 ай бұрын
Corect
@jacobct7718 ай бұрын
വിശുദ്ധി നിർബന്ധം അല്ലാത്തവർക്ക് പിശാച് സ്വന്തം
@miniscaria53728 ай бұрын
വി. മാമോദീസ യിലൂടെ പരിശുദ്ധാത്മാവ് നമ്മിലേക്ക് വന്നതനല്ലോ... പിന്നെ നമ്മുടെ കർമ്മങ്ങളിൽ അതായത് ചെയ്തു പോകുന്ന പാപങ്ങൾ ഉപേക്ഷിക്കാതെ തുടർന്ന് കൊണ്ട് പോകുന്നത് കൊണ്ടാണോ പരിശുദ്ധാത്മാവ് കൊണ്ട് നയികപെടത്തത്...?
@silsongeorge25508 ай бұрын
പരിശുദ്ധതമാവായ ദൈവമേ എളിമപ്പെടാൻ പറ്റാതെ സ്നേഹിക്കാൻ പറ്റാതെ അസഹിഷ്ണുതയുടെ അടിമത്തത്തിൽ കഴിയുന്ന ഞാൻ ഉൾപ്പെടുന്ന എന്റെ ഭാവനങ്ങളെയും ഇതേ പ്രശ്നങ്ങൾ ഉള്ള വേറെ ആയിരം ഭവനങ്ങളെയും സിസ്റ്ററിലൂടെ സംസാരിച്ച പരിശുദ്ധത്മാവായ ദൈവത്തിന്റെ സ്പർശനത്തിനായി സമർപ്പിക്കുന്നു 🙏🙏🙏🙏🙏